1,ഓവർടാക്ക് ചെയ്യുമ്പോൾ നിശ്ചിത അകലം പാലിച്ച് മുന്നിൽ നിന്നും വണ്ടിവരുന്നില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഓവർടാക്ക് ചെയ്യുക 2,റോഡിലുള്ള സ്പീഡ് എത്രയാണോ ആസ്പീഡിൽ തന്നെ വാഹനം ഓടിക്കാൻ ശ്രമിക്കുക 3,മെയിൻ റോഡിൽ നിന്നും വലതു ഭാഗത്തെ പോക്കറ്റ് റോഡിലേക്ക് കയറുമ്പോൾ റോഡിന്റെ സെന്ററിൽ ഇൻഡിക്കേറ്റർ ഇട്ട് നിറുത്തി വലത്തോട്ട് തിരിയുക 4,പിന്നേ എന്ത് തോന്നിവാസം കാണിച്ചാലും ചോദിക്കാനും പറയാനും ആരുമില്ല എന്ന വിചാരം ഇല്ലാതിരിക്കുക 5,ബൈക് കാരും ഓട്ടോറിക്ഷ ക്കാരും കുത്തിക്കയറ്റം നിർത്തുക..
നിരത്തുകളിൽ മിനിമം speed ഉണ്ടെങ്കിൽ പല അപകടകരമായ overtaking ഒഴിവാകും. പലരും പോകുന്നത് 20 ൽ താഴെ. ഒട്ടും സ്ഥലം ഇല്ലെങ്കിലും കുത്തികേറ്റൽ പതിവാണ്. Especially three wheelers. Illegal turning (indicator ഇടാതെ) ഒത്തിരി അപകടം വരുത്തുന്നു. Indicator നിർദിഷ്ട സമയത്ത് ഇട്ടാൽ പിറകിൽ വരുന്നവർക്കും എതിരെ വരുന്നവർക്കും 'തിരിയാൻ പോകുന്നു' എന്ന് മനസ്സിലാകും.
സീബ്രാ ലൈനിൽ ക്രോസ് ചെയ്യാൻ നിൽക്കുന്നവർ കുറച്ചുനേരം വെയിറ്റ് ചെയ്യുക അവകാശമെന്ന നിലയിൽ ക്രോസ് ചെയ്താൽ വാഹന ഓടിക്കുന്നവർക്ക് പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്യാൻ ഇടവരും അങ്ങനെ കൂണ്ടഇടി സാധ്യത കൂടുതലാണ് ഫുഡ് പാ ത്തുകൾ കാൽനടക്കാർക്ക് അനുവദിക്കുക കച്ചവട സാധനങ്ങളും പരസ്യബോർഡുകളും മാറ്റിവയ്ക്കുക
കാൽനട യാത്രക്കാർ റോഡിന്റെ വലതു വശം ചേർന്ന് നടക്കുക തന്നെ വേണം അത് എതിരെ വരുന്ന വാഹനം കാണാനും സൗകര്യമായി മാറി നിൽക്കാനും വളരെ നല്ലതാണു അതല്ലാതെ വാഹനം വരുന്ന ദിശയിൽ തന്നെ നടന്നു അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ്
വാഹനം എപ്പോഴാണ് ഓവർടേക്ക് ചെയ്യേണ്ടത് എന്ന് നിങ്ങൾ നന്നായി പഠിക്കണംഎന്നിട്ട് മാത്രം റോഡിലിറങ്ങിയാൽ മതി അല്ലെങ്കിൽ രണ്ടു കുഞ്ഞുങ്ങൾ മരിച്ചുപോയപോലെ വീണ്ടും മരിക്കുംപാവപ്പെട്ട കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ
അതുപോലെ വണ്ടികൾ പാർക്ക് ചെയ്യുമ്പോൾ ചില ആളുകളെ ചെയ്യുന്ന ഒരു കാര്യമുണ്ട് വണ്ടിയുടെ ഫ്രണ്ട് ഭാഗം മാത്രം ഒതുക്കി നിർത്തിയിരിക്കുന്നു ബാക്ക് സൈഡ് എപ്പോളും റോട്ടിലേക്ക് അയക്കാവുന്ന. എനിക്കൊരു സംശയം അപ്പോ ഈ ബാക്ക് സൈഡ് വണ്ടിക്ക് ഉള്ളതല്ലേ
Rathriyil driving samskaaram theereyilla.. especially car drivers... mikka aalukalum bright lightlaanu pokaru.. Dim light Avarkk ariyukayee illa enna reethiyilanu pokaru
പൊന്നു കുണ്ടാ ,, ഇതൊക്ക പഠിപ്പിക്കാൻ drving സ്കൂൾ, mvd , ഒക്കെ ഉണ്ട്... തന്റെ ചാനലിന്റെ കാർ തട്ടി മരിച്ചില്ലേ പാലക്കാട് ഹൈവേയിൽ.. നിങ്ങളുടെ ഡ്രൈവർ മാരെ ആദ്യം പഠിപ്പിക്കു, എന്നിട്ട് നാട്ടുകാരെ പഠിപ്പിക്ക്.
yesterday dropped my kid at her classes at ulloor trivandrum and chose to wait there for an hr...just spending some time observing the traffic it is indeed lucky that i did not see any accidents but really some close misses...people driving with mobile phone, two wheelers riding close to public buses, tourist bus honking, two wheelers stopping with no intimation to traffic behind them...its madness and we can only see these accident increase in coming days...there is indeed no discipline especially by two wheelers, autos and even an ambulance was parked in the footpath....lol...all these madness at 7 pm....
റോട്ടിൽ triangle reflector വച്ചാൽ ആരെലും എടുത്തോണ്ട് പോകും 😅😅😅😅😅😅അങ്ങനെ പോയാൽ പോലീസ് അന്വേഷിയ്ക്കോ? 🙄🙄🙄🙄.. ഇവിടെ ഒരാളെ കൊന്ന് കെട്ടിതൂക്കിയിട്ട് അന്വേഷിയ്ക്കുന്നില്ല പിന്നാ 😅😅😅😅😅😅
1,ഓവർടാക്ക് ചെയ്യുമ്പോൾ നിശ്ചിത അകലം പാലിച്ച് മുന്നിൽ നിന്നും വണ്ടിവരുന്നില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഓവർടാക്ക് ചെയ്യുക
2,റോഡിലുള്ള സ്പീഡ് എത്രയാണോ ആസ്പീഡിൽ തന്നെ വാഹനം ഓടിക്കാൻ ശ്രമിക്കുക
3,മെയിൻ റോഡിൽ നിന്നും വലതു ഭാഗത്തെ പോക്കറ്റ് റോഡിലേക്ക് കയറുമ്പോൾ റോഡിന്റെ സെന്ററിൽ ഇൻഡിക്കേറ്റർ ഇട്ട് നിറുത്തി വലത്തോട്ട് തിരിയുക
4,പിന്നേ എന്ത് തോന്നിവാസം കാണിച്ചാലും ചോദിക്കാനും പറയാനും ആരുമില്ല എന്ന വിചാരം ഇല്ലാതിരിക്കുക
5,ബൈക് കാരും ഓട്ടോറിക്ഷ ക്കാരും കുത്തിക്കയറ്റം നിർത്തുക..
ഇപ്പോഴുള്ള 80% ഡ്രൈവർമാരും ഡിം അടിച്ചു തരില്ല എൽഇഡി ലൈറ്റ് പിടിപ്പിച്ച പുതിയ വാഹനങ്ങൾ അവരാണ് രാത്രികാലങ്ങളിൽ അപകടം കൂട്ടുന്നത്
💯
Pandikal no1
വെള്ള ലൈറ്റ് കണ്ടുപിടിച്ച ആളെ കൈ എത്തുന്ന ദൂരത്ത് കണ്ട് കിട്ടിയിരുന്നുഎങ്കിൽ .......😊
Proper ayt use chytal onum problem ila
@@tomshajiWhite light kooduthel scatter cheyyum. Athukond nalla bright aayale visibility kittullu. Pinne glare um kooduthel aanu. Athanu problem.
നിരത്തുകളിൽ മിനിമം speed ഉണ്ടെങ്കിൽ പല അപകടകരമായ overtaking ഒഴിവാകും. പലരും പോകുന്നത് 20 ൽ താഴെ.
ഒട്ടും സ്ഥലം ഇല്ലെങ്കിലും കുത്തികേറ്റൽ പതിവാണ്. Especially three wheelers.
Illegal turning (indicator ഇടാതെ) ഒത്തിരി അപകടം വരുത്തുന്നു. Indicator നിർദിഷ്ട സമയത്ത് ഇട്ടാൽ പിറകിൽ വരുന്നവർക്കും എതിരെ വരുന്നവർക്കും 'തിരിയാൻ പോകുന്നു' എന്ന് മനസ്സിലാകും.
റോഡിൽ വഴി വിളക്കുകൾ ഇല്ലാത്തതാണ് പലരും bright ലൈറ്റ് ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം.
എല്ലാ കാര്യവും ശ്രദ്ധിക്കണം അതാണ് ഡ്രൈവർ റോഡിന്റെ അവസ്ഥക്ക് അനുസരിച്ചു വാഹനം ജാഗ്രതയോട് കൂടി ഓടിക്കുക ❤
സീബ്രാ ലൈനിൽ ക്രോസ് ചെയ്യാൻ നിൽക്കുന്നവർ കുറച്ചുനേരം വെയിറ്റ് ചെയ്യുക അവകാശമെന്ന നിലയിൽ ക്രോസ് ചെയ്താൽ വാഹന ഓടിക്കുന്നവർക്ക് പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്യാൻ ഇടവരും അങ്ങനെ കൂണ്ടഇടി സാധ്യത കൂടുതലാണ് ഫുഡ് പാ ത്തുകൾ കാൽനടക്കാർക്ക് അനുവദിക്കുക കച്ചവട സാധനങ്ങളും പരസ്യബോർഡുകളും മാറ്റിവയ്ക്കുക
മിക്കവാറും കാർ ഓട്ടോ കാർ റോഡിൽ പതുക്കെ ആണ് ഓടിക്കുന്നത് അത് പുറകിൽ വരുന്നവർക്ക് ഓവർടെക് നിർബന്ധിക്കുന്നു. പതുക്കെ പോകുന്നവര്ക്ക് നല്ല ശിക്ഷ കൊടുക്കണം
Car Auto എന്നിവ പതുക്കെ പോകണേ പറ്റു അതിനെ ഓവർടേക്ക് ചെയുക മാത്രമേ വഴിയുള്ളൂ
എല്ലായിടത്തും നോ പാർക്കിംഗ് പാർക്കിംഗ് ചെയ്യാൻ ഇടം ഇല്ല അതാണ് പ്രശനം 😄😄
Unnecessary honking is extremely disturbing to other drivers.
ഷണ്ടിയുടെയും ബ്രായുടെയും വലിയ പരസ്യ ബോർഡുകൾ കാണാം .. ഒരിക്കലും Drive ചെയ്യുമ്പോൾ അതിലേക്ക് നോക്കരുത് 😊😊😊
Indicator buzzer sound ഇല്ലാതെ ഓടിക്കുന്നത് ഏറ്റവും വലിയ തെറ്റാണ്
ആ രണ്ട് കുട്ടികൾ 😢😢😢
റോഡിൽ നിന്നും ഇലട്രിക് പോസ്റ്റ് വളരെ അടുത്ത് ആണ്
കാൽനട യാത്രക്കാർ റോഡിന്റെ വലതു വശം ചേർന്ന് നടക്കുക തന്നെ വേണം അത് എതിരെ വരുന്ന വാഹനം കാണാനും സൗകര്യമായി മാറി നിൽക്കാനും വളരെ നല്ലതാണു അതല്ലാതെ വാഹനം വരുന്ന ദിശയിൽ തന്നെ നടന്നു അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ്
Nammude naatil right side walking aanu kooduthel danger. Overtake cheythu varunna thendikal purakil vannu edikkum. Avar pothuve overspeeding um rash drivers aanu.
വാഹനം എപ്പോഴാണ് ഓവർടേക്ക് ചെയ്യേണ്ടത് എന്ന് നിങ്ങൾ നന്നായി പഠിക്കണംഎന്നിട്ട് മാത്രം റോഡിലിറങ്ങിയാൽ മതി അല്ലെങ്കിൽ രണ്ടു കുഞ്ഞുങ്ങൾ മരിച്ചുപോയപോലെ വീണ്ടും മരിക്കുംപാവപ്പെട്ട കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ
ഞാൻ ഒരു ഡ്രൈവർ ആണ് പാലത്തിൽ ഓവർ ടെക്ക് ചെയ്യാൻ പാടില്ല എന്ന് എത്ര ഡ്രൈവർക്ക് അറിയാം എന്ന് അറിയുമോ
Aarum athu paalikkarilla entho midukku kaanikkunnathupoleyanu pokunnathu kandal
Good information 👋
അതുപോലെ വണ്ടികൾ പാർക്ക് ചെയ്യുമ്പോൾ ചില ആളുകളെ ചെയ്യുന്ന ഒരു കാര്യമുണ്ട് വണ്ടിയുടെ ഫ്രണ്ട് ഭാഗം മാത്രം ഒതുക്കി നിർത്തിയിരിക്കുന്നു ബാക്ക് സൈഡ് എപ്പോളും റോട്ടിലേക്ക് അയക്കാവുന്ന. എനിക്കൊരു സംശയം അപ്പോ ഈ ബാക്ക് സൈഡ് വണ്ടിക്ക് ഉള്ളതല്ലേ
വാഹനം ഓടിക്കുമ്പോൾ വർത്തമാനം പറഞ്ഞാൽ ഡ്രൈവറുടെ ശ്രദ്ധ മാറില്ല, ഫോൺ വിളിക്കുന്നത് പോലെ അല്ലേ
Rathriyil driving samskaaram theereyilla.. especially car drivers... mikka aalukalum bright lightlaanu pokaru.. Dim light Avarkk ariyukayee illa enna reethiyilanu pokaru
Ok sir thanks 🙏
കാറിൽ ഒരു extra light വെച്ചാൽ കുഴപ്പം. ബസിൽ 4 ഹെഡ്ലൈറ്റ് പിന്നെ extra 4 ennam vere ithonnum Aarum kaanunnille. Ithokk news aakkanam
Tourist busil okk head light allathe eathra light und. Ellam on aakkiye rathri odikku. Varunne car okk enth cheyyum
safe drive save life😊
റോഡ് സൈഡിൽ അനധികൃത പാർക്കിംഗ് നെ പറ്റി മിണ്ടുന്നില്ല
Miror,indicator kanishamayi nirbanthmayi sheelamakukka.ith kuravannu shradichal manasilavum.barakallah.
Do the bus (private and public) have different traffic law
Arum cheyyatha karyam anu night driving il low beam use cheyyunath
👍💯💯
Ente barthaavu vandi vaadakakk koduthaanu nchangal jeevikunnath.....
Iniengane jeevikkum ente rabbeee😭😭😭
പൊന്നു കുണ്ടാ ,, ഇതൊക്ക പഠിപ്പിക്കാൻ drving സ്കൂൾ, mvd , ഒക്കെ ഉണ്ട്... തന്റെ ചാനലിന്റെ കാർ തട്ടി മരിച്ചില്ലേ പാലക്കാട് ഹൈവേയിൽ.. നിങ്ങളുടെ ഡ്രൈവർ മാരെ ആദ്യം പഠിപ്പിക്കു, എന്നിട്ട് നാട്ടുകാരെ പഠിപ്പിക്ക്.
👏👏👏👏👏
👏👏👏
yesterday dropped my kid at her classes at ulloor trivandrum and chose to wait there for an hr...just spending some time observing the traffic it is indeed lucky that i did not see any accidents but really some close misses...people driving with mobile phone, two wheelers riding close to public buses, tourist bus honking, two wheelers stopping with no intimation to traffic behind them...its madness and we can only see these accident increase in coming days...there is indeed no discipline especially by two wheelers, autos and even an ambulance was parked in the footpath....lol...all these madness at 7 pm....
ഒരു ഓൺ അടിച്ച് ഓവർ ടേക്ക് അടിച്ചാൽ നല്ലത്
നമ്മുടെ റോഡ് പാർട്ടി സമ്മേളനം നടത്താൻ കൊള്ളാം 😅😅😅😅😅😅😅അയ്‌ന് കൊഴപ്പൊല്ല്യ 😂🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
Driving classil padippikenda karyangal ippol padippichalam pazhaya reethiyile ivar thudarukayullu.
Head rest oori maatti vech road safety advice. Aaha. Aluvayum mathi curry um pole
പ്രൈവറ്റ്..ദിർഖ ദൂര.ബസുകൾക്ക്..എന്തിനാ..3 ലൈറ്.ഒരുവശത്ത്. വലതും.ഇടതും.കൂടി.6 ഹെഡ്‌ലൈറ്.എന്താ.കേരളാ. mvd ഇതുകാണുന്നില്ലേ.എതിർ.വശത്തുകൂടിവരുന്ന.വാഹനത്തിലെ.ഡ്രൈവർമാർക്ക്.വലിയ.രീതിയിൽ.റോഡിലേക്കുള്ളകാഴ്ച.ഇതുകാരണം.കാണുന്നില്ല. ബഹു:ഗണേഷ്‌കുമാർ.മന്ത്രി. Mvd. ഏമാന്മാരോട്. ഒന്നു.നോക്കാൻ.പറഞ്ഞു കൊടുക്കൂ
Driver s eego kurakkuka
Ganesshinodu parayu road veethi kooottan
റോട്ടിൽ triangle reflector വച്ചാൽ ആരെലും എടുത്തോണ്ട് പോകും 😅😅😅😅😅😅അങ്ങനെ പോയാൽ പോലീസ് അന്വേഷിയ്ക്കോ? 🙄🙄🙄🙄..
ഇവിടെ ഒരാളെ കൊന്ന് കെട്ടിതൂക്കിയിട്ട് അന്വേഷിയ്ക്കുന്നില്ല പിന്നാ 😅😅😅😅😅😅
എല്ലാവർക്കും ആദ്യo പോണം എന്ന് ആണ് അപ്പോൾ പിന്നെ അപകടം നടക്കണ്ട് ഇരിക്കുമോ
Marikkan karuthiyal marrikkum
Roadil maark cheytekuna line poolum palarkum ariyilla signal use parayendathilla. Ellavarkum license und😂
First comment
Plz like
അങ്ങനെ യാണെങ്കിൽ റോഡ് വിതി കൂട്ടി നന്നാക്കാൻ പറയു
അതിന് ഗവണ്മെന്റ് പൈസ ഇറക്കണം 😅😅😅 അതിന് അവർ തയ്യാറല്ല
Hartal divasam😂
അടുത്ത 10-15 വർഷം കഴിഞ്ഞാൽ ഡ്രൈവിംഗ് എന്ന സദനം പോലും കാണില്ല
safe drive save life😊
safe drive save life😊