ആഗ്രഹിക്കുന്നത് എന്തും നടക്കും.. നെഞ്ചിൽ കൈവെച്ച് ഈ ഇസ്മ് പറഞ്ഞോ..

Поділитися
Вставка
  • Опубліковано 12 вер 2024
  • #swabahul_khair
    #സ്വബാഹുല്_ഖൈര്
    #shafi_imdadi
    #raza_vlogs
    #raza_vlogzz
    #swabahul_hair

КОМЕНТАРІ • 804

  • @razavlogzz4778
    @razavlogzz4778  18 днів тому +43

    *ഇന്നത്തെ ചോദ്യം കമന്റിലാണേ...😊 വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും ഗുണം ചെയ്യുന്നവനായ അള്ളാഹു എന്ന അർത്ഥം വരുന്ന, ഇസ്‌മ് ഏതാണ്???*
    *കമന്റ് ചെയ്യാൻ മറക്കല്ലേ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ..*

  • @kvmuhammad3518
    @kvmuhammad3518 18 днів тому +2

    ആമീൻ എല്ലാ., മുറാദുകളുംഹാസിലാകണംഅളളാഹാആമീൻ ആഗ്രഹം നിറവേറ്റണംഅളളാഹ് ആമീൻ

  • @RahilaAnsar-gt8zg
    @RahilaAnsar-gt8zg 18 днів тому +2

    കടങ്ങൾ കൊണ്ട് വല്ലാത്ത പ്രയാസത്തിലാണ്. എത്രയും പെട്ടന്ന് വീട്ടനുള്ള വഴികൾ തുറന്നു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ഇൻഷാഹ്.....

  • @user-qe1oy9df3j
    @user-qe1oy9df3j 18 днів тому +2

    മക്കൾ എത്ര പഠിച്ചിട്ടും മനസ്സിൽ നിക്കുന്നില്ല ഓർമ നിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲

  • @SafeelavahidVahisefi
    @SafeelavahidVahisefi 18 днів тому +3

    സൗദിയിൽ ജയിലിൽ കഴിയുന്ന എല്ലാ പ്രവാസികൾക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @mhdshahad6925
    @mhdshahad6925 18 днів тому +7

    17 വർഷമായിട്ട് വാടക വീട്ടിലാണ് വീട് പണി പൂർത്തിയാവന് കടങ്ങൾ വീടാനു മക്കൾ നന്നാവാന് ദുഹാ ചെയ്യണേ ഉസ്താതെ ആമീൻ

  • @suharasuharahamsa2823
    @suharasuharahamsa2823 18 днів тому +4

    യാ റഹ്മാൻ യാ റഹിം

  • @nafeesa786vp
    @nafeesa786vp 18 днів тому +1

    ഹലാലായ മുറാദ് പൂർത്തിയാവാൻ വേണ്ടിദുആ ചെയ്യണം ഉസ്താദ്🤲🏻🤲🏻🤲🏻🤲🏻പലവിധ രോഗങ്ങളും ഉണ്ട്🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @asmakp-no2bs
    @asmakp-no2bs 18 днів тому +2

    ഉസ്താദെ ഞാൻ നാളെ ഹജ്മീറീൽ പോവുന്നുണ്ട് നല്ല റാഹത്തീൽ പോയി വരാൻ ഉസ്താദ് ദുആ ചെയ്യണം

  • @Muhammedminhaj809
    @Muhammedminhaj809 18 днів тому +2

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ

  • @popeeesworld5248
    @popeeesworld5248 18 днів тому +2

    എന്റെ ഇക്കായ്ക്കു ഗൾഫിൽ പോകാനുള്ള ഒരുപാട് ഇന്റർവ്യൂ ഉണ്ട് എല്ലാ കാര്യങ്ങളും ഒരുപാട് ബുദ്ധിമുട്ടുകളും ഇല്ലാതെ നല്ല രീതിയിൽ നടക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @HaneefaMc-g5u
    @HaneefaMc-g5u 18 днів тому +1

    അൽഹംദുലില്ലാഹ് ഉസ്താദേ കിട്ടാനുള്ള പൈസ പെട്ടന്നു കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲🤲

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 18 днів тому +2

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen Yarabbal Aalameen 😊😊😊

  • @samishamon7206
    @samishamon7206 18 днів тому +1

    ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തനെ 🤲🤲 ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🤲

  • @creativeideas7111
    @creativeideas7111 18 днів тому +2

    Orupad kadam und hairaya margathil veedan dua cheyyane usthade

  • @sareenaa5566
    @sareenaa5566 18 днів тому +1

    ഞാൻ ബാക്ക് pain കാരണം എന്റെ കാലിന്റെ ബലം പോയി ഇപ്പോൾ നടക്കാൻ വയ്യ . ബാത്‌റൂമിൽ പോകാൻ ഒരാളെ സഹായം വേണം ഓപറേഷൻ ഇല്ലാതെ സുഖമാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @KhairunneesaC
    @KhairunneesaC 18 днів тому +3

    യാറഹ്‌മഹ്‌മാനു യാ അള്ളാ

  • @hussainasharaff
    @hussainasharaff 18 днів тому

    ഞങ്ങളുടെ എല്ലാ വിഷമം മാറാനും മുറാദ്കൽഹാസിലാക്കാനും ഉസ്താദ് ദുആ ചെയ്യണേ ഉത്തരം യാ അർഹമുൽ റാഹിമീൻ

  • @NiduNiju57648famishan
    @NiduNiju57648famishan 18 днів тому +2

    Aameen

  • @fousiya1491
    @fousiya1491 18 днів тому +1

    ഉസ്താദേ കടങ്ങൾ തീരാൻ ദുആ ചെയ്യണേ

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 18 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲🤲🤲

  • @sabeenasudheer3623
    @sabeenasudheer3623 18 днів тому +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @AbidaRafeeq
    @AbidaRafeeq 18 днів тому +2

    Aameen 🤲 🤲 🤲

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 18 днів тому +1

    ശരീര കൊണ്ടു മനസ്സുകൊണ്ട് വിഷമത്തിലാണ് ദുഅ യിൽ ഉൾപ്പെടുതണെ ഉസ്താദേ

  • @Sulaimanks-kx6ei
    @Sulaimanks-kx6ei 18 днів тому +2

    Makkal padikkann .vadaka veetilanu kadangel veedi veedu Pani theeran dua cheyyane

  • @newrayan8287
    @newrayan8287 18 днів тому +1

    ദുആയിൽ ചേർക്കണേ ഉസ്താദേ, കടങ്ങൾ വീടാനും വീടുണ്ടാവാനും സമാധാനമുണ്ടാവാനും ദുആ ചെയ്യണേ

  • @sajeela8387
    @sajeela8387 18 днів тому +1

    മോൾ എക്സാം എഴുതിയിട്ടുണ്ട് ആധ്യത്തെ റാങ്കുലിസ്റ്റിൽ പേര് ഉൾപ്പെടുത്തി വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @Habeeanu
    @Habeeanu 18 днів тому +3

    റഹ്മാനി റഹീം

  • @SafeelavahidVahisefi
    @SafeelavahidVahisefi 18 днів тому +1

    ഉസ്താദേ nte ikka സൗദിയിൽ ജയിലിൽ ആണ് അവ്ട്ന്ന് എത്രയും പെട്ടന്ന് നാട്ടിലെത്താൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲വളരെ sankadathilaan😭🤲🤲

  • @salimka2781
    @salimka2781 18 днів тому +1

    Alhamdulillah alhamdulillah aameen ya Rabbul aalameen

  • @kamarunnisa8004
    @kamarunnisa8004 18 днів тому +2

    യാ റഹ്മാനു യാ റഹീം

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 18 днів тому +1

    Yarahmanu യാറഹീം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം 🤲🤲🤲

  • @Modifiedcar-n3r
    @Modifiedcar-n3r 18 днів тому +1

    മോൻ ബീഫാം അവസാന പരീക്ഷ കഴിഞ്ഞു റിസൽടിന് കാത്തിരിക്കുകയാണ് അലാഹു വിന്റെ അനുഗ്രഹത്തോടെ വിജയംത്തിലെത്താൻ ദുഹയിൽ ഉൾപ്പെടുത്തണം ഇന്ശാല്ലാഹ് 🤲

  • @JafarPHJafar
    @JafarPHJafar 18 днів тому +1

    ഉസ്താദേ മോന്റെ അപസ്മാരം ശിഫയാകാൻ ദുആ ചെയ്യണം

  • @SabirarafeequeSabirarafeeque
    @SabirarafeequeSabirarafeeque 18 днів тому +1

    Alhamdulillah alhamdulillah alhamdulillah ya rabbal alameen

  • @FarhaFarha-zu7my
    @FarhaFarha-zu7my 18 днів тому +2

    Ya rahmanu ya alla

  • @ThezleenaM
    @ThezleenaM 18 днів тому +1

    ദുഹാ ഉൾപ്പെടുത്തണേ ഉസ്താദേ

  • @muhammeddirarmuhammeddirar1716
    @muhammeddirarmuhammeddirar1716 18 днів тому +2

    Yarahmanuyaallah

  • @AbdurahmanPk-kc6bl
    @AbdurahmanPk-kc6bl 18 днів тому +2

    റഹ്മാൻ റഹീം യാ allah

  • @nazeemakv943
    @nazeemakv943 18 днів тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @thanimanasirudeen3697
    @thanimanasirudeen3697 18 днів тому

    അസ്സലാമു അലൈകും എന്റെ മകൻ ദുബായിൽ ആണ് അവനു എത്രയും പെട്ടന്ന് ഒരു ജോലി ശരിയാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ ഇൻഷാ അള്ളാ

  • @asiafaizalasiafaizal7111
    @asiafaizalasiafaizal7111 18 днів тому +1

    Alhamdulillaha alhamdulillaha alhamdulillaha alhamdulillaha

  • @Asifasi-dc4wj
    @Asifasi-dc4wj 15 днів тому +1

    ഞാൻ എന്റെ ഭർത്താവ് പറന്നത് കേട്ടില്ല അപ്പൊ എന്നോട് ദേശ്യം ആണ് ആ മനസ്സിൽ എന്നോടുള്ള ദേഷ്യം മാറി എന്നോട് സ്നേഹത്തിൽ മിണ്ടണം എനിക്ക് വിളിക്കുന്നില്ല എന്നോട് വിളിക്കാൻ എന്റെ ഇക്ക മനസ്സ് ഉണ്ടാവണം ഞങ്ങൾ മരണം വരെ സന്തോഷമായി പോവണം ആമീൻ ആമീൻ ആമീൻ 🤲🏼🤲🏼ഞങ്ങൾ ഒരുമിക്കൻ ദുആ ചെയ്യോ ഉസ്താദേ 🤲🏼

  • @ThezleenaM
    @ThezleenaM 18 днів тому +1

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @safiyarahman8201
    @safiyarahman8201 18 днів тому +1

    Alhamdulilah അൽ ഹംദുലില്ലാഹ്

  • @safiyasulu1437
    @safiyasulu1437 18 днів тому +1

    Alhamdulillah makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @HadiyaNasla
    @HadiyaNasla 18 днів тому +1

    Alhamdulillah Alhamdulillah Alhamdulillah ♥️♥️♥️♥️♥️

  • @appuappu4519
    @appuappu4519 18 днів тому +2

    യറഹ്മാനു യാറഹീമു യാഅള്ളാ

  • @Y_A_S_I_N_792
    @Y_A_S_I_N_792 18 днів тому

    അൽഹംദുലില്ലാ🤲 അൽഹംദുലില്ലാ മാഷാ അള്ളാഹ് ഈ ഒരു ഹാദിന്റെ ബറക്കത്ത് ക്കൊണ്ട് നമ്മുക്ക ല്ലാവർക്കും അള്ളാഹു എല്ലാവരുടെയും പ്രയാസങ്ങൾ മാറ്റി നല്ല സന്തോഷമുള്ള ജീവിദം നൽകട്ടെ ആമീൻ🤲 ഉസ്താദെ എന്റെ കുടുംബത്തിന് വേണ്ടി ദുഹാ ച്ചെയ്യണെ എന്റെ വീട്ടിലുള്ള എല്ലാ വിദ പ്രയങ്ങളു നീങ്ങാനും നൻമച്ചൊരിയാനും വേണ്ടി ഇൻഷാ അള്ളാഹ്🤲

  • @Hafsath.p.p
    @Hafsath.p.p 18 днів тому +1

    Alhamdulilla 🤲 🤲 🤲 duayil ulpeduthane 🤲

  • @maimunamaimuna4206
    @maimunamaimuna4206 18 днів тому +2

    Ameeen

  • @sajusiju7317
    @sajusiju7317 18 днів тому +1

    ഇൻശാഅല്ലഹ് ഇൻശാഅല്ലഹ് ഇൻശാഅല്ലഹ്

  • @user-zj3qq3qw6w
    @user-zj3qq3qw6w 18 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബി ൽ ആലമീൻ

  • @sajusiju7317
    @sajusiju7317 18 днів тому +1

    ആമീൻ യാറബ്ബൽ അലമീൻ

  • @tfousiya
    @tfousiya 18 днів тому +2

    യാ റഹ്മാനു യാ റഹീമു യാ അല്ലാഹ്

  • @ThwaibasGarden
    @ThwaibasGarden 18 днів тому +2

    الرحمن

  • @creativeideas7111
    @creativeideas7111 18 днів тому +1

    Usthade makanu nalla joli kittan dua cheyyane

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 18 днів тому +1

    Alhamdulillah Alhamdulillah Alhamdulillah

  • @safwaneilishsafwan1372
    @safwaneilishsafwan1372 18 днів тому

    🤲الحمدلله🤲الحمدلله🤲الحمدلله
    ഈ ഇസ്മിന്റെ ബറകത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും ഖൈറായ ആഗ്രഹങ്ങൾ അള്ളാഹു സാധിപ്പിച്ചു തരട്ടെ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താdനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @zavrafsworld6075
    @zavrafsworld6075 18 днів тому +1

    14 കൊല്ലമായിട്ട് വാടകക്കാണ് താമസിക്കുന്നത്... സ്വന്തമായിട്ട് ഒരു വീട്‌വെക്കാൻ ദുഅ ചെയ്യണേ ഉസ്താദേ... 😢😢😢😢😢😢😢

  • @aneesmangayi2663
    @aneesmangayi2663 18 днів тому +1

    Usthadee.... എൻ്റെ ഫ്രണ്ടിൻ്റെ ഉമ്മാക്ക് സുഖമില്ല... ഉസ്താദ് ആ ഉമ്മാക്ക് വേണ്ടി പ്രത്യേക dua ചെയ്യണം...🥺🤲🏻

  • @umaibatp8434
    @umaibatp8434 18 днів тому +2

    യാ റഹമാൻ

  • @FasilaN-wq4ox
    @FasilaN-wq4ox 18 днів тому +1

    അൽഹംദുലില്ലാഹ് masha അല്ലാഹ് 🤲🤲🤲🤲🤲🤲ഉസ്താതെ മനസിന് വല്ലാത്ത ടെൻഷൻ കടം ഇണ്ട് അത് തീർക്കാൻ ഉള്ള ജോലി ഇല്ല ശരീരം വല്ലാതെ വേതന ബുദ്ധിമുട്ടു madi അലസത മാറിക്കിട്ടാൻ ദുആ യിൽ ഉൾപെടുത്തന്നെ മടി ഷിണം മാറാൻ ഉള്ള ഒരു മരുന്ന് പറഞ്ഞു തരണേ 😭😭😭😭😭😭

  • @MHDFahad-l3l
    @MHDFahad-l3l 18 днів тому

    Alhamdulillahu, സാമ്പാഹുൽ ഹൈറ് കുടുംബത്തിന് ഹൈറ് നൽകട്ടെ..... ആമീൻ

  • @AbidaRafeeq
    @AbidaRafeeq 18 днів тому +1

    Aameen Aameen yarabbal alameen 🤲 🤲🤲

  • @ThezleenaM
    @ThezleenaM 18 днів тому +1

    ആമീൻ 🤲🏻🤲🏻🤲🏻ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @insafp6526
    @insafp6526 18 днів тому +1

    Usthadhe മനസിലെ ഹലാലായ മുറാദ്ധ് ആസിലാക്കുവാൻ വേണ്ടി ദുആഹ് ചെയ്യണേ

  • @MuhammedAli-vf6vy
    @MuhammedAli-vf6vy 18 днів тому +30

    👍🤲🤲. മുമ്പുള്ള എപ്പിസോഡുകളിൽ ഞാൻ usthadinte നമ്പർ ചോദിച്ചിരുന്നു. എന്റെ ഫാമിലിയിൽ ഒരാൾക്കു കൗൺസിലിം വേണ്ടി. അവരുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷമേ ആയുള്ളൂ. But ennum ഓരോ prashnangal ആണ്. ഒരുപാട് വേദന അനുഭവിച്ചാണ് ആ കുട്ടി ഓരോ daysum thallineekunnath. Avarkk ഉസ്താദിന്റെ ഒരു counsiling kittiyal വളരെ ubakaramavumenn thonni. Atha chodhiche. Please enthengilum മാർഗമുണ്ടെങ്കിൽ ഈ കമന്റിൽ replay പ്രതീക്ഷിക്കുന്നു 🙏

    • @Vlogeeeys
      @Vlogeeeys 18 днів тому

      Njanum chodichirunnu

    • @Shahna-n1l
      @Shahna-n1l 18 днів тому

      Insta l und.athil rply kittum

    • @MuhammedAli-vf6vy
      @MuhammedAli-vf6vy 18 днів тому

      Ivd insta illa

    • @shinasaks1896
      @shinasaks1896 18 днів тому +2

      അസ്സലാമുഅലൈക്കും ഞാനും ചോദികാൻ നികുകയായിരുന്നു നബർ എനിക്കും ഇൻസ്റ്റ് ഗ്രാമം ഇല്ല

    • @azanp9814
      @azanp9814 18 днів тому

      Alhamdulillah alhamdulillahi റബുൽ Alameen 🤲🏻❤️👍

  • @Riyas-kz4xt
    @Riyas-kz4xt 17 днів тому +1

    ഭർത്താവിന് ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യേ ഉസ്താദേ 🤲

  • @fathimasidhana9451
    @fathimasidhana9451 18 днів тому +1

    Usthadhe yente umma maranappettu aahiram nanthavan dhua cheyyane

  • @thahiraabdulla4006
    @thahiraabdulla4006 18 днів тому +2

    റഹ്മാൻ

  • @muneebmuni2281
    @muneebmuni2281 18 днів тому

    അൽഹംദു ലില്ലാഹിറ ബിൽ ആലമീൻ ആമീൻ എല്ലാ ഹലാലായ മുറാദ് ഹാസിലാക്കാനു , പ്രയാസങ്ങൾ നീക്കാനും ദുആ ചെയ്യണം ആമീൻ

  • @shasmeenfathima3577
    @shasmeenfathima3577 18 днів тому +1

    Bharthavinde joliyil barakath undavan duha cheyyane

  • @NeesaNeesa-ft7ht
    @NeesaNeesa-ft7ht 18 днів тому +1

    Alhamdulillah alhamdulillah mashallah

  • @hakeempaleri8905
    @hakeempaleri8905 18 днів тому +1

    ആമീൻ ആമീൻ ആമീൻ യാറബൽആല്ലമീൻ

  • @juniadjunu7432
    @juniadjunu7432 18 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shahidanazer4385
    @shahidanazer4385 18 днів тому +1

    യാ അർഹമു റാഹിമീൻ

  • @juniadjunu7432
    @juniadjunu7432 18 днів тому +1

    ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @misnahhzr
    @misnahhzr 18 днів тому

    Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻

  • @Shyma-u1d
    @Shyma-u1d 18 днів тому +1

    ഉസ്താദേ എന്റെ മോന്റെ മെഡിക്കൽ ശെരിയാവാൻ ഉസ്താദ് ദുഅ ചെയ്യണേ

  • @rinshilaminnu2797
    @rinshilaminnu2797 18 днів тому +1

    Yellaprayasagal neeganum kadam veedanum dua cheyyane

  • @FousiaFousiaah
    @FousiaFousiaah 18 днів тому

    3 വർഷമായിട്ടുള്ള കടം ഉണ്ട്.. എത്രയും പെട്ടന്ന് വീട്ടുവാനുള്ള സാമ്പത്തികം നല്കാൻ ദുഹാ ചെയ്യണം

  • @habeebatm4856
    @habeebatm4856 18 днів тому

    Alhamdulillah rabbil aalameen makkal nalla vaziyil Ethan dua cheyyane usthade 🤲

  • @monayvlogs1115
    @monayvlogs1115 18 днів тому +1

    Murad hasilakn dua cheyyanam 🤲🤲🤲

  • @tssubaidabeevi5625
    @tssubaidabeevi5625 18 днів тому +1

    യാ അള്ളാഹു യാ അള്ളാ

  • @ThahooraMusthafa
    @ThahooraMusthafa 18 днів тому +1

    الحمد لله رب العالمين 😊

  • @JafarPHJafar
    @JafarPHJafar 18 днів тому +2

    റഹീം മോന്റെ കല്യാണം ശരിയാകാനും

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm 18 днів тому +1

    ആമീൻ ആമീൻ ആമീൻ

  • @umaibatp8434
    @umaibatp8434 18 днів тому +1

    അൽഹംദുലില്ലാഹ് 🤲🏻

  • @ahsanhadi5346
    @ahsanhadi5346 18 днів тому

    അൽഹംദുലില്ലാഹ്, ആഖിബത്ത്നന്നാവാൻദുആചെയ്യണെഉസ്താദെ 🤲 ദുആയിൽഉൾപ്പെടുത്തണെഉസ്താദെ 🤲 ഹലാലായമുറാദുകൾഹാസിലാകാൻദുആചെയ്യണെഉസ്താദെ 🤲

  • @muhammedkoya4453
    @muhammedkoya4453 18 днів тому +1

    Ameen.ameen

  • @adnanzeena1333
    @adnanzeena1333 18 днів тому +1

    الحمد لله رب العالمين

  • @molumidu
    @molumidu 18 днів тому +1

    അൽഹംദുലില്ലാഹ്

  • @adnanzeena1333
    @adnanzeena1333 18 днів тому +1

    امين يارب العالمين

  • @user-os4mi7sn9d
    @user-os4mi7sn9d 18 днів тому

    ആക്കിബത് നന്നാവാനും ഇമാൻ salamattavanum നിസ്കാരം തിൽ hushuhu കിട്ടാനും ഉസ്താദ് ദുഹാ ചെയ്യണം

  • @siminoushadsiminoushad3752
    @siminoushadsiminoushad3752 18 днів тому +1

    Alhamdhulillahh

  • @absSalam-et6cq
    @absSalam-et6cq 18 днів тому

    കച്ചവടം തുടങ്ങി 6മാസം കൊണ്ട് പ്രതിസന്തിയിൽ ആയി എല്ലാം തീർന്നു കടവിജയത്തിലാവാൻ ദുആ ചെയ്യണേ

  • @safeerashoukathshoukath7443
    @safeerashoukathshoukath7443 13 днів тому +1

    യാ റഹ് മാൻ യാ റഹീം യാ അല്ലാഹ്

  • @peaceout1741
    @peaceout1741 18 днів тому

    ഉസ്താദേ...
    ഇന്ന് എന്റെ ഉപ്പാടെ ആണ്ട് ആണ്. ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻

  • @rahilasuhail3070
    @rahilasuhail3070 18 днів тому

    പാപങ്ങൾ പൊരുതുതരണേ റബ്ബേ 🤲