വളരെ വളരെ സങ്കടം തോന്നി. , നമ്മുടെ ചാലയുടെ ഇന്നത്തെ സ്ഥിതി കണ്ടിട്ടും കേട്ടിട്ടും. തലസ്ഥാനത്തുളള മറ്റു ഏതൊരു സ്ഥലത്തെക്കാളും വിലകുവാണ് ഇവിടം. ചരിത്ര കാലം മുതൽ ചാലബസാർ ഉണ്ട്. അനുഭവത്തിൽ പറയുകയാണെങ്കിൽ, മറ്റ് വലിയ പേരുകേട്ട കടയിൽ സാധനങ്ങൾ (മലക്കറി) pack ചെയ്തു തൂക്കി വില സ്റ്റിക്കർ ഒട്ടിച്ച് തരും .ആ വില
Not only Lulu mall, Pothys, Ramachandra, Big Bazaar, and several Hypermarket and Supermarket existing these premises, Literally the Shopping culture has been changed in this City, so this is the real factor nothing beyond ( it's my personal opinion)
This is my home town. Although now I live in some other place I am very much reminded of the days when I go to Chalai Bazar with my mother in nineteen fifties.
ഇഷ്ടംപോലെ super markets ഉള്ളപോ ചാല കമ്പോളം ഒക്കെ irrelevant ആണ്. Parking, വീതിയുള്ള road ഇവയുടെ അഭാവം, മഴ,വെയിൽ ഇവ സഹിച്ചുള്ള shopping...unthinkable. ഈ സ്ഥലം government ഒരു multi storey office cum Parking cum shopping സമുച്ചയമാക്കണം. Solar ഒക്കെവച്ച് fully air-conditioning ചെയ്യണം. Government office കൾ എല്ലാം ഒരു building ആയാൽ ജനങ്ങൾക്ക് എളുപ്പമാകും.
അച്ഛന്റെ കൂടെ scooteril വന്ന് പച്ചക്കറി വാങ്ങുന്ന കാലം ഓർക്കുന്നു. ഞാൻ ഇപ്പോഴും തിരുവനന്തപുരത്ത് ആണെങ്കിലും accessibility ഇല്ലാത്തതു കൊണ്ട് ചാലയിൽ പോകാറില്ല. Sad to see the state of business here.
അവിടുത്തെ വ്യാപാരികളുടെ സ്വഭാവം അവരുടെ പ്രവർത്തി അവരുടെ അഹങ്കാരം അതാണ് ജനങ്ങളെ അവിടെ നിന്ന് അകറ്റിനിർത്താൻ കാരണം.രാവിലെ തന്നെ നടുറോട്ടിൽ കൊണ്ട് വലിയ ലോറി അവിടെ ഇട്ടുകൊണ്ട് ചരക്ക് ഇറക്കി കൊണ്ടിരിക്കും അതുവരെ അവിടേക്ക് വരുന്ന ജനങ്ങൾ ആ ലോഡ് ഇറക്കുന്ന ഇതുവരെ അവിടെ കുരുക്കിൽ പെട്ട് കിടക്കേണ്ടിവരും നിരവധി തവണ നേരിൽ കണ്ടതാണ് അവർക്ക് ആ ലോഡ് രാത്രി ഒന്ന് ഇറക്കി വച്ചാൽ എന്ത് സംഭവിക്കാൻ പോവുകയാണ് അവരോട് പോയി അതും പറഞ്ഞു നോക്ക് അപ്പോ അറിയാം അവരുടെ സ്വഭാവം അതുകൊണ്ടൊക്കെയാണ് അവിടെ ഇപ്പോൾ മാന്യമായി ജനങ്ങൾ വരാൻ മടിക്കുന്നത് ഇവന്മാർക്ക് ഇങ്ങനെ തന്നെ വേണം
But whatever may be, Chala Bazar's importance will not fade away. Still for first quality provision items I am depending on Chalai Bazar. Corporation authorities should make necessary arrangements for parking and road development.
രാജഭരണ കാലത്തെ ഉള്ള ജനങ്ങളുടെ ചന്ത തിരുവനന്തപുരത്തെ നാനാഭാഗങ്ങളിൽ നിന്നും വന്ന് തലചുമടുകളിലും മറ്റുമായി പച്ചകറി മുതൽ പലചരക്കു സാധനങ്ങൾ മിതമായ വിലക്ക് വാങ്ങുവാൻ പറ്റിയ ഉരിടം ചാല ആയിരുന്നു ഇന്നത്തെ അവസ്ഥ മാറിയിരിക്കുന്നു .
🙏🇮🇳🚩ബിരിയാണി ചെമ്പ് വിജയന്റെ പാർട്ടിയേ വിജയിപ്പിച്ചു വിട്ടതല്ലേ?😁😁😁2026വരെ അനുഭവിക്കുക തന്നെ👍പിന്നെ ലുലുമാൾ ഉത്ഘാടനം ചെയ്യുന്ന ദിവസം ചെറുകിട കച്ചവടം നടത്തുന്ന ആൾക്കാർ വരെ കടകൾ താഴിട്ട് പൂട്ടിയാണ് ലുലുമാൾ ഉത്ഘാടനം കാണുവാനും,മാളിന്റെ ഉള്ളിലുള്ള സെറ്റപ്പുകൾ കാണുവാൻ കടക്കാർ പൂട്ടി പോയത് ഞാൻ ഇന്നും🤔ഓർക്കുന്നു🙄🙏🇮🇳🚩🚩🚩
ചാല മാർക്കറ്റ് കേട്ടാൽ ഞെട്ടൽ ആണ്. പിന്നെ മോശം പെരുമാറ്റം മതി ഇനിയും ഫ്രഷ് ക്വാളിറ്റി ഉള്ളത് pothys.. Lulu എല്ലായിടത്തും കിട്ടുന്നു. പിന്നെ ബസ് സൗകര്യം. മതി രക്ഷപെട്ടു. ചാലയെ മ്യൂസിയം ആക്കാം
നവീകരിക്കുക അല്ലെങ്കിൽ wholesale market ആയി മാറുക. അല്ലെങ്കിൽ residential ഏരിയകളിലേക്ക് കടകൾ shift ചെയ്യുക. കാലം മാറി. ഇന്ന് ലാഭത്തിനല്ല, സൗകര്യത്തിനാണ് പ്രാധാന്യം. ചാലയിൽ പോകുന്ന മിനക്കേട് ആലോചിച്ചു നോക്കു. ഞ3ൻ പോകൂല്ല.
പ്രവർത്തന മേഖലയിൽ മികവ് കാണിക്കു, അല്ലാതെ കച്ചോടം ഇല്ല എന്ന് പരിവേദനവും, പരാധീനതയും പറയാതെ. Low ക്വാളിറ്റി ഉത്പന്നങ്ങൾ കൂടിയ വിലക്ക് കൊടുക്കാതെ മികച്ച products കുറഞ്ഞ വിളക്ക് കൊടുത്താൽ ജനങ്ങൾ ഒരു മാർക്കറ്റ് ഉം ഉപേക്ഷിക്കില്ല
വളരെ വളരെ സങ്കടം തോന്നി. , നമ്മുടെ ചാലയുടെ ഇന്നത്തെ സ്ഥിതി കണ്ടിട്ടും കേട്ടിട്ടും.
തലസ്ഥാനത്തുളള മറ്റു ഏതൊരു സ്ഥലത്തെക്കാളും വിലകുവാണ് ഇവിടം. ചരിത്ര കാലം മുതൽ ചാലബസാർ ഉണ്ട്.
അനുഭവത്തിൽ പറയുകയാണെങ്കിൽ, മറ്റ് വലിയ പേരുകേട്ട കടയിൽ സാധനങ്ങൾ (മലക്കറി) pack ചെയ്തു തൂക്കി വില സ്റ്റിക്കർ ഒട്ടിച്ച് തരും .ആ വില
Ys... thanks for comments 👍
വില നമ്മൾ കൊടുക്കുകയും ചെയ്യും. തീർച്ചയായും വ്യത്യാസം വരുന്നു. പക്ഷേ ചാലയിൽ ഇത് അനുഭവപ്പെടീല്ല
Professionalisation is the only solution in this modern era for the trading community to grow and sustain
Thanks for comments
Not only Lulu mall, Pothys, Ramachandra, Big Bazaar, and several Hypermarket and Supermarket existing these premises, Literally the Shopping culture has been changed in this City, so this is the real factor nothing beyond ( it's my personal opinion)
Thanks for comments
You had done a great initiative. 💯
Thanks 👍
This is my home town. Although now I live in some other place I am very much reminded of the days when I go to Chalai Bazar with my mother in nineteen fifties.
Thanks for comments
ഇഷ്ടംപോലെ super markets ഉള്ളപോ ചാല കമ്പോളം ഒക്കെ irrelevant ആണ്. Parking, വീതിയുള്ള road ഇവയുടെ അഭാവം, മഴ,വെയിൽ ഇവ സഹിച്ചുള്ള shopping...unthinkable. ഈ സ്ഥലം government ഒരു multi storey office cum Parking cum shopping സമുച്ചയമാക്കണം. Solar ഒക്കെവച്ച് fully air-conditioning ചെയ്യണം. Government office കൾ എല്ലാം ഒരു building ആയാൽ ജനങ്ങൾക്ക് എളുപ്പമാകും.
Thanks for comments 😊
Appreciate your efforts and dedication bro.. Keep going
Thanks 👍
Very informative video Brother.
Let the authorities open their eyes.
Thanks 👍
മുതലാളിത്തം വരട്ടെ വികസനം വരട്ടെ ദേശസ്നേഹം വേണം
അടിപൊളി രാജേഷ് ബിഗ് സല്യൂട്ട് 🙏
Thanks 👍
ഇവിടിത്തെ രാക്ഷ്ട്രീയ ഗുണ്ടകൾ അനുവദിക്കില്ല,, പല ഗവണ്മെന്റ് ശ്രമംച്ചതാണ്.. പക്ഷെ ഇവിടുത്തെ വ്യാപാരികൾ തന്നെ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ല..
Good job sir.Pls bring back chalai's original form.
നന്ദി
അച്ഛന്റെ കൂടെ scooteril വന്ന് പച്ചക്കറി വാങ്ങുന്ന കാലം ഓർക്കുന്നു.
ഞാൻ ഇപ്പോഴും തിരുവനന്തപുരത്ത് ആണെങ്കിലും accessibility ഇല്ലാത്തതു കൊണ്ട് ചാലയിൽ പോകാറില്ല.
Sad to see the state of business here.
Nostalgic ❤️
Chettayi mangalapuram vizhinjam ring rod enthaayi
ua-cam.com/video/O_I4Rxmydzw/v-deo.html
അവിടുത്തെ വ്യാപാരികളുടെ സ്വഭാവം അവരുടെ പ്രവർത്തി അവരുടെ അഹങ്കാരം അതാണ് ജനങ്ങളെ അവിടെ നിന്ന് അകറ്റിനിർത്താൻ കാരണം.രാവിലെ തന്നെ നടുറോട്ടിൽ കൊണ്ട് വലിയ ലോറി അവിടെ ഇട്ടുകൊണ്ട് ചരക്ക് ഇറക്കി കൊണ്ടിരിക്കും അതുവരെ അവിടേക്ക് വരുന്ന ജനങ്ങൾ ആ ലോഡ് ഇറക്കുന്ന ഇതുവരെ അവിടെ കുരുക്കിൽ പെട്ട് കിടക്കേണ്ടിവരും നിരവധി തവണ നേരിൽ കണ്ടതാണ് അവർക്ക് ആ ലോഡ് രാത്രി ഒന്ന് ഇറക്കി വച്ചാൽ എന്ത് സംഭവിക്കാൻ പോവുകയാണ് അവരോട് പോയി അതും പറഞ്ഞു നോക്ക് അപ്പോ അറിയാം അവരുടെ സ്വഭാവം അതുകൊണ്ടൊക്കെയാണ് അവിടെ ഇപ്പോൾ മാന്യമായി ജനങ്ങൾ വരാൻ മടിക്കുന്നത് ഇവന്മാർക്ക് ഇങ്ങനെ തന്നെ വേണം
ചെന്നൈ coyambed മാര്‍ക്കറ്റ് പോലെ വികസിപ്പിക്കാന്‍ നോക്കണം.
Thanks for comments
Great video sir👏🏻
നന്ദി
Trivandrum city yile residents associations undallo. President, secretary ivareyokke kandu vedeos thayyarakkiyal nannayirunnu.
Good suggestion...try cheyyam...heavy task aanu
Our chala❤️
Chala kambolathil vachu ninne kandappol.. 🎶🎤🎵. Nala ana kku valayim vangii nee natannapol.. 🎶ee pattiloote anu Chala kambolam njan ariyunnathu... Kunju nalil..
വളരെ ഇഷ്ടപ്പെട്ടു .. കമൻ്റിന് നന്ദി
But whatever may be, Chala Bazar's importance will not fade away. Still for first quality provision items I am depending on Chalai Bazar.
Corporation authorities should make necessary arrangements for parking and road development.
Thanks for comments
ആയുർവേദ കോളേജിലെ bus stand നെ കുറിച്ച് video ചെയ്യാമോ
അവിടെ എന്തെങ്കിലും പ്രത്യേകത ഉണ്ടോ
യാത്രക്കാർക്ക് ഒരു സൗകര്യം ഇല്ല
എങ്ങനെ കയറും 15 വർഷം മുൻപുള്ള ചാല അല്ല സാധനങ്ങൾക്ക് ഇത്തിരി വില കൂടുതലുമാണ്
So sad good information bro thank you for sharing 🙏
Thanks 👍
Everyone please share this video and make officials aware.
Thanks 👍👍
കാലത്തിനു ഒത്തു മാറു!!!!
രാജഭരണ കാലത്തെ ഉള്ള ജനങ്ങളുടെ ചന്ത തിരുവനന്തപുരത്തെ നാനാഭാഗങ്ങളിൽ നിന്നും വന്ന് തലചുമടുകളിലും മറ്റുമായി പച്ചകറി മുതൽ പലചരക്കു സാധനങ്ങൾ മിതമായ വിലക്ക് വാങ്ങുവാൻ പറ്റിയ ഉരിടം ചാല ആയിരുന്നു ഇന്നത്തെ അവസ്ഥ മാറിയിരിക്കുന്നു .
Ys... thanks for comments
It is an after effect of openings of HYPERMARKETS. It will affects the small grocery shops around the city as well.
Well said .. Thanks for Comments
🙏🇮🇳🚩ബിരിയാണി ചെമ്പ് വിജയന്റെ പാർട്ടിയേ വിജയിപ്പിച്ചു വിട്ടതല്ലേ?😁😁😁2026വരെ അനുഭവിക്കുക തന്നെ👍പിന്നെ ലുലുമാൾ ഉത്ഘാടനം ചെയ്യുന്ന ദിവസം ചെറുകിട കച്ചവടം നടത്തുന്ന ആൾക്കാർ വരെ കടകൾ താഴിട്ട് പൂട്ടിയാണ് ലുലുമാൾ ഉത്ഘാടനം കാണുവാനും,മാളിന്റെ ഉള്ളിലുള്ള സെറ്റപ്പുകൾ കാണുവാൻ കടക്കാർ പൂട്ടി പോയത് ഞാൻ ഇന്നും🤔ഓർക്കുന്നു🙄🙏🇮🇳🚩🚩🚩
Avada family ayiettu purchase chaiyan egane pokkum, car parking ella, sathanagal medichal thukki pedichu kondu ethra doram nadakkum, nalla road undo polinja road, vella kettu. Kochu pillere kondu purchase chaiayan pattumo highenic alla. Avade ullavarude attitude Maranam, avide kittunathine kall purathu Vella kurachu kittum. Government and vaprikal oru michu vecharichal mathrame challa reshapedu.
Thanks for comments
Indian il ettavum vilakuranju pachakari kittunna sthalum
വളരെ ശരിയാണ്
Aadmaardhamaaya,
Pravarthanam,....Anivaaryamaanu....!!!
Nagarasabha, Thanne ,Munnittiranganam....
Thanks for comments
ചാല മാർക്കറ്റ് കേട്ടാൽ ഞെട്ടൽ ആണ്. പിന്നെ മോശം പെരുമാറ്റം മതി ഇനിയും ഫ്രഷ് ക്വാളിറ്റി ഉള്ളത് pothys.. Lulu എല്ലായിടത്തും കിട്ടുന്നു. പിന്നെ ബസ് സൗകര്യം. മതി രക്ഷപെട്ടു. ചാലയെ മ്യൂസിയം ആക്കാം
Waiting
നവീകരിക്കുക അല്ലെങ്കിൽ wholesale market ആയി മാറുക. അല്ലെങ്കിൽ residential ഏരിയകളിലേക്ക് കടകൾ shift ചെയ്യുക. കാലം മാറി. ഇന്ന് ലാഭത്തിനല്ല, സൗകര്യത്തിനാണ് പ്രാധാന്യം. ചാലയിൽ പോകുന്ന മിനക്കേട് ആലോചിച്ചു നോക്കു. ഞ3ൻ പോകൂല്ല.
Thanks for comments
Ariyaam....two wheeleril polum pokan pattilla athrakku sthalakkuravaanu....ivide oruthanum ithineyonnu nere aakkan samayamilla....naadinte gathiyekurichorthu sankadamundu
Mm... thanks for comments 👍
അടിപൊളി റോഡായത്കൊണ്ടാണ് ജനം നിറഞ്ഞുതുളുമ്പുന്നത് ! വട ക്കന്മാർ ഭരിച്ചാ ൽ തെക്കന്റെ അവസ്ഥ ഇങ്ങനേ ആകു.
❤️❤️
May be government will notice Appa 🙏🙏🙏
Sarkarkariyam murapole enthu prakhyapichalum adutha 25 varsham kazhinju nadannal nadannu
Mm
Hiiiiiiiiii
Sugamano
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Oru paadu sthalam undu ellam eduthu kalanjittu under ground parking akkeettu adi poli ketidam undalkiyal enthu saukariyam undayirikkum ..ellam cheyyam pakshe arum onnum cheyoola ..janngal budhi muttatte
Thanks for comments
നന്നായിട്ടൊന്ന് ചിന്തിച്ചാൽ മനസിലാകും.. ചാല എങ്ങനെ ഇങ്ങനെയായന്നു. 🙏
കമൻ്റിന് നന്ദി
ഷോപ്പിംഗ് കോംപ്ലക്സ് with heritage രീതിയിൽ പാർക്കിംഗ് സൗകര്യത്തോടെ പുതുക്കി പണിയണം.
Ys... that's right
കുറേപിടിച്ചുപറിച്ചതല്ലേ ഇനി ഒന്നു വിശ്രമിക്ക്
പ്രവർത്തന മേഖലയിൽ മികവ് കാണിക്കു, അല്ലാതെ കച്ചോടം ഇല്ല എന്ന് പരിവേദനവും, പരാധീനതയും പറയാതെ. Low ക്വാളിറ്റി ഉത്പന്നങ്ങൾ കൂടിയ വിലക്ക് കൊടുക്കാതെ മികച്ച products കുറഞ്ഞ വിളക്ക് കൊടുത്താൽ ജനങ്ങൾ ഒരു മാർക്കറ്റ് ഉം ഉപേക്ഷിക്കില്ല
Podey iragy
ഇപ്പോഴത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ബഹുനില മാർക്കറ്റ് കെട്ടിടം പണിയണം. ഒരു നിവ വാഹന പാർക്കിംഗിനായി മാറ്റി നിർത്തുക.
നന്ദി കമൻ്റിന്
Chala market nannayal ONLINE BUSINESS KARUM MALLUDAMAKALUM KODUKKUNNA COMMISSION KURAYILLE BRO 😁. IVARUDE KACHAVADAM ILLATHAYAL MAYAKKUMARUNNUM KALLACHARYAYAM VILPANAYILEKKE THIRIYUM APPOL EMANMARKKUM RAASHTREEYAKKARKKUM NALLA CHAKARAYAYIRIKKUM 😁😁
സാധാരണക്കാരൻ്റെ മാർക്കറ്റ് ആണ്....
റോഡ് ആണ് മെയിൻ പ്രശ്നം ടുവീലർ പോലും ഓടിക്കാൻ പറ്റൂല
Ys
ഒന്നു വൃത്തിയായി സൂക്ഷിക് ജനം വരും.