കറുത്ത തൊപ്പിക്കാരൻ | crime thriller stories malayalam | Investigation stories malayalam

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 174

  • @DDILRUBA
    @DDILRUBA 10 місяців тому +44

    ഒരു അഭിപ്രായം പറഞ്ഞോട്ടെ. എനിക്ക് പേർസണലി ആദ്യഭാഗത്തെ മ്യൂസിക് വളരെ ആരോചകമായി തോന്നി. കഥയുടെ ആസ്വാദനത്തെ ബാധിക്കുന്ന പോലെ. ഒന്നാമത് രഞ്ജി ബ്രോ യുടെ ശബ്ദം ആണ് ഈ ചാനലിലെ കഥകൾ കേൾക്കാൻ പ്രേരിപ്പിക്കുന്നത്. ചില മ്യൂസിക് നമ്മളെ ഡിസ്ട്രാക്ട് ചെയ്യും. മുൻപ് കഥ പറഞ്ഞിരുന്ന രീതിയിൽ മുൻപോട്ട് പോയാൽ നന്നായിരുന്നു. 🙏🙏🙏

  • @jabirek9420
    @jabirek9420 10 місяців тому +13

    രണ്ട് മണിക്കൂർ 54 മിനുട്ട് 😍 ഞാൻ ഇന്ന് ആർമാദിക്കും 🥰🥰... താങ്ക്സ് നിയാസ് ബ്രോ, രഞ്ജി ബ്രോ ❤️❤️

    • @M_Niyas
      @M_Niyas 10 місяців тому +1

      താങ്ക്സ് ജാബിർ ബ്രോ ❤

  • @jinosheliyas9642
    @jinosheliyas9642 9 місяців тому +2

    നിയാസ് ബ്രോ ... Super story ആയിരുന്നു സമയം പോയതറിഞ്ഞില്ല. ഇനിയും ഒരു പാട് Story പ്രതീക്ഷിക്കുന്നു....❤❤voice പിന്നെ പറയണ്ടല്ലോ addicted ആണ്😍

    • @M_Niyas
      @M_Niyas 9 місяців тому

      താങ്ക്സ് ജിനോഷ് ബ്രോ ❤
      എഴുതിത്തീർന്ന 2 സ്റ്റോറികൾ കൂടിയുണ്ട്, പോസ്റ്റ് ചെയ്യാൻ വൈകും, ചില സാങ്കേതിക തടസ്സങ്ങൾ

  • @JayalekshmiDileep-j9c
    @JayalekshmiDileep-j9c 10 місяців тому +5

    Story super ആയിരുന്നു നിയാസ് ഇക്ക. താങ്കളുടെ എല്ലാ കഥകളും ഞാൻ കേൾക്കാറുണ്ട്. ഞാൻ Benjamin sir ന്റെ fan ആണ്❤️❤️❤️

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് ബ്രോ ❤
      താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 9 місяців тому +2

    Enikkee kadha valare ishtaayi..thanks .🎉❤❤🎉

    • @M_Niyas
      @M_Niyas 9 місяців тому

      താങ്ക്സ് ശ്രീകുമാർ ബ്രോ ❤

  • @DDILRUBA
    @DDILRUBA 10 місяців тому +4

    ഹായ് വന്നല്ലോ ❤️. കാത്തിരിപ് കുറച്ചു കഷ്ടമാണ് 😍. കേട്ടിട്ട് വരാം

  • @bappubappu2927
    @bappubappu2927 10 місяців тому +4

    കഥ കുറച്ച് നേരം വൈകിയാലും അടിപൊളി സ്റ്റോറി ആയിരുന്നു നിയാസ് ഗുഡ് പറഞ്ഞ ആൾക്കും ഒരു ബിഗ് സല്യൂട്ട്

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് ബാപ്പു ബ്രോ ❤
      സ്നേഹം നിറഞ്ഞ താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏

  • @jeonaabraham3309
    @jeonaabraham3309 10 місяців тому +9

    ശാം സോണിയ സ്റ്റോറീസ് ഇടുമോ പ്ലീസ് 🙏

  • @maverickl7
    @maverickl7 10 місяців тому +2

    Loved the story. It is a pure investigative story. Niyas bro, your attention to the detail and the way you depict the actual police investigative procedures is amazing. Renji bro your voice and narration adds beauty and life to the story. Benjamin and Sharafudin team is ❤

    • @M_Niyas
      @M_Niyas 9 місяців тому

      താങ്ക്സ് മാവറിക്ക് ബ്രോ ❤
      പ്രോത്സാഹനാ ജനകമായ താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു
      ❤❤

  • @arunforever1
    @arunforever1 10 місяців тому +6

    I was so eagerly waiting for this....what a pleasant experience! Niyas's Writing Prowess, Renjy's Narration and a slow pleasant BGM...I love the way the writer reminisces the past triumphs of Benjamin & Sharaf...all of Niyas's stories are thoughtfully crafted and even the little details are well thought of 🙌

    • @M_Niyas
      @M_Niyas 10 місяців тому +1

      താങ്ക്സ് അരുൺ ബ്രോ ❤
      കഥ മുഴുവൻ കേട്ട് എന്ന് കരുതട്ടെ, താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി

    • @arunforever1
      @arunforever1 10 місяців тому +1

      @@M_Niyas Niyas Bro, I had only listened to about half of the story when I made the above comment. Now, I have listened to your story fully, I can say with confidence that you are excelling as a writer....so much more depth and detailing in description of Character, Places and Events. It was truly better than a cinematic experience, Renjy's Narration and your Writing is a match made in heaven 🙌. This story is by far the best in terms of your writing style, the build up to the climax and the continuous efforts and difficulties faced by our protagonists (Benjamin & Sharaf Sir) in yielding results is described perfectly. At the end of it, I felt sad that the story is over, despite the length of the story it ended so fast for us. Thank you so much for all these quality works of art you create 🙌. Waiting for your next Thriller 😊

    • @M_Niyas
      @M_Niyas 10 місяців тому +1

      ​@@arunforever1, കഥ കേട്ട് വ്യക്തമായി വിശകലനം ചെയ്ത് കമന്റിട്ടതിന് ഒരുപാട് നന്ദി, ഇനി വരാൻ പോകുന് മേരി ലൂയിസിന്റെ മരണം ഈ കഥയുടെ തുടർച്ചയായിട്ടാണ് എഴുതിയത്, ഈ കഥയുമായി ബന്ധമൊന്നുമില്ല, പേഴ്സണലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ മേരി ലൂയിസിന്റെ മരണമാണ്, ഊട്ടിയുടെ പശ്ചാത്തലത്തിൽ ഒരു പഴയ
      ബ്രിട്ടീഷുകാരുടെ ബംഗ്ലാവ് ആണ് അതിൻറെ പശ്ചാത്തലം, അത് താങ്കൾക്ക് കൂടുതൽ ഇഷ്ടമാകുമെന്ന് കരുതുന്നു

    • @arunforever1
      @arunforever1 10 місяців тому

      @@M_Niyas Absolutely 😊 thank you, I'm very excited about the plot clues you've shared. Eagerly awaiting the next story 🙌

    • @M_Niyas
      @M_Niyas 7 місяців тому +1

      ബ്രോ ഇന്ന് 9 മണിക്ക് ഒരു പുതിയ സ്റ്റോറി വരും,മാറ്റം ഉണ്ടാവില്ല

  • @shamnabjalal830
    @shamnabjalal830 10 місяців тому +1

    Sharikum waiting aayirunnu... Thankyou brother..... Very nice presentation

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് ഷംന ❤

  • @aleemabiabdulsalam
    @aleemabiabdulsalam 10 місяців тому +6

    നിയാസ് ഇക്കാ എത്തിയല്ലോ അടിപൊളി🎉🎉🎉...ഇനി കേട്ടിട്ട് അഭിപ്രായം പറയാം

    • @M_Niyas
      @M_Niyas 10 місяців тому +1

      താങ്ക്സ് അലീമ ❤
      അഭിപ്രായം പറഞ്ഞില്ലല്ലോ

    • @aleemabiabdulsalam
      @aleemabiabdulsalam 10 місяців тому +2

      @@M_Niyas സോറിട്ടോ ഇക്കാ,,, കഥ ഒന്നിനൊന്നു മെച്ചം അടിപൊളിയായിട്ടുണ്ട്,, ഇനിയും ഒരുപാട് കഥകൾ എഴുതാനും ഞങ്ങളുമായി പങ്കുവെക്കാനും കഴിയട്ടെ 🤲🤲🤲,,, ഒരുപാട് ആശംസകൾ നേരുന്നു

    • @M_Niyas
      @M_Niyas 10 місяців тому

      @@aleemabiabdulsalam , നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും കഥകൾ എഴുതാൻ കഴിയുകയുള്ളൂ, ഒരുപാട് നന്ദി സഹോ

  • @manojkumarmadhavan9475
    @manojkumarmadhavan9475 10 місяців тому +3

    പ്രതീക്ഷ തെറ്റിയില്ല, നല്ലൊരു കഥ.. 👍👍👍

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് മനോജ്‌ ബ്രോ ❤ 🙏

  • @Parusmom
    @Parusmom 10 місяців тому +6

    എത്ര ദിവസമായി കാത്തിരിക്കുന്നു.. കഥ കേട്ടിട്ട് വരാം 😊

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് ബ്രോ ❤

    • @Parusmom
      @Parusmom 10 місяців тому

      @@M_Niyas കഥ കേട്ടു... സൂപ്പർ ആണ് 😊അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു 🥰സാലിക്ക് ഒരു ജോലി ശെരിയാക്കി കൊടുക്കണം പാവം അമ്മയും മോളും 😊

  • @sindusagar5850
    @sindusagar5850 10 місяців тому +1

    Me too was eagerly waiting.. 🌹🌹.. After hearing will come again with the comment 🙏🙏

  • @jeny7823
    @jeny7823 10 місяців тому +1

    Hi. Very thrilling and interesting story. N presentation um awesome aayittundu ❤

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് ജെനി ❤

  • @Naseeba.7510
    @Naseeba.7510 10 місяців тому +2

    Vannallooo. Waiting aayirunnu ❤️❤️

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് നസീബ ❤

  • @vilasinikn9789
    @vilasinikn9789 10 місяців тому +3

    കഥ സൂപ്പറാണ് ഒരു സംശയം ഒരാൾ മരണപ്പെട്ടാലും വിരലടയാളം പതിയ്ക്കാം ഓക്കെ പക്ഷേ ഫോൺ ലോക്ക് മാറ്റാൻ പറ്റുമോ തെറ്റാണെങ്കിൽ ക്ഷമിയ്ക്കണം കൗതുകം ലേശം കൂടുതലാ😂

    • @M_Niyas
      @M_Niyas 10 місяців тому +2

      താങ്ക്സ് വിലാസിനി സഹോ ❤
      മരിച്ചു രണ്ട് മണിക്കൂർ വരെ അങ്ങനെ ചെയ്യാൻ പറ്റും, അതിനുശേഷം ചെയ്യാൻ പറ്റില്ല, ഈ കഥയിൽ മരണം നടന്ന രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പോലീസ് പാർക്കിൽ എത്തുന്നുണ്ട്, അതുകൊണ്ടാണ് ഫോൺ അൺലോക്ക് ചെയ്യാൻ പറ്റുന്നത്, നന്ദി സഹോ 🙏

  • @Canadianmalludiaries
    @Canadianmalludiaries 10 місяців тому +3

    Renji bro de notification varumpol enthannaryillla bhayankara happy aan .. niyas brode story koodiyanel parayanda double happy ❤

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് പിങ്കി ❤ താങ്കളുടെ സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദി 🙏

    • @kurappamilla5029
      @kurappamilla5029 10 місяців тому

      Krishna hare Jayakrishnahare

  • @JosemonPa
    @JosemonPa 4 місяці тому

    ഞാൻ കഥ കേൾക്കാൻ പോകുന്നതേയുള്ളു. എന്നാലും പറയാം കഥ സൂപ്പർ...... 👍👍👍🥰

  • @sindusagar5850
    @sindusagar5850 10 місяців тому +1

    Sorry for late comment after listening to the story....🙏 nice story.. Again in Renji's voice.. Hat's off to Niyas and Renji's presentation 🌹🌹🌹🌹

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് സിന്ധു ❤
      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി
      🌹🌹

  • @manojkumarmadhavan9475
    @manojkumarmadhavan9475 10 місяців тому +3

    കാത്തിരുന്നു മടുത്തു.. പ്രേക്ഷരെ ഇങ്ങനെ വിഷമിപ്പിക്കരുത് കേട്ടോ.. ആത്മാർത്ഥമായി പറയുകയാ..😢

    • @M_Niyas
      @M_Niyas 10 місяців тому

      സോറി ബ്രോ ❤

  • @nishavijayan4979
    @nishavijayan4979 10 місяців тому +2

    enikishtayi.nalla story

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് നിഷ വിജയൻ ❤

  • @varnasham
    @varnasham 9 місяців тому +1

    എത്ര ദിവസം കാത്തിരിക്കണം,,,, ❤️🥰

    • @M_Niyas
      @M_Niyas 9 місяців тому

      താങ്ക്സ് ബ്രോ

  • @ഭയമില്ലാത്തവൻ
    @ഭയമില്ലാത്തവൻ 10 місяців тому +4

    കട്ട വെയ്റ്റിങ് ആയിരുന്നു
    എന്നെ പോലെ ആരെങ്കിലും ഉണ്ടോ ആവോ 😊

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് മുഹമ്മദ് ഷഫിക്ക് ❤

  • @RatheeshRatheesh-qj9cn
    @RatheeshRatheesh-qj9cn 10 місяців тому +1

    Hai Ikka super story

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് രതീഷ് ബ്രോ ❤

  • @IbrahimIbrahim-r3e
    @IbrahimIbrahim-r3e 10 місяців тому +3

    ഹായ് സൂപ്പർ 👍

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് ബ്രോ ❤

  • @Achubroo
    @Achubroo 9 місяців тому +1

    Kollam broo ❤

    • @M_Niyas
      @M_Niyas 9 місяців тому

      താങ്ക്സ് അച്ചു ❤

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 9 місяців тому +1

    സൂപ്പർ... ഇക്കാ

    • @M_Niyas
      @M_Niyas 9 місяців тому

      താങ്ക്സ് അബ്ദുൽ റഹീം ബ്രോ ❤

  • @bijubalachandran7640
    @bijubalachandran7640 10 місяців тому +3

    ❤❤കുറച്ചു ദിവസം ആയല്ലോ ❤❤

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് ബിജു ബ്രോ ❤
      ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് വൈകിയത്

  • @again3438
    @again3438 10 місяців тому +2

    സൂപ്പർ story ❤

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് ബ്രോ ❤

  • @MINNALVICTOR1
    @MINNALVICTOR1 8 місяців тому +1

    Set 🔥🔥

    • @M_Niyas
      @M_Niyas 8 місяців тому

      താങ്ക്സ് ബ്രോ ❤

    • @MINNALVICTOR1
      @MINNALVICTOR1 8 місяців тому +1

      @@M_Niyas bro നന്നായിട്ടുണ്ട് സ്റ്റോറി 🔥🔥 ഇനിയും ഇതുപോലത്തെ സ്റ്റോറിസ് വരട്ടെ 🔥🔥🔥🔥💓

    • @M_Niyas
      @M_Niyas 8 місяців тому

      @@MINNALVICTOR1 ഉടനെ ഒരു സ്റ്റോറി വരും ബ്രോ

  • @vinodchandra8351
    @vinodchandra8351 10 місяців тому +2

    Super story bro 🎉🎉🎉🎉❤❤❤❤

    • @M_Niyas
      @M_Niyas 10 місяців тому +1

      താങ്ക്സ് വിനോദ് ബ്രോ ❤
      🙏🙏🙏

  • @arshiyanasrin1214
    @arshiyanasrin1214 10 місяців тому +2

    എന്താണ് ഇത്ര വൈകിയത്. ആദ്യം കേൾക്കട്ടെ. എന്നിട്ട് അഭിപ്രായം 👍

    • @M_Niyas
      @M_Niyas 10 місяців тому

      കേട്ടിട്ട് അഭിപ്രായം പറയണം കേട്ടോ ❤

  • @moviesworld-2024.
    @moviesworld-2024. 10 місяців тому +1

    കഥ എനിക്കിഷ്ടപ്പെട്ടു ഇടയ്ക്കിടെ കഥകൾ ഇടണേ

    • @M_Niyas
      @M_Niyas 10 місяців тому +1

      താങ്ക്സ് ബ്രോ ❤
      തീർച്ചയായും

  • @Abdullachksd
    @Abdullachksd 10 місяців тому +2

    ലെറ്റ്‌ ആയാലും ലെറ്റസ്‌റ്റ് വരും 🌹🌹🌹🌹

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് ബ്രോ ❤

  • @ആമികആമി
    @ആമികആമി 5 місяців тому +1

    പൊളിച്ചു

    • @M_Niyas
      @M_Niyas 4 місяці тому +1

      Thanks bro ❤

    • @ആമികആമി
      @ആമികആമി 4 місяці тому +1

      @@M_Niyas ബ്രോ അല്ല sis ആണ് 😁😁

    • @M_Niyas
      @M_Niyas 4 місяці тому +1

      @@ആമികആമി താങ്ക്സ് സഹോ 🙏❤️

  • @ArchanaK-ib7iu
    @ArchanaK-ib7iu 10 місяців тому +1

    Daily വീഡിയോ ഇടുമോ പ്ലീസ്

    • @JerinJohnson-it6lk
      @JerinJohnson-it6lk 10 місяців тому

      Iyal replay onnum tharilla alle? Enthu comment ittalum

  • @OnePlus-n3r
    @OnePlus-n3r 10 місяців тому +1

    ഒരുപാട് വൈകരുത് കാത്തിരിക്കാൻ ക്ഷമയില്ല

  • @SujithkumarSujith-h8s
    @SujithkumarSujith-h8s 10 місяців тому +1

    സൂപ്പർ 👌👌👌🎉

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് ബ്രോ ❤

  • @santhosh7914
    @santhosh7914 10 місяців тому +1

    പൊളിച്ചു 👌🏻👌🏻👌🏻👌🏻👍

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് സന്തോഷ് ബ്രോ

  • @manjusijith-km3go
    @manjusijith-km3go 10 місяців тому +2

    ഹായ് ഇക്കാ

    • @M_Niyas
      @M_Niyas 10 місяців тому

      ഹായ് മഞ്ജു ❤

  • @salishns9520
    @salishns9520 10 місяців тому +1

    Hai sir nice♥️♥️

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് സലീഷ് ബ്രോ ❤

  • @manasishiva7247
    @manasishiva7247 10 місяців тому +5

    ഇത്ര നീണ്ട കാലയളവ് വേണോ😢 നിയാസ് ബത്തേരിയുടെ ഫാൻ ആണ് ❤ നോവൽ ഇട്ടതിൽ സന്തോഷം❤

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് മാനസി ശിവ ❤
      താങ്കളുടെ ഈ സ്നേഹം നിറഞ്ഞ വാക്കുകൾ മുന്നോട്ടു ഒരുപാട് കഥകൾ എഴുതുവാൻ എനിക്ക് പ്രചോദനമാകും ❤
      തീർച്ച

    • @M_Niyas
      @M_Niyas 9 місяців тому

      കഥ കെട്ട് അഭിപ്രായം ഒന്നും പറഞ്ഞില്ലല്ലോ ?

  • @shorts_AnupMenon
    @shorts_AnupMenon 10 місяців тому +1

    Superb story 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🤡

    • @M_Niyas
      @M_Niyas 10 місяців тому +1

      താങ്ക്സ് അനൂപ് ബ്രോ ❤

  • @Ravikumarpk
    @Ravikumarpk 10 місяців тому +1

    Adipoli ending ❤❤❤

    • @M_Niyas
      @M_Niyas 10 місяців тому +1

      താങ്ക്സ് രവികുമാർ ബ്രോ ❤

  • @Freeseblogger_23
    @Freeseblogger_23 9 місяців тому +1

    Chettaputhiya കഥ ഒന്നും ഇല്ലേ വേഗം വേറെ ഇടണേ

  • @truth895
    @truth895 10 місяців тому +1

    Katha Batheri but We gadha parayunna aalude photo?

  • @SreejaM-pf6lg
    @SreejaM-pf6lg 9 місяців тому +1

    ഞാനും ഫാനായി

    • @M_Niyas
      @M_Niyas 9 місяців тому

      താങ്ക്സ് ശ്രീജ ❤

  • @abhilashabhilash8288
    @abhilashabhilash8288 10 місяців тому +1

    Sherlock homes inte kathakal koodi ulpaduthamo

    • @investigationstoriesmalayalam
      @investigationstoriesmalayalam  10 місяців тому

      മിക്ക യൂട്യൂബ് ചാനലിലും ഉണ്ട് .ഞാൻ ഇട്ടാൽ കാഴ്ചക്കാർ ഉണ്ടാവുമോ ?

    • @abhilashabhilash8288
      @abhilashabhilash8288 10 місяців тому

      @@investigationstoriesmalayalam nigale avarill ninnum different aakkunathu nigalude voice aanu and to be Frank voice play a vital role in story telling

  • @Canadianmalludiaries
    @Canadianmalludiaries 10 місяців тому +2

    Niyas bro vanne❤❤❤❤❤

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് പിങ്കി ❤

  • @neethucgeorge5641
    @neethucgeorge5641 10 місяців тому +2

    Ethra late അകുനത് sariyalla

  • @althafaltha2081
    @althafaltha2081 10 місяців тому +1

    First

  • @shafimuzafir5887
    @shafimuzafir5887 10 місяців тому +2

    കട്ട വൈറ്റിങ് ആയിരുന്നു

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് ഷാഫി ബ്രോ ❤

  • @kurappamilla5029
    @kurappamilla5029 10 місяців тому +1

    Krishna hare jaya krishna hare

  • @AnuAdhi-vu2ht
    @AnuAdhi-vu2ht 10 місяців тому +2

    Hai

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് അനു ആദി ❤

  • @althafaltha2081
    @althafaltha2081 10 місяців тому +2

    ❤❤❤

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് അൽത്താഫ് ബ്രോ ❤

  • @indhusworldofhappiness7291
    @indhusworldofhappiness7291 10 місяців тому +2

    Shyam Varmayum Soniyayum evide. Avarude stories kelkkan aaghraham und.

  • @nidhisanthageorge1394
    @nidhisanthageorge1394 10 місяців тому +1

    Hi...

    • @M_Niyas
      @M_Niyas 10 місяців тому

      ഹായ് നിദി ❤

  • @meerasnair1061
    @meerasnair1061 10 місяців тому +1

    ❤❤👌👌🥰

    • @M_Niyas
      @M_Niyas 10 місяців тому +1

      താങ്ക്സ് മീരാ ❤

  • @DDILRUBA
    @DDILRUBA 10 місяців тому +2

    നിയാസ് ബ്രോ. കഥ വളരെ നന്നായിട്ടുണ്ട്. ബെഞ്ചമിൻ സർ കുറച്ചു ഉഴപ്പനായി പോകുന്നുണ്ടോ? ഷറഫുദീൻ സാറിന്റെ സ്ഥിര സഹവാസം പുള്ളിയെ ഒന്നാന്തരം കള്ളുകുടിയൻ ആക്കുന്നുണ്ടോ? 😆😆😆
    പാവം നൂർജഹാനും റസീനയും 😢😢😢. എന്ത് തെറ്റ് ചെയ്തിട്ടാ അല്ലേ.
    ഷാജഹാനും സുഹൈലിനും ആശിച്ച ആളിനെയും കിട്ടിയില്ല 😢.
    ഷാജഹാന്റെ കുടുംബവുമൊത്തുള്ള ജീവിതം റസീന എത്രമാത്രം സ്വപ്നം കണ്ടിട്ടുണ്ടാവും അല്ലേ. അപ്പോൾ എന്തായാലും പഴയ വേരുകൾ തേടി പോവുകയും ഇല്ലായിരുന്നു. റസീന ഒരു നോവായി അവശേഷിക്കുന്നു.

    • @M_Niyas
      @M_Niyas 10 місяців тому +1

      താങ്ക്സ് ദിൽ രുബ ❤
      ഉഴപ്പൻ ഒന്നും ആകില്ല എല്ലാം വളരെ കൺട്രോൾഡ് ആണ്, കഥ കെട്ടതിനുംവിശദമായ കമെന്റ് ഇട്ടതിനു ഒരുപാട് നന്ദി 🙏🙏❤️

    • @DDILRUBA
      @DDILRUBA 10 місяців тому +1

      @@M_Niyas 😍അടുത്ത കഥയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങുന്നു.

    • @M_Niyas
      @M_Niyas 10 місяців тому

      @@DDILRUBA ഒന്ന് എഴുതി തീർന്നു,അടുത്തത് ഉടനെ തീരും,

  • @jeevanjeevan1524
    @jeevanjeevan1524 9 місяців тому +1

    കഥയിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കാമോ? കഥ കേൾക്കാൻ ഒരു സുഖം ഉണ്ടാവില്ല.

    • @M_Niyas
      @M_Niyas 9 місяців тому

      താങ്ക്സ് ജീവൻ ❤
      ചിലർക്ക് മ്യൂസിക് ഇഷ്ടപ്പെടുന്നുണ്ട്, ചിലർ അതിനെതിരെ കംപ്ലൈന്റും പറയുന്നുണ്ട്, ഇനി ശ്രദ്ധിക്കാൻ ബ്രോ 🙏

  • @hariskppunathil1824
    @hariskppunathil1824 10 місяців тому +1

    ❤❤🎉🎉

    • @M_Niyas
      @M_Niyas 10 місяців тому +1

      താങ്ക്സ് ഹരീഷ് ബ്രോ ❤

  • @alexcena-mj1tb
    @alexcena-mj1tb 10 місяців тому +1

    where is shyam and sonia

  • @sanishblake3378
    @sanishblake3378 Місяць тому

    Bro... ഇതൊക്കെ സിനിമക്ക് കൊടുത്തൂടെ

  • @adarshk2073
    @adarshk2073 9 місяців тому +1

    🖤

    • @M_Niyas
      @M_Niyas 9 місяців тому

      താങ്ക്സ് ബ്രോ ❤

  • @JerinJohnson-it6lk
    @JerinJohnson-it6lk 10 місяців тому +2

    താങ്കൾക്ക് സുഖം തന്നേ?

  • @vijayank1129
    @vijayank1129 10 місяців тому +1

    ❤❤❤🎉❤❤❤

    • @M_Niyas
      @M_Niyas 10 місяців тому

      വിജയൻ ബ്രോ ❤

  • @kurappamilla5029
    @kurappamilla5029 8 місяців тому

    Unnikrishnan varapati

  • @JerinJohnson-it6lk
    @JerinJohnson-it6lk 10 місяців тому +1

    Daa പോയി പണിയെടുത്ത് ജീവിക്കെടെ

    • @investigationstoriesmalayalam
      @investigationstoriesmalayalam  10 місяців тому

      ബ്രോ എന്ത് പണിയാണ് ചെയ്യുന്നേ ?

    • @JerinJohnson-it6lk
      @JerinJohnson-it6lk 10 місяців тому +1

      @@investigationstoriesmalayalam റീപ്ലേ തന്നതിന് താങ്ക്സ്. ഞാൻ വിരോധം ഉണ്ടായിട്ടു കമൻ്റ് ഇട്ടതല്ല. കമൻ്റ് ബോക്സിൽ കമൻ്റ് ഇടുന്ന കൂടുതൽ ആളുകൾക്കും താങ്കൾ റീപ്ലേ കൊടുക്കാറില്ല അല്ലേ. റീപ്ലേ എന്തെങ്കിലും തരും എന്നുറപ്പുള്ളത് കൊണ്ടാണ് ഇട്ടത്. ഞാൻ ഇന്ന് താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു.

  • @JerinJohnson-it6lk
    @JerinJohnson-it6lk 9 місяців тому

    Da adutha katha idu

  • @RatheeshRatheesh-qj9cn
    @RatheeshRatheesh-qj9cn 10 місяців тому +2

    Hai Ikka super story

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് രതീഷ് ബ്രോ ❤

  • @nihalpc7e28
    @nihalpc7e28 10 місяців тому +1

    സൂപ്പർ 👍

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് നിഹാൽ ബ്രോ ❤

  • @farshadali6118
    @farshadali6118 10 місяців тому +2

    ❤❤

    • @M_Niyas
      @M_Niyas 10 місяців тому +1

      താങ്ക്സ് ഫർഷാദ് അലി ബ്രോ ❤

  • @SajjiSaji
    @SajjiSaji 9 місяців тому +1

    ❤❤❤❤❤❤

    • @M_Niyas
      @M_Niyas 9 місяців тому

      താങ്ക്സ് ബ്രോ ❤

  • @Njarrakkadan
    @Njarrakkadan 10 місяців тому +2

    ❤❤❤❤❤

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് ബ്രോ ❤

  • @rupeshknair6315
    @rupeshknair6315 10 місяців тому +2

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് രൂപേഷ് ബ്രോ ❤

  • @NishaNV-fi3sv
    @NishaNV-fi3sv 10 місяців тому +1

    ❤😊

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് നിഷ ❤

  • @rajeshravikumar7175
    @rajeshravikumar7175 10 місяців тому +1

    ❤❤❤❤

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് രാജേഷ് ബ്രോ ❤

  • @anuplavilayil3787
    @anuplavilayil3787 10 місяців тому +1

    ❤❤❤

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് അനു ❤

  • @fasalfas4746
    @fasalfas4746 10 місяців тому +1

    👍👍👍👍

    • @M_Niyas
      @M_Niyas 9 місяців тому

      താങ്ക്സ് ഫസൽ ബ്രോ ❤

  • @anwarsha12
    @anwarsha12 10 місяців тому +1

    ❤❤❤

    • @M_Niyas
      @M_Niyas 10 місяців тому

      താങ്ക്സ് അൻവർ ബ്രോ ❤

  • @nichunisha20
    @nichunisha20 3 місяці тому