14 സെൻ്റൽ ടെറസ് വീട് അമ്പരിപ്പിക്കുന്ന വിലക്കുറവിൽ അർജൻ്റ വിൽപ്പനക്ക് Ph 9895586607.house for sale 🏠

Поділитися
Вставка
  • Опубліковано 23 сер 2024
  • 14 സെൻ്റൽ ടെറസ് വീട് അമ്പരിപ്പിക്കുന്ന വിലക്കുറവിൽ അർജൻ്റ വിൽപ്പനക്ക് Ph 9895586607.house for sale #realestate #elambra#malappuram district #kerala #india

КОМЕНТАРІ • 44

  • @Manikandan-xz8rf
    @Manikandan-xz8rf 2 місяці тому +3

    Njanum agane thanne orikalum veedu vekkanum vaganim kazhiyila ennariyam ennalum ella veedukalum kanum ini lottery adichalo vaagalo 😢

  • @user-in3zt3id3b
    @user-in3zt3id3b 2 місяці тому +5

    Place evdeya

  • @azlimol
    @azlimol 2 місяці тому +32

    ഒരു രൂപ പോലും ഇല്ലാത്ത ഞാൻ വീട് വിൽക്കുന്നതൊക്കെ കാണും😢 സ്വന്തം സ്ഥലവും വീട് ഒന്നുമില്ല ആറടി മണ്ണായിരിക്കും എന്റെ വീട്

    • @Ax-editz973
      @Ax-editz973 2 місяці тому +1

      😢

    • @sheejasheeja628
      @sheejasheeja628 2 місяці тому +7

      Sshe... Angane onnum parayathathu... Allahu ningalude dua qabool cheyyum.... Nattil evideya? Oru naal ningalkkum swantham veedu aakum

    • @Manikandan-xz8rf
      @Manikandan-xz8rf 2 місяці тому +2

      Same avastha enteyum

    • @hariskalikavu0129
      @hariskalikavu0129 2 місяці тому

      ഒരു രൂപ പോലുമില്ലേ പാവം😢😢

    • @saleems6298
      @saleems6298 2 місяці тому +4

      സുഹൃത്തേ നിങ്ങളെ പടച്ചതും ആ കടവുൾ തന്നെയല്ലേ ദൈ വം നിങ്ങൾക്കും ഒരു വിട് തരട്ടെ ❤❤❤❤❤❤❤എനിക്കും വിട് ഇല്ല ട്ടോ

  • @sreerajks373
    @sreerajks373 2 місяці тому +6

    ചേട്ടാ വീട് ദര്‍ശനം എങ്ങോട്ടാണ് എന്നുള്ളത് പറയണം, ഈ വീടിന്‍റെ ബാക്കി സ്ഥലം താഴേയ്ക്കാണോ സ്ഥിതി ചെയ്യുന്നത്. വീടിന് അറ്റകുറ്റ പണികള്‍ ബാക്കിയുണ്ട്. താഴ്ന്നു നില്‍ക്കുന്നതുകൊണ്ട് വെള്ളക്കെട്ട് ഉണ്ടാകുമെന്നുള്ളത് മനസ്സിലാകുന്നുണ്ട്. മതില്‍ കെട്ടിയാലും വെള്ളം കയറുമോ....

    • @NVKNv-wl3yt
      @NVKNv-wl3yt 2 місяці тому +1

      ദർശനം മേലക്ക് വെള്ളം ചാടിച്ചാൽ ചാടു൦ എന്താണ് ലേ

  • @user-pj6jx3zd9f
    @user-pj6jx3zd9f Місяць тому +6

    ഈ വീട് അവർക്ക് വിൽക്കുന്നതിനേക്കാൾ നല്ലത് ഒരു സഹായകമ്മിറ്റി രൂപീകരിച്ചു അവരുടെ ബാങ്ക് ലോൺ തീർത്തു കൊടുത്തു അവരെ സഹായിച്ചൂടെ.
    പിന്നെ 13 ലക്ഷത്തിന് 14 സെൻറ് സ്ഥലം വീട് വിൽപ്പനക്ക് എന്നൊക്കെ പറയുമ്പോൾ അതിൽ എന്തൊക്കെ പന്തികേട് തോന്നുന്നു

  • @maliyakkalmedia3606
    @maliyakkalmedia3606 Місяць тому +3

    എനിക്ക് വീടുണ്ട്.എടുത്താൽ വാടകക്ക് കൊടുക്കാൻ പറ്റുമോ?

  • @nidhinkrizna9144
    @nidhinkrizna9144 Місяць тому

    Sthalam ......elambra

  • @shubashuba9171
    @shubashuba9171 2 місяці тому +2

    എന്റെ വീട് വിട്ടിട്ട് വേറെ വീട് വാങ്ങിക്കാൻ ആഗ്രഹം ഉണ്ട്... മാറ്റത്തിന് വീട് ഉണ്ട് ടാകുമോ

  • @keralavlog341
    @keralavlog341 2 місяці тому +5

    10 മതിയോ

    • @kadeejakadeeja8841
      @kadeejakadeeja8841 2 місяці тому +1

      കിണർ എന്ത് കാണിച്ചു തന്നില്ലല്ലോ

    • @krishnanp.r9345
      @krishnanp.r9345 Місяць тому

      No

  • @RekhaRekha-xk9ng
    @RekhaRekha-xk9ng Місяць тому

    Evida

  • @user-bg2ud6mo3v
    @user-bg2ud6mo3v Місяць тому +1

    Lonaki taro

  • @raeesathasneem3740
    @raeesathasneem3740 2 місяці тому +1

    Place evida

  • @sujeevancy3927
    @sujeevancy3927 2 місяці тому +1

    തിരുവനന്തപുരം ഒന്നും ഇല്ലേ bro

  • @muhammedshafi633
    @muhammedshafi633 Місяць тому

    Place elambra

  • @user-to7km9ev5f
    @user-to7km9ev5f Місяць тому

    Hai

  • @askarali93
    @askarali93 2 місяці тому +1

    10

  • @Shameema-p6e
    @Shameema-p6e Місяць тому

    എനിക്കുംഅതുതന്നെയാവുംസൊന്ദംവീടൊസമ്പാദ്യമൊഒന്നുഇല്ലപാവപെട്ടവൾവീട്കാണാൻവല്ല്യഇഷട്ടമാ

  • @aslamibnseena1773
    @aslamibnseena1773 2 місяці тому

    Terrus itta veedu@@@......................kunukkitta koozhi.........@@

  • @user-me2gl3zy5b
    @user-me2gl3zy5b Місяць тому

    700000

  • @user-pv5nx5ej2q
    @user-pv5nx5ej2q 2 місяці тому

    12 ലക്ഷം

  • @sarabisa4504
    @sarabisa4504 2 місяці тому

    10 ലക്ഷം

  • @hafizeworld5545
    @hafizeworld5545 2 місяці тому

    10 Lakshathi ne kittumo

  • @arshidaanna7708
    @arshidaanna7708 Місяць тому

    Ee veed ഞങ്ങൾ eduthu

  • @shijidanny9360
    @shijidanny9360 Місяць тому

    എൻ്റെ വീട് വിൽക്കുവാൻ ഉണ്ട്

  • @reetharoshny5157
    @reetharoshny5157 2 місяці тому

    Place evdeya