അമേരിക്കൻ അഹന്തയുടെ പ്രതീകമായ മസിൽ കാർ-ഫോർഡ് മസ്താങ് | Iconic Muscle car Ford Mustang | Testdriven

Поділитися
Вставка
  • Опубліковано 25 вер 2024
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    അമേരിക്കൻ അഹന്തയുടെ പ്രതീകമായ മസിൽ കാർ-ഫോർഡ് മസ്താങ്
    ലോകത്തിൽ ഏറ്റവുമധികം വിലക്കപ്പെട്ട സ്പോർട്സ് കാറുകളിലൊന്നാണ് ഫോർഡ് മസ്താങ്.അമേരിക്കക്കാരന്റെ സ്വകാര്യ അഹങ്കാരമാണ് ഈ മസിൽ കാർ..
    Follow me on
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #Testdrive#BaijuNNair #FordMustangMalayalamReview #MalayalamAutoVlog #MuscleCar #MalayalamReview #SportsCar

КОМЕНТАРІ • 508

  • @jipinev4006
    @jipinev4006 2 роки тому +328

    "പെറ്റി ബൂർഷ്വാ "....😂 അണ്ണാ അണ്ണൻ്റെ presentation ഒരു രക്ഷയും ഇല്ല.... ഈ presentation ആണ് എന്നെ എന്നും ആകർഷിച്ച ഘടകം.... keep going...

    • @nithinnithi3177
      @nithinnithi3177 2 роки тому +7

      correct aanu bro.pullide samsaaram aanu enikk adhikam ishtam

    • @arm2590
      @arm2590 Рік тому +2

      Exactly ❤

  • @vinuvijayan274
    @vinuvijayan274 2 роки тому +60

    Proud owner of 2017 mustang GT with manual transmission, really enjoy the ride and road presence

  • @adithyan6954
    @adithyan6954 2 роки тому +29

    ഒരു നാൾ പണത്തെക്കാൾ മൂല്യം സമയത്തിന് വരുമ്പോൾ ഒരെണ്ണം സ്വന്തമാക്കും. 🙏

  • @07HUMMERASIF
    @07HUMMERASIF 2 роки тому +68

    തീപ്പൊരി സാനം,കളർ ഒരു രക്ഷയും ഇല്ലാ 🥰❤💪 MUSTSNG 👌

  • @Suryansurya.
    @Suryansurya. 2 роки тому +53

    എത്രനാളത്തെ കാത്തിരിപ്പായിരുന്നു ചേട്ടാ ഈ വീഡിയോ 😍💕

  • @Sunil-nz1mv
    @Sunil-nz1mv 2 роки тому +96

    It's a beast, the looks are killing, ofcourse an iconic car forever 🔥🔥🔥😍😍😍

    • @gokult4657
      @gokult4657 Рік тому +1

      Yes.. jhon Wick Shelby boss

  • @Rishaane
    @Rishaane 2 роки тому +50

    റിവ്യൂ ചെയ്യുന്ന വണ്ടിയെക്കാൾ ഞാൻ നോക്കുന്നത് ഇങ്ങേര് അടുത്തത് എന്ത് പറയും എന്നാണ് 😹.... Just an entertainer... Lots of love baiju sir🤍

  • @s46eeh61
    @s46eeh61 2 роки тому +40

    നിങ്ങളുടേത് മാത്രമല്ല ഞങ്ങളുടെയും ആഗ്രഹമാണ് ഈ ഒരു വിഡിയോ 😁

  • @Joel_Jose_
    @Joel_Jose_ 2 роки тому +65

    Mustang Shelby GT 500❣..Always a dream💯

    • @jubinks1325
      @jubinks1325 2 роки тому

      enteyum

    • @boneywilson9599
      @boneywilson9599 2 роки тому +1

      I guess he is unaware of Lady Shelby 5.0

    • @i_am_superman_
      @i_am_superman_ 2 роки тому +1

      Super snake and demon

    • @shirosmusics164
      @shirosmusics164 2 роки тому

      Entem

    • @funonly9849
      @funonly9849 2 роки тому

      @Joel yo man 5.8 Litre shelby gt500 2013 14 model mass anu bro.oru raksha illatha vandi.Athinidayil ee 5 litre ethilla

  • @yatheendrantv5670
    @yatheendrantv5670 2 роки тому +4

    കുട്ടികാലത്ത് എപ്പോഴും favourite toy car ആണ് Mustang 💛💛

  • @hmt0522
    @hmt0522 2 роки тому +21

    Ford Mustang
    Gone in 60 seconds
    Elanor
    Tokyo Drift
    Fastback
    Need 4 Speed
    Shelby GT500
    Death Race Mustang GT
    Ithoke kandath muthal ulla svapnam aanu FORD MUSTANG GT...
    Its not just a car its an EMOTION...

    • @Mifraah
      @Mifraah 2 роки тому +1

      Agree

    • @i_am_superman_
      @i_am_superman_ 2 роки тому +2

      More than 500 films
      Eg : fast and furious 6 roman mustang
      Death race mustang
      F9 mustang etc

  • @rahultr9188
    @rahultr9188 2 роки тому +3

    ഈ വണ്ടി കാക്കനാട് ഏരിയയിലെ സ്ഥിരം കാഴ്ചയാണ്. 😊👍

  • @mindapranikal
    @mindapranikal 2 роки тому +5

    Happy to be a part of this family ❤️

  • @rajamani9928
    @rajamani9928 2 роки тому +3

    engine കാണാൻ പറ്റി എല്ലാ ദിവസവും രാവിലെ ബോണറ്റ് പൊക്കണം താഴ്ത്തണം മസിൽ കാറിനെ പോലെ മസിൽ വരട്ടെ❤😊😊

  • @joe-rq8re
    @joe-rq8re 2 роки тому +3

    One of my favorite car... 4 cylinder undarunenkil kurach cash eavdunelum oppich oranam vanganam....

    • @aslam78697
      @aslam78697 Рік тому +1

      4 cylinder ee vandikk cherilla

  • @rubasjasbeera2534
    @rubasjasbeera2534 2 роки тому +7

    കലാപകാരമായി.. ബോറടിപ്പിക്കാത്ത.. അവധരണം.. പ്രശംസനീയം

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 2 роки тому +8

    ചേട്ടാ alloys നെ കുറിച്ച് പറയുമ്പോൾ എല്ലാ വാഹനങ്ങളുടെയും tyre പ്രൊഫൈൽ കൂടെ പറഞ്ഞാൽ നന്നായിരുന്നു

  • @Shibx777
    @Shibx777 2 роки тому +2

    Verthe comment edunnath alla musthang GT yannum beast🔥 boy look ann . Musthang GT vintagum undallo manh.. what a look and very demand car 💯

  • @compessexplorer4027
    @compessexplorer4027 2 роки тому +10

    ഷർട്ട് അടിപൊളിയായിട്ടുണ്ട്

  • @subinmathews4176
    @subinmathews4176 2 роки тому +4

    Awesome video.
    Honestly I enjoyed the mild rumble sound while car was idling, superb👌

  • @surajdas8110
    @surajdas8110 2 роки тому +13

    Absolute Beast🔥
    Muscle car💪

  • @farside1567
    @farside1567 2 роки тому +8

    That Armytrix Exhaust sound🔥🔥🔥

  • @naveenvlogs2165
    @naveenvlogs2165 2 роки тому +2

    ഒരു nissanGTR മലപ്പുറത്തു കിടന്നു കറങ്ങുന്നുണ്ട്..... അതിനെ ഒന്ന് കൊണ്ടുവരാമോ

  • @ajayanandabhavanajay436
    @ajayanandabhavanajay436 Рік тому +1

    Miss you ford. The pioneer of the cars history.Looking for your return soon in India.

  • @muhammedbilal9388
    @muhammedbilal9388 2 роки тому +2

    കളറും വണ്ടിയും എല്ലാം മൊത്തത്തിൽ സൂപ്പർ

  • @machineenthusiast4393
    @machineenthusiast4393 2 роки тому +25

    Dream car❤

  • @வினுமோன்
    @வினுமோன் 2 роки тому +25

    Chef സുരേഷ് പിള്ള ഒരു S ക്ലാസ്സ് Benz എടുത്തു .
    പുള്ളി ആദ്യം ആയി ആണ് ഒരു കാർ എടുക്കുന്നത് എന്നാണ് FB പോസ്റ്റ് ചെയ്തിരിക്കുന്നത്
    നല്ല ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു.

    • @dsahavatar2524
      @dsahavatar2524 2 роки тому +4

      pilot on wheels enna chanelil small review vannu

  • @mohadalik786
    @mohadalik786 2 роки тому +3

    Any car lover would love to own one! So enchanting!

  • @BPK369
    @BPK369 2 роки тому +5

    Chevy camaro എന്ന ultimate American beast ine കുറിച്ച് ഒരു episode cheyyamo baiju chettan 😊🙏

    • @Justin-nv
      @Justin-nv 2 роки тому

      Ultimate? Beast?🙈

    • @xXx-tj8mt
      @xXx-tj8mt 2 роки тому

      @@Justin-nv yeah ...it would be a beast🙂... Camaro 🙌✨

    • @oliverqueen1779
      @oliverqueen1779 Рік тому

      Ultimate? 😂😂 mustang nte adth varilla

  • @jijesh4
    @jijesh4 Рік тому +1

    പൊളി വണ്ടി അതി സുന്ദരം ഗംഭീരം👍👍👍👍

  • @faadil4676
    @faadil4676 2 роки тому +19

    ഓണക്കാലം വരവായി ഷർട്ട് പൊളിച്ചു 🔥

    • @maharajamac
      @maharajamac 2 роки тому +1

      A shirt to wear in India's Hawaii

    • @asi4136
      @asi4136 2 роки тому

      @@maharajamac goa ?

  • @sasisasi-fr6hy
    @sasisasi-fr6hy 2 роки тому +5

    11:46..ഒന്നു എഴുന്നേറ്റു നിന്ന് തൊഴുതിട്ട് ഇരിക്കാമായിരുന്നു 🤣🤣

  • @savad8182
    @savad8182 2 роки тому +4

    One day' i will buy this car 💪💪💪

  • @nmv298
    @nmv298 2 роки тому +2

    പെറ്റി ബൂർഷ്വ അമേരിയ്ക്ക... 😛 .... ചികിൽസയ്ക്കും ഈ പെറ്റി ബൂർഷ്വ അമേരിക്ക തന്നെ ശരണം.😁

  • @amalsaji5536
    @amalsaji5536 2 роки тому +3

    Baiju chetta 60fps ill video upload chey......

  • @sarrethsoman
    @sarrethsoman 2 роки тому +7

    Mustang 1969! No one beats the legend!

  • @crackerspirit5769
    @crackerspirit5769 2 роки тому +1

    Ethinu boot space aaranokkkane alle

  • @Joel_Jose_
    @Joel_Jose_ 2 роки тому +5

    Ee Vandi kundaran kanicha chettante manas❤💯

  • @rahulsivan5556
    @rahulsivan5556 2 роки тому +1

    Baiju chetta,, oru 10 lakhinte ullil edukan patteya oru automatic car enthanu,, girls u,, onnu suggest cheyyamo

  • @Linsonmathews
    @Linsonmathews 2 роки тому +15

    കിടു സാനം 😍👌👌👌

  • @muhammadshafeek7263
    @muhammadshafeek7263 Рік тому +1

    Right hand drive always sold in UK and AUSTRALIA

  • @sarathkp3000
    @sarathkp3000 9 місяців тому

    A vehicle named after a fighter jet. Dwells the the roaring of silent history. Ford mustang👌

  • @sureshkunnil
    @sureshkunnil 2 роки тому

    kothipichu kothipichu angu kollu... ponnu Baiju etta Kidukachi presentations..

  • @thisismetim1833
    @thisismetim1833 2 роки тому +6

    Biju chettan aston martin aayit varunna oru video pretheekshikkunnu❤️🙂

    • @drunkenmonkey3264
      @drunkenmonkey3264 2 роки тому +4

      ബൈജു ചേട്ടൻ വിളിച്ചാൽ മാർട്ടിന് വരാതിരിക്കാൻ പറ്റോ?

    • @nancgeorge4537
      @nancgeorge4537 2 роки тому +1

      Allathe ninaku orakam verathilley ??

    • @thisismetim1833
      @thisismetim1833 2 роки тому

      @@nancgeorge4537 Illa varathillankilo😵

    • @nancgeorge4537
      @nancgeorge4537 2 роки тому +1

      @@thisismetim1833 Athyavisham aaano ??

    • @drunkenmonkey3264
      @drunkenmonkey3264 2 роки тому

      @@nancgeorge4537 🤣👌👌

  • @Alliswell-jz9ft
    @Alliswell-jz9ft 2 роки тому +1

    Dodge srt onnu cheyumo Challenger

  • @akhilmathew9090
    @akhilmathew9090 2 роки тому

    My all time favorite 😘😘😘... ഇവന്റെ ഒരു ടോപ്പ് മോഡൽ ഉണ്ട് shelby cobra supercharged v8 widebody.. അതൊരു മൊതല് തന്നെയാ

  • @iamhk3290
    @iamhk3290 2 роки тому +2

    Ford vs Ferrari movie kandavrkk marakkan pattillaaa❤️

  • @devnarayan5458
    @devnarayan5458 2 роки тому +8

    My only dream vehicle. Triple yellow Ford Mustang GT ✨ Thank you for this review baiju chetta. ❤️

  • @aquibrazal7486
    @aquibrazal7486 2 роки тому +3

    👍രസകരമായ ഒരു Mustang റിവ്യൂ. ഒരു നിസ്സാൻ GTR R35 റിവ്യു പ്രതീക്ഷിക്കുന്നു.

  • @gt4288
    @gt4288 2 роки тому +12

    Dream car❤️‍🔥

  • @Abhi___-nn2ge
    @Abhi___-nn2ge 2 роки тому +10

    പിണറായി വിജയന് ഇട്ട് ഒരു കൊട്ട് കൊട്ടി 😄😉😂👍😍🔥❤👐

  • @cradlexgaming7388
    @cradlexgaming7388 2 роки тому +4

    Shelby gt 700 my dream car💚😍😍😍😘😘💥💥

  • @Deancorso-r6o
    @Deancorso-r6o 2 роки тому +6

    Mustang Shelby 500 gtr(2013 model) is beast❤️❤️ ithinekkalum pazhaya vandi aanu pwoli.

    • @iarjuna
      @iarjuna 2 роки тому

      Shelby gt 500* ahn

  • @witnessofeverything16
    @witnessofeverything16 2 роки тому +1

    Ford Mustang, Chevrolet Camaro, Dodge Challenger ഇവ മൂന്നും കാഴ്ചയിൽ ഏകദേശം ഒരുപോലെയാണ്. കൂടുതൽ ഭംഗിയായി തോന്നിയ മോഡൽ Chevrolet Camaro ആണ്..

    • @i_am_superman_
      @i_am_superman_ 2 роки тому

      Evare 3 perum pony car anne
      Ford anne pony first konduvannathe athu kandanne Chevy dodge um pony errakiyathe
      Evare velan evar mathram

  • @JassNJil
    @JassNJil 2 роки тому +1

    13:39 അണ്ണാ , ഫ്രെമിൽ ഒരു ബീഫ്

  • @The_Eagle-29
    @The_Eagle-29 Рік тому +1

    എന്തായാലും വണ്ടി കൊള്ളാം 🔥💛

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 2 роки тому +1

    Baiju chetta....Hi Tech Diagnostics Garage oru video edukku...avarude car collection kanan waiting

  • @rahulvijayev1987
    @rahulvijayev1987 2 роки тому +20

    Ford has so many nice models globally and with the two manufacturing units they had in India, they could have launched these in India as well to expand the sales. Instead, they just kept drubbing with 4-5 models and finally had to stop their manufacturing operations!

    • @ammayi25
      @ammayi25 Рік тому

      Its because of high competition in Indian market and the fuel prices, and high taxes. in my opinion ford has good business in north America, central and south America also In China and europe India doesn't matters.

  • @nidheeshs3911
    @nidheeshs3911 2 роки тому +1

    ബൈജു ചേട്ടാ two wheeler spare parts ന്റെ ഓൺലൈൻ purchasing website ഉണ്ടെങ്കിൽ ദയവായി പറയൂ....

  • @muhammedabinasa7248
    @muhammedabinasa7248 Рік тому +1

    ഈ കാർ അല്ലെ #rorsch സിനിമയിൽ ഇടിച്ചു പൊളിച്ച കാർ

  • @abinmathew5624
    @abinmathew5624 2 роки тому +5

    Mini electric odane പ്രതീക്ഷിക്കുന്നു ,🙂

  • @noyalsabu5278
    @noyalsabu5278 2 роки тому +3

    Octavia vrs245 review chyaaamo

  • @nikhiljose2877
    @nikhiljose2877 Рік тому +2

    റോഷാക്ക് move 🔥🔥 മമ്മുക്ക കാർ

  • @Ryuk.390
    @Ryuk.390 2 роки тому

    mileage kootan alla power korache athinu karanam left hand drive right hand drive aye kondu anu athu enthu enu vacha right hand drive ayapo vandide catil ninu varuna exhuast pipe kore koode bend cheyendi vanu karanam steering shaft anu so shaftinu clearence kittan vendi avaru exhuast pipe vere oru reethiyil bend cheyendi vanu athanu aa 12bhp and 5nm torque down vane.

  • @abhiramabhi1384
    @abhiramabhi1384 2 роки тому

    Presentation style poli anu 😍

  • @rageshanandakrishna3468
    @rageshanandakrishna3468 2 роки тому

    Presentation kidu👌😍😍😍

  • @tipsywolf5466
    @tipsywolf5466 2 роки тому +2

    Chetta eppo electric car medichal mandatharam aakumo??

  • @anoopchalil9539
    @anoopchalil9539 Рік тому +2

    Rorschach mammooka movie kandu varunnavarkku💐

  • @iarjuna
    @iarjuna 2 роки тому +3

    Bro dadyle lalu alex alle ith 😍

  • @alokkrishnannair2952
    @alokkrishnannair2952 2 роки тому +1

    It reminds me of the film Ford vs Ferrari .
    Karun nair has Mustang.

  • @sarkkeettumputtadiyum
    @sarkkeettumputtadiyum Рік тому +4

    Masculine Beast ❤❤❤❤

  • @amigosmallu1712
    @amigosmallu1712 2 роки тому

    Why no for USA made vehicles, could you please talk about this.

  • @sunish291187
    @sunish291187 2 роки тому

    Baiju chetante shirt eniki angotu ishtayi.:)

  • @_chemin_de_foi
    @_chemin_de_foi 2 роки тому

    aa shirt kandappol enik orma vannath Bro Daddy cinema aanu 😂 😂

  • @Charlotte_Knott
    @Charlotte_Knott 2 роки тому +1

    പരിചയപ്പെടുത്തിയ കാറിനെക്കാളും ഇട്ടിരിക്കുന്ന ഷർട്ട് കളർഫുൾ ആയിട്ടുണ്ട്

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +3

    🔥പവർ വണ്ടി 🔥അടിപൊളി 🔥

  • @indian..193
    @indian..193 Рік тому +1

    Roschach സിനിമയിൽ ഒരു ക്യാരക്ടർ ആണ് ഈ കാർ

  • @relaxyourmindandbrain4676
    @relaxyourmindandbrain4676 2 роки тому

    Chetta sound quality poraaa, phonil loudspkr ettu call cheyuna same feel

  • @jagathampikrishna9098
    @jagathampikrishna9098 2 роки тому +3

    ഈ കാലഘട്ടത്തിൽ കുറച്ചുകൂടി നല്ല neat and clean സ്ഥലം തിരഞ്ഞെടുക്കാമായിരുന്നു പ്രത്യേകിച്ച് പ്രീമിയം vehicles explain ചെയ്യുമ്പോൾ

  • @commonsense2938
    @commonsense2938 2 роки тому +2

    The name is enough 🔥🔥🔥

  • @josemonbaby32
    @josemonbaby32 2 роки тому

    പെറ്റി ബൂർഷ്വാ 😄😄 അതു പൊളിച്ചു....

  • @msnxcrj
    @msnxcrj 2 роки тому +8

    14:08 - Frameless door aayittaan kodthirikkunadh. Glass thazhnn kainjal frame maatramayo 😉😉 Allengil door maatramano. Kaliyakithallatto :D I love you reviews :)

  • @_abhidas11
    @_abhidas11 2 роки тому

    Ini matte villane kudi onnu review cheyyanam plz😍....

  • @hemands4690
    @hemands4690 2 роки тому

    Avasaram kitiyal theerchayayum odikanam ennu und 🤩

  • @sreerag3475
    @sreerag3475 2 роки тому

    Sir plzz reply oru car edukkan ulla planil aanu bmw 5 series anoo e class anoo better plz respond

  • @farhanmtr5139
    @farhanmtr5139 2 роки тому +1

    Porsche cayenne review cheyyu

  • @plachi
    @plachi 2 роки тому +1

    Time to change the videographer. Suggestion only

  • @anandhusreenivas9782
    @anandhusreenivas9782 2 роки тому

    Fordinte appurathu oru Lamborgini pullu thinnunathu etra per kandu

  • @performingtechvlogs9747
    @performingtechvlogs9747 2 роки тому +5

    Mustang GT 🔥🔥❤️😘

  • @govinthpotty9659
    @govinthpotty9659 7 місяців тому

    എന്നെങ്കിലും ബിജു ചേട്ടൻ വാങ്ങുമ്പോൾ എനിക്ക് ഓടിക്കാൻ തരുവോ 😍

  • @transportervlogs
    @transportervlogs 2 роки тому +2

    എല്ലാ അഹന്തയും ഇന്ത്യക്കാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാതെ ആണല്ലോ പൂട്ടിക്കെട്ടി പോയത് എന്നോർക്കുമ്പോൾ ഒരു രോമാഞ്ചം 😄

    • @drunkenmonkey3264
      @drunkenmonkey3264 2 роки тому +11

      നിങ്ങളൊന്നും എന്നെ അർഹിക്കുന്നില്ലടാ.. എന്നും പറഞ്ഞ അവര് പോയത്

    • @transportervlogs
      @transportervlogs 2 роки тому

      @@drunkenmonkey3264 🤣🤣

    • @pradeepkumark.n1981
      @pradeepkumark.n1981 2 роки тому +1

      @@drunkenmonkey3264 അതേ

  • @bonysmedia2126
    @bonysmedia2126 2 роки тому +4

    സൗദിയിൽ Ford Mustang ഓടിക്കുന്ന ഞാൻ☺️

  • @gokulunniz9008
    @gokulunniz9008 2 роки тому +3

    മാമ മാമ bugatti യുടെ വീഡിയോ ചെയ്യാമോ 👍🏻☝🏻

  • @hemands4690
    @hemands4690 2 роки тому +2

    One of my fav car 😍🙌

  • @prasadpk4429
    @prasadpk4429 2 роки тому +1

    മസിൽ കാറിന്റെ ആ ഭീകര ലുക്ക് യൂറോപ്യൻ ജപ്പാൻ കാറുകൾക്കില്ല 💪

  • @abinthomas5062
    @abinthomas5062 2 роки тому

    Challanger koodi onn review cheyyamo chettoo

  • @arunkr3800
    @arunkr3800 2 роки тому

    ചേട്ടാ ഫോർഡ് service പരസ്യം tv കാണിക്കുന്നുണ്ടാല്ലോ ഇതെല്ലാം ഉള്ളതാണോ

  • @tiktokfavorite3070
    @tiktokfavorite3070 2 роки тому

    That spare tire, you can just lift that floor and keep the spare tire under that and use the space in the back boot

  • @nmv298
    @nmv298 2 роки тому

    താങ്കളെ കാണുമ്പോൾ ഭംഗിയുള്ള " പൂമ്പാറ്റയെ " പോലെ ഉണ്ട് . പാറി പറന്നു നടക്കൂ ....👍

  • @mrveyron283
    @mrveyron283 2 роки тому

    Mustang 2022 buy cheyan pattumo indiayil