അമ്മുവിന്റെ കല്യാണം ❤️ammu marriage ceremony ❤️

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 254

  • @ADI-SVLOG
    @ADI-SVLOG 3 місяці тому +13

    സന്തോഷത്തോടെ വലതുകാൽ വെച്ച് പുതിയ ജീവിതത്തിലേക്ക് കടന്ന അമ്മു മോൾക്ക് വിവാഹാശംസകൾ 💞♥️💞

    • @vlog4u1987
      @vlog4u1987  3 місяці тому +3

      ❤️❤️❤️

    • @Seema-fl9xo
      @Seema-fl9xo 3 місяці тому +1

      ചേച്ചിയുടെ സ്വന്തം അനിയത്തിയാണ്

  • @SMLCH369
    @SMLCH369 3 місяці тому +10

    മാഷാ അള്ളാ. സന്തോഷം. അമ്മുവിന് നല്ലൊരു ജീവിതം കിട്ടട്ടെ. എന്ന് പ്രാർത്ഥനയോടെ
    🤲🤲🤲🤲

  • @jishigirish7305
    @jishigirish7305 3 місяці тому +21

    സനിത സൂപ്പർ ആയിട്ട് ഡ്രസ് ചെയ്തിട്ടുണ്ട്...കാണാനും നല്ല സുന്ദരി ആയിട്ടുണ്ട്...എപ്പോഴും ചിരിക്കുന്ന മുഖമാണ് സനിതയുടേത്👌👌

  • @sandsons880
    @sandsons880 3 місяці тому +3

    ദൈവത്തിന്റെ അനുഗ്രഹം അമ്മുവിന് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. നല്ല ജീവിതമാവട്ടെ.... നല്ല video എല്ലാവരും suuper👍എല്ലാവരുടെയും dress കൊള്ളാം 👍അടിപൊളി ❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  3 місяці тому

      ❤️❤️❤️❤️❤️

  • @lijiammu1482
    @lijiammu1482 3 місяці тому +5

    ഞാനും എന്താ കല്യാണവീഡിയോ വരാത്തത് എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു. സൂപ്പർ എല്ലാം.. സനിത പ്രത്യേകഭംഗി സാരിയിൽ. എല്ലാരും ഭംഗി.. സൂപ്പർ

  • @razeenana1703
    @razeenana1703 3 місяці тому +23

    അമ്മു മോളെ അമ്മനെ ഓർത്തപ്പോൾ കരച്ചിൽ വന്നു 😢അമ്മുന്റെ അമ്മക് എത്ര മക്കളാണ്

    • @ADI-SVLOG
      @ADI-SVLOG 3 місяці тому +1

      അമ്മു മാത്രം ഗർഭിണി ആയിരിക്കുമ്പോഴാണ് മരിച്ചത്

    • @mahisubash5294
      @mahisubash5294 3 місяці тому

      ​@@ADI-SVLOGഗർഭിണി ആയിരിക്കുബോൾ മരിച്ചാൽ എങ്ങനെ അമ്മുഉണ്ടാവും

    • @sajiothayi1116
      @sajiothayi1116 3 місяці тому +1

      😂🎉😢😮😅😊😊ok

  • @seenavijay8564
    @seenavijay8564 3 місяці тому +4

    Sanithechiyum husbandum adipoli . nannayi sari uduthu . pinne ammuvum nalla rasand makeup

  • @yaseenramzan1312
    @yaseenramzan1312 3 місяці тому +8

    അമ്മുവിന് ആശംസകൾ ഒരു സങ്ക 50 ഉണ്ട് ഞ ളുടെ നാട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ല നിഗി സൂപ്പർ നിഗിക്കി എന്ത് കൊണ്ടും സാരിയാണ് ഭംഗി

  • @ayswaryar.k7858
    @ayswaryar.k7858 3 місяці тому +4

    അമ്മുമോൾക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു.❤❤🙏 അമ്മ.....😢 പകരം വെക്കാൻ ഒരിക്കലും പറ്റാത്ത വാക്ക്. അനുഗ്രഹങ്ങളോടെ🙏❤️❤️❤️

  • @sujamenon3069
    @sujamenon3069 3 місяці тому +1

    Happy married life and God bless you both 🎉🎁🎊🎉
    and everyone was super 🥰🥰

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 3 місяці тому +2

    കല്യാണ വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു എല്ലാവരുടെയും ഡ്രസ്സ്‌ നന്നായിട്ടുണ്ട് 👌👌കല്യാണ പെണ്ണ് സൂപ്പർ അമ്മുവിന് എല്ലാവിധ മംഗള ആശംസകളും നേരുന്നു ❤️🥰

  • @poornimasudheesh7964
    @poornimasudheesh7964 3 місяці тому +3

    Ammuvinu santhosham niranja oru kudumbha jeevitham undavatte Ella anugrahangalum nerunnu ❤❤deergha sumangaleebhava.......🙏🏻🙏🏻🙏🏻

  • @archanashaji4076
    @archanashaji4076 3 місяці тому

    സരിത chechi കലക്കി ❤❤❤. Enik ഒത്തിരി eshttapettu

  • @sahira-p1684
    @sahira-p1684 3 місяці тому

    God bless you ❤❤Best wishes ❤❤

  • @bhavyazvlog1866
    @bhavyazvlog1866 3 місяці тому +1

    Happy Married life Ammu❤Rajesh.....kannunirajond Kanda video ee family(Vlog 4U) odu nalla aathmabadham❤❤

    • @vlog4u1987
      @vlog4u1987  3 місяці тому +1

      ❤️❤️❤️

    • @bhavyazvlog1866
      @bhavyazvlog1866 3 місяці тому

      @@vlog4u1987 miss chyathe Ella videos m kaanum...from Alappuzha

  • @bindhushibukumar4567
    @bindhushibukumar4567 3 місяці тому +1

    സൂപ്പർ സജീഷേ നിങ്ങളുടെ ഡ്രസ്സ്‌കോഡ് അടിപൊളീ സനിതയും അളിയനും എല്ലാവരും സൂപ്പർ❤❤❤❤അമ്മുവിൻ്റെ സാരി നല്ല ഭംഗിയുണ്ട് കാണാൻ ❤❤❤❤❤.പെരിഞ്ഞനത്ത് എവിടെയാ വീട്

  • @BeenaB-tr7lq
    @BeenaB-tr7lq 3 місяці тому +1

    GOD BLESS YOU AMMU AND PRAISE THE LORD AMEEN 🙏

  • @annieoscar6209
    @annieoscar6209 3 місяці тому +25

    കല്ല്യാണ പെണ്ണ് സൂപ്പർ...
    Make up adipoli...

  • @ambalikamurali5419
    @ambalikamurali5419 3 місяці тому

    Best wishes Ammu❤❤❤. God bless you.

  • @sreevidyamadhusoodhanan5729
    @sreevidyamadhusoodhanan5729 3 місяці тому +2

    സനിത യുടെ dressing 👌🏻👌🏻👌🏻👌🏻👌🏻

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 3 місяці тому +1

    അമ്മുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു God blees you🙏❤️❤️

  • @lathasathish3868
    @lathasathish3868 3 місяці тому

    Ammukkuttikk ella vidha aasamsakalum...God bless you mole...🙏❤️👍👌

  • @sakshiprabhukannadayoutube5773
    @sakshiprabhukannadayoutube5773 3 місяці тому +1

    Happy married life both of you God bless you

  • @suvinavimal
    @suvinavimal 3 місяці тому +2

    Super👌 ellavarum❤

  • @Famida-eb7nx
    @Famida-eb7nx 3 місяці тому

    Nigi chechi anik vallare eshttane ninghlle ninghalle vdos njn annum kannarundd nallenne❤❤

  • @shivanisandhya1712
    @shivanisandhya1712 3 місяці тому

    Happy married life Ammu. God blessyou.❤❤❤

  • @sreekalajayakumar2066
    @sreekalajayakumar2066 3 місяці тому +3

    അമ്മുവിന് എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹

  • @shyjam862
    @shyjam862 3 місяці тому +3

    അമ്മു സുന്ദരി യായിട്ടുണ്ട്❤

  • @SharmilaUdayakumar-mo9dm
    @SharmilaUdayakumar-mo9dm 3 місяці тому

    Hpy married life dears 💘💘💘stay blessed always🙌🙌🙌.... Ammuna dreams yella nansaagi olleya badhuku bangaravagali❤❤❤❤❤

  • @kichuzworldmalayalam6392
    @kichuzworldmalayalam6392 3 місяці тому

    Ella വിധ സന്തോഷം ജീവിധത്തിൽ അമ്മുന് ഉണ്ടാക്കട്ടെ എന്ന് നേരുന്നു. God bless you ammu...

  • @geethum4669
    @geethum4669 3 місяці тому

    Happy Married life ❤❤❤❤

  • @SnehaSnehasne-u6l
    @SnehaSnehasne-u6l 3 місяці тому

    Indruttan polichitto.. 😘Happy married life ammu mole..❤

  • @VarshaSimil
    @VarshaSimil 3 місяці тому

    Ammuvinu all the best
    Happy married life🙏🙏

  • @radhikaid8665
    @radhikaid8665 3 місяці тому +1

    ellavarudeyum dress Super ❤👌🥰
    Happy married life Ammu ❤

  • @lalsy2085
    @lalsy2085 3 місяці тому +2

    ദൈവം മകളെ അനുഗ്രഹിക്കട്ടെ

  • @ShilnaP-y4e
    @ShilnaP-y4e 3 місяці тому +1

    Happy married life❤️Ammu

  • @minijayaram3485
    @minijayaram3485 3 місяці тому +1

    സൂപ്പർ നിഗി ❤️എല്ലാവരും

  • @sudhavijayan78
    @sudhavijayan78 3 місяці тому +1

    Congratulations ❤❤

  • @ambikavijayan5169
    @ambikavijayan5169 3 місяці тому +1

    അമ്മുവിന് വിവാഹമംഗളാശംസകൾ നിഗി സജീഷ് മക്കൾ സനിത എല്ലാവരും സൂപ്പർ ❤

  • @nivyat8169
    @nivyat8169 3 місяці тому

    Nigi ചേച്ചി സൂപ്പർ ആണ് ചേച്ചിയെ ഒരിക്കൽ കാണണം എന്നുണ്ട് ചേച്ചിയുടെ വീഡിയോ ആണ് ഇപ്പോഴും കാണാറ് ചേച്ചിയെ ഭയങ്കര ഇഷ്ടാ ചേച്ചിയുടെ സ്ഥലം എവിടെയാ ഒന്ന് നേരിട്ട് കാണണം എന്നുണ്ട് durgayeokke കാണണം i love you chechi ❤❤❤❤❤

  • @NishaNishahareendran
    @NishaNishahareendran 3 місяці тому +2

    സനിതയും സമ്പി അളിയനു അടിപൊളി

  • @NEXO51-DJ
    @NEXO51-DJ 3 місяці тому +5

    Nigina😂ഒരു വെളിച്ചപ്പാട് ലുക് 😂😂😂

  • @preejarajanpreeja7346
    @preejarajanpreeja7346 3 місяці тому +2

    സനിതേച്ചി സാരിയിൽ സൂപ്പർ

  • @geethakumari1324
    @geethakumari1324 3 місяці тому

    Ammuvinu nalloru jeevitham aasamsikkunnu God bless you❤❤❤

  • @shibinasajeeshchamakkalayi8036
    @shibinasajeeshchamakkalayi8036 3 місяці тому +2

    Happy married life dears❤

  • @sunilababu5767
    @sunilababu5767 3 місяці тому

    സനിത സൂപ്പർ സൂപ്പർ 👌🏻👌🏻🥰🥰

  • @kanjanakrishnan.k8781
    @kanjanakrishnan.k8781 3 місяці тому

    വിവാഹമംഗളാശംസകൾ മോളെ 🥰🥰💐💐

  • @smithaek7336
    @smithaek7336 2 місяці тому

    അമ്മു എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു ❤

  • @Achu123-s6d
    @Achu123-s6d 3 місяці тому +1

    Ammunte love mreg ahno❤🎉🎉🎉

  • @jameelayousuff6527
    @jameelayousuff6527 3 місяці тому +1

    മോൻ മുണ്ട് ഉടുത്തിട്ട് സുന്ദരനായിട്ടുണ്ട്
    ഇന്ത് രു മോനെ

  • @shruthybrs1611
    @shruthybrs1611 3 місяці тому

    ❣️❤❤❤❤അമ്മുവിന് സന്തോഷവും സമാധാനവും ഉള്ള നല്ലൊരു ജീവിതം ആശംസിക്കുന്നു 🙏

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 3 місяці тому

    Happy married life molea❤❤🎉🥳🥳🥳

  • @JishaWilson-x6l
    @JishaWilson-x6l 3 місяці тому +5

    നല്ല സുന്ദരി മോളായിട്ടുണ്ട്.... ദൈവം അനുഗ്രഹിക്കട്ടെ....❤❤❤

  • @RaseenaKk-v4m
    @RaseenaKk-v4m 3 місяці тому +17

    സന്തോഷ നിമിശം എന്നാലു സ്വന്തം അമ്മ😥😥 അത് വല്ലാത്തൊരു അനുഭവം ഞാനും അനുഭവിച്ചതാണ് മഗളാശംസകൾ നേരുന്നു❤❤❤❤❤

    • @ShameeraGafoor-j6t
      @ShameeraGafoor-j6t 3 місяці тому

      Randum orupole anubhavikkunn samayama ee oru muhurtham Ammuvini ella anugrahangalum nerunnu 💛🫶🫶

    • @athirabinu7207
      @athirabinu7207 3 місяці тому

      Same

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 3 місяці тому

    സൂപ്പർ ആശംസകൾ നേരുന്നു 👍👍

  • @suvinavimal
    @suvinavimal 3 місяці тому +1

    Ammu santhosham niranja oru kudumbha jeevitham Undavatte Ellamm Anugrahagalum nerunnu ❤❤ 🙏🙏👰‍♀️🤵‍♂️

    • @vlog4u1987
      @vlog4u1987  3 місяці тому

      ❤️❤️❤️🙏🙏

  • @indiranair1923
    @indiranair1923 3 місяці тому

    All the Best Ammu💐💐

  • @achuzz-q2m
    @achuzz-q2m 3 місяці тому +2

    സനിത 👌👌👌👌👌

  • @meenu1227unni
    @meenu1227unni 3 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😢😢

  • @MujeebBaai
    @MujeebBaai 3 місяці тому +7

    sanitha superrr

  • @ishwasworld5115
    @ishwasworld5115 3 місяці тому +1

    Sarithechide saree super

  • @LakshmideviDevi-i1e
    @LakshmideviDevi-i1e 3 місяці тому +1

    അമ്മു വീണ്ടും അമ്മയുടെ nattilaek 👍👍👍👍

  • @girijat482
    @girijat482 3 місяці тому +1

    Sanitha super ❤❤

  • @Shadowcars70
    @Shadowcars70 3 місяці тому +1

    Ammu sari uduthath super

  • @deepanair1098
    @deepanair1098 3 місяці тому

    Congratulations AMMU❤

  • @Panakkaratheess
    @Panakkaratheess 3 місяці тому +1

    Asamsakal മോളെ ❤

  • @ShameeraGafoor-j6t
    @ShameeraGafoor-j6t 3 місяці тому

    Ammuvinu ella anugrangalum nerunnu good luck ❤🎁🎉🎉🎉

  • @ReshmaTr-l7c
    @ReshmaTr-l7c 3 місяці тому +1

    Ayyo sanigechi super ayind kanan❤❤❤

  • @devikakp2321
    @devikakp2321 3 місяці тому

    Chekanu endhalu job❤

  • @Nancyssweethome
    @Nancyssweethome 3 місяці тому

    Mole Ella anugrahangalum undavatte❤❤

  • @fathimabeevi5193
    @fathimabeevi5193 3 місяці тому

    😢😢😢😢😢miss u ammunta amme❤Mol nnannayi jeevikatte

  • @sumayasumaya5464
    @sumayasumaya5464 3 місяці тому +2

    നല്ലൊരു കുടുബ ജീവിതം ദെയിവം നൽകട്ടെ നല്ല സുന്ദരി മോളായിട്ടുണ്ട് 🥰🥰🥰

  • @ShilnaP-y4e
    @ShilnaP-y4e 3 місяці тому +1

    എല്ലാവരുടെയും ഡ്രസ്സ് super👍

  • @MuhammedAshfan-u6l
    @MuhammedAshfan-u6l 3 місяці тому

    അമ്മുവിന് നല്ലൊരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു ❤❤👍👍

  • @Achu123-s6d
    @Achu123-s6d 3 місяці тому

    Happy married life ammuss❤❤❤❤

  • @AjinaVineesh
    @AjinaVineesh 3 місяці тому

    Happy married life❤❤

  • @sheebavenu2157
    @sheebavenu2157 3 місяці тому

    Happy married life love u dears ❤❤❤❤

  • @Sreekuttan123-y2z
    @Sreekuttan123-y2z 3 місяці тому

    Happy marrage life ❤️❤️❤️

  • @SK-lo4ez
    @SK-lo4ez 3 місяці тому

    ഗോപിക(അമ്മു)മോൾക് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം🎉🎉❤❤

  • @Sreejamohandas-tc1wo
    @Sreejamohandas-tc1wo 3 місяці тому +1

    I love you ammu 🥰

  • @hanoos1009
    @hanoos1009 3 місяці тому

    ❤❤❤😢ജീവിതം ത്തിൽ സന്തോഷം വും സമാദാനം വും അമ്മു വിനു ഉണ്ടാവട്ടെ ❤❤❤

  • @bincy8509
    @bincy8509 3 місяці тому +1

    Bibina chechi sooper aayind

  • @haznathedpl9305
    @haznathedpl9305 3 місяці тому +1

    adi poliyan kalyana pennu Aameen

  • @SheebaH-tj9sm
    @SheebaH-tj9sm 3 місяці тому

    എല്ലാ നന്മകളും നേരുന്നു ❤❤❤

  • @FahidaAK-cd1ms
    @FahidaAK-cd1ms 3 місяці тому

    സൂപ്പർ Ammumol❤❤

  • @remajnair4682
    @remajnair4682 3 місяці тому +2

    ആ പായസം ഇലയിലൊഴിച്ച് കൊതിപ്പിച്ചൂല്ലോ സജീഷേ . കല്യാണം ലളിതവും മനോഹരവുമായി നടത്തിയല്ലൊ , സൂപ്പർ. നിങ്ങളുടെ നാലുപേരുടേയും വേഷം അടിപൊളി , സൂപ്പർ സൂപ്പർ , നല്ല കളർ കോംബിനേഷൻ . ❤❤❤❤❤❤❤😊😊😊😊

  • @SherinSaif-d6h
    @SherinSaif-d6h 3 місяці тому

    Happy married life Ammuu😍😍

  • @സയനു
    @സയനു 3 місяці тому +1

    അമ്മുവിന്റെ അമ്മയെ കണ്ടിട്ടില്ല പക്ഷെ ഈ നിമിഷം ഓർത്ത് പോയി

  • @BowraKv-cp6sc
    @BowraKv-cp6sc 3 місяці тому

    സൂപ്പർ മോളു ❤️❤️

  • @nasee6059
    @nasee6059 3 місяці тому

    God blessyou❤❤❤

  • @Raji74
    @Raji74 3 місяці тому

    അമ്മുവിന്ആശംസകൾനേരുന്നു❤❤❤നിഗി സജീഷ് മക്കൾഎല്ലാവരുടെയുംവേഷംസൂപ്പർ❤❤❤❤❤

  • @സയനു
    @സയനു 3 місяці тому

    അമ്മുവിനും ചെക്കനും ❤🌹🥰

  • @Miasworld3052
    @Miasworld3052 3 місяці тому +1

    Nigi chechi superrr❤❤❤❤❤

  • @RiyaMuneer-g1z
    @RiyaMuneer-g1z 3 місяці тому

    അമ്മു സൂപ്പർ 👍🏻👍🏻

  • @marycm2243
    @marycm2243 3 місяці тому

    God bless them

  • @jameelayousuff6527
    @jameelayousuff6527 3 місяці тому

    സനിത നിഗി സൂപ്പർ

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 3 місяці тому

    Yeallarum adipoliyayinutooo❤❤

  • @ShamilShamil-cz9gx
    @ShamilShamil-cz9gx 3 місяці тому +1

    പാവം 😰😰🥰

  • @gouribabu552
    @gouribabu552 3 місяці тому

    ആശംസകൾ അമ്മുമോളേ ❤️❤️

  • @NizharNizhar-yf9oy
    @NizharNizhar-yf9oy 3 місяці тому +1

    ❤wishuyuohapymariedlif❤