SWAPNANGALOKKEYUM PANKUVEKKAM | VIDYADHARAN MASTER | | P BHASKARAN MASTER | AK LOHITHADAS | K SUKU

Поділитися
Вставка
  • Опубліковано 29 вер 2024
  • Song Credits
    Film Kanan Kothichu
    Lyrics : P Bhaskaran Master
    Music Vidyadharan Master
    Script: A.K.Lohithadas
    Director: K.Suku
    Singers: K.J. Yesudas & K S Chithra
    Cover Credits:
    Music & Singing Vidyadharan Master
    Thabala: Dinesh
    Sound Engineer: Digitrack Sundar
    Camera & Editing: Sudip.E.S.
    Associate Camera: Vinod M Ravi

КОМЕНТАРІ • 553

  • @sathianps1139
    @sathianps1139 3 роки тому +4

    മാഷേ, എന്നെ കരയിപ്പിക്കുന്ന ഗാനം, താങ്കളുടെ സ്വരത്തിനു ദാസേട്ടന്റെ സ്വരത്തേക്കോൽ മധുരം ഇന്നും താങ്കളുടെ സ്വരത്തിൽ ഈ ഗാനം എന്നെ കരയിപ്പിച്ചു, നന്ദി 🙏അനിയനും നന്ദി 🙏

    • @Arjun-jo7uq
      @Arjun-jo7uq 2 роки тому +4

      മാഷിന്റെ സംഗീതം അതി മനോഹരം ആണ്... ഭാവവും അതി മനോഹരം തന്നെ.. പക്ഷെ സ്വര മധുരി എന്ത് കൊണ്ടും ദാസേട്ടൻ തന്നെ എത്രയോ മുകളിൽ... Film version തന്നെ കൂടുതൽ സുഖം ❤️

    • @ananthan7206
      @ananthan7206 Рік тому +1

      മധുരം ആയാലും ഭാവം ആയാലും ദാസേട്ടൻ പാടിയതിന്റെ ഏഴ് അയലത് വിദ്യാധരൻ മാഷ് പാടിയതിൽ ഇല്ല , അദ്ദേഹത്തിനോട് ഉള്ള എല്ലാ ഭാഹുമാനവും വെച്ച പറയുന്നു ...

  • @pennammaonachan3990
    @pennammaonachan3990 3 роки тому +2

    മാസ്റ്റർ ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല 🙏🙏🙏🙏വാക്കുകളിലാ പറയാൻ 👌👌👌👌❤💕

  • @sanoopkp815
    @sanoopkp815 3 роки тому +2

    മാഷേ വിവരണം നന്നായി. ഇത് ആവശ്യം തന്നെ ആണ്. മാഷിന്റെ എല്ലാ പാട്ടുകളും ഇങ്ങനെ പ്രതിഷിക്കുന്നു.... പാട്ടു മുറിയിൽ നിന്നും ഇറങ്ങി പച്ചപ്പിലേക്ക് വന്നത് വളരെ സുന്ദരം. പിന്നെ പാട്ട്...അതു മാഷേ ജീവനാണ്....ഇഷ്ട്ടം കൊറേ കൊറേ....

  • @vinayarajant338
    @vinayarajant338 3 роки тому +1

    ജീവൻ്റെയും ജീവിതത്തിൻ്റെയും ജീവനത്തിൻ്റെയും മൂലാധാരമായ
    ദാമ്പത്യത്തിനെ ഇത്രയും മനോഹരമായി
    അവതരിപ്പിച്ച ഈ മഹത്തായ ഗാനത്തിലൂടെ പങ്കുവെച്ച മഹാരഥൻ മാർക്ക് പ്രണാമം! 🙏🙏🙏

  • @ajikumarmedayil5169
    @ajikumarmedayil5169 3 роки тому +6

    വളരെ സൂപ്പർ ആയ ഗാനം. വീണ്ടും കേട്ടപ്പോൾ അതും മാഷിന്റെ ശബ്ദത്തിൽ 👌👌

  • @gokuldaskumar867
    @gokuldaskumar867 Рік тому +2

    From the composer of 'chowdhami ka chaand ho' from hindi, one cant expect anything less, especially when teamed up with Yesu sir!

  • @miniaugustine8179
    @miniaugustine8179 Рік тому +2

    You are so blessed as a family with such amazing talent. Omg. God's own incarnation I see in u.

  • @shilpatinto273
    @shilpatinto273 3 роки тому +1

    Sir padi ketappol valare santhosham🙏🙏🙏

  • @mohandaskarinachil2201
    @mohandaskarinachil2201 3 роки тому +53

    ഈ ഗാനത്തിന്റെ സൃഷ്ടിയുടെ കഥ ഗാനാസ്വാദകർക്ക് പകർന്നു നൽകിയതിന് മാസ്റ്റർക്ക് ഒരു വലിയ നമസ്കാരം...ഈ ഗാനത്തിൽ ജീവിത യാഥാർത്ഥ്യങ്ങളിലൂന്നിയ തത്വചിന്താപരമായ വീക്ഷണവും, നോവിന്റെ തലോടലും ഉണ്ട്.. ഇതറിഞ്ഞ് ഗാനത്തെ അണിയിച്ചൊരുക്കിയ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.. മനോഹരമായി പാടിയ മാസ്റ്റർക്കും, തബല വായിച്ച അനുജനും

  • @steephantheethai4210
    @steephantheethai4210 14 днів тому

    People like you are a great blessing

  • @Hanna-fg9kc
    @Hanna-fg9kc 3 роки тому +1

    Priyapetta Sir..keep singing please
    This world is going so crazy.
    Just listening to you is so Divine ...!!!

  • @pathrosethomas1944
    @pathrosethomas1944 19 днів тому

    Master your voice touching our hearts

  • @umadevinair6027
    @umadevinair6027 3 роки тому

    Valare nanni undu sir, nalla nalla pattukal tannatinu 🙏🙏🙏

  • @krishnakumar26
    @krishnakumar26 3 роки тому +3

    ഒരു പാട്ടിന് ജൻമം നല്കിയ മാതാവ് തന്നെ ആ പാട്ട് പാടലാണ് മറ്റൊരാളുടെ ശബ്ദം വാടകക്കെടുത്ത് പാടിക്കുന്നതിലും നല്ലത്
    തന്റെ കുട്ടിയുടെ ഓരോ സ്പന്ദനവും മനസ്സിലാക്കി കൈ തലോടി കാൽ തലോടി ആഗ്രഹിക്കുന്നതുപോലെ നടത്താൻ നല്ലത് അതു തന്നെ

    • @Arjun-ej7fj
      @Arjun-ej7fj 2 роки тому +1

      എന്നാൽ പിന്നെ എല്ലാ composers ഉം ശബ്ദം വാടകകെടുകാതെ അവർ അവർ തന്നെ പാടിയാൽ പോരെ 😂😂വിഡ്ഢിത്തം പറയാതെ
      (എല്ലാ compoersum അവർ അവരുടെ ഗാനങ്ങൾ നന്നായി പാടും എന്നതിനെ ഞാൻ മാനിക്കുന്നു)

  • @reethavalsalan9885
    @reethavalsalan9885 3 роки тому +1

    സാർ പറഞ്ഞോണ്ടിരിക്കുമ്പോൾ അവിടെ കുയിലിന്റെ മണി നാദം കേട്ടു 👌😍👍

  • @santhoshkumarml
    @santhoshkumarml Рік тому

    Ithrem nalla pattukalku sangeetham nalki
    Innum lalyathinu oru kuravum illa 😊
    Sarweshwaran anugrahikkate iniyum ❤

  • @sreedharanmadamana1908
    @sreedharanmadamana1908 Рік тому

    ശരിയാണ് സൂപ്പർ

  • @AtkareemAt
    @AtkareemAt 3 місяці тому

    പഴയ പാട്ടുകൾ എത്ര അർഥവത്തായിരുന്നു - ഇമ്പമാർന്നതായിരുന്നു - എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ - പക്ഷേ പിന്നീട് വന്ന ഒരു ഗാനത്തോടും ഇപ്പഴത്തെ കാലത്ത് ഒട്ടും പ്രതിപത്തി തോന്നുന്നില്ല - എന്തായിരിക്കാം കാരണം - ഒന്നുകിൽ പഴയ കാല കവികളെയും സംഗീതജ്ഞരേയും അത്രമേൽ ഇഷ്ടമായത് കൊണ്ടും സന്ദർഭങ്ങൾക്കനുസരിച്ച് പാട്ടെഴുതുന്നത് കൊണ്ടുമായിരിക്കാം - അനുഗ്രഹീത കലാകാരന്മാരുടെ കാലത്ത് ജീവിച്ചിരിക്കാൻ ഭാഗ്യം കിട്ടിയത് തന്നെ മഹത്തരമായി കരുതുന്നു - അബ്ദുൽ കരീം മഞ്ചേരി മലപ്പുറം =

  • @chandrakumar8918
    @chandrakumar8918 2 роки тому

    പാട്ട് ആര് പാടുന്നു എന്ന് അല്ല. അതിലെ വരികളും അതിന്റ ഈണ്ണവും ആണ് അതിന്റെ ആത്മവ്. നിർഭാഗ്യവശാൽ പാട്ട് അറിയപ്പെടുന്നത് അത് പാടിയ ആളിന്റെ പേരിൽ ആണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 роки тому

    Endoru nalla varikalanu super 🙏🙏

  • @shibup8263
    @shibup8263 3 роки тому

    എത്ര ലളിതമാണ് കേൾക്കാൻ.

  • @Monaliza-kt7uk
    @Monaliza-kt7uk 3 роки тому

    ദൈവത്തിൻ അടയാളപ്പെടുത്തലാണ് താങ്കൾ

  • @premjispeaking2710
    @premjispeaking2710 3 роки тому +1

    സർ, ഞാൻ പത്ത് പഠിപ്പ് കഴിഞ്ഞപ്പോഴാണ് ഈ പാട്ട് കേട്ടത്.
    കഥ അവതരണം നന്നാവുന്നുണ്ട്.
    കൂടെ, ഒപ്പരം.
    എല്ലാവിധ ആശംസകൾ.

  • @marykuttyraphael945
    @marykuttyraphael945 2 роки тому

    👌👌👌👌👌

  • @Santhoshkumar-gy6oq
    @Santhoshkumar-gy6oq 7 місяців тому

    മാഷേ 🙏🌹

  • @udayakumar8016
    @udayakumar8016 2 роки тому

    Beautiful super good

  • @ShajiPulickal-ly3uk
    @ShajiPulickal-ly3uk Рік тому

    Verry good

  • @saraswathys9308
    @saraswathys9308 Рік тому

    🙏🏻🌹🌹

  • @tharun47
    @tharun47 3 роки тому

    👌🙏

  • @shajieedathil4005
    @shajieedathil4005 Рік тому

    സർ pls once more കാൽപാന്ത കാലത്തോളം

  • @midlajpkn
    @midlajpkn Рік тому

  • @balannair9687
    @balannair9687 Рік тому

    മാഷേ...... 🙏 🤣 നന്നായിട്ടുണ്ട്. Congratulations!

  • @balannarayan1034
    @balannarayan1034 Рік тому

    Good

  • @rajendrannair9060
    @rajendrannair9060 3 роки тому

    Super Sir

  • @umadavi8403
    @umadavi8403 2 роки тому

    മാഷിനെ ഒരായിരം നന്ദി

  • @jayaprasadprasad6192
    @jayaprasadprasad6192 3 роки тому

    ഹോ ഇതിലുംവലിയഫീൽ വേറെയില്ല മലയാളി കളുടെ ഭാഗ്യം.

  • @midhunsr3131
    @midhunsr3131 3 роки тому

    Master 🙏

  • @aswathypanicker9006
    @aswathypanicker9006 3 роки тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lathapathiyath
    @lathapathiyath 3 роки тому +77

    മാഷിന്റെ ശബ്ദത്തിലൂടെ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു . മാഷിന്റെ അവതരണ രീതിയും മനോഹരം . തബല വായിക്കുന്ന അനുജനും ആശംസകൾ. അടുത്ത പാട്ടിനായി കാത്തിരിക്കുന്നു ..

  • @sareeshkannoth8953
    @sareeshkannoth8953 3 роки тому +47

    മാഷെ ഇനിയും ഇനിയും പാട്ടുകളുമായി ഇതേ വിവരണത്തോടെ വരിക
    എല്ലാ ആശംസകളും

  • @bhagawan2811
    @bhagawan2811 Рік тому +14

    വിദ്യാധരൻ മാസ്റ്റർ സാഷ്ടാംഗ പ്രണാമം. ദാസേട്ടൻ പാടുന്നതിനേക്കാൾ കേൾക്കാൻ സുഖം മനസിന് ആനന്ദം കിട്ടുന്നത് താങ്കൾ പാടുമ്പോഴാണ് . താങ്കളെ പോലെയുള്ള നന്മയുടെ വ്യക്തിത്വങ്ങളാണ് ഞങ്ങളുടെ സന്തോഷം

  • @nattukazhcha_8026
    @nattukazhcha_8026 3 роки тому +22

    മലയാളികളുടെ മനസ്സിൽ എപ്പോഴും കുളിർമഴ പെയ്യിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ച ഭാസ്കരൻ മാസ്റ്റർക്കും അതിനൊത്ത സംഗീതം നൽകിയ വിദ്യാധരൻ മാസ്റ്റർക്കും ഒരായിരം നന്ദി

  • @devadaskannoth9605
    @devadaskannoth9605 3 роки тому +46

    പ്രേം നസീർ അവാർഡ് നേടിയ പ്രിയ വിദ്യാധരൻ മാസ്റ്റർക്ക് എല്ലാ ആശംസകളും

  • @jafarsharif3161
    @jafarsharif3161 3 роки тому +8

    ഈ ഗാനത്തെ കുറച്ചുള്ള എല്ലാ സംശയങ്ങളും പ്രിയപ്പെട്ട മാഷ് തന്നെ നീക്കിത്തന്നു. പുറത്ത് ഒരു സ്കൂളിൽ യുവജനോത്സവത്തിന്റെ ഭാഗമായി ലൗഡ് സ്പീക്കറിലൂടെ ദാസേട്ടന്റെ ഗന്ധർവ്വനാദത്തിൽ ഈ ഗാനം കേൾക്കുന്നു. പിന്നീടു കേട്ടതുമില്ല. ഒരു ആശയം, പുതിയ പട്ടുപുസ്തകത്തിൽ എങ്ങിനെയായാലും പാട്ടുണ്ടാകും. പാട്ടുബുക്ക് വാങ്ങി രചന :പി ഭാസ്കരൻ. സംഗീതം :വിദ്യാധരൻ. ചിത്രം :കാണാൻകോതിച്ച്. പാടിയത് യേശുദാസ്.ഒറ്റയ്ക്ക്, നേരത്തെ ഒരുപ്രാവശ്യം കേട്ട ഓർമ്മവച്ചു പാടി പഠിച്ചു, യുവജനോത്സവത്തിന് ലളിതഗാനത്തിന്റെ സ്പേസിൽ പാടിത്തിമിർത്തു. സമ്മാനം ഒന്നും കിട്ടിയില്ല പ്രധാന കാരണം ഇതു സിനിമാഗാനം ആണല്ലോ. ആ മോഹം നിറവേറ്റുക, സംതൃപ്തി അടയുക അതുമാത്രം, അതുമാത്രമായിരുന്നു ലക്ഷ്യം. ഇന്ന് മാഷിന്റെ ചാനലിൽ തന്നെ ഇതുപറയാൻകഴിഞ്ഞത് ദൈവനിശ്ചയം 😊🙏🙏🙏❤💚💙

  • @aravindks4462
    @aravindks4462 3 роки тому +23

    ഭാസ്കരൻ മാഷും വിദ്യാധരൻ മാഷും രണ്ടു അതുലു പ്രതിഭകൾ .. എത്ര മനോഹരമായ വരികൾ .വരികൾക്ക് അനുയോജ്യ സംഗീത സംവിധാനം... ഈ മഹാരധൻമാർക്ക് 💐💐💐💐💐💐

  • @VivinThomasAlex
    @VivinThomasAlex 3 роки тому +30

    അന്ധകാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ പാട്ട്....🤝🤝🤝👍👍👍👍💪💪💪

  • @madmob2458
    @madmob2458 3 роки тому +28

    മാഷേ ആപാദങ്ങളിൽ ഞാൻനമസ്കരിക്കുന്നു. 🙏🙏🙏 മാഷിന്റെ വിനയമാണ് മാഷിന്റെ വിജയം🙋‍♂️

  • @Vyasan-ki4mv
    @Vyasan-ki4mv 3 роки тому +26

    മാഷിന്റെ പാട്ടുകൾക്ക് ഒരു പ്രേത്യേക ഫീൽ ആണ് ♥️

  • @harikm6135
    @harikm6135 3 роки тому +45

    👍 ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഇറങ്ങിയ പാട്ട്.
    കൗമാരകാലഘട്ടത്തിലെ സ്വപ്ന സുന്ദര കാലഘട്ടത്തിൽ കേട്ടതിനാൽ ഈ പാട്ട് ജീവിതാന്ത്യം വരെ ഓർമ്മയിൽ കാണും.

    • @anoopkumar-my8nk
      @anoopkumar-my8nk 2 роки тому +1

      നീ പത്തിലൊക്കെ പോയിട്ടുണ്ടോ

    • @valsalamk1966
      @valsalamk1966 Рік тому +1

      ഇ പാട്ട് കേൾക്കുമ്പോഴല്ലാം ഏതൊ ഒരു മായിക പ്രപഞ്ചത്തിലേക്ക് മനസ്സ് പോകുന്നു. വികാര വിവശമാകുന്നു. ഭാവന ലോകത്തിലേക്ക് ഉയരുന്നു

  • @satheeshankr7823
    @satheeshankr7823 3 роки тому +12

    പാടത്തിന്റെ കരയിലെ പച്ചപ്പും, ഹാർമോണിയം ത്തിന്റെയും,തബലയുടേയും താളലയവും,മാഷിന്റെ തനതു ശൈലിയിലുള്ള ആലാപനവും ചേർന്നപ്പോൾ ,ഈ പാട്ടിന് ആസ്വാദ്യത കൂടി.❣️ നന്ദി മാഷേ..

  • @surajkalapurakal2873
    @surajkalapurakal2873 3 роки тому +10

    എന്നങ്കിൽ നേരിൽ കാണുമ്പോൾ ആ വലതു കൈയ്യിൽ തരാൻ കാത്തുസൂക്ഷിക്കുന്ന ചക്കര മുത്തം ഉണ്ട് മനസ്സിൽ എന്നും സൂക്ഷിക്കുന്ന 2 പാട്ടുകളാ ഒന്ന് ഇതും 2 മത്തെ കല്പാന്തകാലത്തോളവും വലതു കൈയിൽ തരാൻ സൂക്ഷിക്കുന്ന സന്തോഷം മുത്തം ഇതാ

  • @viswambharankb965
    @viswambharankb965 3 роки тому +18

    Mr. Vidyaadharan Master, you are one of the excellent music directors in Malayalam. Also, your simple, humble and innocent way of presentation is also quite commendable. May the Almighty give you good health and prosperity to continue the same in the years to come.

  • @velaudhanthampi3104
    @velaudhanthampi3104 3 роки тому +21

    Dear master, I can't control my tears, it's very beautiful. We love you so much master

  • @sasikumar8136
    @sasikumar8136 3 роки тому +46

    താങ്കളെ ഒരായിരം വട്ടം പ്രണമിക്കുന്നു. ഇനിയും ഒരു നൂറു വർഷം കൂടി ജീവിച്ചിരിക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നു.

  • @LORRYKKARAN
    @LORRYKKARAN 3 роки тому +13

    ഞാൻ ഇത് ഒരു 40 തവണ എങ്കിലും കേട്ടു സൂപ്പർ👍

  • @mjmediaminijayan1263
    @mjmediaminijayan1263 3 роки тому +21

    പാട്ടിൻ്റെ പാലാഴി' തീർക്കുന്ന ' പ്രിയ'മാഷിനോടൊപ്പം ' കൂടാൻ' എന്താ രസം! ഇനിയും ഇനിയും'പാട്ടിൻ്റെ 'വഴിയിൽ 'ഒത്തു കൂടാനായി' കാതോട് ' കാതോരം!

  • @krishnankuttynairkomath1964
    @krishnankuttynairkomath1964 2 роки тому +6

    വിദ്യയെ ധരിച്ച VEENAADHARA ദേവീയുടെ " ഭഗവൽ പോരുളുകളറിയുന്ന , അങ്ങയുടെ എല്ലാ പാട്ടുകളും അങ്ങയുടെ അനിയൻ , ദിനേശ് സാറിനും , ഈ കോച്ചു ഗായകൻ ..( ഗായകി .. )ഒരു കുച്ചേലനായി ... സംഗീതത്തിന് ... കൈ നീട്ടുന്നു... സ്വീകരിച്ചാലും... ഗുരോ... 🙏🙏🙏👏👏👏👍👍👍👌👌👌🙏🙏🙏❤❤❤🌹🌹🌹👏👏👏👍👍👍👌👌👌👏👏👏🙏🙏🙏❤❤❤🌹🌹🌹 കൃഷ്‌ണം കാരുണ്ണ്യ പത്രം , സരസിജ നയനം, ശ്യാംമളം... കോമളാ അംഗം, സത്താ മാത്രം പവിത്രം സഖല ജഗധാധാരം നമാമ്മിയഹം 🙏🙏🙏❤❤❤🌹🌹🌹👌👌👌👏👏👏💥💥💥😘😘😘💥💥💥❤❤❤💥💥💥🎉🎉🎉💞💞💞🙌🙌🙌🧡🧡🧡😍😍😍🎉🎉🎉🖐️🖐️🖐️🤚🤚🤚🌹🌹🌹❤❤❤🙏🙏🙏👏👏👏🧡🧡🧡💜💛💚❤❤❤💙💕💕💕💞💞💞👏👏👏🙏🙏🙏❤❤❤🌹🌹🌹👏👏👏... ദീർഘായുഷ്മാൻ ഭവ സ ർവാരോഗ്യവാനായി ... കാലാ കാലങ്ങളോളം, ശതാബ്ദങ്ങളോളം 🙏🙏🙏❤❤❤🌹🌹🌹 ശിവ ശക്തീ കീ രൂപീണ്ണിയേ നമോ നമഹ 👏👏👏❤❤❤🙏🙏🙏🌹🌹🌹 AUM രാധേ ശിയാം ഭാഗവാനേ 🙏🙏🙏❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @santhoshpt4781
    @santhoshpt4781 2 роки тому +8

    മാഷേ ആയിരം നന്ദി. ഈ ഗാനം അന്നും ഇന്നും ശ്രവിക്കുബോൾ ഒരു തരം പറയാൻ അറിയാത്ത സംങ്കടം വരുന്നു.

  • @ranjitjohnbgl
    @ranjitjohnbgl 3 роки тому +15

    മാഷ് പറയുന്നത് മലയാള സിനിമ ചരിത്രമാണ്, കൂടാതെ ഇമ്പമുള്ള പാട്ടുകളും......

  • @സഖാവ്-ര1ഠ
    @സഖാവ്-ര1ഠ 3 роки тому +30

    ഇത്രയും മനോഹരമായ ഒരു വിവരണം ആരും പറയില്ല കാണാതെ പഠിച്ചു പറയുന്നവർ ഇത് കണ്ടു പഠിക്കട്ടെ

  • @SureshKumar-zp6mu
    @SureshKumar-zp6mu 3 роки тому +13

    പാട്ടിനു പിന്നിലെ അറിയാക്കഥകൾ.
    നല്ല ഉദ്യമം. ആശംസകൾ.

  • @anoopmambully
    @anoopmambully 3 роки тому +8

    മാഷെ ജീവിതത്തോട് ഇത്രയും അടുത്തു നിൽക്കുന്ന മാഷിന്റെ ഈ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാണ് ട്ടോ ... ഇനിയും മാഷ് പാട്ടുകളുമായി വരണം👍🏻

  • @ajithasarath213
    @ajithasarath213 Рік тому +7

    എന്നും എന്റെ പ്രിയപ്പെട്ട ഗാനം. മാഷിന്റെ സ്വരത്തിൽ കേൾക്കാൻ ഭാഗ്യം കിട്ടി. 🙏

  • @viswanathankg6792
    @viswanathankg6792 2 роки тому +6

    ഈ പാട്ട് ഇത്രയും നല്ലതായിരുന്നോ? എത്ര മനോഹരമായിരിക്കുന്നുവെന്നു പറഞ്ഞറിയിക്കുവാൻ വയ്യ. അനിയന്റെ തബല വായനയും നന്നായിരിക്കുന്നു. ദൈവം അറിഞ്ഞാനുഗ്രഹിച്ച കലാപ്രതിഭകൾ! 🌹🌹

  • @bhaskaranokok789
    @bhaskaranokok789 Рік тому +7

    വിദ്യാധരൻ സാറിന് ആയുരാരോഗ്യം നേരുന്നു.ഹൃദയംഗമായ ആദരം

  • @saralakrishna7864
    @saralakrishna7864 3 роки тому +11

    അങ്ങയുടെ ലാളിത്യവും വിനയവും... മാഷേ മനോഹരം താങ്കളുടെ എല്ലാ ഗാനങ്ങളും.

  • @shalufrancis683
    @shalufrancis683 3 роки тому +10

    മാഷേ മനോഹരം മനസ്സിനെ സന്തോഷം കൊണ്ട് നിറക്കുന്ന മാഷിന്റെ സ്വരത്തിന് കൂപ്പുകൈ 🙏❤️❤️

  • @jayaprakashpk533
    @jayaprakashpk533 3 роки тому +143

    മാഷ് മലയാള സിനിമയിൽ ഒരു ചരിത്രമാണ്. വിദ്യയുടെയും വിനയത്തിന്റെയും ലാളിത്യത്തിന്റെയും ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ദൃഷ്ടാന്തം... എല്ലാ ആയുരാരോഗ്യ സൗഘ്യവും നേരുന്നു...

  • @nikhilk7341
    @nikhilk7341 3 роки тому +22

    ഈണം നൽകിയവർ പാടുമ്പോൾ പാട്ട് കേൾക്കാൻ ഒരു വേറെ feel ആണ്.. Thank you മാഷെ, വളരെ simple and humple അവതരണം കൂടി ആയപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🙏🏽🙏🏽🥰🥰

    • @AnilKumar-hh6kx
      @AnilKumar-hh6kx Рік тому

      അവർക്കേ ആ പാട്ടിന്റെ ഉള്ളു അറിയൂ

  • @nishanthkannan3163
    @nishanthkannan3163 2 роки тому +6

    എത്ര മനോഹരവും * അർത്ഥവത്തുമായ വരികൾ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇപ്പോഴത്തെ പാട്ടുകളോടു തന്നെ വെറുപ്പു തോന്നുന്നു ഈ പാട്ട് വീണ്ടും പുതിയ സിനിമയിൽ റീമിക്സ് ചെയ്ത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

    • @vishalkarayil4450
      @vishalkarayil4450 7 місяців тому

      റീമിക്സ് ഒരിക്കലും ചെയ്യരുത്

  • @sreekumarm4835
    @sreekumarm4835 Рік тому +9

    മാഷിന്റ ഗാനങ്ങളെല്ലാം തന്നെ എത്രകേട്ടാലും മതിവരില്ല❤🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 роки тому +4

    യേശുദാസ് എന്ന അത്ഭുതവും അന്നുണ്ടായിരുന്നു , അതുകൊണ്ട് പൂർണ്ണമായി . അല്ലെങ്കിലോ , ശ്രീക്കുട്ടന്റെ വായിൽ പോയേനേ .ഹാ.. ഹഹ.....ഹ . ആ കാലത്തെ പ്രണയ ചിന്തകൾക്ക് കൂട്ട് വരുന്ന ഈണമായിരുന്നു ഈ പാട്ട് .

  • @chitharanjenkg7706
    @chitharanjenkg7706 3 роки тому +5

    രസങ്ങളൊക്കെയും പങ്കുവയ്ക്കാം
    ഇഷ്ടഭാവങ്ങളും പങ്കു വയ്ക്കാം
    തേനിൻ മധുരവും പൂവിന്റെ ഭംഗിയും
    വിദ്യാധരർക്കൊപ്പം പങ്കുവയ്ക്കാം.😍😍😍🙏🙏🙏.

  • @jayanp3092
    @jayanp3092 3 роки тому +9

    ഇനിയും ഒരുപാട് പാട്ടുകൾ മലയാളത്തിനായ് സംഭാവന ചെയ്യാൻ കഴിയട്ടെ.

  • @വിനോദ്പൂന്തുരുത്തിVinodPoonthu

    സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാൻ . . . . . . . ഇഷ്ട ഗാനം, പാട്ടിന്റെ കഥകൾ പങ്കു വെച്ച് തരുന്നതിന് മാഷിന് ഒരായിരം നന്ദി. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു

  • @sidharthanparakkal6677
    @sidharthanparakkal6677 3 роки тому +14

    Fantastic song and excellent singing. Old is Gold. Thank you

  • @indira7506
    @indira7506 3 роки тому +6

    ഈശ്വരന്മാരുടെ എല്ലാ അനുഗ്രഹങ്ങളും കിട്ടിയവർ.ഇനിയും ഇതുപോലുള്ള ഗാനങ്ങൾ നമ്മുടെ മലയാളത്തിന് കിട്ടട്ടെ

  • @thoniscreation4571
    @thoniscreation4571 3 роки тому +12

    മുകാംബികയിൽ വച്ച് ഞാൻ സാറിനെ കണ്ടിരുന്നു. ഇത്രയും നല്ല മനുഷ്യനെ ഞാൻ വളരെ കുറച്ചെ കണ്ടിട്ടുള്ളു

  • @DivyaMathruppilly
    @DivyaMathruppilly 3 роки тому +46

    മാഷുടെ ശുദ്ധ സംഗീതം ഇനിയും മലയാള സിനിമ സംഗീതലോകത്തെ അനശ്വരമാക്കട്ടെ🌹🌹🌹🌹

  • @padmanabhan2472
    @padmanabhan2472 Рік тому +3

    ഒന്നും പറയാനില്ല മാഷേ ഓർമ്മകൾ പറഞ്ഞു തന്നു നമസ്കാരം

  • @krishnadask.e.9069
    @krishnadask.e.9069 Рік тому +2

    ആദ്യമായി വിവാഹ വീഡീയോ കാസെറ്റിൽ കുറെ പ്രാവശ്യം വര്ഷങ്ങള്ക്കു മുൻപ് കേട്ടിരുന്നു ഇന്നും ഞങ്ങളുടെ വീട്ടിൽ എല്ലാ ഫങ്ക്ഷനുകൾക്കും പാടാറുള്ള മതിവരാത്ത അർത്ഥം ഉള്ള ഗാനം 🙏🙏🙏

  • @rajinadbava4499
    @rajinadbava4499 Рік тому +3

    വിദ്യാധരൻ മാഷും ചാറ്റൽ മഴയും കട്ടൻ ചായയും എന്നൊരു ചൊല്ല് തന്നെയുണ്ട് ❤

  • @joshyk1603
    @joshyk1603 3 роки тому +17

    വിദ്യാധരൻ മാസ്റ്ററുടെ എല്ലാ ഗാനങ്ങളും അതിമനോഹരങ്ങളാണ് . പ്രത്യേകിച്ച് തരംഗിണിയുടെ ഗ്രാമീണഗാനങ്ങളും അയ്യപ്പഭക്തി ഗാനങ്ങളും. എല്ലാം വേറിട്ട മികച്ച ശൈലിയിലുള്ള അതിമനോഹര ഗാനങ്ങളാണ്. മാഷിന്റെ സംഗീത ആവനാഴിയിൽ ഇനിയും അമ്പുകളുണ്ട് . ഇനിയും അത്തരം മികച്ച ഗാനങ്ങൾ നമുക്ക് പ്രദാനം ചെയ്യാൻ അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം

  • @shajixavier6726
    @shajixavier6726 Рік тому +5

    മാഷേ... എന്റെ ജീവിതത്തിൽ ഞാൻ എത്ര സ്റ്റേജിൽ പാടി എന്നറിയാമോ... Super

  • @asokankalakoduvath288
    @asokankalakoduvath288 3 роки тому +3

    ഈ ഗാനം ഞാൻ കേട്ട കാലഘട്ടത്തിൽ എത്രകേട്ടാലും മതി വരാത്ത ഒരു പാട്ടായിരുന്ന ഇത്. ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ ആ കാലഘട്ടത്തിലേക്ക് എന്നെക്കൊണ്ടു പോകുന്നു. അത്രക്കും മനസ്സിനെ മഥിച്ച ഒരു ഗാനമായിരുന്നത് .
    അശോകൻ കാളക്കൊടുവത്ത്.

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl Рік тому +3

    ❤മാഷേ അടിപൊളി 😍അങ്ങയെ നേരിൽ കാണാനും ഈ വിനീതനും ഒരിക്കൽ ഭാഗ്യമുണ്ടായി 🙏🏽😍

  • @thomask.b251
    @thomask.b251 3 роки тому +6

    ജീവിതയാത്രയിൽ ഇതുപോലൊരു പാട്ട് ഇത് ഒന്നു മാത്രം

  • @sajjusahadevan638
    @sajjusahadevan638 Рік тому +2

    സ്കൂൾ കാലഘട്ടം ഓർമ്മവരുന്നു.... 👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻

  • @vishnukb5441
    @vishnukb5441 3 роки тому +28

    ഈ ഗാനം എന്റെ കുട്ടിക്കാലത്തേക്ക് എന്നെ തിരിച്ചു കൊണ്ടുപോയൊരു ഫീൽ..ഒരായിരം നന്ദി 🌹🌹🌹

    • @najeelas
      @najeelas 3 роки тому

      അതെ, എൻറേയും കുട്ടിക്കാലം.. അന്ന് ഷാർജയിൽ നിന്നും ഇക്ക കൊണ്ട് വന്ന കാസററിലാണ് ആദ്യമായ് കേട്ടത്

  • @RajanGNair
    @RajanGNair 3 роки тому +30

    ഈ ഗാനത്തിന്റെ പിറവിയുടെ സന്ദർഭം മാഷിന്റെ നാവിൽ നിന്ന് കേട്ടപ്പോഴും അങ്ങയുടെ കണ്ഠത്തിൽ നിന്നും ഈ ഗാനം പാടി കേട്ടപ്പോഴും വളരെ മാധുര്യം അനുഭവിച്ചു! മാഷിന് ഒരായിരം നന്ദി! ഭാസ്കരൻ മാസ്റ്റർക്ക് പ്രണാമം!

  • @reshmasuresh2076
    @reshmasuresh2076 3 роки тому +5

    Soo great full to hear and knowing the value of my life... getting goosebumps while listening.. there are no words to explain.. May you live long sir 🙏

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Рік тому +2

    വിദ്യാധരൻ മാസ്റ്റർ അങ്ങ് നമുക്ക് ദാസേട്ടന്റെ ശബ്ദത്തിൽ പാടിച്ച പാട്ട് കേൾക്കുമ്പോൾ എന്തോ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം ഈ എന്നെപോലുള്ളവർക്ക് ഒരു അനുഗ്രഹം തന്നെയാണ് 👍, 🙏🙏🙏🙏🙏 ഈ ഗാനം കേൾക്കുമ്പോൾ അങ്ങേയുടെ പാദങ്ങളിൽ നമസ്ക്കരിക്കാൻ തോന്നുന്നു, നമസ്കരിക്കുന്നു 😭

  • @PS2-6079
    @PS2-6079 3 роки тому +2

    1985-ൽ തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോവിൽ വെച്ച് "കാണാൻ കൊതിച്ചു" എന്ന ചലച്ചിത്രത്തിന് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ റെക്കോർഡിങ്ങ് കഴിഞ്ഞ വളരെ പ്രതീക്ഷാഭരിതമായ സുന്ദര ഗാനമാണിത്.
    "ജീവന്റെ ജീവനാം കോവിലിൽ നേദിച്ച
    സ്നേഹാമൃതം നിത്യം പങ്ക്
    വെയ്ക്കാം ഇനി
    സ്വപ്നങ്ങളൊക്കെയും പങ്ക് വെയ്ക്കാം
    ദു:ഖഭാരങ്ങളും പങ്ക് വെയ്ക്കാം "
    നല്ലൊരു ഗാനം!
    കേൾക്കാനെന്തൊരു സുഖമാണ്. ഗാനം കേട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിലെ ഭാരങ്ങളൊക്കെയും അറിയാതെ താനേ പിണങ്ങി ഇറങ്ങിപ്പോയത് പോലെ!
    വീണ്ടും വീണ്ടും കേൾക്കാനുന്തുന്ന മോഹന സുന്ദര ഗാനം!
    അന്ന് സുകു മേനോന്റെ സംവിധാനത്തിൽ ചിത്രീകരിക്കാൻ നിശ്ചയിച്ചിരുന്നതാണീ ചലച്ചിത്രം. അതിനു വേണ്ടി വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഇമ്പമുള്ള ഈണത്തിനു അനുയോജ്യമായ ജീവനുള്ള വരികൾ രചിച്ചത് പി.ഭാസ്ക്കരൻ മാഷാണ് എന്നതിൽ ആർക്കുമൊരു അഭിപ്രായ വ്യത്യാസം ഇല്ലെന്നുള്ളത് സാരം.
    ദാസേട്ടൻ, ചിത്രേച്ചി എന്നിവരുടെ ശബ്ദ മാധുര്യത്തിൽ രണ്ടു് ഗാനങ്ങൾ റെക്കോഡ് ചെയ്തുവെങ്കിലും എന്ത് കൊണ്ടോ "കാണാൻ കൊതിച്ചു " ചലച്ചിത്രം ചിത്രീകരിക്കാതെ മുടങ്ങിപ്പോയത് എല്ലാവർക്കും അറിയാവുന്ന സത്യമാണല്ലോ?
    മൂന്നു പതിറ്റാണ്ടിന് ശേഷവും ദൃശ്യവത്കരിക്കപ്പെടാതെ പോയ ഈ ഗാനങ്ങളിന്നും മാഞ്ഞു പോകാതെ ജനകോടികളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. പുതിയ തലമുറകളെ സംബന്ധിച്ചിടത്തോളം ഈ ഗാനത്തിലെ ഓരോ വാക്കുകളും ദാമ്പത്യ ജീവിത ബന്ധത്തെ ക്കുറിച്ചുള്ള ഒരു തിരിച്ചറിവായിട്ടാണല്ലോ അവരിതിനെ ഇന്നും സ്വീകരിച്ച് പോരുന്നത്.
    ഈ ചിത്റത്തിന്റെ അണിയറയിലന്ന് അണിഞ്ഞൊരുങ്ങാൻ തയ്യാറായവരിൽ പലരും മൺമറഞ്ഞു പോയെങ്കിലുമീ ഗാനത്തിനൊരിക്കലും മരണമില്ലല്ലോ എന്നതല്ലേ നിജം!
    ഗാനരചിയിതാവായ മാഷ് മലയാളികളുടെ ഓർമ്മയിൽ എന്നുമെന്നും ഈ ഗാനത്തിലൂടെ പുഞ്ചിരി തൂകി നില്കുന്നത് തെളിഞ്ഞു കാണാം!
    മലയാള സിനിമാ രംഗത്ത് ഇത് പോലെ എത്രയോ സുന്ദര ഗാനങ്ങൾ ചിത്രീകരിക്കാതെ ഇന്നും കാറ്റിലൂടെ ഒഴുകി വന്ന് ശ്രോതാക്കളെ തഴുകി തലോടിപ്പോകുന്നത് ഓർക്കാതിരിക്കാൻ കഴിയില്ലല്ലോ?
    അനശ്വരമായ ഈ ഗാനം ജനിക്കാൻ കാരണക്കാരായ എല്ലാവരെയും നമിച്ച് കൊണ്ട് നന്ദികളർപ്പിക്കട്ടെ!
    നന്ദി!
    പി.ശിവശങ്കർ. ചെന്നൈ.

  • @vskailasnath9145
    @vskailasnath9145 3 роки тому +6

    Music Director paadumbol athinte yadhartha FeeL 😍😍 5:43

  • @jyothimenonpehchaan5567
    @jyothimenonpehchaan5567 3 роки тому +10

    പ്രിയപ്പെട്ട ഗാനം മാഷേ...🙏🙏🙏🙏

  • @mathewkj1379
    @mathewkj1379 3 роки тому +3

    എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം സംഗീതം കൊണ്ട് അനശ്വരമാക്കിയ വിദ്യാധരൻ മാസ്റ്ററുടെ മുൻപിൽ നമസ്കരിക്കുന്നു.
    . vi

  • @unnikrishnanvcunni
    @unnikrishnanvcunni 3 роки тому +4

    നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദീർഘായുസ്സും സന്തോഷവും ലഭിക്കാൻ പ്രാർത്ഥിക്കുന്നു.

  • @sareeshkannoth8953
    @sareeshkannoth8953 3 роки тому +3

    മലയാളികൾ ഹൃദയത്തിലേറ്റു വാങ്ങിയ ഗാനം
    സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം
    ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം
    ആശതൻ തേനും
    നിരാശതൻ കണ്ണീരും
    ആത്മദാഹങ്ങളും പങ്കുവെയ്ക്കാം

  • @tomsgeorge1096
    @tomsgeorge1096 3 роки тому +4

    മാഷേ ഞങ്ങൾ അഭിമാനിക്കുന്നു.
    മലയാളി ആയി ജനിച്ചതിൽ.

  • @ushas6230
    @ushas6230 Рік тому +1

    എന്റെ ജീവിതത്തിൽ ഒരുപാട് നിർണായക മായ ഗാനം. ജീവിചി രിക്കുന്ന കാലമാറ്റയും മറക്കാത്ത സുഖമുള്ള ഓർമ്മകൾ