6) ഖുർആൻ ഒരു വിമർശന പഠനം 7/21 - മുഹമ്മദിന്റെ കുടുംബ ജീവിതം - ഇടമറുക് - Joseph Edamaruku

Поділитися
Вставка
  • Опубліковано 29 лис 2024
  • ഇടമറുകിന്റെ "ഖുർആൻ ഒരു വിമർശന പഠനം" പ്രിന്റഡ് ബുക്കും ഇ-ബുക്കും ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിൽനിന്ന് ഓൺലൈനിൽ വാങ്ങാം.
    പ്രിന്റഡ് ബുക്ക് - ഖുർ ആൻ ഒരു വിമർശന പഠനം പ്രിന്റഡ് ബുക്ക് വാങ്ങാനുള്ള ലിങ്ക്: bit.ly/38h35o8
    ഇ-ബുക്ക് - ഖുർ ആൻ ഒരു വിമർശന പഠനം ഇ-ബുക്ക് വാങ്ങാനുള്ള ലിങ്ക്: bit.ly/31vxLRf
    21 ഭാഗങ്ങളുള്ള ഓഡിയോ ബുക്കിന്റെ എല്ലാ ഭാഗങ്ങളും ഇപ്പോൾ യൂട്യൂബിൽ കേൾക്കാം.
    ------------------
    ഈ ഓഡിയോ ബുക്കിന്റെ മറ്റു ഭാഗങ്ങളുടെ ലിങ്കുകൾ:
    01) ഒരു പുസ്തകത്തിന്റെ കനൽ വഴികൾ - സനൽ ഇടമറുക് -
    ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 1/21 - • 1) ഖുർആൻ ഒരു വിമർശന പഠ...
    02) ഉപോദ്‌ഘാതവും മുഖവുരയും - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 2 &3 /21- • 2) ഖുർആൻ ഒരു വിമർശന പഠ...
    03) അറേബ്യ: ഭൂമിശാസ്ത്രവും ചരിത്രവും - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 4/21 - • 3) ഖുർആൻ ഒരു വിമർശന പഠ...
    04) അറേബ്യയിലെ മൃതമതങ്ങൾ - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 5/21 - • 4) ഖുർആൻ ഒരു വിമർശന പഠ...
    05) മുഹമ്മദ് നബി - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 6/21 - • 5) ഖുർആൻ ഒരു വിമർശന പഠ...
    06) മുഹമ്മദിന്റെ കുടുംബ ജീവിതം - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 7/21 - • 6) ഖുർആൻ ഒരു വിമർശന പഠ...
    07) ഖുർആൻ - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 8/21 - • 7) ഖുർആൻ ഒരു വിമർശന പഠ...
    08) ഹദീസുകൾ - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 9/21 - • 8) ഖുർആൻ ഒരു വിമർശന പഠ...
    09) ഖുർആനും ശാസ്ത്രവും - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 10/21 - • 9) ഖുർആൻ ഒരു വിമർശന പഠ...
    10) ഖുർആനും അടിമത്തവും - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 11/21 - • 10) ഖുർആൻ ഒരു വിമർശന പ...
    11) ക്രൂരമായ ശിക്ഷാ സംപ്രദായങ്ങൾ - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 12/21 - • 11) ഖുർആൻ ഒരു വിമർശന പ...
    12) മുസ്ലീം സ്വർഗം - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 13/21 - • 12) ഖുർആൻ ഒരു വിമർശന പ...
    13) സ്ത്രീകൾ തരം താഴ്ത്തപ്പെട്ടു - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 14/21 - • 13) ഖുർആൻ ഒരു വിമർശന പ...
    14) ചില പ്രത്യേകതരം ആചാരങ്ങളും അന്ധവിശ്വാസങ്ങളും - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 15/21 - • 14) ഖുർആൻ ഒരു വിമർശന പ...
    15) മുഹമ്മദ് ജനിക്കാതിരുന്നെങ്കിൽ! - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 16/21 - • 15) ഖുർആൻ ഒരു വിമർശന പ...
    16) വിമർശകർക്ക് മറുപടി-1 (ഇസ്ലാമും ഇടമറുകും - സി.ടി.അബ്ദുർ റഹിം) - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 17/21 - • 16) ഖുർആൻ ഒരു വിമർശന പ...
    17) വിമർശകർക്ക് മറുപടി-2 (ഇടമറുക് വിമർശിച്ച ഇസ്ലാം - ഇ.താഹിർ) - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 18/21 - • 17) ഖുർആൻ ഒരു വിമർശന പ...
    18) വിമർശകർക്ക് മറുപടി-3 (ഇടമറുകിന് 11001 ക. ഇനാം - എൻ അബ്ദുർ റഹിം) - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 19/21 - • 18) ഖുർആൻ ഒരു വിമർശന പ...
    19) വിമർശകർക്ക് മറുപടി-4 (ഖുർആൻ വിമർശകർക്ക് മറുപടി - വി.എ. ഖാദർകുട്ടി) - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 20/21 - • 19) ഖുർആൻ ഒരു വിമർശന പ...
    20) വിമർശകർക്ക് മറുപടി-5&6 (എസ്.എം.തങ്ങൾക്കും ഒ.അബ്ദുർ റഹ്മാനും മറുപടി) - ഖുർ ആൻ ഒരു വിമർശന പഠനം - ഇടമറുക് 21/21 - • 20) ഖുർആൻ ഒരു വിമർശന പ...
    -------------
    ഇടമറുകിന്റെ "ഖുർആൻ ഒരു വിമർശന പഠനം" പ്രിന്റഡ് ബുക്കും ഇ-ബുക്കും ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിൽനിന്ന് ഓൺലൈനിൽ വാങ്ങാം.
    പ്രിന്റഡ് ബുക്ക് - ഖുർ ആൻ ഒരു വിമർശന പഠനം പ്രിന്റഡ് ബുക്ക് വാങ്ങാനുള്ള ലിങ്ക്: bit.ly/38h35o8
    ഇ-ബുക്ക് - ഖുർ ആൻ ഒരു വിമർശന പഠനം ഇ-ബുക്ക് വാങ്ങാനുള്ള ലിങ്ക്: bit.ly/31vxLRf

КОМЕНТАРІ • 117

  • @shajikumaran1766
    @shajikumaran1766 28 днів тому +5

    അടിപൊളിയാണല്ലോ!!

  • @joydharan3860
    @joydharan3860 27 днів тому +7

    മൊയ്‍മദ് ആള് പഷ്ട്ട് ! പുള്ളിക്കാരന്റെ ഇഷ്ട്ടങ്ങൾ ഒരു മതത്തിന്റെ പേരിൽ ജനങ്ങളിൽ അടിച്ചേൽപ്പിച്ചു!

    • @NashNash-j8t
      @NashNash-j8t 25 днів тому

      നിങ്ങൾ ഇതിനെ ഒക്കെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
      ശ്രീ കൃഷ്ണൻ 16000 കല്യാണം കഴിച്ചിട്ട് വിവാഹ ജീവിതം എങ്ങനെ ആയിരുന്നു
      ശ്രീ രാമൻ ദൈവം ആയിട്ട് പോലും സീതയെ സംരക്ഷിക്കാൻ പറ്റാതെ രാവണൻ പീഡിപ്പിച്ചു എന്ന് പറഞ്ഞു കാടു നടത്തിയത്?
      ദൈവം ആയ ശിവൻ ദൈവം വിഷ്ണു മോഹിനിയുടെ വേഷത്തിൽ വന്നപ്പോ പീഡിപ്പിച്ചു ഗർഭിണി ആക്കി അതിൽ ദേവന്ദരൻ ഉണ്ടായി ആ ലിങ്കത്തെ പൂജിക്കുന്നതിന്റെ യുക്തി?
      മല്ലന്മാരായ പുരുഷന്മാർ ആയ പഞ്ച പണ്ടവർ പാഞ്ചാലിയെന്ന ഒരു പാവം പെണ്ണിനെ ഭാര്യ ആക്കി ആവശ്യം കഴിഞ്ഞപ്പോ കൗരവർക്ക് വിറ്റത്?
      ഇത് പോലുള്ള ☝️ആരോപണങ്ങൾ ഒന്നും മുഹമ്മദിനെ കുറിച് കേട്ടിട്ടില്ല..
      മുഹമ്മദ് മാത്രം ആണോ തന്റെ പ്രശനം?

    • @pradeeppayyoor6178
      @pradeeppayyoor6178 22 дні тому

      ​@@NashNash-j8tകൃഷ്ണൻ മാതൃക പുരുഷനല്ല

    • @NashNash-j8t
      @NashNash-j8t 22 дні тому

      @@pradeeppayyoor6178 sree raman ആണോ?

  • @ravikurup2110
    @ravikurup2110 27 днів тому +2

    Mohammed is example to the modern islam

  • @vijayambattu
    @vijayambattu 25 днів тому +1

    Thanks

  • @abhilashlakkidi
    @abhilashlakkidi 28 днів тому +2

    So exited to hear, looking forward for new episodes

    • @NashNash-j8t
      @NashNash-j8t 25 днів тому

      നിങ്ങൾ ഇതിനെ ഒക്കെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
      ശ്രീ കൃഷ്ണൻ 16000 കല്യാണം കഴിച്ചിട്ട് വിവാഹ ജീവിതം എങ്ങനെ ആയിരുന്നു
      ശ്രീ രാമൻ ദൈവം ആയിട്ട് പോലും സീതയെ സംരക്ഷിക്കാൻ പറ്റാതെ രാവണൻ പീഡിപ്പിച്ചു എന്ന് പറഞ്ഞു കാടു നടത്തിയത്?
      ദൈവം ആയ ശിവൻ ദൈവം വിഷ്ണു മോഹിനിയുടെ വേഷത്തിൽ വന്നപ്പോ പീഡിപ്പിച്ചു ഗർഭിണി ആക്കി അതിൽ ദേവന്ദരൻ ഉണ്ടായി ആ ലിങ്കത്തെ പൂജിക്കുന്നതിന്റെ യുക്തി?
      മല്ലന്മാരായ പുരുഷന്മാർ ആയ പഞ്ച പണ്ടവർ പാഞ്ചാലിയെന്ന ഒരു പാവം പെണ്ണിനെ ഭാര്യ ആക്കി ആവശ്യം കഴിഞ്ഞപ്പോ കൗരവർക്ക് വിറ്റത്?
      ഇത് പോലുള്ള ☝️ആരോപണങ്ങൾ ഒന്നും മുഹമ്മദിനെ കുറിച് കേട്ടിട്ടില്ല..
      മുഹമ്മദ് മാത്രം ആണോ തന്റെ പ്രശനം?

  • @vivinmahesh4879
    @vivinmahesh4879 28 днів тому +3

    ❤❤❤👍👍👍

  • @vijayanporeri3847
    @vijayanporeri3847 22 дні тому +2

    സ റ ചേർക്കാതെ വായിക്കാമായിരുന്നു. ഉഗ്രൻ അവതരണം സാർ

    • @Rationalists
      @Rationalists  22 дні тому

      മറ്റു പുസ്തകങ്ങളിലെ ഉദ്ധരണികൾ വായിക്കുമ്പോൾ അതിലുള്ളതുപോലെയേ വായിക്കാവൂ. ഇടമറുക് എഴുതുന്ന ഭാഗങ്ങളിൽ സ-യും റ-യും ഒന്നുമില്ല.

  • @harrysadv
    @harrysadv 28 днів тому +2

    👍👍👍👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 28 днів тому +18

    അയ്ഷയോടുള്ള സ്നേഹം കുറേ കല്യാണം കഴിച്ചു കൊണ്ടും അനേകം വെപ്പാട്ടിയെവെച്ചു കൊണ്ടും മര്യയെന്ന സ്ത്രീയിൽ കുട്ടിയെ ജനിപ്പിച്ചു കൊണ്ട് അയ്ഷയോട് സ്നേഹം പ്രകടിപ്പിച്ചു

    • @basheerb7951
      @basheerb7951 28 днів тому

      ഒരു കാര്യത്തെ പറ്റി വിമർശിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന വസ്തുതകൾ എന്താണെന് അറിഞ്ഞിരിക്കണം. അതെന്താണെന്ന് അറിയാതെGeebalsian നുണകൾ പടച്ചുവിടരുത്. വലിയ കണ്ടുപിടിത്തമായിപ്പോയി മഹാന്റെ?

    • @സംവാദവീരൻ
      @സംവാദവീരൻ 28 днів тому

      ​@@basheerb7951എന്താണ് വസ്തുതകൾ ഒന്നു വെളുപ്പിച്ചേ കാണട്ടെ

    • @pambalathkunhammed6893
      @pambalathkunhammed6893 28 днів тому

      ഒരാളെ കുറിച്ച് പറയുമ്പോൾ ഇന്നത്തെ വിവസ്ഥിതി വെച്ചല്ല വിലയിരുത്തേണ്ടത്. ഓരോ വീട്ടിലുംഒന്നിലധികം അടിമ സ്ത്രീകൾ ഉണ്ടാകും. അടിമ സംബ്രദയം ഇസ്ലാം നിരോധിച്ചു ആ സ്ത്രീകളെ വിവാഹം ചെയ്തതാണോ തെറ്റ്. ചരിത്രം വസ്തു നിഷ്ട്ട് മായി പഠിക്കുക. 20വർഷം 71.യുദ്ധം എവിടെയാണ് സാറേ.. അങ്ങേക്ക് പിഴച്ചത്

    • @karthikvk2344
      @karthikvk2344 27 днів тому

      ​@@pambalathkunhammed6893 അപ്പോൾ ഇതൊക്കെ ഇന്നും മാതൃകയാക്കണം എന്ന് പറയുന്നതോ?

    • @സംവാദവീരൻ
      @സംവാദവീരൻ 27 днів тому +1

      @pambalathkunhammed6893 ഞാൻ കരുതി എബ്രഹാം ലിങ്കനാണ് നിരോധിച്ചത് എന്ന്

  • @jobeeshjoy3483
    @jobeeshjoy3483 26 днів тому

    Ok

  • @chinnammathottakkara8836
    @chinnammathottakkara8836 20 днів тому

    Mohd was a Psychiatric patient

  • @sebastianjoseph8908
    @sebastianjoseph8908 25 днів тому +1

    പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്‌; ആത്‌മാക്കളെ പരിശോധിച്ച്‌, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.
    ദൈവത്തിന്റെ ആത്‌മാ വിനെ നിങ്ങള്‍ക്ക്‌ ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്‌തു ശരീരം ധരിച്ചുവന്നു എന്ന്‌ ഏറ്റുപറയുന്ന ആത്‌മാവു ദൈവത്തില്‍ നിന്നാണ്‌.
    യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ്‌ ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്‌തുവിന്റെ ആത്‌മാവാണ്‌ അത്‌. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്‌.
    കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവ രാണ്‌. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്‌.
    അവര്‍ ലോകത്തിന്റേതാണ്‌; അതുകൊണ്ട്‌, അവര്‍ പറയുന്നതു ലൗകികവുമാണ്‌; ലോകം അവരുടെ വാക്കു ശ്രദ്‌ധിക്കുകയും ചെയ്യുന്നു.
    നാം ദൈവത്തില്‍ നിന്നുള്ളവരാണ്‌. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍ നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്റെ ആത്‌മാവിനെയും അസത്യത്തിന്റെ ആത്‌മാവിനെയും നമുക്കു തിരിച്ചറിയാം.
    1 യോഹന്നാന്‍ 4 : 1-6

  • @antonyjoseph1218
    @antonyjoseph1218 28 днів тому +2

    🔥🔥🔥🔥🔥

  • @kurienthomas6124
    @kurienthomas6124 25 днів тому +1

    Manavaril mlechan or mahonnathan

  • @alexandervd8739
    @alexandervd8739 28 днів тому +1

    How many years took to compile quran in its present form?

  • @azeeznv805
    @azeeznv805 27 днів тому +4

    മുഹമ്മദിന് കുടുംബമേ ഉണ്ടായിരുന്നിട്ടില്ല അങ്ങനെയെങ്കിൽ ഈജിപ്തിലെ ഭരണാധികാരികൾ രണ്ടു സ്ത്രീ ജന്മക്കളെ സമ്മാനമായി നൽകിയപ്പോൾ എന്താണ് ചെയ്തത് ഒന്ന് അവൻ സ്വീകരിക്കുകയും മറ്റൊന്ന് വേറെ ആൾക്ക് കൈമാറ്റം ചെയ്യുകയുമാണ് ഉണ്ടായിരുന്നത് മാത്രമല്ല ഖുർആനിലും അവന്റെ മോഹങ്ങൾ എഴുതി വെച്ചിട്ടുണ്ട് അതിലും അവന് രക്തബന്ധങ്ങൾ കാണുന്നില്ല , രക്ത ബന്ധമില്ലാത്തവന് ആത്മബന്ധമെങ്ങനെയാണ് സാഥിക്കുന്നത് ? ഈ ബാങ്ക് തിന്മയുടെ വിത്തു തന്നെയാണ് പാകുന്നത് അത് അനുവതിക്കരുത് ഈ ഭൂമിയിൽ തന്നെ എന്ന് പറയുന്നു

  • @amritajyothichannel2131
    @amritajyothichannel2131 28 днів тому +2

    6:18.. അവരുടെ തലയിൽ മടി വെച്ചാണ് മരിച്ചത് !

  • @hameedpm
    @hameedpm 23 дні тому +1

    ഖദീജാ റായ്, ആയി ഷാ റായ് ഐശ്വര്യ റായ്😂😂😂

    • @Rationalists
      @Rationalists  22 дні тому +1

      മറ്റു പുസ്തകങ്ങളിലെ ഉദ്ധരണികൾ വായിക്കുമ്പോൾ അതിലുള്ളതുപോലെയേ വായിക്കാവൂ. ഇടമറുക് എഴുതുന്ന ഭാഗങ്ങളിൽ സ-യും റ-യും ഒന്നുമില്ല.

  • @vineeshvijayan2964
    @vineeshvijayan2964 18 днів тому

    Ethasyaalum edamurukinte thala poyilla ..

  • @muralikrishnan7586
    @muralikrishnan7586 27 днів тому

    അന്നത്തെ കാലത്ത് കുടുംബം എന്നത് ഇപ്പോൾ ഉള്ള പോലെ ആയിരിക്കില്ല

    • @manojm3416
      @manojm3416 25 днів тому

      😂😂😂😂😂😂

    • @NashNash-j8t
      @NashNash-j8t 25 днів тому

      നിങ്ങൾ ഇതിനെ ഒക്കെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
      ശ്രീ കൃഷ്ണൻ 16000 കല്യാണം കഴിച്ചിട്ട് വിവാഹ ജീവിതം എങ്ങനെ ആയിരുന്നു
      ശ്രീ രാമൻ ദൈവം ആയിട്ട് പോലും സീതയെ സംരക്ഷിക്കാൻ പറ്റാതെ രാവണൻ പീഡിപ്പിച്ചു എന്ന് പറഞ്ഞു കാടു നടത്തിയത്?
      ദൈവം ആയ ശിവൻ ദൈവം വിഷ്ണു മോഹിനിയുടെ വേഷത്തിൽ വന്നപ്പോ പീഡിപ്പിച്ചു ഗർഭിണി ആക്കി അതിൽ ദേവന്ദരൻ ഉണ്ടായി ആ ലിങ്കത്തെ പൂജിക്കുന്നതിന്റെ യുക്തി?
      മല്ലന്മാരായ പുരുഷന്മാർ ആയ പഞ്ച പണ്ടവർ പാഞ്ചാലിയെന്ന ഒരു പാവം പെണ്ണിനെ ഭാര്യ ആക്കി ആവശ്യം കഴിഞ്ഞപ്പോ കൗരവർക്ക് വിറ്റത്?
      ഇത് പോലുള്ള ☝️ആരോപണങ്ങൾ ഒന്നും മുഹമ്മദിനെ കുറിച് കേട്ടിട്ടില്ല..
      മുഹമ്മദ് മാത്രം ആണോ തന്റെ പ്രശനം?

    • @muralikrishnan7586
      @muralikrishnan7586 25 днів тому

      @NashNash-j8t അന്ധവിശ്വാസം, സാഹിത്യം എന്നിവയൊന്നുമല്ല വിഷയം. തീവ്രവാദം ആണ് വിഷയം.

  • @kurienthomas6124
    @kurienthomas6124 25 днів тому +1

    Every Muslim I I know better than this warlord...

  • @thomachankt8235
    @thomachankt8235 27 днів тому

    സൗദിയിലെ അമ്പ്ദുള്ള രാജാവിന് 20 ഭാര്യമാരുണ്ടായിരുന്നു.

    • @livewithapurpose5651
      @livewithapurpose5651 26 днів тому

      Athinu ninak entha

    • @thomachankt8235
      @thomachankt8235 26 днів тому

      @livewithapurpose5651 അസൂയ

    • @13Humanbeing
      @13Humanbeing 26 днів тому

      ​@@livewithapurpose5651
      മുഹമ്മദിൻ്റെ അണ്ടി ഭാഗ്യം അബ്ദുള്ളയ്ക്കും കിട്ടി..
      ഫീലിങ്ങ് അസൂയ😅😅

  • @thirdeye7720
    @thirdeye7720 18 днів тому

    Mayakkumarunnu nirodikkaan mayakkumarunnu upayogichu kaanichukodukkuga😂😂😂😂

  • @muralikrishnan7586
    @muralikrishnan7586 27 днів тому

    ഹദീസ് ൽ പറഞ്ഞാൽ മതിയോ. ഹദീസ് വെറും കഥ പറച്ചിൽ ആണെങ്കിലോ?

    • @harikk1490
      @harikk1490 22 дні тому

      എങ്കിൽ ഇതും കഥ പറച്ചിലാണെന്ന് വിചാരിച്ചാൽ മതി

    • @muralikrishnan7586
      @muralikrishnan7586 22 дні тому

      @harikk1490 ഏത്

    • @harikk1490
      @harikk1490 21 день тому

      @@muralikrishnan7586 വിമർശനം

  • @muhammadkp1967
    @muhammadkp1967 27 днів тому

    പിന്നെ കെട്ടുകഥകളുടെസമാഹരമല്ലെ യുക്തിയില്ലാത്തനിരീശ്വരത്തം
    .ഒരുബദൽഅവതരിപ്പിക്ക്.വിമർശിക്കാൻഎളുപ്പമാണ്.

    • @LightCreed
      @LightCreed 27 днів тому

      എന്ത് ബദൽ ? മുഹമ്മദ്നെ പോലെ ഒരു യുക്തിവാദിയുടെ കഥയോ ?

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 25 днів тому

      @@muhammadkp1967 ബദൽ നിയമമാണ് തിരുത്താവുന്ന അന്താരാഷ്ട്ര നിയമം
      മതം പെട്ടു കിടക്കുന്നതു ആറാം നൂറ്റാണ്ടിലെ നിയമമാണ്
      ശിശു വിവാഹം നിരോധിക്കാൻ മുസ്ലിം രാജ്യത്തു സാധിക്കിന്നില്ല
      ബഹു ഭാര്യത്തം പോലുള്ള ഒന്നും തിരുത്താൻ സാധിക്കാതെ വട്ടം കറങ്ങുന്നു

  • @sanoopts6778
    @sanoopts6778 26 днів тому

    എണീച്ചു poda malare theeta mammadhu

  • @AbdulRahman-l5m1k
    @AbdulRahman-l5m1k 27 днів тому

    ഇടമറുക് വിമർശകൻ മാത്രമല്ല കളവു പറയുന്ന ആളുമാണ് വിശുദ്ധ നബിയുടെ അടിമയായിരുന്നു സയ്ദ് അടിമ വിമോചനത്തെ കുറിച്ചും അടിമകൾക്ക് നൽകുന്ന കാരുണ്യത്തെക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന വിശുദ്ധ പ്രവാചകൻ തൻറെ അടിമയായ സയ്ദിനെ mojanamnalki അ പ്പോൾ സൈദിന് 48 വയസ്സ് വിശുദ്ധ പ്രവാചകന് 53 വയസ്സ് മനുഷ്യരെല്ലാം തുല്യരാണെന്നും ദൈവത്തിൻറെ മുന്നിൽ അവൻറെ കളറിന്. കുല മഹിമക്കും സമ്പത്തിനും യാതൊരു വിലയുമില്ല എന്നും ദൈവത്തിൻറെ മുന്നിലെ എല്ലാവരും തുല്യരാണെന്നും ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന പ്രവാചകൻ തൻറെ അടിമയായിരുന്ന സയ്ദിനെ തൻ്റ്കുറൈശി ഗോത്രത്തിലെ.മാമിയുടെ മകളായ 40 വയസ്സുള്ള സൈനബിനെ അടിമയായിരുന്നു സൈദിന് വിവാഹം ചെയ്തുകൊടുത്തു ഖുറൈശി ഗോത്രത്തിലെ സുന്ദരിയായ സൈനബിന് ആ വിവാഹം ഇഷ്ടമായിരുന്നില്ല ആ വിവാഹജീവിതം മുന്നോട്ടു പോയില്ല വിവാഹബന്ധം വേർപ്പെട്ടു വിശുദ്ധ നബിയുടെ മാമിയുടെ മകളായ നാൽപ്പതു വയസ്സുകഴിഞ്ഞ സൈനബിനെ വിശുദ്ധ നബി വിവാഹം ചെയ്തു ഇതാണ് ചരിത്രo ഇതിനെ എത്ര വികലമായി ഭീകരമായ ആണ് അവതരിപ്പിക്കുന്നത്

    • @livewithapurpose5651
      @livewithapurpose5651 26 днів тому

      Islam ❤❤❤❤ ethra manoharam 🤲🤲🤲🤲

    • @pradeepancp5321
      @pradeepancp5321 21 день тому

      ഹദീസ് ക്വാട്ട് ചെയ്ത് പറയുക.

  • @AbdulRahman-l5m1k
    @AbdulRahman-l5m1k 27 днів тому

    അദ്ദേഹം ഈ പറയുന്നതും കളവാണ് വിശുദ്ധ നബിയുടെ 11 ഭാര്യമാരിൽ ഒമ്പത് ഭാര്യമാരും വിശുദ്ധ നബിയുടെ കുടുംബത്തിൽപ്പെട്ട വരും ഗോത്രത്തിൽ പെട്ട ആളുകളും ആണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ആളുകളുടെ മക്കൾ ആയിരുന്നു ഒന്ന് അബൂബക്കർ സിദ്ദീഖിനെ മകൾ 2.ഉമറിൻറെ മകൾ 3 അബൂസുഫിയാൻ്റെ മകൾ 4 അബ്ബാസിനെ ഭാര്യ സഹോദരി 5 കഅ്ബാ ദേവാലയത്തിൻ്റെ പൂജാരിയായിരുന്ന സുഹൈൽ ഇബ്നു അംറൻ്റെ ജ്യേഷ്ഠതി7.8. വിശുദ്ധ പ്രവാചകൻറെ കുടുംബത്തിൽപ്പെട്ട ബദർ യുദ്ധത്തിൽ ഉഹ്ദ് യുദ്ധത്തിലും മരണപ്പെട്ടുപോയ രണ്ട് സ്വഹാബികളുടെ വിധവകളായ ഭാര്യമാർ.9 ഖദീജ ഈ വിവാഹങ്ങളിലെല്ലാംതന്നെവലിയചരിത്രസത്തിയങ്ങൾകണാ ൻ കഴിയും അല്ലാതെ ലൈംഗികമായ അരാജകത്വം ഒന്നുമല്ല

    • @Kiranam257
      @Kiranam257 26 днів тому +1

      കൊലയാളിയും കാമപ്പിശാചും പെരും കള്ളനും കൊളളക്കാരനുമായിരുന്ന പ്രാകൃത കാട്ടറബി മമ്മദ് വിശുദ്ധൻ പോലും.....😅😅😅

    • @vineeshvijayan2964
      @vineeshvijayan2964 18 днів тому

      Swantham kudumbakkarude aayirunnu pullikku kamvam ..

  • @alandonsaji6673
    @alandonsaji6673 28 днів тому +2

    വ്യഭിചാരം എന്നുള്ള വാക്ക് യുക്തിവാദികൾക്ക് ഉണ്ടോ..? വിവാഹത്തിന് മുമ്പോ ശേഷമോ ലൈംഗികത ആകരുത് എന്ന നിയമം മതത്തിൽ ഉണ്ട്...അതുകൊണ്ട് ഇത് ആരെങ്കിലും തെറ്റിച്ചാൽ മതവിശ്വാസം അനുസരിച്ച് തെറ്റാണ് എന്ന് പറയാം...നിങ്ങൾക്ക് തെറ്റ് ആണ് എന്ന് പറയാൻ ഉള്ള മാനദണ്ഡം എന്താണ്..? ക്രിസ്ത്യൻ ധാർമികത ഇല്ലാതെ ആയി ലിബറൽ മൂല്യങ്ങൾ അനുസരിച്ച് ജീവിക്കുന്ന രാജ്യങ്ങളിൽ ഒന്നും വ്യഭിചാരം ചെയ്യരുത് എന്ന സദാചാരം കാണാറില്ല...😂😂😂

    • @shakeelanh5646
      @shakeelanh5646 28 днів тому +11

      എന്തിനാ വ്യഭിചാരം നാല് പെണ്ണുങ്ങൾ സ്ഥിരവും പിന്നെ അടിമസ്ത്രീകളും കഴിഞ്ഞിട്ട് വേണ്ടേ
      പോരാത്തതിന് സമ്മാനങ്ങൾ കൊടുത്ത് മണിക്കൂറുകൾ ബന്ധവും ഇതിന് ഇപ്പോഴത്തെ കാലത്ത് വ്യഭിചാരം എന്ന് പറയും

    • @alandonsaji6673
      @alandonsaji6673 28 днів тому +1

      @shakeelanh5646 കുണ്ടൻപണി ആകാം - LGBTQ - വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങൾ തെറ്റല്ല - വിവാഹത്തിന് ശേഷവും സമ്മതമുണ്ടെങ്കിൽ തെറ്റല്ല - ലിവിങ് ടുഗദർ ഇതുപോലെ ലൈംഗിക സധാചാരണങ്ങൾക്ക് വേണ്ടി വാദിക്കുന്നത് യുക്തിവാദികൾ അല്ലെ..? ഇതേ ചാനലിൽ തന്നെയുള്ള സനൽ ഇടമറുകിൻ്റെ വീഡിയോ എടുത്ത് നോക്ക് അവിടെയും ഇതിനെല്ലാം വേണ്ടി വാദിക്കുന്നത് കാണാം...രണ്ട് പേർക്ക് ഇഷ്ടമാണെങ്കിൽ കുഴപ്പം ഇല്ല രണ്ട് പേര് തമ്മിലാണ് വിവാഹ ഉടമ്പടി എന്നുണ്ടെങ്കിൽ നബിയുടെ കാര്യത്തിൽ 11 ഭാര്യമാർക്കും കുഴപ്പമില്ല പുള്ളിക്കും കുഴപ്പമില്ല അന്നേരം പിന്നെ നിങ്ങളുടെ മാനദണ്ഡം അനുസരിച്ച് തന്നെ അത് തെറ്റാണോ..?

    • @alandonsaji6673
      @alandonsaji6673 28 днів тому +1

      ​@@shakeelanh5646 ഇന്നത്തെ കാലത്തോ അത് എവിടെ എന്നുംകൂടെ പറയണം ...യുക്തിവാദികൾ മുന്നോട്ട് വെക്കുന്ന രീതികൾ അനുസരിച്ച് ജീവിക്കുന്ന പാശ്ചാത്യ രാജ്യത്ത് ആണെങ്കിൽ വിവാഹത്തിന് മുമ്പുള്ളതോ - ലിവിങ് ടുഗദർ - വിവാഹത്തിന് ശേഷമോ സമ്മത്തമുണ്ടെങ്കിൽ ആകാം - സ്വാവർഗരത്തി etc ഇതൊന്നും വ്യഭിചാരം ആയി കാണുന്നില്ല...ഇനി നമ്മുടെ നാട്ടിലെ രീതി അനുസരിച്ച് ഇതെല്ലാം വ്യഭിചാരംമാണ് പക്ഷെ ഇതിനെല്ലാം വേണ്ടി വാദിക്കുന്നത് യുക്തിവാദികൾ തന്നെയാണ്...😂😂😂 ഈ വിമർശനം വെച്ച ചാനലിൽ തന്നെ സനൽ ഇടമറുക് LGBTQ - മറ്റ് മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി വാദിക്കുന്നത് കാണാം...ഇനി നബിയുടെ കാര്യത്തിൽ നിങ്ങളുടെ മാനദണ്ഡം അനുസരിച്ച് വിമർശിക്കാൻ എന്ത് എങ്കിലും ഉണ്ടോ..? നബി നടത്തിയത് മുഴുവൻ Consensual Relationship ആണ് 😂😂😂

    • @coffeetableaudios6010
      @coffeetableaudios6010 28 днів тому +5

      How many wifes for mohammad?

    • @alandonsaji6673
      @alandonsaji6673 28 днів тому

      നിങ്ങളുടെ Criteria അനുസരിച്ച് പല ഇണകൾ ഉള്ളത് തെറ്റ് ആകുന്നത് എങ്ങനെ..? പുള്ളിക്ക് ഭാര്യമാർക്കും സമ്മതമാണ് Consent ഉണ്ട് പിന്നെ എന്താണ് പ്രശനം..?​@@coffeetableaudios6010

  • @babugopinath6544
    @babugopinath6544 25 днів тому +1

    കള്ള വെടിയും കൊള്ളയും കൊലപാതകവും ബലാത്സംഗവും എങ്ങനെ നിങ്ങൾക്കു അഭിമാനിക്കാൻ പറ്റുന്നു

    • @alandonsaji6673
      @alandonsaji6673 22 дні тому

      കള്ളവെടി എന്ന ഒരു ആശയം യുക്തിവാദികൾക്ക് ഉണ്ടോ..?

    • @harikk1490
      @harikk1490 22 дні тому

      ​@@alandonsaji6673മുഹമ്മദിനും കൂട്ടാളികൾക്കും ഇല്ല യുക്തിയും ധാർമികതയുമുള്ള എല്ലാവർക്കും ഉണ്ട്

  • @NashNash-j8t
    @NashNash-j8t 25 днів тому

    നിങ്ങൾ ഇതിനെ ഒക്കെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
    ശ്രീ കൃഷ്ണൻ 16000 കല്യാണം കഴിച്ചിട്ട് വിവാഹ ജീവിതം എങ്ങനെ ആയിരുന്നു
    ശ്രീ രാമൻ ദൈവം ആയിട്ട് പോലും സീതയെ സംരക്ഷിക്കാൻ പറ്റാതെ രാവണൻ പീഡിപ്പിച്ചു എന്ന് പറഞ്ഞു കാടു നടത്തിയത്?
    ദൈവം ആയ ശിവൻ ദൈവം വിഷ്ണു മോഹിനിയുടെ വേഷത്തിൽ വന്നപ്പോ പീഡിപ്പിച്ചു ഗർഭിണി ആക്കി അതിൽ ദേവന്ദരൻ ഉണ്ടായി ആ ലിങ്കത്തെ പൂജിക്കുന്നതിന്റെ യുക്തി?
    മല്ലന്മാരായ പുരുഷന്മാർ ആയ പഞ്ച പണ്ടവർ പാഞ്ചാലിയെന്ന ഒരു പാവം പെണ്ണിനെ ഭാര്യ ആക്കി ആവശ്യം കഴിഞ്ഞപ്പോ കൗരവർക്ക് വിറ്റത്?
    ഇത് പോലുള്ള ☝️ആരോപണങ്ങൾ ഒന്നും മുഹമ്മദിനെ കുറിച് കേട്ടിട്ടില്ല..
    മുഹമ്മദ് മാത്രം ആണോ തന്റെ പ്രശനം?

    • @harikk1490
      @harikk1490 22 дні тому

      പ്രശ്നമാണോ അല്ലയോ എന്ന് താലിബാനിലും സിറിയയിലും നൈജീരിയയിലും ഒക്കെ ഒരു ദിവസം പോയി ജീവിച്ചാൽ മതി മനസ്സിലാകും മുഹമ്മദിന്റെ പ്രശ്നത്തിന്റെ ആഴം

    • @ulvxxztverkiytx
      @ulvxxztverkiytx 20 днів тому

      നീ ചെയ്യ്

    • @vineeshvijayan2964
      @vineeshvijayan2964 18 днів тому

      Annu ezhuthiyittu innano prathikaranam .neeyokke ezhuthum vaayanayun ennu thelinju .

    • @NashNash-j8t
      @NashNash-j8t 18 днів тому

      @@vineeshvijayan2964 മലയാളത്തിൽ എഴുത്.. ചാണൂസ്

  • @chinnammathottakkara8836
    @chinnammathottakkara8836 27 днів тому

    👍👍👍