fouls in carrom| carrom malayalam| carrom board rules| നിങ്ങൾ carrom കളിക്കുന്നത് ശരിയായ രീതിയിൽ ആണോ

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 109

  • @jmentertainment3163
    @jmentertainment3163  11 днів тому

    ua-cam.com/video/89lHSi3qp54/v-deo.htmlsi=iIy8kwTnHgWNS3XQ
    തീർച്ചയായും part 2 കാണുക

  • @chilankakalasamithi3249
    @chilankakalasamithi3249 10 місяців тому +36

    ചേട്ടൻ പറഞ്ഞ റൂൾസ് എല്ലാം ശെരിയാണ് പക്ഷേ ചേട്ടൻ വീഡിയോയിൽ കോയിൻ വെച്ചിരിക്കുന്നത് തെറ്റാണ്... 9white 8Black 1Red ഒരു Black coin missing ആണ്... 😐

    • @jmentertainment3163
      @jmentertainment3163  10 місяців тому +4

      Sorry about that

    • @Anvikakm04
      @Anvikakm04 5 місяців тому

      😮

    • @ShynasanthoshShyna
      @ShynasanthoshShyna 4 місяці тому

      🥰👍

    • @ASISHJOSEPH-j9k
      @ASISHJOSEPH-j9k 2 місяці тому

      എന്റെ കോയിൻ വൈറ്റ് ആണെങ്കിൽ ഞാൻ ഒരു കളിയിൽ വൈറ്റ് ഇട്ടതിനു ശേഷം ആ മൂവ്മെന്റിൽ ഒരു ബ്ലാക്ക് വീണാൽ എനിക്ക് വീണ്ടും കളി ഉണ്ടോ

    • @bibinak455
      @bibinak455 Місяць тому

      Only 🎱 black coins are found. 😅

  • @boiddd
    @boiddd 9 місяців тому +1

    ബ്രോ ആദ്യം കോയിൻ ഇട്ടു തീർക്കുന്നവർ ആണോ ജയിക്കുന്നത് OR red+കുറച്ചു കോയിൻ ഇട്ടവർ ആണോ..? ഞങ്ങൾ ഇവിടെ കളിക്കുമ്പോൾ പോയിന്റ്

  • @SunilKumar-tr2hs
    @SunilKumar-tr2hs 9 місяців тому +4

    Ningal laws onnukoodi padichu video post cheyyuka
    Red coin follower against team pocket cheythal middle time point avark points kittilla red veendum centre il vekkanam
    Athu pole opponent nte coin direct touch aayal problem ella

  • @Tony-zv9eu
    @Tony-zv9eu 4 місяці тому +2

    Opponentinte last coin direct adichal oru coin penalty maatram vecha mathiyo atho aa adicha coinum thirich athe positionil vekkano?

  • @c4carromkerala600
    @c4carromkerala600 Рік тому +12

    Red ഇട്ടിട്ട് മറ്റൊരാളുടെ കോയിൻ ഇട്ടാൽ റെഡ് പിന്നെയും സെന്ററിൽ വെക്കണം

    • @jmentertainment3163
      @jmentertainment3163  Рік тому +4

      Anganae allaaa rule...

    • @jichuvs
      @jichuvs 11 місяців тому

      @@jmentertainment3163 angane anu bro rule.

    • @vashums
      @vashums 10 місяців тому

      Chila rules correct Anu, chilath thettum

    • @dsvaisakh
      @dsvaisakh 10 місяців тому +3

      As per ICF rules, queen should be placed back at the centre.

  • @manusivaraman1197
    @manusivaraman1197 Рік тому +4

    Team ayi kalickumbol randu team num oru coin veethame ullu. Appol oru team avarude coin finish cheythapol athinte kude strickerum finish ayal minus coin veckano???? Atho game finish akumo

  • @tonyphilip4216
    @tonyphilip4216 2 місяці тому

    കളിയുടെ അവസാനം redum രണ്ട് ടീമിന്റെയും ഓരോ കോയിനും വരുമ്പോൾ,റെഡ് വീഴാതെ സ്വന്തം ടീമിന്റെയോ എതിർ ടീമിന്റെയോ കോയിൻ വീണാൽ?
    എതിർ ടീം ജയിക്കുമോ?

    • @Ubaid_ubi
      @Ubaid_ubi 2 місяці тому

      ഇല്ലാ

  • @saheer.__.07
    @saheer.__.07 7 місяців тому +1

    കുറഞ്ഞ ചിലവിൽ എവിടെ കിട്ടും carrom board plz reply

  • @RK-en8ic
    @RK-en8ic Місяць тому +1

    Thank you ❤

  • @steghilantony8939
    @steghilantony8939 11 днів тому +1

    Team kalikumbol 1 team red finish cheythal mathiyoo

  • @amaldasdasan4921
    @amaldasdasan4921 8 місяців тому +2

    ICF website il kayari rules padichit video cheyyunnath nannayirikkum

    • @jmentertainment3163
      @jmentertainment3163  8 місяців тому

      Rule vayichittannuu video cheithekkunnae

    • @amaldasdasan4921
      @amaldasdasan4921 8 місяців тому

      Opponent nte coin kond queen cover cheyyan avilla last coin anenkil opponent jayikkum allenkil centeril eduth vekkendi varum

  • @AkshayAkshay-i7h
    @AkshayAkshay-i7h 11 місяців тому +1

    Nammude kayyil oru coinsum la first red finih aakan pattumo broo

  • @sahoodafl1539
    @sahoodafl1539 3 місяці тому +1

    Coins boardin purath poyal evide vekkanam ?

  • @nithinebrahim
    @nithinebrahim 9 місяців тому +2

    Normal carrom board size എത്രയാണ്? 32?

  • @jerryjoseph183
    @jerryjoseph183 6 місяців тому +1

    Hi 32 ano 36 inch ano ideal size??

  • @babuathlete
    @babuathlete 8 місяців тому +2

    കളിക്കുമ്പോൾ red ന്റെ കൂടെ striker കൂടെ ഒരുമിച്ചു വീണാൽ എന്താണ് ചെയുക... Pls കമന്റ്‌ anyone

  • @Ashis_art_ideas
    @Ashis_art_ideas 2 місяці тому +1

    Redinu cover idumbol athinte koode -- veenaal enthucheyyum

  • @vipinvs5719
    @vipinvs5719 2 місяці тому

    What if a red followed by follower with minus?

  • @edwinjohn3074
    @edwinjohn3074 Місяць тому

    Minus rule onnu parayoo

  • @munnamuawar5549
    @munnamuawar5549 2 місяці тому +1

    Pinne enthina arrow mark?

  • @Ashis_art_ideas
    @Ashis_art_ideas 2 місяці тому +1

    Bakkilottu kkaiy thirichu idan patumo

  • @maheshedavana6697
    @maheshedavana6697 Рік тому +6

    കാരം കളിക്കുമ്പോൾ വിറയൽ മാറാൻ എന്താ ചെയ്യ

  • @sportschannel5885
    @sportschannel5885 Місяць тому +2

    ഇതേ നിയമം തന്നെയാണോ ഡബിൾ ആയി കളിക്കുബോഴും

  • @sreekumar6809
    @sreekumar6809 5 місяців тому

    ക്യൂൺ ഫിനിഷ് ചെയ്യുമ്പോൾ ഫിനിഷിം കോയിൻ കൂടെ സ്ട്രൈക്കർ കുഴിയിൽ വീണാൽ Rule

  • @abymathew8647
    @abymathew8647 Місяць тому +1

    ഞങ്ങൾ internatonal alla കളിക്കുന്നത് പഴയ കാളിയ കളിക്കുന്നത്

  • @Sarath89
    @Sarath89 Рік тому +3

    റെഡ് + സ്ട്രൈക്കർ വീണാൽ എന്താ ചെയ്യാ

  • @shuhaibnoorc7434
    @shuhaibnoorc7434 10 місяців тому +2

    Pool ball striker undo vilkaan

  • @Sarath89
    @Sarath89 Рік тому +3

    കോയിനിന്റെ കൂടെ സ്ട്രൈക്കർ കൂടി വീണാൽ എന്താ ചെയ്യാ..

    • @jmentertainment3163
      @jmentertainment3163  11 місяців тому

      Veedum strike cheyyan kiittullaa= coins no due in this case

    • @vashums
      @vashums 10 місяців тому

      Itta swantham coin + minus, thudarnnu kalikkam

    • @c4carromkerala600
      @c4carromkerala600 10 місяців тому

      2coin vekkannam pinneum kalli kittum

    • @kaleshedachira7433
      @kaleshedachira7433 7 місяців тому

      2 coin ketti vendum kalikkuka

    • @albinv9357
      @albinv9357 6 місяців тому

      മൈനസ് വെച്ചാൽ മതി

  • @RohithPrakash-j9k
    @RohithPrakash-j9k Рік тому

    Boardinte meshurment parayamo.. Professionelinte

    • @vashums
      @vashums 10 місяців тому

      29"x29"

  • @nisar1751
    @nisar1751 11 місяців тому +1

    5 : 40

  • @abymathew8647
    @abymathew8647 Місяць тому +1

    ബാക്കിലേക്ക് അടി ഇല്ല

  • @curiousmindsxx
    @curiousmindsxx Рік тому +1

    1:57 chettan cheytha poole backilotte adikkan aavumo

    • @jmentertainment3163
      @jmentertainment3163  Рік тому +2

      Pattum...

    • @curiousmindsxx
      @curiousmindsxx Рік тому +1

      Ok bro

    • @sailorsea7382
      @sailorsea7382 Рік тому +1

      Carrom വേൾഡ് കപ്പ്‌ thumbing system ആണ്. പിന്നെ നാട്ടിലെ ലോക്കൽ കളി എങ്ങനെ അംഗീകരിക്കാൻ പറ്റും

  • @nowshadt5062
    @nowshadt5062 9 місяців тому +2

    4 മൂലയിൽ പിന്നെ ലൈൻ വരച്ചത് എന്തിനാണ് അതിൽ കോയിൻ വന്നാൽ വെയ്സ് ആണ് അത് ബങ്ങിക്ക് വരച്ചതല്ല

    • @amaldasdasan4921
      @amaldasdasan4921 8 місяців тому

      Icf rule aanu parayunnath laws are changed

    • @kaleshedachira7433
      @kaleshedachira7433 7 місяців тому

      ബെയിസ് അല്ല,അതൊക്കെ പണ്ട്

  • @Sarath89
    @Sarath89 Рік тому +1

    Red + എതിർ ടീമിന്റെ കോയിൻ ഇട്ടാൽ.. വീണ്ടും കളി ഉണ്ടോ

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 8 місяців тому

    Carromsstaikerlabhikunnathinepattivediocheyyamoorupaaduperkathirikunnu

  • @Anandugireesh
    @Anandugireesh 5 місяців тому

    red coin 5 point alle...

  • @vigneshpj7479
    @vigneshpj7479 11 місяців тому +2

    29 points അല്ലെ

  • @renjusebastian4169
    @renjusebastian4169 Рік тому +1

    Some wrong information

  • @jichuvs
    @jichuvs 11 місяців тому +1

    Some of them are wrong information.

    • @jmentertainment3163
      @jmentertainment3163  11 місяців тому

      What are the wrong information

    • @jichuvs
      @jichuvs 11 місяців тому +1

      @@jmentertainment31631. if I cover the queen but next strike I put opponent coin. Then the queen should be put back in center.
      2. A player doesn't choose white or black, who ever first strike the break has to play white and opponent plays black.

    • @jichuvs
      @jichuvs 11 місяців тому

      @@jmentertainment3163 these two are the wrong information I found in half of the video, didn't watched it full.

    • @jmentertainment3163
      @jmentertainment3163  11 місяців тому

      The player who is to break shall have the white C/m during that board leaving the black C/m to his opponent. The
      Queen shall be the common C/m.

    • @jmentertainment3163
      @jmentertainment3163  11 місяців тому

      First question videoyil paranjathanu correct

  • @alameen7618
    @alameen7618 Рік тому +2

    8 black alley ullu🤔

    • @jmentertainment3163
      @jmentertainment3163  Рік тому +4

      Onnu vekkan vittu poi...

    • @shibinraj3319
      @shibinraj3319 Рік тому

      Otta strike nammude coin avarude coin venal pnem kallikkan pattuvo

    • @jmentertainment3163
      @jmentertainment3163  Рік тому

      Pattum

    • @shibinraj3319
      @shibinraj3319 Рік тому

      @@jmentertainment3163 2nd coin opponent coin anengilum kallikkan pattuvo

    • @jerinmathew1342
      @jerinmathew1342 Рік тому +1

      1.Last coin aahn rand teaminteyum.. Oru team coin finish aaki kude strickerum veenu apo ath foul aahno?
      2.Last coin finsh aaki kude enemy teaminte coinum veenu randamath apo engana? Aara jaiche?