Trivandrum Special Combo "Seva Pulissery Pappadam"...തിരുവനന്തപുരം സ്പെഷ്യൽ സേവ പുളിശ്ശേരി പപ്പടം

Поділитися
Вставка
  • Опубліковано 8 вер 2024
  • Hello dear friends, this is my 12th Travel Vlog. In this video I show you the making of Trivandrum Special Combo, Seva, Pulissery, Pappadam. Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Please share your valuable feedback's through the comment box.
    Seva Making Swami & Mangala ammal
    Contact details: +91 9746910791 (For orders)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
    #WayanadanPettiyappam

КОМЕНТАРІ • 365

  • @remya2492
    @remya2492 3 роки тому +6

    സൂപ്പർ മാം👌👌👌... ഞാൻ ആദ്യമായി കേൾക്കുവാ... ഈ വീഡിയോയ്ക്ക് എത്ര ലൈക്ക് കൊടുത്താലും മതി വരില്ല, അത്രയ്ക്ക് variety 👍👍👍

  • @dayavr1206
    @dayavr1206 3 роки тому +7

    അന്യം നിന്ന് പോകുന്ന ഇത്തരം വിഭവങ്ങൾ പരിചയപ്പെടുത്തിയതിനു ഒരു പാട് അഭിനന്ദനങ്ങൾ

  • @jyothilekshmy7129
    @jyothilekshmy7129 3 роки тому +5

    സേവ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. നല്ല ഒരു വിഭവം പരിചയപ്പെടുത്തിയതിന് നന്ദി

  • @adarshrockstar2197
    @adarshrockstar2197 3 роки тому +5

    ഓരോ vlogilum പുതുമനിറഞ്ഞ രീതിയിൽ അവതരിപ്പിക്കുന്നതിൽ അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @aishabeevi1236
    @aishabeevi1236 3 роки тому +14

    നിലത്തു ചമ്രം പടിഞ്ഞിരുന്നു കഴിക്കുന്ന ma'minu ബിഗ് സല്യൂട്ട്... 😋😋

  • @thedramarians6276
    @thedramarians6276 3 роки тому +10

    തിരുവനന്തപുരത്തു thamasichitum ഇതൊന്നും അറിയാത്ത ennepolullavarkku പുതിയ ruchikalkulla ഒരു അവസരം കൂടി തന്നതിന് നന്ദി മാം,🌹🌹🌹

    • @krishnapriya167
      @krishnapriya167 3 роки тому

      എന്നെ പോലെ... എനിക്കു അറിയില്ല ആയിരുന്നു.... എത്ര പ്രാവശ്യം അവിടെ ഒക്കെ കറങ്ങിട്ട് ഉണ്ട് എന്നിട്ട് അറിഞ്ഞില്ല

    • @thedramarians6276
      @thedramarians6276 3 роки тому

      @@krishnapriya167 😊😊

    • @radhaaathra1696
      @radhaaathra1696 3 роки тому

      Good idea. This vlog really promotes common people/small entrepreneurs. Simple food presented in high appreciation. Well done. Keep on this simple idea.

  • @veenasadukkala2299
    @veenasadukkala2299 3 роки тому +6

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു recipe കേൾക്കുന്നതും കാണുന്നതും😊😊 Thnqqq Mam 😘😘😘😘🥰😍🥰😍🥰

  • @sobhal3935
    @sobhal3935 3 роки тому +19

    സേവ കഴിച്ചിട്ടേ ഇല്ല. എന്തെല്ലാം വെറൈറ്റി വിഭവങ്ങളാണ് പരിചയപ്പെടുത്തുന്നത്. നിലത്തിരുന്നുകൊണ്ടുള്ള ആ കഴിക്കുന്നതും ഇഷ്ട്ടപ്പെട്ടു.

    • @saritvpm7743
      @saritvpm7743 3 роки тому

      Tamil brahmins angane aanu kazhikkunnae

  • @sindhuvinod9663
    @sindhuvinod9663 3 роки тому +3

    ആദ്യമായാണ് ഈ വിഭവം കാണുന്നത് 'നമ്മുടെ സേവനാഴിക്ക് ആ പേര് വന്ന വഴി ഇപ്പോഴാണ് മനസ്സിലായത്'❤️

  • @bachuskitchen4690
    @bachuskitchen4690 3 роки тому +5

    Ma'am eathoru kitchenil poyaalum ma'aminte kitchen pole avarod perumaarunnu, ma'aminte plus pointaanu ellavarodum snehathodeyulla perumaattam😍😍👍👍👍i love dear😘😘

    • @rajalekshmisreekumar6840
      @rajalekshmisreekumar6840 3 роки тому

      Even I felt something we've to acquire from her..the way she interacts..nd that explains her individuality..

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +4

    ഞാൻ ഇത് ആദ്യം കഴിക്കുന്നത് പാലക്കാട്‌ വെച്ചാണ്. സൂപ്പർ ടെയ്സ്റ്റ് ആണ്.

  • @animohandas4678
    @animohandas4678 3 роки тому +1

    സേവ കൊള്ളാം. ആദ്യമായി ആണ് ഇങ്ങനെ ഒരു വിഭവം ഉണ്ടെന്ന് അറിയുന്നത്. തിരുവനതപുരത്തിന്റെ സ്വന്തം സേവ 👌👌👌👌👌👌👌👌

  • @praseedaa
    @praseedaa 3 роки тому +5

    സൂപ്പർ episode.....നമ്മുടെ സ്വന്തം സേവ - പുളിശ്ശേരി.പപ്പടം. Love from TVM..

  • @aneeshyalabeesh5368
    @aneeshyalabeesh5368 3 роки тому +4

    Without even watching your videos just I wanna hit like button Ma'am,luv you n appreciate your efforts, keep going, god bless you

  • @uklife4687
    @uklife4687 3 роки тому +1

    Sevai/ Sevayu traditionally made by Konkani/Saraswat Brahmins .But due to such laborious process these items are rarely seen in our kitchens😊
    But will surely try next time when we visit Trivandrum👍
    Thank you for promoting such traditional/ dying recipes🙏🙏🙏

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 3 роки тому +13

    തിരുവനന്തപുരംകാരിയായ😔ആദ്യമായാണ് കേൾക്കുന്നത് 🤔🙏🙏🙏

  • @ramsheenakt3573
    @ramsheenakt3573 3 роки тому +9

    ഞാൻ ആദ്യമായിട്ടാണ് കാണുകയും കേൾക്കുകയും ചെയ്യുന്നത് ചേച്ചി സുന്ദരി ആയിട്ടുണ്ട്

  • @rajasreenair5429
    @rajasreenair5429 3 роки тому +2

    First time hearing and seeing this item .We will try this.Thanks Madam for showing . Please show like these items.

  • @vindhyabaiju2773
    @vindhyabaiju2773 3 роки тому +1

    Chechi sadarana janangale pole, etrayum famous aya chechi avarude veettil thazhe erunnu kazhikkunath kandapol orupad sneham thonnunnu chechi yod Thursday padamanabha swami ambalathil pokumbol seva vanganam avidunn love you so much chechi

  • @prasadpranavamparippally
    @prasadpranavamparippally 3 роки тому

    😋😋😋 എനിക്കിതൊരു പുതിയ അറിയാവിരുന്നു ഈ "സേവ - പുളിശ്ശേരി - പർപ്പിടകം" & ലെമൺ സേവ. ഒത്തിരി ഇഷ്ടമായി, ചേച്ചി നിലത്തിരുന്നു കഴിക്കുന്ന കണ്ടപ്പോൾ കഴിക്കാൻ തോന്നി. തിരുവനന്തപുരത്ത് വരുമ്പോൾ സേവ കഴിക്കണം......... 😋😋

  • @salikurian6879
    @salikurian6879 3 роки тому

    Hi mam, സേവ ഉണ്ടാക്കുന്നത് ആദ്യമായാണ് കാണുന്നത് 👌 തിരുവനന്തപുരത്ത് താമസിച്ചിരുന്നെങ്കിലും ഇതൊന്നും അറിയില്ലായിരുന്നു thank you mam 😍👍

  • @lekshmigirishthampy
    @lekshmigirishthampy 3 роки тому +5

    Nostalgic seva pulisery pappadom😋,childhood memories

  • @devika8745
    @devika8745 3 роки тому

    ആദ്യമായാണ് ഇങ്ങനെ ഒരു വിഭവം കാണുന്നെ, ഉണ്ടാക്കി നോക്കും.
    Love you ma'am😍😍❤️❤️🌹🌹

  • @sofiahai1453
    @sofiahai1453 3 роки тому +1

    Nilathu chamram padinjirikunna mam .puthiya oru vibhavam parijayapeduthiyathinu thank you mam

  • @smithaa1078
    @smithaa1078 3 роки тому +1

    ഹൽവ ഉഗ്രൻ! എന്നെങ്കിലും വരുമ്പോൾ സേവയും ഹൽവയും ഒക്കെ വാങ്ങിക്കണം. Thank you chechi.

  • @sujathavijayan186
    @sujathavijayan186 3 роки тому +1

    ആദ്യമായി കാണുന്നു സേവ കൊള്ളാം Thank u mam

  • @mercyvin1603
    @mercyvin1603 3 роки тому

    Seva ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ്. mam താഴെ ഇരുന്ന് കഴിക്കുന്നത് കാണുമ്പോൾ അറിയാം അതിന്റെ സ്വാദ്👌👌👌

  • @annsabu8394
    @annsabu8394 3 роки тому +4

    Thanks for the information . This is the first time I'm seeing this dish.

  • @lekshmimanjunair4832
    @lekshmimanjunair4832 3 роки тому +25

    Madam, പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള വെങ്കിടേശ്വര ഹോട്ടലിലെ കാര വടയുടെ റെസിപ്പി കാണിക്കാമോ ??

  • @aswathyunnikrishnan6729
    @aswathyunnikrishnan6729 3 роки тому +5

    ആദ്യമായി കേൾക്കുന്നു ഇതിനെ ക്കുറിച്ച്👌

  • @shobaravi8389
    @shobaravi8389 3 роки тому

    Ethu adyamae kanunnathanu. Njagal trichur, mlappuram, palakkad, calicut evidagalilonnum kelkkathathanu. Udanbtry cheyunnud. Kanumbol nalla taste ulla poley thonnunnu. Kanan sadichadu oru bagyam thanney. Athinu karanam nammuday swantham lakshmi nair travel vlokum. 🌹🌹❤

  • @user-tt7yz1qi4v
    @user-tt7yz1qi4v 3 роки тому +3

    നല്ല ഒരു വിഭവം വളരെ ഉപകാരപ്രദമായ വീഡിയോ

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому

    സേവ കഴിച്ചിട്ടുണ്ട് കൂടെ പുളിശേരി പപ്പടം വറുത്ത മുളക് അച്ചാർ എന്നിവ കൂട്ടി പക്ഷെ അതിന്റെ preperation ഇപ്പോഴാണ് മനസ്സിലായത്. Thanks.

  • @suryas8037
    @suryas8037 3 роки тому +16

    This place luks like our Plkd Kalpathy gramam

  • @thankamonybp6093
    @thankamonybp6093 3 роки тому

    Seva& pulisery combination kettittundu, eppozhanu athinekurichu ariyan kazhinjathu .thanks mam

  • @subasripillai6967
    @subasripillai6967 3 роки тому

    Good to know about these kind of homely meal places. Seva + Pulissery + Red Chammanthi + Pappadam is a divine combination along with a cup of steaming karruppati coffee. We do have the same wooden antique seva press at home and some stores in Chennai carry a lighter version of Seva press , compatible for modern day kitchens.Thanks chechi for supporting these kind of Mom and Pop shops :)

  • @sojacsadan
    @sojacsadan 3 роки тому +1

    Hi chechy... Very happy to c. U r so energetic... I was busy with my school activities... So I missed few video's. I ll watch it soon...nice video...

    • @LekshmiNair
      @LekshmiNair 3 роки тому

      Thank you so much dear ❤🤩

  • @sujathanarayanan6811
    @sujathanarayanan6811 3 роки тому

    Another type to do is,atacha mavu kuruchu varatti edukkanam. Then maavu urutti vevichu edukkanam. Athinu shesham seva nazhiyil idanam. Thank u for showing this.

  • @binduramadas4654
    @binduramadas4654 3 роки тому +1

    First-time Annu ethukanunathTq super mam samathichrikunu👌🙏❤️❤️❤️❤️

  • @smithaap8903
    @smithaap8903 3 роки тому +2

    Super mam. ഇതിനെ സേവക എന്നാണ് കാസർകോട് പറയുന്നത് അവിടുത്തെ ബ്രാഹ്മിൻസ് ഇല്ലങ്ങളിൽ ഇത് ഉണ്ടാക്കാറുണ്ട്

  • @saibindia9080
    @saibindia9080 3 роки тому

    ചേച്ചി 😍😍😍, ഇതൊക്കെ ആദ്യായിട്ട് കേൾക്കാണ്, എന്തായാലും സൂപ്പർ 👍, ഇതൊക്കെ അറിയാൻ കഴിഞ്ഞല്ലോ 👍👍

  • @suhaibm8695
    @suhaibm8695 3 роки тому +2

    Orupad kathirunna video. Ee teruvu agraharam ivarude aahara shaili okke nerit kananulla bhagyam undayitilla. Mam kaaranm njangalkum itokke kand aaswadikan kayiyunund. 😍

  • @sreejasatheesh9571
    @sreejasatheesh9571 3 роки тому +2

    ഇതുവരെ കഴിച്ചിട്ടില്ല ചേച്ചീ.👌👌

  • @drpriyalekshmi7775
    @drpriyalekshmi7775 3 роки тому +1

    First time came to know about seva.... Thank madam......

  • @reginaxavier9940
    @reginaxavier9940 3 роки тому

    Adipoli ente friend kure munp parangirunnu kudakil avar pachari choru vechitt ithupole pizhing idiyappam undakumennu good👍👍💞

  • @annapeter5633
    @annapeter5633 3 роки тому +1

    This dish is preparing Ratnagiri people.I like this so much

  • @ChinzJinu
    @ChinzJinu 3 роки тому

    You are down to earth mam.... Well appreciate your effort....you are trying novelty in your each videos.... We are greatful to u...

  • @valsalaaravindan9514
    @valsalaaravindan9514 3 роки тому

    സേവ എന്നാൽ നമ്മൾ ചാട്ട് ഉണ്ടാക്കുമ്പോൾ യൂസ് ചെയ്യുന്ന സേവയാണ് എന്നാണ് ഞാൻ കരുതിയത്.. ഇത് തികച്ചും വ്യത്യസ്തം... ഇനിയും പുതുമയുള്ള വിഭവങ്ങളുമായി മാഡം എത്തുന്നത് കാത്തിരിക്കുന്നു..

  • @babypadmajakk7829
    @babypadmajakk7829 3 роки тому +4

    എന്റ വീട്ടിൽ മരത്തിന്റെ നാഴി ഉണ്ടായിരുന്നു സേവക നാഴി കണ്ടപ്പോൾ ഓർമ വന്നു താങ്ക്യൂ

  • @susiejohn1511
    @susiejohn1511 3 роки тому

    Good recipe ....when I visit Tvm ...I will have a day ....seeing Sri .PadmanabhaTemple and our legand. Luch with special person .....
    So humble ...sitting on the floor and eating ...

  • @Veenanair261
    @Veenanair261 3 роки тому +1

    Kollalo. Ente husband nte veettukar idiyappavum pulissery um aanu combination.kalyanam kazhinju vannappol njan athishayichupoyi.

    • @iyeraishu1
      @iyeraishu1 3 роки тому

      nalla combination aanu

  • @jessypaul7268
    @jessypaul7268 3 роки тому +1

    ഇവിടെ താമസിച്ചിട്ടും ഇതൊന്നും കണ്ടിട്ടുമില്ല കസിച്ചിട്ടുമില്ല ഇനിവാങ്ങി കഴിച്ചുനോകാം 👍👍👍

  • @rosethomas1057
    @rosethomas1057 3 роки тому +1

    Nice vlog. Lekshmi chechi aranam oru padu varieties food, places kanan pattunnundu. Thanks chechi :)

  • @anithapreyadarshaniramacha9849
    @anithapreyadarshaniramacha9849 3 роки тому

    I used to make it once in a week when children were small.it is so tasty&different than idiappam.

  • @jayalakshmisriram8606
    @jayalakshmisriram8606 3 роки тому

    All these places are very familiar. My cousins are there in nearby places. Ayyo seva and pulisery are yummy combination. Thanks 🙏 again nostalgic memories. Here in Chennai I make it once in a while.

  • @deepthilk9783
    @deepthilk9783 3 роки тому +1

    Trivandrathu ayittu polum erecipe miss cheythu eni varumbol ethu try cheyyum.

  • @anjalipadmakumar7250
    @anjalipadmakumar7250 3 роки тому

    ❤️❤️ കൊള്ളാം...നമുക്കു വേണ്ടി രുചികൾ തേടി എവിടെ എല്ലാം പോകുന്നു..നമ്മുടെ മാം...

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому

    നല്ല വിഭവം ഞങ്ങൾ ഉണ്ടാക്കാറുണ്ട്
    ഞങ്ങളുടെ വീട്ടിൽ തിളച്ച വെള്ളത്തിൽ കൊഴുക്കട്ടയാക്കി വേവിച്ച് സേവനാഴിയിൽ
    ഉണ്ടാക്കും

  • @ajmaali7625
    @ajmaali7625 3 роки тому +2

    Fst tym i seeing this.thanks for introducing this receipe maam
    😍❤️

  • @abasouthnorth9526
    @abasouthnorth9526 3 роки тому +1

    nalla avatharanam.....urappayum seva try cheyyum

  • @binoyc5416
    @binoyc5416 3 роки тому +1

    Enikku bhramins food eshttamanu, super, thank you

  • @rasiyaph1741
    @rasiyaph1741 3 роки тому +3

    Hi. Mam. Super. Sariyil. Sundariayittund. Sugano.

  • @sheebathankamgt7735
    @sheebathankamgt7735 3 роки тому

    ഇത്രയുമടുത്തുണ്ടായിട്ടും ഞാനറിഞ്ഞില്ലല്ലോ? Super.

  • @lakshmimanoj2846
    @lakshmimanoj2846 3 роки тому +2

    Thank you for sharing ❤️❤️ totally new combination

  • @happiestside2790
    @happiestside2790 3 роки тому +1

    Njan adyamayita eth kanune,thank u mam for sharing 🥰

  • @babithamohanan4672
    @babithamohanan4672 3 роки тому +1

    Chechi ee vlog kandappol othiri santhosham thonni

  • @ushakumariamma1954
    @ushakumariamma1954 3 роки тому

    Mam thank you for this. variety receipe First. time. I. heard about. this. I. want. to. eat. this

  • @mehroossameer3440
    @mehroossameer3440 3 роки тому +4

    ലൈക് 2ഞാൻ വിഡിയോ കാണട്ടെ 😍♥️🏃‍♀️🏃‍♀️🏃‍♀️

  • @kalavenkateswaran7504
    @kalavenkateswaran7504 3 роки тому

    In palakkad some people make Sevai with potato Stew or Sevai with coconut chutney or Sevai with potato masala or sevai with pulisseri

  • @keerthana_vs
    @keerthana_vs 3 роки тому

    Wow..enik bhyangara ishttam aanu..nhan kazhikkarund😀❤❤

  • @Sreerajsree92
    @Sreerajsree92 3 роки тому +1

    You are so down to earth ❣️🥰💞🥰💞🥰💞🥰💞lakshmi maaaaaa ❤️🥰💞🥰💞🥰💞🥰💞🥰God bless 💓❤️💓❤️💓❤️they are so humble 💟 💟

  • @sanyjos8318
    @sanyjos8318 3 роки тому +2

    Very nice vlog, nice food 🙏👍👌👌

  • @rajanimb4660
    @rajanimb4660 3 роки тому +4

    സാരിയും സൂപ്പർ വിഭവം സൂപ്പർ

  • @tharachem
    @tharachem 3 роки тому +1

    Next time I will visit there. Thank you so much

  • @sindooram93
    @sindooram93 3 роки тому

    Green sariyil chechi nalla beautiful ayitund cherunund nannayit ee colour

  • @suruthirameshkumaresan
    @suruthirameshkumaresan 3 роки тому +2

    Hai mam😍😍😍seva pulissery super👌👌👌👌

  • @praseedkottayam2101
    @praseedkottayam2101 3 роки тому

    ഈ വിഭവത്തേക്കാളും ഇഷ്ടമായി ലക്ഷ്മിയേച്ചി നിലത്ത് ചമ്രം പടഞ്ഞിരുന്നു കഴിക്കുന്നത് കണ്ടപ്പോൾ...😍

  • @jollyasokan1224
    @jollyasokan1224 3 роки тому

    നന്നായിട്ടുണ്ട് കാണാൻ നല്ല രസമുണ്ട് ഇടിയപ്പം പോലെ 👍👍🥰🥰 ഇളക്കുമ്പോൾ കുഴഞ്ഞുപോകില്ലേ തറയിൽ ഇരുന്നിട്ട് എങ്ങനെ എണീറ്റു ശ്ശോ കാണിച്ചില്ലല്ലോ 😀😀

  • @ayubkhankhan9525
    @ayubkhankhan9525 3 роки тому

    Njn Ayiba. Ningal de manassu MAASS aanu tto. Big salute

  • @vanuprakash282
    @vanuprakash282 3 роки тому +1

    Kothivarunnu 😋😋😋 njan Kazhichittilla

  • @sindooram93
    @sindooram93 3 роки тому +1

    Nalla nalla recepies,,,aadhyamayitanu ithellam kanunnath,,,spr

  • @sasikalachandran4581
    @sasikalachandran4581 3 роки тому

    Njan ethu vare ethe kazichitte illa mam therchayayum vanganam thanks mam😍😍😍😍

  • @sajithakrishnan1632
    @sajithakrishnan1632 3 роки тому

    Pandum ഞാൻ കണ്ടിട്ടുണ്ട്.flavours of India yil

  • @foodcafe4449
    @foodcafe4449 3 роки тому

    Njanum 1st time anu kettathu... thank you so much

  • @preethaprakash4129
    @preethaprakash4129 3 роки тому

    Supper എന്റെ bramin ഫ്രഡ്ന്റെ വീട്ടിൽ നിന്ന് കഴിച്ചിട്ടുണ്ട് 🥰❤

  • @anupamapanjithadka5397
    @anupamapanjithadka5397 3 роки тому +1

    Yende favorite item annu edu.. thank u mam..

  • @shahanasfareed4829
    @shahanasfareed4829 3 роки тому

    Orupade kettitunde,kazhichittila, super

  • @sindhuasok8428
    @sindhuasok8428 3 роки тому +1

    Thottu adutha mam njan seva super

  • @shynicv8977
    @shynicv8977 3 роки тому

    അടിപൊളി ഞാൻ ആദ്യമായി കാണുകയാണ്. താങ്ക്സ് മാം ❤️❤️❤️❤️

  • @georgemarathonthara4975
    @georgemarathonthara4975 3 роки тому +2

    My Dear Lekshmi Chechy,
    I was just watching your Travel Vlog "Seva Pulissery and Pappadam". It is a nice Vlog and I really really enjoyed watching it. Seva pulissery is a delicious and authentic Kerala dish without which Onam and traditional Kerala Sadhyas are incomplete. Thank you so much for introducing such Brahmin dish..💋❤

  • @satyamohanlal5937
    @satyamohanlal5937 3 роки тому

    First time anu ee reciepe kanunnathu.. Thank u..

  • @manazyachutty4270
    @manazyachutty4270 3 роки тому

    Kanumbol tanne positive vibe anuuu....lub uuu lekshmi amma

  • @sandhyasajikumarsandhyasaj9668
    @sandhyasajikumarsandhyasaj9668 3 роки тому

    Variety recipe, first time I seeing this dish.thanks mam for new information. Cute presentation

  • @shanthinishanthini8157
    @shanthinishanthini8157 3 роки тому +1

    ചേച്ചി നിലത്ത് ഇരുന്നു കഴിക്കുന്നത് കണ്ടിട്ട് എനിക്കും അതുപോലെ തന്നെ ഇരുന്നു കഴിക്കാൻ തോന്നി നല്ല വെററ്റി ഫുഡ് ഞാൻ ഇതുവരെ കഴിച്ചിട്ടില കണ്ടിട്ടില്ല

  • @jayasree9790
    @jayasree9790 3 роки тому

    Hai ma'am, first time i am hearing about this dish. Thank for introducing us to a new dish.

  • @sindhuajiji3765
    @sindhuajiji3765 3 роки тому

    സൂപ്പർ ചേച്ചി രണ്ടും കഴിച്ചു ഇതിൽ ഏതാണ് ഇഷ്ടം ആയത് എന്തായാലും സൂപ്പർ

    • @LekshmiNair
      @LekshmiNair 3 роки тому

      Both good dear...l liked seva pulissery combination more❤🤩

    • @sindhuajiji3765
      @sindhuajiji3765 3 роки тому

      @@LekshmiNair k

  • @jayasreer1864
    @jayasreer1864 3 роки тому

    എനിക്ക് ഉണ്ട്.. കൈ കൊണ്ട് തിരിക്കുന്ന മെഷിൻ... 😍😍😍

  • @parvathyrajkumar1533
    @parvathyrajkumar1533 3 роки тому

    Njanum cheyyarundu seva morkuzhambu papadom chutney Ada aviyal ithokke njngalude faivarate anu iddli Akki anu cheyyarullathu

  • @venkataramani5657
    @venkataramani5657 3 роки тому

    Super Chechi Our Blesses To You For providing This Good Sevai Video

  • @smithaa1078
    @smithaa1078 3 роки тому +1

    Hats off to Swamy and Magala ammal...Wearing mask always...