കർക്കിടക വാവ് ബലി, ആണ്ടു ബലി എന്നിവ സ്വന്തം വീട്ടിൽ നിന്നും സ്വന്തമായിട്ട് എങ്ങനെ ചെയ്യാം?

Поділитися
Вставка
  • Опубліковано 9 лип 2024

КОМЕНТАРІ • 73

  • @jayasreekarippon
    @jayasreekarippon 14 днів тому +37

    കേരളത്തിന് വെളിയിൽ താമസിക്കുന്ന ഞങ്ങളെപ്പോലെയുള്ള ആൾക്കാർക്ക് ഇത് വളരെ ലളിതമായി ചെയ്യാൻ സാധിക്കും വലിയ ഉപകാരം ഗുരുജി

  • @kunhambunair5257
    @kunhambunair5257 14 днів тому +5

    ബലി പുല എന്നിവ ആരൊക്കെ ആചരിക്കണം എന്നു അറിയുവാൻ ആഗ്രഹമുണ്ട്. കാസറഗോഡ് പേരുകേട്ട ഒരു നായർ കുടുംബത്തിലെ അംഗമെന്ന നിലയിൽ പ്രത്യേകഎം അറിയുവാൻ താല്പര്യപെടുന്നു

  • @saraladivakharan986
    @saraladivakharan986 2 години тому +4

    ബലി കർ മ്മങ്ങളെ കുറിച്ച് ഏല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു തന്ന അങ്ങേക്ക് നമസ്കാരം. 🙏🏽🙏🏽🙏🏽🌹

  • @user-pw9sf6mi5d
    @user-pw9sf6mi5d 14 днів тому +4

    ചോർ stouv ൽ ഉണ്ടാക്കാമോ അടുക്കളയിൽ

  • @dhamodharankp6871
    @dhamodharankp6871 4 години тому +1

    ഈ ബലികർമ്മം ചെയ്യുന്നത് കാണിച്ചു തരാമോ.

  • @chandranc8743
    @chandranc8743 14 днів тому +6

    വളരെ ഭംഗിയായി പറഞ്ഞു തന്നു നമസ്കാരം ഗുരുജി

  • @gopinathankp1626
    @gopinathankp1626 4 години тому +6

    നല്ല ഉപദേശവും അറിവും നൽകിയ അങ്ങേക്കു നമസ്കാരം🙏🏽

  • @rockc6609
    @rockc6609 9 годин тому +4

    നന്ദി തിരുമേനി 🙏

  • @anandavallyka7131
    @anandavallyka7131 14 годин тому +1

    ആചാര്യന് നമസ്കാരം🙏🏻🙏🏻

  • @ushavalsan8717
    @ushavalsan8717 12 годин тому +2

    വളരെ വലിയ ഉപകാരം ഗുരുവേ വളരെ ലളിതമായി പറഞ്ഞു തന്നു അങ്ങേക്ക് പ്രണാമം അർപ്പിക്കൂന്നു🙏🙏🙏

  • @ashac.k7405
    @ashac.k7405 4 години тому +1

    നമസ്കാരം തിരുമേനി. വളരെ നന്ദി🙏🙏🙏

  • @saradap1270
    @saradap1270 9 годин тому +3

    തിരുമേനി നല്ല അറിവു മനസിലാക്കി തന്നതിന്നു നന്ദി🙏🙏🙏🙏👍

  • @user-kq3zt3zo4b
    @user-kq3zt3zo4b 14 днів тому +6

    വിനോദ്ജീ നമസ്കാരം🙏🏻

  • @sajitavm5861
    @sajitavm5861 7 годин тому +1

    അറിവ് വ്യക്തമാക്കി തന്നതിന് നന്ദി തിരുമേനി

  • @rajeshkc1079
    @rajeshkc1079 День тому +1

    ഒരുപാട് സംശയങ്ങൾ ദൂരികരിക്കുന്ന നല്ല വീഡിയോ

  • @chandrikapillai8979
    @chandrikapillai8979 16 годин тому

    Valarie nannayi paranju thannu.thanks thirumeni.

  • @geethak2936
    @geethak2936 12 годин тому +4

    Thank you for the wonderfu🎉🎉l explanation namaskaram

  • @radhamohan9150
    @radhamohan9150 2 години тому

    വളരെ ഉപകാരപ്രദം 🙏🙏

  • @prabhaprakash4643
    @prabhaprakash4643 14 днів тому +2

    നമസ്ക്കാരം തിരുമേനി 🙏🙏🙏 നല്ല ഒരു അറിവ് 👍👍👌👌 വളരെ ഉപഗാരമായി🙏🙏🤲🤲🤲

  • @gopalan.nairv.g7349
    @gopalan.nairv.g7349 2 години тому

    നന്നായിരിക്കുന്നു നന്ദി