രാഷ്ട്രീയക്കാരെ കാണുമ്പോൾ കോടതിക്ക് മുട്ടിടിക്കില്ല: ജ.ദേവൻ രാമചന്ദ്രൻ | Court Criticizes Flex Board

Поділитися
Вставка
  • Опубліковано 28 сер 2024
  • സംസ്ഥാനത്തു ഫ്ലെക്സുകൾ ഉൾപ്പെടെ നിയമവിരുദ്ധമായി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നവർക്കെതിരെ നടപടി എടുക്കാത്തതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പിഴയീടാക്കാത്തത് എന്നു ചോദിച്ച കോടതി, രാഷ്ട്രീയക്കാരെ കണ്ടാൽ കൊച്ചി കോർപറേഷനു മുട്ടിടിക്കുമോ എന്നും ചോദിച്ചു. #Court #Illegal #FlexBoards #highcourt #malayalamlatestnews #ME008 #MM004

КОМЕНТАРІ • 22

  • @DeepStarSix-mz9op
    @DeepStarSix-mz9op Місяць тому +3

    നാട്ടാര് നന്നാകാതെ നാട് നന്നാകില്ല
    നാട്ടാർക്ക് Concept of Accountability ഉണ്ടാകണമെങ്കിൽ കോടതി കർക്കശം ആകണം

  • @Sajid8j
    @Sajid8j Місяць тому +9

    ഇങ്ങനെ കുറച്ച് ജഡ്ജിമാരുണ്ട് എങ്കിൽ നാട് എന്നേ നന്നായേനേ

  • @georgepc5252
    @georgepc5252 Місяць тому +5

    ഇവിടെ നിയമം തെറ്റിക്കുന്നതും മാറ്റി മറിക്കുന്നതും നിയമ ലങ്കകരേ സംരക്ഷിക്കുന്നതും രാഷ്ട്രീയക്കാരാണ്.

  • @satheeshay7778
    @satheeshay7778 Місяць тому +3

    നട്ടാൽ ഇല്ലെങ്കിൽ ഇതിലും വലുത് നടക്കും

  • @satheeshay7778
    @satheeshay7778 Місяць тому +2

    എറണാകുളം മേയർ ആയി എന്നെ നിയമിക്ക് ബാക്കി ഞാൻ കാണിച്ചു തരാം 🤗

  • @user-mi4vg4yl9y
    @user-mi4vg4yl9y Місяць тому +3

    എത്ര കാലമായി ഇത് കേൾക്കുന്നു

  • @xaviermanas
    @xaviermanas Місяць тому +1

    രൂക്ഷമായ വിമർശനമല്ല, കൃത്യമായ നടപടിയാണ് വേണ്ടത്

  • @johnmathew6186
    @johnmathew6186 Місяць тому

    Correct....

  • @satyangapaani
    @satyangapaani Місяць тому +1

    🌹

  • @Anilkumarpt7
    @Anilkumarpt7 Місяць тому +1

    രാഷ്ട്രീയക്കാർക്ക്..
    സമൂഹേത്തേത്തോട
    ഏറ്റവും കൂടുതൽ
    പ്രതിബദ്ധത...
    നികുതിപ്പണം ഒരുളുപ്പുമില്ലാെതെ
    കട്ടുതിന്നുന്നതിൽ മാത്രം

  • @venugopalan2193
    @venugopalan2193 Місяць тому +2

    ശക്തമായ നടപടി എന്ന് പറയുന്നതല്ലാതെ ഒരുനടപടിയും ഒരു ശിക്ഷയും കൊടുത്തതായി ജനങ്ങൾ അറിയുന്നില്ല , പറഞ്ഞാല് പോര ശിക്ഷിക്കപ്പെടണം അപ്പോഴേ കുറ്റവാസനകൾ ഇല്ലാതാക്കാൻ കഴിയൂ , മനുഷ്യസമൂഹത്തിൽ പല മാനസിക വ്യത്യാസങ്ങൾ ഉള്ളവർ ഉണ്ട് , ചിലർ ഒന്നിനെയും ബുദ്ധിമുട്ടിക്കില്ല എന്നാല് ചിലർ മറ്റുള്ളവർ ബുദ്ധിമുട്ടുന്നത് കണ്ട് സന്തോഷം അടയുന്നു . സാധാരണ ജനങ്ങൾക്ക് പ്രതികരിക്കാൻ പോലും പേടി ആകുന്ന കാലമാണ് , കാരണം കോടതിയിൽ എത്തുന്നതിനു മുമ്പേ തെളിവുകൾ നശിപ്പിക്കപ്പെടുന്നു , അല്ലെങ്കിൽ ന്യായമായ തെളിവുകൾ കണ്ടില്ലെന്നു നടിക്കുന്നു , ഇത് കരുതിക്കൂട്ടി ചെയ്തവർ ശിക്ഷിക്കപ്പെടണം അത് എത്ര വലിയവർ ആയാലും , പക്ഷെ ഇവിടെ അതു നടക്കുന്നില്ല , അതുകൊണ്ട് മനസാക്ഷിയില്ലാത കാശിന് പുറകെ പോകുന്നവർ സിക്ഷിക്കപ്പെടുന്നില്ല . അതു തിരുത്തപ്പെടണം.

  • @user-nv6yj5hz9t
    @user-nv6yj5hz9t Місяць тому

    👍🏿

  • @satyangapaani
    @satyangapaani Місяць тому

    Please add video-clipping facility to this and upcoming UA-cam stories from you

  • @asathyan9847
    @asathyan9847 Місяць тому +1

    Make Kerala a beautiful state by banning banner and post from bus stand and public places in Kerala😭😭😭

  • @srilathasoman5490
    @srilathasoman5490 Місяць тому

    Coperation spinlessppl

  • @sonyjohnchirayath4598
    @sonyjohnchirayath4598 Місяць тому +1

    Normaly these people are getting vimarsanam or roosha vimarsanam or athy roosha vimarsanam that is the maximum