കുട്ടനാടൻ താറാവ് മപ്പാസും കരിമീൻ പൊള്ളിച്ചതും പിന്നെ R Blockകും അയോദ്ധ്യ ഹോട്ടലും || Lekshmi Nair

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 522

  • @raheemraheem6984
    @raheemraheem6984 3 роки тому +34

    കള്ള്കുടിക്കാൻ വേണ്ടിമാത്ര
    മല്ലല്ലോകള്ള്ഷാപ്പിൽപോകുന്നത്
    സുപ്പർഡയലോഗ്..😘👌👌

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +2

    Hi chechiii
    താറാവ് മപ്പാസും.കരിമീൻ
    പൊള്ളിച്ചതും സൂപ്പർ രണ്ടും
    ഉണ്ടാക്കി നോക്കാം
    നല്ല യാത്ര രസകരമായ അനുഭവങ്ങൾ
    R ബ്ലോക്കിൽ ടേബിൾ ഐറ്റംസ്
    കൊണ്ട് ചേച്ചിയെ കുറച്ചേ നോക്കാൻ
    പറ്റുന്നുള്ളൂ എല്ലാം ഞങ്ങളിലേക്കും
    എത്തിച്ചു തന്ന ചേച്ചിക്ക് ഒരുപാട്
    നന്ദി....
    ഇതിലേക്ക് ചേച്ചിയെ എത്തിച്ച
    എല്ലാർക്കും ആശംസകൾ

  • @Blooming_Paradise
    @Blooming_Paradise 3 роки тому +22

    You are explaining everything like a teacher explains to their students (I know you are a professor). You are even finding time in your busy life, to give reply to your comments. That's clearly showing us that you are great.
    This is our second comment in your this channel. Our first comment got reply from you. My mother was jumping all over the house when she saw your reply. Thank you so much mam, for making my mom happy.
    Thank you again 😊

    • @alicekurian343
      @alicekurian343 3 роки тому

      Ofcourse!!👍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 роки тому +4

      Thank you so much dear for your lovely words of appreciation and love..my special regards to your amma..lots of love ❤🤗

    • @Blooming_Paradise
      @Blooming_Paradise 3 роки тому

      @@LekshmiNairsTravelVlogs Thank you mam🙏

  • @bijujoseph1088
    @bijujoseph1088 3 роки тому

    Hi
    നല്ല മനോഹരമായ ദൃശ്യം... ആരെയും കൊതിപ്പിക്കുന്ന വേമ്പനാട്ടു കായലും അതിന്റെ മനോഹാരിതയും തുളുമ്പുന്ന കണ്ണഞ്ചിപ്പിക്കുന്ന ആലപ്പുഴയുടെ തന്നതായ പ്രകൃതി ഭംഗി നന്നായി അവതരിപ്പിച്ചിരിക്കുന്നു.... ഗ്രേറ്റ്‌ 👍👍👍👍

  • @jishamurali4505
    @jishamurali4505 3 роки тому +30

    ചേച്ചിയുടെ കൂടെ ഞങ്ങളും യാത്ര ചെയുന്നത് പോലെ തോന്നുന്നു ☺️☺️😍😍😍

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Рік тому +1

    കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ

  • @jmjfamily9924
    @jmjfamily9924 3 роки тому +1

    I am from that area ,now live in USA.
    Thank you for this video ,I feel like I could smell the food and fresh air from there.
    Thank you!

  • @ramsheenakt3573
    @ramsheenakt3573 3 роки тому +1

    ചേച്ചി യുടെ ബ്ലോഗ് മുഴുവൻ കാണുന്ന മുന്നേ തന്നെ കമൻറ് ഇടാം ചേച്ചി ഒരു രക്ഷയുമില്ല ചേച്ചി ഉള്ളതുകൊണ്ട് നമ്മളല്ല ഇതുപോലെ കാണാതെ സ്ഥലങ്ങളെല്ലാം കാണുന്നു താങ്ക്യൂ ചേച്ചി

  • @nimmisuresh8141
    @nimmisuresh8141 3 роки тому +1

    Maminte koode nhanum yathra cheyyunna feel .super mam😍👌👌 traveling vlog othiri istaanu.cooking pole thanne.😍😘 Thank you mam love you...

  • @sajithomas1627
    @sajithomas1627 3 роки тому

    ചേച്ചിയേ........
    കൊതി മൂത്തു....
    ഉടനെ പോകുന്നു.... R block ലെ അയോധ്യയിൽ...... ☺☺☺

  • @pradeepvalathara371
    @pradeepvalathara371 3 роки тому

    എന്റെ പൊന്നെ എന്താ കഥ ഒരു രെക്ഷ യില്ലാട്ട ഷാപ്പിൽ കണ്ട കാഴ്ചകൾ അടിപൊളി ആ കപ്പേം മീൻ കറീം കരിമീൻ പൊള്ളിച്ചതും സൂപ്പർ 👌👌👌👌👌😘😘😘😘

  • @samitasajeevan2659
    @samitasajeevan2659 3 роки тому +2

    Beautiful photography😍😍

  • @jollyasokan1224
    @jollyasokan1224 3 роки тому

    അടിപൊളി മാം പറയാൻ വാക്കുകൾ ഇല്ല ഒന്നാമത് കൊതിവരുന്നു പിന്നെ സാരി നല്ലതാണ് കേട്ടോ cotton sari ആണോ colour എനിക്ക് ഒത്തിരി ഇഷ്ടമാണ് 👍👍👍🥰🥰🥰

  • @digitalthemes9727
    @digitalthemes9727 3 роки тому +2

    Mam എത്ര time എടുത്തു താറാവ് വേകാൻ, പിന്നെ കരിമീൻ ആവിയിൽ vekan

  • @sujapeter7811
    @sujapeter7811 3 роки тому +3

    Hai, Lakshmi, so...... Excited, with watering mouth😋only to see this vlog, Thank u very much, God bless u 👍🎉🎉🎉😍💖

  • @gireeshchinnadu7631
    @gireeshchinnadu7631 3 роки тому

    ഞാനും കുട്ടനാട്ടുകാരനാണ് ഇപ്പോൾ വിദേശത്താണ് ഈ വീഡിയോ കണ്ടപ്പോൾ കുട്ടനാട്ടിൽ ചെന്ന് ഒരു പ്രതീതി താങ്ക്യൂ.

  • @Sonia-gq5dj
    @Sonia-gq5dj 3 роки тому +1

    Woww.... Mouth watering.... അയോദ്ധ്യയിൽ എന്തായാലും പോകണം കോവിഡ് ഒക്കെ കഴിഞ്ഞിട്ട്... പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി...😍😍

  • @RatheeshKumar-w8t
    @RatheeshKumar-w8t Рік тому

    Chechiyude samsaram kelkan enta rasam che hi enta quate ngan oru viedeo kandappol pinneyum pinneyum kananamennu thonni eppol ella viedeo kanukayanu ngan

  • @mollyjose1212
    @mollyjose1212 3 роки тому +1

    How beautiful the nature is.... adipoli duck mapppas and karimeen. Only kallu is missing. Thank you ma'am for showing. Take care and have a good day.

  • @vvijaynair5544
    @vvijaynair5544 3 роки тому

    Namaskaram malayalam Keep up the good work One of those days I'll come and visit you

  • @archanaraj7169
    @archanaraj7169 3 роки тому

    Actually ma'am you are very lucky person .....ethra ethra beautiful pleces kanan pattunu ..

  • @mohamedhaneefa2228
    @mohamedhaneefa2228 Рік тому

    Thanks a lot your presentation and performances are admirable and memorable. Your beauty and costumes are always interesting and enjoyable in my life❤❤❤❤❤❤❤💞💞💞💞💞💞💞💞💞

  • @KannanS-ik2hp
    @KannanS-ik2hp 6 місяців тому

    Ma'am ❤❤❤ orupad ishttam...first bgm ❤❤❤

  • @snehadevu433
    @snehadevu433 3 роки тому +1

    Kothi vannu chechii😍food nd places are amazing ❤️❤️keep exploring chechi....

  • @bijulalps4256
    @bijulalps4256 3 роки тому +4

    Thank you madam!! ഈ അപൂർവ ദൃശ്യ വിരുന്നൊരുക്കിയതിന്

  • @sibik1753
    @sibik1753 3 роки тому +1

    Daivathinte swamtham nadu ethra beautiful anu. Kuttanadu kazhchakal manoharam, tharavu curry, karimeen pollichath so yummy food😋😋😋

  • @stellapeter285
    @stellapeter285 3 роки тому

    Adipoliiii kuttanadan yathrà ayodhya superrr nd karimeen pollichath 😋😋 ella dishes adipoliii nd mam nte presentation superrrrrr pàrayan vakkukalilla travel vlog adipoliiiii💕💓🌹

  • @usaftk187
    @usaftk187 3 роки тому +4

    മാഡം കഴിച്ചതിന്റെ ബാക്കി കസ്റ്റമർ കഴിക്കേണ്ടിവരുമോ അതോ ബാക്കി വീട്ടിലേക്ക് കൊണ്ട് പോകുമോ ?

  • @saranyals6619
    @saranyals6619 3 роки тому +1

    ഇതുവരെ കണ്ടതിൽവച്ച് ആലപ്പുഴയുടെ ഏറ്റവും മനോഹരമായ കാഴ്ചകളും വിഭവങ്ങളുമാണ് ഈ വ്ലോഗിന്റെ പ്രത്യേകത. ഇത്രയും നല്ല കാഴ്ചകൾ സമ്മാനിച്ച മാഡത്തിനും ടീമിനും ഒരായിരം നന്ദി.✌
    'അയോദ്ധ്യ' Excellent 🤤🤤

  • @jayasreenair6781
    @jayasreenair6781 3 роки тому +1

    Kappyum meenum...karimeenum....wow...too tempting....
    Kuttanad kollaam....thank you..

  • @suhaibm8695
    @suhaibm8695 3 роки тому +2

    Chechi aa kappa meencurry spicy dishes okke kanditt vaayil vellam varatha aarulla.😍😍 mame ingane nallonm orungi kaanumbol full of positive vibes❤️❤️

  • @sreejasatheesh9571
    @sreejasatheesh9571 3 роки тому +1

    സൂപ്പർ ചേച്ചീ... കൊതിപ്പിച്ചു കളഞ്ഞു വായിൽ കപ്പലോടിച്ചിരുന്നു. ഇനി കള്ള് ഷാപ്പിലും കയറി ഭക്ഷണം കഴിക്കണം. ചേച്ചീടെ കൂടെ ഇനിയും കാണാ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @shamnashafiachampat8173
    @shamnashafiachampat8173 3 роки тому +5

    അയോദ്ധ്യ super, കൊതി തോന്നുന്നു 😋😋😋😋

  • @shobaravi8389
    @shobaravi8389 3 роки тому

    Amazing. Vallathey kothippikkunnu.murukkaney namikkunnu. Etharakkarkku veddathra atharav labikkunnilla. Athanu nammuday shapam. Murukkanilleygil namukku e lokam ariunna nammuday abimanamaya alapuza unddagillaerunnu.murukkanu pranamam ayodhya eley vibavagal kothippichu

  • @leilakamaluddinl9881
    @leilakamaluddinl9881 3 роки тому

    What an adventurous journey in a small boat, I felt very scared. Nice to have showed the beautiful scenery and the demos of different cooking. Thanks Mam, God bless you.

  • @_deva.nandana_.
    @_deva.nandana_. 3 роки тому

    Wow mam Yatra adi poli enikke vanchiyatra kooduthal isttam aayi very nice to see u my evergreen mam

  • @ajeenaajina9460
    @ajeenaajina9460 3 роки тому

    Hay mam eniku nannaytu kothi vannu karimeen pollichath kazhichappo maminte aa parachil ente pono karimeente taste enathayirikum ennu manasilayi placum soopper

  • @aaromalaadhi9501
    @aaromalaadhi9501 3 роки тому +1

    Thekkady pole........ 😃😃😃😘😘😘kuttimathram .... . Welcome to Kumily and Thekkady....🥰🥰🥰🥰🥰👏👏👏👏👏👏👍👍👍👍

  • @sudhaks3320
    @sudhaks3320 3 роки тому +1

    Chechi super god bless u mappasum karimeenum kodi avanu

  • @anjusuresh3374
    @anjusuresh3374 3 роки тому

    ചേച്ചി സൂപ്പർ എന്ത് മനോഹരമായ കാഴ്ചകൾ പിന്നെ താറാവ് മാപ്പസ് കരിമീൻ കൊതിയാവുന്നു ആഹഹാ 😋😋😋😋

  • @twinsworld8166
    @twinsworld8166 3 роки тому

    ഞാൻ ഇപ്പോൾ ഇതൊക്കെ കണ്ടു കണ്ടു husband ന് സമാധാനം കൊടുക്കുന്നില്ല 😎😎എനിക്ക് travel വലിയ ഇഷ്ടമാണ്. എന്തായാലും ചേച്ചിയോട് എനിക്ക് ഭയങ്കര അസൂയ ആണ്. 😜😜love you chechi

    • @LekshmiNair
      @LekshmiNair 3 роки тому

      Achooda..lots of love dear 🤗❤

  • @sobhal3935
    @sobhal3935 3 роки тому +2

    ട്രാവൽ വ്ലോഗ് തുടങ്ങിയപ്പോൾ ഓർത്തു ആദ്യം എൽ എൻ. വ്ലോഗ്സ് കണ്ടിട്ടേ എന്തും കാണൂ എന്ന്. എന്നാൽ പോകെ പോകെ ട്രാവൽ വ്ലോഗ്, എൽ എൻ വ്ലോഗിനെയും കടത്തി വെട്ടുന്നു. നല്ല കാഴ്ച്ചകൾ, നല്ല ഫുഡ്, നൊസ്റ്റാൾജിക് അനുഭവങ്ങൾ, ഹൊ അതിമനോഹരം.

  • @sofiahai1453
    @sofiahai1453 3 роки тому

    Black sariyil kurachu koodi sundhari aayi mam love you mam nte travel vlog kandal oru trip poya feeling aanu thak you mam

  • @snehas8624
    @snehas8624 3 роки тому

    Mam nalla happy ayitundavumallo 🤩🤩🤩🥰🥰😍♥♥.. Nalla place kidu food ♥♥🥰🥰😍😍... Love u mam.. Waiting for next kidu place 😍😍🥰

  • @nelsonjosethiruthanathil3836
    @nelsonjosethiruthanathil3836 3 роки тому

    Kayariya Mill ethannu paranjilla? House boat details onnum paranjillallo

  • @sabithamanikv6551
    @sabithamanikv6551 3 роки тому +1

    Ayodhya adipoly 👌👌👌👌ethupole ulla sthalangal undalle 🙏🙏🙏

  • @shanthinishanthini8157
    @shanthinishanthini8157 3 роки тому

    വെളിച്ചെണ്ണ അടിപൊളി പിന്നെ അയോദ്ധ്യ കള്ള്ഷാപ്പ് അടിപൊളി അവിടുത്തെ വിഭവങ്ങൾ super super ചേച്ചിയുടെ സാരി അടിപൊളി

  • @minyxavier2503
    @minyxavier2503 3 роки тому +3

    No words to thank u for this wonderful journey l too was travelling with you

  • @Lovebase-u1w
    @Lovebase-u1w 3 роки тому

    ചേച്ചി സൂപ്പർ സാരി. ചേച്ചിടെ യാത്ര അടിപൊളി കാണുന്ന നമ്മൾക്കും സുഖമുള്ള ഫീലിംഗ് ആണ്

  • @kishorbabu721
    @kishorbabu721 3 роки тому

    Supper journey... ഫിഷ് വിഭവങ്ങൾ കണ്ടപ്പോൾ കഴിക്കാൻ കൊതിയാവുന്നു... ആശംസകൾ

  • @evergreen2860
    @evergreen2860 3 роки тому

    Thankyou mam for this wonderful episode.ennegilum oru divasam poyi kananam enn vicharichirunna place anu mam te ee vlogil kandath. Sarikum njan poyathupole thanne enik feel cheythu.

  • @lishaeldhose7562
    @lishaeldhose7562 3 роки тому

    ഹായ്, ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്ന തി ന് ഒരുപാട് നന്ദി. SUPPER " LOVE "you mam❤️❤️❤️❤️🌹🌹🌹🌹

  • @salihsali1142
    @salihsali1142 3 роки тому

    Superb video n good presentation

  • @jayasree9790
    @jayasree9790 3 роки тому +1

    Laksmi ma'am, when I see you here, I will be happy and I get positive energy,Instantly my mood will change. You are our inspiration. Thank you🌹 from Bangalore

  • @sureshs3687
    @sureshs3687 2 роки тому

    Lakshmy.chechi.videos.ellam.adipoliyatta.orrupadu.santhosham💝💝💝💝💝💯💯💯💯💝🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍👍

  • @abhinavabhinav4016
    @abhinavabhinav4016 3 роки тому

    Really enjoyed mam...huge fan of u......the video was shoot in a very classic and professional way...perfect.....ur explanation, the beauty kuttanad ,videograph,receipes, etc....liked everything.....waiting for the vlog

  • @mereenajose8616
    @mereenajose8616 3 роки тому +1

    Beautiful place and delicious food
    Waiting to see more videos Mam

  • @mollyminsa5192
    @mollyminsa5192 3 роки тому

    Njan evida poyituda hotel food very tastey ayirunu

  • @misterman4240
    @misterman4240 2 роки тому

    ചേച്ചി ചിലപ്പോൾ നിങ്ങളെ ആലുവാ പോലെയാണ് മറ്റുചിലപ്പോൾ വൈൻ പോലെയാണ് എന്നിരുന്നാലും എന്റെ ഒരായിരം ചുംബനങ്ങൾ,...

  • @salikurian6879
    @salikurian6879 3 роки тому

    Hi mam, ഷാപ്പിലെ കറികൾ എല്ലാം super 👌 കായൽ ഭംഗി ശരിക്കും ആസ്വദിച്ചു 😍💖❤

    • @LekshmiNair
      @LekshmiNair 3 роки тому

      Thank you so much dear ❤🤗

  • @sriasokkumar6908
    @sriasokkumar6908 3 роки тому

    Mouth watering. Did u finish eating all the dishes?🤔

  • @juliettelugu546
    @juliettelugu546 3 роки тому

    ലക്ഷ്മിമാം, നമ്മുടെ നാട് നാം അറിയാതെതന്നെ കൂടുതൽ സുന്ദരിയാകുന്നു ദിനംതോറും ഇല്ലേ? നമ്മൾ ഭാഗ്യമുള്ളവർ തന്നെ. മാം, മൂന്നാറിൽ പോകുന്നില്ലേ?ഇപ്പോഴാകുമ്പോൾ വലിയ ടൂറിസ്റ്റുകളുടെ തിരക്ക് ഒഴിവാക്കാം. പ്ളീസ് explore ഞങ്ങൾ അവിടെ വളരാൻ ദൈവം ഭാഗ്യം തന്നു... God bless you dear

  • @shameerms6341
    @shameerms6341 3 роки тому +1

    Super vlog dear 👍

  • @ajmaali7625
    @ajmaali7625 3 роки тому

    What a beauty.....thanks for exploring the beautiful places......so wonderful maammm....take caree....

  • @indupunnakamugal4236
    @indupunnakamugal4236 3 роки тому

    Nallarasam chechi eniyum kaanaanan kaathirikunnu 🤗🤗😘😘😘

  • @samrudhasarath2728
    @samrudhasarath2728 3 роки тому

    Oh kothipichu kalanjallo ma'am. adipoli . Polichu

  • @vinodcvvinod364
    @vinodcvvinod364 3 роки тому +4

    Editing . visualisation super chechy....

  • @pradeepchandran6950
    @pradeepchandran6950 3 роки тому +1

    Kidilan video, thank you so much for sharing such a nice video

  • @rameshsheeja2391
    @rameshsheeja2391 3 роки тому +1

    നല്ല സ്ഥലങ്ങൾ ഒക്കെ അല്ലെ ഇങ്ങനെ കാണാൻ പറ്റുമല്ലോ നല്ല കാര്യം

  • @prasannakumari6654
    @prasannakumari6654 3 роки тому

    Wow super aayitundu...thaaravu mapaas adipoli...karimeen pollichathu ingane try cheyanam..well explained dear..thank u ellaam very tasty aanallo... beautiful kuttanaadu...👍🏼👍🏼👌🏼👌🏼😍😍❤️❤️😃

  • @priyanka_prinku_7972
    @priyanka_prinku_7972 3 роки тому

    Mam.. Super aayittund🤗🤗
    Kuttanadan food okkke adipoli🥰🥰😛😋😋😋mamnte kuttanadan yathrayil njangalum kudeyund😛🥰❤️❤️❤️

  • @soumyadeepu6132
    @soumyadeepu6132 3 роки тому

    Super താറാവ് മപ്പാസ്👌👌😋😋😋 കുട്ടനാട് എന്തു ഭംഗിയുള്ള സ്ഥലമാണ് കൊതിയാകുന്നു.😍😍😍😍🥰🥰🥰🥰🥰🤗

  • @SunilthokalaGmail.c9m
    @SunilthokalaGmail.c9m 3 роки тому

    You social activities are very different. I like you. 🙏

  • @sajia1907
    @sajia1907 3 роки тому

    Chechi super aayittund...😋😋😋

  • @saraswathymv6789
    @saraswathymv6789 3 роки тому +1

    You are so lucky God bless you Mam

  • @sriram17121957
    @sriram17121957 3 роки тому +1

    Adipoli dear must visit place. Thank you so much 😊

  • @anjalipadmakumar7250
    @anjalipadmakumar7250 3 роки тому +1

    കള്ളു ഷാപ്പിൽ കള്ളിനെ കാൾ അടിപൊളി ആഹാരവും ഉണ്ട്😍😍😍😍 സൂപ്പർ മാം...

  • @sheminarafi252
    @sheminarafi252 3 роки тому +2

    Wow... Superb..our nature so beautiful..we are so blessed..let's preserve our nature👍Thanks dear mam for showing us the beauty of kuttanad❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 роки тому +1

      Lots of love dear 🤗❤

    • @misterman4240
      @misterman4240 2 роки тому

      Bro, what a beauty, not a beauty, mam is a beauty...like that juleby..chechiyude a chiri

  • @devika8745
    @devika8745 3 роки тому

    Super video, manoharam
    Ithokke kanumpol bagm eduthu kuttanatt pokan thannunne 💕💕💕
    Love you ma'am😍😍❤️❤️🌹🌹💝💝💝

  • @elsiej8114
    @elsiej8114 3 роки тому

    Watching your cookery show is a treat for viewers since you are a teacher and cookery expert. When you travel you always try to watch how they prepare as well as you asks for specifics. It helps a lot. Some you tubers are doing travel vlog who do not have any interest in cooking never tries to find out how the dish is prepared. That does not help viewers.

  • @sirajkv716
    @sirajkv716 3 роки тому +1

    Santhosham kondu thullichaaduanallo. You enjoyed ahh??❤️❤️

    • @LekshmiNair
      @LekshmiNair 3 роки тому +1

      Yes enjoyed..very much 🤩👍

  • @sajeenakaffar3120
    @sajeenakaffar3120 3 роки тому

    സത്യം..ഞങ്ങളും Ma'aminte koode യാത്ര ചെയ്യുന്നത് പോലെ തോന്നും...🙏🙏🥰🥰💝💖💝

  • @nimap9292
    @nimap9292 3 роки тому +2

    Hats off to you ma'am... lovely vlog❤️💕

  • @sheejaajith1929
    @sheejaajith1929 3 роки тому

    Wow maam beautiful &super💕💕😍😍😍😍👍👍👍👍👍

  • @lethajeyan2435
    @lethajeyan2435 3 роки тому

    enthu dhairyathila vallathil kayariyathu,onnu charinjal vellam kayariyal kadha kzhinju,reshapettu.

  • @005anujoseph
    @005anujoseph 3 роки тому

    Superb visuals chechii

  • @ajithamohan8927
    @ajithamohan8927 3 роки тому

    കൊതിപ്പിച്ചു 🥰🥰black കോട്ടൺ സാരിയിൽ super 👌👌🥰🥰

  • @georgemarathonthara4975
    @georgemarathonthara4975 3 роки тому

    My Dear Lekshmi Chechy,
    I was just watching your Travel Vlog "Kuttanad Duck Mappas and Karimeen Pollichathu". It is a wonderful Vlog and I really really enjoyed watching you all. The Kuttanad is what comes to mind when we think of Kerala: the leisurely backwaters, lush paddy fields and swaying coconut trees. The cuisine of this region celebrates seafood and freshwater catch. It is a tourist destination and one of the must visit places of Kerala. Thank you so much ... ❤🙏💋

  • @sairusnest
    @sairusnest 3 роки тому +1

    ഓരോ day വരുമ്പോളും വ്ലോഗ് തീരരുതേ എന്ന് ആഗ്രഹിച്ചു പോകുന്നു 💯😍😍😘😘

  • @geethakumari771
    @geethakumari771 3 роки тому

    Excellent video. Really a feast. Your dialogue and cotton saree
    above all super photography
    Just like a colourful film.Thanks for showing all the beauties of kuttanad.

  • @misterman4240
    @misterman4240 2 роки тому

    Chechi, I'm not Lucky, because your hus... Very lucky for ur beauty

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 3 роки тому +1

    Mam,
    LN vlog, travel trip engine mam time kittunnu... big salute mam ❤️❤️

  • @annajithinvarghese8096
    @annajithinvarghese8096 3 роки тому

    Nalla rasamundu ... Veruthe kothippikkua

  • @binduramadas4654
    @binduramadas4654 3 роки тому

    Wow superb two Ln vlogum adipoli👌🙏❤️❤️❤️

  • @rakeshkr7369
    @rakeshkr7369 3 роки тому

    ശരിക്കും ചേച്ചിടെ കൂടെ യാത്ര ചെയ്യുന്നത് പോലെ തന്നെ ഒരു പാട് സന്തോഷം ചേച്ചി

  • @rajasreep.kunjuraman4954
    @rajasreep.kunjuraman4954 3 роки тому

    Wow!!!!!!!..😍🤗😍beautiful👌😘😘Thank you 💐❤chechi❤

  • @angelo6325
    @angelo6325 3 роки тому

    Enthu resamarunnu avideyellam adipoli, food oh, super. Othiri eshtam koodi varunnu

  • @karthiharamesh3951
    @karthiharamesh3951 3 роки тому

    Beautiful place

  • @geethachandran7095
    @geethachandran7095 3 роки тому

    Lekshmi ma,am oru rakshayilla very very scenic beauty so nice 😃👍

  • @MN23242
    @MN23242 3 роки тому

    First comment Chechi kuttiye sukhamano yatra super