മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ഇടപെട്ട് ​ഗവർണർ; മുഖ്യമന്ത്രിക്ക് രാജ്ഭവന്റെ കത്ത്

Поділитися
Вставка
  • Опубліковано 3 жов 2024
  • സ്വർണകടത്തിനും ഹവാല ഇടപാടിനും പിന്നിൽ ആരാണ് എന്ന് അറിയിക്കണം. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം. ഈ വിവരം തന്നിൽ നിന്ന് മറച്ചുവെച്ചതിൽ ആശ്ചര്യം തോന്നുന്നുവെന്നും ഗവർണർ #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 75

  • @AjithVasuArt
    @AjithVasuArt День тому +16

    അന്വേഷണം.... പിന്നെ അതിന്മേൽ ഒരു വിശദ അന്വേഷണം ... പിന്നെ മന്തിസഭാതല അന്വേഷണം ... പിന്നെ ഒരു വകുപ്പ്തല അന്വേഷണം ... പിന്നെ ഒരു പുനരന്വേഷണം ... പിന്നെ അതിന്റെ തുടരന്വേഷണം ...!!
    ഒടുവിൽ ..!!
    "അന്വേഷിച്ചു കണ്ടെത്തിയില്ല..!!"

  • @alankottummal3953
    @alankottummal3953 День тому +18

    കേരളത്തെ ബിജെപിക്ക് തീറെഴുതി കൊടുത്തുകൊണ്ട് പിണറായി രക്ഷപ്പെടും പക്ഷേ നാടും ജനങ്ങളും കഷ്ടപ്പെടും എല്ലാം നഷ്ടപ്പെട്ടാലും തനിക്കും കുടുംബത്തിനും മാത്രം സുരക്ഷ മതി എന്ന് ചിന്തിക്കുന്ന ഒരു ഭരണകൂടം വിജയ തീരത്തോട് അടുക്കുകയാണ് 💯

  • @najmudheenpanthappadan7097
    @najmudheenpanthappadan7097 День тому +11

    ജാങ്കോ.... ഞാൻ പെട്ടു

  • @fearlesscreation5952
    @fearlesscreation5952 День тому +15

    ഇനി ചിലതൊക്കെ നടക്കും🔥🔥🔥

    • @AbdullaMavullathil
      @AbdullaMavullathil 20 годин тому

      ഒന്നും നടക്കില്ല .
      പിണറായി യുടെ കുടുംബം
      രക്ഷ പ്പെടണം അതിനു എല്ലാ നാറിയ കളികളും ചങ്കൻ സകാവ് കളിക്കും

  • @hamzakp1285
    @hamzakp1285 День тому +5

    ഞാനും കേന്ദ്രവും ഭായി ഭായി. തലയിരിക്കുമ്പോൾ വാലാട്ടണ്ട

  • @suhaibkp1094
    @suhaibkp1094 День тому +4

    ഹവാലാ ഉള്ളി സുരയോട് ചോദിച്ച മതി ഡീറ്റെയിൽസ് കിട്ടും പുള്ളിക്ക് ആണ് ആ പണി ഉള്ളത് ഹവാലാ ഇടപാട്

  • @symosyed5313
    @symosyed5313 День тому +3

    😅😂 മറുപടി ഒണ്ടായിട്ട് വേണ്ട പറയാൻ..നമ്മുടെ cm പെട്ട്

  • @sharafudheenkavungal2917
    @sharafudheenkavungal2917 День тому +3

    അങ്ങനെ ഒന്നും ഉണ്ടായിട്ടു വേണ്ടേ? അറിയിക്കാൻ 🤣

  • @muhammedjamal6411
    @muhammedjamal6411 День тому +4

    അത് ഞാനും മോഡിയും തമ്മിൽ തീർത്തോളാം. അതിൽ ഇയാൾ ഇടപെടണ്ട എന്ന് പറയാൻ പറഞ്ഞു.

  • @yusufmuhammad2656
    @yusufmuhammad2656 День тому +2

    മുമ്പും ഗവർണർ ഇതുപോലെ പലതിലും ഇടപെട്ടിരുന്നു അതൊക്കെ തീരുമാനമായി കാണും അല്ലേ.

  • @true3654
    @true3654 День тому +1

    കുഴൽപണത്തിൽ ഇത് മാഞ്ഞുപോകും

  • @moosakoyanochikkattil7267
    @moosakoyanochikkattil7267 День тому +1

    അറിയാത്തവന് പ്രയോഗിക്കാൻ പറ്റിയതല്ല അമ്പ്!

  • @bijumathew7933
    @bijumathew7933 День тому +2

    പിണറായിക്ക് ഇനിയും ഒരുപാട് കള്ളം പറയേണ്ടി വരും'

  • @AbudulAsees-e3r
    @AbudulAsees-e3r День тому +1

    ഇനി കേരളത്തിൽ ഗവർണ്ണർ ഹലുവയും കടലയും നിന്ന് ഐസ്ക്രീമും നുണഞ്ഞ് നടക്കും😂😂😂😂😂

  • @anwar_ahemmed
    @anwar_ahemmed 22 години тому

    ഞങ്ങളൊക്കെ പുറം ശ്യരാജ്യങ്ങളിൽ ആണെങ്കിൽ പോലും ഒരു നേരം തീർച്ചയായിട്ടും ചോറ് തിന്നാറുണ്ട് ഏമാനെ...

  • @razakkp6400
    @razakkp6400 День тому +4

    സുരകുടുങ്ങുമൊ

  • @hamzamp1236
    @hamzamp1236 19 годин тому

    ഞാൻ ആദ്യമായല്ല വാർത്താ സമ്മേനങ്ങളും പത്രങ്ങൾക്ക് അഭിമുഖവും നൽകാറ്. ഞാൻ ആരാണെന്ന് നിങ്ങൾക്കറിയില്ലേ, എന്നൊക്കെ അഹങ്കാരം പറഞ്ഞ മുഖ്യമന്ത്രിക്കു സുഖമായൊന്നുറങ്ങാൻ പോലും സാധിക്കാത്ത പുലിവാല് പിടിച്ച പോലായി. ഇനി എന്ത് ?

  • @Haris-j8o
    @Haris-j8o День тому +1

    അമ്മാവൻ പിടിച്ച പുലിവാൽ

  • @AbudulAsees-e3r
    @AbudulAsees-e3r День тому +1

    മറുപടി 51 വെട്ട് മതിയൊ

  • @kasimkunjunoushadnoushad6633
    @kasimkunjunoushadnoushad6633 День тому

    Hhhhh പണി കിട്ടി പലും വെള്ളത്തിൽ

  • @artvkd
    @artvkd День тому +2

    വർഗീയ കളി cpm ന് കൂടുതലാ 🙄 മാഷാ അല്ലാഹ് സ്റ്റിക്കർ ഓർമയില്ലേ 🙄 കാഫിർ ഓർമയില്ലേ ഷാഫിയുടെ പേരിൽ 🤭 ബിജെപി നേക്കാളും വിഷം 🤭

  • @nisarn2641
    @nisarn2641 День тому +1

    Sungi nuyachu kayatam?😂😂😂😅😅😅😅😅😅❤❤❤

  • @basheermohammed9197
    @basheermohammed9197 17 годин тому

    സ്വർണം കൊണ്ടുവരുന്നത് പല നാട്ടുകാർ. അത് പിടികൂടുന്നത് മുഖ്യൻറെ കാര്യസ്ഥന്മാർ. അത് തട്ടിച്ച്, പൊട്ടിച്ച്, വെട്ടിച്ച് .... അതിന്റെ ബാക്കി എത്തിക്കുന്നത് മുഖ്യൻറെ ഓഫീസിലും വീട്ടിലും.
    ഇവിടെ മലപ്പുറത്തിനെന്തു റോൾ ???

  • @blalskvc
    @blalskvc День тому

    ഇനി അർഷോ ഇറങ്ങും 👍🫡

  • @Bab-67er34eru
    @Bab-67er34eru 23 години тому

    “വിഭാഗീയത അത് ഞങ്ങളുടെ കുത്തകയാണ്, മലപ്പുറം ഞങ്ങളുടെ ദേശീയ ടൂളുമാണ്, അതിൽ വേറെ ഒരു പാർട്ടി മുതലെടുക്കാൻ നുമ്മ സമ്മതിക്കില്ല “ - വാസ്കോഡ ഗാമ

  • @AbdulLatheef-g5i
    @AbdulLatheef-g5i День тому

    Weldone boy😂

  • @hamzaet
    @hamzaet 23 години тому

    അൻവരിനെ തേക്കാൻ ഉദ്ദേശിച്ചത് ഗവർണ്ണർ തിരുഞ്ഞു കൊത്തി അതിമോഹം വീണുടഞ്ഞു

  • @abdurahmanm3485
    @abdurahmanm3485 18 годин тому

    ഗവർണർ ഒലത്തും കേരളത്തിനു വെറുതെ ഓരോ പ്രഹസനം കുറച്ചു കഴിയുമ്പോൾ ബായ് ബായ്

  • @Shahina565
    @Shahina565 День тому

    നന്നായി

  • @user-be6jw1hy6d
    @user-be6jw1hy6d 15 годин тому

    Adjp അന്വേഷിക്കും. അപ്പോ പ്രശ്നം തീരു

  • @alavikalattingal4208
    @alavikalattingal4208 День тому

    തമാ ശി ക്കല്ലേ

  • @muralibabu2967
    @muralibabu2967 22 години тому

    വിജയൻ ആരെ പ്രീണിപ്പിക്കാൻ ആണ് ഹിന്ദു ദിനപത്രത്തിന് അഭിമുഖം കൊടുത്തത്? ഗവർണർ ആരുടെ. വാലാട്ടി ആണ്..? അപ്പൊൾ ഇവർ തമ്മിൽ 😂😂😂 കളിക്കുന്നത് ആർക്കുവേണ്ടി😅😅

  • @Useasdfg
    @Useasdfg День тому

    ആ PR ഏജൻസിയിലേക്ക് പറഞ്ഞയക്ക്
    ഗവർണർ ചോദിച്ചോളും
    അല്ലങ്കിൽ എന്ത് നടപടി സർക്കാർ എടുത്തു എന്ന് പറയണം
    അല്ലങ്കിൽ മോദിയുടെയും Rss ൻ്റെയും സിമ്പതിക്ക് വേണ്ടി ഞാൻ ച്ചുമ്മാ തട്ടിവിട്ടതാണെന്ന് സമ്മതിക്കണം അപ്പോ ഗവർണർക്കും ഇഷ്ടപ്പെടും
    ഇത് വല്ലതും നടക്കുവോ

  • @koyakalleri2269
    @koyakalleri2269 23 години тому

    മോഡിയും... പിണറായി യിയും... കൈ കാര്യം ച്ചയ്യും. ഗവർണ്ണർ ഇടപട ട്ട... മോഡി യും പിണറായി യും...... ബായ് ബായ്

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 День тому +3

    അടിപൊളി ഗവർണറുടെ പേര് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ആയതുകൊണ്ട് ഗവർണറെയും ഗോവിന്ദൻ തീവ്രവാദി ആകുമോ😮 വിവരക്കേട് ചെയ്യല്ലേ ഗവർണറിന് പിന്നിൽ ബിജെപി ഉണ്ട്

  • @muralibabu2967
    @muralibabu2967 22 години тому

    ഇതൊക്കെ വെറും നാടകം. ജനങ്ങളെ വിഡ്ഢികൾ ആക്കാൻ ചക്കിയും, ചോക്കിയും കൂടെ നടത്തുന്ന ബാലൈ 😂😂😂

  • @DiegoWears
    @DiegoWears День тому

    സാധാരണക്കാരെ പറ്റിക്കാം ആരിഫിനെ പറ്റില്ല..

  • @jabijabi276
    @jabijabi276 День тому

    മലപ്പുറം 🫱🏼🫲🏼

  • @nisarn2641
    @nisarn2641 День тому +1

    Sungi khan

  • @noushadkalliathodi9261
    @noushadkalliathodi9261 23 години тому

    What happened to Hashish seize case in MUDRA port twenty thousand crores . Did they informed The president of India.governor

  • @Master80644
    @Master80644 День тому

    😂😂😂😂😂

  • @sidhiquemanima8188
    @sidhiquemanima8188 День тому

    Pinu

  • @rahuldudz2999
    @rahuldudz2999 День тому

    😂

  • @ibrahimkp8590
    @ibrahimkp8590 День тому

    😂

  • @nazarmp2020
    @nazarmp2020 День тому +1

    Rendum.. Poricha.. Papadamanu

  • @athul119
    @athul119 23 години тому

    Idendonuu football commentary yaa

  • @CITIZEN-y5j
    @CITIZEN-y5j 20 годин тому

    Pinnee governor...alle barikumath....😂😂...ithellam ayalkk kodukkann...mukyanthee oru gathigeedu

  • @aishaliaummar
    @aishaliaummar 23 години тому

    Anùvarnakudukann

  • @trafficm4035
    @trafficm4035 День тому

    Pinarayi odikko

  • @shihabsafasafa2929
    @shihabsafasafa2929 День тому

    പിണു പെട്ടു 😂

  • @jabijabi276
    @jabijabi276 День тому

    വിടരുത്,

  • @abdulkhaderap1412
    @abdulkhaderap1412 День тому +1

    ഇതൊക്കെജനങളുടെശ്രദ്ധതിരിക്കാനുള്ളഅടവല്ലെപിണറായിയുഠസഠഗിആരിഫുഠസഠഗിശശിയുഠസഠഗീഎടിജിപിയുഠസഠഗഇവരെല്ലാവരുഠകൂടിജനങളെമൻടൻമാരാക്കുകയാണ്.ഇപ്പോൾവോട്ടുചെയ്തവർമൂഞ്ചി