KALAMANDALAM RAMACHANDRAN UNNITHAN @ GURUSMARANA KALAMANDALAM KRISHNANKUTTY PODUVAL

Поділитися
Вставка

КОМЕНТАРІ • 2

  • @MrVidhuprakash
    @MrVidhuprakash Рік тому +1

    ഉണ്ണിത്താൻ ആശാന്റെ രംഗാവതരണം പോലെ തന്നെ ഹൃദ്യമാണ് സംസാര ശൈലിയും.
    രണ്ടിലും രസിപ്പിക്കലുണ്ടാവും , തന്റേടമുണ്ടാകും , കേട്ടും കണ്ടുമിരിക്കാൻ ഒരുത്സാഹവും തോന്നിക്കും.
    വളരെ നന്നായി.

  • @sarathsk75
    @sarathsk75 Рік тому

    ഉണ്ണിത്താൻ ആശാന്റെ വാക്കുകളിൽ നിറയെ പോയ കാലത്തിന്റെ ഭംഗികൾ.. പൊതുവാൾ ആശാന്റെ രൂപവും നിലയും പ്രവൃത്തിവൈഭവവും മനസ്സിൽ തെളിഞ്ഞു വന്നു.
    കിളിമാനൂർ ആർ ആർ വി ഹൈ സ്കൂളിൽ നടന്ന ആ മേജര്‍ സെറ്റ് കളിയെപ്പറ്റി ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്.
    അന്ന് ആ കഥകളി കാണാൻ സൗഭാഗ്യം ഉണ്ടായില്ല. ആശാന്റെ അനുസ്മരണം കേൾക്കുമ്പോൾ കൊതിച്ചു പോകുന്നു ! അത് മഹാപ്രതിഭാശാലികൾ നിറഞ്ഞു നിന്ന കഥകളിയുടെ സുവർണ്ണ കാലമായിരുന്നു ! ❤️🙏