പുല ആചരിക്കേണ്ടത് എത്ര ദിവസമാണ്?

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 9

  • @narasimha808
    @narasimha808 Місяць тому +2

    യഥാർത്ഥത്തിൽ വിഷ്ണു പുരാണ പ്രകാരം പുല എന്നാൽ പുനർ ലയനം എന്നാണ്, മരിച്ച വ്യക്തിയുടെ ആത്മാവ് മരണശേഷം ആ വ്യക്തിയുടെ രക്തബന്ധമുള്ളവരുടെ അടുത്തുതന്നെയാകും. 16 ദിവസം ശരിക്കും പുലയുണ്ട്.. 16ദിവസം പൂർത്തീകരിക്കുന്ന ദിവസം കർമ്മിയുടെ നേതൃത്വത്തിൽ അസ്ഥിയെടുക്കുകയും, രക്തബന്ധമുള്ളവരുടെ മക്കൾ ബലിയിടുകയും പുല വീടുകയും ചെയ്യണം. പുലകുളി എള്ളെണ്ണ തേച്ച് കുളിക്കുക. പിന്നീട് സൗകര്യ പ്രദം നോക്കി അസ്ഥി സമുദ്രത്തിൽ നിമജ്ജനം ചെയ്യാം. എന്നാൽ പഞ്ചാലന്കാര ക്രിയ ചെയ്യുന്ന ക്ഷേത്ര ദർശനം 21 ദിവസം കഴിഞ്ഞ് ചെയ്യണമെന്നാണ്. വിഷ്ണു പുരാണമഗണ് യഥാർത്ഥ ആധികാരികമായി മരണവും അനന്തര ക്രിയകളേയും പറ്റി പറയുന്നത്. 10 ദിവസം തെറ്റാണ്. 16ദിവ വും പുല യുണ്ട്. ആ ദിവസങ്ങളിൽ മത്സ്യമാംസാദികൾ ആഹരീക്കുകയോ മറ്റ് അശൗചങ്ങൾ ഉണ്ടാവാനോ പാടില്ല. മരിച്ച് ഒരുവർഷം തികയുന്നത്, വ്യക്തിമരിച്ച മലയാള മാസത്തിലെ നക്ഷത്രവും തിഥിയും നോക്കി ആദിവസത്തിൽ വ്യക്തിയുടെ മക്കൾ ക്ക് ബലിതർപ്പണം ചെയ്യാം. മൂന്നുദിവസമെന്കിലും വ്രതം നോക്കണം. 10 ദിവസം ബലിയിടാൻ ഒരു പുരാണത്തിലും പറയുന്നില്ല. ചില ജാതിക്കാർ സ്വയം അങ്ങു സംഘം ചേർന്ന് നിയമമുണ്ടാക്കി.ക്ഷേത്രങ്ങളിൽ തോന്നുംവിധം ജനങ്ങൾ ഓരോന്നു ചെയ്ത് നാട് മുടിഞ്ഞു. പോയില്ലെന്കിൽ പോയില്ല എന്നേയുള്ളു. പിന്നെ കാശിയിലെ ശിവ സന്നിധിയല്ല ശരീക്കും ക്ഷേത്രങ്ങൾ, ക്ഷേത്രങ്ങളിൽ സമയാസമയം ശീവേലിയും പഞ്ചാലനകാരക്രിയകളും മറ്റുകാര്യങ്ങളും നടക്കുന്നിടമാണ്. കാശിയിൽ ഇതൊന്നുമല്ല. അവിടെ വേറേ സന്കൽപമാണ്.

    • @adhyathmikamkudumbam
      @adhyathmikamkudumbam  Місяць тому +1

      ദയവായി ഗരുഡപുരാണം പ്രേതകല്പം വായിക്കുക

  • @sathidevi170
    @sathidevi170 Місяць тому +1

    നല്ല അറിവ്

  • @PramilaMa-k2s
    @PramilaMa-k2s Місяць тому

    Can we eat fish and meat and do evening Pooja or lit lamp in evening at home

  • @sreekalacs9531
    @sreekalacs9531 Місяць тому

    നമസ്കാരം ആചാര്യ 🙏🙏🙏🙏

  • @prakashanvp5770
    @prakashanvp5770 Місяць тому

    തിരുന്നാവായയിൽ 16 ദിവസം കഴിഞ്ഞ് ക്ഷേത്ര ദർശനം പാടുള്ളൂ എന്നു പറയുന്നു

  • @premalathasasikumar3431
    @premalathasasikumar3431 Місяць тому

    മരിച്ചവർക്ക് നാളിന് ആണോ തിഥിയ്ക്ക് ആണോ ബലി ഇടുന്നത്

    • @narasimha808
      @narasimha808 Місяць тому

      മരീച്ച ദിവസത്തിലെ നക്ഷത്രം നാഴിക/വിനാഴിക നോക്കി ഉറപ്പുവരുത്തണം, തിഥിയും. അടുത്ത വർഷം മരിച്ച മലയാള മാസത്തിലെ നക്ഷത്രവും തിഥിയും വരുന്ന ദിവസം മക്കൾ ക്ക് ആണ്ടുബലിയിടാം. ഇത് മക്കളുടെ അവസാനകാലം വരെയും ചെയ്യണം.

    • @adhyathmikamkudumbam
      @adhyathmikamkudumbam  Місяць тому

      മരിച്ച നക്ഷത്രത്തിനിണ് പ്രാധാന്യം