'ആരും പറഞ്ഞുകൊടുക്കാതെ അയാൾ വിമർശിക്കില്ല, ആലപ്പുഴയിലെ രോ​ഗം അങ്ങോട്ടും പടർന്നിട്ടുണ്ടാകും'

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 10

  • @ajithd100
    @ajithd100 2 дні тому

    സത്യസന്ധനായ ഒരു കമ്മ്യൂണിസ്റ്റ്‌ എന്ന നിലക്ക് ഇപ്പോഴെങ്കിലും ആത്മാർത്ഥമായി ഇന്നത്തെ ലോകത്തിനു കമ്മ്യൂണിസത്തിന്റെ പ്രയോഗികതയും പ്രസക്തിയും ഒന്ന് തുറന്നു പറയുമോ? മാനവികതയുടെ നല്ലതിന് വേണ്ടി.

  • @vijayakrishnanp5536
    @vijayakrishnanp5536 2 дні тому

    പറഞ്ഞു കൊടുത്തതാരാ.. പറയില്ല... 😜.... തൊട്ട്കാണിച്ചുതരാം. 😜😜😜..

  • @FarooqueVkpadi
    @FarooqueVkpadi 2 дні тому +4

    വയസ്സാംകാലത്ത് അച്ചുമാമന് ഇട്ട് നല്ല വേല കൊടുത്തില്ലേ നന്നാവട്ടെ താങ്കൾക്ക് കുറച്ച് ആരോഗ്യം ഉള്ള സമയത്ത് ചെയ്ത നെറികേടിന് വയസ്സാംകാലത്ത് താങ്കൾക്ക് കിട്ടുന്നു

    • @Avengersassemble237
      @Avengersassemble237 2 дні тому +1

      അച്ചുതാനന്ദൻ, k r ഗൗരിയമ്മ ഇവർക്കിട്ട് ഒക്കെ വേല വെച്ചത് ഇദ്ദേഹം മറന്നു പോയെന്ന് തോനുന്നു
      കർമ തിരിച്ചടിച്ചതാണ് 😅

    • @FarooqueVkpadi
      @FarooqueVkpadi 2 дні тому

      @Avengersassemble237 അപ്പോൾ ഇവനൊക്കെ ഇപ്പോൾ വേല വെക്കുന്നവർ ക്ക് മറ്റാരെങ്കിലും വേറെ വെച്ചോളൂ ആ സമയമാകുമ്പോൾ പാർട്ടി ഉണ്ടെങ്കിൽ

    • @Avengersassemble237
      @Avengersassemble237 2 дні тому

      @@FarooqueVkpadi സത്യം ഗൗരിയമ്മയെ പുറത്താക്കാൻ മുന്നിൽ നിന്ന് പട നയിച്ച
      ആൾ ആണ് ഈ മഹാൻ

  • @vijayakrishnanp5536
    @vijayakrishnanp5536 2 дні тому

    ശബരിമല മേൽശാന്തിയെക്കുറിച്ച് പറഞ്ഞത് ഓർമ്മയുണ്ടോ..
    🤔🤔🤔.. കാലത്തിന്റെ കാവ്യാനീതിയാണ്... സഖാവെ... 🤣🤣🤣

  • @roymonyelavilayil2056
    @roymonyelavilayil2056 2 дні тому

    G S enatha oru thanu P Kirsha plla ara ana anna ariya thon mara

  • @surendrankwt7434
    @surendrankwt7434 2 дні тому

    എന്തായിട്ട് എന്ത് കാര്യം സുധാകര!ബോധം കൂടി വേണം. സമ്മേളനത്തിലെ ചർച്ചകൾ മാധ്യമങ്ങൾ പറയുന്നതാണോ? അധികാരമോഹം കമ്മ്യൂണിസ്റ്കാരനു ചേർന്നതല്ല. താങ്കളോട് ഇതുവരെ തോന്നിയ ബഹുമാനത്തിന് ഇപ്പോൾ ലജ്ജിക്കുന്നു.