A little miracle happened in my lifeStory of Mookambika devi മൂകാംബികാ ദേവി എനെ അമ്മയുടെ അടുത്ത്

Поділитися
Вставка
  • Опубліковано 29 гру 2022

КОМЕНТАРІ • 104

  • @sidharthsidharth1441
    @sidharthsidharth1441 Рік тому +11

    അമ്മയുടെ അടുത്ത് പോകാൻ വല്യ ആഗ്രഹമാണ്. ഇതു കേട്ടപ്പോൾ അമ്മയെ കണ്ട അനുഭൂതി തോന്നി. കണ്ണു നിറഞ്ഞു പോയി

  • @divyasaji5678
    @divyasaji5678 10 місяців тому +6

    എന്നെയും കുടുംബത്തെയും അമ്മക് മുന്നിൽ എത്താൻ anugrahikane❤🙏

  • @sujak4340
    @sujak4340 8 місяців тому +4

    അമ്മയുടെ അടുത്ത് പോകാൻ കാത്തിരിക്കുകയാണ് ഒരു തടസവും വരാതെ അമ്മയുടെ അടുത്ത് എത്താനും ദർശനം കിട്ടാനും അമ്മ അനുഗ്രഹിക്കണമേ... 🙏🙏🙏

  • @unnikrishanan925
    @unnikrishanan925 8 місяців тому +2

    പത്തു വർഷങ്ങൾക്ക് മുൻപ് എന്റെ യും കന്നിയാത്ര കൊട്ടായ്ക്കര കൊല്ലൂർ എക്സ്പ്രസ് നായിരുന്നു...ആദ്യമായി തനിച്ച് യാത്ര ഒരുതരം അങ്കലാപ്പിലായിരുന്നു. ...
    അന്ന് കണ്ട മൂകാംബിക ഇന്നും മനസ്സിൽ. നിറയുന്നു...അന്നു മുതൽ ഇന്ന് വരെ ആ യാത്ര മുടങ്ങിയിട്ട് ഇല്ല...കോവിഡ് മൂലം.2020..21.22വർഷങ്ങളിൽ പോകാൻ സാധിച്ചില്ല..ഇപ്പോൾ ഈ വർഷം അമ്മയുടെ അടുക്കൽ പോകാൻ തയ്യാറാക്കുകയാണ്...ഈ നവംബർ മാസം...❤❤❤

  • @anush05
    @anush05 Рік тому +2

    തിരുനെല്ലി അമ്പലത്തിൽ പോയി വന്ന ശേഷം ആണ് എനിക്ക് അമ്മയെ തൊഴാൻ അവസരം സിദ്ധിച്ചത്. 2023 ജൂൺ 24,25 തിയ്യതികളിലായി ദേവിയെ മനം നിറച്ചു തൊഴാൻ പറ്റി. ഇനിയും ദേവിയെ കാണാൻ ആഗ്രഹമുണ്ട്.

  • @suminair9239
    @suminair9239 12 днів тому

    അമ്മേ ഭഗവതി മൂകാംബിക

  • @sanlkumar8269
    @sanlkumar8269 11 місяців тому +4

    അമ്മേ ദേവി മൂകാംബികെ.. എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ.. അമ്മയുടെ.ആ തിരുനടയിൽ വരാനുള്ള വരം തരേണമേ ദേവി.. 🙏🙏അമ്മേ ശരണം

    • @medhakl369
      @medhakl369  10 місяців тому

      🙏

    • @medhakl369
      @medhakl369  10 місяців тому

      പെട്ടെന്ന് തന്നെ ഭാഗ്യം ഉണ്ടാവട്ടെ

    • @girijamenon3487
      @girijamenon3487 10 місяців тому

      🙏🙏🙏

    • @girijamenon3487
      @girijamenon3487 10 місяців тому

      🙏❤️🙏❤️🙏❤️❤️🙏🙏🙏🙏🙏

  • @foodienomadabhilash201
    @foodienomadabhilash201 8 місяців тому +1

    കുഞ്ഞിനു അമ്മ എല്ലാ അനുഗ്രഹന്ഗളും നല്കുമാറാകട്ടെ, നല്ല അവതരണം. അമ്മേ അംബികേ ജഗതംബികേ മൂകാംമ്പികേ 🙏

  • @divyasaji5678
    @divyasaji5678 10 місяців тому +2

    ഓഗസ്റ്റ് 30 അമ്മയുടെ അടുത്ത വരാൻ ആഗ്രഹിക്കുന്നു അമ്മേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ അമ്മയുടെ അടുത്ത എത്താൻ 🙏❤❤❤🙏🙏🙏

  • @suseelats6238
    @suseelats6238 9 місяців тому +1

    അമ്മേ നാരായണ എന്നെങ്കിലും ദേവി അവിടെ എത്തിക്കും 🙏🏻🙏🏻🙏🏻

  • @sruthyyatheesh9891
    @sruthyyatheesh9891 7 місяців тому +2

    ചേച്ചി... ഞാൻ ഈ 13ആം തിയതി പോവാൻ ആഗ്രഹിക്കുന്നു... മോനു മലക്കു പോവുന്നതിനാൽ മരുന്ന് എടുത്തിരുന്നു... പക്ഷെ ഇന്നലെ ബ്ലീഡിങ് കണ്ടു... സ്കാൻ ചെയ്തപ്പോ മെഡിസിൻ നിർത്തിക്കോളാൻ പറഞ്ഞു... ഇന്നു 1.30 എഴുന്നേറ്റു ഞാൻ ഇതുവരെ ബ്ലീഡിങ് കാണാനില്ല... ഇന്നു ആയില്ലെങ്കിൽ എനിക്കു അമ്മയെ ദർശിക്കാനാവില്ല.... എനിക്കതു സഹിക്കാനാവില്ല... ഞാൻ ഇപ്പോളും വിശ്വാസത്തിലാണ്... അമ്മയെ കാണാൻ അമ്മ അനുഗ്രഹിക്കും എന്ന വിശ്വാസത്തിൽ... ഒരുപാടു ടെൻഷൻ ഉണ്ട് ഇപ്പോ... അമ്മേ കാത്തുകൊള്ളണമേ ദേവി മൂകാംബികേ 🙏🙏

  • @divyasaji5678
    @divyasaji5678 10 місяців тому +2

    അമ്മേ ദേവീ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @santhukumar3715
    @santhukumar3715 10 місяців тому

    Amme Mookambike Kakkane💐💐🙏

  • @suvinavimal
    @suvinavimal 6 місяців тому +1

    Devi Mookambike saranam🥺🙏🕉️❤️

  • @sathyabhamamk1615
    @sathyabhamamk1615 14 днів тому

    ഞാൻ ഒരുവട്ടം പോയി ഇനിയും പോകാൻ കാത്തിരിക്കുന്നു🙏

  • @AAYIRAMVARNANGAL
    @AAYIRAMVARNANGAL 2 місяці тому

  • @manoju5008
    @manoju5008 Рік тому +1

    അമ്മേ ദേവി മൂകാംബികേ ഞങ്ങൾക്ക് വരാനുള്ള വരം തരണേ കുടുംബത്തോടുകൂടി എല്ലാവർക്കും വരാൻ പറ്റണം എന്റെ മകൾക്കും ഭർത്താവിനും ദീർഘായുസ്സും ഭാഗ്യം കൊടുക്കണം

    • @medhakl369
      @medhakl369  Рік тому

      Bhagyam undavatte amma anugrahikkum

  • @suvinavimal
    @suvinavimal 6 місяців тому +1

    Ammaye kaanan pokan kurenaalayi njan num Aend family yum trip plan cheyyyuthuttu unde Njan Agrahikkunnu amme ennayaum Aend familys ineum onnu avide Eathikkane🥺🕉️🙏❤️

  • @shobharajnmbr
    @shobharajnmbr 2 місяці тому

    ❤️🙏

  • @vijaykalarickal8431
    @vijaykalarickal8431 10 місяців тому +1

    Devi Mukambike saranam 🕉🕉🕉🙏🏼

  • @LeelaSura-rz4yn
    @LeelaSura-rz4yn 9 місяців тому +1

    അമ്മേ ശരണം

  • @leenaprathapsingh8385
    @leenaprathapsingh8385 24 дні тому

    🙏❤

  • @sujithamanoj2999
    @sujithamanoj2999 10 місяців тому

    🙏🏻🙏🏻🙏🏻

  • @aadhilakshmisreeniwasan2954
    @aadhilakshmisreeniwasan2954 Рік тому +2

    , 🙏🏻🙏🏻

  • @divyasaji5678
    @divyasaji5678 10 місяців тому

    Amme August 30 ammayude adutheku varan agrahikunu അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ അടുത്ത എത്താൻ anugrahikane🙏🙏🙏🙏

  • @girijakishore7660
    @girijakishore7660 4 місяці тому

    അമ്മേ... ദേവീ

  • @sreejaanilkumar289
    @sreejaanilkumar289 Місяць тому

    🙏🙏🙏🙏🙏

  • @spu3016
    @spu3016 9 місяців тому +1

    ❤️🙏🌸🌸🙏❤️❤️🙏🌸🌸🙏❤️

  • @kshankarapillai
    @kshankarapillai 10 місяців тому

    very good you are always lucky.

  • @prasannakumariamma1835
    @prasannakumariamma1835 4 місяці тому

    Enikm familikm ammaye darshikn bhagyam kitti pranamam

  • @sreenivasan9182
    @sreenivasan9182 10 місяців тому

    🙏🌹👌

  • @santhoshkurup9502
    @santhoshkurup9502 9 місяців тому +1

    Amme mukambike Bhagavathi ente asukangal ellam mattitharaname, enne aragoiyavanaki aviduthe dershanathinu anugreham arulaname.
    Amme devi ennayum ente kudumatheyum anugrehikaname.

  • @rajanibabubabu2258
    @rajanibabubabu2258 10 місяців тому +1

    Such a Devine experience devi blessed you 🙏 thanks for sharing me also planning to go to Mookambika temple may devi make it possible 🙏

  • @sreekalaav1789
    @sreekalaav1789 8 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujayaelayadath2830
    @sujayaelayadath2830 11 місяців тому

    Amme Sharanam 🙏 Devi Sharanam 🙏

  • @AswathySreejith-zj2lo
    @AswathySreejith-zj2lo Рік тому

    You are very lucky,Devi yude anugraham koode unde.❤

  • @kkrishnakumar-1313
    @kkrishnakumar-1313 9 місяців тому +1

    അമ്മയുടെ അനുഗ്രഹം നിത്യം കൂടെ ഉണ്ടാകട്ടെ.Hindu Renaissance Forum

  • @ayinikkilshaiju9320
    @ayinikkilshaiju9320 Рік тому

    Ente ponnnammmme…..!!!!!! 😭😭😭😭😭😭😭😭😭😭😭

  • @divyasaji5678
    @divyasaji5678 10 місяців тому +1

    എന്നെയും കുടുംബത്തെയും അമ്മ അവിടെ എത്തിക്കുമായിരിക്കും അല്ലെ അമ്മേ ദേവി anugrahikane🙏🙏🙏

    • @medhakl369
      @medhakl369  10 місяців тому

      Vratham thudangu navarathrikku pokan sadikkumayikkum

  • @pradeepkannan5362
    @pradeepkannan5362 11 місяців тому

    🙏🙏

  • @anandh_unni_experiments
    @anandh_unni_experiments 11 місяців тому +1

    🙏🙏🙏❤ അങ്ങോട്ട് പോയിക്കൊണ്ടിക്കാ... അപ്പോൾ ആണ് ഇത് കേൾക്കണെ. കുറെ നാളായി ആഗ്രഹിച്ച് പെട്ടെന്ന് ഇന്നാണ് അവസരം വന്നെ

    • @medhakl369
      @medhakl369  10 місяців тому

      ഇനിയും ഭാഗ്യം ഉണ്ടാവട്ടെ അമ്മയെ കാണാൻ

  • @girijamenon3487
    @girijamenon3487 10 місяців тому

    🙏🙏🙏❤️❤️😍

  • @nandakumar993
    @nandakumar993 10 місяців тому

    🙏 ഓം മൂകാംബിക അമ്മേ ശരണം ...അടുത്ത മാസം പതിനൊന്നിന് ഞാൻ അമ്മയെ കാണാൻ പോകുന്നു 🙏

  • @divyasaji5678
    @divyasaji5678 10 місяців тому

    അമ്മേ ഓഗസ്റ്റ് 30 അമ്മയുടെ അടുത്ത വരാനായി oru അവസരം കിട്ടിരിക്കുന്നു അതിനായി അമ്മ അനുഗ്രഹിക്കണേ അമ്മക് മുന്നിൽ എന്നെയും കുടുംബത്തെയും എത്താൻ അനുഗ്രഹിക്കണേ 🙏

    • @medhakl369
      @medhakl369  10 місяців тому

      നമസ്കാരം സഹോദരി നന്ദി🙏

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 10 місяців тому

    Amme mookambike Devi saranam me thava charana yugam

  • @seemakannankara8897
    @seemakannankara8897 9 місяців тому +2

    കോട്ടയത്ത്‌ നിന്നും ട്രെയിനിൽ പോകാം... പ്രായമായവർക്ക് പോകാൻ അതാണ് സുഖകരം. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടികെറ്റ് ഓൺലൈൻ ൽ ബുക്ക്‌ ചെയ്തു പോകുക 😊

  • @linamay1977
    @linamay1977 9 місяців тому

    Amme narayana devi narayana lakshmi narayana bhadre narayana

  • @mayaravindran5870
    @mayaravindran5870 4 місяці тому

    AA aradhana kramathinte chittavattam onnu idamo

  • @girijamenon6454
    @girijamenon6454 Рік тому +1

    Orupaadu nanniyode kettu. Ende hridaya moham aa maathru shakthiyude nadayil nilkanum tozhanum...oru naal devi enneyum vilipikum..alle🙏🙏🙏

  • @user-zc5sx9lw5s
    @user-zc5sx9lw5s 10 місяців тому

    Mookambika temple l engana thulabharam edukkunne?

    • @medhakl369
      @medhakl369  10 місяців тому

      🙏njan cheithitilla athil paranjullo unexpected ayittanu ammedaduth pokan kazhinjath

  • @user-xo1pl7lu2w
    @user-xo1pl7lu2w 9 місяців тому +1

    Nangal poyi vannu ammaye kandu

  • @sailajaraneesh1927
    @sailajaraneesh1927 8 місяців тому +1

    Chechi parajathu sathiamanu amma vilikkathe avide Ethan kazhiyilla njanum oru pravasiam poyittud annu kudajadhriyilum poyi iniyum povanam amma ennanu vilikkuka ennu ariyilla chechiyude dhairiam
    sammadhichu

  • @user-zc5sx9lw5s
    @user-zc5sx9lw5s 10 місяців тому

    Thulabharam vazhipadu undo

  • @manujaikumar3324
    @manujaikumar3324 10 місяців тому

    Thank you God for everything

  • @sofiarajesh1816
    @sofiarajesh1816 5 місяців тому

    Eniku ithuvare powan pateettilla

  • @shynisuresh9323
    @shynisuresh9323 10 місяців тому

    Ammaye kaananpokan kurenaalayi njan agrahikkunnu amme ennayum onnu avide eathikkane🙏🙏🙏🪔🪔🪔

    • @sindhuashok7544
      @sindhuashok7544 10 місяців тому

      അമ്മയെ മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ മതി അമ്മ അവിടെ എത്തിക്കും. എന്റെ അനുഭവം ആണ്. എനിക്ക് അമ്മയെ കാണാൻ ഭയങ്കര ആഗ്രഹം തുടങ്ങിയാൽ 21 ദിവസത്തിനുള്ളിൽ എത്തിക്കും. കഴിഞ്ഞ ഡിസംബർ ആണ് ഞാൻ പോയത്. ഒറ്റക്ക്. ഭയങ്കര പേടി ആയിരുന്നു. കൂട്ടിനു ഒരു ദേവി മഹാത്മ്യം വാങ്ങി ചുവന്ന പട്ടിൽ പൊതിഞ്ഞു കയ്യിൽ ഉണ്ടായിരുന്നു ❤️❤️❤️❤️❤️❤️❤️❤️. ഇപ്പോൾ വീണ്ടും അമ്മയെ കാണാൻ ആഗ്രഹം തുടങ്ങിയിട്ടുണ്ട്. അമ്മ വേഗം എത്തിക്കും 🙏🙏🙏🙏🙏🙏🙏🙏

  • @sreekumarp670
    @sreekumarp670 7 місяців тому +1

    Voice.. style.. vere evide yo.. ketta pole

  • @manoju5008
    @manoju5008 Рік тому +1

    എനിക്ക് ആ ഒരു മന്ത്രം പറഞ്ഞു തരുമോ

    • @medhakl369
      @medhakl369  Рік тому +4

      ഓം ക്രീം ശ്രിം ക്ലിം Thripurasundarye nama

    • @saraladevip9745
      @saraladevip9745 10 місяців тому

      നമസ്തേ
      അമ്മേടെ അനുഗ്രഹം വേണ്ടത്ര ലഭിച്ച സഹോദരിക്ക് നമസ്കാരം.
      മനസുരുകി ജപിച്ചതിൻ്റെ ഫലം
      ദേവിയുടെ അനുഗ്രഹവർഷം'

    • @gopika7677
      @gopika7677 8 місяців тому

      എത്ര തവണ ചൊല്ലണം എന്നു പറഞ്ഞു തന്നോ ?

    • @gopika7677
      @gopika7677 7 місяців тому

      Plz reply 🙁

    • @medhakl369
      @medhakl369  7 місяців тому

      Om kreem seem kleem thripura sundrye nama 108 1008 10008 okke japikkam sawkryampole ravileyo vaikitt 7 . 30 nullill

  • @chandramathimct9453
    @chandramathimct9453 Рік тому

    ഇത്രയുപറഞ്ഞ അമ്മയുടെ ഭാഗ്ദ ആ മന്ത്രം മറ്റുള്ളവർക് കൂടി പറഞ്ഞുകൊടുക്ക് അതല്ലേ നന്മ. 🕉️

    • @medhakl369
      @medhakl369  Рік тому

      Teerchayayum

    • @medhakl369
      @medhakl369  Рік тому +1

      ഓം ക്രീം ശ്രിം ക്ലിം Thripurasundarye nama

  • @sreebhaskar2861
    @sreebhaskar2861 3 місяці тому

    അമ്മേ ഈ ടെൻഷൻ ഞാൻ ഇപ്പോൾ അനുഭവിക്കുന്നു ഇത് എനിക്ക് വേണ്ടി ആണോ എന്ന് തോന്നുന്നു

  • @swathykrishnak.h9748
    @swathykrishnak.h9748 10 місяців тому