Mukhath thuppiya scene vechu ulla advertisement athu kalakki.. ishtam pole views kittum.. 😂😂 Pinne Dhyan in maathram paninjal mathiyo, idakk oru Pani ithupole Veenaykum irikkatte.. 😂😂 Dhyan + Veena (Interview combo) is a DEADLY COMBO 🥳🥳🥳 Veena valare Frank host aanu, she gels with everyone. 😘
വീണയുടെ ചോദ്യങ്ങൾ, ധ്യാനിന്റെ മറുപടികൾ ............. ഇത്രയും രസകരമായി interview നടക്കും എന്ന് വീണ്ടും വീണ്ടും നിങ്ങൾ തെളിയിക്കുകയാണ്. ധ്യാൻ personality appreciate ചെയ്യണം ..........
ഇങ്ങേരെ ഇനി cinemayilonnum Abinayippikkanda 😂 പകരം ആഴ്ചയിൽ ഓരോ Interview ഇങ്ങനെ ചെയ്ത മതി😂😂🙏 സിനിമയേക്കാൾ Reach ആണ് pulleede Interviews inu 😂 ഞങ്ങടെ സ്വന്തം Interview സിംഹം 🔥 Dhyan Sreenivasan 🙌💥
അജു: ധ്യാൻ നീ ഒറ്റയ്ക്ക് പോകണ്ട ഇന്റർവ്യൂന് ധ്യാൻ: അതെന്താ ഞാൻ ഒറ്റക്ക് പോയാൽ അജു: നീ ഒറ്റയ്ക്ക് പോയി പൊളിക്കണ്ട ഞങ്ങളും വരാം നമുക്ക് ഒരുമിച്ച് പൊളിക്കാം 🤣🤣🤣🤣
വീണ ഇപ്പോൾ കുറച്ച് ആയ് നല്ല ഓവർ ആവുന്നുണ്ട് 😐 ഗസ്റ്റ്കളോട് കുറച്ച് കൂടെ സ്റ്റാൻഡേർഡ് ആയ് behave ചെയ്യുക 🙏നിങ്ങളും അവരും കാഴ്ചക്കാർക്ക് ഒരു പോലെ അല്ല.. അവർക്ക് കൊടുക്കേണ്ട space അവർക്ക് കൊടുക്കുക
6 days duty kazhinju Sunday Dhyan Sreenivas nte oru interview irunnu kanum... Oru mind refreshing😂 മുണ്ടിന്റെ കൂടെ Shoe ഇട്ട് ഇന്റർവ്യൂ ന് വന്ന ധ്യാൻ 😍
Such a pleasure to watch such interviews..times when u realise laughter is the best medicine... especially dhyan and he manages to spread the positivity around too
Veena chechy superb aa .. Chechyde interviews vere oru vibe aa😍😍😍😍... Ithuvare kandathil vach nalla interviewer aan nalla anger aan🥰🥰🥰❤️❤️❤️❤️Love You Chechy.. Nd i think she is the only one who took maxim of Dhyan Interviews..
@@vishnuslal2011 Smoker's Cough എന്ന് കേട്ടിട്ടില്ല എങ്കിൽ ഒന്നെങ്കിൽ ഗൂഗിൾ ചെയ്യുക, അല്ലെങ്കിൽ അറിവുള്ള ഡോക്ടർ മാരോട് ചോദിച്ച് മനസ്സിലാക്കുക... സ്വന്തം വീട്ടിൽ ആർക്കെങ്കിലും ഇത് ഉണ്ടെങ്കിൽ ഇത്തരം ചുമ കേൾക്കുമ്പോൾ തന്നെ മനസ്സിലാവും... എൻ്റെ വീട്ടിൽ ഉണ്ട് 🙏
ഇത് എന്ത് ഒരു രക്ഷയില്ല...😄😄. ഇവര് ഇത്രേ വലിയ സെലിബ്രട്ടികൾ ആയിട്ട് പോലും.. ഒരു ജാട ഇല്ലാണ്ട് ഇത്രയ്ക്കു സിമ്പിൾ ആയിരുന്നോ..എന്റെ നാട് പാലക്കാടനെ.... ഇവിടെത്തെ കല്യാണത്തിന് വരുന്ന ചേട്ടൻ മാരുടെ ജാട കാണണം...
സത്യം പറഞാൽ ഇൻ്റർവ്യൂ എന്നൊരു പരിപാടി കാണാറില്ല വെറുതെ ഒന്ന് എടുത്ത് നോക്കിയതാണ് അപ്പഴാണ് കാര്യം മനസ്സിലായത് ധ്യാനിൻ്റെ ഒരു ഇൻ്റർവ്യൂ മാത്രം കണ്ടതാ ചിരിച്ച് ചിരിച്ച് ചാവും അത്രയ്ക്കും ഉണ്ടായിരുന്നു 😂😂😂 ഇത് രണ്ടാമത്തെ ഇൻ്റർവ്യൂ ആണ് കാണുന്നത്😂😂😂
Veena should learn how to behave with guests .What kind of words she is using at the beginning of this interview? Also she forces the guess to respond in a way she wants to get click baits . @ Veena , please understand , you dont have to behave substandard to get comedy content or click baits . Dhyan and Aju are very very talented actors with humor sense . Kurachu respect koduthu , standard questions prepare cheyyu . You will get good content . Also , @Dhyan /Aju Please dont waste your time on giving such low value interviews .I dont think you will get a good number of conversion viewers for your movie through such interviews ,especially through this channel . For example here they are not even displaying the film poster most of time in the frame . Pinne engane business kittum ? ( Veena de questions te karyam pinne parayandallo .Out of context aanu ellam) . Anyway , Good luck guys !!!
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Mukhath thuppiya scene vechu ulla advertisement athu kalakki.. ishtam pole views kittum.. 😂😂
Pinne Dhyan in maathram paninjal mathiyo, idakk oru Pani ithupole Veenaykum irikkatte.. 😂😂
Dhyan + Veena (Interview combo) is a DEADLY COMBO 🥳🥳🥳
Veena valare Frank host aanu, she gels with everyone. 😘
@@feelinheat you are free
@@feelinheat you
@@feelinheat kiokkioopjjjj hoh
@@ayshathasnibalu4489 lulli
ധ്യാനിനെ എവിടെ കണ്ടാലും ഒന്ന് കാണണം,ചിരിക്കണം 😁♥️♥️♥️.
ധ്യാൻ Dhyan
😂
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂
True
Yes
Sathyam
True
Yes true
പലപ്പോഴും ചിരി കടിച് പിടിക്കുന്ന അജു ചേട്ടൻ 😂😂
എല്ലാരും ഒരേ വേവ് ലെങ്ത് ❤
Notification കണ്ടപ്പൊ ധ്യാൻ പിന്നൊന്നും നോക്കിയില്ല ഇങ്ങോട്ട് പോന്നു..
Njanum
💯
ധ്യാൻ 🔥🔥
😍
Sathyam
മമ്മൂക്കയുടെയും പ്രിഥ്വി ഏട്ടൻ്റെയും അഭിമുഖം കാത്തിരിക്കുന്ന പോലെ ഇപ്പോൾ ധ്യാൻ ചേട്ടൻ്റെ അഭിമുഖങ്ങൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്
Mamotty de interview il enthu irukume full chali comedy parayuna mamotty or self ayit puzhakathum self boasting
@@Rajesh-gw7di ende kaaryam paranjathaanu
@@sadique4655 ath pwolich bro😄
@@Rajesh-gw7di satyam chali adichu terippikkum mammootty
pakse pritvi dyan super aanu
@@raheeskhan2218 pritvi tholi aanu
ധ്യാൻ ശ്രീനിവാസന്റെ സിനിമകളേക്കാൾ ഫാൻസ് ഉണ്ട് പുള്ളിയുടെ ഇന്റർവ്യൂക്ക് 😂 കാരണം പുള്ളി പണ്ടേ വൈബ് ആണ്
വീണയുടെ ചോദ്യങ്ങൾ, ധ്യാനിന്റെ മറുപടികൾ ............. ഇത്രയും രസകരമായി interview നടക്കും എന്ന് വീണ്ടും വീണ്ടും നിങ്ങൾ തെളിയിക്കുകയാണ്. ധ്യാൻ personality appreciate ചെയ്യണം ..........
വീണയുടെ ചളികൾക്ക് വിശാഖ് വളരെ serious ആയി answer ചെയ്യുന്നു 😁
Dyan ബ്രോ വന്നാൽ ഇന്റർവ്യൂ പൊളി ആണ് ചിരിച്ചു പണ്ടാരം അടങ്ങി 😆😆😆
ധ്യാൻ ബായ്.. പുകവലി നിർത്തുന്നതാണ് നല്ലത്... ഒരു 60 വയസ്സ് വരെ വലിച്ച ഒരാളുടെ ചുമ ഈ പ്രായത്തിൽ നേടി എടുത്തു ഇനി മതി ബായി..... ❤️❤️❤️❤️❤️❤️
👍
ഇങ്ങേരെ ഇനി cinemayilonnum Abinayippikkanda 😂
പകരം ആഴ്ചയിൽ ഓരോ Interview ഇങ്ങനെ ചെയ്ത മതി😂😂🙏
സിനിമയേക്കാൾ Reach ആണ് pulleede Interviews inu 😂
ഞങ്ങടെ സ്വന്തം Interview സിംഹം 🔥
Dhyan Sreenivasan 🙌💥
Dhyan sreenivasan super
ധ്യാൻ ചേട്ടന് എപ്പോഴും സിനിമ ഉണ്ടാവട്ടെ എന്നാലേ നമ്മൾക്ക് ഇന്റർവ്യൂ കിട്ടൂ 😂😂😂
Interview kond fensine undaakkiya mothal💥🤩
Dhyan🖤
Le Dhyan.. "Interview interview interview I don't like it but interview likes me, I can't avoid" 🤣🤣
😆😆😆👌
😂😂👌
😄😄😄😄
allohhh🤣🤣🤣 sathyamm
😂😂
സീരീസ് കാണുന്നത് പോലെ ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ സീസൺ 4... എപ്പിസോഡ്സ് പലപല ചാനലിൽ ലഭിക്കും 😇..
വീണ പറഞ്ഞത് ശരിയാണ് ആദ്യം കരുതിയത് പ്രകാശൻ പരക്കട്ടെ എന്നാണ് പേര് എന്ന് ആയിരുന്നു പിന്നീട് ആണ് പ്രകാശൻ പറക്കട്ടെ എന്ന് മനസിലായത് ❤️
അജു: ധ്യാൻ നീ ഒറ്റയ്ക്ക് പോകണ്ട ഇന്റർവ്യൂന്
ധ്യാൻ: അതെന്താ ഞാൻ ഒറ്റക്ക് പോയാൽ
അജു: നീ ഒറ്റയ്ക്ക് പോയി പൊളിക്കണ്ട ഞങ്ങളും വരാം നമുക്ക് ഒരുമിച്ച് പൊളിക്കാം 🤣🤣🤣🤣
ധ്യാൻ ചേട്ടന്റെ interview കാണാൻ ഒരു പ്രത്രേക രസമാണ്💙
ധ്യാൻന്റെ സംസാരം കേട്ട് ചിരിച്ചു മടുത്തു 🥰🥰
Athu sreenadh basi kanjavinshttapettilla
വീണ ഇപ്പോൾ കുറച്ച് ആയ് നല്ല ഓവർ ആവുന്നുണ്ട് 😐
ഗസ്റ്റ്കളോട് കുറച്ച് കൂടെ സ്റ്റാൻഡേർഡ് ആയ് behave ചെയ്യുക 🙏നിങ്ങളും അവരും കാഴ്ചക്കാർക്ക് ഒരു പോലെ അല്ല.. അവർക്ക് കൊടുക്കേണ്ട space അവർക്ക് കൊടുക്കുക
Sathyam …enthokkyo vilichu parayukayaa
എത്തി എത്തി അവൻ എത്തിയിരിക്കുന്നു ഒരു ഇടവേളക്കുശേഷം ✌️😂😂😂
ചിരിപ്പിക്കാൻ
Veena ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ചത് ധ്യാൻ ന്റെ കൂടെ ഉള്ള അഭിമുഖങ്ങളിലാരിക്കും..
6 days duty kazhinju Sunday Dhyan Sreenivas nte oru interview irunnu kanum... Oru mind refreshing😂
മുണ്ടിന്റെ കൂടെ Shoe ഇട്ട് ഇന്റർവ്യൂ ന് വന്ന ധ്യാൻ 😍
Dhayan Sreenivasan♥️😘What A Man😍So Simple HumanBeing❤️😘
Dhayan ഒരു കഥ പറയട്ടെ എന്ന് പറഞ്ഞപ്പോൾ അജുവിന്റെ expression🤣🤣
ധ്യാൻ ഉണ്ടേൽ പിന്നെ ഒന്നും നോക്കണ്ട 🤣🤣😍😍
28:29 aju expression 😁😁💕
ട്രോളന്മാർക്ക് ചാകരയുമായി ആശാനും വീണയും വന്നല്ലോ 😂😍😍💚💚
Such a pleasure to watch such interviews..times when u realise laughter is the best medicine... especially dhyan and he manages to spread the positivity around too
True... doesnt hurting anyone
Very true. He is an amazing entertainer. Still some politically correct people who have zero sense of humour get offended.
Interview കണ്ട് fan ആയ മുതല്..... Dhyan 🔥 ❣️❣️❣️
15:13 ഏറ്റവും ബെസ്റ്റ് 😂😂😂😂
Dhyan's interviews are certainly a stress buster ✌️
സൗന്ദര്യം കാണുമ്പോൾ ടത്തെടുത്ത താണോ ഒരൂസംശയം. പക്ഷെ തമാശ കാണുമ്പോൾ ഉറപ്പിച്ചു ശ്രീനിയേട്ടന്റെ മോൻ തന്നെ ❤❤❤❤
Veena chechy superb aa .. Chechyde interviews vere oru vibe aa😍😍😍😍... Ithuvare kandathil vach nalla interviewer aan nalla anger aan🥰🥰🥰❤️❤️❤️❤️Love You Chechy.. Nd i think she is the only one who took maxim of Dhyan Interviews..
15.40 prithviraj english dialouge 🔥🔥🔥🔥🔥🔥🔥🔥
*ഇത് ഇപ്പൊൾ UA-camൽ ധ്യാൻൻ്റെ സിനിമകളെക്കാൾ കൂടുതൽ interviews ആണല്ലോ.. 😄*
Video starts 2:16
ഇത് തപ്പി ഞൻ കുറെ നടന്നു.. കിട്ടില്ല so
Njn ang ittu
13.57
👍
Njanum thankz
ഇതിൽ വീണ ഭയങ്കര bore സംസാരം ആണ് ☹️
Best compo 😍😍😍ചിരിച്ചു വഴിക്കായി 😊
വിനീതും കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😘😘
Dhyaninte സിനിമക്ക് ഇത്ര വെയിറ്റ് ചെയ്തിട്ടില്ല 😂
Interview
Varum🤣
ധ്യാൻ ഡ്രസ്സ് മാറ്റി പുറത്തു പോകുന്ന കാണുന്ന വിനീത്
എങ്ങോട്ട
ധ്യാൻ ഒരു ഇന്റർവി ഉണ്ട്
വിനീത് - ഈഷ്വര നാട് വിട്ടാലോ 😇😇
🤣🤣🤣
ശ്രീനിവാസൻ: കള്ള കഴുവേറി air il ആക്കുവണല്ലോ
Dhayante interviews interests ollavar like adiiii
Dhyan you do more comedy roles in malayalam films
We lack good comedians now
Comedians are now converting to serious roles😂🤣
Dhyaan nte interview kandaa miss aakkaan pattoola...ijjaathi😂😂😂😂😂
Apppo Robin te interview?
@@vivek-ol5dl orennam ithuvere കണ്ടില്ല ഞൻ 😂🚶
@@manasmanoj8748 എന്ന നീ കാണണ്ട
@Noah dyanekklum valia level aan robin.. Anger Dr aan
@@munnaajmal6661 കാണാനും ഉദ്ദേശം illa 😌
ധ്യാൻ ന്റെ ഇന്റർവ്യൂ ഇപ്പോൾ യൂട്യൂബ് ഹിറ്റ് അല്ലെ.. മച്ചാൻ ഒരേ പൊളി ആണ് 😍😍 മനസ്സ് അറിഞ്ഞു ചിരിക്കാം
24:18 jackpot 🤣🤣🤣🤣
As with Vineeth Sreenivasan,Visakh replying in polished manner.... Dhyante koode no raksha 😊... Ollathu muzhuvan angu parayum
നല്ല Smoker's Cough ഉണ്ടല്ലോ ധ്യാൻ... Please cut down on Smoking... We want you to stay healthy because we love you a lot ❤
Oh. Smokers cough oooo... Entammo.. Apaaram thanne.
@@vishnuslal2011 Smoker's Cough എന്ന് കേട്ടിട്ടില്ല എങ്കിൽ ഒന്നെങ്കിൽ ഗൂഗിൾ ചെയ്യുക, അല്ലെങ്കിൽ അറിവുള്ള ഡോക്ടർ മാരോട് ചോദിച്ച് മനസ്സിലാക്കുക... സ്വന്തം വീട്ടിൽ ആർക്കെങ്കിലും ഇത് ഉണ്ടെങ്കിൽ ഇത്തരം ചുമ കേൾക്കുമ്പോൾ തന്നെ മനസ്സിലാവും... എൻ്റെ വീട്ടിൽ ഉണ്ട് 🙏
Stains present on teeth...due to heavy smoking...seen in some other interview
Nalla lining aanh pulli
@@nikhilaprajil1839 മലയാളത്തിൽ പറയാമോ sis
ഈ വീഡിയോയിൽ ഉടനീളം ഈ പെൺകുട്ടിയുടെ ചിരിയാണ് കേൾക്കുന്നത്..... അത് വലിയ അസഹ്യമായി തോന്നുന്നു.
ഇത് ആദ്യമായിട്ടാണോ തമാശ കേൾക്കുന്നത്
Dhyan❤ vere level 😂
ദ്യാൻ ഉള്ളതുകൊണ്ട് മാത്രം വന്നവർ
Notification കണ്ടപ്പോഴേ ഓടി ഇങ് വന്നു..😂😂 എജ്ജാതി ഇൻ്റർവ്യൂ 😂🔥
അവരുടെ പെര്‍ഫോര്‍മന്‍സിനും ജന്യൂനിറ്റിക്കും ഒരു തരം ശ്വാസംമുട്ടല്‍ അവസ്ഥ ഉണ്ടാക്കിയത് അവതാരകയുടെ വേഷം കെട്ട് തന്നെയാണ്.. കൂടുതല്‍ പറയുന്നില്ല.
അവരും നിങ്ങളെ പോലെ ആണെന്ന് കരുതിയോ നിങ്ങൾ
ധ്യാൻ മച്ചാന്റെ interview ആണോ എങ്കിൽ നമ്മൾ കണ്ടോണ്ടിരിക്കുന്ന സിനിമ വരെ മാറ്റിവെച്ചിട്ട് വരും 😍😍😍
Dhyan interview is a stress buster ❤️
"How is this remotely connected to the film we are talking about"-
ഇജ്ജാതി 😂😂😂😂😂
Ithevideyaanu prithvi paranjath... Ariyooo
@@aewatanmerewatan8875 Jango tv interview of Prithviraj
@@aewatanmerewatan8875 vargiyatha choichapo.. jango tv
Correction- "How is this even remotely connected to the film we are talking about?"😁😁
😂😂😂
Veenak kuach standard ulla questions choichudee.... 😖...aju parjapole repeated... Questions....
Erikuna guestnu kurach respect kodukam...
ധ്യാൻ ഉണ്ടെങ്കിൽ ഏത് പടത്തിന്റെ പ്രോമോ ആയാലും കാണും 😍😍😍😍
ധ്യാൻ ഇന്റർവ്യൂ തിരഞ്ഞു പിടിച്ച് കാണുന്നവർ ഉണ്ടോ ?🤪
Yes
ടെൻഷൻ ആയി ഇരുന്നപ്പോൾ ആണ് ഇത് കണ്ടത് 👍👍
Dhyan oru sambhavam thanne.....😍😍😍chiripich kollum....ithepole chirich kond irikate epozhum...santhoshathode.....😇😇😇🥰🥰🥰
എന്റെ പൊന്നോ ഇജ്ജാതി കോമ്പോ
വീണ ❌️ ധ്യാൻ 😂❌️
സിനിമയേക്കാളും ദ്യാൻ ഇന്റർവ്യൂയിലാണ് സ്കോർ ചെയ്യുന്നേ ചിരിക്കാൻ ഒരുപാട് ഉണ്ട് 🤣🤣🔥
Enikk oru similarity ariyam... 2 perdem sound same aan... Athenik enno thonnya kaaryaman... Pinne enik ettavum ishtamulla aal dhyan aan... Mrrgin munne ente crush aayirnnu sathyam paranjal😁😁☺😊😍🥰😘😇
Ambadi jinjinnakadi
ഇത് എന്ത് ഒരു രക്ഷയില്ല...😄😄. ഇവര് ഇത്രേ വലിയ സെലിബ്രട്ടികൾ ആയിട്ട് പോലും.. ഒരു ജാട ഇല്ലാണ്ട് ഇത്രയ്ക്കു സിമ്പിൾ ആയിരുന്നോ..എന്റെ നാട് പാലക്കാടനെ.... ഇവിടെത്തെ കല്യാണത്തിന് വരുന്ന ചേട്ടൻ മാരുടെ ജാട കാണണം...
Veena..super interview..dhyan..so positive.....all the very best 🙌
Dhyan chettan full pack interview 💥
Dhyan ചേട്ടാ, love you. നിങ്ങടെ interview പൊളി ആണ്. Ipozathe സിനിമയിൽ ഇല നിങ്ങളുടെ ഇന്റർവ്യൂവിൽ ഉള്ള comedy !!!
Dhyan chettan Etra interviews kodthalum orennam polum vitt povand kanarind 😍🥰
Dhyan interviews മിനിമം 1M views ആ range എത്തി 😂🔥
കാണണം ചിരിക്കണം പോണം 😂😂😂 എല്ലാരും ഒരേ വേവ് ലെങ്ത് 😂😂 കിടിലൻ ഇന്റർവ്യൂ 😂👍🤣
Seeing dhyans interview to laugh is like a ritual now 😂😂😂
Aju ചേട്ടൻ ഫുൾ moodoff പോലെ തോന്നി... ഇന്റർവ്യൂയിൽ അത്ര interested അല്ലാത്ത പോലെ 🙄🫰
ചിരിച്ച് ചിരിച്ച് വയറുവേദന വന്നു🤣🤣🤣😂😂😂😁😁😁😄😄😄
ധ്യാൻ ഉണ്ടങ്കിൽ ഉഷാർ ❤️❤️😂😂
Behind Woodsinte ponmutta edunna tharavukal 😍
1.dhyan
2.kozhi robin
🤮tthu🤮🤮 robin
ഒലക്ക റോബിൻ
Robin 👎
Robin🥳
എന്നാ ഉണ്ട് നയനതരെ 🤩😜😜aju പൊളിച്ചു 🤩🤩
15:44 🤣🤣🤣 dhyan mass.. Prithvi popum itra mass reetiyil paranju kanioa
ഇതും ട്രെൻഡിങ്ങിൽ വരും..!! ❤️✨
*ഞാൻ ഈ അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ഇന്റർവ്യു കണ്ട രണ്ടു താരങ്ങൾ onn ധ്യാനും 😂🔥മറ്റൊന്ന് പ്രിത്വിയും 🔥*
ആണോടാ കോഴി
കോഴിമോൻ വന്നല്ലോ
കിളി. പോയ. മൊണ്ണ..
Dhyan's interviews are truly stress busters.. Wishing him all the very best
സിത്തുന്റെ ചിരിയും ധ്യാനിന്റെ ചിരിയും ഒരു വെറൈറ്റിയാ
Dhyaninte chiri 👌👌👌
ഓഡിയൻസിനേക്കാൾ കൂടുതൽ ചിരിക്കുന്നത് ഇന്റർവ്യുവർ ആണല്ലോ... 😂😂🤣🤣🤣
ഫ്രണ്ട്ലിയായി ചോദ്യങ്ങൾ ചോദിക്കുമ്പോഴും വീണ മുന്നിലിരിക്കുന്നവരെ ബഹുമാനിക്കാൻ പഠിക്കുക. നിങ്ങൾക്ക് അത് തീരെയില്ല. കാണുന്നവർക്ക് ബുദ്ധിമുട്ടാണ്
എന്ത് പറ്റി?
Dhyante elam interview kandavar undo
24 : 18 അജു സൂപ്പർ , കിടു👌👌👌
24:18
Dhyan &veneeth sreenivasan 's interview pleeeeeeas 😍😍😍😍😍
സത്യം പറഞാൽ ഇൻ്റർവ്യൂ എന്നൊരു പരിപാടി കാണാറില്ല
വെറുതെ ഒന്ന് എടുത്ത് നോക്കിയതാണ് അപ്പഴാണ് കാര്യം മനസ്സിലായത് ധ്യാനിൻ്റെ ഒരു ഇൻ്റർവ്യൂ മാത്രം കണ്ടതാ ചിരിച്ച് ചിരിച്ച് ചാവും അത്രയ്ക്കും ഉണ്ടായിരുന്നു 😂😂😂 ഇത് രണ്ടാമത്തെ ഇൻ്റർവ്യൂ ആണ് കാണുന്നത്😂😂😂
ഞാനു൦
ഇങ്ങേരെ വെച്ച് വല്ലാണ്ട് മാർക്കറ്റ് ചെയ്യുന്നുണ്ട് ഇവർ 🤐😅
സത്യം മാത്രം പറയുന്ന ഒരു സിനിമാനടൻ 😍❤️
വീണ,ധ്യാൻ അഭിമുഖങ്ങൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്!
തുടക്കത്തിൽ preview എന്തിനാ ഇത്ര നേരം കാണിക്കുന്നത്, Nalla boring
Dhyan chettan indenkil interview വേറെ level🤣🤣✌🏻⚡️
Dhyan chettan uyir ❤️❤️❤️😍😍😍😍😍
Veena should learn how to behave with guests .What kind of words she is using at the beginning of this interview? Also she forces the guess to respond in a way she wants to get click baits . @ Veena , please understand , you dont have to behave substandard to get comedy content or click baits . Dhyan and Aju are very very talented actors with humor sense . Kurachu respect koduthu , standard questions prepare cheyyu . You will get good content .
Also , @Dhyan /Aju Please dont waste your time on giving such low value interviews .I dont think you will get a good number of conversion viewers for your movie through such interviews ,especially through this channel . For example here they are not even displaying the film poster most of time in the frame . Pinne engane business kittum ? ( Veena de questions te karyam pinne parayandallo .Out of context aanu ellam) .
Anyway , Good luck guys !!!
Veena bore character😡😡😡😡. കുടുംബം കലക്കി സ്വഭാവം. Dhyan എപ്പോഴും വിനീത് eattane പറ്റി nallathu matrame paranjittullu.
ഷൈൻ ടോംൻറെ ഇൻറർവ്യൂ പോലെ ധ്യാനിൻറെ ഇൻറർവ്യൂ വേറെ ലെവലാ 😀😀👍👍