ഉത്സവത്തിന്റെ കാവലാളായി കാട്ടാനകളെ തുരത്തുന്ന കൊട്ടിയൂർ ചന്ദ്രശേഖരൻ..!

Поділитися
Вставка
  • Опубліковано 2 жов 2024
  • ആന പുറകോട്ട് നടക്കുന്നതോടെ ഒരു ഉത്സവത്തിന്റെ ഭാവത്തിനും താളത്തിനും അടിമുടി മാറ്റം സംഭവിക്കുന്നു.
    കാടിന് നടുവിലെ ഉത്സവം
    ഉത്സവത്തിന്റെ സംഘാടകർക്കും സ്ഥാനീയർക്കും പേടിസ്വപ്നമായി കൂട്ടം കൂടിയെത്തുന്ന കാട്ടാനകൾ.
    അവർക്ക് മുന്നിൽ അക്ഷോഭ്യനായി... ഉത്സവത്തിന്റെ കാവലാളായി മറ്റൊരാന....!
    കൊട്ടിയൂർ ചന്ദ്രശേഖരൻ കണ്ണൂരിന്റെ മാത്രമല്ല, ഉത്തര കേരളത്തിന്റെ മുഴുവൻ വികാരവും ഹൃദയത്തുടിപ്പുമാണ്.
    #sree4elephants #keralaelephant #elephant #kottiyoorvysakhotsavam #aana
    Writer - Director... Sreekumar Arookutty
    Voice over... Prof Aliyar
    Camera..Kannan Muhamma
    Editor..Jerin Kaithacodu
    Music..Suresh Nandan
    #kottiyoirchandrasekharan
    #festivalsofkerala
    #northkeralafesivals
    #ambadibalanarayanan
    #chitteppurathsreekuttan
    #thiruvagadsreeramaswamikshethram
    #indianelephants
    #domesticelephants
    #elephantvideos
    #elephantsandmahouts

КОМЕНТАРІ • 208

  • @akhilkunhimangalam
    @akhilkunhimangalam 3 місяці тому +15

    ഗംഭീരം എന്നല്ലാതെ ഒന്നും പറയാൻ ഇല്ല ശ്രീയേട്ടാ... അന്നേ ദിവസം അവിടെ ഉള്ള ഒരു ഫീൽ കിട്ടി.. 👌🏻👌🏻

  • @gautham6787
    @gautham6787 3 місяці тому +26

    നമ്മുടെ ഇരറ്റുപെട്ട അയ്യപ്പന്റയും.പള്ളിപ്പുറം ബാബു ചേട്ടന്റെയും. വേമ്പനാട് വാസുദേവന്റയും കുടി ഒരു വീഡിയോ ചെയ്യൂയോ....

    • @praveenlp7494
      @praveenlp7494 3 місяці тому +1

      സത്യം ആരും പുള്ളിയുടെ കഥകൾ ഫുള്ള് കഥ പറഞ്ഞിട്ടില്ല....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому +12

      ശ്രമിക്കാം...
      കുറച്ച് എടുത്ത് നിർത്തിയിരിക്കയാണ്. പൂർത്തിയാക്കണം

  • @sunilKumar-ms3wo
    @sunilKumar-ms3wo 3 місяці тому +9

    ഇതുവരെ പോകാൻ സാധിച്ചിട്ടില്ല പക്ഷെ ഇത് കണ്ടപ്പോൾ അവിടെ എത്തി തോഴ്ത്തു മടങ്ങിയ ഒരു ഫിൽ കണ്ണുനിറഞ്ഞു പോയി സന്തോഷം 🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      നന്ദി.... ഈ നല്ല വാക്കുകൾക്ക് ...
      തുടർന്നും പിന്തുണയുണ്ടാവണം..

  • @sreerajv6375
    @sreerajv6375 3 місяці тому +13

    കൊട്ടിയൂർ വൈശാഖോത്സവം നേരിട്ട് കണ്ട ഒരു അനുഭവം.. 🙏
    Thank u Sree4 Elephants Team.. 🙂

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому +3

      നല്ല വാക്കുകൾക്ക് നന്ദി.... സന്തോഷം
      കഴിയുന്ന പോലെ ഈ വീഡിയൊ ഷെയർ ചെയ്താൽ ഏറ്റവും സന്തോഷം

  • @aneeshaneesh1524
    @aneeshaneesh1524 3 місяці тому +1

    മഞ്ജു ഏട്ടൻ 💞

  • @prasadkp8349
    @prasadkp8349 3 місяці тому +5

    ശ്രീകുമാർ ചേട്ടാ ഈ ഇലക്ഷൻ റിസൾട്ട് വന്നു കഴിഞ്ഞാൽ ഉടൻ തന്നെ കേരളത്തിലേക്ക് ആന കൈമാറ്റം നടക്കും എന്ന് അറിഞ്ഞിരുന്നു ചിലരൊക്കെ പോയി ആനയെ ബുക്ക് ചെയ്തു എന്നും ഒക്കെ അറിഞ്ഞിരുന്നു അതൊക്കെ ശരിയാണോ ആനകൾ വരുമോ ഉടനെ കേരളത്തിലേക്ക് അത് ശരിയാണെങ്കിൽ ആനക്കൈമാറ്റം നടക്കുന്ന ഏരിയകളിൽ പോകുന്നുണ്ടോ വീഡിയോ പ്രതീക്ഷിക്കാമോ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому +5

      നോക്കാം...
      പലരും പോയിരുന്നു
      വരും എന്ന് ഉറപ്പാവട്ടെ

  • @AnuSuresh-en5zj
    @AnuSuresh-en5zj 3 місяці тому

    ❤❤❤

  • @akhilkrishnan2227
    @akhilkrishnan2227 3 місяці тому

    S4E teaminu malabarilekku swagatham...
    Glad u are here in kannur....
    Nammal kannur kaarkku parayan mathram adhikam kariveeranmaar illa..and adhikam aana kambam illayirunnu...but santhosham malabaril ippol nalla aanakal verunnu....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      ക്ഷണത്തിനും സ്നേഹത്തിനും വളരെ നന്ദി

  • @mujimubi6819
    @mujimubi6819 3 місяці тому

    Kaveri ആനയെ കുറിച് പറയുമോ

  • @Jithesh3421
    @Jithesh3421 3 місяці тому

    🙏🙏🙏🙏🙏"ശ്രീ. രാമ സ്വാമിയേ ശരണം"🙏🙏🙏🙏🙏

  • @StraightTimeView
    @StraightTimeView 3 місяці тому +1

    Pinne kairali tv Sunday episode e4 elephant kandirunna boy ani ennu age 36 all good about you or your episode anchoring very good ❤

  • @SabarishVV
    @SabarishVV 3 місяці тому +5

    വളരെ നല്ല എപ്പിസോഡ് ശ്രീ ഏട്ടാ 🎉❤🎉. എന്നാൽ, അവസാനം വിഷമം ആയി 😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому +1

      അങ്ങനെ ഒരു വശവും അതിനില്ലേ...
      ഏതൊരു സന്ത്യേഷത്തിൻ്റെയും പരിസമാപ്തിയിൽ നമ്മൾ അറിയാതെ തന്നെ ഇത്തിരി സങ്കടവും കടന്നു വരും ...ല്ലേ

    • @SabarishVV
      @SabarishVV 3 місяці тому

      ഉണ്ട് ശ്രീ ഏട്ടാ 🥰

  • @nationalist8445
    @nationalist8445 3 місяці тому +3

    കൊട്ടിയൂർ ചന്ദ്രശേഖരന്റെ പാപ്പാനുമായി ഒരു വീഡിയോ ചെയ്യണമായിരുന്നു. കാരണം അത്രയ്ക്കും സ്വഭാവ സവിശേഷതയുള്ള ഒരാനയെ ദീർഘ നാൾ കൊണ്ടു നടക്കുക എന്നത് നിസ്സാരമായ ഒരു കാര്യം അല്ല.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      അദ്ദേഹം അവിടെ ഉണ്ടായിരുന്നോ ഇല്ലയോ എന്നതൊന്നും അറിയില്ലല്ലോ.
      കുറഞ്ഞ സമയത്തിനുള്ളിൽ എല്ലായിടവും ഓടിയെത്തുവിനുള്ള ഓട്ടമല്ലേ. ഇനിയും അവസരം ഉണ്ടായാൽ ഉറപ്പായും
      നോക്കാം...

  • @arunmenon9098
    @arunmenon9098 3 місяці тому +5

    Machad gopalante pappan thiruvegapura unniyettante video chaiyumo sreeyetta....

    • @Ronoindia
      @Ronoindia 3 місяці тому +3

      ഗോപാലൻ ഉഴിവാഴി തോന്നുന്നു ഉണ്ണിയേട്ടൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      ഒഴിവായോ... ഇപ്പോൾ ഏതാനയിൽ ആണ്.
      ഗോപാലൻ്റെ പുതിയ പാപ്പാൻ ആരാ

    • @SM-bm5is
      @SM-bm5is 3 місяці тому

      ഇപ്പോൾ kanjirakatt ശേഖരന്റെ മുൻ pappan ആണ് ഗോപാലനിൽ. പേര് മറന്നു പോയ്‌ ​@@Sree4Elephantsoffical

  • @sherlythomas6792
    @sherlythomas6792 3 місяці тому +3

    വ്യത്യസ്ത മായ ഒരു ക്ഷേത്രോത്സവം കാണാൻ സാധിച്ചതിൽ ശ്രീ 4 ഇലഫന്റ്സിനു നന്ദി. അലിയാർ സാറിന്റെ അവതരണ ശൈലി ഒന്നുകൂടി മികവ് എകുന്നു സൂപ്പർ 🙏🙏🙏❤️❤️❤️🌹🌹🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      വളരെ സന്തോഷം...
      കഴിയുന്ന പോലെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്താൽ നന്നായിരുന്നു.
      ua-cam.com/video/pIacNzdVrts/v-deo.htmlsi=UW3AKGyOM7NQEJ9f

  • @harishamayannoor8543
    @harishamayannoor8543 2 місяці тому

    നമ്മുടെ ചാനൽ അവതരണം ഒന്ന് വേറെ തന്നെയാണ്❤❤❤sree4eliphent ❤❤❤sreeetten❤❤

  • @harin4359
    @harin4359 3 місяці тому +3

    കൊട്ടിയൂർ ഉത്സവത്തിലെ വികാര നിർഭരമായ നിമിഷങ്ങൾ.thanks ശ്രീ ഏട്ടാ ❤️🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      സന്തോഷം ഹരി...
      ഈ നല്ല വാക്കുകൾക്ക് ....

  • @subishsubish6453
    @subishsubish6453 3 місяці тому

    Sreekuttan

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 3 місяці тому

    മരണപ്പെട്ട കണ്ണൂർ ഓലയമ്പാടി മണികണ്ഠന്റെ വീഡിയോ ചെയ്യാമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      വിഷ്യൽ ഒന്നും ഇല്ലാതെ എങ്ങനെ ചെയ്യാൻ..
      ഏഴ് വർഷത്തിലധികം കൈരളിയിൽ പ്രോഗ്രാം ചെയ്തിരുന്നപ്പോൾ ഉടമകൾ താത്പര്യം എടുത്തിരുന്നെങ്കിൽ അവരെല്ലാം ചരിത്രത്തിൻ്റെ ഭാഗമാകുമായിരുന്നു. ഇന്നത്തെ ഉടമകളിലും വലിയൊരു ശതമാനം അങ്ങനെ തന്നെ...

  • @newindia4957
    @newindia4957 3 місяці тому

    ശ്രീയേട്ടാ നിങ്ങള് വന്നത് അറിഞ്ഞില്ലല്ലോ .... നാട്ടിൽ വന്നിട്ടും കാണാൻ പറ്റാത്തത് നഷ്ടായി

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому +1

      ഇനിയും വരണം എന്ന് വിചാരിക്കുന്നു

  • @lalukolat8416
    @lalukolat8416 3 місяці тому

    Gundaakaranum ,shittettanum koode vannappol theernnille😅😅

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      എന്തു തീർന്നെന്ന് .... ഓ ... ഉത്സവം തീർന്നെന്നാണോ... അടുത്ത തവണ നേരത്തേ എത്തുമായിരിക്കും .എന്താ ഗുണ്ടകാരൻ... ആദ്യമായിട്ടാ ഇങ്ങനെയൊരു വാക്ക് കേൾക്കുന്നത്.

  • @sreekumarsmoos8851
    @sreekumarsmoos8851 3 місяці тому +2

    കൊട്ടിയൂർ എപ്പിസോഡുകൾ, അവിടെ ദർശനം നടത്തിയ അനുഭവം നൽകി.. കുമാർജിക്കും, സംഘത്തിനും പെരുമാളിന്റെ അനുഗ്രഹ ആശിർവാദങ്ങൾ എപ്പോഴും ഉണ്ടാകുമാറാകട്ടെ ❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      നല്ല വാക്കുകൾക്കും ഈ ആശംസക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി ...സ്നേഹം.

  • @Riyasck59
    @Riyasck59 3 місяці тому

    ആദ്യം തന്നെ സോറി ശ്രീ ഏട്ടാ....
    ന്യൂ ജോബിന് കേറിയതുകൊണ്ട് പഴയത് പോലെ ഞായറാഴ്ച 12 തന്നെ വീഡിയോ കാണാൻ പറ്റാറില്ലാ....
    കുറച്ചു വൈകിയിട്ടു ആണെങ്കിലും നമ്മുടെ വീഡിയോസ് കാണും ❤❤❤
    SREE 4 ELEPHANTS ❤❤❤
    ശ്രീ ഏട്ടൻ ❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      അതിനെന്താ...പ്രിയ റിയാസ്..💞
      ആദ്യം ജോലി ... സ്വന്തം ജീവിതം ...
      മറ്റെല്ലാം അതിന് ശേഷം ...
      സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കുവാൻ സാധിക്കട്ടെ...

  • @appzcr3409
    @appzcr3409 3 місяці тому

    Ee namboothirimar poyathinu sheshavum avide kurichya samudayathinu nilkan ulla avakasham und..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      രണ്ട് മൂന്ന് ദിവസത് ശേഷം ആ കയ്യാലകൾ പൊളിച്ചെടുക്കാനുള്ള അവകാശം കഴിഞ്ഞ് കുറിച്യരും അവിടെ നിന്ന് മടങ്ങില്ലേ... കൊട്ടിയൂരിൻ്റെ കാര്യത്തിൽ എൻ്റെ അറിവിന് ഒത്തിരി പരിമിതികൾ ഉണ്ടെന്ന് സമ്മതിക്കുവാൻ ഒരു മടിയുമില്ല

  • @NIMESHM-o3h
    @NIMESHM-o3h 3 місяці тому

    Avidedo sree kumar about aligana pooja

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      ഈ ചാനൽ ക്ഷേത്രത്തിൻ്റെ വിവിധ വൈദിക കർമ്മങ്ങളെ വിശദമായി പ്രദിപാദിക്കുന്ന ഒരു ചാനൽ അല്ല എന്ന് മനസിലാക്കണം.
      പ്രധാന പ്രതിപാദ്യവിഷയം ആനയാണ്.....
      അതിനിടയിൽ പരിമിതമാം വിധം മറ്റു കാര്യങ്ങളും സൂചിപ്പിച്ചു പോകുന്നെന്നേയുള്ളു...സാറെ....

  • @sreejithm6596
    @sreejithm6596 2 місяці тому

    ❤❤❤

  • @sreejithm6596
    @sreejithm6596 2 місяці тому

    ❤❤❤

  • @sreejithm6596
    @sreejithm6596 2 місяці тому

    ❤❤❤

  • @abhiabhilu9931
    @abhiabhilu9931 3 місяці тому

  • @vishnulal3729
    @vishnulal3729 3 місяці тому

    കൊട്ടിയൂർ ഉണ്ടായിരുന്ന ആനയെ ആണ് ഞാൻ ആദ്യമായ് തോട്ടത് 😌കൂറേ നേരം തൊട്ടു കൊമ്പ് പിടിച്ചു അത്രയും പാവം ആനയായിരുന്നു..

  • @sumodnarayan951
    @sumodnarayan951 3 місяці тому

    ശ്രീ ചേട്ടാ......... സാധാരണ ആനയേയും ആനക്കാരെയും ആണ് ചിത്രീകരിച്ചിരുന്നത്. എങ്കിൽ ഇതിൽ കൊട്ടിയൂർ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും കൂടി ഇതിൽ ചിത്രീകരിച്ചതിൽ പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു. good അഭിനന്ദനങ്ങൾ

  • @harikrishnan9498
    @harikrishnan9498 3 місяці тому +3

    നിങ്ങൾ ആളുകളെ സംസാരിക്കാൻ അനുവദിക്കു. ഇടക്ക് കയറി പറയുമ്പോ അത് കാണുന്നവർക്ക് ബുദ്ധിമുട്ടാവുന്നുണ്ട്... ശ്രദ്ധിച്ചാൽ നല്ലതായിരിക്കും

    • @rinureji2942
      @rinureji2942 3 місяці тому

      അതേ പുള്ളി കൂറ്റനാട് എന്ന് പറഞ്ഞു വരികയായിരുന്നു...

    • @orphanbird
      @orphanbird 3 місяці тому

      തോക്കിൽ കയറി വെടി വയ്ക്കും പോലെ ആണ് ഇയാളെ interview ഒക്കെയും.ഇയാള് അനുഭസ്ഥരെ ക്കാൾ വലിയ സംഭവം ആണെന്ന വിചാരം,അതിന് ചില മൂട് താങ്ങികൾ ഉണ്ട് ഇയാളെ പൊക്കി പറയാൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      പുള്ളി കൂറ്റനാട് എന്നു പറഞ്ഞുവന്നത് കൊണ്ട്...
      നമ്മൾ ഒരു പാപ്പാൻ്റെയടുത്തോ മറ്റാരുടെയെങ്കിലും അടുത്തോ സമയവും സാവകാശവും എടുത്ത് അഭിമുഖം ചെയ്യുന്നതുപോലെയല്ല പരിമിതമായ സമയത്തിനുള്ളിൽ ഒരു ഒരു ഉത്സവത്തിൻ്റെ കഴിയുന്നത്ര വശങ്ങളും ഉൾപ്പെടുത്താൻ ശ്രമിച്ചു കൊണ്ടുള്ള ഷൂട്ടിനിയിൽ ചിലരുടെ ഇൻ്റർവ്യൂ ചെയ്യുന്നത്.
      വീഡിയോയിൽ ആണെങ്കിലും ഷൂട്ടിനായാണെങ്കിലും അവർക്ക് വേണ്ടി മാറ്റി വയ്ക്കാൻ കഴിയുന്ന സമയം വളരെ കുറച്ച് മാത്രമായിരിക്കും.
      നീണ്ടു പോകുന്നു എന്നോ നമ്മൾ വിചാരിക്കുന്ന വിഷയത്തിൽ നിന്ന് മാറിപ്പോകുന്നു എന്നോ തോന്നുമ്പോൾ ഇടപെടേണ്ടിവരും.
      അത് അഹങ്കാരം കൊണ്ടല്ല അതിന് ശേഷം വേണം ഞങ്ങൾക്ക് മറ്റ് കാര്യങ്ങൾ ഷൂട്ട് ചെയ്യുവാനും. ... ഭക്ഷണം കഴിക്കുവാനും full ആയ കാർഡുകൾ കോപ്പി ചെയ്യുവാനും ഒക്കെ ........
      ഇതൊന്നും അറിയാത്തവർക്ക് ഗ്യാലറിയിൽ ഇരുന്ന് വിമർശിക്കുവാൻ എളുപ്പമാണ്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      അതേടോ... അനാധപക്ഷീ... ഏതൊരു മനുഷ്യനും അവനവനെ കുറിച്ച് അത്യാവശ്യം മതിപ്പും സമ്മതിയും വേണം. ചില നേരങ്ങളിൽ അത് അനിവാര്യമായി മാറുകയും ചെയ്യും.
      പിന്നെ തന്നെപ്പോലെ ഒരുവനോട് "സൗകര്യം ഉണ്ടേൽ കണ്ടാൽ മതിയെടേ "
      എന്നു മാത്രമാണ് ഏറ്റവും ലളിതമായ ഭാഷയിൽ പറയുവാൻ ഉള്ളത്.

    • @harikrishnan9498
      @harikrishnan9498 3 місяці тому

      @@Sree4Elephantsoffical ഞാന് താങ്കളെ അഹങ്കാരി ആയിട്ട് കണ്ടിട്ടൊന്നുമല്ല കമന്റ്‌ ചെയ്തത്...ബുദ്ധിമുട്ടുകൾ മനസിലാവും.. എന്നാൽ ശ്രദ്ധിച്ചാൽ താങ്കൾക്ക് തന്നെ കാണാ പലപ്പോഴും വളരെ വേഗത്തിൽ ഇടക്ക് കയറി ഉള്ള സംസാരം അരോചകം ആണ്..ചില സാഹചര്യങ്ങൾ കണ്ടാൽ മനസിലാകും എന്നാൽ വല്ലാത്ത ധൃതി ആവുമ്പോൾ അത് video യെ ബാധിക്കുന്നുണ്ട്... മറ്റു കമന്റ്‌ കണ്ടിട്ടുണ്ടാകാം.ഞാന് അല്ല ഇത് ആദ്യം ആയി പറയുന്നത്... Video മോശം ആണെങ്കിൽ കാണാൻ ആളുകൾ വരില്ല എനിക്കും അതിനു കഴിയാഞ്ഞിട്ടല്ല .. നിങ്ങളുടെ ചാനൽ quality ഉള്ളത് ആയത് കൊണ്ടും ആനക്ക് ഉണ്ടൊരു കഥ പറയാൻ എന്നാ ബുക്ക്‌ വായിച് വളർന്നത് കൊണ്ടും ഉള്ള ഒരിഷ്ടം ഉണ്ട് അത് കൊണ്ട് പറഞ്ഞു... അല്ലാതെ വിദ്വേഷം കൊണ്ട് ആണെന്ന് കരുതേണ്ട ആവശ്യം ഇല്ല . 👍🏻

  • @dr.vinugovind7270
    @dr.vinugovind7270 3 місяці тому +1

    വളരെ ഭംഗിയായി ചെയ്തു. ഇനിയും ഇത് പോലെയുള്ള എപ്പിസോഡുകൾ ഉണ്ടാകട്ടെ 🥰🥰

  • @vidhyakanjily5433
    @vidhyakanjily5433 3 місяці тому +1

    Thanku ശ്രീയേട്ടാ. ആദ്യമായി ഇത്തവണ വൈശാഘോത്സവത്തിൽ പങ്കെടുത്തു 🙏🏿

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому +1

      Oh... great 💯
      Please share this video with your friends and relatives 🙏

  • @a_dhu
    @a_dhu 3 місяці тому

    ❤❤❤

  • @manumv6792
    @manumv6792 3 місяці тому +1

    🙏🙏❤️

  • @rathheshr
    @rathheshr 3 місяці тому

    ഓം 🙏നമഃ ശി വാ യ 🙏🙏🙏🙏🌹🌹🌹🌹🌹

  • @deepusundareshan2069
    @deepusundareshan2069 3 місяці тому +2

    Kottiyoor chadhrashakaranay kurichu ariyamoi

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому +1

      കേട്ടറിഞ്ഞ ചെറിയ കാര്യം കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയതാണ്.

  • @ritaravindran7974
    @ritaravindran7974 3 місяці тому +1

    Thank you v much for this wonderful episode 🙏🏻

  • @VineethReshmi
    @VineethReshmi 3 місяці тому +1

    Evoor kannante video cheyyumo

  • @StraightTimeView
    @StraightTimeView 3 місяці тому

    Puthiya viewers or comment alla all good as without UA-cam channel or tv channel for sree etanu, good all, please old 90 kids looking at least gangadaran at big elephant in Kerala and good chrector please make one small episode for Kerala new generation elephants lovers

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      സന്തോഷം ...
      ഇത്രയും പറഞ്ഞ ശേഷവും പിന്നെയെന്തിനാ അങ്ങനെ ഒരു ചെറിയ വീഡിയോ ചെയ്യാൻ പറയുന്നത്. എന്നോട് എന്തോ മുൻവൈരാഗ്യം ഉള്ളതുപോലെ..🥹🥹🤣

  • @chirakkalabhi266
    @chirakkalabhi266 3 місяці тому +1

    ഈ യൂറോപ്പിൽ ഇരുന്ന് എന്റെ നാടും ഉത്സവവും കാണാൻ സാധിച്ചതിൽ ഏറെ സന്തോഷംഉണ്ട്.😀🙏🏻 എനിക്ക് ഈ ഗതി വരുത്തിയത് നിങ്ങൾ ഒറ്റ ഒരുത്തനാ ശ്രീയേട്ടാ 😂. അല്ലെങ്കിൽ ഞാനും ഉത്സവത്തിന് ഉണ്ടായേനെ.😅

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому +1

      അയ്യോ..അതെന്താ അഭി...
      ആനപ്രാന്ത് തലയ്ക്ക് പിടിച്ചപ്പോൾ വീട്ടുകാർ നിർബന്ധിച്ച് കയറ്റി വിട്ടതാണോ... നാട്ടിൽ ഉള്ളവർക്കെല്ലാം ഒന്ന് ഷെയർ ചെയ്തേക്കൂ...

    • @chirakkalabhi266
      @chirakkalabhi266 3 місяці тому +5

      E4elephant പരിപാടി കണ്ട് ആന പ്രാന്ത് തലയ്ക്കുപിടിച്ച് മൂന്ന് തവണ നാടും വീടും വിട്ടുപോയി. പഠനം കരിയർ എല്ലാം താറുമാറായി, ഒളരി ആനയൊക്കെ കയറിയ മങ്ങാട് സുര, പ്രമോദ് എന്നിവർക്കൊപ്പം ആയിരുന്നു ഞാൻ ഇറങ്ങിപ്പോയത്. ഒരിക്കലും ആനക്കാരൻ ആകില്ല എന്ന് അവർ എന്നെ കൊണ്ട് സത്യം ചെയ്യിച്ചു അതിനുശേഷമേ അവർ എന്നെ കൂടെ കൂട്ടിയുള്ളൂ, അതുകൊണ്ട് മാത്രം ഞാൻ ആനക്കാരൻ ആയില്ല. എങ്കിലും ഉള്ളിൽ എവിടെയോ ഒരു ആനക്കാരൻ എന്ന മോഹം ഇപ്പോഴുമുണ്ട്. കരിയർ ഒക്കെ ഏതോ വഴിക്ക് പോയതുകൊണ്ട് കറങ്ങിത്തിരിഞ്ഞ് ഞാനിപ്പോൾ യൂറോപ്പിൽ എത്തി. ഇപ്പോൾ ജീവിതം സുഖം😀. ഇവിടെ ആന ഇല്ലാത്തതുകൊണ്ട് ആഫ്രിക്കയിലേക്ക് എങ്ങാനും ജോലിക്ക് പോയാലോ എന്നാ ആലോചിക്കുന്നേ.😂😂

  • @anoopsivadas
    @anoopsivadas 3 місяці тому

    ❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому +1

      Thank you so much dear for your support and appreciation 💞💟

  • @kannapan9428
    @kannapan9428 3 місяці тому

    💛❤q💛💛

  • @abllashk1803
    @abllashk1803 3 місяці тому +1

    bastin vinayasankar inte video cheyyumoo

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      നോക്കട്ടെ....
      വിനയസുന്ദറും ഉണ്ടല്ലോ....

  • @kOORMAY_11
    @kOORMAY_11 3 місяці тому

    😅😂😂😂ശത കോടീശ്വരൻ.... ഇട്ട് മൂടാൻ ഉള്ള സ്വത്ത്.... നല്ലവാചകങ്ങൾ. നായർ ജാതിയിലെ ആരോ ആണ് സ്ക്രിപ്റ്റ് ലെ വിവരണം എഴുതിയത് അല്ലെ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      നല്ല വാക്കുകൾക്ക് നന്ദി..
      പക്ഷെ... വാക്കുകളിലും വാചകങ്ങളിലും ജാതി തിരഞ്ഞത് അത് വേണ്ടായിരുന്നു...

  • @sujithpsasi6338
    @sujithpsasi6338 3 місяці тому

    ഞങ്ങൾക്കെത്താൻ കഴിയാത്തിടത്തെത്തിയും, ഞങ്ങൾക്ക് ചോദിക്കാൻ ആഗ്രഹം ഉള്ളത് ചോദിച്ചും കേൾക്കാൻ ആഗ്രഹമുള്ളത് കേൾപ്പിച്ചും തുടരട്ടെ ഈ യാത്ര ♥️♥️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому +1

      നല്ല വാക്കുകൾക്കും സ്നേഹാശംസകൾക്കും മുന്നിൽ ....നന്ദി..സ്നേഹം

  • @vishnusankar3094
    @vishnusankar3094 3 місяці тому

    Sreeyetta video nannayittund. Vylasseri aana, erattupetta ayyappan, indrasen, damodhar das ivarude oru episode cheyyan pattuo? Onn sramikkamo?😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      ഇന്ദ്രസെന്നിൻ്റെ ചെയ്തിട്ടുണ്ടല്ലോ...
      🥹

    • @vishnusankar3094
      @vishnusankar3094 3 місяці тому

      @@Sree4Elephantsoffical und kandirunnu, korachoode cheyyamo. Ipo neerilaanu ennaryam ennalum korach kazhnj onnoode nokumo. Dhamodhar das nte cheyyuo

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      Ok ... ശ്രമിക്കാം...
      ദേവസ്വങ്ങൾ ആവുമ്പോൾ ഉള്ള പരിമിതികൾ അറിയാൻ പറ്റുമല്ലോ

    • @vishnusankar3094
      @vishnusankar3094 3 місяці тому

      @@Sree4Elephantsoffical aryaam, sariyavatte

  • @sanalkumars3253
    @sanalkumars3253 3 місяці тому

    താങ്കളുടെ ആനക്കുണ്ടൊരു കഥ പറയാൻ എന്ന പുസ്തകം ഇപ്പോഴും കിട്ടുമോ. എന്റെ പക്കൽ ഉണ്ടായിരുന്ന പുസ്തകം നഷ്ടപ്പെട്ടു. ഇപ്പോഴും കിട്ടുമെങ്കിൽ ഡീറ്റെയിൽസ് തരാമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      പുതിയ എഡിഷൻ വരണം. നോക്കട്ടെ...
      plscall@ 8848095941

  • @akhilkk4258
    @akhilkk4258 3 місяці тому

    കണ്ണൂരാണ് വീട് ചെറുപ്പത്തിൽ ഒരു പ്രാവശ്യം മാത്രമേ പോയിട്ട് ഉള്ളൂ... ഒരു മണിക്കൂർ യാത്രയെ ഉള്ളൂ പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല ...പിന്നീട് പോവണം എന്ന് വിചരിച്ചപോലൊന്നും നടന്നില്ല video കാണാൻ എങ്കിലും സാധിച്ചു സന്തോഷം😊

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      വളരെ സന്തോഷം അഖിൽ ...
      സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും ഈ വീഡിയോ ഒന്ന് ഷെയർ ചെയ്താൽ നന്നായി...

  • @SimmyradhakrishnanKaranc-sv1yd
    @SimmyradhakrishnanKaranc-sv1yd 3 місяці тому

    കൊട്ടിയൂർ ഉത്സവം നേരിട്ട് കണ്ടിട്ടില്ല.. പക്ഷേ ഈ എപ്പിസോഡ് മനസ്സുകൊണ്ട് കൊട്ടിയുരിൽ എത്തിയത് പോലെ തോന്നി... 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      വളരെ അധികം സന്തോഷം.... കഴിയുന്ന പോലെ ഷെയർ ചെയ്യണെ...

  • @SudhirajSuseel
    @SudhirajSuseel 3 місяці тому

    കേരളത്തിൽ പുതിയ ആനകൾ ഒരു പാടു കേൾക്കുന്നു ഇതിൽ സത്യം ഉണ്ടോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      കേൾക്കുന്നു... നീക്കങ്ങളും നടക്കുന്നു...
      കടമ്പകൾ ഇനിയും കുറച്ചു കൂടി ബാക്കിയുണ്ട്.

  • @ratheeshkumar2947
    @ratheeshkumar2947 3 місяці тому

    കണ്ണിനും കാതിനും ഒരുപോലെ കുളിർമ്മ പകർന്നൊരു എപ്പിസോഡ് ❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      വളരെ സന്തോഷം... Please share this video with your friends and relatives

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 місяці тому

    ഇവിടെ ഈ യാഗ ഭൂമിയിൽ എത്തി ഇങ്ങനെ ഒരെപ്പിസോഡ് കാഴ്ചവെച്ചതിനു എത്ര നന്ദി പറഞ്ഞാലും തീരില്ല.. അത്ര നന്നായി ചെയ്തു വെച്ചിട്ടുണ്ട്.. അറിഞ്ഞില്ല അവിടെ എത്തിയത് എന്തായാലും കൊട്ടിയൂർ പെരുമാളിന്റെ അനുഗ്രഹം കൂടെയുണ്ട്... നന്മകൾ.. ശ്രീ &ടീം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      വളരെയധികം സന്തോഷം ശ്രീലതാജി...

  • @gokulkannan5138
    @gokulkannan5138 3 місяці тому +1

    Nthaaan vedio late ayath

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      ഇത്തിരി സമയമല്ലേ... ക്ഷമിക്കൂ...

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu 3 місяці тому

    ഗൾഫിൽ നിൽക്കുന്ന ഞാൻ വരെ കൊട്ടിയൂര് പോയി മനസ് കൊണ്ട് ശ്രീ കുമാർ ഏട്ടാ പൊളി ❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      വളരെയേറെ സന്തോഷം ഉണ്ണി....
      കഴിയുന്ന പോലെ സുഹൃത്തുക്കൾക്കും ഫ്രണ്ട്സ് ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്യാമോ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      വളരെയേറെ സന്തോഷം ഉണ്ണി....
      കഴിയുന്ന പോലെ സുഹൃത്തുക്കൾക്കും ഫ്രണ്ട്സ് ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്യാമോ...

  • @arunkumarr3216
    @arunkumarr3216 3 місяці тому

    Kootanadu jayettante interview cheyumo... orupaadu pazhaya kadhakal ariyan und

  • @rakeshr4791
    @rakeshr4791 3 місяці тому

    ഈ ചിറ്റേപുറത്തു ശ്രീകുട്ടന്റെ പഴയ പേരെന്താ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      അത്ര കൃത്യമായി അറിയില്ല.
      സോറി രാകേഷ്...

  • @sreekumarsmoos8851
    @sreekumarsmoos8851 3 місяці тому

    കിടങ്ങൂർ കൃഷ്ണൻ കുട്ടിയുടെ കഥ ഒന്ന് ചെയ്യുമോ.. അവനിൽ ആനപ്പുറം കേറിയാണ് ഞാൻ ഉത്സവ എഴുന്നള്ളത്തു ചിട്ട പഠിച്ചത്..

  • @sujeeshk27
    @sujeeshk27 3 місяці тому

    ഈരാറ്റുപേട്ട അയ്യപ്പൻ ന്യൂ വീഡിയോ എടുക്കുമോ

  • @RanjithSoman-ww8lw
    @RanjithSoman-ww8lw 3 місяці тому

    Kannur.vannappo.thaliparbganapathida.onnu.chayyayirunnu

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      നോക്കട്ടെ.... ഇനിയും വരാല്ലോ...

  • @salmanulfarisfaris8379
    @salmanulfarisfaris8379 3 місяці тому

    Paarvadi deviyano sadi devi ariyavunavar on paranj tharamo charitham ariyathadkondanu???

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      സതീദേവിയുടെ പുനർജൻമമാണ് പാർവതി ദേവി എന്നാണ് വിശ്വാസം..

  • @praveenpravi8299
    @praveenpravi8299 3 місяці тому

    Sreekuttan❤

  • @Ronoindia
    @Ronoindia 3 місяці тому

    Prekshakar adhikam arriyatha annakalle parichayapettutho ath nannayirikkum

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      നിശ്ചയമായും ശ്രമിക്കാം...
      നമുക്കും താത്പര്യം ഉണ്ട്...
      പക്ഷെ വലിയൊരു വിഭാഗം പ്രേക്ഷകരുടേയും താത്പര്യം അറിയണമെങ്കിൽ അങ്ങനെയുള്ള വീഡിയോസിൻ്റെ വ്യൂസ് ശ്രദ്ധിച്ചാൽ മനസ്സിലാവും

  • @KR_Rahul.8089
    @KR_Rahul.8089 3 місяці тому +1

    ❤❤❤

  • @Sudeesh-gw1qj
    @Sudeesh-gw1qj 3 місяці тому

  • @vaigacakash7232
    @vaigacakash7232 3 місяці тому

  • @antothomas9965
    @antothomas9965 3 місяці тому

  • @pravikaratillam
    @pravikaratillam 3 місяці тому

    As usual one of best episode sreee. Prathysh enna payyan kalakki..very matured anapremi

  • @ambrosekm4975
    @ambrosekm4975 3 місяці тому

  • @nidheeshgopalp
    @nidheeshgopalp 3 місяці тому

    Oru padu nalla arivukal pakarnuthanna oru nalla episode aayirunnu.....

  • @prk9137
    @prk9137 3 місяці тому

    വളരെ നന്നായിട്ടുണ്ട് ശ്രീയേട്ടാ..

  • @prasanthpatel6801
    @prasanthpatel6801 3 місяці тому

    ❤❤❤❤

  • @B_lux
    @B_lux 3 місяці тому

    Good narration ❤

  • @balajiachu653
    @balajiachu653 3 місяці тому

    🙏🏻🙏🏻

  • @sheebaashok6955
    @sheebaashok6955 3 місяці тому

    ❤💞

  • @krishnakumarb3581
    @krishnakumarb3581 3 місяці тому

    Thanks🙏

  • @JAYAKRISHNAN-bv1vd
    @JAYAKRISHNAN-bv1vd 3 місяці тому

  • @prasantharjunan7545
    @prasantharjunan7545 3 місяці тому

    💖💖💖👍👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      Thank you so much dear Prasanth... for your support and appreciation ❤️
      please share this video with your friends and relatives....
      ua-cam.com/video/pIacNzdVrts/v-deo.htmlsi=UW3AKGyOM7NQEJ9f

  • @sreejeeshmv7278
    @sreejeeshmv7278 3 місяці тому

    ❤❤👍👍👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      Thank you so much dear sreejesh for your support and appreciation 💞

  • @abhijithnamboothiri8437
    @abhijithnamboothiri8437 3 місяці тому

    ❤️🙏

  • @SOORYASL-w9g
    @SOORYASL-w9g 3 місяці тому

    👏👏👏👏👏👏👏👏

  • @jijopalakkad3627
    @jijopalakkad3627 3 місяці тому

    👌👌👌🥰🥰🥰🐘🐘🐘

  • @remavenugopal4642
    @remavenugopal4642 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @binjurajendran
    @binjurajendran 3 місяці тому

    💗💗

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      Thank you so much dear binju for your support and appreciation 💞

  • @sureshsura3464
    @sureshsura3464 3 місяці тому

    🙏🙏🙏

  • @vishnudeth2159
    @vishnudeth2159 3 місяці тому

    ❤️❤️

  • @bindupavi4947
    @bindupavi4947 3 місяці тому

    സൂപ്പർ എപ്പിസോഡ് 🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      Thank you so much dear bindupavi for your support and appreciation 💞

  • @nandusaseendran4132
    @nandusaseendran4132 3 місяці тому

  • @sarathskumar3614
    @sarathskumar3614 3 місяці тому

    ❤❤❤❤❤

  • @adarshsantos3979
    @adarshsantos3979 3 місяці тому

    🥰❤

  • @tvadarsh1358
    @tvadarsh1358 3 місяці тому

    ❤🥰

  • @pradeepchandran8025
    @pradeepchandran8025 3 місяці тому

    ❤WoW❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      Thank you so much dear pradeep chandran for your support and appreciation ❤️

  • @manukyadav9749
    @manukyadav9749 3 місяці тому

    @sreeetta ❤❤❤

  • @subu51574
    @subu51574 3 місяці тому

    🙏🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      Thank you so much dear subu for your support and appreciation 💞

    • @subu51574
      @subu51574 3 місяці тому

      @@Sree4Elephantsoffical 🥰🥰🥰ശ്രീഏട്ടൻ വടക്കുംനാഥൻ ഊട്ടിനു വരുബോൾ ഒന്ന് കാണണം

  • @sarithashyjukvl
    @sarithashyjukvl 3 місяці тому

    അവസാനം സങ്കടായല്ലോ 🥹

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому +1

      അത്രയും സങ്കടായോ...
      എളിയ ശ്രമം പ്രേക്ഷക മനസ്സുകളെ തൊട്ടു എന്നറിഞ്ഞതിൽ സന്തോഷം

  • @basimkhan6132
    @basimkhan6132 3 місяці тому

    ❤❤

  • @shajipa5359
    @shajipa5359 3 місяці тому

    വളരെ വ്യത്യസ്തം ഹൃദയഹാരിയായ ഒരു എപ്പിസോഡ് കൊട്ടിയൂർ ഉൽസവം നേരിൽ കണ്ടതുപോലെ അടുത്ത ഉൽസവത്തിനായി കാത്തിരിക്കുന്നു

  • @SijiSijikg-yh9bc
    @SijiSijikg-yh9bc 3 місяці тому

    വളരെ നന്നായിട്ടുണ്ട് മഹാദേവനും ശ്രീക്കുട്ടനും പോകാൻ മടി തോന്നിക്കാണും അത്രയ്ക്ക് നല്ല സ്ഥലം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      Thank you so much dear siji for your support and appreciation 💞

    • @AneeshAni-em9ns
      @AneeshAni-em9ns 3 місяці тому

      പാകത്തു ശ്രീക്കുട്ടൻ ആണോ