എങ്ങനെ ജോലികൾ പെട്ടെന്ന് ചെയ്ത് തീർക്കാൻ സാധിക്കുമെന്നും ഉള്ളി, സവാള basket എങ്ങനെ വൃത്തിയായി വയ്ക്കാമെന്നും മനസ്സിലായി ചേച്ചി ... അവിചാരിതമായി യാണ് ഈ Vlog കാണാൻ ഇടയായത് .... ഒത്തിരി ഇഷ്ടം ..... സ്നേഹം😊❤😘😘😘
ഹായ്നിഷ. പറഞ്ഞത് സത്യം തന്നെയാ നമുക്ക് ഒരു ജോലി ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് വല്ലാത്ത സങ്കടം തോന്നും. രണ്ടുനേരം മുറ്റം തൂക്കുന്ന എനിക്കു ഇപ്പോ ഒരുനേരംപോലും പാടാ. 😢😢😢😢
അടുപ്പ് ഒരു വീടിന്റെ ഐശ്വര്യമല്ലേ ആ അടുപ്പ് കത്തിക്കാൻ ബാക്കി വരുന്ന എണ്ണ വെറുതേ കളയാതെ അഗ്നിയിൽ തന്നെ ആണ് എരിയിക്കുന്നത് അത് ഉപയോഗപ്പെടുത്തു കയാണ് ചെയ്യുന്നത് അല്ലാതെ വെറുതേ കളയാതെ ഉപയോഗിക്കുന്നതല്ല യോനല്ലത് . അടുപ്പ് ദൈവത്തിന്റെ അനുഗ്രഹമുള്ള സ്ഥലമാണ് 😊🥰
ചേച്ചി... വീഡിയോ ഒത്തിരി ഇഷ്ട്ടായി.. ഒരു കാര്യം ചോദിച്ചാൽ ഒന്നും തോന്നരുത്... ഇത്രയും എപ്പിസോഡ് ആയി.. സംസാരം മാത്രമേ കേട്ടുള്ളൂ... ചേച്ചിയെ ഇതുവരെ കണ്ടില്ല...! ബുദ്ധിമുട്ട് ആണേൽ.. വേണ്ട...! സൂപ്പർ വീഡിയോ.. 👌👌💙❤️💚💙🌼👍
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് സൂപ്പർ വീഡിയോ നിങ്ങളുടെ വീടും ചുറ്റും പരിസരവും നല്ല നീറ്റ് ആയിട്ടുണ്ട് കിച്ചൻ വളരെ നീറ്റ് ആയിട്ടുണ്ട് നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് അടുപ്പ് കത്തിക്കുന്നത് ഒരു പോസിറ്റീവ്എനർജിയാണ്.👌👌
Very neat and clean.... Good presentation❤
Thank you so much 🥰🥰
നിങ്ങളുടെ അടുപ്പ് എനിക്ക് ഇഷ്ടം ആണ്
നന്ദി😊🥰
Nalla vrithiyil irrikunu veed
@@parusworld3006 🥰🥰🥰
Nalla rasamundu chechide samsaram kelkan.. Natural aayt parayunnond namuk kelkumbo santhosham tonum.. Iniyum videos idane
ഒത്തിരി സന്തോഷം തോന്നും ഇങ്ങനുള്ള കമന്റ് കൾ വായിക്കുമ്പോൾ😊🥰 നന്ദി
എങ്ങനെ ജോലികൾ പെട്ടെന്ന് ചെയ്ത് തീർക്കാൻ സാധിക്കുമെന്നും ഉള്ളി, സവാള basket എങ്ങനെ വൃത്തിയായി വയ്ക്കാമെന്നും മനസ്സിലായി ചേച്ചി ... അവിചാരിതമായി യാണ് ഈ Vlog കാണാൻ ഇടയായത് .... ഒത്തിരി ഇഷ്ടം ..... സ്നേഹം😊❤😘😘😘
ഒരു പാട് ഒരു പാട് സ്നേഹത്തോടെ,🥰🥰🥰❤️❤️
Nalla motivated video aanuto. Chechide place evideya
Thank you 🥰 kollam kandachira
Chechide Ella videosum kandu ellam valare nannayitund to.veedum chutttupadum valare adhikam ishtamayi🥰
Thanks 😊🥰
ഞാൻ പുതിയ ആളാണ്. ഒത്തിരി ഇഷ്ടം ആണ് നിങ്ങളുട വീഡിയോ
നന്ദി😊🥰
Chechi kke nalla vrithi unde pani okke nalla neat aa
Thanks,😊🥰
എത്ര അടുക്കും ചിട്ടയും കൂടി ആണ് ചേച്ചി ജോലി ചെയ്യുന്നത്.
🥰🥰🥰🥰
Nalla neat Anu ningal
Thanks 😊
Chechi virakaduppil vekkunna patram ullile adukkalayil kond vannano kazhukaru.
Ippo njan UA-cam open cheyyunnath thanne chechide vedio kaanana enik bhayakara eshtaa chechine. Chechide Chaala Curry njan indaki nokittoo
Thanks 😊🥰🥰
സംസാരം കേൾക്കാൻ നല്ല രസമാണ്
നന്ദി😊🥰
Muttamadikuna chool evidenna ntha athine paranju vanga enikum adikaan kuniji patunilla plz rply
Nalla video chechi. Orupadu ishttamayi
@@parusworld3006 Thanks ❤️❤️🥰
Home tour idamo?
എല്ലാം കറികളും ചട്ടിയിൽ ഉണ്ടാക്കുന്നു 👌👌
നന്ദി😊🥰
ഹായ് chachhi ഈ panakalkandam എവിടെ വാങ്ങാൻ കിട്ടും
നിങ്ങൾ പറഞ്ഞത് ശരിയാണ് രാവിലെ അടുപ്പ് കത്തിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ്😊
😊🥰
Manrothuruth ano veed
ചേച്ചി ഈ പാൽ pada മാറ്റുന്നതും നെയ് ഉണ്ടാക്കുന്നതും വീഡിയോ ഇടണേ 👌vlog ആയിരുന്നുട്ടോ
ഇടാം , നന്ദി😊
Njan adhyatanu ninjade video kaanunnadh nalla ishtamaayi nalla virthiyulla veedu
Thank you 😊
Ambalathile paatu kelpikumo?
സൂപ്പർ ശബ്ദം ഗംഭീരം ചോതിയുടെ മുഖം കാണിച്ചു വീഢിയോ ചെയ്യണം
നന്ദി😊🥰
പുതിയ വീഡിയോക്കുവേണ്ടി വെയ്റ്റിംഗ് ആയിരുന്നു 👍🏿👍🏿👍🏿
നന്ദി😊
Ningalude chanal orupadishtaai ente monum othiri ishta enta mon or hai parayane avante per nithinsha ennan
Thank you 🥰🥰 ഹായ് പറയാം😊
Enthu bangi nigale veed kaanan
Thanks 😊
Aduppine Patti parayo orupad eshttayi
😊🥰
Home tour ചെയ്യുമോ
Congrats very good natural presentation. .
Thanks 😊
Chachi super videos mon nth prayam und njan Mumbai yil aan eth kanumbol nostalgia feel avum
ഒരു പാട് സന്തോഷം🥰🥰 മോന് 19 വയസ്സ്
Only positive vibes u are video 😊
Thank you so much 😊
Home tour cheyumo?
Nice video😍
Thanks 😊
Chechi editing ellam super
Enikku chechide veed otthiri ishttamayi
Ellam nalla adukkum chittayum und
2 divasathil orikkal video cheyyan nokkanam chechi
Thanks 😊🥰🥰🥰
ഞാനും ഈ ചൂലാണ് ഉപയോഗിക്കുന്നത്,ആദ്യം പ്രയാസം ആയിരുന്നു ഇപ്പോൾ ഇത് ഇല്ലാതെ പറ്റില്ല എന്നായി 😊
😊🥰🥰
ഹായ്നിഷ. പറഞ്ഞത് സത്യം തന്നെയാ നമുക്ക് ഒരു ജോലി ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് വല്ലാത്ത സങ്കടം തോന്നും. രണ്ടുനേരം മുറ്റം തൂക്കുന്ന എനിക്കു ഇപ്പോ ഒരുനേരംപോലും പാടാ. 😢😢😢😢
അതേ അത് അങ്ങനെയാണ് പിന്നെ ഒരു വിഷമമാണ്🥰🥰🥰
Njan veedundakkiyitt 5varsham kazhinju nalloru aduppum und adukkalayil onathinum vishunum Mathre kathikkarullu ippo ningalude chanal kanan thudangiyappo njanum vicharichu inimuthal aduppukathikkam ennu ippo madichiya njan aduppu kazhikkan thudangi ningalanu ende prachothanam thanks to oru ippo enikku manasulayi nammal manasuvechal Ella goliyum sadikkumnn. ..... God bless u ❤️❤️❤️❤️ lot of thanks 😘
ഒരു പാട് സന്തോഷം😊🥰🥰🥰 നന്ദി😊
Nalla vlogs aanu… kitchen very neat👌👌…. Husband enthanu job
Thank you ☺️
Husband business cheyyunnu
Super video 💞💞💞
Thanks 😊
ചേച്ചി സൂപ്പർ ആണ്
🥰🥰🥰🥰
Ee choolu market l kittunnathano
അതേ മാർക്കറ്റിൽ കിട്ടുന്നതാണ്😊
ഒറ്റ ദിവസം കൊണ്ട് 3 വീഡിയോസ് കണ്ടു... സൂപ്പർ videos
നന്ദി😊🥰🥰
Chechi ningal kollath evideya proper sthalam
താമസിക്കാതെ എല്ലാം വിശദമായി പറയാം 😊
Super chechi subscribed❤❤
Thank you 🥰🥰❤️❤️
Njanum ini veetil panchasarakku pakaram panamkalkandam use cheyyum, ingane parayumbol cheyyan thonunu,ketto😅😍
😊🥰🥰🥰
Auntyde video kandal njangale pole Ulla puthiya veettamma markku orupadu padikkan und
Thanks 😊🥰🥰
ചേച്ചി വീഡിയോ കണ്ടില്ല കാണുന്നതിന് മുന്പേ ഞാൻ കമന്റ് ഇടുവട്ടോ എന്നും വീഡിയോ ഇടാൻ ശ്രെമിക്കണം pls
😊🥰🥰🥰
Manasee athanuu allammmm😍
😊🥰
ഈ ചുൽ എവിടെ കിട്ടും മേടിക്കാൻ
ഇവിടെ കൊല്ലത്തൊക്കെ കിട്ടാറുണ്ട്
Chechiii...
Ningal 3u perum koode nikkuna oru video idamo....
Kanditillaaa areum💓
രണ്ടു പേരും വിഡിയോ എടുക്കാൻ ഇതുവരെ സമ്മതിച്ചിട്ടില്ല പതുക്കെ ശ്രമിച്ച് നോക്കട്ടെ😊🥰
സഥലം എവിടെ ആ
കൊല്ലം കണ്ടച്ചിറ
Inshotil ആണോ edit ചെയുന്നെ
അതേ
Oro curry angane indakkunnu nnu video edaneeee
ഇടാം 😊
Nalla veedum parisaravum
Thanks 😊
Home tour edanam
Panam kalkkandam aste mattam undo tea idumbo sugar pole ano
Sugar പോലെ ആണ്
സൂപ്പർ ചേച്ചി ❤❤❤
🥰🥰🥰🥰
Chechide adukkala spr💖💖💞💞💞💞
Thanks 😊🥰
Hi chechi enikku naduvinu vedana okke olla aala chechi tookkunna chool kandappol enikkum oru confidance aayi muttam adikkan itupole oru chool medikkanam
👍😊🥰
എവിടെ നിന്നാണ് ഗ്രേറ്റർ വാങ്ങിയത്
അത് ഞാൻ ഇവിടെ വരുന്നതിനു മുന്നേ ഉള്ളതാ😊
Enikku valarey ishttapetta vloger
Thanks 😊🥰
Simple style vlog nannayitund...njangalude bhaagath parayunnathaan...adupp orennam vekkaan paadilla ennu parayum...ath etrathollam shari ann ennenikk ariyilla
Thanks 😊
Athe...ente
.husband..inte..Ammayum..parayarund...aduppu..undakumbol..2..ennam..vekkanam..nnu..koottu venamnnu..... nammal..parayille..Achanum..Ammayum..pole...pinne..aduppil..oru..viraku..maathrayi..vekkaruthnnu..randu viraku...vekkanam..nnu..ennale..nalla..Ssuupper
.aaayitu..kathullonnu..👍👍👍👍
സൂപ്പർ അടുപ്പ് എനിക്ക് വളരേഇഷ്ടം 👍👍👍
നന്ദി😊🥰
Chechi vedio ku vendi waiting arunnu
Thanks 😊
സൂപ്പറായിട്ടുണ്ട് ചേച്ചി, ചേച്ചിയെ കൂടി ഒന്ന് കാണണം എന്നുണ്ട്
നന്ദി😊🥰
Pukayillatha aduppil chiratta idan padillyallo chechi
തുടക്കം മുതലേ ഞാൻ ഉപയോഗിക്കുന്നതാണ് അടുപ്പ് വച്ചവർ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല പിന്നെ അതിനെ കുറിച്ച് വലുതായി എനിക്ക് അറിയില്ല.😊🥰
Home kanikkanamtto,cute veedu
Thanks 😊
Ekla veediosum adipoli anu
Thanks 😊
Adipoliyayitunde ingottum varane...
Thanks 😊
Exactly
😊
Show Pooja room
Adupsuper
Thanks 🥰🥰
Nice😀
Thanks 🥰
Evidey ayirunnu nghan kathirikukayayirunnu
😊🥰🥰🥰
Ennum day in my life cheyyo.nalla paag ind.from kasaragod
😊🥰🥰🥰
Hai ചേച്ചി അടിപൊളി ആയിട്ടുണ്ട് ചേച്ചി വീഡിയോ ❤❤❤❤}
🥰🥰😍😍
Ennum veedios edane chechi
😊🥰🥰🥰
Suppar supper
Thanks 😊
Video edukunnath editing cheyyunnathoke araa chechi. Supr videos
ഞാൻ തന്നെ ആണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും , നന്ദി😊
ചേച്ചിയുടെ വിഡീയോ ഒത്തിരി ഇഷ്ടമാണ്
നന്ദി😊🥰
പാവം എപ്പോഴും ജോലിയാ 😘😘😘. വീഡിയോ ഉത്തിരി ഇഷ്ടം. മുറ്റം അടിക്കുന്നുന്ന കാണാൻ 😘😘
😊
ചേച്ചിയെ കണ്ട് പഠിക്കണം....
ഞാൻ 😁
😊
Otta adupayi undakaruth, jodiyayirikanam,allenkil nannalla
ചായ മൻസാ ആണോ അവിടെ നിൽക്കുന്നത്
അതേ ചായ മൻസ ആണ്😊
Veede kandapol pettannu corters aanennu thonni
😊
Nallasamsaram nhan malappurathukariyatto
Thanks 😊🥰
ചേച്ചിയുടെ വീട് എവിടെയാ... 💝💝
കൊല്ലം😊
Vimin ഭയങ്കര chilavanallo😃😃
😃
ജനാലയുടെ ഒരു കതക് തുറന്നാൽ മതി ചേച്ചി. പൊടി കുറയും.
Adupp suupper
Thank you 😊
നമ്മൾ വിളക്ക് കൊളുത്തിയ ബാക്കി എണ്ണ ഇങ്ങനെ അടുപ്പുക്കത്തിക്കാൻ എടുക്കാമോ എനിക്ക് അറിയില്ല അതുകൊണ്ട് ചോദിച്ചതാണ് കേട്ടോ ഒന്നും വിചാരിക്കരുതേ.
അടുപ്പ് ഒരു വീടിന്റെ ഐശ്വര്യമല്ലേ ആ അടുപ്പ് കത്തിക്കാൻ ബാക്കി വരുന്ന എണ്ണ വെറുതേ കളയാതെ അഗ്നിയിൽ തന്നെ ആണ് എരിയിക്കുന്നത് അത് ഉപയോഗപ്പെടുത്തു കയാണ് ചെയ്യുന്നത് അല്ലാതെ വെറുതേ കളയാതെ ഉപയോഗിക്കുന്നതല്ല യോനല്ലത് . അടുപ്പ് ദൈവത്തിന്റെ അനുഗ്രഹമുള്ള സ്ഥലമാണ് 😊🥰
ചേച്ചി... വീഡിയോ ഒത്തിരി ഇഷ്ട്ടായി.. ഒരു കാര്യം ചോദിച്ചാൽ ഒന്നും തോന്നരുത്... ഇത്രയും എപ്പിസോഡ് ആയി.. സംസാരം മാത്രമേ കേട്ടുള്ളൂ... ചേച്ചിയെ ഇതുവരെ കണ്ടില്ല...! ബുദ്ധിമുട്ട് ആണേൽ.. വേണ്ട...! സൂപ്പർ വീഡിയോ.. 👌👌💙❤️💚💙🌼👍
നന്ദി😊🥰
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് സൂപ്പർ വീഡിയോ നിങ്ങളുടെ വീടും ചുറ്റും പരിസരവും നല്ല നീറ്റ് ആയിട്ടുണ്ട് കിച്ചൻ വളരെ നീറ്റ് ആയിട്ടുണ്ട് നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് അടുപ്പ് കത്തിക്കുന്നത് ഒരു പോസിറ്റീവ്എനർജിയാണ്.👌👌
Super aayittund❤️
Thanks 😊🥰
Home tour കാണിക്കുമോ
Nice
Thank you 😊
Super anallo
Thanks 😊
👍♥️
🥰🥰
ഹായ് മാംഅടുപ്പ് സൂപ്പർ താങ്ക്‌സ്
നന്ദി😊