ഈ കഥയും തുടക്കകാലത്ത് എഴുതിയതാണ്, ഒരുപാട് ട്വിസ്റ്റുകൾ ഒന്നും ഇതിൽ ഇല്ല, അടുത്ത ഒരു കഥയും കൂടി കഴിഞ്ഞാൽ കൂടുതൽ ,ലെങ്തുംട്വിസ്റ്റുകളും ഉള്ള കഥകൾ അതിന്റെ ഓർഡറിൽ പോസ്റ്റ് ചെയ്യാം, വലിയ കഥകൾ ഇനി വരാൻ ഇരിക്കുന്നതേയുള്ളൂ
ബെഞ്ചമിൻ കഥകളാണ് ശ്യാം സോണി കഥകളെക്കാൾ എനിക്ക് ഇഷ്ടം. നാടകീയത ഇല്ലാത്ത റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ❤ ഇങ്ങിനെയാണ് ക്രൈം ഇൻവെസ്റ്റിഗേഷൻ സ്റ്റോറി വേണ്ടത്.
താങ്ക്സ് പിങ്കി,❤ ഒരു കഥയും കൂടി കഴിഞ്ഞാൽ പിന്നെ എല്ലാം വലിയ സ്റ്റോറികൾ ആണ്,എന്റെ കഥകളിലെ നായകൻ വയലൻസ് ആഗ്രഹിക്കുന്ന ഒരാൾ അല്ല,സഹോയുടെ വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി
Dear friend, It's an interesting story but I have some doubts.... Before draw the picture of the suspect by a caricaturist why didn't you enquire his uncle. let it all go why didn't you show the picture to his uncle to know that whether it's the same person
താങ്ക്സ് മേനോൻ ❤ വളരെ ചെറുപ്പത്തിൽ ആണല്ലോ ആ കുട്ടിയെ അനാഥാലയത്തിൽ ഏൽപ്പിക്കുന്നതും അവിടെനിന്ന് ചാടിപ്പോകുന്നതും, അതുകൊണ്ട് ആ കുട്ടിക്ക് കുറെ മാറ്റങ്ങൾ സംഭവിച്ചു കാണുമല്ലോ, എങ്കിലും താങ്കൾ പറഞ്ഞതുപോലെ ആ ഭാഗം കൂടികഥയിൽ വിശദീകരിക്കേണ്ടതായിരുന്നു, അത്രയധികം ഡീറ്റെയിൽസ് ഇല്ലാത്ത പഴയകാല സ്റ്റോറികളിൽ ഒന്നാണിത്സ്റ്റോറുകളിൽ ഒന്നാണിത്, താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് ഒരു പാട് നന്ദി
കഥ പോസ്റ്റ് ചെയ്തിട്ട് 6 മിനിറ്റ് താങ്കൾ കമന്റ് ഇട്ടിട്ട് നാലു മിനിറ്റ് കഥയുടെ നീളം ഏകദേശം ഒരു മണിക്കൂറോളം നാലു മിനിറ്റുകൊണ്ട് കഥ തീർത്തു താങ്കൾ ഗുഡ് എന്ന കമന്റ് ഇട്ടോ 😂
ഈ കഥയും തുടക്കകാലത്ത് എഴുതിയതാണ്, ഒരുപാട് ട്വിസ്റ്റുകൾ ഒന്നും ഇതിൽ ഇല്ല, അടുത്ത ഒരു കഥയും കൂടി കഴിഞ്ഞാൽ കൂടുതൽ ,ലെങ്തുംട്വിസ്റ്റുകളും ഉള്ള കഥകൾ അതിന്റെ ഓർഡറിൽ പോസ്റ്റ് ചെയ്യാം, വലിയ കഥകൾ ഇനി വരാൻ ഇരിക്കുന്നതേയുള്ളൂ
❤waiting 😊
@@meerasnair1061നിരാശ പെടേണ്ടി വരില്ല ,താങ്ക്സ് മീരാ
❤
Udane kanumo bro
@@sabarikummayilതാങ്ക്സ് ശബരി ❤
പുതിയ ശ്രോതാവാണ് ഞാൻ..52 കോളനി ..ഹെൽമെറ്റ് ഇപ്പോ ഇതും..എല്ലാം സൂപ്പർ ❤
താങ്ക്സ് മാനസി ❤
Benjemin David..he is a brilliant officer....keep it up..weldone..super story..🎉❤🎉❤
താങ്ക്സ് ശ്രീകുമാർ ബ്രോ ❤
ബെഞ്ചമിൻ കഥകളാണ് ശ്യാം സോണി കഥകളെക്കാൾ എനിക്ക് ഇഷ്ടം. നാടകീയത ഇല്ലാത്ത റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ❤ ഇങ്ങിനെയാണ് ക്രൈം ഇൻവെസ്റ്റിഗേഷൻ സ്റ്റോറി വേണ്ടത്.
താങ്ക്സ് അച്ചു ❤
ഇതിന് ശേഷം
വേറെയും 3 സ്റ്റോറികൾ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്,
Athe❤
Nalloru cherya story orupaad valich neettalo over heroism kaanikkalum onnumillla.. orupad enjoy cheyyan patty .. waiting for your next story❤
താങ്ക്സ് പിങ്കി,❤
ഒരു കഥയും കൂടി കഴിഞ്ഞാൽ പിന്നെ എല്ലാം വലിയ സ്റ്റോറികൾ ആണ്,എന്റെ കഥകളിലെ നായകൻ വയലൻസ് ആഗ്രഹിക്കുന്ന ഒരാൾ അല്ല,സഹോയുടെ വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി
Great pleasure in hearing the story. Story and presentation are best.
പൂമാല അല്ല പൂമല എന്റെ നാട് ഞാൻ ഈ കഥയിലൂടെ എന്റെ നാട്ടിൽ ഒന്നു പോയിട്ട് വന്നു.thank you 🙏
താങ്ക്സ് മൃദുല ❤
Nalla interesting story. As usual adipoli presentation ❤
താങ്ക്സ് ജെനി ❤ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി സഹോ
കഥ ഈ സൗണ്ടിൽ കെട്ടലെ ഒരു sugamulluu
Sathyam
അതെ ❤
അതെ 😊
hank you so much for this channel. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Please read one of these Kamala Govind novels
Thoovalkottaram
Adheena
Kamada
Mashithooval
Swarnnamkoodu
Ammakkayi
Sahanam
Kuppivalakal
Ennum kathirunnu
Seethe née karayaruthu
Snehadoorathoru kathirippu
Ramyakam
Amala
Mancherathu
Sales girl
Viralthumbathu
Aniyathee,
Ninakkayi.
Vaiga IPS
Achante Makkal.
Thirakal. . ...
Nilkoo Onnu Parayatte.
Thrilling 🔥 expecting more of them
താങ്ക്സ് എഡ്വർഡ് ❤
അടിപൊളി
താങ്ക്സ് ബ്രോ ❤
its not bad .... kurach animation kooode venam
Niyas bro ❤️❤️❤️ nanayitund😊
താങ്ക്സ് ഗോകുൽ ബ്രോ ❤
Good story.. ❤️❤️❤️🌹🌹
താങ്ക്സ് സിന്ധു ❤
Super
താങ്ക്സ് രജീഷ് ബ്രോ ❤
Eliyaano poochaya raanjunne....
Atho Poochayano eliye raanjunne... Ennod onnum thonnaruth😁😁
നന്നായിട്ടുണ്ട്
താങ്ക്സ് ബ്രോ ❤
Nice story ❤❤
താങ്ക്സ് മിഴി ❤
New story ille
Nice 👍❤
താങ്ക്സ് സൂരജ് ❤
Dear friend,
It's an interesting story but I have some doubts....
Before draw the picture of the suspect by a caricaturist why didn't you enquire his uncle. let it all go why didn't you show the picture to his uncle to know that whether it's the same person
താങ്ക്സ് മേനോൻ ❤
വളരെ ചെറുപ്പത്തിൽ ആണല്ലോ ആ കുട്ടിയെ അനാഥാലയത്തിൽ ഏൽപ്പിക്കുന്നതും അവിടെനിന്ന് ചാടിപ്പോകുന്നതും, അതുകൊണ്ട് ആ കുട്ടിക്ക് കുറെ മാറ്റങ്ങൾ സംഭവിച്ചു കാണുമല്ലോ, എങ്കിലും താങ്കൾ പറഞ്ഞതുപോലെ ആ ഭാഗം കൂടികഥയിൽ വിശദീകരിക്കേണ്ടതായിരുന്നു, അത്രയധികം ഡീറ്റെയിൽസ് ഇല്ലാത്ത പഴയകാല സ്റ്റോറികളിൽ ഒന്നാണിത്സ്റ്റോറുകളിൽ ഒന്നാണിത്, താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് ഒരു പാട് നന്ദി
Good ❤❤❤❤❤❤
കഥ പോസ്റ്റ് ചെയ്തിട്ട് 6 മിനിറ്റ് താങ്കൾ കമന്റ് ഇട്ടിട്ട് നാലു മിനിറ്റ് കഥയുടെ നീളം ഏകദേശം ഒരു മണിക്കൂറോളം നാലു മിനിറ്റുകൊണ്ട് കഥ തീർത്തു താങ്കൾ ഗുഡ് എന്ന കമന്റ് ഇട്ടോ 😂
താങ്ക്സ് ബാപ്പു ❤
കുഴപ്പമില്ല 👏🏻
താങ്ക്സ് ശ്രീരാഗ് ബ്രോ ❤
BGM vendayirunne.
next storyil ozhivaakkaam
@@investigationstoriesmalayalam ശ്യാം സോണിയ waiting
@@investigationstoriesmalayalam ❤️Intensity koodiya BGM aayathukonde mismatch aayi thonni. Lite aayite ullathanenkil ok.
bro theeyamma balance plzzz
ഞങ്ങൾക്കും കഥകൾ അയ്യക്കാൻ പറ്റുമോ...
urappayum ..ayachuthannaal cheyyam
തീർച്ചയായും,
@@M_Niyas mail id ithano
@@anshadal4748 ഇതിന്റെ അഡ്മിൻ ഞാനല്ല രഞ്ജി ആണ്, അദ്ദേഹത്തെ കോൺടാക്ട് ചെയ്താൽ മതി , എൻറെ കഥ പുള്ളി പോസ്റ്റ് ചെയ്യുന്നു എന്നേയുള്ളൂ
👌👌👌
താങ്ക്സ് മീര ❤
Benjaman 🔥
ശ്യാം സോണി കഥകൾ വേണം അതാണ് സൂപ്പർ
❤
താങ്ക്സ് ആരോമൽ ബ്രോ ❤
❤❤❤❤❤❤
താങ്ക്സ് വരുൺ ബ്രോ ❤
1:🎉🎉🎉🎉
താങ്ക്സ് ബ്രോ ❤
First
❤❤❤
താങ്ക്സ് അൻവർ ഷാ ❤