തൃശൂർ പൂരം കുളമാക്കിയ എല്ലാവർക്കും നമസ്ക്കാരം 🙏

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 68

  • @rajeshmk9928
    @rajeshmk9928 6 місяців тому +16

    മണിയേട്ടൻ പറഞ്ഞത് ഫുൾ സത്യം

    • @thiriyadans4u
      @thiriyadans4u  6 місяців тому +1

      ❤️👍

    • @tpsankaran6750
      @tpsankaran6750 5 місяців тому

      Sathyan ee videoyil und... മണിയേട്ടൻ കണ്ടില്ലെന്ന് നടിക്കുന്ന, പ്രതികരിക്കാത്ത ചില വിഷയങ്ങൾ ഇതും ഇതുപോലെ ഉള്ളവയുമാണ്

  • @pkpchannel5083
    @pkpchannel5083 5 місяців тому +5

    ഈ പ്രാവിശ്യം പൂരം പോലീസിന് കാണാൻ വേണ്ടി ആയി.പൂരം കാണാൻ ഇനി ദൂര സ്ഥലങ്ങളിൽ നിന്നും എങ്ങനെ വിശ്വസിച്ചു വരാൻ പറ്റും

    • @thiriyadans4u
      @thiriyadans4u  5 місяців тому +1

      ശരിയാകും. ധൈര്യയി പോന്നോളൂ

  • @rajeeshkarthikan2266
    @rajeeshkarthikan2266 6 місяців тому +3

    നമ്മുടെ ആചാരങ്ങളും ആഘോഷങ്ങളും അലമ്പി അവസാനിപ്പിക്കുക എന്ന ഗൂഡലക്ഷ്യത്തിൽ ഒരു വൻ സംഘം തന്നെ ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് അവർക്കു കുടപിടിക്കുകയാണ് ഉദ്യോഗസ്ഥ പ്രഭുക്കളും

  • @earthview2024
    @earthview2024 5 місяців тому +1

    പരനായി പരട്ട ഭരണം നടത്തുന്നു........ ശരിയാക്കി ശരിയാക്കി ഇപ്പോൾ പൂരവും ശരിയാക്കി...... My....#&#₹&

    • @thiriyadans4u
      @thiriyadans4u  5 місяців тому

      ആരോ ഇതിന്റെ ഉള്ളിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇന്നലെ തിരുവമ്പാടിയുടെ സ്റ്റേറ്റ്മെന്റ് കണ്ടില്ലേ. എല്ലാവരും ജാഗ്രതൈ 😀

    • @imperfections1830
      @imperfections1830 5 місяців тому

      ​@@thiriyadans4uparanari thanne

  • @maheshgopalan5013
    @maheshgopalan5013 5 місяців тому +2

    പൂരത്തിന് മാത്രം വളരെ പൊട്ട നിയമങ്ങൾ ജനങ്ങൾക് കാണാൻ വേണ്ടിയാണ് പൂരം

  • @dineshkumarnair753
    @dineshkumarnair753 5 місяців тому +2

    ❤❤❤👌👌

  • @pranavnair9484
    @pranavnair9484 6 місяців тому +5

    കഴിഞ്ഞ കൊല്ലവും ഇത് തന്നെ ആയിരുന്നു ചേട്ടാ ഇത് പോലെ ചുമ്മാ നിയന്ത്രണം വെച്ച പൂരം ശെരിക്കും കാണാൻ പറ്റില്ല ഞനും എന്റെ കൂട്ടുകാരും ഓളെ 15 വർഷമായി പൂരത്തിന് വരുന്നത് ആണ് കഴിഞ്ഞ വർഷം ഈ അനുഭവം നമ്മളെ ശെരിക്കും ബുദ്ധിമുട്ടിപ്പിച്ചു അത് കൊണ്ട് ഞങ്ങൾ ആരും പൂരത്തിന് ഈ വർഷം പോവേണ്ട എന്ന് തീരുമാനിച്ചു അവിടെ പോയി പട്ടി ചന്തയ്ക്ക് പോയതുപോലെ വരണ്ട കാര്യം നമുക്കില്ലല്ലോ 🙏🙏🙏

    • @thiriyadans4u
      @thiriyadans4u  6 місяців тому +1

      കുറച്ചൊക്കെ എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാകും. പോലീസ് ഇല്ലെങ്കിൽ കൂടുതൽ വിഷയം ആകും. ഇന്നലെ കണ്ടില്ലേ കുടമാറ്റo നടക്കുന്ന സ്ഥലത്ത് കൂട്ടതല്ലു. പക്ഷെ നിയന്ത്രണം കൂടുതൽ ആകുമ്പോൾ ആണ് ഈ വിഷയം ഉണ്ടാകുന്നത്

    • @pranavnair9484
      @pranavnair9484 6 місяців тому +1

      @@thiriyadans4u
      ശെരിയാണ് പക്ഷെ കഴിഞ്ഞ 2 വർഷം ആയി മനഃപൂർവം ബുദ്ധിമുട്ടിപ്പിക്കാൻ ചെയ്യുന്നതുപോലെ ഉണ്ട്
      എന്റെ ഓർമ്മയിൽ പൂരത്തിന് പോലീസ് ഇത്ര വിഷയം ആയി നിന്നത് 2009 ൽ ആണ് അന്ന് മുംബൈ attack oke കഴിഞ്ഞത് കൊണ്ട് നല്ല security ഉണ്ടായിരുന്നു pinnitytu ഇപ്പോൾ ആണ് ഇതൊക്കെ കാണുന്നത്.

    • @thiriyadans4u
      @thiriyadans4u  6 місяців тому

      @@pranavnair9484 m

  • @shegar3357
    @shegar3357 5 місяців тому

    ചില വർഷങ്ങളിൽ മഴ മൂലം പൂരം തടസം വരാറുണ്ട്. അത് തന്നെ ഒരു വർഷം കാത്തിരിക്കുന്ന പൂര പ്രേമിക്കും സഹിക്കാൻ പറ്റില്ല. ഇവിടെ ഒരു പ്രശ്നവും ഇല്ലാത്ത പൂരം മനഃപൂർവം പൂരം തടസം നിൽക്കുക എന്നുള്ളത് വളരെ മോശം ആയി. ഒരിക്കലും ക്ഷമിക്കാൻ പറ്റില്ല. LDF ഭരണം മാറാതെ ഇത് ഇനി ഭംഗി ആയി നടക്കും എന്നും തോന്നുന്നില്ല

    • @thiriyadans4u
      @thiriyadans4u  5 місяців тому

      പൂരം മുടങ്ങിയ ആദ്യ ദിവസം എല്ലാവരും കരുതിയത് അങ്ങനെ തെന്നെ ആയിരുന്നു. സർക്കാർ കളിച്ച കളി എന്ന്. പക്ഷെ വടക്കുംനാഥൻ ശക്തി ഉള്ളവനാ. കുത്തിത്തിരിപ്പും നുണ പ്രചാരണവും ആയി നടന്ന സ്ഥാനാർഥി തിരുവമ്പാടിയുടെ വാർത്താസമ്മേളനത്തോടെ പോയ വഴി ഇല്ല. നമ്മുടെ നാടിന്റെ ഒത്തൊരുമക്ക് പാര വെക്കുക എന്നത് മാത്രമായി ഇവരുടെ ലക്ഷ്യം. ജാഗ്രത പാലിക്കുകയെ രക്ഷ ഉള്ളു.

  • @SureshTk-jh8lo
    @SureshTk-jh8lo 6 місяців тому +3

    Mani ❤❤❤❤❤❤

  • @NeenaVijayan
    @NeenaVijayan 5 місяців тому +1

    😭😭😭❤️❤️❤️😭😭😭

  • @anukrishnan1523
    @anukrishnan1523 6 місяців тому +2

    വേറെ വല്ല മതത്തിൻ്റെ പരുപാടി ആണ് എങ്കിൽ police കാർക്ക്o ഉദ്യോഗസ്ഥർക്കും രോമത്തിൽ തൊടാൻ പറ്റില്ല. ഹിന്ദു കാൾ തമ്മില് ഉള്ള ഒത്തൊരുമ ഇല്ലാത്തത് ആണ് main കാരണം

    • @thiriyadans4u
      @thiriyadans4u  6 місяців тому

      ഏറ്റവും വലിയ രസം ഇതിൽ അന്നെഷണം ആവശ്യപ്പെട്ടിട്ടുള്ളത് ആരൊക്കെയാണ് എന്നുള്ളത് ആണ്. അന്നെഷണത്തെ ആരൊക്കെയോ ഭയക്കുന്നു

  • @bijoybnair1
    @bijoybnair1 5 місяців тому +2

    Valare
    Sathyam

  • @jayakrishnanvc6526
    @jayakrishnanvc6526 6 місяців тому +1

    Night time 3.30a.m. Naddathaanddaa veddiykatte. :;- Day Time 7.30am.... Naddathyi Nassyippyichuoo..... 💗💗💚

    • @thiriyadans4u
      @thiriyadans4u  6 місяців тому

      ഇനി ഇങ്ങനെ ഉണ്ടാകരുത്

    • @jayakrishnanvc6526
      @jayakrishnanvc6526 6 місяців тому

      @@thiriyadans4u Athyinnuoo Communist Party kkuoo Thannaa Vote kuthannam.... 😆😆😆😆😆😆😆😆

    • @imperfections1830
      @imperfections1830 5 місяців тому

      ​@@jayakrishnanvc6526communist nte mudinja bharanam avasanipikanam

  • @tpsankaran6750
    @tpsankaran6750 6 місяців тому +4

    കാലത്തിനു അനുസരിച് മാറ്റങ്ങൾ ഉണ്ടാവുമ്പോൾ അത് ഉൾകൊള്ളാതെ വാശിപിടിച് പൂരം നിർത്തിവച്ചവർക്ക് നല്ല നമസ്കാരം 🫤🫤 കാലാവസ്ഥ വ്യതിയാനം , ആനകളെ സംബന്ധിച്ച നിയമങ്ങൾ, എക്സ്പ്ലോസീവ് നിയമങ്ങൾ, സുരക്ഷാ എന്നിവ കണക്കിലെടുത് പരസ്പരം സഹകരണത്തോടെ, വാശി കൂടാതെ മുൻകൂട്ടി പ്ലാൻ ചെയ്താൽ പൂരം നന്നായി നടക്കും... തീരുമാനം ഞങളുടേതും ഉത്തരവാദിത്വം പോലീസിന്റെയും എന്ന കമ്മറ്റികളുടെയും മുതലാളിമാരുടെയും നിലപാട് കാര്യങ്ങൾ കുളമാക്കും

    • @thiriyadans4u
      @thiriyadans4u  6 місяців тому

      Ys

    • @rajeeshkarthikan2266
      @rajeeshkarthikan2266 5 місяців тому

      ഈ പറഞ്ഞ നിയമങ്ങൾ ഇപ്പോൾ കൂടുതൽ കർശനമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ഇപ്പോൾ തന്നെ മത്സരമാണല്ലോ അതിനിടയിൽ കയറി പോലീസ് രാജ് കാണിക്കാൻ പോയതല്ലെ കാര്യങ്ങൾ വഷളാക്കിയത് എന്തിനു വേണ്ടി ആരുടെ ഉത്തരവ് പ്രകാരം ഇതൊക്കെ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നിൽ നിർത്തുക തന്നെ വേണം

    • @babukrishnan2360
      @babukrishnan2360 5 місяців тому

      നിയമങ്ങൾ ആരും അനുസരിക്കാതിരുന്നിട്ടില്ല സുഹൃത്തേ... ഇത് തികച്ചും മുകളിൽ നിന്നും കൃത്യമായി പ്ലാൻ ചെയ്ത് ഒരു കമ്മീഷ ണർ മുഖാന്തിരം നടപ്പിലാക്കിയത് തന്നെ ആണ്.. ഇതേ ഓഫീസർ തന്നെയാണ് കഴിഞ്ഞ കൊല്ലവും പ്രശ്നം ഉണ്ടാക്കിയത്

  • @reghureghunathan6902
    @reghureghunathan6902 6 місяців тому

    മണിയേട്ടൻ നമ്മൾടെ ആനകൾ സുഖം ആണല്ലോ ഉത്സവത്തിരക്കാണോ ഇപ്പോൾ എന്റെർ വ്യൂ ഒന്നും കാണുന്നില്ല ❤❤❤

    • @thiriyadans4u
      @thiriyadans4u  6 місяців тому +1

      തലയിൽ 100 കൂട്ടo കാര്യങ്ങൾ ആയി നടക്കുകയാ 😀

  • @Sumayyamanaf-xp3sm
    @Sumayyamanaf-xp3sm 5 місяців тому +1

    😢

  • @imperfections1830
    @imperfections1830 5 місяців тому

    Ellam sheri aakunund... Sabarimala.. Pooram okke.... Police ne vechu enthum cheyikam enna bhavam....

    • @thiriyadans4u
      @thiriyadans4u  5 місяців тому

      ആ കുത്തിത്തിരിപ്പ് പൊളിഞ്ഞത് ഭാഗ്യം. തിരുവമ്പാടി ദേവസ്വത്തിനു നന്ദി പറയണം 🙏

  • @കരിയഴക്ആന
    @കരിയഴക്ആന 6 місяців тому +1

    🙏🏻😢

  • @ShibinKK-yt7do
    @ShibinKK-yt7do 6 місяців тому

    Ninne kurichu sanoopinte oru voice undaayirunn..... What about that?

    • @thiriyadans4u
      @thiriyadans4u  6 місяців тому

      അതിൽ വ്യക്തത വരുത്തേണ്ടത് സനൂപ് ആണ്. അവനോട് പോയി ചോദിക്കുന്നതാണ് ഉചിതം

  • @rajmohanvt9293
    @rajmohanvt9293 5 місяців тому

    Enimuthal puram Deavaswam Valandiyar marea Niyamich Natathiyal Nallath

    • @thiriyadans4u
      @thiriyadans4u  5 місяців тому +1

      വ്ലോന്റിയർ മാർ ഉണ്ട്. പക്ഷെ പോലീസിന്റെ സാന്നിദ്യം ഇല്ലാതെ ഒന്നും നടക്കില്ല

  • @ukkarri
    @ukkarri 6 місяців тому +2

    I was wondering why this Kerala government is stopping Hindu festivals. They have done lots of damage during shabarimala season using police force and made inconvenience to public including neighbouring state devotees. Now they ruined Thrichur pooram . This needs to be reported to Delhi and suspend that officer .

  • @Ajay-f1i3k
    @Ajay-f1i3k 5 місяців тому

    ദെവസം അതു ആ ദിയം വലിചെറിയ ണ്ണം

  • @vipinpm4588
    @vipinpm4588 6 місяців тому

    ആദ്യം പരുപാടി എങ്ങനെ അവസാനിപ്പിക്കാം എന്നാണ് കരുതുന്ന കുറെ പേർ ഉണ്ട്..ആദ്യം അവർ ആന പ്രശനം ഉണ്ടാക്കി,പിന്നെ വെടിക്കെട്ട്, അതു വിലപോവിന്നില്ല ജനങ്ങളിടെ വിരവുകുറക്കുക..

    • @thiriyadans4u
      @thiriyadans4u  6 місяців тому

      അന്തർധാരകൾ പലവിധം ആണ് 😃

  • @ShibinKK-yt7do
    @ShibinKK-yt7do 6 місяців тому

    Neeyokke evide poyi kidakkuvaayirunnu

    • @thiriyadans4u
      @thiriyadans4u  6 місяців тому

      പൂരത്തിന് വന്നവർ കണ്ടു എന്നാണല്ലോ പറഞ്ഞെ

  • @noiseofengines3928
    @noiseofengines3928 6 місяців тому

    4,5 kalam ayi nadakunna avstaannnu predikerikku vottiludee

  • @arunkumarr3216
    @arunkumarr3216 5 місяців тому

    Sathyam... kurachu varshangal aayit pooram polisukarkku mathram sughamayit kaanan vedi mathram nadathunath pole aanu.. janagalku patty Vila mathram aanu ivanmar kaaanunath... uniformine bahumanichitanu janagal verthe vidunath... ilenkil ivane oke adichu konnu kolayum janagal...

  • @worlddream9810
    @worlddream9810 5 місяців тому

    പട്ടാമ്പി നേർച്ചക്ക് ഒരു ആനയെ തല്ലിയത് നിങ്ങൾ കണ്ടില്ലേ അതിനു എതിരെ നിങ്ങൾ എന്ത് നടപടി എടുത്തു?

    • @thiriyadans4u
      @thiriyadans4u  5 місяців тому +1

      അവരുടെ പേരിൽ നടപടി എടുക്കേണ്ടത് പോലീസ് അല്ലെ. അവർ എടുത്തിട്ടുണ്ട്. ജ്യമ്യം കിട്ടാതെ ജയലിൽ ആയവർ ഉണ്ടല്ലോ

    • @worlddream9810
      @worlddream9810 5 місяців тому

      @@thiriyadans4u പട്ടാമ്പി നേർച്ചക്ക് ഇനി ആനയെ കൊടുക്കരുത് ക്യാഷ് ഉള്ളവർക്ക് തല്ലാൻ ഉള്ളത് അല്ല നമ്മുടെ ആനകൾ...