ബംബർ നേടിയ ഒരു മാസ്മരിക സ്കിറ്റ് !!! | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 17 жов 2024
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    ജഡ്ജസിനെ കൊണ്ട് ബസ്സർ അടിപ്പിക്കണമെങ്കിൽ ദാ ഇങ്ങനെ അടിപ്പിക്കണം
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3zefdmA
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 518

  • @sadiqnediyengal
    @sadiqnediyengal 3 роки тому +183

    ആന ചുരട്ടി എറിഞ്ഞത് എന്നെ മാത്രമല്ല 🤣🤣🤣🤣🤣 അടിച്ചു മോനെ അടിച്ചു ബമ്പർ 💕

  • @b4badris582
    @b4badris582 3 роки тому +192

    മധുചേട്ടന്റെ രണ്ടാംവരവ് പൊളിക്കും 👌👌👌

  • @anjanavariyath
    @anjanavariyath 3 роки тому +401

    അസാധ്യ കഴിവുള്ള വ്യക്തിയാണ് മധുചേട്ടൻ..🤩
    രണ്ടുപേരും ഉയരങ്ങളിൽ എത്തട്ടെ...

    • @manknd.9912
      @manknd.9912 3 роки тому

      New malayalam remix ua-cam.com/video/CXvO9-f1XPs/v-deo.html

  • @sanjaygokul2029
    @sanjaygokul2029 3 роки тому +26

    മധു ചേട്ടനെ കാണുമ്പോൾ പണ്ടത്തെ മലയാള സിനിമയിലെ ഹാസ്യതാരമായിരുന്ന കൃഷ്ണൻകുട്ടി നായരെ ഓർമ വരുന്നു.... അദ്ദേഹത്തെ പോലെ സിനിമയിലും അവസരം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @subisam4478
    @subisam4478 3 роки тому +45

    മധു പൊളിച്ചടുക്കി, കൂട്ടുകാരനും 👌

  • @chinchus6711
    @chinchus6711 3 роки тому +6

    ഇവർ രണ്ടും എന്ത് രസമാ.. അണ്ണന്റെ സംസാരവും മറ്റേ ആൾടെ ആ...അണ്ണാ എന്നുള്ള വിളിയും... ❤😍👌👌സൂപ്പർർ.... എങ്ങനെ ഇത്രേം ചിരിക്കാനുള്ള skit ഉണ്ടാക്കുന്നു... 😳ശെരിക്കും പൊളിച്ചു... ടൈറ്റാനിക് മുങ്ങൽ എന്നിലൂടെ അങ്ങ് അസ്തമിക്കട്ടെ.... Mass dialogue.👌👌👌👌👌👌👌👌👌❤❤😍😍😍😍😍😍😍😍love u....❤😍😍😍

  • @ZelinaMol
    @ZelinaMol 3 роки тому +871

    എന്നെ മാത്രമല്ല ആന വലിച്ചെറിഞ്ഞത്...!!😂😂😂
    ചിരിച് പിന്നെയും മരിച്ചു...!!🔥😄
    മധു ചേട്ടൻ കലക്കി..!💪💪

    • @ss-ep8pv
      @ss-ep8pv 3 роки тому +4

      ua-cam.com/video/KVpCqIOD-aQ/v-deo.html🤣

    • @bigila6957
      @bigila6957 3 роки тому +11

      Ee dialogue njan comedy starsil deepu parayunnath kettittund

    • @Sadiqali-mq5go
      @Sadiqali-mq5go 3 роки тому +6

      കോപ്പാണ്
      അതിന് അത്ര കൊന്നും ചിരിക്കാനില്ല

    • @THANOS-gw2nz
      @THANOS-gw2nz 3 роки тому +2

      @@bigila6957 njanum

    • @mrmwoglii5962
      @mrmwoglii5962 3 роки тому +2

      😂😂😂

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    നമ്മുടെ മധു ചേട്ടൻ വേറെ ലെവലാണ്. പക്ഷേ അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് കിട്ടാതെ പോയി എന്നത് സത്യം. ഈ വേദി അദ്ദേഹത്തിന് മുന്പോട്ടുള്ള ഒരു ചവിട്ടുപടിയാകേണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @shinushaji4449
    @shinushaji4449 3 роки тому +94

    1:30മിനിറ്റിൽ ബംപർ അടിക്കണം എങ്കിൽ അതിന് ഒരു റെയ്ഞ്ച് തന്നെ വേണം 🔥🔥🔥

  • @Linsonmathews
    @Linsonmathews 3 роки тому +332

    ഒന്നല്ല ഒരുപാട് പ്രാവശ്യം കാണാനുള്ള കോമഡിയുണ്ട് ഇതിൽ 😂😆❣️

    • @aryap2159
      @aryap2159 3 роки тому

      Oiiiu

    • @ramshadp4873
      @ramshadp4873 3 роки тому +6

      പിന്നെ.. കോപ്പ്

    • @techieonline1568
      @techieonline1568 3 роки тому +2

      Athe comedy und.. but athupole thanne double meaning, avihitham pole ulla kore karyavum ind... Athoke ozhivikiyal ithilum super ayene

    • @arunsughathan4948
      @arunsughathan4948 3 роки тому +1

      @@techieonline1568 nattil nadakkunna karyangal thanne anallo bro... Ithil thamasakkalle parayunnullu.. 😁

    • @Sidharth_570
      @Sidharth_570 3 роки тому

      @@techieonline1568 double meaningin entha kuzhappam?? Athariyunnavarkk aswadhikkam.allathavarkk manassilavathum illa

  • @m_x7487
    @m_x7487 3 роки тому +429

    ചിരിക്കാൻ വകയുള്ള അടിപൊളി സ്ക്രീപ്റ്റ് തന്നെയായിരുന്നു... 😍💯വേറെ ലെവൽ അവതരണവും, ഇടയ്ക്കിടെയുള്ള കൌണ്ടർ അടി ഒര് രക്ഷയുമില്ല... 🔥🔥🔥

  • @sajicworld9076
    @sajicworld9076 3 роки тому +96

    എന്നെ മാത്രം അല്ല ആന ചുയുറ്റി എറിയുന്നത് 🤣😂😂😂😂👏👏👏👏👏👏👏👏👏👏ബമ്പർ💥ഇവർ രണ്ടാളും അടിപൊളി കോമ്പോ ആണ് അന്നത്തെ ഹോസ്പിറ്റൽ സ്കിറ്റ് പോലെ 💞

  • @jeevanmon8897
    @jeevanmon8897 3 роки тому +39

    മധു ചേട്ടാ..........ഇതുപോലെ ഒരു മനുഷ്യൻ👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @blessenjoseph861
    @blessenjoseph861 3 роки тому +185

    മധു ചേട്ടൻ മുത്താണ് ❤

    • @ss-ep8pv
      @ss-ep8pv 3 роки тому +2

      ua-cam.com/video/KVpCqIOD-aQ/v-deo.html🤣

  • @akhildileep3837
    @akhildileep3837 3 роки тому +31

    നസീർക്കയെ വട്ടം കറക്കി ചിരിപ്പിക്കയാണമെങ്കിൽ അതു റേജ് വേറെ ആണ്. അതു ഇവരെക്കൊണ്ട് പറ്റു. 🤩

  • @chandhinibasha3882
    @chandhinibasha3882 3 роки тому +8

    മധു ചേട്ടൻെറ ഒരുപാട് കോമഡി
    കണ്ടിട്ടുണ്ട് ഇനിയും ഇനിയും വരണം
    Thanks ചേട്ടാ

  • @subashj9124
    @subashj9124 3 роки тому +87

    ഇതൊക്കെ ആണ് മോനെ കോമഡി ചിരിച്ച് ഒരു വഴിയായി 👌👌😂😂😂😂

  • @preetharaman6517
    @preetharaman6517 3 роки тому +31

    2 പേരും തകർത്തു . രാജേഷ് അണ്ണൻ ന്റകൂടെ മധു അണ്ണൻ കൂടി ഉണ്ട് എങ്കിൽ ഇനി മുതൽ എല്ലാം ബമ്പർ അടിക്കുക തന്നെ ചെയ്യും. All the best

  • @sumayyasaleem3164
    @sumayyasaleem3164 3 роки тому +143

    അയ്യോ 🤣🤣🤣🤣 സൂപ്പർ പരുപാടി 👍👍👍 കലക്കി അടുത്ത മധുച്ചേട്ടന്റെ പ്രോഗ്രാമും നോക്കി ഞാനും എന്റെ ഭാര്യയും 😄🙋🙋🙋🙋👌👌👍👍👍👍 ചിരിപ്പിച്ചു കൊല്ലും 👍👍

  • @hamdu313
    @hamdu313 3 роки тому +26

    മധു ചേട്ടൻ....😍😘 ഇനിയും ഉയരങ്ങളിൽ എത്തട്ടെ😍😘😍

  • @jamshadkunnil221
    @jamshadkunnil221 3 роки тому +28

    മലയാളികൾ ചിരിക്കണമെങ്കിൽ ഹാസ്യം അവിഹിതരൂപതിൽ പറയണം എന്നായോ ? എവിടെ ഒരു സ്കിറ് നോക്കിയാലും അനാശ്യാസവും അവിഹിതവും കുത്തിനിറച്ചു കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ അതുണ്ടാകുന്നവന്റെ കലാസൃഷ്ടിയലുള്ള ശൂന്യതയെയാണ് അവർ നമ്മെ കാണിക്കുന്നത്, എത്രയോ നല്ല ചിരിപ്പിക്കുന്ന കാര്യങ്ങൾ സമൂഹത്തിൽ നമ്മുടെ ഇടയിൽ നടക്കുന്നുണ്ട് അതൊന്നും കാണിക്കാതെ അനാശ്യാസമായ കാര്യങ്ങൾ മാത്രം കാണിച്ചാൽ മലയാളികൾ ചിരിക്കുമെന്നുള്ള ധാരണ മാറ്റുവിൻ ചട്ടങ്ങളെ അതുമല്ലെങ്കിൽ..........

  • @jerrinjose2261
    @jerrinjose2261 Рік тому +5

    അത് ഇന്നലെ കിട്ടീട്ടുണ്ട്...
    😅

  • @sajeersajeer9052
    @sajeersajeer9052 3 роки тому +21

    എന്റെ പൊന്നു ചിരിച്ചു ഒരു വഴിയായി ട്ടൊ 🤣🤣🤣🤣

  • @tptech2707
    @tptech2707 3 роки тому +52

    മധു ചേട്ടന്റെ തിരിമ്പി വരവു പൊളിച്ചു

  • @SIJUTHOMAS1985
    @SIJUTHOMAS1985 3 роки тому +149

    കാർത്തിക് സുര്യയെയും സാബുമോനേയും ഇരട്ട പെറ്റതാണോ.... എവിടൊക്കെയോ എന്തൊ ഒരു ചായകാച്ചൽ തോന്നുന്നു

  • @salmaalavudheen6050
    @salmaalavudheen6050 3 роки тому +191

    മധു ചേട്ടാ ആന ചുഴറ്റി എറിഞ്ഞത് കേട്ട് ചിരിച്ച് ചിരിച്ച് ഒരു വകയായി Polichuto

    • @manknd.9912
      @manknd.9912 3 роки тому

      New malayalam remix ua-cam.com/video/CXvO9-f1XPs/v-deo.html

    • @gamingguardian3795
      @gamingguardian3795 3 роки тому +3

      Ath comedy stars il deepu paranjitt und

    • @yasirnt9210
      @yasirnt9210 3 роки тому

      Olakkaan

  • @sreejithmlsree8187
    @sreejithmlsree8187 3 роки тому +5

    മധു ചേട്ടൻ. അവസരങ്ങൾ ലഭിക്കാതെ പോയ അതുല്യ കലാകാരൻ.

  • @vyshakkumar1171
    @vyshakkumar1171 3 роки тому +28

    രണ്ടു പേരും തകർത്തു..
    Especially madhu chettan👍😊😊😊

  • @jackjhon7009
    @jackjhon7009 3 роки тому +5

    Madhu chettan cinimayil nalla artist ayi cheyyananulla talent und he is a very talented people🖤

  • @umeshpatheel
    @umeshpatheel 3 роки тому +48

    "ഈ സത്യം എന്നിലൂടെയങ്ങ് അസ്തമിക്കട്ടെ"😂😂😂

  • @keralavibes5568
    @keralavibes5568 3 роки тому +42

    1 ലക്ഷം സൂപ്പർ ബംബർ കൊടുക്കാമായിരുന്നു 😪😪😪
    🔥🔥🔥❤❤❤

  • @harithefightlover4677
    @harithefightlover4677 3 роки тому +6

    ഇദ്ദേഹത്തിന്റെ ഏതു കോമഡി കണ്ടാലും ചിരിച്ചു marikkaaraakum...😃

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 3 роки тому +20

    കൂട്ടിയമ്മയുടെ ചിരി...... 😂😂👍🏻😂👍🏻

  • @mihaminhaj1289
    @mihaminhaj1289 3 роки тому +33

    ഒരു രക്ഷയുമില്ല.. പൊളി മോനേ... 👍
    ഒന്നര മിനിറ്റിൽ ബംബർ അടിക്കാൻ കഴ്ഞ്ഞെങ്കിൽ ഇവര് തന്നെ കലാകാരൻ മാർ 😄🌹🌹

  • @__.entry_biker.__4810
    @__.entry_biker.__4810 3 роки тому +35

    1:24 pwoliyaa😂😅

    • @manknd.9912
      @manknd.9912 3 роки тому

      New malayalam remix ua-cam.com/video/CXvO9-f1XPs/v-deo.html

  • @midhushanunasar8357
    @midhushanunasar8357 3 роки тому +18

    Chirich chirich oru vayikayi supar adipoli polichu rande perum👍👍👍👍😃😃😃😆😆😆

    • @ss-ep8pv
      @ss-ep8pv 3 роки тому

      ua-cam.com/video/KVpCqIOD-aQ/v-deo.html🤣

  • @Aji-mi6pj
    @Aji-mi6pj 3 роки тому +7

    മധുചേട്ടൻ വന്നതേ ഒള്ളൂ ഇതൊക്കൊ സാമ്പിൾ

  • @zayanniha8614
    @zayanniha8614 3 роки тому +53

    മധു ചേട്ടാ ചിരിച് ഊപ്പാടിളകി 😄😄😁😁😁😁👍ഒരു രക്ഷേം ഇല്ല 👍repeat അടിച്ചു എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ ഓർമല്ല

  • @കല്ലൂസൻ
    @കല്ലൂസൻ 3 роки тому +17

    മധു ചേട്ടൻ പൊളിച്ചു😂😂👌👌👏👏

  • @metwogamingyt
    @metwogamingyt 3 роки тому +9

    ഭയങ്കര സ്കിറ്റ് 👌👌🤣🤣 ഗോൾഡൻ ബമ്പർ കൊടുത്തില്ല 🤔🤔 എന്തായാലും സൂപ്പർ 😄

  • @jishnuks9724
    @jishnuks9724 3 роки тому +29

    മധുചേട്ടൻ പൊളിയാണ് ❤️❤️

  • @sundaras8607
    @sundaras8607 Рік тому +1

    ആന ചുരുട്ടി erinnath സൂപ്പർ

  • @sablanijas6735
    @sablanijas6735 3 роки тому +8

    Polichu👍

  • @sreerajv.s.9971
    @sreerajv.s.9971 3 роки тому +9

    അസാധ്യ കഴിവുള്ള കലാകാരനാണ് മധുചേട്ടൻ. അദ്ദേഹത്തെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കയറി വരട്ടെ അങ്ങോട്ട്👏👏

  • @manuskingdom2314
    @manuskingdom2314 3 роки тому +16

    ടൈറ്റാനിക് മുങ്ങിയത് എങ്ങനാണെന്ന് ഇപ്പോഴെങ്കിലും മനസിലായി😂😂😂😂 Poli സ്കിറ്റ്.. ❤️

    • @meenuranjith162
      @meenuranjith162 3 роки тому +2

      Kl ആരോടും പറയണ്ട, അത് നിന്നിലൂടെ അങ്ങ് അസ്‌തമിച്ചോട്ടെ 😂😂👍🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @manuskingdom2314
      @manuskingdom2314 3 роки тому +1

      @@meenuranjith162 Athan enteyum agraham.. 😀

    • @meenuranjith162
      @meenuranjith162 3 роки тому +2

      @@manuskingdom2314 എല്ലാം കാർത്തിക് സൂര്യ നോക്കിക്കോളും 😂😂😂😂👍

    • @manuskingdom2314
      @manuskingdom2314 3 роки тому +1

      @@meenuranjith162 ano?

    • @meenuranjith162
      @meenuranjith162 3 роки тому +1

      @@manuskingdom2314 😂😂😂😂😂😂അതെ 👍💪

  • @rajimathew1433
    @rajimathew1433 3 роки тому +11

    മധു ചേട്ടൻ star magic ൻ കൊണ്ടുവരണം💞💞💞

  • @Jraoofpannur
    @Jraoofpannur 3 роки тому +7

    ഒന്നിലധികം തവണ കണ്ടവർ ഇബടെ common.

  • @sadhiktm2141
    @sadhiktm2141 3 роки тому +8

    നല്ല നാടൻ കോമഡി

  • @prasanthpandalam1236
    @prasanthpandalam1236 3 роки тому +30

    കുറെ നാളുകൾക്ക് ശേഷം നല്ല ഒരു സ്കിറ്റ് കാണാൻ കഴിഞ്ഞു.... മധു ചേട്ടൻ പൊളിയെ..... അരിഞ്ഞു കളയും ഞാൻ..... കിടുവേ 🤣🤣

  • @deepakdas6578
    @deepakdas6578 3 роки тому +20

    chirichu marichal nashtta pariharam tharanam

    • @manknd.9912
      @manknd.9912 3 роки тому

      New malayalam remix ua-cam.com/video/CXvO9-f1XPs/v-deo.html

  • @SreeSMediA
    @SreeSMediA 2 роки тому +1

    1:30 minute kondu bumber 👏👏👏👏

  • @thrillermovies7645
    @thrillermovies7645 3 роки тому +1

    മധു അണ്ണന് ഒരു രക്ഷ ഇല്ല

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 3 роки тому +2

    മധു അഞ്ചൽ സൂപ്പർബ് പെർഫോമൻസ് 👌👌

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 3 роки тому +8

    Madhu chettan vere level 😂

  • @minithomas6768
    @minithomas6768 3 роки тому +1

    Mandhu chettan Oru sambavam thanne ....chiriche marariche

  • @ponnusandkannan
    @ponnusandkannan 3 роки тому +16

    Madhu chetta....ithrem naalum evidaayirunnu.....🔥🔥

  • @satheedavi61
    @satheedavi61 10 місяців тому

    കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടം mr മധുവിന്റെ കോമഡി 😍🙏👍

  • @grandprime7397
    @grandprime7397 3 роки тому +5

    ശമ്പളം കൂട്ടിയെന്നു തോന്നുന്നു മൂന്നുപേരും തകർത്തു ചിരിക്കുന്നുണ്ട്

  • @shaheensha9416
    @shaheensha9416 3 роки тому +10

    4:40 to 4:50 😂😂😂

  • @sixersfilmentertainments4456
    @sixersfilmentertainments4456 3 роки тому +3

    ഈ സ്കിറ്റിനു ഇടയിൽ karthik surya chetane പൊക്കിപറഞ്ഞ മധു ചേട്ടനും മറ്റേ ചേട്ടനും ആണു എന്റെ ഹീറോ 😍😍😍

  • @faseelamansoorfaseelamanso2385
    @faseelamansoorfaseelamanso2385 3 роки тому +4

    Avihithavum ashleelavum kandal manju chechi nannayi chirikkum

  • @dinkooz6850
    @dinkooz6850 3 роки тому +6

    മധു 🥰

  • @JibinTechVlogs
    @JibinTechVlogs 3 роки тому +22

    ചിരിക്കാൻ ഉണ്ടായിരുന്നു 😁

  • @majeeshaa7133
    @majeeshaa7133 2 роки тому

    മധു ചേട്ടന്റെ കോമഡി ഞാൻ പല തവണ കാണാറുണ്ട്. പൊളിയാണ് ചേട്ടൻ . എത്ര കണ്ടലും മതിയാവില്ല.

  • @maheshmurali8507
    @maheshmurali8507 3 роки тому +11

    1.30 മിനിറ്റ് കൊണ്ട് ബംബർ അടിച്ചു ❤❤❤❤❤👍👍👍

  • @raghups8916
    @raghups8916 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട്, എനിക്ക് മഞ്ഞ ജുബ ഇട്ട ചേട്ടനെ നല്ല ഇഷ്ട

    • @Sumesh234
      @Sumesh234 3 роки тому

      മധു ചേട്ടൻ 😍

  • @ANANTHU504
    @ANANTHU504 3 роки тому +5

    Madhu chettan powli💞

    • @manknd.9912
      @manknd.9912 3 роки тому

      New malayalam remix ua-cam.com/video/CXvO9-f1XPs/v-deo.html

  • @TRAARTVLOG
    @TRAARTVLOG 3 роки тому +10

    ഒരു ലക്ഷം രൂപയുടെ ചിരി ചിരിച്ചു. 🤣🤣

  • @neerajapradeep4026
    @neerajapradeep4026 3 роки тому +6

    4:22 ...original aanennu parayukaye illa,athraykk artificial aayittund😆

  • @bluevalley7991
    @bluevalley7991 3 роки тому +22

    Oh Great Madhu, the super comedian. He is not supposed in this. He is more than that, very poor guy. God bless him

  • @valsavarghese2895
    @valsavarghese2895 2 роки тому +1

    അടിപൊളി

  • @pmrcnair3907
    @pmrcnair3907 3 роки тому +9

    Ith kettal eth vishamam ulla alukal vere chirich povum 😇😇😇

  • @anishcs6815
    @anishcs6815 3 роки тому +6

    മധു ചേട്ടൻ പൊളി ❤️❤️❤️

  • @ALXALOY
    @ALXALOY 3 роки тому +10

    Madhu chettan First Golden number adikkum urappu 🥳

  • @jalsiyariyastp143
    @jalsiyariyastp143 2 роки тому +1

    Ethramathe vattam aanenno kanunnne... Madhu chettan ishtam

  • @lekshmilachu3028
    @lekshmilachu3028 3 роки тому +2

    Super madhu chettan

  • @bujuvlogs8021
    @bujuvlogs8021 Рік тому +3

    Police pisichathin shesham kaanunnavarundo

  • @vidyasunil9753
    @vidyasunil9753 3 роки тому +2

    ഈ പാഴ് മരം പൂക്കുമെന്ന് തോന്നുന്നില്ല 🤣🤣🤣🤣🤣

  • @aanroshanraj7446
    @aanroshanraj7446 3 роки тому +3

    congradulation madu,you are the star

  • @renjinanp3572
    @renjinanp3572 3 роки тому +2

    29on ട്രെൻഡ്ing 🔥🔥🔥

  • @nikhilantony9415
    @nikhilantony9415 3 роки тому +23

    കടലമ്മക്കള്ളി🤣

  • @gopikaps6319
    @gopikaps6319 3 роки тому +8

    വേറെ ലെവൽ.... ചിരിച്ചു മരിച്ചു 🤣❣️

  • @sanjaikrishna9791
    @sanjaikrishna9791 3 роки тому +3

    Yenne mathravalla anna chuzati eriyunnath 😂🤣🤣
    Kadalamma kalli 😂

  • @binsad5081
    @binsad5081 3 роки тому +1

    1:04 ഈ തമാശാ comedy starsil കേട്ടിട്ടുണ്ട്

  • @dixonmarcel5985
    @dixonmarcel5985 3 роки тому +1

    സൂപ്പർ...

  • @giridhargs4738
    @giridhargs4738 3 роки тому +8

    Ijathy🔥🔥🔥

  • @MediaTechKerala
    @MediaTechKerala 3 роки тому +2

    ഒരുപാട് ചിരിച്ചു

  • @al-ameen.m.s.3980
    @al-ameen.m.s.3980 3 роки тому +5

    ഒരേ പൊളി ❤️🔥🔥🔥

  • @rosebeutytips1657
    @rosebeutytips1657 2 роки тому

    മതുചേട്ടാ സൂപ്പർ 👌🏻👌🏻👌🏻👌🏻❤❤❤❤❤🌷🌷🌷

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 роки тому

    Adipoli episode

  • @Poojarajesh742
    @Poojarajesh742 3 роки тому

    Madhu ചേട്ടൻ powil

  • @navinjohn6266
    @navinjohn6266 3 роки тому +5

    മധുചേട്ടൻ എന്റെ നാട്ടുകാരൻ🥰

  • @anishcs6815
    @anishcs6815 3 роки тому +1

    മധു ചേട്ടന് ❤️❤️❤️❤️❤️

  • @anoop.aadhil.renisha175
    @anoop.aadhil.renisha175 3 роки тому +3

    Powliiii skit 😍

  • @SaSa-iq4ou
    @SaSa-iq4ou 3 роки тому +1

    ഉപ്പും മുളകും ശങ്കര അണ്ണൻ

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 2 роки тому +1

    00:54😂😂😂😂😂 1:20🤣🤣🤣😂😂🤣🤣🤣

  • @shamidasil
    @shamidasil 3 роки тому

    മധു ചേട്ടന്റെ full name എന്താ?? plzzzz ഒന്ന് പറയാമോ?

  • @suhaimmohammed220
    @suhaimmohammed220 3 роки тому +8

    Avihitham illatha comedikal valaree kuravaanu....
    Chilappol double think chithalee manassilayooo ☀️☀️☀️☀️

  • @de_v_il6_6_67
    @de_v_il6_6_67 2 роки тому +2

    ചിരിച്ചു മടുത്തു 😂😂

  • @safeerali1003
    @safeerali1003 3 роки тому +6

    മധു ചേട്ടൻ മാസ്സ് 😘