വലതുകാൽ വച്ച് തേജസിന്റെ വീട്ടിലേക്ക് മാളവിക മാളൂട്ടി ഇനി എന്നും തേജസിന് സ്വന്തം Malavika Krishnadas

Поділитися
Вставка
  • Опубліковано 6 гру 2024

КОМЕНТАРІ • 244

  • @nsandhyacm3764
    @nsandhyacm3764 Рік тому +551

    മാളൂ... എന്നും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ❤️❤️❤️❤️

    • @myworld7977
      @myworld7977 Рік тому +8

      ജീവിതാവസാനം വരെ രണ്ടാളും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെ.

    • @sreekumarpk151
      @sreekumarpk151 Рік тому

      A

    • @asmasavad
      @asmasavad Рік тому

    • @mariyaittiachan2107
      @mariyaittiachan2107 Рік тому

      ​@@myworld7977 is not ❤❤ppⁿ

  • @limaremesh9693
    @limaremesh9693 Рік тому +35

    എന്നും രണ്ടാളും സന്തോഷത്തോടെയും, സമാധാനത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
    വിവാഹ മംഗളാശംസകൾ

  • @adv6917
    @adv6917 Рік тому +20

    ദീര്‍ഘസുമംഗലീഭവ: എന്നും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാന്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടെ ❤😍

  • @sarithashaiju3900
    @sarithashaiju3900 Рік тому +114

    Happy married life malavika &Thejus❤

  • @yousafyousaf4096
    @yousafyousaf4096 Рік тому +46

    എല്ലാ വിധ അനുഹങ്ങളും ദൈവം നിങ്ങൾക്ക് നൽകട്ടെ
    ഡാൻസ് തുടർന്ന് മുന്നോട്ടു
    പോകട്ടെ

  • @sojakambakkaran6100
    @sojakambakkaran6100 Рік тому +206

    ആ വിളക്ക് താഴെ വെക്കുന്നത് വരെ മാളു അനുഭവിച്ച tension 😮

    • @renjinirenjini7792
      @renjinirenjini7792 Рік тому +36

      അത് എല്ലാവർക്കും ഉണ്ടാകും കെടുമോ എന്നുള്ള ടെൻഷൻ... തിരി കെട്ടാൽ പിന്നെ അതുമതി ആളുകൾക്ക്.... 😊

    • @harisouparnikamahe8087
      @harisouparnikamahe8087 Рік тому +9

      Athanganum kettupoyal theernillee🙂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +2

      ​@@renjinirenjini7792 sathyam

    • @SreeshaNk-bw5gq
      @SreeshaNk-bw5gq Рік тому

      @@harisouparnikamahe8087 ,

    • @Sigma123-q4n
      @Sigma123-q4n Рік тому +3

      Oru cheruya vilakkum 5 thiriyum😮, ragging pole

  • @johnypp6791
    @johnypp6791 Рік тому +12

    സന്തോഷകരമായ, സൗഭാഗ്യകരമായ.. ഐശ്വര്യപൂ'ണ്ണമായ സന്താന ഭാഗ്യംനിറഞ്ഞ ശോഭനമായ ദീർഘ ദാമ്പത്യജീവിതം നേരുന്നു 🥰👍😍😍🙏🙌🙌🙌🙌🙌🙌❤️🎉🎉🎉

  • @karthika3829
    @karthika3829 Рік тому +50

    Happy married life malu &Thejus

    • @haneefakp6393
      @haneefakp6393 Рік тому

      ഏതാണ് മാളു തേജസ്‌. ജാക്പോട്ട് ബാലൻ ആണോ താജസ്

    • @m.athira5113
      @m.athira5113 Рік тому

      @@haneefakp6393 nayika nayikanil und poyi noku

  • @tpvinodtpv
    @tpvinodtpv Рік тому +1

    ആ ചടങ്ങ് നോക്കിയേ 👌.. ആ പറഞ്ഞു കൊടുക്കുന്ന അമ്മ ഐശ്വര്യം തന്നെ 👌. അങ്ങനെ ആയിരിക്കണം.. ഐശ്വര്യമായ ജീവിതതുടക്കം 👌🎉

  • @JubairiyaJubairiya-z3x
    @JubairiyaJubairiya-z3x Рік тому +7

    Njangalude sundari malu, god bless u

  • @divyak2502
    @divyak2502 Рік тому +3

    This saree is very beautiful than wedding saree

  • @sajisaji5894
    @sajisaji5894 Рік тому +6

    Maluzzz angane kollathinte marumakalayi.. Poruvazhikkaariyayi.. Best wishes maluzzz and thejusss

  • @anjanabalesh8718
    @anjanabalesh8718 Рік тому +16

    ഞാൻ തേജസിനെയാ നോക്ക്ന്നേ.... എന്തൊരു സന്തോഷാണ് മുഖതത്

  • @lekshmip74
    @lekshmip74 Рік тому +1

    വിവാഹമംഗളാശംസകൾ dear മാളൂ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @idreesparappil2251
    @idreesparappil2251 Рік тому +1

    എത്ര മനോഹരം.
    ഈ ഒരു വാക്ക് മാത്രമേ പറയു ഈ വീഡിയോ കണ്ട ഏതൊരാളും 🥰

  • @remyap6117
    @remyap6117 Рік тому +9

    Happy married life Maalu❤🥰

  • @bushrashameershameer7990
    @bushrashameershameer7990 Рік тому +15

    Happy marriage life malu❤❤

  • @rajeswarikunhikkuttan2664
    @rajeswarikunhikkuttan2664 Рік тому +4

    Malavika is very simple.because ippolathe manavatti markku kalukazhukan saripokki kodukkan thanne 1000 Perundakum.but she simply do the same..happy married life.malavika and thejus

    • @indian4227
      @indian4227 Рік тому

      മാളവിക ഒരു ഡാൻസർ അല്ലെ ക്ലാസിക്കൽ ഡാൻസ് ഒക്കെ സാരി ഉടുത്തല്ലേ ചെയ്യുന്നത്

    • @rajeswarikunhikkuttan2664
      @rajeswarikunhikkuttan2664 Рік тому

      @@indian4227 thats ok jadayonnumillenne njan udheshichullu....

  • @afgjhhcdgh
    @afgjhhcdgh Рік тому +8

    ❤️❤️ nalla kuttiya maluzz

  • @seenanazeer2643
    @seenanazeer2643 Рік тому +12

    Thejuuuu maluùuu👌🏻❣❣❣❤

  • @AMINAKC-mg1hp
    @AMINAKC-mg1hp Рік тому +7

    എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ🥰😘

  • @nishachacko8811
    @nishachacko8811 Рік тому

    Happy married life kutty life long 💙 god bless you 💙

  • @Rejani338
    @Rejani338 Рік тому +3

    Happy married life dear മാളു ❤️❤️❤️❤️❤️

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому +13

    Wishing you a very happy married life Sruthi from dubai hailing from kannur at thillenkeri

  • @vvprabha2896
    @vvprabha2896 Рік тому +7

    മാളൂസിനു മംഗളാശംസകൾ

  • @kurumbiparus2193
    @kurumbiparus2193 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    God bless you Molu, Monu and your family............

  • @pinkiadhi4133
    @pinkiadhi4133 Рік тому +39

    Mazhavil keralam കാര് ഇന്ന് അവിടെ കിടക്കുവാണോ അതോ ഇറങ്ങിയോ 🤭🤭

  • @ആമിഗോവിന്ദ്

    Bhagyavathi🥰

  • @alfiyakb6220
    @alfiyakb6220 Рік тому +5

    Mallu happy yattu jeevik❤

  • @mohammedsimaal4168
    @mohammedsimaal4168 Рік тому +5

    Happy married life both of you.

  • @sajithasa2511
    @sajithasa2511 Рік тому +3

    Happy marage life malavika...

  • @sobhav390
    @sobhav390 Рік тому +6

    Good luck Molu 💕

  • @sheelas1115
    @sheelas1115 Рік тому +11

    Sairam Thejus&Malu ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @sreelathamn721
    @sreelathamn721 Рік тому +1

    Happy married life both

  • @binunairgoa
    @binunairgoa Рік тому +15

    Happy Married life Malavika and Thejus❤❤❤❤Stay blessed

  • @vasanthik1180
    @vasanthik1180 Рік тому +1

    Happy married life Malutty

  • @Thumbi123
    @Thumbi123 Рік тому +2

    God Bless You Dears 🥰

  • @vishnupriyaanoop135
    @vishnupriyaanoop135 Рік тому +8

    HiMalu.❤May.godbless for Futher life

  • @sunisam4144
    @sunisam4144 Рік тому

    Malavikayude sari step kayarumbol kalil thadayunnund pavam nannayi tension adichitundakum

  • @roshanfarshad973
    @roshanfarshad973 Рік тому +4

    Happy marriage life to malu theju

  • @jasminjasmin472
    @jasminjasmin472 Рік тому +5

    God bless you family

  • @rajeshjoseph4990
    @rajeshjoseph4990 Рік тому +2

    Happy married life . May god bless u ..may u live long together

  • @shakkirasaid5988
    @shakkirasaid5988 Рік тому

    Ennum ithupole sandhoshamayirikatte

  • @nishapraveen6160
    @nishapraveen6160 Рік тому +3

    God bless you malu

  • @Radhakrishna12346
    @Radhakrishna12346 Рік тому +9

    Happy married life dears❤️❤️

  • @shameenanowshad7367
    @shameenanowshad7367 Рік тому +3

    ആ വിളക്ക് മാളു വെക്കുന്നത് വരെ എനിക്കും ടെൻഷൻ ആയിരുന്നു

  • @manjimasenradha4311
    @manjimasenradha4311 Рік тому +4

    Kollam veetl alle ethuu???

  • @subasaji9640
    @subasaji9640 Рік тому +4

    വൃത്തിയും അടക്കവും ഒതുക്കവും ഉള്ള കല്യാണം കണ്ടു എല്ലാ നടിമാരും കണ്ട് പഠിക്കട്ടെ ജീവിതവും അങ്ങനെയായിരിക്കെട്ടെ മാളൂട്ടി തേ ജൂസ്

  • @sumanair9778
    @sumanair9778 Рік тому +1

    Randu Perkkum Aayurarogya Soubhagyangal Nerunnu

  • @shilpathersya7553
    @shilpathersya7553 Рік тому +9

    Happy married life couples god bless enjoy the life 💕♥️💖❤💙💝

  • @shereenashere4114
    @shereenashere4114 Рік тому

    God bless u maluu

  • @chandrikakoppat3690
    @chandrikakoppat3690 Рік тому +1

    Wish you a happy married life

  • @_viji_
    @_viji_ Рік тому +8

    God bless u

  • @xYT-vu6kn
    @xYT-vu6kn Рік тому +45

    Malunte makeup atra pora dance in chryyunna pole ind ath korach koodi verity akam ayirunn

    • @anakha-S24
      @anakha-S24 Рік тому +15

      Enthaayalum marriage kazhinju ..ini criticize cheythitt kaaryamilla

    • @arshadm251
      @arshadm251 Рік тому +9

      Avaroru dancer alle.athayirikkum❤

    • @thasniaboobucker8326
      @thasniaboobucker8326 Рік тому +6

      nalla bhangiyund

    • @The-rx3in
      @The-rx3in Рік тому

      ​@@anakha-S24 adutha marriage nu sheriyaakaalo

    • @safvanaazeeznp9888
      @safvanaazeeznp9888 Рік тому +10

      Frontil mudi kurach pokkamayirunnu.. Pinne thalayil vechittulla aa rand sadanam vendayirunnu.. Athan dance n orungiya pole thonnunnath.. Enthayalum bore aayittonnum illa. Kurachoru missing athre ulloo...

  • @harekrishna4498
    @harekrishna4498 Рік тому +2

    Poojamuriyileykku Auto pidichu kodukkamayirunnu poojamuri kanichu kodukkunilla ettavum valiya task aanu vilakkile thiri kedathe aa valiya kanamulla sariyum malayum ittu vilkkum pidichu kerunna thu athu vendayirunnu evide enkilum vechal mathi aayairunnu

  • @swapnakurian9815
    @swapnakurian9815 Рік тому

    Happy Married Life Maalu nd Thejus

  • @sweet-jv7cm
    @sweet-jv7cm Рік тому

    Njanoru douby chodukkatte... aaa vilakk pidikkumbo nalla tensed akku lle....onnu parayo experience aaarenkilum nagalkk inganonnum allo athond chodichatha tto

  • @nishachacko8811
    @nishachacko8811 Рік тому +1

    First bgm etha arriyunvar comment

  • @anufasanufas9043
    @anufasanufas9043 Рік тому +5

    Aaa villakku ennum prakashikkatte

  • @wildfunnyworld16
    @wildfunnyworld16 Рік тому +4

    രണ്ടു പേരും രണ്ടു പേർക്കും സ്വന്തം. അല്ലാതെ ഭാര്യ ഭർത്താവിൻ്റെ പ്രോപ്പർട്ടി അല്ല...🙄

  • @sunayyaali5616
    @sunayyaali5616 Рік тому

    Ee look aan supper

  • @prabhakaranpv-xo6yx
    @prabhakaranpv-xo6yx Рік тому

    Happy married life

  • @gouribabu552
    @gouribabu552 Рік тому +3

    God bless you ❤️❤️❤️

  • @dayanajacob9681
    @dayanajacob9681 Рік тому +1

    Nice couple Happy married life ❤

  • @ummaaummaa8901
    @ummaaummaa8901 Рік тому +1

    E vandi kl.61 anallo.evidane.

  • @ambadyvenugopal613
    @ambadyvenugopal613 Рік тому

    Happymaredlife❤❤❤

  • @muralim8855
    @muralim8855 Рік тому

    God, bless, you,

  • @sufnahaydros7823
    @sufnahaydros7823 Рік тому +1

    Hapy mrd life😊

  • @anilakuriakose6974
    @anilakuriakose6974 Рік тому +4

    Pavam malu pedichirikaa

  • @bhavanikalyani827
    @bhavanikalyani827 Рік тому

    Who is these people😮

  • @chandranbabu7183
    @chandranbabu7183 Рік тому +6

    Happy married life ❤️❤️

  • @mazisworld7138
    @mazisworld7138 Рік тому +5

    ❤❤❤

  • @shivapriya5l179
    @shivapriya5l179 Рік тому

    All the best and God bless you

  • @looktoself2898
    @looktoself2898 Рік тому +3

    Vagiya padasaram ettilllee

  • @renjinirenjini7792
    @renjinirenjini7792 Рік тому +14

    സാധാരണ പോലെ സ്വർണ്ണ . പാദസരം ഇല്ലല്ലൊ😊😊❤❤

    • @rohini279
      @rohini279 Рік тому +10

      സ്വർണ്ണം മഹാലക്ഷ്മി അല്ലേ അത് ചവിട്ടി തേക്കുന്നത് ഇഷ്ടം അല്ല ചിലർക്ക് എന്റെ അച്ഛൻ എനിക്ക് എന്തും വാങ്ങി തരുമായിരുന്നു പക്ഷേ സ്വർണ്ണ പാദസരം അത് മാത്രം വാങ്ങി തരില്ല ഇന്നും ഞാൻ ഇടാറില്ല എന്റെ കല്യാണത്തിനും ഇല്ലായിരുന്നു

    • @jijipraj2618
      @jijipraj2618 Рік тому +4

      സ്വർണം കാലിൽ ഇടാൻ പാടില്ല എന്നല്ലേ? വിവാഹത്തിന് സ്വർണപ്പാദസരം ഉപയോഗിക്കില്ലല്ലോ. വെള്ളി ഇടാം.

    • @jijipraj2618
      @jijipraj2618 Рік тому +3

      ​@@rohini279ഞാനും സ്വർണം ഉപയോഗിക്കാറില്ല. കാലിൽ വെള്ളി ആണ് ഇടുന്നത്.

  • @nykk812
    @nykk812 Рік тому +27

    Thekkarde rules different alle pavam kutty engage adjust cheyyumo entho.. Ippo thanne bharanam thodangi... Pinne bhasha difference vere

    • @tekandtravel8075
      @tekandtravel8075 Рік тому +6

      Exactly. It will v diff.

    • @athirachinnu
      @athirachinnu Рік тому +33

      Athe kollathu telugu aanu bhaasha

    • @Vmusicandcomedy
      @Vmusicandcomedy Рік тому +39

      തെക്കുള്ള ഞാൻ ഇവിടെ മധ്യത്തിൽ 8വർഷമായി ജീവിക്കുന്നു തെക്കർ എന്താ പിടിച്ചു തിന്നുമോ 🙏

    • @vishnupriyavijayan9415
      @vishnupriyavijayan9415 Рік тому

      @@athirachinnu 😂😂

    • @sreelundd
      @sreelundd Рік тому

      Thek evideyanu

  • @thasleemaanshad3773
    @thasleemaanshad3773 Рік тому

    Daivathinariyam

  • @shilpathersya7553
    @shilpathersya7553 Рік тому +5

    ❤❤❤❤💕💙♥️💜

  • @manoojanibin7687
    @manoojanibin7687 Рік тому +5

    👍🏻

  • @raihanathpoonurraiha7577
    @raihanathpoonurraiha7577 Рік тому +1

    👍❤❤❤❤

  • @muhammedrasi4310
    @muhammedrasi4310 Рік тому

    മാളവിക ഫിലിം ആക്ടർ ആണോ... ആശംസകൾ

  • @preethaharilal174
    @preethaharilal174 Рік тому

    🙏🙏🙏❤❤❤

  • @soumya123_q2o
    @soumya123_q2o Рік тому +1

    viral video😊

  • @theindianincredibleindia9399

    Ithara?

  • @jaseelajesi1071
    @jaseelajesi1071 Рік тому +4

    Ee ammayi ammaede kalil veezha i monte kalil vieezga ithoke oyivakan aayille

  • @anjugoury5916
    @anjugoury5916 Рік тому +2

    🥰🥰🥰

  • @shinyshine6694
    @shinyshine6694 Рік тому

    ❤️❤️❤️❤️❤️❤️❤️❤️

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 Рік тому +6

    ഓരോ ഓരോ ആചാരങ്ങൾ. ആ വിളിക്കു പിടിച്ചു ലോകം മുഴുവൻ നടത്തിച്ചു. ആ വീട്ടിനുള്ളിൽ വെച്ച പോരെ. ഒന്നാമത് tired ആയിരിക്കും പിന്നേ ആ സാരി ഓഹ് പാവം

  • @Sunshine-ly6sc
    @Sunshine-ly6sc Рік тому +31

    Vichithramaya acharangal for ladies . Such a stressful . Aha Nilavilakkil ane Ellam 😂

    • @chikkuchikku6874
      @chikkuchikku6874 Рік тому +5

      😏😏😏😏

    • @anakha-S24
      @anakha-S24 Рік тому +16

      Avar avarude acharangal follow cheyyatte ..thanik ishtamallengil thaan cheyyendaa athinavare kaliyakkenda aavashyam illa

    • @ChriVen
      @ChriVen Рік тому +7

      Orothork avrde vishvasam pakshe ee nilavilak oke over drama. Nilavilak has nothing to do with relationships

    • @anakha-S24
      @anakha-S24 Рік тому +4

      @@Sunshine-ly6sc ooh ..21 st century yil aayond ningalk ithonnum ishtapedilla ,oru acharam mathramokke thonnam ..but malavika and her family yum ithokke ippoyum follow cheyyunnund athukond cheyyunn athine parihasikkan aarkkum right illa .. public platform il comment idaan paadillenn alla ningalk inganathe kaaryangal ishtamallengil scroll cheytha theeravunnatheyullu..alland ladies neyum ithokke follow cheyyunnavareyum kaliyakunnapole comment idumbol entha kittaneyy madathin ..21 st century yil ulla grow cheythittulla madam negative itt time kalayathe travel cheyyukayo cheythaporeyy

    • @arya.pillai000
      @arya.pillai000 Рік тому +3

      ​​​​@@Sunshine-ly6sc yes you have right but bakki ullvrde personal space enn onn und....athil avr bakki ullvrkk harm illathe nth chytalum ningal opinion irakkunnath primitive aan....as a public figure enna capacity il avr nthnglm chytal urapp ayum opinion pryam critical opinions kodkkam. malayali de prshnm ntha nn vechal enth engane epo prynm enna ouchithya bodham illa.ipo you have opinions about someone's personal space and their personal choices keep it to yourself unless and until it harms someone else

  • @mylittleworldks
    @mylittleworldks Рік тому +1

    ഈ കുട്ടി ഏതാണ്?movie ചെയ്തത് ആണോ? അതോ സീരിയൽ

  • @achumonu4181
    @achumonu4181 Рік тому +4

    ആരാ ഈ മാളു,തേജസ്.? ആരെങ്കിലും ഒന്ന് പറഞ്ഞു തരാവോ

    • @krishnapriyaa.99
      @krishnapriyaa.99 Рік тому +2

      She is a dancer, and was part of many reality shows, he too was a contestant in a show

    • @solotravellerdreams7677
      @solotravellerdreams7677 Рік тому +1

      She is an actor, dancer, youtuber nd influencer.. Rndupdrm oru reality show contestants aayirunu.. Pne laljos sir nte moviel actm chythitund..

  • @vihaanmeghna3045
    @vihaanmeghna3045 Рік тому +5

    Ithentha kalyanam kazhinju raatriyil chekkante veettil kayari chellunnathu🙄🙄🙄ariyathathu kondu chothikkunnathanu

    • @അക്കരെ
      @അക്കരെ Рік тому +9

      Athendha kalayanam kayinjann checkante veetil kayarikoode...

    • @ChriVen
      @ChriVen Рік тому +5

      Kollam ann end point . Starting point palakkad or ernakulam ann so rathri ayi

    • @thusharaarmygirlbts5937
      @thusharaarmygirlbts5937 Рік тому

      Travel distance und kollam aanu

  • @meghaprasad9429
    @meghaprasad9429 Рік тому

    ❤❤❤😊

  • @najmathmajeed4773
    @najmathmajeed4773 Рік тому +1

    ഏട്ട് അഞ്ചു നാല് ഏഴു ആറു പൂജം നാലു ആറു ഏട്ടു ഒന്നു

  • @kichoos9555
    @kichoos9555 Рік тому

    🥰🥰🥰🥰♥️♥️♥️

  • @status_world_nb4856
    @status_world_nb4856 Рік тому +8

    Padhasaram ittitille🙃

    • @lachu1716
      @lachu1716 Рік тому +4

      Swarna paadasaram ittu kayarilla enna parayunne Sathyam aanonn ariyilla

    • @asithas5855
      @asithas5855 Рік тому

      Gold kaalil ittu kayaran paadillannanu . lakshmi deviye chavitti kayarunnu ennu parayunnath

    • @jijipraj2618
      @jijipraj2618 Рік тому +1

      വിവാഹത്തിന് സ്വർണം പാദസരം ഉപയോഗിക്കില്ല. വെള്ളി ഇടാം.

  • @sasikandathil3014
    @sasikandathil3014 Рік тому +7

    ബാക്കി പെൺ പിള്ളേർ ഒക്കെ ഇടതു കാൽ വെച്ചാണോ കയറാറുള്ളത് മാളവിക മാത്രം ആണോ വലതുകാൽ അറിഞ്ഞതിൽ സന്തോഷം

  • @dashamoolam_damu506
    @dashamoolam_damu506 Рік тому +6

    മാളൂ കാലിൽ കൊലുസ് വാങ്ങീലെ അതു എന്ടെ

    • @lachu1716
      @lachu1716 Рік тому +1

      Swarna koluss itt kayaaarilla enna kekkunne

    • @dashamoolam_damu506
      @dashamoolam_damu506 Рік тому

      @@lachu1716 കാര്യം ഉണ്ടായിട്ടല്ല എന്നാലും ഒരു ഭംഗി

    • @lachu1716
      @lachu1716 Рік тому

      @@dashamoolam_damu506 According to hindus swarnam lakshmi Devi aanenn aanu Appol swarna koluss athaayath lakshmi deviye chavitti valathu kaalu vecch kayaraarilla enna parayunne

  • @najmathmajeed4773
    @najmathmajeed4773 Рік тому +1

    Ppttc ore primary teachers training course ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ പരട്ടോ ഈനുബരിൽ വാട്സ്ആപ് ചെയ്യു ഏട്ട് അഞ്ച് നാലു എഴു ആറു പൂജം നാലു ആരുഏഅറ്റുന്നോന്ന്

  • @sanjanagp2033
    @sanjanagp2033 Рік тому

    ഇത്രേം ദൂരെ പൂജ മുറി യോ 🤔🤔