209. പുരപ്പുറ സോളാർ - വൈദ്യുതി ബോർഡിന്റെ കള്ള കണക്കുകൾ - കേരള കൗമുദി ലേഖനം - The Truth -A.R.Satheesh

Поділитися
Вставка
  • Опубліковано 16 вер 2024
  • കേരള വൈദ്യുതി റെഗുലേറ്ററി കമ്മിഷന് KSEB നൽകിയ പെറ്റീഷനിൽ പുരപ്പുറ സോളാർ പദ്ധതികളുമായി ബന്ധപ്പെട്ട് സത്യമല്ലാത്ത പല കണക്കുകളും കാണിച്ചിരിക്കുന്നു എന്ന് വിശദീകരിച്ചു കൊണ്ട് വൈദ്യുതി മേഖലയിലെ വിദഗ്ദനായ ശ്രീ.എ.ആർ സതീഷ് എഴുതിയ ലേഖനം ഇന്നത്തെ (27/8/24) കേരളാ കൗമുദി പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വരികയുണ്ടായി. പല സത്യങ്ങളും വിളിച്ചു പറയുന്ന ഈ ലേഖനം, സോളാർ സ്ഥാപിച്ചവർക്ക് KSEB യിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന നിരുത്സാഹപരമായ സമീപനത്തിന് ആശ്വാസം നൽകുന്നു. ഈ ലേഖനത്തിന് KSEB ഉദ്യോഗസ്ഥർ നൽകിയ ശരിയല്ലാത്ത വിശദീകരണത്തിനു Prosumers തലത്തിൽ നിന്നുള്ള മറുപടിയും നൽകുന്നു.
    കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ പൂർണ്ണമായും കാണുക.
    കടപ്പാട് :- കേരള കൌമുദി പത്രം (27/8/24)
    Courtesy:- Kerala Kaumudi (27/8/24)
    Content Courtesy:- keralakaumudi....
    Pls attend to join the "Kerala Domestic Solar Prosumers Community (KDSPC)" WhatsApp group.
    forms.gle/MzzL...
    #Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
    #ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #inverter #ongrid #offgrid #hybrid #accoupling#dccoupling#powerfrequencycommunication #keraladomesticsolarprosumerscommunity #solarprosumers #kdspc #ksebpetition #kserc #tariff #tariffrevision #prosumer #tod #todbilling #fixedcharge #SummerTariff #ARSatheesh #Keralakaumudi
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

КОМЕНТАРІ • 49

  • @AJElectrical
    @AJElectrical  21 день тому +3

    കടപ്പാട് :- കേരള കൌമുദി പത്രം (27/8/24)
    Courtesy:- Kerala Kaumudi (27/8/24)
    Content Courtesy:- keralakaumudi.com/news/mobile/news.php?id=1372018&u=coloum
    Pls attend to join the "Kerala Domestic Solar Prosumers Community (KDSPC)" WhatsApp group.
    forms.gle/MzzLVH8M5AhoM4rD9

  • @joseipkripaannjose2296
    @joseipkripaannjose2296 20 днів тому +13

    വിപണിയിൽ മത്സരം വന്നാലേ ഉപഭോക്താവിന് മെച്ചപ്പെട്ട സേവനം ലഭിക്കൂ അതിന് മറ്റു കമ്പനികൾക്ക് കൂടി അവസരം നൽകണം

  • @hassankutty7451
    @hassankutty7451 20 днів тому +5

    അഭിനന്ദനങ്ങൾ കെ എസ ഇ.ബി യുടെ കൊള്ളയെ തുറന്ന് കാട്ടിയതിന് സതീ സ്സാറിന്നും ഇസന്ദേശം യുട്യുബിലെ വഴി പൊതുജനങ്ങളിൽ എത്തിച്ചതിന് നന്ദി

  • @thomasmathew8888
    @thomasmathew8888 20 днів тому +8

    Well explained sir. KSEB എന്ന സ്ഥാപനത്തിന്റെ കെടുകാരൃസ്തത ആണ് എല്ലാത്തിനും കാരണം.

  • @vijayanpillai3800
    @vijayanpillai3800 20 днів тому +3

    ഇത്രയും clear ആയി kseb claims പൊളി ച്ചടുക്കി. എന്നാലും ന്യായീകരണക്കാർ അടങ്ങുകയില്ല.Thanks Mr James kutty.

  • @hussainmasirah
    @hussainmasirah 12 днів тому +2

    Tomany old KSEB Meters still using many customer and KSEB Staff also. All old meter to be replace with digital meter or smart meter.

  • @dominicclement62
    @dominicclement62 5 днів тому

    എല്ലാ മേഖലകളിലും ഒന്നാമതായി നിൽക്കുന്ന കേരളം സോളാർ എനർജി ഉദ്പാദനത്തിലും ഒന്നാമതായി വരാൻ കെ.എസ് ഇ ബി കുറച്ച് കൂടി ഉദാരമായ സമീപനം സ്വീകരിക്കാൻ തയ്യാറാകണം

  • @ramachandrannair4267
    @ramachandrannair4267 20 днів тому +5

    ബോർഡിൽ ബോണസ്/ലാഭവിഹിതം വിതരണം നടത്തും പോൾ പ്രൊസൃൂമേഴ്സിനും നൽകണം.

    • @manojkumar-tw9sy
      @manojkumar-tw9sy 20 днів тому

      ഹഹഹ പൊട്ടൻ ഒന്നും കൊടുക്കാറില്ല

  • @raveendranadhankn460
    @raveendranadhankn460 20 днів тому +2

    Fixed charge കണക്കാക്കുമ്പോൾ പ്രൊ സ്യൂമർ ഉല്പാദിപ്പിച്ച് ഉപയോഗിക്കുന്ന യൂണിറ്റുകൾ കൂടി കണക്കാക്കുന്നുണ്ട്.
    യഥാർത്ഥത്തിൽ സോളാർ വൈദ്യുതിക്ക് ഫിക്സഡ് ചാർജ്ജ് പ്രൊസ്യൂമർക്കല്ലേ നൽകേണ്ടത്?

  • @cochin1100
    @cochin1100 20 днів тому +1

    Well explained

  • @Arun-k1p
    @Arun-k1p 3 дні тому

    Every body should quit solar or store it by battery for own use.Let KSEB pay fine.Please privatise KSEB so that some support may be provided to customers and prosumers

  • @francismathai2407
    @francismathai2407 20 днів тому +1

    The article is absolutely correct.
    KSEB doesnot want competition to come in their neighborhood.

  • @raveendranadhankn460
    @raveendranadhankn460 20 днів тому +2

    കേരളത്തിലെ പ്രൊഡ്യൂമേർസ് മുഴുവൻ ദിവസവും ഉച്ചക്ക് ഒരു മണിക്കൂർ സോളാർ പ്ലാൻ്റ് ഓഫാക്കിയാൽ തീരാവുന്ന അസുഖമേ ഇതുള്ളൂ.

    • @raveendranadhankn460
      @raveendranadhankn460 20 днів тому

      പ്രൊസ്യൂമേഴ്സ്

    • @Siju-ir4sb
      @Siju-ir4sb 17 днів тому

      വിട്ടു കളയൂ . സ്വാഭാവികം​@@raveendranadhankn460

  • @kuruvillaii8549
    @kuruvillaii8549 20 днів тому

    Fully agree with the description of engineer Satish of TKMCE

  • @DJ-lu3ek
    @DJ-lu3ek 20 днів тому +2

    A big salute to Satheeshan Sir.
    നന്ദകുമാറിനെപോലെ മനസ്സാക്ഷിയും ഉളുപ്പും ഇല്ലാത്തവനോടെക്കെ എന്തിനാ മാന്യത പുലർത്തി പദപ്രയോഗങ്ങൾ കൺട്രോൾ ചെയ്തത്? മഹാ ചെറ്റത്തരം അല്ലേ ഇവനൊക്കെ കാണിക്കുന്നത്? ഈ യൂണിയനുള്ള അധികാരം ഒക്കെ നിർത്തണം., മറ്റുള്ള സംസ്ഥാനങ്ങളിൽ യൂണിയൻ ഇടപെടൽ ഉണ്ടോ? ഇതിനൊരു മന്ത്രി പോലും എന്തിന്?
    ഇതെല്ലാം വീഡിയോയിൽ കൂടി അവതരിപ്പിച്ചതിനു താങ്കൾക്ക് എന്റെ എല്ലാ ഭാവുകങ്ങളും!

  • @radhakrishnankannalath2478
    @radhakrishnankannalath2478 4 дні тому

    കുറച്ച് കാലം മുമ്പ് സൗജന്യ പുരപ്പുറ
    സോളാർ പദ്ധതി പ്രകാരം എന്നെ ഉൾപ്പെടുത്തിരുന്നു
    അടുത്താഴ്ച്ച വരാം എന്ന പറഞ്ഞു പോയി
    മാസങ്ങൾ കഴിഞ്ഞു പോയിട്ടും വന്നില്ല.... കുറച്ച് കാലശേഷം അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് നിർത്തിവച്ചിരിക്കുന്നു എന്നാണ്
    ഒരു അറിയിപ്പു തരാതെ തന്നെ ആ പദ്ധതി നിർത്തി (ഉത്പാദനത്തിൻ്റെ പത്ത് ശതമാനം സൗജന്യം)ഇതാണ് നമ്മുടെ KSEB

  • @kuttikodans4338
    @kuttikodans4338 16 днів тому +1

    സ്തുതി പാഠകർ സ്തുതിച്ചു സ്തുതിച്ചു വെള്ളാനയെ വെളുപ്പിച്ചെടുക്കും 😂

  • @josephvmathew4250
    @josephvmathew4250 20 днів тому +4

    EB യിലെ ഉദ്യോഗസ്ഥർ അവരുടെ പണി ചെയ്യാതെ ഉദാസീന രായിരുന്നു, മറ്റുള്ളവരെ കുറ്റം പറഞ്ഞു നാൾ കഴിക്കാം എന്ന ധാരണയാണ്, പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലേക്ക് പോകും മുൻപ് ശ്രദ്ധിച്ചാൽ നന്ന് 🙄😔

  • @josekalan8724
    @josekalan8724 20 днів тому +1

    ഇത്രയും പ്രോത്സാഹനം നടത്തിയെന്നു പറയുന്ന KSEB ഞാൻ സ്ഥാപിച്ച 5kw സോളാറിന് മീറ്റർ സ്റ്റോക്കില്ലെന്നും പറഞ്ഞ് ബുദ്ധിമുട്ടിച്ചു, പിന്നീട് റെക്കമെൻ്റ് ചെയ്യാൻ ആളുണ്ടായപ്പോൾ മീറ്റർ സ്ഥാപിച്ചു😮

  • @pradeepmannil7305
    @pradeepmannil7305 21 день тому

    An eye opener to the prosumers.

  • @salimsahib8428
    @salimsahib8428 21 день тому +1

    Well said

    • @josephpadath6434
      @josephpadath6434 20 днів тому

      Congratulations.u are great.

    • @josephpadath6434
      @josephpadath6434 20 днів тому

      Will you please stand for us in regulatory hearings next month

  • @venugopalkv3467
    @venugopalkv3467 16 днів тому

    എട്ടാം ക്ലാസ്സ്‌ പാസ്സാകാത്തവരെ എഞ്ചിനീയർ ആക്കി 1.25 ലക്ഷം പെൻഷൻ കൊടുക്കുന്ന രീതികളല്ലേ kseb ക്ക് ഇത്രയും ബാധ്യത ഉണ്ടാക്കുന്നത്

  • @gopalapillai9810
    @gopalapillai9810 20 днів тому

    👍👍👍👍👍

  • @jbnayar
    @jbnayar 20 днів тому +1

    KSEB is not in a mood to listen to its customers including prosumers. That being the case, why not initiate a Class action suit in the courts? We are paying customers, not beggars. If the regulatory body cannot discipline KSEB, let the court do it. Why should the high labour cost of KSEB be the responsibility of customers only?.. today the entire problems of KSEB are laid to rest at the doors of prosumers. Not acceptable at all.

  • @krishnanr9510
    @krishnanr9510 9 днів тому

    Kesb retired workers also will not speak because kseb will stop their pension reduce it by union

  • @balakrishnanpv7976
    @balakrishnanpv7976 20 днів тому

    👏👏

  • @cmsulaiman8251
    @cmsulaiman8251 20 днів тому

    👌👍

  • @JacobO-y9m
    @JacobO-y9m 9 днів тому

    POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES NAMASTE
    😂 I SUPPORT 2O 2O 😂🎉😅😅😊

  • @kanchanakp8510
    @kanchanakp8510 3 дні тому

    Kseb തട്ടിപ്പുകൾ അവസാനിപ്പിക്കുക

  • @sajanpalangatil8327
    @sajanpalangatil8327 3 дні тому

    Mxmm share pls

  • @sajanpalangatil8327
    @sajanpalangatil8327 3 дні тому

    Nashtathilodunna kseb bonusum lafavihithavum enthonnadey

  • @abythomas4420
    @abythomas4420 16 днів тому

    കോടതിയിൽ പോയാൽ നീതി കിട്ടുമോ

    • @sabupoovan2754
      @sabupoovan2754 3 дні тому

      കോപ്പ് കിട്ടും ഒരു വിധിയും ജനങ്ങൾക് കിട്ടുകില്ല

  • @Neutral_tms
    @Neutral_tms 20 днів тому +1

    Thank you. Very good presentation and awareness. It is high to to privatise KSEB to stop the loot of money of consumers. Delhi is the best example. We get 200 units free. For 6 months starting from Sept. to March no electricity bills are paid by us. During these period AC is not used here as the weather is cool and winter steps in. 3 private companies are managing the distribution here. Power cut is zero here. Electricity bill is simple for reading and slab wise details including subsidy are reflected here. We get online as well as physical bills at door step. Kerala is a corrupt state hence all public sector companies are bleeding and looting the poor public. At least KSEB can give VRS to staff and out source complaints redressal, new connections, services etc through sub contracts by annual bidding. Only office staff should be retained. Later on it can be easily privatised so that public get electricity and its maintenance 24/7 at reasonable rates. Thank you.

    • @c.a.narayannarayan141
      @c.a.narayannarayan141 20 днів тому

      Even if 200 units are not free, Kerala should follow the Delhi model of telescopic billing. There’s discrimination in charging for the first 300 units per month

  • @sajanpalangatil8327
    @sajanpalangatil8327 3 дні тому

    Bsnl pootiyathupole thamasmilla, 5000,8000 vare bill vanna veedukalil ellam ipol solar vechu kazhinju😂

  • @josephkj426
    @josephkj426 3 дні тому

    Privatise kseb ksrtc

  • @rijun4
    @rijun4 20 днів тому

    Aa post ippol comment box office aki..

  • @josephkj426
    @josephkj426 3 дні тому

    KERALA POTHU JANATHHHHINTE KAZIVUKEDU AAAAANU EEEEE ksrtc kseb

  • @tkjacob623
    @tkjacob623 20 днів тому +1

    KSEB എന്ന വെള്ളാന ഇപ്പോൾ
    സമയത്തിനും കാലത്തിനും ഒന്നും ചെയ്യാതെ ഉപഭോക്താക്കൾക്കും ബോർഡിനും ഒരു പോലെ നഷ്ടം വരുത്തുന്നു. നിങ്ങളിൽ ഭൂരിഭാഗവും ജനങ്ങളുടെ ഭാഗത്തല്ലെന്നും നിങ്ങൾ കാലനുസരിച്ച് അറിവിലൊ പ്രവൃത്തിയിലോ മെച്ചപ്പെട്ടവർ അല്ലെന്നും നിങ്ങളെ സമീപിക്കുന്ന 99 ശതമാനവും പറയുന്നു.
    സോളാർ പദ്ധതിയുടെ കാര്യം.....!!!!?
    ഇതിൽ ആകൃഷ്ടരായി സോളാർ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള ഞങ്ങൾക്ക് ലഭിച്ചിരുന്ന മിച്ച ഉല്പാദനത്തിൻ്റെ ക്ലോസിംഗ് തീയതി സെപ്റ്റംബർ ആയിരുന്നതു മാറ്റിയതുൾപ്പെടെ പല സൗകര്യങ്ങളും ഒന്നൊന്നായി നിങ്ങൾ എടുത്ത് മാറ്റി ജനറേഷൻ ഡ്യൂട്ടി പോലെ പല അനാവശ്യ ചാർജ് വർദ്ധനകളും നടപ്പിലാക്കി, വീണ്ടും നിരക്ക് കൂട്ടുവാൻ സമ്മർ താരിഫ് തുടങ്ങി ക്രൂക്കഡായി പല പദ്ധതികൾ ഇടുകയും ചെയ്യുന്നു. അതിനായി നിങ്ങൾ റെഗുലേറ്ററി കമ്മിഷനിൻ വച്ചിരിക്കുന്ന ആർക്കും മനസിലാകാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന പല കള്ളക്കണക്കും വളരെ ഗംഭീരമായിട്ടുണ്ട്...!!?
    നിങ്ങളെ ഓഫീസിൽ എത്തി സമീപിക്കുന്നവൻ ഒരു പ്രസ്യൂമർ ആണെന്ന് അറിഞ്ഞാൽ പിന്നെ നിങ്ങളുടെ ഹാലിളകുക കൂടി ചെയ്യുന്നതും പതിവാണ്.
    പിന്നെ നിങ്ങളുടെ വിതരണ നഷ്ടം, ട്രാൻസ്ഫോർമർ കപ്പാസിറ്റിക്കുറവ് ലോ വോൾട്ടേജ് എന്നൂ വേണ്ട ഇപ്പോൾ നടത്തിയ വൻ ശമ്പള വർദ്ധനയ്ക്ക് എതിരെ പ്രചരണം തുടങ്ങി സർവ്വ പ്രശ്നങ്ങൾക്കും കാരണമായ ശത്രുക്കൾ ഞങ്ങളായി... എന്നാൽ സോളാർ സംബന്ധിച്ച് എന്തെങ്കിലും സംശയം ചോദിച്ചാൽ പറഞ്ഞു തരുവാൻ അറിയാവുന്നവൻ ആരും ഇല്ലതാനും..!!
    ഇതൊക്കെ എന്റേയും സമാനരായ എൻ്റെ പല സുഹൃത്തുക്കളുടെയും അനുഭവം പറയുന്നതാണ്.
    മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് തെളിവുകൾ തരാനും ഞാൻ തയ്യാറാണ്.....

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 9 днів тому

    പണക്കാരനാണെങ്കിൽ തന്നെ ഇവനെന്താ ചേതം, എന്താണ് ബന്ധം. ഒന്നിച്ച് വലിയൊരു തുക മുടക്കിയാണ് സോളാർ സ്ഥാപിച്ചിട്ടുള്ളത്. ഇവന്മാരുടെമിസ് മാനേജ് കൊണ്ടാണെന്ന് ഇവന്മാർക്ക് പറയാൻ പറ്റാതെ ഉപഭോക്താക്കളുടെ തലയിൽ വെച്ചു കൊടുക്കാനാണിവർ ശ്രമിക്കുന്നത്

  • @JoseCP-x2c
    @JoseCP-x2c 20 днів тому

    👍👍👍👍👍