വിവാദങ്ങൾ ഇപ്പോൾ എന്നെ അലട്ടാറില്ല.. | Unni Mukundan In Dine With Love

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 375

  • @naseelamuhsin2291
    @naseelamuhsin2291 2 роки тому +172

    പാവം കുട്ടിയ എനിക്ക് വല്ല്യ ഇഷ്ട്ടാണ്
    Actoril ഇതുപോലെയുള്ള പാവം ആരും കാണില്ല വന്ന വഴി മറക്കില്ല ഇനിയും വല്ല്യ ഉയരങ്ങളിൽ എത്തട്ടെ ❤️

    • @snehaprabhavv8554
      @snehaprabhavv8554 2 роки тому +16

      സത്യം. ജാഡയൊന്നുമില്ലാത്ത ഒരു സാധാരണ കുട്ടി. നമ്മുടെ യൊക്കെ വീടുകളിൽ കാണുന്നപോലെ. ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാകട്ടെ🙏

  • @anjitajude1873
    @anjitajude1873 2 роки тому +123

    ഇദ്ദേഹത്തോടുള്ള ഇഷ്ടം പറയാൻ വാക്കുകൾ കിട്ടില്ല.. സുന്ദരനായ ഒരു നടൻ എന്നതിനപ്പുറം അദ്ദേഹത്തിന്റെ പെരുമാറ്റം ബോഡി ലാംഗ്വേജ് ആ നിഷ്കളങ്കത എല്ലാം അതിനൊരു കാരണമാണ്... എപ്പോഴും ഇഷ്ടമാണ് ഇഷ്ടം കൂടുന്നതെ ഉള്ളൂ

  • @soumyaaneesh334
    @soumyaaneesh334 2 роки тому +514

    ഇങ്ങേര് ഓടി നടന്ന് ചറ പറാ ഇന്റർവ്യൂ ആണല്ലോ❤️❤️ ഇതെല്ലാം കൂടി എപ്പം കണ്ട് തീരും ദൈവമേ😍😍😍

    • @soumyak.r3263
      @soumyak.r3263 2 роки тому +12

      Sathyam😂

    • @yourstruly1234
      @yourstruly1234 2 роки тому +9

      Producer alle...odi pokum..

    • @preseethav.p7255
      @preseethav.p7255 2 роки тому +3

      Sathayam

    • @mithunras
      @mithunras 2 роки тому +1

      @soumya aneesh... Aarelum enganelum okkae jeevikkattadae.....ingal kaannda..

    • @jk.216
      @jk.216 2 роки тому +2

      💯💯🤩

  • @nidheeshkumar2789
    @nidheeshkumar2789 2 роки тому +168

    🙏🙏🙏
    ഈപോഴകിലും ഈ മനുഷ്യന്റെ മഹത്വം മനസ്സിലാക്കിയല്ലോ 🧡....

  • @onlinejobsmalayalam9917
    @onlinejobsmalayalam9917 2 роки тому +789

    Mallu Singh movie കണ്ടപ്പോ തൊട്ട് fan ആയതാണ്... 😍❤️

  • @jusythomson6465
    @jusythomson6465 2 роки тому +362

    ❣️Simple Human
    ❣️Unni Mukundan
    മോളിവുഡിലെ ആദ്യത്തെ ജിം അളിയൻ❤️💪

  • @aadhiiisss4456
    @aadhiiisss4456 2 роки тому +243

    നല്ല confidence ആണല്ലോ..പടം വിജയിക്കട്ടെ.🔥

  • @muraleedharanmm2966
    @muraleedharanmm2966 2 роки тому +67

    മേപ്പടിയാൻ അറിയാൻ
    ഉണ്ണി മുകുന്ദൻ എന്റെ സിനിമാ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല .... സംഘി പട്ടം തന്നപ്പോൾ ഒന്ന് ശ്രദ്ധിച്ചു!!
    ആണത്വമുള്ള നടൻ ഭാവി ഉണ്ട് നന്ദി !!

  • @ranjithaanoop9145
    @ranjithaanoop9145 2 роки тому +77

    ഞാൻ ഒന്നു വരക്കട്ടെ നീ ഒന്നു മിണ്ടാണ്ടിരിക്ക് 😁😁.. എന്നാ cute ആണ്

  • @suchitrap1968
    @suchitrap1968 2 роки тому +25

    ഒത്തിരി ഇഷ്ട്ടമാണ് സൗന്ദര്യത്തെക്കാൾ ഏറെ സംസാരം.. എങ്ങനെങ്കിലും ഒന്ന് കാണാൻ പറ്റുമോ എന്തോ..

  • @saffron1587
    @saffron1587 2 роки тому +46

    മേപ്പടിയാൻ നല്ലൊരു ഫാമിലി മൂവി ആണ് കണ്ടു ഇഷ്ടപ്പെട്ടു. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ഒണ്ട് 👌🏻

  • @Parusvijay
    @Parusvijay 2 роки тому +64

    First time seeing unni like this. Never knew that he was so Jovial like this. Veena mukundan. Hats off to you for making him sit comfortable there as he was slowly expressing a side which was not familiar to his audience. Unni I really like you. I really want to see you as a super star in Malayalam cinema. God bless

  • @jeejamithran1917
    @jeejamithran1917 2 роки тому +18

    Unni Mukunden Supper, God bless him, He will become a Supper Star verry Soon.

  • @XTheSpartanX7
    @XTheSpartanX7 2 роки тому +20

    Unni is a smart man for not getting married. Congrats to him for staying strong in his bachelor life.

  • @sajikumar5174
    @sajikumar5174 2 роки тому +49

    ഏറ്റവും കൂടുതൽ പ്രമേഹം, ഹാർട്ട് അറ്റാക്ക് എല്ലാം No 1 കേരളത്തിൽ ആണ്. ചെറുപ്പക്കാർ വ്യായാമം ചെയ്യുക. ആഹാരം കണ്ട്രോൾ ചെയ്യുക. ഇതാണ് ഉണ്ണിമുകുന്ദൻ തരുന്ന മെസ്സേജ്.

  • @shobhamuralinair2624
    @shobhamuralinair2624 2 роки тому +18

    Always Himself Unni Mukundan !Loved this interview and the laughter. Unni is a handsome hunk !Silvester Stallone of India !

  • @shobhamuralinair2624
    @shobhamuralinair2624 2 роки тому +50

    Meppadiyan is an Outstanding movie with excellent performance. We watched with movie with our extended family and friends and everyone loved the movie.

  • @appuappu2976
    @appuappu2976 2 роки тому +84

    Unniii ❤️luv his simplicity❤️

  • @arungopi3485
    @arungopi3485 2 роки тому +21

    ഉണ്ണിയുടെ സംസാരം കേൾക്കാൻ അടിപൊളി 👌👍

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 роки тому +5

    ഉണ്ണിയേട്ടൻ ഇത്ര ഫ്രീ ആയിട്ടിരുന്ന comfortabale ആയിട്ട് enjoy ചെയ്യുന്നുണ്ട് എന്ന് തോന്നിയ ഒരു ഇന്റർവ്യൂയും ഞാൻ കണ്ടിട്ടില്ല.. Credit goes to Veena ചേച്ചി ❤😍

  • @sreekrishnaashok4184
    @sreekrishnaashok4184 2 роки тому +118

    He is humble person

  • @mm2k2uk
    @mm2k2uk 2 роки тому +13

    SELF CONFIDENCE ULLA ORU KALAKARANDE WILLPOWER , GOOD SMILE .. ATHANU UNNIMUKUNDAN

  • @snehasanal8714
    @snehasanal8714 2 роки тому +67

    12:43 how cute he is😍😍😘

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +17

    ബോംബെ മാർച്ച് 12 ൽ മമ്മൂക്കയുടെ അമീർ എന്ന കഥാപാത്രം കാരണം മരിച്ചു വീഴുന്ന ഷാജഹാനെ കണ്ടപ്പോൾ സങ്കടവും സഹതാപവും തോന്നി ....പിന്നെ മല്ലുസിംഗ് ആയി വന്നപ്പോൾ സൂപ്പർ..... മനോരമയിൽ വന്ന ഇന്റർവ്യു ഇപ്പോഴും ഓർക്കുന്നു. 😊😊🥰🥰🥰

  • @gila5702
    @gila5702 2 роки тому +32

    Unni is the best ❤

  • @kukku7734
    @kukku7734 2 роки тому +21

    ഉണ്ണിയേട്ടൻ ഇഷ്ടം ❤❤❤❤❤❤

  • @gratitude838
    @gratitude838 2 роки тому +16

    He is such a gentleman...good singer

  • @deepakt65
    @deepakt65 2 роки тому +236

    എന്നാ മുടിഞ്ഞ ഗ്ലാമറാ ചെക്കൻ. മലയാളത്തിൽ ഏറ്റവും സുന്ദരൻ ഉണ്ണി ഏട്ടൻ തന്നെ. DQ, Prithvi Tovino,Nivin ഒക്കെ പുറകിൽ നിൽക്കും. ഉറപ്പ്.

  • @rejinrajan3184
    @rejinrajan3184 2 роки тому +86

    I like the way he laughs while he finds the lyrics of poomkate 😀

  • @lizypaul7423
    @lizypaul7423 2 роки тому +26

    മല്ലു സിംഗ് എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല

  • @vandanasekhar6057
    @vandanasekhar6057 2 роки тому +67

    Simple and nice person 💕💕💕 nice interview ❤️

  • @gireesh3316
    @gireesh3316 2 роки тому +9

    Kanaan valare adhikam agrahikkunna actor aanu unni 💕💕💕💕

  • @jayaprakashpk533
    @jayaprakashpk533 2 роки тому +18

    Great man... Going to be greater than the greatest..... 🙏🙏🙏🙏🔥🔥🔥🔥

  • @HappyWorldMalayalam
    @HappyWorldMalayalam 2 роки тому +9

    Unniyettaaa..., we love you.... 😍

  • @vaarunavi2778
    @vaarunavi2778 2 роки тому +50

    😍😍
    Mikhael super
    17:30... Mikhael.. Marco jr
    Good interview loved it so funny
    Unniyettan super aayi draw cheyunundalo

  • @anandapadmanabhan7432
    @anandapadmanabhan7432 2 роки тому +43

    Meppadiyan mikacha vijayam nedattey.......ella ashamsakalum....unni ettoyi...👍🙂💖

  • @santhoshkannankg5880
    @santhoshkannankg5880 2 роки тому +10

    Unni is an innocent gentleman. പക്ഷേ celebrity യുടെ നിലവാരത്തിനിണങ്ങുന്ന interviewer റെ വക്കണം. ഇതു പോലെ നിലവാരമില്ലാത്ത host നെ ദയവായി വയ്ക്കരുത്😠

  • @anithagopal7989
    @anithagopal7989 2 роки тому +13

    Unni mukundan so good 👍

  • @tanisataniya5932
    @tanisataniya5932 2 роки тому +36

    Amazing personality, good human being

  • @Viraltalksmedia
    @Viraltalksmedia 2 роки тому +45

    വളരെ നല്ല Film ആയിരിക്കുമെന്ന് confident ഉണ്ട് ബാക്കി കണ്ടിട്ടിട്ട് Audience എന്ന dialogue പറഞ്ഞു കഴിഞ്ഞോ

  • @jasmib2604
    @jasmib2604 2 роки тому +17

    Oru ഗന്ധർവ്വൻ look❤

  • @bheem123bheem
    @bheem123bheem 2 роки тому +14

    Unni mukundan 🎉🔥🎉

  • @Cinematalks2919
    @Cinematalks2919 2 роки тому +13

    Unni mukunthan 😘

  • @aiswaryam2982
    @aiswaryam2982 2 роки тому +11

    Unniyettan💞💞💞

  • @sathyajith8504
    @sathyajith8504 2 роки тому +24

    UNNIETTAN 💗 MEPPADIYAAN😍

  • @archanals4824
    @archanals4824 2 роки тому +43

    17:02 Njn varakktte nee mindadiri 😂😂😂😂👍😆😆❤️

  • @malavikavs1372
    @malavikavs1372 2 роки тому +24

    Waiting Meppadiyan😍🔥🔥

  • @stafushajahan6753
    @stafushajahan6753 2 роки тому +12

    ഉണ്ണിയേട്ടൻ ഇഷ്ട്ടം❤️🥰

  • @firemix7892
    @firemix7892 2 роки тому +7

    Tovino unni interviews ellam adi poli😍😍😍

  • @Reshmi0305
    @Reshmi0305 2 роки тому +29

    Oru rakshayumillallooo Eeswaraaaa. Examinu onnu padikkam ennu vechirikkumbo ee pulli ente concentration muzhuvan kalayuvaaa. Onnu ee mughathu nokkiyal pinne vere onnum chinthikkan polum pattillaaa. Pareeksha ettu nilayil pottumennu manasilayiii.... Ningal ithinu samadhaanam parayendi varum Unniyettaaaa.

  • @akshayaajayan7087
    @akshayaajayan7087 2 роки тому +29

    Unni chettan fans...❤️❤️✨✨

  • @user-qr1hg6go4c
    @user-qr1hg6go4c 2 роки тому +20

    Unniyettan❤💞
    Katta waiting for Meppadiyan movie..!!😍🔥
    Thnkyuuu so much for this inteview..!!💖

  • @Hridyahridu20
    @Hridyahridu20 2 роки тому +24

    Dwn to earth...lov u unniyetta ❣️

  • @sajeebshabina875
    @sajeebshabina875 2 роки тому +15

    Oru nalla manushyan 👍

  • @vishnu7636
    @vishnu7636 2 роки тому +9

    Unnide expressions.....😅❤️

  • @lizypaul7423
    @lizypaul7423 2 роки тому +18

    എന്റെയും favourite song anu poomkattey

  • @kumuthavallimariyappan8212
    @kumuthavallimariyappan8212 8 місяців тому +1

    HOW SWEET LOVELY SMILING FACE UNNIYEATTA SUPERB ENTERTAINMENT INTERVIEW SO NICE ❤❤❤❤❤❤ANGERS AND LOVELY UNNIYEATTA ❤❤❤❤❤❤

  • @thejussreeragam8545
    @thejussreeragam8545 2 роки тому +8

    ഉണ്ണിയേട്ടൻ🥰💗✌🏻️😘😘😘

  • @leah1142
    @leah1142 2 роки тому +5

    Drawing session superb🤣unni nannayittu varakkunnudallo👏🏼 meppadiyan epozhanu OTT release?

  • @honeybaby5935
    @honeybaby5935 2 роки тому +79

    വീണ യുടെ സംസാരം കേട്ട് ഉണ്ണി ഇറിറ്റേറ്റഡ് ആകുന്നുണ്ട്

    • @aananjusha2669
      @aananjusha2669 2 роки тому

      Yes enikum thonni

    • @manus5052
      @manus5052 Рік тому

      Food കഴിക്കാൻ നിർബന്ധിക്കുന്നത് കൊണ്ടാണ്

  • @chindulohinandh4766
    @chindulohinandh4766 2 роки тому +15

    Enna oru glamour ado....Your simplicity adds more charming.

  • @anjanajoy8878
    @anjanajoy8878 2 роки тому +75

    Best of luck to ur film♥️
    I like ur personality..u r just awsm..admire ur simplicity...💞

  • @saranyapavithran7758
    @saranyapavithran7758 2 роки тому +10

    19:51 paranjath Valare seriyanu. Nalla kshamayullavarkke Ningalude interview attend cheyyan patu..

  • @Gopi_ka995
    @Gopi_ka995 2 роки тому +34

    Unniyettan 🔥😍😍😍😍😍😍
    Waiting for Mepadiyan

  • @jumana4361
    @jumana4361 2 роки тому +14

    ഉണ്ണി ചേട്ടൻ 😍😍😍😍😍😍

  • @malusujitha9714
    @malusujitha9714 2 роки тому +5

    Unnimukunthane nerittu kanan patti😊

  • @sanjanagp2033
    @sanjanagp2033 2 роки тому +10

    Unni ✨️✨️

  • @bindurajan174
    @bindurajan174 Рік тому +2

    Crush anu unnichetta.. Vellatha ishtta ❤️

  • @Ella-mn6oy
    @Ella-mn6oy Рік тому +2

    Unnimukundan❤❤

  • @sigma8596
    @sigma8596 2 роки тому +16

    Unniyettan❤️

  • @mrvinu1972
    @mrvinu1972 2 роки тому +14

    Unniyettan katta fan🥰🥰🥰🥰🥰🥰🥰

  • @nidhin....1115
    @nidhin....1115 2 роки тому +3

    Unni ettan uyir

  • @prameelavarrier8830
    @prameelavarrier8830 2 роки тому +22

    Don't worry unni be happy

  • @prameelavarrier8830
    @prameelavarrier8830 2 роки тому +12

    Super combination song is very beautiful

  • @bhavaniprakash5245
    @bhavaniprakash5245 2 роки тому +28

    12:44 - 12:46 expression while talking is sooo cute 😊

  • @reghu9659
    @reghu9659 Рік тому +3

    Enna cute aa unnietta

  • @basheerk2802
    @basheerk2802 Рік тому +1

    Unni chettan🎉

  • @Abhi-lo2in
    @Abhi-lo2in 2 роки тому +3

    Meppadiyann ishtapettu broo...nilavaram ulla film..

  • @harrynorbert2005
    @harrynorbert2005 2 роки тому +8

    ആ പാവം മനുഷ്യൻ കല്യാണം ഒന്നും കഴിക്കാതെ അടിച്ചുപൊളിച്ചു ജീവക്കുന്നത് കണ്ടിട്ട് ചില അമ്മാവൻ സിനഡ്രോം ബാധിച്ച കവട്ടകൾക്ക് പിടിക്കുന്നില്ല 😡😡😡

  • @shalujacob1503
    @shalujacob1503 2 роки тому +4

    Unniyetta enike nigale payyagara isttam ane..,... 😍😘

  • @nimmishibeesh8485
    @nimmishibeesh8485 2 роки тому +7

    Unni😍😍😍

  • @adiza1830
    @adiza1830 2 роки тому +16

    Enik unniyeattane eattane eattavum eshttam thalsamayam oru penkutty enna film lannu.Nithya menon aay combo powli aayrunnu.Athil track &troll unniyeattan varumbolum,nithye kanumbol ulla scenesil vallatha feel aayrunnu . Paranjariyikkan pattilayrunnu

  • @anamikaanu9114
    @anamikaanu9114 2 роки тому +36

    Waiting for Meppadiyaan 🔥❤️🤗

  • @JoJo-tm6oq
    @JoJo-tm6oq Рік тому +4

    Why this lady laugh so much unnecessarily 😂😂😂😂

  • @nishasumesh5601
    @nishasumesh5601 2 роки тому +12

    Unnichettan❤

  • @ααα-φ9λ
    @ααα-φ9λ 2 роки тому +4

    Unniyetan 🥰🥰❤❤❤😘😘super hero forever ❤

  • @RaniRani-xt9rg
    @RaniRani-xt9rg 3 місяці тому

    നല്ല ഇന്റർവ്യൂ 🙏♥️♥️🙏സാറിനും നല്ലത് 🙏♥️🌹♥️🙏

  • @prasanthstarboys8785
    @prasanthstarboys8785 2 роки тому +2

    എവിടെ നോക്കിയാലും ഉണ്ണി 🤣🤣🤣🥰🥰🥰🥰🥰🥰🥰

  • @tanisataniya5932
    @tanisataniya5932 2 роки тому +3

    God bless you unni

  • @jamsheer275
    @jamsheer275 2 роки тому +3

    UNNI ❤❤

  • @aavanijayakumar4578
    @aavanijayakumar4578 2 роки тому +1

    11.35..such an innocont face🥰🥰

  • @souparnikakt7368
    @souparnikakt7368 7 місяців тому

    Unnichattaen akannglmranu gods loveenjoy

  • @soumyaaneesh334
    @soumyaaneesh334 2 роки тому +13

    ഇന്റർവ്യൂ കിടു വേ🥰🥰🥰🥰🥰🥰🥰

    • @veenamukundan7579
      @veenamukundan7579 2 роки тому +3

      Thank you 😊

    • @manjut484
      @manjut484 2 роки тому +1

      @@veenamukundan7579 ഈ ഉണ്ണിച്ചേട്ടാ എന്ന് വിളിക്കാൻ താങ്കൾക്ക് ഉണ്ണിയേക്കാൾ പ്രായം കുറവാണോ?

  • @shahala2571
    @shahala2571 2 роки тому +16

    My favorite ❤️

  • @rekhashashi3149
    @rekhashashi3149 2 роки тому +1

    Unniye 😍😍❤️

  • @sethulekshmip.s4101
    @sethulekshmip.s4101 2 роки тому +1

    Luv u unniyeta 💌

  • @almisha2672
    @almisha2672 2 роки тому +1

    Unniyettan annum innum❤️❤️

  • @unnimolsu7765
    @unnimolsu7765 2 роки тому +1

    Same enikkum pookatte song orupad eshtaneeee

  • @santhoshkichu1139
    @santhoshkichu1139 2 роки тому +1

    super star unni mukundan ante hero

  • @anoopkesavan7264
    @anoopkesavan7264 2 роки тому +3

    ചില ഓൺലൈൻ ചാനലുകാർ ക്ക് കല്യാണം കഴിപ്പിക്കുക,കഴിച്ച ആളുകളെ ബന്ധം വേർപെടുത്തിക്കുക,സ്നേഹിക്കുന്നവരെ കണ്ടാൽ വേറെ പെണ്ണിനെയാണ് കൂടുതൽ ചേർച്ച എന്ന് പറഞ്ഞു പരത്തുക ഇതൊക്കെയാണ് പണി