എന്താണ് പാപം? What is Sin? Late ps jose karackal TPM selected message portion, part 177.
Вставка
- Опубліковано 10 лют 2025
- പ്രീയരെ 🙏നമ്മൾ ഇന്ന് കാണുന്നതും കേൾക്കുന്നതുമായ ലോക സംഭവങ്ങൾ എല്ലാം തന്നെ രണ്ടായിരത്തിൽ പരം വർഷങ്ങൾക്ക് മുൻപുള്ള ബൈബിളിൽ എഴുതിയിട്ടുള്ള പ്രവചനങ്ങളുടെ നിവർത്തി ആണ് ഇതു തമ്മിൽ കോർത്തിണക്കികൊണ്ടുള്ള പ്രസംഗങ്ങളുടെ ഒരു പരമ്പരയാണ് നിങ്ങൾ ഇപ്പോൾ ഇതിലൂടി കേൾക്കുന്നത്..ഒന്ന് മുതലുള്ള ഓരോ പാർട്ടും വിടാതെ തന്നെ കേൾക്കുക 🙏🙏 Message by Late ps jose karackal.
.
All the world events that we see and hear today are the fulfillment of the prophecies written in the Bible more than two thousand years ago. You are now listening to a series of interrelated sermons. Listen to every part from first without skipping. Message by Late ps jose karackal.
.
തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ 177th പാർട്ട്...
.
Late ps jose karackal TPM selected message portion, part 177.
.
കേൾക്കുക സബ്സ്ക്രൈബ് ചെയ്യുക.. ഷെയർ ചെയ്യുക..
.
#Christianmessasge #tpmmessage #message #selected #must #hear #popular #youtube#tpmmessage#spiritualmessage
#tpmnewmessage
#tpmsongs
#gospelmessage2022
#selectedtpmmessage
#tpm#ntcmessage#cpmmessage
#churchmessage
#tpmtestimony
#tpmsongs/#tpmlatestbreakingnews #tpmhymnsmalayalam
#tpmmessagebiblestudies
#tpmgospelmeeting#tpmcpmntcbiblestudiesmessages #Christianmessasge #tpmmessage #messagetpm #selectedholispiritmessagestpm#musthearthidtpmmessages #hearwarningmessages#secondcomingofjesusmessage #populartpm#pastorstpmallselectedmessage#pastorduraipastorlukepastorroypastorjaison#eldersbrotherstpmmessages
#alltpmpastorsmessage#thenilummadhuram #youtubetpmmessage#mathewsthiruvalla #psjosekarackalmessage#tpmmessage#spiritualmessage
#tpmnewmessage
#tpmsongs
#gospelmessage2022#TpmNtcCpmallmessagesnewandold
#selectedtpmmessage
#tpmntcmessagecpmmessage
#churchmessage
#tpmtestimony
#tpmsongs/#tpmlatestbreakingnews #tpmhymns
#tpmalllanguagehymns
#tpmsangeethashroosha
#youtubepopularspiritualmessagesmalayalam
#tpmgospelmeeting
#tpmcdministry
₹tpmsongsofsongs#christiansongs
#spiritualsongs
#malayalamspiritualsongs
#വർഷിപ്ക്രിസ്ത്യൻസോങ്സ്മലയാളം
#spiritualsongs
#christiansongs
#pentecostal
#athmeeyammalayalam
#jesus
#jesussongs
#malayalamchristiandevotionalsongs
#prathyasha
#church
Amen ❤
Amen Amen Amen🙏🙏🙏
Amen🙏🏽🙏🏽
Amen!!!!!പാപശാപത്തിന്റെ ഫലമായി മനുഷ്യജീവിതങ്ങളിൽ പിശാച് കൊണ്ടുവരുന്ന എല്ലാ ജീവിതപ്രശ്നങ്ങളിൽ നിന്നും സ്വർഗ്ഗപിതാവ് വിടുതലും സൗഖ്യവും സമാധാനവും തരുന്നത് , നാം ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷതയെ ആഗ്രഹിച്ചു കാത്തിരിക്കുവാനും , കാത്തിരിക്കുമ്പോൾ തന്നെ കർത്താവിന്റെ സ്വർഗ്ഗകല്പന വായിച്ചു കേട്ട് പഠിച്ചു ഗ്രഹിച്ചു സ്വർഗസ്വഭാവത്തിൽ വളരുവാനുംസൽപ്രവർത്തികൾ /നന്മകൾ ചെയ്യുവാനുംക്രിസ്തുയേശുവിന്റെ വരവിനെപ്പറ്റിയുള്ള സുവിശേഷം /നല്ലവാർത്ത അറിയാത്തവരെ കൂടെ അറിയിക്കുന്നതിൽ സുവിശേഷ പങ്കാളികൾ ആകുവാൻ കൂടിയാണ് ......
നമ്മുടെ കഴിവ് വിദ്യഭ്യാസം അവസരങ്ങൾ ഉപയോഗിച്ചും സുവിശേഷകരെസഹായിച്ചുംസ്വർഗ്ഗപിതാവിനോട് ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി അപേക്ഷിച്ചും ആരും നരകത്തിൽ പോകാതെ മറ്റുള്ളവരും നിത്യജീവന്റെ അവകാശികൾ ആകുവാൻ സ്വർഗ്ഗപിതാവോടു അപേക്ഷിച്ചും ഒക്കെ നമുക്ക് സുവിശേഷ പങ്കാളികൾ ആകുവാൻ സാധിക്കും ...
വേഗം വരുന്ന ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷതയിൽ , നമുക്ക് പിശാച് ആക്രമിക്കാത്ത ശരീരം ലഭിക്കും , എന്നിട്ടു പിശാച് ആക്രമിക്കാത്ത വാഗ്ദത്തനാട്ടിൽ നമ്മെ വസിപ്പിക്കും , എന്നിട്ടു ഭൂമിയെ പാപം /ശാപം /പിശാച് ഇല്ലാതാക്കി വൃത്തിയാക്കി പുതുതാക്കി ക്രിസ്തുയേശുവിൽ ഉള്ളവർക്ക് /സ്വർഗ്ഗമക്കൾക്കു നൽകുവാൻ സ്വർഗ്ഗപിതാവ് പദ്ധതി ചെയ്തിരിക്കുന്നു , എന്ന് നാം മനസ്സിലാക്കുന്നു (1 Corin 15v24; 2 Thess 2v8; Philip 3v20; 2 Tim 4v8; Luke 12v32; Rev 11v15; 21; ) ....അതുകൊണ്ടു ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷത എത്രയും വേഗം ആകുവാൻ വേണ്ടി നമുക്ക് ഉപവസിക്കാം സ്വർഗ്ഗപിതാവോടു പ്രാർത്ഥിക്കാം വരവിനെ കാത്തിരിക്കാം (Matt 6v10; Mark 2v20; Rev 22v20; ) ...
ലോത്തിനെ സോദോമിൽ നിന്നും വിടുവിച്ചതുപോലെ കർത്താവു വന്നു നമ്മെ വിടുവിച്ചു /രക്ഷിച്ചു /വീണ്ടെടുത്ത് വാഗ്ദത്തദേശത്തു വസിപ്പിക്കുവാൻ വരുന്നു ( 2 Peter 2v8; ) ..ആമേൻ
Amen Glory to God
ആമേൻ 🙏🙏🙏🙏💝
ആമേൻ
Amen
A
Amen Sthothram
Glory to God...Sthothram
കൽപന ലംഘനം പാപം തന്നെ.
24:03
Amen amen amen🙏🙏🙏🙏🙏❤️