Much Awaited NewYear Surprise 🙈❤️ | Wedding Season | Malavika Krishnadas

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 1,8 тис.

  • @Ak-kg1mg
    @Ak-kg1mg Рік тому +5300

    പേർളി and ശ്രീനിഷിനു ശേഷം ഒരു റിയാലിറ്റി ഷോയിലുള്ള രണ്ടു പേർ ജീവിതത്തിലും ഒന്നിക്കുന്നു 😍😍👍👍

    • @vishnuvijay2556
      @vishnuvijay2556 Рік тому +68

      But ഇവർ പ്രേമത്തിൽ ആയിരുന്നില്ല

    • @Fibazz__vlogs
      @Fibazz__vlogs Рік тому +10

      Adipoli

    • @MeditsM
      @MeditsM Рік тому +19

      Ivarkk entha oru couple name iduka🤔

    • @nitheeshelavumkal1454
      @nitheeshelavumkal1454 Рік тому +10

      @@YoursTrulyArjun 😂😂😂👌🏻👌🏻

    • @musiclife-uz5gc
      @musiclife-uz5gc Рік тому +37

      @@vishnuvijay2556 premam ullil undayirunnirikkum..athukondanallo tejusinu proposalum ayi pokan thonniyathum malavika athu accept cheythathum..annu entho athu thurannu paranjilla ennu mathram..angane

  • @fathimaskareem6401
    @fathimaskareem6401 Рік тому +1136

    ഒരിക്കലും പ്രധീക്ഷിച്ചില്ല ഞെട്ടിച്ചു..... ഒരു ഞെട്ടലും സന്തോഷവും ഒക്കെ ഒരുമിച്ച് വന്ന ഫീൽ....congrats ബോത്ത്‌ ഓഫ് you🤩😍

  • @mydesigns1918
    @mydesigns1918 Рік тому +3753

    സത്യായിട്ടും ഞാൻ ഞെട്ടി... ഒപ്പം തേജസ്നോപ്പ് കണ്ടപ്പോ സന്തോഷവും 🥰🥰🥰

    • @AryaVijayan003
      @AryaVijayan003 Рік тому +19

      Athe, thejas ne kure nal kudi kandappo santhoshamayi

  • @aryanair5181
    @aryanair5181 Рік тому +779

    സ്വന്തമായിട്ട് സന്തോഷിക്കാനുള്ള വകയൊന്നുമില്ലേലും മറ്റുള്ളവരുടെ സന്തോഷം കാണുമ്പോ ഒരു ആശ്വാസം തോന്നുന്നു . . 🙌🏻

    • @kaichumemi3333
      @kaichumemi3333 Рік тому +2

      S😞

    • @midhunr570
      @midhunr570 Рік тому +9

      Tht hits hard🤌🏻💔

    • @veenasathyan6633
      @veenasathyan6633 Рік тому +2

      💯💯

    • @MeditsM
      @MeditsM Рік тому +2

      ❤️

    • @indian4227
      @indian4227 Рік тому +5

      ആര്യക്കും ഒരു ദിവസം വരും ക്ഷമയോടെ കാത്തിരിക്കു

  • @aryansbethlahem4772
    @aryansbethlahem4772 Рік тому +1109

    തേജസ്സിനെ കണ്ടപ്പോൾ ശരിക്കും ഞെട്ടി.വളരെ സന്തോഷം.നിങ്ങൾ നല്ല pair ആണ്. എന്നും സന്തോഷത്തോടെ ഇരിക്കട്ടെ.ശരിക്കും ഇത് സർപ്രൈസ് ആയി.നായിക നായകൻ സ്ഥിരമായി കണ്ടിരുന്നു.2 പേരെയും ഒത്തിരി ഇഷ്ടമാണ്.All the very best both of you.

    • @swathic3645
      @swathic3645 Рік тому +4

      Sathyam 😍

    • @MeditsM
      @MeditsM Рік тому

      Ivarkk entha oru couple name iduka🤔

  • @vineethajibin9579
    @vineethajibin9579 Рік тому +558

    അങ്ങിനെ നായികയും നായകനും ഒന്നിക്കാൻ പോവാണ് സുഹൃത്തുക്കളെ ❤️❤️❤️❤️❤️❤️❤️

  • @jinbiasjinkookot7390
    @jinbiasjinkookot7390 Рік тому +4508

    *Fiance kand njettiyavar undo😅😅... congrats to you both 🥰💜*

  • @neethu4000
    @neethu4000 Рік тому +201

    കുട്ടിമാമ ഞെട്ടി മാമാ...... സന്തോഷം രണ്ടുപേരെയും കണ്ടതിൽ... ഇതുപോലെ എപ്പോഴും സന്തോഷമായി ഇരിക്കട്ടെ...

  • @Muhsi-Tyrulhulm
    @Muhsi-Tyrulhulm Рік тому +1060

    നായിക നായകനിൽ ഏകദേശം നാടൻ തനിമ ഉള്ള, സെൻസിറ്റീവായ, ഒരേ സ്വഭാവം തോന്നിയ രണ്ടു പേർ.. ❤️ചേരേണ്ടവർ തന്നെയാണ് ചേർന്നത്❤️
    Wishing both have a hàappie wedding lyf❤️

  • @glitteringstars1318
    @glitteringstars1318 Рік тому +2121

    ഞെട്ടി... എന്നത് സത്യം... പക്ഷെ ആഗ്രഹിച്ചിരുന്നു അന്ന് ഇവർ ഒന്നിച്ചെങ്കിൽ എന്ന് അതിനാൽ ഒത്തിരി സന്തോഷം 🥰🥰

  • @kavithamariam3678
    @kavithamariam3678 Рік тому +14

    I felt a spark in both of their eyes in the premam round.

  • @shalikalam432
    @shalikalam432 Рік тому +36

    അന്ന് പ്രേമം റൗണ്ട് ചെയ്തപ്പോൾ ജെഡ്ജ്ജസ്സിൽ ആരോ ഒരാൾ പറഞ്ഞിരുന്നു.. നിങ്ങൾ രണ്ടുപേരും നല്ല macth ഉണ്ടെന്ന് 😍😍😍😍😍god bless youu... 👍🏻👍🏻👍🏻

  • @bettymathew2722
    @bettymathew2722 Рік тому +5

    Nalla മോളാണ് മാളവിക. തേജസിനെയും ഒത്തിരി ഇഷ്ടായി. ദൈവം അനുഗ്രഹിക്കട്ടെ. 🙏. ♥.

  • @Linsonmathews
    @Linsonmathews Рік тому +296

    അങ്ങനെ ആ നായിക നായകൻ...
    ജീവിതത്തിൽ ഒന്നിക്കയാണ് 😍
    Congratzzz ❣️❣️❣️❣️

  • @jesna6998
    @jesna6998 Рік тому +201

    മാളു ഓർമ്മയുണ്ടോ എന്നറിയില്ല 7ത്തിൽ LSN ഇൽ പഠിപ്പിച്ച ക്ലാസ്സ്‌ teacher. ശ്രെദ്ധിക്കുന്നുണ്ടാരുന്നു നിന്റെ journey. നിങ്ങൾ ഒരുമിച്ചുള്ള റിയാലിറ്റി ഷോയിൽ ഒരു വീഡിയോ കണ്ടാരുന്നു അന്ന് ഒരമ്മയുടെ മനസ്സിൽ എന്നപോലെ ഇതാണെന്റെ മോളുടെ ചെറുക്കൻ എന്ന് തോന്നി ഇപ്പോൾ ഇത് കാണുമ്പോൾ സന്തോഷം തോന്നുന്നു. സന്തോഷം ആയിരിക്കട്ടെ. അച്ഛൻ മരിച്ചു സങ്കടത്തിൽ നിന്ന ഒരു 12 വയസ്സുകാരിയുടെ കണ്ണിലെ സങ്കടം ഇന്ന് മനസ്സിൽ നിന്നും മാറി സംസാരിക്കുമ്പോൾ നാണം കൊണ്ട് ചിരിക്കുന്ന നിന്നെ കണ്ടു സന്തോഷം ആയി. God bless🥰

    • @shahanaasharaf3981
      @shahanaasharaf3981 Рік тому +1

    • @adithyanshinoj5831
      @adithyanshinoj5831 Рік тому +1

      കുറച്ചു പേർ മാ८തമല്ലഅറിയുന്നഎല്ലാവരു०ആഷോകണ്ചഎല്ലാവരു०ആ८ഗഹിച്ചൊരു കാരൃമാണിത്. Advance All the best

    • @aparnajose9786
      @aparnajose9786 Місяць тому

      ​@@adithyanshinoj5831😂😂😂

  • @anupamasvlogss3705
    @anupamasvlogss3705 Рік тому +41

    കുട്ടി മാമ ഞെട്ടി മാമ..... 😜😄😄🤩മാളു ചിരിക്കുമ്പോളും സംസാരിമ്പോളും നമുക്കും ചിരി വരും.. ഭയങ്കര natural ആണ്...... നിങ്ങൾ നല്ല pair ആണ്...made for each other... bless u.... 💥💝

  • @ameeraash5180
    @ameeraash5180 Рік тому +209

    രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ.... 🥰🥰

  • @moviebuff8029
    @moviebuff8029 Рік тому +1239

    I remember Samvriutha Sunil once saying in Nayika Nayakan that you two would make a good couple ❤ Congrats to Both 💕

    • @musiclife-uz5gc
      @musiclife-uz5gc Рік тому +79

      Yeah..she manifested😄

    • @Angelmaria194
      @Angelmaria194 Рік тому +27

      I too remember those words

    • @jefy9112
      @jefy9112 Рік тому +13

      Yes i was about to say that 😅

    • @reshmiajayan7142
      @reshmiajayan7142 Рік тому +13

      Premam round

    • @hanananu5896
      @hanananu5896 Рік тому +22

      Yah....and premam round kanumbozhellam parayunnatha ivar orumichal adipolyavumennu...so this was a huge surprise and soo happy for them

  • @muhsinamujus5648
    @muhsinamujus5648 Рік тому +23

    Malavika ethratholam happy anennu aaa samsarathil ariyam... Ennum ithupole happy ayirikkatte... Congratulations 🥰❤️.. All the Best 👍🏻

  • @riza9459
    @riza9459 Рік тому +1240

    😳😳😳😳ഇതൊരു സന്തോഷവും നെട്ടലും അടങ്ങിയ ഒരു വല്ലാത്ത വികാരം 😘🤩തേജസ് നെ ഒരുപാടു ഇഷ്ടാ...❤❤

  • @sreeharinair8680
    @sreeharinair8680 Рік тому +7

    സിനിമയിൽ തീർച്ചയായും നായകൻ ആയി വരണം. Sound, acting, കോമഡി, ഭംഗി ഒക്കെ ഉള്ള തേജസ്സ്.. റിയാലിറ്റി show win ചെയ്യേണ്ട ആൾ ആയിരുന്നു

  • @akhilasreenair5815
    @akhilasreenair5815 Рік тому +29

    Aha polichu randalum super randalum nayika nayakanil vannallo ente favourite ayirunnu randalum 🥰🥰🥰

  • @rajithaanil4705
    @rajithaanil4705 Рік тому +7

    Thejus chettante koode iniyum videos idanee 😍😍 orukalum pretheeshikkatha kittiya adipoli pairs💗💗

  • @keerthugkrish7923
    @keerthugkrish7923 Рік тому +99

    നായികാ നായകൻ ലെ എന്റെ favourite തേജസ് ആയിരുന്നു. Congrats dears🤩🤩🤩

    • @Sree-q2q
      @Sree-q2q Рік тому +2

      Same .
      Enteyum favourite aayirunn

  • @rjworld7682
    @rjworld7682 Рік тому +7

    Nayika nayakan.. Thejas n Malavika❤..wish u a happy married life.. Happy for u guys😍

  • @thasniyamuneer865
    @thasniyamuneer865 Рік тому +133

    😍😍😍fiance നെ കണ്ട് സത്യം പറഞ്ഞാ ശെരിക്കും ഞെട്ടിപ്പോയി നായിക നായകൻ കണ്ടപ്പോ ഞാൻ ആഗ്രഹിക്കാറുണ്ടായിരുന്നു നിങ്ങൾ കല്യാണം കയിച്ചാ പൊളി ആയിരിക്കും എന്ന് അന്ന് അത് കാണുമ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമുള്ള രണ്ട് പേരായിരുന്നു നിങ്ങൾ രണ്ടാളും ഒരുപാട് കാലം ഒരുമിച്ച് സന്ദോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ 🙌🙌

    • @hanananu5896
      @hanananu5896 Рік тому +7

      Sathyam....anne parayumayirunnu nalla jodi aanennu athukondu thumbnail kandappozhe surprised aayi....ini addisum vincyum ithupole njettikkumo endo😊

    • @thasniyamuneer865
      @thasniyamuneer865 Рік тому

      @@hanananu5896 athe avarum nalla jodi aan😍😍😍

  • @krishnapallavi143
    @krishnapallavi143 Рік тому +7

    ശരിക്കും ഞെട്ടി😍അങ്ങനെ reel നായിക നായകൻ real നായിക നായകൻ ആകുന്നു 🥰🥰അന്ന് നായിക നായകൻ കാണുമ്പോഴേ നിങ്ങൾക്കിടയിൽ ഒരു match feel ചെയ്തിരുന്നു..ഞങ്ങളൊക്കെ വീട്ടിൽ പറയുമായിരുന്നു.. കല്യാണം കഴിച്ചിരുന്നേൽ നല്ല pair ആയിരുന്നു എന്ന്🥰ഒരുപാട് സന്തോഷം..തേജസിനെ കുറെ കാലത്തിനു ശേഷം കണ്ടപ്പോൾ അതിലേറെ സന്തോഷം.. ഇനി അങ്ങോട്ട് കല്യാണം ശേഷം എപ്പോഴും പ്രതീക്ഷിക്കാമല്ലോ😍
    Congrtz Both of u😍രണ്ടുപേരും ഇനിയും ഒരുപാട് കാലം പരസ്പരം അറിഞ്ഞു സ്നേഹിച്ചു സന്തോഷമായി ജീവിക്കാൻ കഴിയട്ടെ.. Career graph ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙌🙌

  • @rahulhnair7933
    @rahulhnair7933 Рік тому +106

    So happy to see you two together.. hope to see you in a movie together as well..

  • @djswonderland
    @djswonderland Рік тому +7

    ഞാൻ ഇപ്പോൾ ആണ് അറിയുന്നത് ...എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട male contestant ആയിരുന്നു തേജസ്സ് ...happy to hear the good news ..❤❤

  • @jeevan6781
    @jeevan6781 Рік тому +715

    അന്ന് നിങ്ങളുടെ പ്രേമം round കഴിഞ്ഞപ്പോൾ ഞാൻ ഓർത്തരുന്നു ഇവർ തമ്മിൽ നല്ല ചേർച്ച ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിൽ എന്ന്.
    ഇപ്പൊ ഇത് സത്യമാകുന്ന വാർത്ത കേട്ടപ്പോൾ ഒത്തിരി സന്തോഷം
    Congrats my dears ❤❤

    • @hanananu5896
      @hanananu5896 Рік тому +20

      Yah same here....sherikkum surprised aayi and soo happy also....ini vincyum addisum ithupole njettikko aavo😊

    • @jyothinair1479
      @jyothinair1479 Рік тому +2

      Same

    • @jeevan6781
      @jeevan6781 Рік тому +7

      @@hanananu5896 അതുപൊലെ തന്നെ ദർശനയും ശംഭുവും ഞെട്ടിക്കുമോ 😅😅

    • @hanananu5896
      @hanananu5896 Рік тому +4

      @@jeevan6781 angane enik thonniyitillayirunnu but darshanakku vishwayodu endo ullathu pole undayirunnu

    • @geethuhari7806
      @geethuhari7806 Рік тому +1

      Sathyam enikum angane thonnitharunnu

  • @farhanasherin2419
    @farhanasherin2419 Рік тому +4

    കുറച്ച് പേർക്കല്ല,കേരളത്തിലെ ഒട്ടു മിക്ക ആളുകൾക്കും സുപരിചിതമായ മുഖമാണ് തേജസേട്ടൻെത്.നായികാ നായകൻ എല്ലാവരെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്.

  • @Ramsha761
    @Ramsha761 Рік тому +17

    🥰🥰🥰🥰നായക നായികനിൽ കണ്ടപ്പോൾ വിചാരിച്ചിരുന്നു ഇവർ തമ്മിൽ നല്ല ചേർച്ച ഉണ്ടല്ലോ എന്ന് ❤❤❤cngts🥰

  • @rabiyasathar4770
    @rabiyasathar4770 Рік тому +3

    Thejuu ithrayum Naanakkaranano...2perum nalla matching und..God blss u Malu&Theju....Happeeee maried life in adwansd

  • @s-eprath
    @s-eprath Рік тому +27

    ഞാൻ അന്നേ വിചാരിച്ചതാ ട്ടോ.. ഒരു skit ഉണ്ടായില്ലേ.. മാളു ഒരു ഓഫീസിൽ വന്നത്...ആ officer തേജസ്സ് ആയിരുന്നു... ഏതായാലും എല്ലാം ഭംഗിയായി നടക്കട്ടെ.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @sujakutty9648
    @sujakutty9648 Рік тому +3

    ശരിക്കും തേജസ്‌ നെ നായിക നായകൻ മുതലേ ഇഷ്ട്ടാണ് ഇപ്പൊ നിങ്ങൾ രണ്ടുപേരും ജീവിതത്തിലും ഒന്നിക്കുമ്പോൾ ഒരുപാട് സന്തോഷം becoz മാളു നല്ല കുട്ടി ആണ് പിന്നെ Teju realistic genuine person cute couple ആയിരിക്കും

  • @praveenar109
    @praveenar109 Рік тому +196

    Congrats both.. Actually i manifested it when I saw your premam round❤️

    • @Mimmu02
      @Mimmu02 Рік тому +18

      Lal jose sir also said that they will make a good pair...anyways happy for them

    • @induvinod5511
      @induvinod5511 Рік тому +6

      Mee three 😍

  • @vishnukingini7572
    @vishnukingini7572 Рік тому +4

    Sathyam😳😍🤩🥰 ennal polikkum....pulli oru paavam aanennu thonunnu 😇 Oru paadu santhosham malusee....nalla jodi♥️👏👏👏 advance happy married Life both of 🤗👩‍❤️‍👨

  • @sethulakshmips
    @sethulakshmips Рік тому +240

    Thumbnail kandapole aale manasilaayi 😁💞 Congratulations favorites 😘❤

  • @ranasinu7848
    @ranasinu7848 Рік тому +3

    തേജസ് ചേട്ടനെ കണ്ടപ്പോ ഒരുപാട് സർപ്രൈസ് ആയിപ്പോയി...കൂട്ടത്തിൽ ഇങ്ങനെ ഒരു സർപ്രൈസ് ഉം.. god bless you...💕💕💕💕

  • @rinusharavindran6426
    @rinusharavindran6426 Рік тому +28

    Ayyo malu njn sherikum njetti ..randelum ishttayirunnu nayika nayilanil ...congrats dears🥰🥰😘

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Рік тому +6

    പാവം ഒരു പയ്യൻ നമ്മൾക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരാൾ

  • @eevee2128
    @eevee2128 Рік тому +27

    Ningalde premam round kandappo nammalil palarkum thonniyirunnu ningal nalla match aanallo.. Ivark set aaykoodenn😌❤
    Congratulations 🥳

  • @FathimaFathima-yq2dp
    @FathimaFathima-yq2dp Рік тому +2

    Thejusinde voice super. Kananum kooduthal sundharanayirikkunnu..

  • @nimishasudheer1198
    @nimishasudheer1198 Рік тому +11

    തേജസിനു വിനീതിന്റെ look ഉണ്ട്‌... God bless you both.. ❤🥰

  • @basilmmathew9426
    @basilmmathew9426 Рік тому +109

    Wishing a happy Married life both💕

  • @aparnac9142
    @aparnac9142 Рік тому +72

    Ayyo thejus chettan🥰 Congratulations Chechi ❤️😍😍

  • @Aish_afna76
    @Aish_afna76 Рік тому +3

    Photos kand edh kand bannappo undavar undo ❤

  • @fathifathima6656
    @fathifathima6656 Рік тому +347

    ഒരിക്കലും പ്രതീക്ഷിച്ചില്ല തേജസ്‌ ഏട്ടൻ ആണെന്ന് 🤩 അങ്ങനെ നായികയെ നായകനും ഒരുമിക്കുന്നു.. ❤

    • @salimahmed5237
      @salimahmed5237 Рік тому +1

      Spoiler🥲
      Pullide per parayalle aalkar suprise aavtte

  • @chandrikapn349
    @chandrikapn349 Рік тому +3

    തേജസിനെ ഒരുപാടിഷ്ടം. Malu u are very lucky dear❤

  • @AbdulJabbarkt-md7tn
    @AbdulJabbarkt-md7tn Рік тому +22

    *_എല്ലാ ഭാവുകങ്ങളും ❤️ഇച്ചിരി നെട്ടലോടെ 💥_*

  • @jasnanijesh6387
    @jasnanijesh6387 Рік тому +3

    Ini addis inteyum vincy deyum kaaryathilum koodi oru theerumaanam undaakanam.. All the best malu and thejus..
    Thejus mugham roundvwas very awesome

  • @minnumartin8301
    @minnumartin8301 Рік тому +12

    Ayyo... so surprised malu... luv u both.. 2alem ishtanu

  • @mubash9261
    @mubash9261 Рік тому +2

    Ayyo theju... 💞
    Thejunde voice... Oru രക്ഷയുല്ല.....
    ലാലു sir പറഞ്ഞിട്ടില്ലേ അവന്റെ വോയ്‌സിൽ ഒരുപാട് story teller ഉണ്ടെന്ന്... Pwoli

  • @thressiyammatom3147
    @thressiyammatom3147 Рік тому +24

    മാളുവിന്റെ Q&A വിഡിയോയിൽ തേജസ്‌ ആയിരിക്കും വരൻ എന്ന് പറഞ്ഞപ്പോൾ എന്റെ കമന്റ്‌ മുക്കി കളഞ്ഞിരുന്നു ❤️Really happy for you dear❤️❤️❤️"എങ്ങനെ മറക്കും കണ്ണും കണ്ണും performance"നിങ്ങൾ ഒരുമിച്ചു വന്ന ആദ്യ റൗണ്ട് 1983 ആണ് കേട്ടോ ❤️

  • @Lijo_Kerala
    @Lijo_Kerala Рік тому +2

    Orupadu shredicha oru actor arunnu Thejas in Nayika Nayakan show..othiri ishtam arunnu acting..Anne oru innocent nature ayitu feel cheythitund .Ningal thammil orumikunathil orupadu santhosham..😍Merry Christmas and Happy new year..

  • @wabisabi2246
    @wabisabi2246 Рік тому +638

    That's a surprise 😊
    Congrats malavika & Thejus 😇❤️

  • @advsanwayasawi
    @advsanwayasawi Рік тому +4

    Naayika nayakanil nde fav aanu theju...congrats guys😊🥰

  • @ammu7926
    @ammu7926 Рік тому +184

    അന്ന് പ്രേമം റൗണ്ടിൽ ചോദ്യച്ചായിരുന്നു എന്ന് തോന്നുന്നു വീട്ടിലോട്ട് വരട്ടെ എന്ന്. അന്ന് ആ റൗണ്ട് കണ്ടപ്പോൾ നിങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു.. Congrats guyz

    • @hanananu5896
      @hanananu5896 Рік тому +11

      Ss....anne parayumayirunnu nammal ivar nalla jodiyanennu and now it happened....so happy and surprised....ithupole parayunna mattu randu per koodi undayirunnu....addis and vincy😊

    • @MeditsM
      @MeditsM Рік тому

      @@hanananu5896 Ivarkk entha oru couple name iduka🤔

    • @KarthikaKarthika-s8h
      @KarthikaKarthika-s8h 3 місяці тому

      ​@@MeditsM thejvika

  • @vinithajayaraj3610
    @vinithajayaraj3610 Рік тому +24

    Made for each other...... Happy married life....... രണ്ടു പേരേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @yourstrulyshilpabala
    @yourstrulyshilpabala Рік тому +103

    Maluuuu😂😂😂
    Cutest🧿💖

  • @vinodkonchath4923
    @vinodkonchath4923 Рік тому +6

    അങ്ങനെ ആ R T ഓഫീസറെ തന്നെ കല്യാണം കഴിക്കാ. തീരുമാനിച്ചതിൽ സന്തോഷം അന്ന് ആ വീഡിയോ കണ്ടപ്പോൾ തന്നെ പലരും ആഗ്രഹിച്ചിരുന്നു നിങ്ങൾ ഒന്നിക്കണം എന്ന്

  • @ജയശ്രീജയശ്രീ-ധ6ഢ

    സന്തോഷം നല്ലൊരു കുടുംബ ജീവിതം ഉണ്ടാവട്ടെ ലൗയു മാളു

  • @geethudilip6462
    @geethudilip6462 Рік тому +3

    Nayika Nayakan in ninnu njan aake follow cheyyunathu ivare aanu....ithu njan expect cheythu irikkarunnu..ente intuition thettiyilla.... ❤️❤️❤️Malu and Theju ❤️❤️ kalakki..

  • @bindiyakp887
    @bindiyakp887 Рік тому +5

    Nayika nayakanil kannum kannum thammil thammil ...song re-create cheyth kandappale thonnitha... That was a love is in the air moment...💕💕💕 they'll make a cute couple together 🔥 congrats 🎉

  • @BeyondMyWisdom-Mintu
    @BeyondMyWisdom-Mintu Рік тому +170

    ഞെട്ടി എന്ന് മാത്രമല്ല ഞെട്ടി പൊട്ടി പോയി... Was a great surprise... Congratulations both of u...

    • @MeditsM
      @MeditsM Рік тому

      Ivarkk entha oru couple name iduka🤔

  • @wonder838
    @wonder838 Рік тому +3

    Thejus ente crush ayirnnu during the time of Nayika nayakan😍

  • @veena7206
    @veena7206 Рік тому +233

    Congrats Thejus and Malavika....💐💐
    May god bless you both.....🥰🥰🥰

  • @sumithrakukkudas2961
    @sumithrakukkudas2961 Рік тому +2

    Cute Jody happy aayi Life long jeevikkan sarveshwaran anighrahikkatte

  • @Haneebee9336
    @Haneebee9336 Рік тому +52

    മാളു super ❤️. Congrats both of you. നല്ല matching aan രണ്ടാളും 🥰

  • @sulaikhatdy7976
    @sulaikhatdy7976 Рік тому +5

    ഈ കുടുംബത്തിന്റെ ഭാഗമാവുക മാളുവിന്റെ ഭാഗ്യം 👍🏻👍🏻

  • @sandhyamenon7678
    @sandhyamenon7678 Рік тому +26

    Teju and malu. Njettalodukoodiyulla santhosham... Very happy to see u both together.... 🥰🥰🥰🥰🥰 Congratz ❤️

  • @aswathi_930
    @aswathi_930 8 місяців тому +3

    Eee thejas eattanil ninnu kalliyanam kazhinjappo ulla thejas eattan orupad mmari malu chechi ye pole thanne nannayi samsarikkukayum malu chechi yod oro thamasha parayunnathum ellam adipoli orupad istham aanu radupereyum 😄😘

  • @hridyabiju1989
    @hridyabiju1989 Рік тому +8

    bruuhhh no waayyyyyy!!!
    dduddeeee i am soo frikkin' happyy!!!!🤩🤩😍😍

  • @sabithashibu6831
    @sabithashibu6831 Рік тому +2

    Maluvine reality showkalil vannathu thott ishttamaanu.... Thejuvineyanu vivaham kazhikunnath ennarinjapol othiri santhosham thonni.. veettukarumayi samsarich ath nalla reethiyil present cheyyukayum cheythu... ishttapettavar onnikkanam.... 🥰 nalloru kudumbajeevitham undakatte...🙏

  • @cherry_7201
    @cherry_7201 Рік тому +161

    Congrats 🥳 wishing you guys all the best 💞

  • @gopikasuresh9795
    @gopikasuresh9795 Рік тому +7

    ഇവരുടെ നായിക നായകൻ ലെ ആ കണ്ണും കണ്ണും സോങ് പെർഫോമൻസ് കണ്ടപ്പോ ഇത് ആരേലും ചിന്തിച്ചൊ😂,,soo unexpected 🤩,, congrats both of you❤️❤️

  • @sneha....
    @sneha.... Рік тому +9

    Finally... Chechide alu ethi🤩❤..sherikkum njetti poyi 😀.. Thejus chettan aanalle aa aalu 😊.Congrats to you both❤

  • @upp_avasyathinutastydish
    @upp_avasyathinutastydish Рік тому +3

    Thejus looks so cute. Beautiful eyes and smile. Made for each other.

  • @bhavyarenjith1948
    @bhavyarenjith1948 Рік тому +65

    WoW!!!! Really shocked! So So So happy to hear this! Best pair ❤️
    Always a fan chechiii🤍
    All wishes and prayers!!!
    Luv u 🌸
    Munnot ulla ellam nannayi nadakkatte.
    Again.... I luved u guys, adipoliiiii

  • @wafatp6902
    @wafatp6902 Рік тому +5

    മാളു ഒരുപാട് സന്തോഷം.... 😍എന്താ കല്യാണം കഴിക്കാത്തത് വിചാരിക്കായിരുന്നു... 👍👍👍

  • @rajeevk.r1895
    @rajeevk.r1895 Рік тому +70

    Congrats Malu and Thejus

  • @shahlavaliyapeediyekkal9143
    @shahlavaliyapeediyekkal9143 Рік тому +3

    Thejus😍 ente fav contestant in nayika nayakan.

  • @indian4227
    @indian4227 Рік тому +8

    ശാസ്താംകോട്ടയുടെ മരുമകൾക്ക് അഭിനന്ദനങ്ങൾ

  • @beenaphilip3044
    @beenaphilip3044 Рік тому +80

    Congrats and best wishes for Malu & Teju

  • @kzans147
    @kzans147 Рік тому +4

    ഇത് നമ്മുടെ മൊഞ്ചൻ പയ്യനല്ലേ!!!!. Super jodi 👌🏻
    Best wishes

  • @MrsJoJoUk
    @MrsJoJoUk Рік тому +2

    Thejas orupad eshtam Ulla oru contestant ayirunnu... Good guys... 👏👏👏nice Jody..... 💕💕💕💕

  • @sarathm005
    @sarathm005 Рік тому +9

    1:34 Nayika Nayakan Reunion

  • @layas8952
    @layas8952 Рік тому +5

    Remembering "" ഈ ചൊവ്വാദോഷക്കാർക്ക് ലൈസൻസ് കിട്ടാൻ വല്ല പ്രശ്നോം ണ്ടാവോ...""😅

  • @athiramurali6060
    @athiramurali6060 Рік тому +145

    Couldn't stop smiling while watching the video.. Soo happy for you both !!! ❤️❤️❤️❤️❤️

  • @gokulangg5739
    @gokulangg5739 Рік тому +3

    അമ്മച്ചി ആണെ ഞെട്ടി😱😱...എന്തായാലും അടിപൊളി ❤️

  • @rahmaazar4918
    @rahmaazar4918 Рік тому +10

    Thumbnail kandapoye Aale pidi kitti 😀👍

  • @waitingmydreams4818
    @waitingmydreams4818 Рік тому +2

    മോളൂസേ നിന്നെ വല്യ ഇഷ്ടായിരുന്നു.. അഹങ്കാരം ഇല്ലാത്ത നല്ല സ്വഭാവം മൈൻ ഡാൻസ് 🥰🥰🥰🥰... പിന്നെ ചെക്കൻ പ്വോളി ആണല്ലോ 🥰

  • @ancatherin3400
    @ancatherin3400 Рік тому +6

    Congratulations,,,,,Thejus ne kandappo sherikkum surprise aayi....not expected him...

  • @ruralretailchain4411
    @ruralretailchain4411 Рік тому +2

    He is an introvert,she is an extrovert..perfect combination..
    .♥️💫

  • @anseenajeena6755
    @anseenajeena6755 Рік тому +26

    Thumbnail kandapo thanne manasilaye aalu aaranenu congratulations both of you stay blessed 🥰❤️

  • @prassanavijayan9911
    @prassanavijayan9911 Рік тому +2

    ഒത്തിരി സന്തോഷം തോന്നി കേട്ടോ മോളെ ഹാപ്പി മാര്യേജ് ലൈഫ്

  • @nimmuz3799
    @nimmuz3799 Рік тому +3

    അടിപൊളി 😅😅 ഒത്തിരി ഇഷ്ടമായി.. പ്രേമം റൗണ്ടിലെ ചൊവ്വ ദോഷം .... എങ്ങനെ മറക്കും 😍😍😍 എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 😍😍

  • @rishurishu5374
    @rishurishu5374 Рік тому +4

    IPO chovvadhosham ok maariyile😍👌

  • @deekshith1846
    @deekshith1846 Рік тому +6

    No Wonder He is shy ,behind the Camera were aunties ,so its difficult to convey Their love story