ലേഖയുടെ അഭിനയം Soooper, എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആദ്യ മായി ലേഖ യുടെ ഇത്ര Natural അഭിനയം കാണുന്നത്. അഭിനയം നിങ്ങളിൽ നിറഞ്ഞു നില്ക്കുന്ന. എന്തായാലും ബിജുവിനേയു൦, അമ്മയെയും, കവിയേയു൦ കടത്തി വെട്ടി ലേഖയുടെ acting. Congratulations❤👏👏👏. God bless. തുടർന്നു പ്രതീക്ഷിക്കുന്നു.
ലേകചേച്ചി ശരിക്കും ഒരു തമിഴ് ലുക്ക് വന്നിട്ടുണ്ട് 👍 സഞ്ചി tholathittathum നടത്തവും ഒക്കെ ഒർജിനൽ ആയിട്ടുണ്ട് 👏👏👏👏 ലേക ചേച്ചിയുടെ ഉള്ളിൽ കലാകാരി ഉറങ്ങി കിടപ്പുണ്ട് ബിജു ഏട്ടൻ ഒക്കെ ഒന്ന് പൊടി തട്ടി എടുക്കണം ഇന്നത്തെ താരം ചേച്ചി തന്നെയാണ് 👏👏👏👏👏👏👏👏👏👏👏👏❤️🥰
ലേഖ സൂപ്പർ. ഇതുപോലെ ഒരു സഹകരണം ഉണ്ടാവുന്നതാണ് വലിയ കാര്യം. നന്നായി അഭിനയിച്ചു ലേഖ. അവസാനത്തെ സംഭാഷണം തനി മലയാളമായി. പിന്നെ ആക്രികാരന്റെ ബനിയനും കുറച്ചു പോഷക്ക് ആയി. പിന്നെ കവിയുടെ അന്തം വിട്ടുള്ള നോട്ടം ഒരു സസ്പെൻസ് ആയിരുന്നു. അങ്ങിനെ ഒരുപാട് നല്ല മൊമെൻറ്സ് സമ്മാനിച്ച ബിജുവിനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു ❤️🥰👌🏻
ലേഖേച്ചി പൊളിച്ചല്ലോ sooper മാമ എന്നുള്ള വിളി sooper. ശരിയാ ഇങ്ങനെ ഉറങ്ങുന്നവരെ ശ്രദ്ദിക്കണം ഇപ്പൊ കുഞ്ഞുങ്ങളെ കൊണ്ട് പോകാൻ ഇറങ്ങിയിട്ടുണ്ട് കുറെ പേര് ഈ കുഞ്ഞുങ്ങളെ എന്തിനു കൊണ്ടുപോകുന്നു പാപികൾ ഇപ്പൊ എല്ലായിടത്തും watsaap, ഫേസ്ബുക്, news,എപ്പഴും ഈ വാർത്ത തന്നെ 👍👍👍❤️❤️💕💕💝💝👌👌
Hai Biju Lekha adhyame parayatte randu perum super. Mala adichedukkanam atha lakshyam. Super plan.sarikkum thamizhan thanne. Mama vilikkathe Anna vilikk. Ente yesodhechee
ലേഖ ചേച്ചിയുടെ അഭിനയം ഒരു രക്ഷയുമില്ല സൂപ്പർ അടിപൊളി ❤🥰😍
I’m gonna be the one
🙃🥸🙂🙃🙂🥸🥸😇🤪🙂🤪😇🤪🤪😇🤪😇
ലേഖയുടെ അഭിനയം Soooper, എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആദ്യ മായി ലേഖ യുടെ ഇത്ര Natural അഭിനയം കാണുന്നത്. അഭിനയം നിങ്ങളിൽ നിറഞ്ഞു നില്ക്കുന്ന. എന്തായാലും ബിജുവിനേയു൦, അമ്മയെയും, കവിയേയു൦ കടത്തി വെട്ടി ലേഖയുടെ acting. Congratulations❤👏👏👏. God bless. തുടർന്നു പ്രതീക്ഷിക്കുന്നു.
Leghyude അഭിനയവും അടിപൊളി
11:45 ലേഖ ചേച്ചിയുടെ അഭിനയം സൂപ്പർ ഇനിയും ഇതുപോലെ നല്ല മെസേജുകൾ ഉള്ള അഭിനയം കാഴ്ച വക്കട്ടെ
❤
സൂപ്പർ leaaga
ലേഖ ചേച്ചി സൂപ്പർ ഇത്രയും വലിയ കലാകാരി ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ ?
ഒരു രക്ഷയുമില്ല biju ചേട്ടൻ പിന്നെ പറയണ്ടല്ലോ❤
അടിപൊളി
ലേകചേച്ചി ശരിക്കും ഒരു തമിഴ് ലുക്ക് വന്നിട്ടുണ്ട് 👍 സഞ്ചി tholathittathum നടത്തവും ഒക്കെ ഒർജിനൽ ആയിട്ടുണ്ട് 👏👏👏👏 ലേക ചേച്ചിയുടെ ഉള്ളിൽ കലാകാരി ഉറങ്ങി കിടപ്പുണ്ട് ബിജു ഏട്ടൻ ഒക്കെ ഒന്ന് പൊടി തട്ടി എടുക്കണം ഇന്നത്തെ താരം ചേച്ചി തന്നെയാണ് 👏👏👏👏👏👏👏👏👏👏👏👏❤️🥰
ന്താ ചേച്ചിന്റെ അഭിനയം ❤️👌സൂപ്പർ അടിപൊളി ❤️💕👏👏👏
അഭിനന്ദനങ്ങൾ ❤️💕🥰🥰🥰
N8
അനൂട്ടിയുടെ അമ്മക്ക് നൂറിൽ നൂറ് മാർക്ക്.അഭിനയ० സൂപർ😀😀😂😂
ബിജു കണ്ണട വേണ്ടായിരുന്നു എൻ്റമ്മോ ലേഖ ചേച്ചി സൂപ്പർ 4:49
ഇത്രയും സുന്ദരിയായ തമിഴ്സത്രീയെ ആദ്യമായിട്ടാണ് കാണുന്നത്... സൂപ്പർ.... 👍👍👍
ന്റമ്മോ ഒരു രക്ഷ ഇല്ല ലേഖ ചേച്ചി ബിജു ചേട്ടൻ
ഇന്നത്തെ ഉർവശി അവാർഡ് ചേച്ചിക്ക് 🥰🥰🥰മാമൻ പൊളി 😃ഇതിന്റ ബാക്കി വേണം
സ്കോർമുഴുവൻ ലേഖേച്ചി കൊണ്ടുപോയി 👏👏👏
പൊട്. മുറുക്കൽ. ലേഖഅണ്ണാച്ചി 👌. സൂപ്പർ. തമിളും പേസും. മുക്കം കാരി
ഇന്നത്തെ full mark ലേഖ ചേച്ചിക് 👍✨️❤️
ലേഖ സൂപ്പർ. ഇതുപോലെ ഒരു സഹകരണം ഉണ്ടാവുന്നതാണ് വലിയ കാര്യം. നന്നായി അഭിനയിച്ചു ലേഖ. അവസാനത്തെ സംഭാഷണം തനി മലയാളമായി. പിന്നെ ആക്രികാരന്റെ ബനിയനും കുറച്ചു പോഷക്ക് ആയി. പിന്നെ കവിയുടെ അന്തം വിട്ടുള്ള നോട്ടം ഒരു സസ്പെൻസ് ആയിരുന്നു. അങ്ങിനെ ഒരുപാട് നല്ല മൊമെൻറ്സ് സമ്മാനിച്ച ബിജുവിനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു ❤️🥰👌🏻
ലേഖേച്ചി പൊളിച്ചല്ലോ sooper മാമ എന്നുള്ള വിളി sooper. ശരിയാ ഇങ്ങനെ ഉറങ്ങുന്നവരെ ശ്രദ്ദിക്കണം ഇപ്പൊ കുഞ്ഞുങ്ങളെ കൊണ്ട് പോകാൻ ഇറങ്ങിയിട്ടുണ്ട് കുറെ പേര് ഈ കുഞ്ഞുങ്ങളെ എന്തിനു കൊണ്ടുപോകുന്നു പാപികൾ ഇപ്പൊ എല്ലായിടത്തും watsaap, ഫേസ്ബുക്, news,എപ്പഴും ഈ വാർത്ത തന്നെ 👍👍👍❤️❤️💕💕💝💝👌👌
അനുട്ടിയുടെ അമ്മ പൊളിച്ചുട്ടോ ...ഒർജിനൽ പാട്ട പെറുക്കി സുന്ദരി ആയിട്ടുണ്ട് നല്ല അഭിനയം..കുമാറേട്ടൻ 😂😂അതുക്കും മേലെ 👍..നല്ലൊരു ഇൻഫർമേഷൻ..
Lekha chechi abinayam super......❤❤
ചേച്ചി സൂപ്പർ ആയി അഭിനയിച്ചു
soooper 😂😂😂😂😂👍👍👍👌❤️❤️
Lehakum cinimayil abhinayikkan chance kittum. Superayi❤❤❤
AnuttiyudeAmmasuper❤❤❤Cheche adipoli🎉🎉🎉
Anutire amma kalaki super 👌 abinayam
Lekha ude Abhinayam super aayittundu...adipoli 👌 👌👌👍👍
Lekha's acting is super
ലേഖ ചേച്ചി അടിപൊളി ആയിരുന്നു. നല്ല അഭിനയം ആയിരുന്നു. ഒരു നല്ല നടി എന്ന് തെളിയിച്ചു 👍
ലേഖ അടിപൊളി അഭിനയം കവി ബിജു എല്ലാവരും ഗംഭീരം❤❤❤❤❤❤❤🎉🎉🎉
സൂപ്പർ. നിങ്ങൾ.. സിനിമയിൽ വരാൻ. പ്രാർഥിക്കാം ❤❤
ഹായ് ലേ ഘ യെ നേരത്തേ അഭിനയിപ്പിക്കേ ണ്ട തായിരുന്നു അഭിനയം 👌👏👏👏👏❤️❤️❤️❤️❤️❤️👍👍👍👍👍😂😂
ലേഖ സൂപ്പർ അഭിനയം,എല്ലാരും നന്നായി അഭിനയിച്ചൂട്ടോ 💞💞💞💞💞
ഇതിൽ അടിപൊളി ബിജുന്റെ ചേച്ചി തന്നെ 👍🏻🥰🥰🥰
ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ബിജു ഏട്ടാ
നല്ല അഭിനയം നല്ല ആശയം
🎉🎉🎉🎉🎉
സസ്നേഹം❤❤❤❤❤
തളിപ്പറമ്പുകാരൻ
Avoo Lekhayude abhinayam ori rakshayumilla😍super👌 adipoli❤❤
Aha super chechi abinayam orurakshayumilla
ലേഖ എന്താ അഭിനയം 👏👏👏👏👏👌🏻👌🏻👌🏻👌🏻👌🏻👌🏻അടിപൊളി. ബിജു കവി നിങ്ങളെ പിന്നെ പറയണ്ടല്ലോ 👌🏻👌🏻👌🏻👌🏻👌🏻💖💖💖💖💖💖💖💖
Legha super super❤️❤️❤️❤️❤️
ഒന്നും പറയാനില്ല ❤ പൊളിച്ചു അടുക്കി ❤❤❤ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤ നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ സൂപ്പർ ഗുഡ് ആണ്❤❤❤❤
Hai Biju bro റോമ്പ സൂപ്പർ ആയി ഉങ്കളും പൊണ്ടാട്ടിയും അക്കയും അടിപൊളി
മൂന്ന് പേരും കൃത്യമായി നടീച്ചാച്ച്
❤❤❤
ചേച്ചി ഒന്നും പറയാനില്ല. സൂപ്പർ 👌👏👏
അനുവിന്റെയും. അനുവിന്റെ അമ്മയുടെയും അഭിനയം മിന്നിച്ചു എന്തൊരഭിനയം...... തീ പാറിച്ചു....!👍👍👍👍💙💙💙💙💕👍
Lekha and Biju super❤️❤️
ലേഖ ചേച്ചി സൂപ്പർ.... അടിപൊളി നന്നായി അഭിനയിച്ചു....🎉🎉🎉🎉🎉🎉❤❤❤
ലേഖ ചേച്ചി ചൂപർആ ഓട്ടം ഇഡലോ അത് ഒരു ഒന്നര ഓട്ടം തന്നെ എലാവരും എശോദേ ചിബിജു എട്ട കലകിണു ഒരുപാട് ഒരുപാട് ഇഷ്ടം
Leghaykku aa vesham nalla cherchayundu❤❤😂😂
എന്തുകൊണ്ട് ലേഖേച്ചി ഇത്രയും വൈകി അഭിനയിക്കാൻ 🥰🥰🥰🥰🥰🥰🥰സൂപ്പർ ആണേ
❤❤❤❤oru rekshaumillallo biju chettaaaa polichuuu❤❤❤❤
adipwoli❤❤❤ chechi sooper abinayam
ചാൻസ് യോ ഇല്ല അടിപൊളി❤😂😂ചിരിച്ച് ചത്തേ ചേച്ചി ഓടിയ വഴിയിൽ ഇനി പുൽമുളക്കില്ല
നല്ല മെസ്സേജ് ഉള്ള വീഡിയോ. കലക്കി 👌🏾👌🏾👌🏾👌🏾
Lekha yude acting….adipoliiii…👏👏👏
ലേഖേച്ചീ sooper 😄😄😄❤️
Lekhachi kalakki
Lekha ,Biju and kavi superŕr❤❤
ലേഖേച്ചീ അഭിനയം കലക്കി... സൂപ്പർ 👍🏾👍🏾👍🏾👍🏾
ബിജു എന്തായാലും നിന്റെ കണ്ണൂർ തമിഴ് പൊളിച്ചു 😀😀😀ഏച്ചി
Super തമിൾ നല്ലാ പേസെറെ 😀❤️
ലേഖ ചേച്ചി superr ❤❤❤കഴിവുള്ള കലാകാരി അവസരങ്ങൾ തേടി വരട്ടെ
Ellaperudeyam ആക്ടിംഗ് സുപ്പർ ❤🎉
Lekhachii superrrr ❤❤❤❤
Lekha chechi Rocking ❤❤❤❤
ന്റമ്മോ ലേഖ ചേച്ചി തകർത്തു..... ഇവർ ithrayum കാലം ആക്രിക്കാരെ ഗവേഷണം ചെയ്തിരുന്നു 🔥🔥🔥🔥🔥
Lekha chechi, look and acting super..👌 ...very good actress.
ബിജു ചേട്ടൻ്റെ ഓട്ടം ,
ബീജു ചേട്ടൻ മുൻപ് ഒറിജിനൽ ആയിട്ട് കള്ളൻ ആയിരുന്നുവോ ?😅😅😅😅😅😅😅😅😅😅
ഏച്ചി സൂപ്പർ 😅😅😅
Lekha. Chechi. Polichu ❤❤👌👌
Lekha super...😂😂adipoli
Ente kumaratta polichu lekha chechi super hair style kollam 😍😍😍
ലേഖ ചേച്ചിയെ സിനിമയിൽ edukuo super അഭിനയം 👍🏻👍🏻👍🏻
ചേച്ചി super👌👌
ഒന്നും പറയാനില്ല ചേച്ചിയുടെ അഭിനയം സൂപ്പർ ആയിരിക്കും
ആങ്ങളയും പെങ്ങളും 👌👌👌👌 അനു 👌👌👌 ❤❤❤❤❤❤
ചേച്ചി സൂപ്പർ അടിപൊളി 👍
മകളും ആ ചേച്ചിയും ഒക്കെ സൂപ്പർ😀
Entamme ithokke kayyilundayirunno super bijuvinekkal mele chechi
❤❤❤ ലേഖ സൂപ്പർ, കവി പിന്നെ പറയേണ്ടല്ലോ
ബിജുവും സിസ്റ്ററും super 👌
Lekha super ❤❤❤❤adipoli❤❤❤❤
സൂപ്പർ afenayam 👍👍👍👍👍👍
എല്ലാരും അങ്ങ് അഭിനയിച്ചു തകർത്തു 🥰
Lekha chechi polii❤❤❤🎉🎉🎉
Superrrr Legha cheche superr🥰
കവിയെ കടത്തിവെട്ടി ലേഹ്ക സൂപ്പർ adipoli👍❤️❤️❤️❤️❤️❤️❤️
ലേഖ സൂപ്പർ ആയി അഭിനയിച്ചു. പിന്നെ കുമാരേട്ടൻ😂
ചേച്ചി പൊളിയാട്ടോ 👍
ലേഖേച്ചി തകർത്തു 🥰🥰🥰🥰👍🏼
ലേഖ ചേച്ചി സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤
Lekhechi പൊളിച്ചു 👍
നന്നായിട്ട് ഉണ്ട് വേഷവും അഭിനയവും
ലേക സീൻ മാറ്റി 🥰❤️🔥💯💯
Hai Biju Lekha adhyame parayatte randu perum super. Mala adichedukkanam atha lakshyam. Super plan.sarikkum thamizhan thanne. Mama vilikkathe Anna vilikk. Ente yesodhechee
உங்கள் தமிழ் மொழி சூப்பர் 👌👌👌👏👏👏
😂😂😂😂😂❤
Lekhachechi super❤
Legechiyum kollatto.aangalayum pengalum sprrrrrrr❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ👌🙏🙏❤️❤️❤️😁
ലേഖ ആങ്ങള യ്ക്കും നാത്തൂനും മേലെ 👌😂
എന്റെ ലേഖേച്ചി പൊളിച്ചു 👌👌👌❤️❤️❤️🥰
Lekha good actress
ലേഖയുടെ അഭിനയം സൂപ്പർ❤❤❤
അടിപൊളി ആയി മൂന്ന് പേരും സൂപ്പർ
Adi poli😂❤