ഈ കട്ടില് ഉണ്ടാക്കിക്കൊടുത്ത ഇൻഡസ്ട്രിയൽക്കാരനെ ഞാൻ കുറ്റം പറയുകയുള്ളൂ ഇവൻ അറിയില്ലേ മുന്നിലുള്ള കട്ടിള 90 പോരാ 1 20 വേണം എന്നുള്ളത്, ഇത് കസ്റ്റമർ റോഡ് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് ആ കച്ചവടക്കാരന്റെ ബാധ്യതയല്ലേ വെറുതെ ഒരു കച്ചവടം ചെയ്ത് ലാഭം കിട്ടിയാൽ മതിയോ ആ കസ്റ്റമർ ഒരു സന്തോഷവും മനസ്സിനൊരു സാറ്റിസ്ഫാക്ഷനും കിട്ടണ്ടേ അല്ലാതെ എന്ത് കച്ചവടം
@@allroundconstructions1355 തീരെ ഐഡിയ ഇല്ലാത്ത ആളുകൾക്ക് ആർക്കിടെക്കിന്റെ ഗ്രാഫ് കുറേ പൈസ ലാഭം ഉണ്ടാവും പണി അവരെക്കൊണ്ട് ചെയ്യിപ്പിക്കേണ്ട എന്ന് വെച്ചാൽ മതി
താങ്കളുടെ മേൽനോട്ടത്തിലുള്ള ടീമിന്റെ എല്ലാ ജോലികളും വളരെ ആൽമാർത്ഥതയോട് കൂടിയതും മനോഹരവുമാണ്. അഭിനന്ദനങ്ങൾ. എല്ലാവീഡിയോകളും ഞാൻ കാണാറുണ്ട്. നന്ദി 🙏🏼👍🏼
അതാണ് ദമ്മ്.. അയിനാണ് കായി.. ♥️
He has got good knowledge and visualization about his work, this is called talent.
Thanks
Con no
Congratulations bro❤❤ 1M🎉
Thanks ❤️
Alla.. final touch up cheydha sambhavamm kanikuga! Adhaan kaanam oru rasam!
കൊല്ലങ്ങൾ കാത്തിരിക്കണം
Edayalum dintel chaidapol sarikkum kambi vechu congreet chaidirunenkil kittukayilla
Congratulations for 1M subscribers
Thanks ❤️❤️
ബ്രദർ വൺ മില്യൺ അടിച്ചല്ലോ ആശംസകൾ
Thanks
നിങ്ങൾ കണ്ണൂറിലേക്കു വരുമോ. വീട് പണിയാൻ
ബാക്കി ഒള്ള വീട് പണിടെ ഭാഗം വരും ദിവസങ്ങളിൽ ഇടുമോ
എനിക്ക് താങ്കളെ ഒന്നു കാണണം
Bai semt chayy küre allukal number chodikunu
Pls like
Super
Thanks
നമ്പർ കിട്ടുമൊ എനിക്ക് അത്യാവശ്യം ഉണ്ടായിരുന്നു. ചെമ്മാട് അടുത്ത് തന്നെ
ഒത്തിരി രൂപ ആകുമോ
Number tharumo kurach work und ,ple
നമ്പർ കിട്ടുമോ
❤❤❤...
നമ്പർ തരുമോ വർക്ക് ഉണ്ട്
ഈ കട്ടില് ഉണ്ടാക്കിക്കൊടുത്ത ഇൻഡസ്ട്രിയൽക്കാരനെ ഞാൻ കുറ്റം പറയുകയുള്ളൂ ഇവൻ അറിയില്ലേ മുന്നിലുള്ള കട്ടിള 90 പോരാ 1 20 വേണം എന്നുള്ളത്, ഇത് കസ്റ്റമർ റോഡ് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് ആ കച്ചവടക്കാരന്റെ ബാധ്യതയല്ലേ വെറുതെ ഒരു കച്ചവടം ചെയ്ത് ലാഭം കിട്ടിയാൽ മതിയോ ആ കസ്റ്റമർ ഒരു സന്തോഷവും മനസ്സിനൊരു സാറ്റിസ്ഫാക്ഷനും കിട്ടണ്ടേ അല്ലാതെ എന്ത് കച്ചവടം
അതാണ് ഇന്നത്തെ കാലകട്ടം
👍👍
നടു പിടിക്കുന്നെ നടു വേദന ഇണ്ടോ
നോമ്പ് അല്ലെ
എന്തിന് ഇത്രയും കഷ്ടപ്പെട്ട് കോൺക്രീറ്റ് നിറയ്ക്കുന്നത് മാർബോ തടി വാങ്ങി വച്ചാൽ പോരെ 😂
നമ്പർ തരുമോ ? Gmail ൽ നട ഇട്ടിരുന്നു. ഒരു മറുപടിയും ഇല്ല. Pls ഒന്നു തരൂ... കോഴിക്കോട് ടൗണിൽ തന്നെയാണ്.
Ok redi ആക്കാം
4:12 no@@allroundconstructions1355
T shirtil no ille
കൺസ്ട്രക്ഷൻ പണിയിലെ ഫിറോസിക്കയാണ് നിങ്ങൾ
❤❤👍👍👍
Nbr
Hai, ഞാൻ കണ്ണൂർ ആണ് .എനിക്ക് ഭായിയുടെ no: ഒന്ന് തരുമോ .എനിക്ക് കുറച്ചു അധികം വർക്ക് ഉണ്ട് .
ഒരു ആർക്കിടെക്കിന് ഏൽപ്പിച്ചത് ആയിരുന്നെങ്കിൽ ഇത്രയും നഷ്ടം ഉണ്ടാവില്ലായിരുന്നു
4500 നു തീർന്ന വർക്ക് അവരെ ഏൽപ്പിച്ചാൽ 20000 ആയിക്കിട്ടും. ഇതുപോലുള്ള പണിക്കൊന്നും അധിക ആളുകളും അവരെ കാണിക്കാറില്ല മൊത്തം തട്ടിപ്പാണ് 😄
@@allroundconstructions1355 തീരെ ഐഡിയ ഇല്ലാത്ത ആളുകൾക്ക് ആർക്കിടെക്കിന്റെ ഗ്രാഫ് കുറേ പൈസ ലാഭം ഉണ്ടാവും പണി അവരെക്കൊണ്ട് ചെയ്യിപ്പിക്കേണ്ട എന്ന് വെച്ചാൽ മതി
Kure cash poyikittum pinne avarum polikkan orupad parayunnund😊
പുതിയ വീട് ഉണ്ടാക്കുക 15ദിവസം കഴിഞ്ചാൽ അത് പൊളിക്കുക അത് നമ്മുടെ ഒരൂ ഹോബി യാണ് അങ്ങനെ പണിക്കാർക്ക് പണിയും കിട്ടും 😅😅😅😅
❤️
ചങ്കു ചെങ്ങായ്
നമ്പർ പ്ലീസ്
Y😢
1 M Loding.....
Yes ❤️
Number tharumo,ple
🥰🥰🥰🥰🥰🥰🥰👌👌👌👌👌👌
Pls no
Number
Kure
Ingale contact number tharamo
Nbr kitto