ബ്രോസ്റ്റഡ് ചിക്കൻ രുചിച്ചു നോക്കിയാൽ അടി തരുന്ന ഒരാൾ |

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +401

    ആളുകളെ പരിചയം നടിച്ചു വെട്ടിലാക്കാൻ.. സാബു ചേട്ടനെ കഴിഞ്ഞേ വേറെ ആരും ഒള്ളു 👌👌👍😂😂😂😄😄😄

  • @aminazainulabid4834
    @aminazainulabid4834 Рік тому +93

    ഈ എപ്പിസോഡിൽ സാബു ചേട്ടന് കൂടുതൽ peyment കൊടുക്കണം 😂
    അത്രയ്ക്ക് അടിയും ചീത്ത വിളിയും കേട്ടിട്ടുണ്ട് 😜😜

  • @JahangeerJahan-bd6tv
    @JahangeerJahan-bd6tv Рік тому +75

    ആടു മോഷണം എപ്പിസോഡ് ഒരു 😄രക്ഷയുമില്ല ഇടയ്ക്കിടെ കാണും പൊടികച്ചി ബാബു 👌👌... ഇതും പൊളി ♥️♥️ലാസ്റ്റ്
    സാബു ചേട്ടൻ ഓടിയെങ്കിൽ അയാൾ കുറച്ചൂടെ പെട്ടേനെ..

  • @India19479
    @India19479 Рік тому +57

    ചതിക്കും വഞ്ച്നക്കും ഞാൻ കൂട്ട് നിൽക്കില ചേട്ടൻ❤❤

  • @ASH03ASH
    @ASH03ASH Рік тому +58

    സാധാരണ ഫ്രാൻസിസ് ചേട്ടൻ ആണ് അടി വാങ്ങാറ് ഇപ്പോൾ കുറെ ആയി സാബു ചേട്ടൻ വാങ്ങുന്നു 😂

    • @AlibadushaH
      @AlibadushaH 6 місяців тому +1

      Evrenthe nattil panakarude purake pokqthathu

  • @Srj9911
    @Srj9911 Рік тому +37

    വളരെ relaxing ആണ് ഈ പ്രോഗ്രാം.. ഇടകിടയ്ക്ക് old episodes കാണാറുണ്ട്.. പഴേ gulumal koodi upload ചെയ്താൽ കൊള്ളാം

  • @shrpzhithr3531
    @shrpzhithr3531 Рік тому +21

    *സാബു തിരുവതാംകൂർ* *രാജപരമ്പരയിൽപ്പെട്ടയാളാണെന്ന് എത്ര* *പേർക്കറിയാം*
    *ഒരു തലക്കനവും ഇല്ലാതെ ഒരു* *പ്രതിഫലവും കാംഷിക്കാതെ എല്ലാ* *ആഴ്ചയിലും നമ്മളെ ചിരിപ്പിക്കാൻ വേണ്ടി* *മാത്രം സമയം കണ്ടെത്തുന്ന ആ മനുഷ്യനെ* *എത്ര അഭിനന്ദിച്ചാലാണ് മതിയാവുക*
    *പറയാൻ വാക്കുകൾ ഇല്ല* .. 🙏🏻

  • @ayoobameena1193
    @ayoobameena1193 Рік тому +21

    അടികിട്ടുമ്പോൾ മറ്റെയാൽ തടുക്കണം അതാണ് മര്യാദ

  • @ashmalshajahan5431
    @ashmalshajahan5431 Рік тому +54

    Oh my god ന്റെ അവതാരകരെ അഭിനന്ദനങ്ങൾ അറിയിക്കുന്നു അതോപോലെ നിങ്ങൾ രണ്ട് പേരും സൂപ്പർ ആണ്

    • @santhoshkm584
      @santhoshkm584 Рік тому +2

      ഈയിടയായിട്ട് സാബുച്ചേട്ടൻ ആണല്ലോ ഇടിമുഴുവനും വാങ്ങി കുട്ടുന്നേ

  • @kamalrama6033
    @kamalrama6033 Рік тому +29

    ചേട്ടൻ,,,മനുഷ്യൻ എന്ന പേരിന് യോചിക്കുന്ന,,അപൂർവം ചിലരിൽ ഒരാൾ😊😊😊😊😊😊

    • @salimk2690
      @salimk2690 11 місяців тому

      സാധാരണ അടി ചോദിച്ചു വാങ്ങുന്നത്. ഫ്രാൻസ് ചേർത്തതാണ്.🤣🤣🤣🤣
      ഏതായാലും സാബുവിനു ചോദിക്കാതെ തന്നെ അടി.
      കിട്ടുന്നുണ്ട്. 🤣🤣🤣🤣🤣

  • @ummercool
    @ummercool Рік тому +24

    ഈയിടെയായിട്ട് സാബു ചേട്ടന് ശെരിക്കും കിട്ടുന്നുണ്ട് 😂. ഫ്രാൻസിസ് ചേട്ടനാണ് ഇതിനൊക്കെ കാരണം.

  • @Agruvlog
    @Agruvlog Рік тому +63

    ഇന്ത്യൻ പ്രസിഡന്റ ആവാൻ അവസരം കിട്ടിയിട്ടും അതു വേണ്ടെന്നു വച്ചു നമ്മളെ ചിരിപ്പിക്കാൻ വരുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ 🎉

    • @shakirshaki5283
      @shakirshaki5283 Рік тому +4

      അമേരിക്ക ൻ പ്രസിഡന്റ്‌ ആവാം 🤣🤣

    • @abinmathew6161
      @abinmathew6161 Рік тому +3

      ചെത്തുകാരൻ ആകാൻ അവസരം കിട്ടിയിട്ടും അത് വേണ്ടെന്നു വച്ചു നമ്മളെ ചിരിപ്പിക്കാൻ വരുന്ന ഫ്രാൻസി ചേട്ടന് അഭിനന്ദനങ്ങൾ

    • @ZayanmdyVlog
      @ZayanmdyVlog Рік тому +1

      ഒരാളുടെ മനഭിമാനം കളഞ്ഞു ഞമ്മളെ ചിരിപ്പിക്കൽ അല്ല ബ്രോ ഓരോരുത്തരെയും മോയന്ത് ആക്കി ഞമ്മളെ ചിരിപ്പിക്കുമ്പോൾ അവർക്കും ഉണ്ട് കുടുംബം കുട്ടികൾ അത് മനസ്സിലാക്കണം

    • @Agruvlog
      @Agruvlog Рік тому

      @@ZayanmdyVlog 😊

  • @ZayanmdyVlog
    @ZayanmdyVlog Рік тому +20

    എല്ലാ എപ്പിസോടും പാവങ്ങളെ നെഞ്ചത് കയറി കരയിപ്പിക്കലല്ലേ നല്ല ആൺകുട്ടിയെ ഇപ്പോഴാ ല്ലേ കണ്ടത് അടിപൊളി 😂ഇടക്കൊക്കെ രണ്ടണ്ണം കിട്ടുന്നത് നല്ലതാ 😄

  • @bijumanattunil1062
    @bijumanattunil1062 Рік тому +9

    ഗാസയിൽ ഹമസിന്റെ തുരങ്കങ്ങളിൽ വെള്ളം നിറച്ചു ഭീകരന്മാരെ പുറത്തു ചാടിക്കുന്ന ജോലിയിൽ പമ്പ് ഓപ്പറേറ്റർ ആയി തിരക്കുള്ള ജോലിക്കിടയിലും ഇതുപോലെ ഉള്ള പരിപാടികൾക്ക് സമയം കണ്ടെത്തി നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന അനിത ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ❤❤❤

  • @വിനീത്-പ2പ
    @വിനീത്-പ2പ Рік тому +28

    സാബു 🫡ചേട്ടന് കഴിഞ്ഞ കുറച്ചു എപ്പിസോഡ് ആയി നല്ല കുശാൽ ആണല്ലോ 😅.
    Enjoy🤣enjoy

  • @chdhruv4273
    @chdhruv4273 Рік тому +32

    നവകേരള യാത്രയ്ക്കിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിയേട്ടനു
    ഒരായിരം ആശംസകൾ 🎉🎉🎉

  • @kutapaiashan5814
    @kutapaiashan5814 Рік тому +13

    വീഡിയോസ് എല്ലാം വീണ്ടും വീണ്ടും കാണാറുണ്ട് ചിരിക്കാനും ചിന്തിക്കാനും ഒണ്ട്.. അടിപൊളി 👍

  • @KamarudheenAzees
    @KamarudheenAzees Рік тому +34

    എയർനോട്ടിക്കൽ എങ്ങിനെയർ ആയിട്ടും ഈ കോമഡി കാട്ടുന്ന സാബു sir ന് അഭിനന്ദനങ്ങൾ

    • @sathyantk8996
      @sathyantk8996 Рік тому

      മാനത്തൂടെ പറക്കുന്ന പക്ഷിയെ ഏണി വെച്ച് പിടിക്കുന്നോ😂

    • @YTDUDE88
      @YTDUDE88 Рік тому

      എയർനോട്ടിക്കൽ എഞ്ചിനീയർക്ക് കോമഡി പറയാൻ പാടില്ലേ

  • @agkannur1544
    @agkannur1544 Рік тому +10

    KSEB യിലെ അക്കൗണ്ടൻ്റ് ആയിട്ടു പോലും ഈ പരിപാടി അവതരിപ്പിക്കുന്ന സാബു ചേട്ടൻ സൂപ്പറാണ് !!

    • @santhoshnarayanan4812
      @santhoshnarayanan4812 Рік тому

      ഇമ്മാതിരി കമന്റിടാൻ കുറേ വാണങ്ങൾ

  • @travelwithadam5888
    @travelwithadam5888 Рік тому +11

    സാബു ചേട്ടൻ : ഞാൻ ഗൂഗിൾ പേ ചെയ്യാം
    ലെ ചേട്ടൻ : ങേ??
    സാബു : ഞാൻ ഗൂഗിൾ പേ ചെയ്യാം
    ചേട്ടൻ :ങേ??
    🤣🤣🤣🤣

  • @sumeshmoothedath9170
    @sumeshmoothedath9170 Рік тому +6

    തലങ്ങും വിലങ്ങും അടിയുടെ പൂരം❤👌👌👍

  • @We_Are_Watching.
    @We_Are_Watching. Рік тому +25

    ഒരു LD ക്ലാർക്ക് ആയിട്ടും ഈ ഷോയിക്ക് സമയം മാറ്റിവെക്കുന്ന 'സാബു ചേട്ടനാണ് പൊളി❤

    • @prasith_p4114
      @prasith_p4114 Рік тому +2

      ജില്ലാ collecter an 😏

    • @amalsajeevan1741
      @amalsajeevan1741 Рік тому +3

      കഴിഞ്ഞ മാസം അല്ലെ നിയമനം ആയത്. ഇത് അതിനു മുൻപ് ഷൂട്ട് ചെയ്തത് ആയിരിക്കും

    • @mansoorsalim3745
      @mansoorsalim3745 Рік тому

      Sabu chettante andi odu myre

    • @aiyappanas5155
      @aiyappanas5155 Рік тому

      ​@@amalsajeevan1741. കഴിഞ്ഞ മാസം ജോലി കിട്ടാൻ സാബുവിന് 35 വയസ്സ് ആയതേ ഉള്ളോ ?

    • @jwjeuueueu1748
      @jwjeuueueu1748 3 місяці тому

      എന്ത് പൊളി ???
      വരുമാനം കിട്ടുന്നുണ്ട് അല്ലാതെ മറ്റാരേയും സഹായിക്കാനല്ലല്ലോ ?

  • @vineethak3298
    @vineethak3298 Рік тому +10

    നീ മറഞ്ഞാൽ ഇപ്പോൾ മേടിക്കും 🤣🤣🤣അത് പൊളിച്ചു.പാവം അടിയോടടി. നല്ല തഴമ്പിച്ച കൈ ആയിരിക്കും ലോഡിങ് അല്ലേ ജോലി 🥰

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Рік тому

      തഴമ്പിച്ച കൈ കാണിക്കുന്നുണ്ട്

  • @zmeyysuneer4154
    @zmeyysuneer4154 Рік тому +16

    ഈ പരീക്ഷണത്തിന്റെ അനന്ദരഫലം കുറെ പേർക്ക് പെറ്റികിട്ടും
    Mvd യെ സഹായിക്കാൻ വന്നതാല്ലേ 😄😂👍

  • @Mr_Red_5
    @Mr_Red_5 Рік тому +17

    പിണറായിയുടെ ധാർഷ്ട്യം കുറയ്ക്കുന്ന ട്രീറ്റ്‌മെന്റിനിടയിലും ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന psychiatrist ഫ്രാൻസിസ് അണ്ണൻ🤩

  • @666eldho
    @666eldho Рік тому +5

    Francis ചേട്ടൻ നു സാബു ചേട്ടൻ വാങ്ങി കൊടുത്തതിന്റെ ഇരട്ടി വാങ്ങി കൊടുത്തു 😂😂😂

  • @babujohnvarghese8492
    @babujohnvarghese8492 Рік тому +6

    അയോ 😀ചിരിച്ചു ചിരിച് പണ്ടാരം അടങ്ങി... സൂപ്പർ..😅

  • @akhiljith1986
    @akhiljith1986 Рік тому +17

    സാബുഅണ്ണന് ഇന്ന് ഡബിൾ ബാറ്റ കൊടുക്കണം പാവം 😂😂

    • @karimindi2633
      @karimindi2633 10 місяців тому

      സാബു ന് അടി കിട്ടുന്നത് കാണാൻ കഴിയുന്നില്ല ഒരു ശാന്തൻ ആകുന്നു അടി എവിടെ ങ്കിലും വരാതെ നോക്കണം തലക്ക് മുഖത്ത് വയർ അതെല്ലാം അപകടം വരുത്തും

  • @mridhumdzz
    @mridhumdzz Рік тому +22

    സോമാലിയൻ വാർഡ് മെമ്പർ ആയിട്ട് പോലും കൗമുദിക്ക് വേണ്ടി പണിയെടുക്കുന്ന സാബു ഏട്ടന് അഭിനന്ദങ്ങൾ 🎉🎉🎉🎉

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 Рік тому +10

    കോമഡി ആണെന്ന് പറഞ്ഞിട്ടും അടിക്കാൻ തുനിയുന്ന ചേട്ടൻ 😢

  • @shahir.m.i393
    @shahir.m.i393 Рік тому +3

    മണം ഒരിക്കലും കേൾക്കില്ല.സൂപ്പർ episode

  • @bashan96788305
    @bashan96788305 Рік тому +5

    കോട്ടയം മെഡിക്കൽ കോളേജ് gynacology വിഭാഗം സൂപ്രണ്ട് ശ്രീ അനിത മാഡത്തിന് എല്ലാ വിധ ആശംസകളും. പരിപാടി ഗംഭീരം

  • @sajimon3779
    @sajimon3779 11 місяців тому +1

    ആ പുള്ളി വളരെ നല്ല മനുഷ്യൻ ആണ്.... തുടക്കം തന്നെ പുള്ളി പറയുന്നത് കേട്ടോ... "ചതിക്കാൻ എന്നെ കിട്ടില്ല എന്ന് ""

  • @umeshbpm458
    @umeshbpm458 6 місяців тому

    😂😂😂👌👌👌
    അടി പൊളി.
    മുന്നേ കാന്നുവാൻ പറ്റിയിരുന്നില്ല .
    ..
    സാബു അണ്ണൻ്റെ വിരലിന് നല്ല വേദന പറ്റി കാണും എന്ന് തോനുന്നു.
    ആരോ പറഞ്ഞ പോലെ സാബു Annan പിരി കേററാൻ ഭയഗ്ഗരൻ ആണ് 😂😂😂❤

  • @ratheeshacharya9754
    @ratheeshacharya9754 Рік тому +2

    സാബു ചേട്ടന് മനസിലാവുന്നോ ഇല്ലയോ എന്ന് അറില്ല... അറിഞ്ഞോണ്ട് വാക്കി രണ്ടു പെരും സാബു ചേട്ടന് അടിമേടിച്ചു തരുകയാണ് കുറെ നാളായി പല എപ്പിസോഡിലും ഇത് കാണുന്നുണ്ട്.... ചിലപ്പോൾ എന്റെ സംശയം ആയിരിക്കാം എന്നാലും അടിക്കാൻ വരുന്നയാളെ പിടിച്ചു മാറ്റുവാൻ പോലും കൂട്ടക്കാത്ത സഹപ്രവർത്തകർ 👍🏼

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Рік тому +2

    ഇതുവരെയും പ്രാൻസിസിനു കിട്ടിയതു ഈ എപ്പി സോഡിൽ അതിന്റെ പലിശയും ചേർത്തു പാവംസാബുവിനു കിട്ടി.
    ദയവായി നാട്ടുകാരുടെ അടിവാങ്ങൽ അതെങ്ങിനെയും തടയുക. അതു പിന്നീടു ആരോഗ്യം പ്രശ്നങ്ങൾ ഉണ്ടാക്കും
    സ്വന്തം തടി കേടാക്കി ജനങ്ങളെ ചിരിപ്പിക്കണ്ട . അതു പിന്നീട് സ്വന്തം കുടുംബക്കാർക്കു വരെ ബുദ്ധിമുട്ടാകും.
    omy god ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു

    • @Alm-wm5we
      @Alm-wm5we 11 місяців тому

      👍👍👍

  • @kadukvlogs8521
    @kadukvlogs8521 Рік тому +6

    ക്യാഷ് പ്രൈസ് അത് പൊളിച്ചു 💞

  • @nishamsuni5469
    @nishamsuni5469 2 місяці тому

    ചതിക്കും വഞ്ചനക്കും ഞാൻ കൂട്ട് നിൽക്കില്ല സൂപ്പർ ചേട്ടാ നിങൾ എവിടെ പോയാലും വിജയിച്ചേ വരു👌👌

  • @kckc6079
    @kckc6079 3 місяці тому

    കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഈ പ്രായത്തിലും ഓ മൈ ഗോഡ് വളരെ നന്നായി അവതരിപ്പിക്കുന്ന നിങ്ങള്‍ക്ക് ഒരായിരം അഡ്വാന്‍സ് ആദരാഞ്ജലികള്‍

  • @Mrs_7ev3jcotz
    @Mrs_7ev3jcotz 6 місяців тому

    എന്റ ഭർത്താവിന്റെ സ്ഥലം ആണ് paravoor 💕❤️❤️❤️❤️💕 proud

  • @sreejithkalloor2920
    @sreejithkalloor2920 11 місяців тому +1

    ടാറിങ് പണി ഉണ്ടായിട്ടും അതിനു പോകാതെ o my god അവതരിപിക്കുന്ന ഇവർക്കു ഒരായിരം നവോവാഹം ❤

  • @അനിയത്തിപ്രാവ്-ഢ5ഠ

    😂😂😂shabu chettan ayaal aduthekk varumbbole maarinikka😂😂😂pettanna adikittunne athond 🤣super super👍👍👍👍👍🤩🤩🤩

  • @ramshadramshi8484
    @ramshadramshi8484 Рік тому +3

    Aanappappan ayittum prankinu weandi samayam kanddethunna fransisu cheattan muthaanu❤❤

  • @Chuzhalikkara
    @Chuzhalikkara Рік тому +4

    അടിപൊളി എപ്പിസോഡ്👌🏻
    ഒരുപാട് 🤣😂ചിരിച്ചു

  • @sheenusvlogchannel700
    @sheenusvlogchannel700 Рік тому +7

    ദൈവമേ പാവത്തിന് ഒത്തിരി തല്ല് കിട്ടി 😂😂😂😂

  • @vinodchandranchandran2669
    @vinodchandranchandran2669 Рік тому +2

    Chow Chow കൂടെ കൊടുക്കാമായിരുന്നു....😅😅😅😅😅

  • @RIYASAPPLE14-sg7oe
    @RIYASAPPLE14-sg7oe Рік тому +4

    Anitha: ഞങ്ങൾക്ക് ഗൂഗിൾ പേ ഇല്ല, ക്യാഷ് ഓൺ ഡെലിവറി ആണെന്ന്😂😂😂, വല്ലാത്ത ജാതി 😂😂

  • @BLACKBIRD.1
    @BLACKBIRD.1 Рік тому +1

    ഫുഡ്ബോൾ തരം.സബു ചേട്ടൻ കളിക്ക് ഇടയിൽ o my god പ്രോഗ്രാമിനു സമയം കണ്ടെത്തുന്നതിനു Big salute👍👏

  • @fahirufas3633
    @fahirufas3633 Рік тому +1

    Rto കാർക് സുഗമായി 😂... ഈ വിഡിയോ കണ്ടാൽ ഹെൽമെറ്റ്‌ ഇല്ലാത്ത ഒരുപാട് തല കിട്ടും 😂

  • @thahirathahi8400
    @thahirathahi8400 Рік тому +3

    ഈ പരിപാടി നിങ്ങൾ നിർത്തിയാൽ ഞാൻ തൂങ്ങി ചാവും ഇത് കണ്ട് ചിരിച്ച് ചിരിച്ച് ഇതിലൂടെ ഞാൻ ഈ ദുനിയാവിൽ ആനന്ദംകണ്ടത്തുന്നത് മറക്കണ്ട

  • @ibrahiibru1528
    @ibrahiibru1528 Рік тому +4

    ഇവരുടെ ക്ഷമയെ സമ്മതിച്ചിരിക്കുന്നു ഇത്ര അടി കിട്ടിയിട്ടുണ്ട്

  • @misteriousplanet9390
    @misteriousplanet9390 Рік тому

    14:39 നീ മറച്ചാ ഇപ്പ വാങ്ങിക്കും...... ഫ്രാൻസിസ് ചേട്ടാ......😂😂😂😂😂

  • @thajudheen7363
    @thajudheen7363 11 місяців тому +2

    അസഹനീയമായ മൂലക്കുരു ഉണ്ടായിട്ടും ഈ പരിപാടിക്ക് വേണ്ടി അതൊന്നും വക വെക്കാതെ ചിക്കൻ തിന്ന സാബു എന്ത് കൊണ്ടും പ്രശംസ അർഹിക്കുന്നു

  • @abhishekalathur
    @abhishekalathur Рік тому +4

    പ്രേതവും മന്ത്രവാദവും എപ്പിസോഡ് വേണം pls

  • @abdulsalamv.p631
    @abdulsalamv.p631 Рік тому +2

    Chow...Chow Chicken........😂😂😂😮😮😮

  • @rintovarghese8969
    @rintovarghese8969 Рік тому +3

    😂😂😂 പൈസ കൊടുത്ത് അടി മേടിക്കൂന്ന program 😅😅😅

  • @Manoj14539
    @Manoj14539 9 місяців тому

    ഇതിലെ തരാം... സാബു ചേട്ടൻ ആണ്... കുറെ ബീപ്.. കേട്ട് പാവം എന്നാലും എപ്പോപിസോഡ് നു വേണ്ടി പിടിച്ചു നിന്ന സാബു ചേട്ടന് 🫶🙏👍👏

  • @chembanaslam0077
    @chembanaslam0077 Рік тому +1

    മലപ്പുറം ഒന്ന് വന്ന് ചെയ്യൂ 👍🏻👍🏻 ഈ എപ്പിസോഡ് പൊളിച്ച്... സാബു അണ്ണാ നമിച്ചു 😂😂😂🙏🏻🙏🏻🙏🏻 സഹിച്ചു സഹിച്ചു 😢😢 ചേട്ടന്റെ ഇടി അമ്മേ ആലോചിക്കാൻ വയ്യ 😂😂😂

  • @shijuottayan2443
    @shijuottayan2443 Рік тому +2

    സാബു ചേട്ടന്റെ ഷർട്ട് കിറിയത് കണ്ടപ്പോൾ ഒരു ചെറിയ വിഷമം,,, ഒരു ചാനലിനുവേണ്ടി അമ്മയെയും ഭാര്യയെയും വരെ തെറി വിളിച്ചിട്ടും ഒന്ന് riact ചെയ്യാതെ അവർ കൗമതി ചാനലിന് വേണ്ടി ഇത്ര കഷ്ടപ്പെടുന്ന സുല്യൂട് ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ കൂടെയുള്ള ചേച്ചി 🙏🙏🙏🙏🙏🙏

  • @subizerio5386
    @subizerio5386 Рік тому +1

    15:00 കുടുക്കെപിടിക്കലെ.. 🤣🤣🤣

  • @ഞാനോരുമലയാളി

    ഇതോരു പ്രോഗ്രാമാണന്ന് പറഞ്ഞിട്ടും കലിപ്പ് മാറാത്ത ചേട്ടൻ പൊളി

  • @kaderpashakaderpasha4728
    @kaderpashakaderpasha4728 Рік тому +5

    അടിപൊളി എപ്പിസോഡ് ഒരു അപിപ്രായം ഉണ്ട് പ്രോഗ്രാം കഴിയുമ്പോൾ നിങ്ങൾ ക്രൂ സംസാരിക്കുന്നത് അതായത് അടിക്കൊണ്ടതും തെറി കേട്ടതും അതിനെപ്പറ്റി നിങ്ങൾ സംസാരിക്കുന്നത് പ്രോഗ്രാമിന്റെ അവസാനം ഉൾപെടുത്തിയാൽ വളരെ നന്നായിരുന്നു 🙏👍👍👍👍🤝

  • @Piranthan
    @Piranthan Рік тому +2

    സാബു അടി വാങ്ങി നന്നായി സ്കോർ ചെയ്തു 😂😂😂😂

  • @sayanthkcsayanth1695
    @sayanthkcsayanth1695 Рік тому

    10:58 പുറകിൽ നിന്നു ഫ്രാൻസിസ് ചേട്ടൻ 😂

  • @rafeeqrafeeq445
    @rafeeqrafeeq445 Рік тому

    സാബു ചേട്ടന് കിട്ടുന്നത് കാണാൻ ഒരു സുഖമാണ് കുറേകാലം ഫ്രാൻസിസ് ചേട്ടന് കിട്ടിയതല്ലേ 😂

  • @amkarthikvlog
    @amkarthikvlog Рік тому +2

    സാബു ചേട്ടനെ ഫ്രാൻസിസ് ചേട്ടന് കുറച്ചു കൂടി protect ചെയ്യാമായിരുന്നു

  • @AchuUniquez-g4w
    @AchuUniquez-g4w 3 місяці тому

    Deliberately sabu annanu adi vangi koduthu😌
    കൊല്ലം furiiii😬😬😬😬😬🤣

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Рік тому

    സാബു ചേട്ടന് ഈ എപ്പിസോഡിൽ അത്രയ്ക്ക് അടിയും ചീത്ത വിളിയും കേട്ടിട്ടുണ്ട് അഭിനന്ദനങ്ങൾ സൂപ്പർ

  • @munuartkm8494
    @munuartkm8494 11 місяців тому

    കിട്ടിയോ... ഇല്ല... ചോദിച്ചു വാങ്ങിച്ചു... 🤣🤣🤣🤣

  • @manuviswanadhan3862
    @manuviswanadhan3862 2 місяці тому

    ക്യാമറമറച്ചാൽ നിനക്കിപ്പോനോക്കിക്കോ കഷ്ണ്ടി annan പൊളി 😄

  • @vishnu362
    @vishnu362 Рік тому +2

    Hockey team കോച് aayittupoolum oh my god cheyyan manass kaanikkunna saabu chettan ...✨🙌❤️

  • @abbaskb8941
    @abbaskb8941 Рік тому

    സാബു ചേട്ടന്റ ഷർട്സ് കീറി പോയല്ലോ..സാരമില്ല.. പ്രോഗ്രാം സൂപ്പർ 😮😮

  • @om.nama.sivaya
    @om.nama.sivaya 10 місяців тому +5

    ഒരുപാട് എപ്പിസോഡുകൾ ചെയ്തിട്ടും നിങ്ങളെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഒരു സംശയം🤔

  • @Raj-o4b1t
    @Raj-o4b1t 11 місяців тому

    ഈ എപ്പിസോഡ് കാരണം കുറെ എണ്ണത്തിന് ഫൈൻ വരും ഹെൽമറ്റില്ലാതെ വണ്ടി ഓടിച്ചതിനു 😄😄😄👍👍

  • @manojmatthew5322
    @manojmatthew5322 Рік тому

    അടിപൊളി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ArtFriendssajidka
    @ArtFriendssajidka Рік тому

    Super super ഇഷ്ട്ടായി ഒരുപാട്.

  • @baluys2730
    @baluys2730 Рік тому +1

    സാബു ചേട്ടൻ super. എപ്പിസോഡ് സൂപ്പർ. സ്വയ രെക്ഷ നോക്കുക. Be careful

  • @manojkr9321
    @manojkr9321 Рік тому +1

    കടലിൻ്റെ ആഴം എത്ര എന്ന് അളക്കുന്ന ജോലിയിൽ നിന്നും വിശ്രമം കിട്ടുന്ന വേളയിൽ ഇതിനൊക്കെ സമയം കണ്ടെത്തുന്ന ഫ്രാൻസീസ് ചേട്ടൻ അടുത്ത അമേരിക്കൻ പ്രസിഡൻ്റ് ആവണം എന്നാണ് എൻ്റെ ഒരു ഇത്

  • @sarathpsasi4920
    @sarathpsasi4920 Рік тому +44

    BSF ഡ്യൂട്ടിയിൽ ഉള്ളപ്പോൾ പോലും oh my god prank ഷോ അവതരിക്കാൻ ടൈം കിട്ടുന്ന സാബു ചേട്ടന് പ്രേത്യക അഭിനന്ദനങ്ങൾ 🔥

  • @4smediapresence
    @4smediapresence Рік тому

    ഫ്രാൻസീസ് ചേട്ടോ എന്നാലും സാബുവിനോട് ഇത്രയ്ക്കും വേണമായിരുന്നോ🤣🤣🤣😜

  • @nishachacko8811
    @nishachacko8811 Рік тому +6

    American airport ll joli chayyuna sabu chettan ehh program nu time kandu piddikunu 💜

    • @prasith_p4114
      @prasith_p4114 Рік тому +2

      American air potil ara ninte അച്ഛനോണോ joil

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Рік тому

    ഇങ്ങനെ യുള്ള ചേട്ടന്മാർ അന്നേ ഇനിയുള്ള എപ്പിസോഡുകളി ൽ നിങ്ങളുടെ പൊടിപോലും കാണാൻ പറ്റില്ല 😂😂

  • @sabumohan5659
    @sabumohan5659 11 місяців тому

    സാബു ചേട്ടാ നല്ലപോലെ കിട്ടിയല്ലേ😂😂😂

  • @vivekkd4138
    @vivekkd4138 6 місяців тому

    എനിക്ക് സന്തോഷമായി😜.. ഇവന്മാർക് ഇദ് veenam🤣

  • @sabulal9558
    @sabulal9558 Рік тому

    സൂപ്പർ എപ്പിസോഡ്👍👍👍

  • @kamalrama6033
    @kamalrama6033 Рік тому +6

    കുപ്പിയിൽ സോഡ നിറയ്ക്കുന്ന ജോലിക്കിടയിൽ ഇതിന് സമയം കണ്ടെത്തിയ സാബു ചേട്ടൻ

  • @jayachandran.a
    @jayachandran.a Рік тому +1

    Janardhanan looks like a pucca rowdy. He beat up poor Sabu. 😢

  • @Saudath-t2n
    @Saudath-t2n 3 місяці тому

    ചിരിച്ചു 😂😂😂ചിരിച്ചു 😢😢ചത്തു 🤣🤣🤣🤣🤣

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 Рік тому

    Sabu chettan and Francis chettan my heros😘😘😘

  • @manu-pc5mx
    @manu-pc5mx Рік тому

    സൂപ്പർ ❤❤❤❤❤❤❤❤😂

  • @bhbdcdbh497
    @bhbdcdbh497 Рік тому

    അടി കൊള്ളുമ്പോൾ ക്യാമറയുടെ മുൻപിൽ നിന്ന് ഓടുന്നു😂
    എന്തായിരുന്നാലും നല്ല അടികിട്ടി
    ഈ സ്ഥലം ഈ അവതാരകർ മറക്കില്ല

  • @azeezakool2627
    @azeezakool2627 Рік тому +2

    Super 😂😂😂

  • @Thesealteamgamers
    @Thesealteamgamers 6 місяців тому

    Eeshwara ee video MVD de kannil pedalleeee😅😅😅😅😅😅😅😅😅 Fine ishtam poleeee kittum

  • @sau.jiddha
    @sau.jiddha Рік тому +4

    തുടർച്ചയായി സാബുച്ചേട്ടന് ആണല്ലോ കിട്ടുന്നത്..ഏതായാലും ഒരു ചേഞ്ച്‌ നല്ലതാ 😅😅😅😅😅

  • @remanijagadeesh1671
    @remanijagadeesh1671 Рік тому +3

    Suuuuper😂😂😂😂😂😂👌👌👌👌👌👌❤❤❤❤❤

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Рік тому

    ഫ്രാൻസിസ് ചേട്ടൻ സാബു ചേട്ടനെ അയാൾ അടിയ്ക്കാൻ വേണ്ടി വലിച്ച് മുന്നിലേക്ക് എറിഞ്ഞു കൊടുത്തിട്ട് മാറി നിന്ന് ആ സ്വദിയ്ക്കുകയാണ് . എജ്ജാതി

  • @sujithktsuji
    @sujithktsuji Рік тому

    അടിപൊളി 👌👌👌👍👍

  • @goldfish4823
    @goldfish4823 Рік тому

    സാബുനെ ആംബുലൻസിൽ കൊണ്ട് പോകേണ്ടി വന്നേനെ... 😂😂😂

  • @സ്രാങ്ക്
    @സ്രാങ്ക് Рік тому

    സാബുവിന് രണ്ടെണ്ണം കിട്ടണേ എന്നാണ് ഫ്രാൻസിസിന്റെ പ്രാർത്ഥന... ഫ്രാൻസിസ് പിടിച്ചു വെച്ച് കൊടുക്കുന്നു സാബുവിന് കിട്ടുമ്പോൾ നോക്കി നിൽക്കുന്നു 😅

  • @asilamasi7235
    @asilamasi7235 Рік тому

    എന്തായാലും ഇഷ്ടം പോലെ കിട്ടി sabuvin