അപ്പോ ഈ പറയുന്നവർ വിശ്വസിക്കുന്നത് എല്ലാം സയൻ്റിഫിക് ആണോ.. സ്വന്തം വിശ്വാസം നല്ലത്. വല്ലവരുടെയും വിശ്വാസം അന്ധവിശ്വാസം... ഈ ചിന്ത ആദ്യം മാറ്റണം 😂 പ്രാർത്ഥന കേട്ടു വഴിപാടുകൾ സ്വീകരിക്കും പ്രശ്നങ്ങൾ മാറ്റി കൊടുക്കുന്ന ഒരു ദൈവം ഉണ്ട് എന്ന് വിശ്വസിക്കാമെങ്കിൽ മറ്റ് വിശ്വാസങ്ങൾ എതിർക്കാൻ എന്തവകാശമാണ് ഉള്ളത്???
നല്ല നാട്ടുകാർ ഉള്ളോണ്ട് കാര്യം പുറത്തറിഞ്ഞ് . ഇതിപ്പോ ഒരാൾക്കു സുഖം ഇല്ലാത്ത അച്ഛനെയോ അമ്മയെയോ ശല്യം ഇല്ലാതെ ആക്കാനോ സ്വത്ത് കൈകലാക്കി കൊല്ലാനോ ഈ മാർഗത്തിൽ എളുപ്പം ആണ്. കാരണം തെളിവ് എടുക്കാനോ മൊഴി എടുക്കാനോ അനുവദിക്കില്ല മാത്രമല്ല ഒരാളും കാണാനും പാടില്ല കൃത്യമായി അപകടം ആണിത്. ഇതിന്റെ നടപടിക്ക് ഇത്ര സമയം എടുത്തത് തന്നെ വലിയ നാണക്കേട് ആണ്
ഈ നാട്ടിൽ ഇതിനു മുൻപും പ്രായമായവരെ ഇത് പോലെ മരണം ഉറപ്പാക്കും മുൻപ് സമാധി കെട്ടി അടക്കുന്നത് പതിവാണെന്ന് ഒരാൾ പറയുന്നത് കണ്ടു. അതിനെ പറ്റി പോലീസ് സമഗ്രമായ അന്വേഷണം നടത്തണം. തമിഴ്‌നാടുകളിൽ "തലൈക്കൂത്തൽ' എന്ന് പറയപ്പെടുന്ന പ്രായം ചെന്നവരെ കൊന്നു കളയുന്ന ആചാരം ഉണ്ട്. അത് പോലെ എന്തോ അന്ധവിശ്വാസം തന്നെയാണിത്. കോടതി ഇടപെടണം !!!
ഇത് നിങ്ങളുടെ അഭിമാനപ്രശ്നം കൂടിയാണ് സഹോദരാ . ഇപ്പോ നിങ്ങൾ അച്ഛൻറെ കല്ലറ പൊളിച്ച് അച്ഛനെ പോസ്റ്റുമോർട്ടം ചെയ്യാൻ അനുവദിക്കുക. അതിലെ ദുരൂഹത നീങ്ങിയാൽ ഇനി നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും സമാധി ആയാൽ അതിനെതിരെ ആരും പ്രതികരിക്കില്ല ഇപ്പോൾ എന്തായാലും ഈ സമാധി ഇത്രയും ചർച്ചയായ സ്ഥിതിക്ക് ഇതിൻറെ പോസ്റ്റുമോർട്ടം നടക്കട്ടെ അതല്ലേ നല്ലത്
@@roshankrishna8347 വർഗ സ്നേഹം എന്തായാലും വേണം ❤ പക്ഷേ അവർ ചെയ്ത കാര്യം താങ്കൾ ഒന്ന് മനസ്സിലാക്കിയാൽ നന്നായിരുന്നു.... അല്ലാതെ എല്ലാത്തിനും പേരും മതവും നോക്കി വാദിക്കല്ലേ.. നാളെ നിങ്ങൾക്ക് ഒരവസ്ഥ വന്നാൽ ഇതേ പോലെ ശബ്ദിക്കാൻ ആരെങ്കിലുമൊക്കെ വരണ്ടേ ..സ്ലാബ് ഇട്ട് മൂടിയതും സ്വന്തം സമുദായത്തിലെ ആളെയാണ് എന്നുള്ളതും മറക്കണ്ട..
സംഭവം അവിശ്വസ് നീയ ഒരു പ്രവർത്തിയാണെങ്കിലും ഓരോരുത്തർക്കും ഓരോ വിശ്വാസമുണ്ട് ഒരു പക്ഷെ അവരുടെ കുടുംബം മുഴുവൻ അത്തരം ഒരു ചടങ്ങിൽ വിശ്വസിക്കുന്നവരായിരിക്കാം.( ഇത്തരം വിശ്വാസങ്ങളിൽ ഞാൻ വ്യക്തിപരമായി യോജിക്കുന്നില്ലങ്കിലും മറ്റുള്ളവരെ വിശ്വാസങ്ങളിൽ നമ്മൾ കൈകടത്താൻ പാടില്ലല്ലൊ ) ചിലരുടെ വിശ്വാസ ആചാരങ്ങളും മറ്റും വളരെ തെറ്റായി ചെയ്യാത്തവർക്ക് തോന്നുമെങ്കിലും ചെയ്യുന്നവർക്ക് ഈശ്വരതുല്യമാണ് ന്നോർക്കുക.
വിശ്വാസത്തിൽ പലതും ദൂരൂഹം ആണ്. എല്ല വിശ്വാസത്തിലും കൂടിയും കുറഞ്ഞും ഇതുണ്ട്. പക്ഷെ ആ അവ്യക്തത മുതലെടുത്തു നാട്ടുകാരെ പറ്റിക്കുവാനും, ചൂഷണം ചെയ്യുവാനും, ഇതിന്റെ പേരിൽ കൊലപാതകങ്ങളും നടത്താൻ ആരെയും അനുവദിക്കരുത്... 🙏🙏🙏
ഞാനും അവിടെ ഉണ്ടായിരുന്നു ഭൂരിഭാഗവും ആളുകൾ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആളുകൾ. ഞാനും ആ നാട്ടിൽ ഉള്ളതാ. കുറ്റം പറയാനായി ആളുകൾ വണ്ടി പിടിച്ചു വന്നിരിക്കുന്നു. ഞാൻ ഇന്നേ വരെ അവിടെ നിൽക്കുന്ന ആളുകളെ കണ്ടിട്ടില്ല 😂😂😂നമ്മൾ മലയാളി അല്ലെങ്കിലും അങ്ങനെ ആണെല്ലോ. കഷ്ട്ടം.
ഇത് കൊലപാതകം ആവില്ല. മരിച്ചപ്പോൾ ഒരു മാർക്കറ്റിങ് ഇറക്കി നോക്കിയത് ആവും. അവൻ തന്നെ ബോഡി സംസ്കരിച്ചതിന് ശേഷം സമാധി എന്നൊക്കെ പറഞ്ഞു ഒന്ന് പച്ച പിടിക്കാൻ നോക്കിയത് ആവും
കൊന്നത് ആയിരിക്കില്ല...... സ്വയം മരണപെട്ടപ്പോൾ.... അത് വെച്ചു മുതലെടുക്കാൻ.... അത് ഒരു വരുമാനം ആക്കാൻ ശ്രമിച്ചു.... ഇങ്ങനെ ഒക്കെ അല്ലേ മിക്ക ദൈവങ്ങളും ഉണ്ടായതു...
അച്ഛന്റെ നാടാണ്. അവർ പറയുന്നത് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല.. അതിവിടെ എങനെ പറഞ്ഞു മനസിലാക്കും എന്നറിയില്ല.. ശ്രീനാരായണ ഗുരു മരിച്ചതിനെ പറ്റി രണ്ട് അഭിപ്രായമുള്ള സ്ഥലമാണ്.
സമാധി യോഗി സ്വയം തീരുമാനിക്കുന്നതാണ് അത് മരണമല്ല എവിടേക്കും പോയിരുന്നു ശരീരത്തിനെ ബോധത്തെ വേർപെടുത്തുന്നു ഒരു സഹസ്രധാര പത്മം തുറന്ന യോഗി ഈശ്വര കടാക്ഷം ഉണ്ടെങ്കിൽ ശരീരത്തിനും ബോധത്തിനും ബുദ്ധിക്കും ജരാനര ബാധിക്കില്ല ഉയർന്ന നിലയിലാണെങ്കിൽ സാക്ഷാൽ ശിവശക്തി ഐക്യത്തിൽ ജരാനര എല്ലാം മാറ്റി കിട്ടും എന്ത് അസുഖവും മാറ്റി കിട്ടും പിന്നെ ആത്മാവും അതിൻറെ നെറ്റ്‌വർക്ക് പോഗ്രാം ബോധം ബുദ്ധി കർമ്മം ഇതെല്ലാം സമയമാകുമ്പോൾ പഞ്ചഭൂതങ്ങൾ എന്നുവെച്ചാൽ നക്ഷത്രങ്ങളും ഗ്രഹങ്ങളും കൂടിയതാണ് ഒരു മനുഷ്യൻ ജനിക്കുമ്പോൾ അവൻറെ ജാതകത്തിൽ ഏതു സമയത്ത് ശരീരം ഉപേക്ഷിച്ചു ഈ നെറ്റ്‌വർക്ക് പരബ്രഹ്മത്തിൽ ഒരു ശിവലിംഗം ആയി തീരുന്നു ഈ ശിവലിംഗത്തിൽ ജ്ഞാനത്തിന് പരമ്പര ഉണ്ട് ശരീരം ഉപേക്ഷിച്ച് ഈ ജ്ഞാനത്തിന് നെറ്റ്‌വർക്ക് വീണ്ടും ഇതിനെ അനുയോജ്യമായ ഗ്രഹനില വരുമ്പോൾ ആ സമയത്തുള്ള ഗൃഹത്തിന് രശ്മികളിൽ കൂടിച്ചേർന്ന് 41 മണ്ഡലകാലം കൊണ്ട് ഇത് വീര്യമായി അമൃതായി മനുഷ്യൻറെ ശരീരമാകുന്ന ബ്രാഹ്മണ ശിരസ്സിൽ അഭയം പ്രാപിക്കുന്നു സ്ത്രീയുടെ അണ്ഡം ഇതിലും 41 ദിവസം ഉണ്ട് അവൾക്ക് എന്നുവെച്ചാൽ ഭൂമി അനാഥം ആകാതിരിക്കാൻ എന്നുവച്ചാൽ ഭൂമി എന്നത് ജ്ഞാനമാണ് അതും ബ്രഹ്മജ്ഞാനം മറ്റുള്ള ജീവജാലങ്ങൾക്കും മനുഷ്യനും വേണ്ടിയും ഈ ബ്രഹ്മജ്ഞാനം ആകുന്ന വീര്യം പുരുഷനിൽ കൂടി സ്ത്രീ ശരീരത്തിലെ യോനി പീഠത്തിൽ വീഴുന്നു യോനി എന്നുവച്ചാൽ അതീവ രഹസ്യ സ്ഥാനം ശിവലിംഗത്തിന് എങ്ങിനെ തുറന്ന് ഒരു ശരീരമാക്കം ഇതാണ് ദുർഗ്ഗാദേവിയുടെ ശരീരത്തിൽ ഈയൊരു മനുഷ്യ മനുഷ്യ കുഞ്ഞിനുവേണ്ടി സർവ്വത്ര പോഷകാഹാരം ഭൂമിദേവി ആകുന്ന സ്ത്രീയുടെ ശരീരത്തിൽ ഉണ്ട് ജനിച്ചു കഴിഞ്ഞാൽ പരബ്രഹ്മം ഇവനെ മുൻകൂട്ടി പ്ലാൻ ചെയ്തത് ആയതുകൊണ്ട് ഇവനു ജീവിക്കാൻ വേണ്ടിയുള്ള സർവ്വത്ര ആഹാര പദാർത്ഥങ്ങളും അതേ തിരിച്ചറിയാനുള്ള ശരീരവും അവൻറെ ഉള്ളിലുള്ള ബോധ ശരീരത്തിൽ ബുദ്ധിയാക്കി കർമ്മം ആക്കി അവൻ ഭഗവാൻ ആവുന്നു നല്ലതുമാത്രം തിരിച്ചറിയുന്നവർ അവൻറെ ശരീരത്തിലുള്ള അർദ്ധനാരീശ്വര സ്വഭാവത്തിലെ ഭഗവതി ഭഗവാൻറെ ചിന്തയ്ക്ക് അനുസരിച്ച് ശിവശക്തി ഐക്യം ആകുന്നു ശിവശക്തി ഐക്യത്തിൽ ആർജിച്ച ബുദ്ധിയെ ബോധം ആക്കുന്നു വീണ്ടും ഈ ബുദ്ധിയുടെ പരമ്പരയ്ക്കു വേണ്ടി ഈ ബുജിയെ കുറിച്ചുള്ള ചിന്തകൾ സമാധി അവസ്ഥ 30 മുക്കോടി ദേവതകൾക്ക് ഒരു ശരീരം വേണം ജനിക്കുമ്പോൾ തന്നെ ഈ ശരീരത്തിലെ മരണം ഉണ്ട് സമയമാകുമ്പോൾ പഞ്ചഭൂതങ്ങൾ ലിംഗ രൂപത്തിൽ ശരീരത്തിൻറെ അടുത്തേക്ക് വരുമ്പോൾ ശരീരത്തിലുള്ള പഞ്ചഭൂതങ്ങൾ ഇതിലേക്ക് ലയിച്ചു നൃത്തം വച്ചു പോകുന്നു ശരീരത്തിനെ വേണ്ടാതെ വീണ്ടും ജനിക്കുവാൻ വേണ്ടി പരക്കം പായുന്നു ചിലപ്പോൾ ഈ ആത്മ നെറ്റ്‌വർക്ക് സപ്ത ഋഷി ദേവ ഋഷി ബ്രഹ്മ ഋഷി യോഗം ഉണ്ടെങ്കിൽ അതിലേക്ക് ലയിക്കും ഇവർക്ക് ജനിക്കേണ്ട ആവശ്യമില്ല ഇവർ ലിംഗ രൂപത്തിലുള്ള ചിരഞ്ജീവിയായ ജ്ഞാനത്തിന് മാർക്കണ്ഡേയ ഋഷി ആയി പരബ്രഹ്മത്തിൽ ഇരുന്നു മനുഷ്യനെ കൊണ്ട് കർമ്മം ചെയ്യിക്കുന്ന മഹേശ്വര ഗുരു ഓംകാരം ആവുന്ന ഉമാ സമേതം കുണ്ടലിനി ശക്തി വളർന്ന മനുഷ്യനിൽ ജീവിക്കുന്നു തുടർന്ന് ജനിക്കുവാൻ വേണ്ടി ശരീരത്തിലെ വീണ്ടും ജനിക്കുവാൻ വേണ്ടിയും
ഇങ്ങനെ എത്രയോ മാനസിക രോഗികൾ കേരളത്തിൽ ഇനിയും ഉണ്ട്. ഒരു വാർത്ത വരുന്നത് വരെ ഇവരെല്ലാം സുഖമായി ജീവിക്കുന്നു.
Hindu മതം തന്നെ ഒരു തരം മാനസിക രോഗമാണ്
ഇന്ത്യയിൽ ഉണ്ട്
Koyandhan
ഇത്രേം പ്രാന്തില്ലേല്ലും ഇതുപോലെ സംസാരിക്കുന്ന ഹിന്ദുബന്ധുക്കൾ എനിക്കുണ്ട്
very sensitive case............ തീർച്ചയായും autopsy വേഗത്തിൽ നടത്തണം.......സത്യം പുറത്ത് വരണം.....
അഛനെ സമാധിയാക്കാൻ കുറച്ച് കൈ ക്രിയ വേണ്ടി വന്നു.😅 മകൻ സൂപ്പർ'😅
@@roshankrishna8347ninte thallayude poottil aano kayattiyath
മുറി 👍
@PradeepSoman-q9n tholi 🤮
@@riyasrashi4600 എന്ന് നിന്നോട് ആര് വന്നു പറഞ്ഞു? ?
@@PradeepSoman-q9nനാളെ മുതൽ പുതിയ ദൈവം നെയ്യാറ്റിൻകര ഗോപൻ ദൈവമേ 😜😜😜
അന്ധവിശ്വാസത്തെ കുഴിച്ചുമൂടാൻ നിയമനിർമാണം നടത്തിയില്ലെങ്കിൽ നാട് മുടിയും!
അങ്ങനെ എന്തേലും ചെയ്താൽ സർക്കാർ താഴെ വീഴും
@@majayan5905 ഈ ലോകത്ത് ഏറ്റവും കൂടുതൽ അന്ധവിശ്വസികൾ ആണ്.. അപ്പോൾ എങ്ങനെ അതിനു എതിരെ ഒരു നിയമനിർമാണം സാധ്യമാകും ...
Already ഇന്ത്യയിൽ നിയമം ഉണ്ട്....
ഇതിൽ എന്ത് അന്ധവിശ്വാസം? ?
dont hurt hindu belief🙏
Marimayam team nu oru content aayyi😂😂
😂😂😂
രാഘവെട്ടനെ സമാധിയാക്കും
😂😂
😂😂😂
😂😂
വിശ്വസം കുടിപോയാൽ ഇതാണ് അവസ്ഥ 😢
Daivam undenne viswasikkunnavar ethokke viswasikkanam😂😂
വിദ്യാഭ്യാസം തീരെ ഇല്ലാഞ്ഞിട്ടാണോ അറ്റം ചെത്തുന്നത് ഇതെല്ലാം നമ്മൾ ചെയ്യുന്ന അന്ധവിശ്വാസം തന്നെയാണ്😂😂😂
അപ്പോ ഈ പറയുന്നവർ വിശ്വസിക്കുന്നത് എല്ലാം സയൻ്റിഫിക് ആണോ..
സ്വന്തം വിശ്വാസം നല്ലത്. വല്ലവരുടെയും വിശ്വാസം അന്ധവിശ്വാസം... ഈ ചിന്ത ആദ്യം മാറ്റണം 😂
പ്രാർത്ഥന കേട്ടു വഴിപാടുകൾ സ്വീകരിക്കും പ്രശ്നങ്ങൾ മാറ്റി കൊടുക്കുന്ന ഒരു ദൈവം ഉണ്ട് എന്ന് വിശ്വസിക്കാമെങ്കിൽ മറ്റ് വിശ്വാസങ്ങൾ എതിർക്കാൻ എന്തവകാശമാണ് ഉള്ളത്???
@@jijeeshjiji8569എടോ അറ്റം ചെറ്റുന്നത് വിശ്വാസത്തിൻ്റെ ഭാഗമായിട്ടാണെങ്കില്ലും അത് ശാസ്ത്രീയപരമായി നല്ലതാണെന്ന് തെളിഞ്ഞ കാര്യമാണ്
കഴിക്കുന്ന ഭക്ഷണത്തിൽ തുപ്പി നാറ്റിക്കുന്നത് എന്ത് വിശ്വാസം ആണ് ശൂർത്തേ ???
മൊത്തത്തിൽ കിളി പോയതാ..😂😂
നല്ല നാട്ടുകാർ ഉള്ളോണ്ട് കാര്യം പുറത്തറിഞ്ഞ് . ഇതിപ്പോ ഒരാൾക്കു സുഖം ഇല്ലാത്ത അച്ഛനെയോ അമ്മയെയോ ശല്യം ഇല്ലാതെ ആക്കാനോ സ്വത്ത് കൈകലാക്കി കൊല്ലാനോ ഈ മാർഗത്തിൽ എളുപ്പം ആണ്. കാരണം തെളിവ് എടുക്കാനോ മൊഴി എടുക്കാനോ അനുവദിക്കില്ല മാത്രമല്ല ഒരാളും കാണാനും പാടില്ല കൃത്യമായി അപകടം ആണിത്. ഇതിന്റെ നടപടിക്ക് ഇത്ര സമയം എടുത്തത് തന്നെ വലിയ നാണക്കേട് ആണ്
ഈ നാട്ടിൽ ഇതിനു മുൻപും പ്രായമായവരെ ഇത് പോലെ മരണം ഉറപ്പാക്കും മുൻപ് സമാധി കെട്ടി അടക്കുന്നത് പതിവാണെന്ന് ഒരാൾ പറയുന്നത് കണ്ടു. അതിനെ പറ്റി പോലീസ് സമഗ്രമായ അന്വേഷണം നടത്തണം. തമിഴ്‌നാടുകളിൽ "തലൈക്കൂത്തൽ' എന്ന് പറയപ്പെടുന്ന പ്രായം ചെന്നവരെ കൊന്നു കളയുന്ന ആചാരം ഉണ്ട്. അത് പോലെ എന്തോ അന്ധവിശ്വാസം തന്നെയാണിത്. കോടതി ഇടപെടണം !!!
എൻ്റെ അമ്മോ! ഇത്രെയും ഓളം ഉള്ള ഒരു കുടുംബം!
എനിക്ക് തോന്നുന്നതു pullikaran മരിച്ചു ഇവര്‍ samadhi ayennu പറഞ്ഞു അതുവഴി വരുമാനം കിട്ടും
@@vijaykrishnapuramYs adh tanne aanu udesham
@@vijaykrishnapuramഅത് തന്നെ സംഭവം😂
@@vijaykrishnapuram postmortem cheyumbo ariyam
😂😂😂😂😂😂😂😂😂
എല്ലാത്തിനും ഭ്രാന്ത്... എത്രയും പെട്ടെന്ന് ആശുപത്രിയിൽ ആക്കൂ...😳😳😳
സ്വാമി വിവേകാനന്ദൻ പറഞ്ഞത് വളരെ ശരിയാണ്
😂😂😂😂
🤣🤣
ഇത് നിങ്ങളുടെ അഭിമാനപ്രശ്നം കൂടിയാണ് സഹോദരാ . ഇപ്പോ നിങ്ങൾ അച്ഛൻറെ കല്ലറ പൊളിച്ച് അച്ഛനെ പോസ്റ്റുമോർട്ടം ചെയ്യാൻ അനുവദിക്കുക. അതിലെ ദുരൂഹത നീങ്ങിയാൽ ഇനി നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും സമാധി ആയാൽ അതിനെതിരെ ആരും പ്രതികരിക്കില്ല ഇപ്പോൾ എന്തായാലും ഈ സമാധി ഇത്രയും ചർച്ചയായ സ്ഥിതിക്ക് ഇതിൻറെ പോസ്റ്റുമോർട്ടം നടക്കട്ടെ അതല്ലേ നല്ലത്
ഈ കുടുംബാംഗങ്ങളുടെ മാനസീക നില പരിശോധിക്കണം. ഒരാളെ ദിവ്യനാക്കാനുളള ശ്രമത്തിൻ്റെ ഭാഗമാകാം ഇത്.
അതേ
ഇതുപോലെ ആണ് നാരായണഗുരു
@@HuskyElaine naryana guru ne iavanumayitt compare cheyan engane thonnunnade
@@HuskyElainepongan
@malayalam1484 Correct. വരുമാനം ഉണ്ടാക്കാൻ വേണ്ടി ഒരു കാണിക്ക അവിടെ വെച്ചാൽ മതിയല്ലോ😂
@@HuskyElaine100% Correct
എവിടെയോ എന്തോ spelling mistake ഇല്ലേ 🤔
Illathilla 😂😂
Evidyokaa enokaayoo cheechuu narinuu
Full mistake
അനേഷിക്കണം എന്താണ് എന്ന് ഉറപ്പു വരുത്തണം ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല..
അതെ അവർ തെറ്റ് ചെയ്‌തെന്ന് അവരയിട്ട് മനസിലാക്കുന്നുണ്ട്
മക്കളെ കുറിച്ചിട്ടോ. അടുത്ത ഒരാഴ്ച വാർത്ത ഭരിക്കാൻ പോകുന്നത് ഇതാണ് 😂😂😂
👍😂😂
Pinne pulliye vilich variety media de vaka oru interview um 😂
😂😂
ennalum aa appapane ingane slab itt muudan engane thonni kettitt pedi aavunnu🥵🥵🥵🥵🤧
സത്യം പുറത്തുവരട്ടെ 👍👍👍
എന്തൊരു വികൃതമായ വിശ്വാസം.. അവർക്കാർക്കും ഒരു വിഷമവുമില്ല.. മാനസീക രോഗികൾ..
ഭർത്താവ് മരണപ്പെട്ടു പോയിട്ട് ദിവസങ്ങൾ ആയിട്ടേ ഉള്ളു അമ്മച്ചിയുടെ ഒരു ഉശിര് 👍👍
പോസ്റ്റ്മോർട്ടം വേഗത്തിലാക്കണം...
3:10 സിദ്ധനാ....മാഹാ സിദ്ധൻ
😂😂😂😂
✌️😁😁😁
സത്യം അറിയണം 😮
നീയാറ്റിൻ കര ഗോപൻ... ഇവിടെ യോ കേട്ടപോലെ 😂😂😂❤
അന്ധവിശ്വാസങ്ങളിലെ അടിമകൾ😂😂😂
എന്ന പിന്നെ ചേട്ടനും, ചേട്ടന്റെ അച്ഛൻ ചെയ്തപോലെ പ്രണയാനം ചെയ്തു സമാധിയായി എല്ലാവരെയും കാണിച്ചു കൊടുക്ക് 😂😂😂സത്യം അറിയാലോ ഞങ്ങൾക്കു.
😂😂
യേശു സമാധി ആയതു പോലെ
@@roshankrishna8347 വർഗ സ്നേഹം എന്തായാലും വേണം ❤
പക്ഷേ അവർ ചെയ്ത കാര്യം താങ്കൾ ഒന്ന് മനസ്സിലാക്കിയാൽ നന്നായിരുന്നു....
അല്ലാതെ എല്ലാത്തിനും പേരും മതവും നോക്കി വാദിക്കല്ലേ..
നാളെ നിങ്ങൾക്ക് ഒരവസ്ഥ വന്നാൽ ഇതേ പോലെ ശബ്ദിക്കാൻ ആരെങ്കിലുമൊക്കെ വരണ്ടേ ..സ്ലാബ് ഇട്ട് മൂടിയതും സ്വന്തം സമുദായത്തിലെ ആളെയാണ് എന്നുള്ളതും മറക്കണ്ട..
@@roshankrishna8347 കേശു ഉയർത്തത് നിങ്ങൾക്ക് demo ആരെങ്കിലും കാണിച്ചു തന്നിട്ട് ആവും അല്ലെ വിശ്വസിച്ചത്
🤣
സംഭവം അവിശ്വസ് നീയ ഒരു പ്രവർത്തിയാണെങ്കിലും ഓരോരുത്തർക്കും ഓരോ വിശ്വാസമുണ്ട് ഒരു പക്ഷെ അവരുടെ കുടുംബം മുഴുവൻ അത്തരം ഒരു ചടങ്ങിൽ വിശ്വസിക്കുന്നവരായിരിക്കാം.( ഇത്തരം വിശ്വാസങ്ങളിൽ ഞാൻ വ്യക്തിപരമായി യോജിക്കുന്നില്ലങ്കിലും മറ്റുള്ളവരെ വിശ്വാസങ്ങളിൽ നമ്മൾ കൈകടത്താൻ പാടില്ലല്ലൊ ) ചിലരുടെ വിശ്വാസ ആചാരങ്ങളും മറ്റും വളരെ തെറ്റായി ചെയ്യാത്തവർക്ക് തോന്നുമെങ്കിലും ചെയ്യുന്നവർക്ക് ഈശ്വരതുല്യമാണ് ന്നോർക്കുക.
Athe itharam sambhavangal pandu kalathum nadannittund
Oru acharathinte viswasathintem maravil enthellam kuttakrityangal nadakkunnu. Athupole onnanekilo. Konnathanenkil aa shareeram neethi arhikkunnille. Ath theliyanam.
കിളവൻ ബ്രഹ്മത്തിലേക്കു ലയിക്കുന്നതിനു മുന്നേ ബിപിയുടെയും ഷുഗറിന്റെയും ഗുളിക കഴിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ ............അതാണ് മ്യാരകം 🤣🤣🤣🤣🤣🤣
ഇലന്തൂർ നരബലിയും വിശ്വാസം തന്നെയാണല്ലോ
ഇടുക്കി ജില്ലയിൽ കഴിഞ്ഞ വർഷം മകളുടെ ചോരക്കുഞ്ഞിനെ നരബലിക്കൊല നടത്തി ലോകത്തിലേ ഏറ്റവും ഉത്തമമായ കാര്യം "വിശ്വാസം" എന്ന പൈശാചികതയെ കേമമാക്കി
ഇതിന്റെ bgm ആരെങ്കിലും ശ്രദ്ദിച്ചോ 🤨 "what a മാധ്യമ ധർമം "
😂😂
അവരുടെ വീട്ടിലെ ആകും 😅
Ath adutha ambalathil ninnanu
Ambalathil ninnada 😂
Anth miranmaaranalleee😂
ഇത്രയും അന്ധവിശ്വാസി കളായ ഒരു സമൂഹം ഇവിടെ ഇന്ത്യ യിൽ മാത്രമേ കാണൂ. വെറുതെ യല്ല ഈ രാജ്യം നന്നാവാത്തത്
വിശ്വാസത്തിൽ പലതും ദൂരൂഹം ആണ്. എല്ല വിശ്വാസത്തിലും കൂടിയും കുറഞ്ഞും ഇതുണ്ട്. പക്ഷെ ആ അവ്യക്തത മുതലെടുത്തു നാട്ടുകാരെ പറ്റിക്കുവാനും, ചൂഷണം ചെയ്യുവാനും, ഇതിന്റെ പേരിൽ കൊലപാതകങ്ങളും നടത്താൻ ആരെയും അനുവദിക്കരുത്... 🙏🙏🙏
കിളവൻ ബ്രഹ്മത്തിലേക്കു ലയിക്കുന്നതിനു മുന്നേ ബിപിയുടെയും ഷുഗറിന്റെയും ഗുളിക കഴിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ ............അതാണ് മ്യാരകം 🤣🤣🤣🤣🤣🤣
ആത്മഹത്യ ചെയ്യാൻ പോയവൻ മഴയായതുകൊണ്ട് കുടയും ചൂടിക്കൊണ്ട് പോയി ആത്മഹത്യ ചെയ്തു😂😅😢
😂😂😂😂
എനിക്ക് വയ്യേ 😂😂😂😂..
🤣
സമാധി പോസ്റ്റർ അടിക്കാൻ മകന് അനുവാദം കൊടുത്തത് ഭാഗം 🙏🙏
Postumorttam കഴിയുമ്പോൾ അറിയാം സമാധി ആയതാണോ സമാധി ആക്കിയതാണോ എന്ന് 😂😂
😂
ഓം നമശിവായ അടുത്തത് ആ തള്ളനെ ആയിരിക്കും 😅😂
😅
😂😂
😂
😂😂😂😂
😂😂😂
സത്യം തെളിയുന്നത് വരെ കുറ്റം പറയരുത്,, സത്യം തെളിയട്ടെ
യെസ്
ദൃശ്യം സിനിമയുടെ മാരക വേർഷൻ
ഇവര് ഇത് കോമഡി ആക്കി 😂
സമാധി ചെയ്യാൻ പോയ അണ്ണൻ ഷുഗറിൻ്റെ കൊളസ്ട്രോളും ഗുളിക കഴിച്ച് കഞ്ഞിയും കുടിച്ചു പോയി😂😂 കോമഡി തന്നെടെ
😂
@@AgentIndian samadhi akumbol kuzhanju veezhathirikkana 😁
Samaadhi aavan ulla sadhangal order cheythu varuthy😂😂 ini maranathinu utharavaathy flipkart matto eetedukkndi varoo 😂😂 ijaathy sadhangal ippazahm jeevichirippundoo
കിളവൻ ബ്രഹ്മത്തിലേക്കു ലയിക്കുന്നതിനു മുന്നേ ബിപിയുടെയും ഷുഗറിന്റെയും ഗുളിക കഴിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ ............അതാണ് മ്യാരകം 🤣🤣🤣🤣🤣🤣
എനിക്ക് തോന്നുന്നത് ദൈവ പുത്രനാക്കികൊണ്ട് പാവപെട്ടവരെ ചൂഷണം ചെയ്തു പൈസ തട്ടാനുള്ള മാർഗം ആയിട്ടാണ് എനിക്ക് തോന്നുന്നത് 🙏
🤣🤣🤣🤣🤣🤣🤣🤣🤣
അതെ😂😂😂നാളെ മുതൽ നേർച്ചപ്പെട്ടിയും വെളിച്ചപ്പാടും തുള്ളലും എല്ലാം ഉണ്ടായും😂
സത്യം 💯 മിനിമം ഒരു പോക്സോ എങ്കിലും ഉണ്ടായിരുന്നെങ്കിൽ പ്രവാചകൻ ആകാമായിരുന്നു, അല്ലെങ്കിൽ ഔലിയ അമ്പിയ, നല്ലൊരു അവസരം ആണ് നഷ്ടപ്പെടുത്തിയത് 😁
ജാറത്തിൽ മുത്താമായിരുന്നു
സമാധാനം താടാ എന്ന് അച്ഛൻ... സമാധിയാക്കി മക്കൾ
Usthath pallilachan pujari nirthalakanam
കവിയാണോ?
ആരോടാ ഇദ് പറയാൻ അര എന്താ പറഞ്ഞെ @@vijayagopal5425
@@manum53
അവരാണ് ലോകം താങ്ങുന്നത് എന്ന് വിശ്വസിക്കുന്നവരോട് അങ്ങനെ ഒന്നും പറയല്ലേ😵💫😂😂
😂😂😂
ആ ന്യൂസ് ലെ ബാഗ്രൗണ്ട് മ്യൂസിക് 😅😅😅
Sathyam thaliyum🙏🙏🙏🙏
Ammachhhiii Kalipaaaa😂😂😂😂😂😂😂Gopan Sir😂😂😂😂😂
3.1 till 3.10 full comedy
അപ്പോൾ ഇതാണ് നെയ്യാറ്റിൻകര ഗോപൻ 👍
ഈ ബോധമില്ലാത്ത നാട്ടുകാർക്ക് ഒന്നുമറിയില്ല നാട്ടുകാരുടെ രക്ഷയ്ക്ക് വേണ്ടിയാണ് മകൻ അച്ഛനെ സമാധിയാക്കിയത് എന്ന് അവർക്കറിയില്ലല്ലോ
ആരെയെങ്കിലും സമാധിയാക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ?
😂
Samadhiyayi ennu vechal ntha?
Ariyathathukondan
ഈ സമാധി ഒക്കെ ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടോ 😮
😂😂😂
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാലും സമാധി ഇല്ലെന്നു വിശ്വസിക്കുന്നില്ല.
Samadhi aayi enkilum, vegam kuzhichittathu enthinu?
@@Mira-gu6we അത് സംശയിക്കേണ്ട കാര്യം തന്നെയാണ്
Samadhi und
തുറന്നു നോക്കുക 👍👍👍2025
എൻ്റെ നെയ്യാറ്റിൻകര ഗോപൻ സ്വാമീ.......🙏
😂
യേശുവേ 🙏🥺
ഇത് കേരളത്തിൽ തന്നെ ആണല്ലോ എന്ന് ആലോചിച്ചു എന്റെ കിളി പോയി ഇങ്ങനെ ആണെങ്കിൽ കേരളം മൊത്തം സൈക്കോ വാഴും
Jeevasamadhi sukhamaranam aanu. Ennayalum mari che pattu😮
കേരളത്തിൽ ദൈവ വിശ്വാസികൾ ഇല്ലേ? എല്ലാരും യുക്തിവാദികൾ ആണോ?
സ്വർഗത്തിലാണല്ലോ യഥാർത്ഥ ജീവിത മുള്ളത് ഭൂമിയിൽ പരീക്ഷണ സ്ഥലമാണല്ലോ എന്ന് വിചാരിച്ചു കഴിയുന്ന നിന്നെ പോലെയുള്ള അന്ധവിശ്വാ വാണങ്ങളും ഉണ്ടാല്ലോ.
ആരാ പറയുന്നേ 😂വീട്ടുകാരെ മൊത്തം ചാക്കിൽ കയറ്റി നടത്തുന്നവർ
ഇന്നാളിൽ നരബലി നടന്നില്ലേ
സമാധിയായാൽ തന്നെ നാട്ടുകാർ കാണുന്നത് കൊണ്ട് എന്താണ് കൊഴാപ്പം
Pavam
ഒരു പുതിയ ദൈവം ജനിക്കാൻ ഈ നാട്ടുകാർ സമ്മതിക്കില്ലേ.
🤣🤣🤣
@anish.ur9hk 😂😂😂
ഉള്ളവരെ കൊണ്ട് തന്നെ തോറ്റു...ഇനി ഇമ്മാതിരി കിളി പോയ ടീമുകളേയും താങ്ങാൻ വയ്യ...😂😂
🤣🤣🤣
Such insanity!!
സത്യ ദൈവം ആരെന്ന് തിരിച്ചറിയാതെ നരകവിധിയിലേക്ക് കടന്നു പോകുന്ന നിർഭാഗ്യവാൻമാർ.
ആരാണ് കുരിശിൽ കിടത്തി കൊന്നവൻ ആണോ അതോ ഏലിന്റെ 63 മക്കളിൽ ഒരു വൻ ആയ യഹോവയോ പൊടോ
ദൈവത്തിനു വിശ്വാസികൾ കൊടുക്കുന്ന കാണിക്ക... (ഭണ്ഡാര പെട്ടിയിലെ ക്യാഷ്) അതുമായി ദൈവം pattayayil ടൂർ poyekkua..
ഇതാണല്ലേ നെയ്യാറ്റിൻകര ഗോപൻ
സ്മാർട്ട് ചെയ്തു കഴിഞ്ഞാൽ അറിയാം ഇത് പൈസ ഉണ്ടാക്കാൻ നോക്കാനുള്ള ഒരു ഐഡിയ ആയിരുന്നു ഇത് പിടിക്കപ്പെടും ഉറപ്പ്
അച്ഛനെയും മക്കളെയും പറഞ്ഞിട്ട് കാര്യം ഇല്ല എല്ലാം ഒന്നിനൊന്ന് മെച്ചം
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ✖️നെയ്യാറ്റിൻകര ഗോപന്റെ സമാധി ✔
😂😂
😂😂
😂😂
Onnu polinju matteth polikku ..
😂
സത്യം അറിയണം 😮😮
ഓം നമശിവായ
Next marimayam content 😊
ഈ സ്ഥലവും അമ്പലവും നാട്ടുകാർക്ക് കിട്ടണം അതിനുള്ള തന്ത്രങ്ങൾ
നിങ്ങളേം മക്കൾ സമാധി ആക്കാനുള്ള അനുഗ്രഹം ദൈവം തരട്ടെ. അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ
😂😂😂
Enthuvadeyyyyy
Athane jai Shree Ram
🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹😭
ഇവിടത്തെ ഉത്സവത്തിന് പോകാനും മൊണ്ണകൾ ❤🥰
😢🎉
സമാധിയാകുന്നത് നല്ല ഒരു കാര്യമല്ലേ അതു ശെരിക്കും എല്ലാവരെയും അറിയിച്ചിരുന്നെങ്കിൽ വിശ്വാസികൾ കൂടുമായിരുന്നില്ലേ
ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള മരം ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോഴാണ്
സത്യം അറിയാതെ കുറ്റം പറയാൻ പറ്റില്ല. അനോഷിക്കട്ടെ
Naaatukaare oke ariyichu nice aaayi adakkiyaa mathiyaayirunnu
മനുഷ്യനെ സമാധാനമായി സമാധിയിരിക്കാനും ഈ പിണറായി പോലീസ് സമ്മതിക്കൂല.. 😬😡
അച്ഛൻ ജയിൽവാസം ആണ്അനുഹംരചത്
നിലവില്‍ കാളി ദേവി ആണല്ലോ പ്രതിഷ്ഠ😂
😂😂😂
ഞാനും അവിടെ ഉണ്ടായിരുന്നു ഭൂരിഭാഗവും ആളുകൾ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആളുകൾ. ഞാനും ആ നാട്ടിൽ ഉള്ളതാ. കുറ്റം പറയാനായി ആളുകൾ വണ്ടി പിടിച്ചു വന്നിരിക്കുന്നു. ഞാൻ ഇന്നേ വരെ അവിടെ നിൽക്കുന്ന ആളുകളെ കണ്ടിട്ടില്ല 😂😂😂നമ്മൾ മലയാളി അല്ലെങ്കിലും അങ്ങനെ ആണെല്ലോ. കഷ്ട്ടം.
നെയ്യാറ്റിൻകര ഗോപൻ എന്ന പേര് എവിടെയോ 🤔
ഓം നമശിവായ 😌🤫
അന്ധവിശ്വാസം വേണ്ട പക്ഷേ സമാധി ഇല്ലെന്നു വിശ്വസിക്കുന്നില്ല 👍👍
എന്താണ് സമാധി? മരണവും സമാധിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്
@@malayali_here സമാധി എന്നാൽ മരണവസ്ഥയിൽ ഉള്ള മനുഷ്യനെ ഇരുത്തുക... അതാണ്, 🥰👍👍
@@VimalAchu-q8t 🙄 മനസ്സിലായില്ല, വ്യക്തമായി പറയാമോ?
ഇതിൻ്റെ ഇടയിൽ Asianet എന്തിനാണ് ഓം നമശ്ശിവായ BGM കുത്തി കയറ്റുന്നത്
അത് അവരുടെ വീട്ടിൽ കേൾക്കുന്നത് ആണ്...😂😂
അതാ പിഴച്ച തള്ള പറയുന്നതാണ് 😊
😂😂
😂😂😂
@@Afnad555 2:45 athalla asianet bgm kuthikayatit und… 😆😂😂
Evideyo entho spelling mistake 😮
ഇത് കൊലപാതകം ആവില്ല. മരിച്ചപ്പോൾ ഒരു മാർക്കറ്റിങ് ഇറക്കി നോക്കിയത് ആവും. അവൻ തന്നെ ബോഡി സംസ്കരിച്ചതിന് ശേഷം സമാധി എന്നൊക്കെ പറഞ്ഞു ഒന്ന് പച്ച പിടിക്കാൻ നോക്കിയത് ആവും
ബുദ്ധ സന്യാസികൾക്കിടയിൽ ഇങ്ങനെ സമാതി ആയ വീഡിയോ കണ്ടിട്ടുണ്ട്,
അപ്പോള്‍ ഡാഡിയെ ശ്വാസം മുട്ടിച്ച് കൊന്ന് അല്ലെ 😂
😂😂
😂😂
😂😂😂
I suspect...
Ellathineyum pidichu nalla thallukoduthal avanoke paranjolum...... Lockupil iduka
സതി എന്ന ആചാരം നിരോധിച്ചത് പോലെ
ഇത്തരം അന്ധ വിശ്വാസങ്ങളും നിരോധിക്കണം
എന്തോ കുഴപ്പമുണ്ട് ഒന്ന് പൊളിച്ച് നോക്കണം 😮 കിളവനെ തട്ടിയതാണോ തട്ടിയിട്ട് നമ്പർ ഇടുന്നതാണോ😮😅
BGM ippo ellaa newsilum Must aan le👍🏻
ജീവിച്ചു പോട്ടേടെ 🫣
സനാതന ധർമ്മക്കാർ ഇക്കാര്യത്തിൽ എന്തു പറയുന്നു എന്നുകൂടെ ആലോചിക്കേണ്ടതുണ്ട്
😮
New unlocked 🔓
അന്തിചർച്ച ഇല്ലേ? ഓ.. ഇത് മറ്റേ പ്രതേക സമുദായമല്ലല്ലോ ല്ലേ
അതിലും വലുതാണ് ഈ സമുദായം 😆😆...
എന്താ ഇവിടെ ആർക്കും സമാധി ആകാൻ പറ്റില്ല !!
കൊന്നത് ആയിരിക്കില്ല...... സ്വയം മരണപെട്ടപ്പോൾ.... അത് വെച്ചു മുതലെടുക്കാൻ.... അത് ഒരു വരുമാനം ആക്കാൻ ശ്രമിച്ചു....
ഇങ്ങനെ ഒക്കെ അല്ലേ മിക്ക ദൈവങ്ങളും ഉണ്ടായതു...
Athe
Yes
Ath thanne aan
Ayirikkam. Enthayalum forensic nokkumpo ariyam
Correct
അമ്മ വിഷയം ആണല്ലോ ഇവരുടെ കൂടെയാണെങ്കിൽ അമ്മയും ഉടനെ സമാധിയാവാൻ സാദ്ധ്യതയുണ്ട്😢
അച്ഛന്റെ നാടാണ്. അവർ പറയുന്നത് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല.. അതിവിടെ എങനെ പറഞ്ഞു മനസിലാക്കും എന്നറിയില്ല.. ശ്രീനാരായണ ഗുരു മരിച്ചതിനെ പറ്റി രണ്ട് അഭിപ്രായമുള്ള സ്ഥലമാണ്.
സമാധിയാകുന്നത് കേരളത്തിലെ ഇപ്പോഴത്തെ നിയമസംവിധാനമാണ്.
പട്ടചാരായവും അടിച്ച് മോഷണവും നടത്തി ആറാലുമുട് മാർക്കറ്റിനകത്ത് അടിപിടിയുമായി നടന്നവനാണ് ഗോപൻ സാമി സമാധി ഇരിക്കാനും ഒരു യോഗ്യത വേണ്ടേ
😂
നിങ്ങളുടെ പരിചയം ഉള്ള ആൾ ആണോ..
ആറാലുമ്മൂട്ടിലെ ഗോപൻ സാമിയായോ? എപ്പോൾ ?😂
എല്ലാ ആൾദൈവങ്ങൾക്കും ഗോപനെപ്പോലെ "അ"പൂർവ്വ ചരിത്രമുണ്ടാകും.
അതിപ്പോ വ്യാസൻ ന്റെ past എന്താ
@@Vpr2255എന്താ?
വാത്മീകിയുടെയോ? രണ്ടുപേരും എഴുത്തിയതോ വേദവും രാമായണവും.എല്ലാവരും ഭക്തിപൂർവ്വം വായിക്കുന്നത് ഇതല്ലേ?
ആരും കാണാതെ കുമ്പകം ചെയ്തു😅
Bgm😂 ഇടക്ക് ഒരു ohhm കൂടെ
നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് 😂😂😂
😵💫
സമാധി യോഗി സ്വയം തീരുമാനിക്കുന്നതാണ് അത് മരണമല്ല എവിടേക്കും പോയിരുന്നു ശരീരത്തിനെ ബോധത്തെ വേർപെടുത്തുന്നു ഒരു സഹസ്രധാര പത്മം തുറന്ന യോഗി ഈശ്വര കടാക്ഷം ഉണ്ടെങ്കിൽ ശരീരത്തിനും ബോധത്തിനും ബുദ്ധിക്കും ജരാനര ബാധിക്കില്ല ഉയർന്ന നിലയിലാണെങ്കിൽ സാക്ഷാൽ ശിവശക്തി ഐക്യത്തിൽ ജരാനര എല്ലാം മാറ്റി കിട്ടും എന്ത് അസുഖവും മാറ്റി കിട്ടും പിന്നെ ആത്മാവും അതിൻറെ നെറ്റ്‌വർക്ക് പോഗ്രാം ബോധം ബുദ്ധി കർമ്മം ഇതെല്ലാം സമയമാകുമ്പോൾ പഞ്ചഭൂതങ്ങൾ എന്നുവെച്ചാൽ നക്ഷത്രങ്ങളും ഗ്രഹങ്ങളും കൂടിയതാണ് ഒരു മനുഷ്യൻ ജനിക്കുമ്പോൾ അവൻറെ ജാതകത്തിൽ ഏതു സമയത്ത് ശരീരം ഉപേക്ഷിച്ചു ഈ നെറ്റ്‌വർക്ക് പരബ്രഹ്മത്തിൽ ഒരു ശിവലിംഗം ആയി തീരുന്നു ഈ ശിവലിംഗത്തിൽ ജ്ഞാനത്തിന് പരമ്പര ഉണ്ട് ശരീരം ഉപേക്ഷിച്ച് ഈ ജ്ഞാനത്തിന് നെറ്റ്‌വർക്ക് വീണ്ടും ഇതിനെ അനുയോജ്യമായ ഗ്രഹനില വരുമ്പോൾ ആ സമയത്തുള്ള ഗൃഹത്തിന് രശ്മികളിൽ കൂടിച്ചേർന്ന് 41 മണ്ഡലകാലം കൊണ്ട് ഇത് വീര്യമായി അമൃതായി മനുഷ്യൻറെ ശരീരമാകുന്ന ബ്രാഹ്മണ ശിരസ്സിൽ അഭയം പ്രാപിക്കുന്നു സ്ത്രീയുടെ അണ്ഡം ഇതിലും 41 ദിവസം ഉണ്ട് അവൾക്ക് എന്നുവെച്ചാൽ ഭൂമി അനാഥം ആകാതിരിക്കാൻ എന്നുവച്ചാൽ ഭൂമി എന്നത് ജ്ഞാനമാണ് അതും ബ്രഹ്മജ്ഞാനം മറ്റുള്ള ജീവജാലങ്ങൾക്കും മനുഷ്യനും വേണ്ടിയും ഈ ബ്രഹ്മജ്ഞാനം ആകുന്ന വീര്യം പുരുഷനിൽ കൂടി സ്ത്രീ ശരീരത്തിലെ യോനി പീഠത്തിൽ വീഴുന്നു യോനി എന്നുവച്ചാൽ അതീവ രഹസ്യ സ്ഥാനം ശിവലിംഗത്തിന് എങ്ങിനെ തുറന്ന് ഒരു ശരീരമാക്കം ഇതാണ് ദുർഗ്ഗാദേവിയുടെ ശരീരത്തിൽ ഈയൊരു മനുഷ്യ മനുഷ്യ കുഞ്ഞിനുവേണ്ടി സർവ്വത്ര പോഷകാഹാരം ഭൂമിദേവി ആകുന്ന സ്ത്രീയുടെ ശരീരത്തിൽ ഉണ്ട് ജനിച്ചു കഴിഞ്ഞാൽ പരബ്രഹ്മം ഇവനെ മുൻകൂട്ടി പ്ലാൻ ചെയ്തത് ആയതുകൊണ്ട് ഇവനു ജീവിക്കാൻ വേണ്ടിയുള്ള സർവ്വത്ര ആഹാര പദാർത്ഥങ്ങളും അതേ തിരിച്ചറിയാനുള്ള ശരീരവും അവൻറെ ഉള്ളിലുള്ള ബോധ ശരീരത്തിൽ ബുദ്ധിയാക്കി കർമ്മം ആക്കി അവൻ ഭഗവാൻ ആവുന്നു നല്ലതുമാത്രം തിരിച്ചറിയുന്നവർ അവൻറെ ശരീരത്തിലുള്ള അർദ്ധനാരീശ്വര സ്വഭാവത്തിലെ ഭഗവതി ഭഗവാൻറെ ചിന്തയ്ക്ക് അനുസരിച്ച് ശിവശക്തി ഐക്യം ആകുന്നു ശിവശക്തി ഐക്യത്തിൽ ആർജിച്ച ബുദ്ധിയെ ബോധം ആക്കുന്നു വീണ്ടും ഈ ബുദ്ധിയുടെ പരമ്പരയ്ക്കു വേണ്ടി ഈ ബുജിയെ കുറിച്ചുള്ള ചിന്തകൾ സമാധി അവസ്ഥ 30 മുക്കോടി ദേവതകൾക്ക് ഒരു ശരീരം വേണം ജനിക്കുമ്പോൾ തന്നെ ഈ ശരീരത്തിലെ മരണം ഉണ്ട് സമയമാകുമ്പോൾ പഞ്ചഭൂതങ്ങൾ ലിംഗ രൂപത്തിൽ ശരീരത്തിൻറെ അടുത്തേക്ക് വരുമ്പോൾ ശരീരത്തിലുള്ള പഞ്ചഭൂതങ്ങൾ ഇതിലേക്ക് ലയിച്ചു നൃത്തം വച്ചു പോകുന്നു ശരീരത്തിനെ വേണ്ടാതെ വീണ്ടും ജനിക്കുവാൻ വേണ്ടി പരക്കം പായുന്നു ചിലപ്പോൾ ഈ ആത്മ നെറ്റ്‌വർക്ക് സപ്ത ഋഷി ദേവ ഋഷി ബ്രഹ്മ ഋഷി യോഗം ഉണ്ടെങ്കിൽ അതിലേക്ക് ലയിക്കും ഇവർക്ക് ജനിക്കേണ്ട ആവശ്യമില്ല ഇവർ ലിംഗ രൂപത്തിലുള്ള ചിരഞ്ജീവിയായ ജ്ഞാനത്തിന് മാർക്കണ്ഡേയ ഋഷി ആയി പരബ്രഹ്മത്തിൽ ഇരുന്നു മനുഷ്യനെ കൊണ്ട് കർമ്മം ചെയ്യിക്കുന്ന മഹേശ്വര ഗുരു ഓംകാരം ആവുന്ന ഉമാ സമേതം കുണ്ടലിനി ശക്തി വളർന്ന മനുഷ്യനിൽ ജീവിക്കുന്നു തുടർന്ന് ജനിക്കുവാൻ വേണ്ടി ശരീരത്തിലെ വീണ്ടും ജനിക്കുവാൻ വേണ്ടിയും
Polikkanam
Edh onn thelinj kittiyirunnu engil aa kelavikk nalla 4 ennam parayamayirunnu
🤣😂