TZ#6 പഴയ കേരളം പോലെ ഒരു ആഫ്രിക്കൻ ഗ്രാമം Yaseen vlogs

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 681

  • @shabeegam8477
    @shabeegam8477 2 роки тому +97

    അപാര ധൈര്യം തന്നെ. ഒട്ടും അറിയാത്ത നാട്ടിൽ പോയി ഇങ്ങനെ ഫ്രണ്ട്‌സ് നെ ഒപ്പിക്കാൻ 🥰

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому +7

      ❤️

    • @kunjumpm1950
      @kunjumpm1950 2 роки тому +4

      ഇതല്ല..ഇതിനപ്പുറം കണ്ടവനാ യാസീൻ (വ്യൂവേഴ്സ് എണ്ണം കൂടണ്ടേ)

    • @shafi4140
      @shafi4140 2 роки тому +1

      @@yaseenvlogs1948 kochungal padunna song name nthaaa polum

    • @shafi4140
      @shafi4140 2 роки тому

      Nice song 🤍luv it

    • @rong8825
      @rong8825 2 роки тому

      Bro😍😍

  • @abdulgafoorkp7813
    @abdulgafoorkp7813 2 роки тому +15

    ലോകത്ത് വിലയിടാൻ കഴിയാത്ത വസ്തുക്കളിൽ ഒന്നായ നിഷ്ക്കളങ്ക സ്നേഹം കൊണ്ട് വിർപ്പ് മുട്ടിക്കാൻ മാത്രം അറിയുന്ന പാവം മനുഷ്യർ....... ഇങ്ങനെയുള്ള മനുഷ്യർ എല്ലായിടത്തുമുള്ളതിനാലാണ് ദൈവം മനുഷ്യരെ ഭൂമിയിൽ നിലനിർത്തുന്നത്.

  • @RMFAI
    @RMFAI 2 роки тому +21

    60 കൊല്ലം മുൻപുള്ള നമ്മുടെ കേരളം ഒരു വീടിനും മതിലുകൾ ഇല്ല എന്ത് ഭംഗിയാണ് കാണാൻ.... കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി യാസീൻ 💞

  • @renidavid5333
    @renidavid5333 2 роки тому +14

    വളരെ മനോഹരമായ വീഡീയോ ഗ്രാമങ്ങൾ ആണ് ഓരോ രാജ്യത്തിന്റെയും സ്വഭാവവും സംസ്കാരവും

  • @shijivijayakumar4095
    @shijivijayakumar4095 2 роки тому +21

    യാസീൻ നിന്നെ സമ്മതിച്ചു 🙏അറിയാത്ത രാജ്യത്ത് പോയി പെട്ടന്ന് ആളുകളെ കൈലെടുക്കാൻ സാധിക്കുന്നുണ്ടല്ലോ 👍🏻ഗ്രാമകാഴ്ച്ച പൊളിയായിരുന്നു. കുട്ടികൾക്ക് മിട്ടായി വാങ്ങിച്ചുകൊടുത്തതും അവരുടെ കൂടെ കുറച്ചു നേരം എൻജോയ് ചെയ്തതും എല്ലാം നന്നായിരുന്നു ❤

  • @Linsonmathews
    @Linsonmathews 2 роки тому +25

    അങ്ങനെ കുട്ടികളുടെ മനസുമായി അവൻ കുട്ടികൾക്കൊപ്പം ആറാടുകയാണ് 🤗👌😍

  • @santhoshsanthosh8837
    @santhoshsanthosh8837 2 роки тому +12

    ആ കടക്കാരന് ഒരു കച്ചവടം കിട്ടി കുട്ടികളുടെ സന്തോഷവും കാണാൻ കഴിഞ്ഞു നല്ല വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം താങ്ക്യൂ യാസീൻ👍

  • @WCvloog
    @WCvloog 2 роки тому

    എന്തുതന്നെയായാലും ആ നാട്ടിലെ കൾച്ചറും ആ നാട്ടിലെ ജനങ്ങളും നമ്മുടെ നാട്ടിൽ എന്തൊക്കെയുണ്ട് എന്നിട്ടും നമുക്ക് തൃപ്തി അല്ല ആ നാട്ടിൽ അവർ ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുന്നു നമ്മൾ കണ്ടു പഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ ആ നാട്ടിലുണ്ട് അതുതന്നെയാണ് ഇതിന്റെയൊക്കെ ഏറെ സത്യം അത്യാഗ്രഹം ഉള്ള ആളുകൾ എപ്പോഴും കണ്ടിരിക്കേണ്ട ചില കാഴ്ചകളാണ് ഇങ്ങനെയും മനുഷ്യനെ ജീവിക്കാൻ കഴിയുമെന്നുള്ള ഉത്തമ ഉദാഹരണം സൂപ്പർ 👌🏼

  • @khadheejamihla
    @khadheejamihla 2 роки тому +7

    ശരിക്കും.. ഗ്രാമങ്ങളിലെ കാഴ്ചകൾ കാണാൻ വേറെതന്നെ ഒരു ഭംഗിയാണ്... 💕

  • @abdulgafoor915
    @abdulgafoor915 2 роки тому +1

    ഇന്നത്തെ വീഡിയോ അടിപൊളി

  • @muhammedunaismt4173
    @muhammedunaismt4173 2 роки тому +5

    Puraadana culture ine വിടാതെ തുടരുന്ന ഒരു ചെറു ഗ്രാമം... ഇനിയും വശ്യ മനോഹരമായ കാഴ്ചകൾ എത്തിക്കാൻ oppartunity കിട്ടട്ടെ....

  • @shamilcp1766
    @shamilcp1766 2 роки тому +7

    ഇന്നത്തെ video ഒരേ പോളി...
    എന്നും ഇദ്ധുപോലെ ഉളള video പ്രദീക്ഷിക്കുന്നു 💪

  • @majeedkk5965
    @majeedkk5965 2 роки тому +28

    ഒരു 50വർഷം മുൻപ് നമ്മുടെ കേരളത്തിലും ഇങ്ങനെയുള്ള വീടുകളായിരുന്നു കൂടുതൽ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      ഗള്‍ഫ് ദാരിദ്രൃം മാറ്റി

    • @usafchermba8367
      @usafchermba8367 Рік тому

      50donnumpokanda25കൊല്ലംമുമ്പ് ഇങ്ങനെയൊക്കെത്തന്നെയാണ് കേരളം ഒരുവീടുമ്മാതെവീഡിനും മദിലില്ലായിരുന്നു ippazallemadilഗെയ്റ്റും വന്നദ് 😢😢😭😭

  • @geethathankachan2170
    @geethathankachan2170 2 роки тому +1

    പണ്ട് നമ്മുടെ നാട്ടിൽ (എറണാകുളം ) വാഴക്കുല പഴുപ്പിക്കുന്നത് ഇതുപോലെ കുഴിയിൽ വച്ച് മൂടി (പലകവച്ചു മണ്ണിട്ട് മൂടി )പുക ഇട്ടു കൊടുക്കും ഒരു മൂന്ന് ദിവസ്സം പിന്നെ കുലകൾ പഴുത്തുകിട്ടും സൂപ്പർ 👍👍🥰

  • @faslu3208
    @faslu3208 2 роки тому +2

    പാവങ്ങളാണെങ്കിലും പരസ്പര സ്നേഹം അടിപൊളിയാണ്

  • @filzafathima9566
    @filzafathima9566 2 роки тому

    മാഷേ എല്ലാം വ്യത്യസ്ത വീഡിയോ ആണ് കേട്ടോ.....

  • @safhancr7723
    @safhancr7723 2 роки тому

    Good video ilike kuttikallk mittayi koduthath valare ishtamaayyi

  • @salimali6307
    @salimali6307 4 місяці тому

    അഭിനന്ദനങ്ങൾ

  • @അജീഷ്ആറ്റിങ്ങൽ

    ആഫ്രിക്കൻ വീഡിയോ ഒരു രക്ഷയും ഇല്ല 😘😘😘😘

  • @tharakathabdullah6821
    @tharakathabdullah6821 2 роки тому +3

    പാവപ്പെട്ട ജനങ്ങൾ ,പക്ഷെ എന്തൊരു സ്നേഹമുള്ള ജനത 😊

  • @nisiep905
    @nisiep905 2 роки тому +2

    ഇത് വച്ചു നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ ആണ്.nice video bro👍🏻

  • @yoonuskareem7087
    @yoonuskareem7087 2 роки тому +1

    പഴയെ.. കാലഘട്ടം ഓർമ്മ ഓർമ്മ വരുന്നു. പൊളി വീഡിയോ... 🤩

  • @hakkimpb1725
    @hakkimpb1725 2 роки тому +3

    മനസ്സുകൊണ്ട് നിങ്ങളോടൊപ്പമുണ്ട് യാസീൻ ബ്രോ... 🥰 അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങൾ നിങ്ങളിലൂടെ അനുഭവിച്ചറിയുന്നു 😍😍

  • @aiswariyachandran3041
    @aiswariyachandran3041 2 роки тому +4

    Waiting arnnn instayil story kandappo❤️❤️❤️🔥🔥🔥😻😻

  • @ponnusponnu6921
    @ponnusponnu6921 2 роки тому +1

    12.13 ഇവിടുത്തെ മെയിൻ rider ആണ് വന്നിരിക്കുന്നെ....rider power allee🚴🚴🤩

  • @vasumathisuma751
    @vasumathisuma751 Рік тому

    യാസീൻ.n.താങ്കൾ..എന്ത്.cquu ടാണെ..വെരി.naic.👍💐

  • @akhilab3946
    @akhilab3946 2 роки тому +1

    Yaseen bro Namukkellam Vendi Kaana Kaazhchakal kaattan African Naattinpurangaliloode♥️♥️♥️♥️💥💥💥

  • @jasmisuneer1091
    @jasmisuneer1091 2 роки тому

    Sherikkum keralam pole thanne

  • @mohammedjapu2708
    @mohammedjapu2708 Рік тому

    Lookig so nice

  • @sharanpraveen2522
    @sharanpraveen2522 2 роки тому +1

    Time poovanum nice ah

  • @nihalafasil7223
    @nihalafasil7223 2 роки тому +2

    Kathirikkayirnnuu ♥️♥️♥️

  • @Roaring_Lion
    @Roaring_Lion Рік тому

    ആദ്യമായാണ് ഇങ്ങനെയൊരു ബ്ലോഗ് കാണുന്നതും ബ്ലോഗറെ അറിയുന്നത് എന്തായാലും സബ്സ്ക്രൈബ് ചെയ്തു

  • @akhiladas5818
    @akhiladas5818 Рік тому

    ഒരുപാടു ഇഷ്ട്ടം ആയി. സന്തോഷ്‌ ജോർജ് കുളങ്ങര യുടെ സഞ്ചാരം കാണും പക്ഷേ ഇപ്പോൾ അതു കാണാൻ തോന്നുന്നില്ല. Am your big fan യാസിൻ ബ്രോ നിങ്ങളോടും,,,, അവരേം അവരുടെ ജീവിതവും.

  • @safeermarwan997
    @safeermarwan997 2 роки тому

    Pwolichu mone

  • @vipxnnnnn
    @vipxnnnnn 2 роки тому +4

    വളരെ മനോഹരമാണ് ഇന്നത്തെ വിഡിയോ 🤩

  • @anaspilakkolie9921
    @anaspilakkolie9921 2 роки тому

    Poli , adipoli

  • @mohammadnihal9348
    @mohammadnihal9348 2 роки тому +1

    എന്ത് കൊണ്ടും പൊളി

    • @mohammadnihal9348
      @mohammadnihal9348 2 роки тому +1

      @PRAMOD KEEZHVANDA അതിനു നീ ഏതാ

  • @mohdhabeeb457
    @mohdhabeeb457 2 роки тому +4

    നിങ്ങളെ പോലെ ആകാനാണ് ആഗ്രഹം ❤
    yaseenkka poli😍

  • @ragishijin
    @ragishijin 2 роки тому +3

    Intro polichu...evde poyalum ithupolulla kore kuttikale kaanum...❤️💖

  • @LittleChefZehra
    @LittleChefZehra 2 роки тому

    Valare sandhosham thonni aa kunjumakkalude paattum kaliyum kandappo valare mikacha oru video avayirunnu😍😍😍😍

  • @isanap479
    @isanap479 2 роки тому +1

    സമ്മതിച്ചു യാസീൻ 🙏 എല്ലാ അൽക്കരെയും എത്രപെട്ടെന്ന കമ്പനി ആവുനത്. വീഡിയോ poly

  • @RISVANcr7
    @RISVANcr7 2 роки тому

    Adipoli song

  • @MadhuMadhu-go1ew
    @MadhuMadhu-go1ew Рік тому

    സൂപ്പർ വീഡിയോ ക ളാ ണ് യാസിൻ സൂപ്പർ

  • @sabithac9341
    @sabithac9341 Рік тому

    Masha allah..👍👍

  • @aslumonmcmc9401
    @aslumonmcmc9401 2 роки тому

    സൂപ്പർ വീഡിയോ

  • @nayanabnair5393
    @nayanabnair5393 2 роки тому +1

    Pwoli💕👁

  • @sajmalfasil3833
    @sajmalfasil3833 2 роки тому

    പൊളി വീഡിയോ

  • @shiyachikku518
    @shiyachikku518 2 роки тому

    അടി പൊളി.....

  • @nandanasurendran7514
    @nandanasurendran7514 2 роки тому +2

    Njn ഈ video ഒന്നുടെ kanaty guys🤣🤣 njn addict ayii😂

  • @janijency7876
    @janijency7876 2 роки тому

    ഇതുപോലുള്ള vedios super

  • @noumaashique1977
    @noumaashique1977 2 роки тому

    അടിപൊളി ആയിരുന്നു വീഡിയോ വില്ലേജ് വ്ലോഗ് പോളിയാണ്

  • @josephmt6872
    @josephmt6872 2 роки тому

    അടിപൊളി 👍

  • @muraleedharan5899
    @muraleedharan5899 2 роки тому

    അടിപൊളി വീഡിയോ

  • @nandanasurendran7514
    @nandanasurendran7514 2 роки тому +3

    Waitting ആയിരുന്നു ika ❤️❤️❤️

  • @sharanpraveen2522
    @sharanpraveen2522 2 роки тому +1

    Videos Elmo pwoliya simple ahnu.. So athanu love you

  • @dreaminggirlsaleena1091
    @dreaminggirlsaleena1091 2 роки тому

    ഞാനും ഒരുനാൾ എവിടെയെങ്കിലും ഒക്കെ എത്തുമായിരിക്കും അല്ലേ...Big fan of yaseen vlogs✌️

  • @subaidamohamed3751
    @subaidamohamed3751 2 роки тому +1

    ഉമ്മച്ചിടെ പൊന്നുമോനെ ഇത്രയും സന്തോഷം തോന്നിയ ദിവസം അടുത്തൊന്നും എനിക്ക് ഉണ്ടായിട്ടില്ല, ആഫ്രിക്കൻ ഗ്രാമം അടിപൊളി തനിച്ചായാദ് കൊണ്ടായിരിക്കും എപ്പോഴും എനിക്ക് സങ്കടം ആണ് ഇന്ന് സന്തോഷം ആണ്, 😘😘😘🤲🤲🤲

  • @saheerpalakkad2129
    @saheerpalakkad2129 2 роки тому +2

    കലക്കി പാട്ട്,
    അവിടത്തെ ദേശീയ ഗാനം കൂടി പാടിപ്പിക്കണം അവരോടു ട്ടോ 👍👏

  • @sruthykj
    @sruthykj 2 роки тому +1

    സമ്മതിച്ചിരിക്കുന്നു യാസീനെ.. ധൈര്യം 🙏🏻

  • @travelmalayalam1694
    @travelmalayalam1694 2 роки тому +1

    Pazham pazhuppikkunnath okke ividem ollatha nammal "choola" enne parayum nammal kalathil itte vache chandana thiri kathiche vakkum

  • @muhammedsinan7834
    @muhammedsinan7834 2 роки тому

    Uff ഒന്നും പറയാൻ ഇല്ല അടിപൊളി വീഡിയോ 🔥🔥🔥nice ചെങ്ങായിമാർ 🥰

  • @PHILOCALISTARTIST-c9e
    @PHILOCALISTARTIST-c9e 2 роки тому +1

    Nokki nokki irikkuvarnnu vannonnon 🤩❤❤

  • @sudheeshkr6921
    @sudheeshkr6921 2 роки тому +1

    ഒരു ഗൈഡ് കൂടെ വേണം എന്ന് പറയാൻ വിചാരിച്ച് ഇരിക്കാർന്നു എന്റെ ഇക്ക നിങ്ങളെ പൊളിയ അപ്പോഴേക്കും ഫ്രണ്ട്സ്നെ ഉണ്ടാക്കി,,😃😃😃 ഇനി ഉള്ള യാത്രകളിൽ ഇതുപോലെ ആരേലും കൂടെ കൂട്ടണെ..

    • @jlion7736
      @jlion7736 2 роки тому

      Don't worry..... welcome in Zanzibar island 🏝️

  • @sreekumarkumar8867
    @sreekumarkumar8867 2 роки тому

    Excellent beautiful

  • @rajeswarirajeswari948
    @rajeswarirajeswari948 2 роки тому

    Nice video iam enjoyed

  • @aiswaryaaishh443
    @aiswaryaaishh443 2 роки тому +6

    avaride communication, lovely people😍❤️more than expected

  • @nikhiljoi
    @nikhiljoi 2 роки тому

    Pwoli

  • @noyalthomas683
    @noyalthomas683 2 роки тому

    Ellarkum sweets kodukune nice

  • @thethor380
    @thethor380 2 роки тому

    Nalla oru video bro

  • @mohammedjaseel8257
    @mohammedjaseel8257 2 роки тому +1

    Avarkk enthakilum vedichukodukkumbol ulla a santhosham ath parann arikkan pattoolla

  • @ayshasafa3922
    @ayshasafa3922 Рік тому

    👀👍🏻സൂപ്പർ

  • @fayisputhyaveettil4356
    @fayisputhyaveettil4356 2 роки тому

    ഒരുപാടു ഇഷ്ടായി വീഡിയോ 🥰

  • @muhammedmujammil9879
    @muhammedmujammil9879 2 роки тому

    Kollaam👍🏼

  • @sidiquepuli1735
    @sidiquepuli1735 2 роки тому

    സുപ്പർ

  • @gangadharankp7339
    @gangadharankp7339 2 роки тому

    New experience
    you are smart

  • @rameesharameesha1861
    @rameesharameesha1861 2 роки тому +2

    super ❤❤👍

  • @reshmavishnu8845
    @reshmavishnu8845 2 роки тому

    Ya mone .....kollaloo 😊

  • @jasimvlogs9008
    @jasimvlogs9008 2 роки тому

    അടിപൊളി വിഡിയോ

  • @Mickthad
    @Mickthad 2 роки тому +1

    Wow💥

  • @maneesh8791
    @maneesh8791 2 роки тому +1

    ഒരു വാക്ക് മാത്രം പഠിച്ചുള്ളു 😂 വീഡിയോ എല്ലാം സൂപ്പർ ഓരോ ദിവസവും വെയ്റ്റിംഗ് ആണ് 👍

  • @Mohankumar-kv6iw
    @Mohankumar-kv6iw 2 роки тому

    Supper, ഒറ്റ ക്കാ ണോ യാത്ര വെരി ഗുഡ്

  • @marykunjukunju8295
    @marykunjukunju8295 2 роки тому

    It great to hear Africa language and Village explore

  • @shafi4140
    @shafi4140 2 роки тому

    Tribes Uyir

  • @ajusanusvlog7124
    @ajusanusvlog7124 2 роки тому +1

    Yaseen bro❤️polichu

  • @veenaev5183
    @veenaev5183 Рік тому

    സൂപ്പർ

  • @Rohith0494
    @Rohith0494 2 роки тому

    അടിപൊളി

  • @ajithaji9160
    @ajithaji9160 2 роки тому

    Adipoli village nammade naadu pole ind egathesham 🥰

  • @pganilkumar1683
    @pganilkumar1683 2 роки тому +5

    പ്രിയപ്പെട്ട യാസീൻ...
    ഹൃദയഹാരിയായ വീഡിയോ..👍👌
    ബഹുമാനപൂർവ്വം... 🙏

  • @furkhananesiren5217
    @furkhananesiren5217 2 роки тому

    Nalla village video ayrnn ❤️

  • @subinakukku8097
    @subinakukku8097 2 роки тому +2

    They are express them love.....💞❤

  • @ameerjanhussain8978
    @ameerjanhussain8978 Рік тому

    MashaAllah. Good people

  • @lalypaul9609
    @lalypaul9609 2 роки тому

    പൊളിച്ചു മോനെ യാസീനെ ഡാൻസ് പാട്ട് 👍👌😍

  • @flashdigital6539
    @flashdigital6539 2 роки тому

    yaseen nee super aanu. skip cheyyathe video kandu

  • @mohammedanwar8299
    @mohammedanwar8299 2 роки тому

    Paavangalkku koduthaal Allaahu kaannum

  • @mohammedhijas7770
    @mohammedhijas7770 2 роки тому

    Ah santhosham 🥰

  • @reallifelife8732
    @reallifelife8732 2 роки тому

    നന്നായിട്ടുണ്ട്

  • @mhdafreed3361
    @mhdafreed3361 2 роки тому

    Yassenkaaa my fvrt vloger🥰🥰🥰video❤️❤️❤️nagade

  • @dilfadiya3872
    @dilfadiya3872 2 роки тому

    Adipoli video 👍 orupad ishttam yaseen vlogs😍

  • @najimknajim1641
    @najimknajim1641 Рік тому

    ഇതുപോലെ ഒരു സ്ഥലം കർണാടകയിൽ ഉണ്ട് kollegal താലൂക്കിൽ അന്നൂർ എന്ന സ്ഥലത്തു കണ്ണൂർ. നൈസ് ജേർണി ഭായ്

  • @rajasekharanpb2217
    @rajasekharanpb2217 2 роки тому

    HAI 🙏❤️🌹🙏thanks for wonderful video 🙏