ഭാരതത്തിൽ ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ അഭയം എത്ര നാൾ ?!| MEDIA MALAYALAM

Поділитися
Вставка
  • Опубліковано 10 вер 2024
  • ഷെയ്ഖ് ഹസീനയ്ക്ക് അമേരിക്കയും ബ്രിട്ടനും അഭയം നൽകാത്തതെന്ത്#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 19

  • @shajilarakkal5215
    @shajilarakkal5215 Місяць тому +14

    കാര്യങ്ങൾ ശരിക്കു അറിയുന്ന വ്യക്തിയാണ് ഫക്രുദ്ദീൻ -തുറന്ന് സത്യം പറയുന്നു.

  • @pkm2577
    @pkm2577 Місяць тому +16

    മലാല പണ്ട് ലണ്ടനിൽ അഭയം കൊടുത്തു. അവസാനം ഹമസോളിയായി. ഇനി ആരെയും ലണ്ടനിൽ കയറ്റില്ല.

  • @sujithpillai1554
    @sujithpillai1554 Місяць тому

    ഫഖ്‌റുദ്ധീൻ ഭായ് വാസ്തവമായ അവലോകനം.

  • @neethusreejith9196
    @neethusreejith9196 Місяць тому +1

    Sir, whether she can go to Russia?

  • @schooljknair7702
    @schooljknair7702 Місяць тому +3

    മറ്റൊരു ദലൈലാമ ആകുമോ ?

  • @IKEA16
    @IKEA16 Місяць тому +3

    ഇത്ര തുറന്ന് പറഞ്ഞാല് പൊളിറ്റിക്കൽഇസ്ലാമിസ്റ്റുകളിൽ നിന്ന് ക്രിസ്ത്യാനിറ്റീയിൽ നിന്ന് ഫക്രുദ്ദീൻഅലിക്ക് ഭീഷണി ഉണ്ടാകില്ലേ
    ഇന്ത്യ ഒരു ഇസ്രയേൽ ആയി
    ലെനിൻ അല്ല സ്റ്റാലിൻ അല്ലേ പടിഞ്ഞാറൻ രാജ്യങ്ങളെ ആദ്യം എക്സ്പോസ് ചെയതത് ഫക്രുദ്ദീൻ പറഞ്ഞത് ലെനിൻ എന്നാണ്

  • @royjohn8501
    @royjohn8501 Місяць тому +1

    Go to middle East. Why UK us Finland?

  • @mithesh66
    @mithesh66 Місяць тому

    Apol sherikum paranjal ee corona oru kali aayirunnu athu aadhyam pareekshichu noki but ivaru vijarichapole nadanilla athanu ippol ithupole paripaadi thudangiyath

  • @KrugerTim
    @KrugerTim Місяць тому

    സത്യത്തിൽ കോമഡി ആണ് ഖത്തറിന്റെയും jamathe ഇസ്ലാമിയുടെയും കാര്യം.. ഒട്ടു മിക്ക മുസ്ലിമിനും അറിയാം ഇവർ രണ്ടും അമേരിക്കയുടെ പാവ ആണ് എന്ന്.. അമേരിക്ക കളിക്കട്ടെ..ഇപ്പൊ തത്കാലം കളി നമ്മുക്ക് വെളിയിൽ ഇരുന്നു കാണാം.. പിന്നെ വേണം എങ്കിൽ നമ്മുക്ക് ഇത് ഉപയോഗിക്കുകയും ചെയ്യാൻ പറ്റും

  • @revathienterprises2538
    @revathienterprises2538 Місяць тому +1

    സാറെ നിങ്ങളുടെ രണ്ടാളുടെയും ശൈലി ബോറ

    • @sunishkumar5497
      @sunishkumar5497 Місяць тому +3

      പലപ്പോഴും തോമാസ് തിരിച്ച് കാര്യമായി ഒന്നും ചോദിക്കില്ല. ഫഖ്റുദ്ദീൻ ആകട്ടെ ചെറിയ
      ഒരു ഇസ്ലാമിക അജണ്ട ഒളിപ്പ് ച്ച് പോളിറ്റിക്കൽ ഇസ്ലാമിക സ്വഭാവം കാണിക്കരുത്. ഇസ്ളാം - ഖുർആൻ - ഇസ്ലാമിക ജാതി - ഉപജാതി, ആയത്തുകൾ മറ്റു വിവരങ്ങൾ മുഴുവൻ ചോദിക്കുമ്പോൾ, പലതും ഒളിച്ചു വെക്കുന്നത്തായി മനസിലാക്കാം. പക്ഷെ ഭാഗവത് ഗീത - ബൈബിൾ, ഹിന്ദു - ക്രിസ്ത്യൻ വിഷയത്തിൽ വിസത്തമായി പറയുകയും ചെയ്യും. തോമസ് ഒന്നും ചോദിക്കില്ല ❤

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran Місяць тому +2

      നീ കേൾക്കണ്ട ആരെങ്കിലും വീട്ടിൽ വന്നു പറഞ്ഞോ 😅😅