പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ശമ്പളം എത്ര |

Поділитися
Вставка
  • Опубліковано 13 жов 2024
  • ഈ വീഡിയോ ആസ്വദിച്ചുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ വീഡിയോ ലൈക്ക് ചെയ്യുക, അഭിപ്രായമിടുക, ഷെയർ ചെയ്യുക. ഞാനും എന്റെ ടീം അംഗങ്ങളും ഈ ചാനലിനായി ശരിക്കും പരിശ്രമിക്കുന്നതിനാൽ എന്റെ ചാനൽ സബ്സ്ക്രൈബുചെയ്യാൻ മറക്കല്ലേ..
    Please follow me on social media
    Facebook : / sandroutes1983
    Instagram : / sandroutes83
    Email: sandroutes@gmail.com
    നമ്മുടെ subscribers ഫാമിലിയിൽ ഉള്ള ആളുകളുടെ CHANNEL LINKS ആണ് താഴെ കൊടുക്കുന്നത് ,താത്പര്യം ഉള്ളവർക്ക് കേറി നോക്കി ഇഷ്ടപെടുവാണേൽ അവരെയും support ചെയ്യാവുന്നതാണ്. ഒരാളെ വളർത്തുന്നതിന്റെ credit തീർച്ചയായും നിങ്ങൾ കാണുന്നവർ ഓരോരുത്തർക്കും ആണ്
    amaldas ks
    / amaldasks
    Tech and Tips
    / channel
    Adhil Mini
    / channel
    MEHFIL WAYS
    / mehfilways1
    NsN Pix Media
    / nsnpixmedia
    Disclaimer : DISCLAIMER: Please don't go out of your way to or hate on anyone I talk about in my videos, this channel is to entertain people and I usually focus on joking about what the people are doing not the individual themselves, please don't go spreading hate it's all for laughs
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use
    #MalayalamNews #asianetnews #PinarayiVijayan #ChiefMinisterOfKerala #24News #PrimeMinisterOfIndia #PresidentOfIndia #NarendraModi #ChiefMinistersInIndia #SalaryOfPrimeMinister
    #PoliticiansSalary
    #WardMemberSalary
    #MayorSalary
    #ChairmanSalary
    #PanchayathPresidentSalary

КОМЕНТАРІ • 1 тис.

  • @vlogvalley9057
    @vlogvalley9057 3 роки тому +67

    Onnu pin cheyyumo please Anne chanal

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 Рік тому +22

    പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമാണ് . വലിച്ചു നീട്ടി സമയം കളയുന്നില്ല . Very good . Thank you very much .

  • @venulaksh6999
    @venulaksh6999 Рік тому +24

    അദ്ധ്യാപകരിൽ Primary teachers ന് ആണ് ഏറ്റവും കുറവ് salary. ഏറ്റവും കൂടുതൽ പണിയും.

    • @manojdevaswamparambil1137
      @manojdevaswamparambil1137 3 місяці тому

      അതിലും കൂടുതൽ പണിയാണ് അംഗനവാടി ജീവനക്കാർക്ക് എന്നിട്ട് ശബളം തുച്ഛം

    • @sunnyvarghese9652
      @sunnyvarghese9652 2 місяці тому

      Athilum kooduthal aanu paniyonnum parayanillatha njan...😮

    • @tnkutty6337
      @tnkutty6337 2 місяці тому

      ​@@manojdevaswamparambil1137തുഛം ശമ്പളത്തിൻ്റെ കാര്യം മാത്രമല്ല പാർട്ടിയുടെ എല്ലാ പരിപാടികൾക്കും കൊടിയും പിടിച്ച് ഒപ്പം നിൽക്കുകയും വേണം

  • @safeer6075
    @safeer6075 3 роки тому +14

    താങ്കൾ പറഞ്ഞ ഇ ശമ്പള അറിവുകൾ നല്ലൊരു അറിവ് തന്നെയാണ്... താങ്ക്സ്.. sand routs..

  • @kalippannichu
    @kalippannichu 3 роки тому +223

    7000രൂപ ശമ്പളം കിട്ടാൻ ഇലക്ഷന് ചിലവാക്കുന്നത് ലക്ഷങ്ങൾ അതിൽ നിന്ന് മനസിലാക്കാം ശമ്പളം മാത്രം അല്ല കിമ്പളം ആണ് കൂടുതൽ 😂😂😂🤣🤣

    • @SandRoutes
      @SandRoutes  3 роки тому +4

      😅😅

    • @prasanthkd3041
      @prasanthkd3041 3 роки тому +2

      😁😎

    • @Midhun_das
      @Midhun_das 3 роки тому +1

      Sathyavastha ithanu

    • @kishorts7149
      @kishorts7149 3 роки тому +3

      Election nu paisa irakkunnath partykaar aanu, pinne ee 7,000 l ninnu chila partykaar partylekk fundum pidikkunnund.

    • @eldhoz946
      @eldhoz946 3 роки тому

      Onnu poyedaa , ariyathei irunn ondakalle

  • @paulosepk5027
    @paulosepk5027 Рік тому +5

    ഈ തുക കൊണ്ട് എങ്ങനെ ഇവർ ജീവിതം വട്ടം എത്തിക്കും 50 persent എങ്കിലും കുട്ടി കൊടുക്കാൻ സർക്കാർ കനിഞ്ഞാൽ നല്ലതാണ്

  • @vijayanc3206
    @vijayanc3206 3 роки тому +6

    നല്ല അറിവ്.... നന്നായി present ചെയ്തു.. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു....

    • @shinekalpetta3362
      @shinekalpetta3362 Рік тому

      അധികമെമ്പർമാരും ശമ്പളം വാങ്ങുക എന്നല്ലാതെ ഒന്നും ചെയ്യാറില്ല വാർഡിൽ റോഡോ പാലമോ എന്തെങ്കിലും വർക്കുണ്ടെങ്കിൽ കോൺട്രാക്ട്ർമാരിൽ നിന്ന് കമ്മീഷനും അനധികൃത നിർമ്മാണത്തിന് അനുമതി നൽകി കൈക്കൂലി വീതിച്ചെടുക്കുകയും ചെയ്യുന്ന ചില മെമ്പർമാരും ഉണ്ട് ഓട്ട് ചെയ്ത് വിജയിപ്പിച്ച വർക്ക് യാതൊരു കാര്യവും ചെയ്ത് കൊടുക്കാറുമില്ല ഉപകാരം ചെയ്യുന്ന ചുരുക്കം ചില വാർഡ് മെമ്പർമാരും ഉണ്ട്

  • @sheenavision
    @sheenavision 3 роки тому +15

    അറിവുകള്‍ 👍Good share 👌

  • @chandhuchandhu712
    @chandhuchandhu712 3 роки тому +3

    Pwoli pwoli pwoliyee... vedio kandillaa ennalum irikkattee ❤️❤️

  • @Bilalthayyil
    @Bilalthayyil 3 роки тому +3

    fst like fst cmnt🥰🥰🥰#bilalthayyil

  • @RITHOOSTips
    @RITHOOSTips 3 роки тому +30

    കൂടുതൽ ആളുകൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ....👍👍

  • @Arjun__s
    @Arjun__s 3 роки тому +8

    Verriaty ആണ് നമ്മുടെ Sand routes😍😍😍😍👍🏻👍🏻👍🏻👍🏻

  • @anandhusvlogs1560
    @anandhusvlogs1560 3 роки тому +4

    അടിപൊളി അവതരണം ആണുട്ടോ ബ്രോ എന്തായാലും വെറൈറ്റി വീഡിയോ കൊണ്ട് വരുന്ന നിങ്ങൾക്ക്‌ കട്ട സപ്പോർട്ട്

    • @SandRoutes
      @SandRoutes  3 роки тому

      Thank u so much 😍

    • @ORUVANKARABALAKRISHNAVAR-wh7yx
      @ORUVANKARABALAKRISHNAVAR-wh7yx Рік тому

      @@SandRoutes നീട്ടി പറഞ്ഞതിന് ഡിസ്സ് ലൈക്ക് ഇരിക്കട്ടെ

  • @akku.m216
    @akku.m216 3 роки тому +14

    ✨Politicsil താൽപ്പര്യം ഇല്ലാത്തവരുണ്ടോ ?.😉

  • @Arjunkarthik-jx9pp
    @Arjunkarthik-jx9pp 3 роки тому +54

    ശമ്പളത്തിന്റെ തുക അറിയാൻ ജനങ്ങൾക് എന്താ എന്തോ ഇത്ര ആഗ്രഹം 😅

    • @SandRoutes
      @SandRoutes  3 роки тому +1

      😅😅☺️

    • @Arun-bs2rq
      @Arun-bs2rq 3 роки тому +1

      🤚🏻🤣

    • @BIJOYK
      @BIJOYK 3 роки тому +5

      ജനങ്ങൾ അറിഞിരിക്കേണ്ട കണ്ടെന്റ്👍

    • @SandRoutes
      @SandRoutes  3 роки тому +2

      @@BIJOYK thank u❤

    • @VRajagopalanNayanar-mz4pq
      @VRajagopalanNayanar-mz4pq Рік тому +1

      അത് ജനങ്ങളുടെ കാശു ആയതു കൊണ്ട്

  • @MalabarLiveKitchen
    @MalabarLiveKitchen 3 роки тому +5

    വളരെ informative. ഗ്രാമ പഞ്ചായത്ത്‌/മുനിസിപ്പാലിറ്റി അംഗങ്ങളുടെ ഒക്കെ ഓണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിച്ചതായി ഇന്ന് പത്രത്തിലുണ്ട്..

  • @rashidttrashichinnu8014
    @rashidttrashichinnu8014 3 роки тому +1

    ഇന്നത്തെ വീഡിയോ super ആയി ഇക്ക

  • @vellodyviswanathan3714
    @vellodyviswanathan3714 3 роки тому +3

    Now you are reading only salary (sambalam) what about kimbalam,and other allowances.

  • @marshalps1144
    @marshalps1144 3 роки тому +13

    എന്റെ വാർഡ് മെമ്പർ ധനേഷ് നന്തിലത്ത് പറമ്പിൽ സ്ഥലം തൃശൂർ ജില്ല കാട്ടൂർ പഞ്ചായത്ത് വാർഡ് 3. എന്റെ ഫ്രണ്ട് ആണ്

  • @ambukpambukp6244
    @ambukpambukp6244 3 роки тому +3

    ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന
    ജനസേവകരാനിവർ.....
    ഇവരുടെ ശമ്പളത്തിന് വേണ്ടി ഇതുവരെ ആരും പ്രതികരിച്ചു കാണാറില്ല....
    എന്ത് കൊണ്ടാണ്?

    • @SandRoutes
      @SandRoutes  3 роки тому

      👍🏻👍🏻

    • @rahmathv6488
      @rahmathv6488 Рік тому

      Ivark enth kashtapad nammal officel pokanam shambalam ithra kimbalam ethra venamenkilum kittum

    • @varghesepm5818
      @varghesepm5818 2 місяці тому

      സത്യം തന്നെ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ നിയമസഭ പാർലമെൻ്റ് പാസാക്കുന്ന ബിൽ ഏതാണ്ന് സ്വന്തം ശമ്പള കൂട്ടൽ

  • @vineethan2633
    @vineethan2633 3 роки тому +1

    Very informative and interesting video.intro song very nice.pala you tube channel um kandu oru vivaravum kittiyilla..urs is very informative..salary mathramalla ,pala karyangalum ariyan sadichu...salary is less I think.the salary same all over India? Ente ward member aaranennu ariyilla.ward and ward number,panchayath okke ariyam.not a resident in Kerala now.

    • @SandRoutes
      @SandRoutes  3 роки тому

      Thank u so much... Oro state salary different aanu

    • @vineethan2633
      @vineethan2633 3 роки тому

      @@SandRoutes ok

  • @jahann5141
    @jahann5141 3 роки тому +19

    ശമ്പളത്തിനേക്കാളും കൂടുതൽ പൈസ അവരുടെ വാർഡിൽ ചിലവാക്കുന്ന മെമ്പർ എന്റെ ജില്ലയിൽ ഉണ്ട് (കൊല്ലം )

    • @SandRoutes
      @SandRoutes  3 роки тому +3

      👍👍

    • @manayathbasheer912
      @manayathbasheer912 3 роки тому +3

      Correct

    • @abdulnisar8812
      @abdulnisar8812 4 місяці тому

      റോഡ്, പാലം പണിയിൽ ഇവർക്ക് വല്ല കമ്മീഷൻ?

  • @arungopivarikkanikkal
    @arungopivarikkanikkal 3 роки тому +1

    Recently subscribed.till nw regular viewer

  • @bloomingbudsanithak4840
    @bloomingbudsanithak4840 3 місяці тому +7

    പാവത്തിങ്ങൾ നാട്ടുകാരുടെ കുറ്റവും കുറവും അതു കേൾക്കണം പെൻഷൻ പോലും ഇല്ല ഏറ്റവും കഷ്ടപ്പെടുന്നത് അവരാണ്

  • @abdulrasheed3640
    @abdulrasheed3640 4 місяці тому +4

    വാർഡ് മെമ്പറുടെ ശമ്പളം വളരെ കുറഞ്ഞു പോയി. 12000 എങ്കിലും ആക്കേണ്ടതാണ്

  • @gamingwithfcjackson1639
    @gamingwithfcjackson1639 3 роки тому +5

    Member : Krishna kumar
    Place : Kollam ochira, (Kottampally)
    💙💙💙

  • @harusjaimon1498
    @harusjaimon1498 3 роки тому +1

    Super machane❤, ee mp marde shabalam ethraya, pine collecter, ips. Chuma ariyana

  • @mahammadpm3917
    @mahammadpm3917 4 місяці тому +5

    ശമ്പളം തികയുന്നില്ലെങ്കിൽ മത്സരിക്കാതിരുന്നാൽ മതി എന്തിനാണ് മത്സരർഥികളുടെ പിടിവലി

  • @naj2kitchen776
    @naj2kitchen776 3 роки тому +1

    Oru karyam choikatte one year ullil 1000 subscribers ayale monitaiz avollu please reply..

  • @musthafa_____mp289
    @musthafa_____mp289 3 роки тому +3

    Machaante content poli aan

  • @biju1278
    @biju1278 3 роки тому +2

    കൊള്ളാം നല്ല അറിവാണ് ഇനിയും നമ്മൾക്ക് വേണ്ടി സേവനം ചെയ്യുന്ന അംഗൻവാടി ടീച്ചർ, ആശ തുടങ്ങിയ മറ്റു സോഷ്യൽ വർക്ക്‌ ചെയ്യുന്നവരുടെ വരുമാനം കൂടി ഉൾക്കൊള്ളിച്ചാൽ നന്നായിരിക്കും ഇലക്ഷൻ സമയത്ത് ഏവർക്കും ഡ്യൂട്ടി ഉള്ളത് ആയി കാണുന്നു ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @nithinantony.p6283
    @nithinantony.p6283 3 роки тому +9

    ബ്രോ സാധരണ കാരായ ടെക്സ്റ്റിൽസ്, കാൾസെന്റർ, ഗോഡൗൺ എംപ്ലോയീസ്, ഇവർക്കും കിട്ടുന്നതും 10000 rs ൽ താഴെയാ. ജോലി ടൈം അതും കൂടുതൽ. മോർണിംഗ് 9.30 am to 8.30 pm. ഇതൊക്കെ ആരും കാണുന്നില്ല.

    • @SandRoutes
      @SandRoutes  3 роки тому

      Ok

    • @pradeepkoodaickal3396
      @pradeepkoodaickal3396 3 роки тому

      അവരുടെ ജോലി 9.30 ന് തീരും- അതു കഴിഞ്ഞ് - ആരെങ്കിലും മരിച്ചാൽ, കറണ്ടു പോയാൽ , വെള്ളം പൊങ്ങിയാൽ , ആർക്കെങ്കിലും രോഗം വന്നാൽ ഒക്കെ മെമ്പർ വേണം അതാണ് രീതി. അവർ ഉറക്കമില്ലാ നടക്കണം

  • @vasudevannair.s3728
    @vasudevannair.s3728 3 роки тому +15

    ഏറ്റവും കൂടുതൽ പഴി കേൾക്കന്ന വിഭാഗം അവർക്കും മാന്യമായ ശബളം നൽകണം അവർക്കും കുടുംബമുണ്ട്

    • @SandRoutes
      @SandRoutes  3 роки тому

      👍

    • @sureshkc2054
      @sureshkc2054 3 роки тому

      👍

    • @rahmathv6488
      @rahmathv6488 Рік тому

      Avare kudumbam nokkanam enganeya jeevikunnathenn enthenkilum memberk daridryamullathayit kettitundo

    • @prakashshini5594
      @prakashshini5594 4 місяці тому

      ഇത്ര കഷ്ടപ്പെട്ട്,,എന്തിനാ നാടന്നക്കാൻ. ഇറങ്ങുന്നു

  • @sajirsaji8626
    @sajirsaji8626 Рік тому +8

    ജനങ്ങളുടെ പ്രശ്നങ്ങൾക്കിടപ്പെടുന്ന പഞ്ചായത്ത് മെമ്പറിന് മിനിമം 25000 ശമ്പളം ആക്കണം

  • @gopivv6468
    @gopivv6468 Рік тому +2

    വാർഡ് മെമ്പർമാർ മുതൽ എല്ലാവരും കൈക്കൂലിക്കാരും, കള്ളന്മാരുമാണ് ഇവർക്കൊന്നും 100 രൂപ പോലും കൊടുക്കരുത്‌
    ഇവരുടെ വീടുകളും, കുടുംബ ജീവിതവും ഒന്ന് ശ്രദ്ധിക്കുക.
    ഇവന്മാർക്ക് എവിടെ നിന്ന് പണം വരുന്നു.
    അപ്പോൾ അഴിമതിയും, കൈക്കൂലിയും തന്നെയല്ലെ?
    ഇത് തുടരുക എന്നതാണ് നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ

    • @jayakumarmg1967
      @jayakumarmg1967 3 місяці тому

      വളരെകുറവാണ്. അവരുടെ ഉത്തരവാദിത്വവും ജോലിയും നോക്കിയാൽ !!

  • @CR__Aliyan__YT
    @CR__Aliyan__YT 3 роки тому +19

    എന്റെ പൊന്നു ബ്രോ അവതരണശൈലി അടിപൊളി ഒരു രക്ഷയും ഇല്ല.. പറയുന്ന കാര്യം വളരെ കൃത്യമായി മനസ്സിലാവും.. ഇന്നത്തെ വീഡിയോ എന്തായാലും പൊളിച്ചു..... ❤..

  • @bhagirathibhagirathi2838
    @bhagirathibhagirathi2838 3 роки тому +1

    Keralathile janasanghya pl. Also India . Total states of India and population pl.

  • @chenthamarakshank-i8v
    @chenthamarakshank-i8v 4 місяці тому +4

    കുറവുതന്നെയാണ്, ഇത്‌കൊണ്ടാണ് കൈക്കൂലി വാങ്ങാൻ പ്രേരിപ്പിക്കുന്നത്.!

  • @CR__Aliyan__YT
    @CR__Aliyan__YT 3 роки тому +2

    നോട്ടിഫിക്കേഷൻ ഒന്ന് കിട്ടുന്നില്ല ബ്രോ... ഇപ്പോ. കമ്യൂണിറ്റി പോസ്റ്റ്‌ വീഡിയോ ലിങ്ക് കണ്ടാ അപ്പോ തന്നെ വന്നു കണ്ടു... സൂപ്പർ വീഡിയോ ബ്രോ.. ഒത്തിരി അറിവ് മനസ്സിൽ ആയീ

    • @SandRoutes
      @SandRoutes  3 роки тому

      Notification വരുന്നില്ലേ 🤔🤔

    • @CR__Aliyan__YT
      @CR__Aliyan__YT 3 роки тому +1

      @@SandRoutes ഇല്ല ബ്രോ നോട്ടിഫിക്കേഷൻ വരുന്നില്ല

    • @SandRoutes
      @SandRoutes  3 роки тому

      @@CR__Aliyan__YT ഒന്ന് unsubscribe ചെയ്തിട്ട് subscribe ചെയ്തു നോക്കൂ

    • @SandRoutes
      @SandRoutes  3 роки тому

      Subscribe ചെയ്യാൻ മറക്കല്ലേ 😜😜😜

    • @CR__Aliyan__YT
      @CR__Aliyan__YT 3 роки тому

      @@SandRoutes ഓക്കേ ബ്രോ

  • @prabeeshellathmeethal1699
    @prabeeshellathmeethal1699 3 роки тому +36

    CPIM, മെമ്പർ ആണെങ്കിൽ . കിട്ടുന്ന ശമ്പളത്തിന്റെ 15% ശതമാനം പാർട്ടിക്ക് ലവി കൊടുക്കണം

  • @steephenp.m4767
    @steephenp.m4767 10 місяців тому

    Thanks for your good explanation

  • @runnersfamily3368
    @runnersfamily3368 3 роки тому +15

    കഷ്ടപ്പെടുന്ന കായിക താരങ്ങൾക് ഒരു കൈത്താങ് തരാമോ??? ❤ ❤love from runners family ❤

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому +2

    Good video.. 🤝🤝😍😍

  • @sasidharansasidharan3689
    @sasidharansasidharan3689 Рік тому +3

    മെമ്പര്‍മാരുടെ ശമ്പളം വളരെ കുറവാണ്.വളരെ വേദന തോന്നുന്നു.

    • @varghesepm5818
      @varghesepm5818 2 місяці тому

      ചേട്ടാ നടന്നും ഓടിയും എല്ലായിടത്തും എത്തണം
      Post mortem കുടുംബവഴക്ക് പട്ടി പന്നി പൂച്ച മാക്കാൻ നരി തുടങ്ങി 100 പ്രശ്നം PWD NH തുടങ്ങി എല്ലാ വഴികളും മോശമായാൽ വേറെ തെറി

  • @UnniKrishnan-us2hy
    @UnniKrishnan-us2hy 4 місяці тому

    Oru.vardemember.ariyendadhe.sondhan.vardil.yethra.veedunde.adhupolum.arriyatha.membharum.thrithala.panchayathilunde

  • @Gopusuravlogs
    @Gopusuravlogs 3 роки тому +3

    Sandeep bro background music onnum idathe enthaa

  • @അയമൂട്ടിമൊയ്ല്യാർ

    ബ്രോ എനിക്കൊരു സംശയം കൂടെയുണ്ട്.....
    യൂട്യൂബിലെ പ്രമുഖർ ആയ മലയാളികൾ അവരുടെ വീഡിയോയിൽ പറയുന്നുണ്ട് യൂട്യൂബ് വരുമാനം പറയരുതെന്നൊരു നിയമം ഉണ്ടെന്ന്.. ഈ നിയമം കേരളത്തിൽ നിന്നും വീഡിയോ ചെയ്യുന്ന യൂട്യൂബർക്ക് മാത്രമുള്ളത് ആണോ??
    മൊറോക്കോയിൽ താമസിക്കുന്ന മലയാളിയായ ഒരു യൂട്യൂബർ SUNEER KANDY അയാളുടെ ഒരു വീഡിയോയിൽ അയാളുടെ യൂട്യൂബ് വരുമാനം തെളിവ് സഹിതം കാണിക്കുന്നുണ്ട്.. എത്ര ആള് വീഡിയോ കണ്ടു, എത്ര ലൈക്, എത്ര ഡിസ്‌ലൈക്, ഏത് രാജ്യങ്ങളിൽ നിന്നുള്ള എത്ര പേര് വീതം etc etc.. ഇപ്പോഴും അയാൾ വീഡിയോ ചെയ്യുന്നുണ്ട് അയാൾക്ക് യൂട്യൂബ് വരുമാനം കാണിച്ചിട്ട് ഒരു പ്രശ്നവും ഉണ്ടായില്ല എന്ന് തോന്നുന്നു....
    കേരളത്തിൽ നിന്നുള്ള യൂട്യൂബേർസ് വരുമാനം കാണിക്കാൻ പാടില്ല എന്നുള്ള നിയമം യൂട്യൂബിൽ ഉണ്ടോ?? സംശയം തീർത്തു തരണം

  • @stelin5
    @stelin5 3 роки тому +3

    മച്ചാൻ ❤️ Praise the Lord 👍

  • @VijayKrishnan-b9w
    @VijayKrishnan-b9w Рік тому

    Alla ward councillormarum nallathalla, swantham kudumbakkarkku alla anukulyavum nettavum nelli mattullavara pottarakkunna w, councillor undu vote nedan Kalil nakkum pinna kanilla enganathe narikalkku enthina sambalam

  • @ananthus1608
    @ananthus1608 3 роки тому +4

    Very informative video😍😍

  • @jameelamp6998
    @jameelamp6998 3 роки тому +1

    Onerarium.ennelle.salaly.ano.
    Ethra.koduthalum.poraennane

  • @RMYcreation
    @RMYcreation 3 роки тому +4

    തൃശ്ശൂർ,അന്തിക്കാട് പഞ്ചായത്ത്
    മുറ്റിച്ചൂർ 14 വാർഡ്
    ഷെഫീർ അബ്ദുൽകാദർ

  • @yaaaaaaamukaydsajdfc
    @yaaaaaaamukaydsajdfc 3 роки тому +1

    Bro ethu pole police officers salary details vachu kaziyanel oru video cheyyavo

  • @vidyaswaraj3765
    @vidyaswaraj3765 3 роки тому +3

    Super👏Nice presentation🥰

  • @josephchandy164
    @josephchandy164 3 роки тому +1

    പണ്ടുകാലത്തു ഒരു രാജാവിനെയും അയാളുടെ കുറെ കിങ്കരന്മാരെയും നമ്മൾ പോറ്റിയാൽ മതിയായിരുന്നു ! ഇന്നോ പഞ്ചായത്തുമെംബേർസ് മുതൽ എത്രയെണ്ണം ? ശമ്പളത്തിന് /ഹോണറേ റിയംകൂടാതെ എന്തെല്ലാം മറ്റു ആനുകുല്യങ്ങൾകിട്ടുന്നു ? ടി.എ. ; ഡി.എ.; വാഹനം ; ഡ്രൈവർ , സിറ്റിംഗ് ഫീസ് ; അതൊന്നും കൂടാതെ കുറഞ്ഞത് 20 ശതമാനം ' കിമ്പളം ' പങ്കുവക്കുന്നു ? ഇപ്പണിക്ക് ജനസേവനം എന്ന പേര് മാറ്റണം ! എന്തിനു 'ത്രീതല' പഞ്ചായത്ത് സംവിധാനം ? പഞ്ചായത്ത് ; റവനു വകുപ്പുകൾ കുട്ടിച്ചേർത്താൽ എന്താ കുഴപ്പം? എത്ര ജീവനക്കാരെ , മറ്റു ചിലവുകൾ , കുറക്കാം; ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം എളുപ്പത്തിൽ കിട്ടാം? കാലത്തിനു അനുസരിച്ചു ഭരണനിർവഹണം പുനർ സംഘടിപ്പിച്ചു ; ഭരണച്ചിലവ് 50 ശതമാനം കുറക്കാതെ ഈ നാട് ഗതിപിടിക്കില്ല ; കിട്ടാവുന്നത്ര വായ്‌പ്പവാങ്ങിത്തിന്നു മുടിയാം ? ഇന്നുള്ള സംവിധാനങ്ങൾ എല്ലാം ഒരുക്കിയിട്ടുള്ളത് ജനത്തിന് ഗുണം കിട്ടുന്ന രീതിയിൽ അല്ല ! മറിച്ചു ഭരണക്കാരും ജീവനക്കാർക്കും ഇവിടത്തെ റവന്യൂവരുമാനം കൊള്ളചെയ്യാനും , പങ്കിട്ടുഎടുക്കാനും ഉതകുന്ന രീതിയിൽ ആണ് ?

    • @SandRoutes
      @SandRoutes  3 роки тому

      😅😅😅😅ഒരു കഥ കേട്ടത് പോലെ 😍😍

    • @josephchandy164
      @josephchandy164 3 роки тому

      @@SandRoutes കെട്ടുകഥയല്ല ; യാഥാർഥ്യംമാത്ര൦ ! ഇന്ന് എത്ര രാജാക്കന്മാർ ; പ്രഭുക്കന്മാർ ; മന്ത്രിമാർ ; ഉപദേശകർ , ഭരണനിർവഹണം നടത്തുന്നവർ , കാര്യവിചാരണക്കാർ , അവരുടെകീഴിൽ ഏതെല്ലാം റാങ്കിലുള്ള ജീവനക്കാർ ? എന്തു ഗുണം ജനങൾക്ക് ? കൈക്കൂലി കൊടുക്കാതെ ഒരു ന്യായമായ കാര്യം എങ്കിലും നടന്നു കിട്ടുമോ ? പണ്ടാണെങ്കിൽ രാജാവിന് മുൻപിൽ നേരിട്ടു ഹാജരായി സങ്കടം പറഞ്ഞാൽ തീരുമാനം അപ്പോൾ തന്നെ കിട്ടിയിരുന്നു ? ഇന്നുള്ളയത്ര അഴിമതി സ്വജനപക്ഷപാതം ഉദ്യോഗസ്‌ഥ മേൽക്കോയിമ അന്ന് ഇല്ല എന്ന് അറിവുള്ളവർ
      പറയുന്നു ? ഇന്നുള്ള ജനാധിപത്യ വ്യവസ്ഥിതിയിൽ കാലത്തിനു അനുസരിച്ചു മാറ്റം വേണം ?

  • @entertainmentworld6444
    @entertainmentworld6444 3 роки тому +3

    Pwoli 💞💞💞

  • @RaghavanEk-kz6sy
    @RaghavanEk-kz6sy Рік тому +2

    Thank you for your Useful knowledge.

  • @nihal1.m691
    @nihal1.m691 3 роки тому +3

    ചേട്ടാ trending വേനൽ എന്തെങ്കിലും കാര്യമുണ്ടോ ഒരു video ചെയ്യുമോ
    Trending കുറിച് അറിയാൻ ആണ് place

  • @ashokkumar-wk2tf
    @ashokkumar-wk2tf Рік тому

    Mathi,nakkanulla chakkarakkudam nira nira ayunde.note kal mushinje dravikkum

  • @raghavanv7703
    @raghavanv7703 4 місяці тому +6

    ഒരു മെംബർ ക്ക് കുറഞ്ഞത് ഒരു പതിനായിരം രൂപയെങ്കിലും കൊടുക്കണമെന്നാണ് എൻ്റെ അഭിപ്രായം ഒരു വാർഡിൽ എന്തു വിഷയമുണ്ടായാലും രാത്രിയും പകലു , ഒരു പോലെ പ്രവർത്തിക്കുന്ന വരാണ് അവർ. Wayanad valhi ri

  • @sudevanv6735
    @sudevanv6735 Рік тому

    Oro contract workilum yethra sadhmamanam commission kaippattunnu. Oro membersum leader aayasexsham 5 varshasehem ulla saampatikam anweshichal antham vittu pokum.

  • @TECWALAMALLU
    @TECWALAMALLU 3 роки тому +3

    Powli brooo🥰🥰🥰🥰 vere level contents

  • @sanusb2070
    @sanusb2070 2 місяці тому

    Kaikkooli kittum lakshangal kittum....road, bridge, commercial building licencesing etc...

  • @DREAMWORLD57
    @DREAMWORLD57 3 роки тому +16

    കുറച്ച് കൂടി ശമ്പളം ആവാം ✌️
    (ഇല്ലെങ്കിൽ കിമ്പളം വാങ്ങുന്നവർ കൂടും ) 😁

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 Рік тому

    Ivar adichu maatuna kimbalam etthrayanene parayumo?

  • @sahad5063
    @sahad5063 3 роки тому +16

    bro{റോഡ് പണിയുമ്പോൾ} അവർക്ക് കിമ്പളം കിട്ടും🤔🤔🤔

    • @SandRoutes
      @SandRoutes  3 роки тому +1

      😅😅

    • @anupamacsatheesh3593
      @anupamacsatheesh3593 3 роки тому +2

      Oru thengayum illa ivide und orennam 😅😅😆

    • @RavindranV-ve9gg
      @RavindranV-ve9gg 3 місяці тому

      റോഡ് തന്നെ വേണമെന്നില്ല.
      ഓരോ പണികളിലും എല്ലാ മെമ്പർമാർക്കും വിഹിതം ഉണ്ട് എന്നാണ് കേൾവി.

  • @routefinder1299
    @routefinder1299 3 роки тому +1

    Chetta keralathil oru thathesha sthapanam koode und kannur cantonment board avide ulla salary koodi onu iduo

  • @Pappan-qz8fi
    @Pappan-qz8fi 3 роки тому +3

    കൊള്ളാം 💥💥👏

  • @americansanchaaribyaugustine
    @americansanchaaribyaugustine 3 роки тому +2

    ഏതൊക്കെ ഭാഷകളില്‍ ആണ്‌ youtube ന് ഏറ്റവും വലിയ പിന്തുണ കിട്ടുന്നത് എന്ന് ഒരു video ചെയ് bro. ഒന്ന് മുതല്‍ പത്ത് വരെയുള്ള സ്ഥാനം ഏതൊക്കെ ഭാഷകള്‍ക്ക് ആണെന്ന് അറിയാമല്ലോ.
    eg: 1st English
    2th .........

  • @ratheeshmadhavan9959
    @ratheeshmadhavan9959 3 роки тому +8

    ശമ്പളം വെറും സൈഡ്,കിമ്പളം ആണ് മെയിൻ
    7000 ശമ്പളം കിട്ടാൻ ഇലക്ഷന് ലക്ഷങ്ങൾ മുടക്കുന്ന പാവങ്ങളായ മെമ്പർമാർ 😀😀😀😀
    ഇതിൽ കുറച്ച് പേർ പെർഫെക്ട് ആണ് അവർക്ക് നല്ല 🌹നമസ്കാരം 🙏

    • @SandRoutes
      @SandRoutes  3 роки тому

      😅😅

    • @mahboobali5992
      @mahboobali5992 Рік тому

      മാന്യ മായ ശമ്പളം കൊടുത്താൽ കിംമ്പളം വാങ്ങില്ല

    • @rahmathv6488
      @rahmathv6488 Рік тому

      Kimbalam vangatha manyanmaralle bharikkunnath

    • @haneefap5469
      @haneefap5469 Рік тому

      വാർഡ്‌മെമ്പർക്ക്കിട്ടുന്ന 7000ഒരുമാസം ആവാർഡിൽനടക്കുന്നകല്യാണം വീട്ടിൽകൂടൽമുതൽ ഫോട്ടോകോപ്പി എടുത്തുസേവനംനടത്തികൊടുക്കുന്ന മെമ്പർമാരുടെ അവസ്ഥദയനീയംആണ് കുറഞ്ഞത് 25000എങ്കിലുംആക്കണം കാലാവധിപുർത്തിആയാൽ പെൻഷനുംവേണം പിന്നെഒരു രൂപപോലും വാർഡ്‌മെമ്പർക്ക് കിമ്പളമായികിട്ടില്ല സുഹൃത്തേ അതൊക്കെ രാഷ്ട്രീയതൊടുള്ളവിരോധംകൊണ്ട് പറയുന്നതാ

  • @jjmediaministry9204
    @jjmediaministry9204 3 роки тому +1

    മന്ത്രിമാരുടെ ശമ്പളം കുറയ്ക്കണം... മെമ്പർമാർക്ക് ശമ്പളം കൂട്ടണം.
    CM: 50,000 മതി
    Ministers, panchayat, district, blockpresident, mayour, : 20,000-30,000 ഇതു മതി

  • @ScooTouristVlogs
    @ScooTouristVlogs 3 роки тому +13

    അമ്മ വാർഡ് മെമ്പർ ആരുന്നു വീഡിയോ കണ്ടിട്ട് വേണം എന്നെ പറ്റിച്ചോ എന്ന് നോക്കാൻ വിടില്ല ഞാൻ 😂

    • @SandRoutes
      @SandRoutes  3 роки тому +2

      😅😅😅👍

    • @jyothi5563
      @jyothi5563 3 роки тому +1

      😂

    • @civicn3242
      @civicn3242 3 роки тому

      😁😁😁😁

    • @ScooTouristVlogs
      @ScooTouristVlogs 3 роки тому

      @@civicn3242 എജ്ജാതി പേര് ആടോ ഇത്‌ 😂😂

    • @civicn3242
      @civicn3242 3 роки тому

      @@ScooTouristVlogs വെറൈറ്റി യാണ് ചക്കരെ😄😜😜😁

  • @agasthyachant4097
    @agasthyachant4097 3 роки тому +2

    Adipoli information

  • @shoukali4636
    @shoukali4636 3 роки тому +5

    POWER ❤❤

  • @jayarajnambiar9858
    @jayarajnambiar9858 Рік тому

    1970 കാലത്ത് പഞ്ചായത്ത്‌ പ്രസിഡന്റന് ശമ്പളം ഒന്നും ഇല്ലായിരുന്നു. മാസത്തിൽ 2 ബോർഡ്‌ മീറ്റിംഗ് ഉണ്ടാകും. ഒരു മീറ്റിംഗ് കൂടുമ്പോൾ സിറ്റിംഗ് അലവൻസ് ആയി 30 രൂപയാണ്. മറ്റ് യാതൊന്നും ഇല്ലായിരുന്നു

  • @thevarsulthan
    @thevarsulthan 3 роки тому +10

    എന്നാണ് കോയ ഇങ്ങടെ ശമ്പളം വെളിപ്പെടുത്തുന്നത്. 😜😜😜ശമ്പളം കുട്ടികിട്ടാൻ വേണ്ടി ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. 👍👍👍👍

  • @IbrahimIbrahim-md5kw
    @IbrahimIbrahim-md5kw 3 роки тому +3

    Super 👍🏻👍🏻👍🏻

  • @Stuvert-o9l
    @Stuvert-o9l 2 місяці тому

    Vaardil enthengilum cheyunundoo.

  • @johnysebastian4847
    @johnysebastian4847 3 роки тому +3

    My uncle was the first president of my panchayat.. for 10& half years. His salary or honorarium was zero.. only sitting fee

  • @VijayKrishnan-b9w
    @VijayKrishnan-b9w Рік тому

    Ward councillor oru utharavadithavum illathe sambalam vangunnavane enikkariyam, swantham alukalkku Ella sahayavum anukulyavum nalkum mattulavar swaha,,,,,,,....

  • @Arjunkarthik-jx9pp
    @Arjunkarthik-jx9pp 3 роки тому +7

    Roasting vedio onnum നിർത്തണ്ട കേട്ടോ 🤗

  • @pkp5290
    @pkp5290 3 роки тому +2

    മറ്റെല്ലാ ജനപ്രതിനിധികൾക്കും പെൻഷൻ ഉള്ളപ്പോൾ ത്രിതല പഞ്ചായത്ത് മെമ്പറന്മാർക്കും, കൗൺസിലർമാർക്കും എന്തുകൊണ്ട് പെൻഷൻ ഇല്ല?

  • @kalippannichu
    @kalippannichu 3 роки тому +3

    അപ്പൊ പാതിരാതി വണ്ടിയെടുത്തു പോയത് മെമ്പരുടെ ശമ്പളം നോക്കി പോയതാണോ 😂😂😂
    നമ്മുടെ സ്വന്തം മാലാഖ മാരുടെ ശമ്പളം അതിനെ കുറിച്ച് ഒരു വീഡിയോ ഇടണേ ഇപ്പൊ ഈ കൊറോണ സമയം നമ്മുക്ക് വേണ്ടി കഷ്ട്ടപെടുന്നവർ aa

  • @rahmathv6488
    @rahmathv6488 Рік тому

    Doctero nurso polico aanenkil kashtapedunnavara oru agoshavumillathe asugam pidikkunna Sahac haryathilum jeevan pokunna Sahac haryathilum jeevitham nashipich jeevikkunnavar

  • @shereejunnikkadankandy6969
    @shereejunnikkadankandy6969 3 роки тому +4

    രാഷ്ട്രീയം ഒരു തൊഴിൽ ആയി കാണുന്നത് കൊണ്ടാണ് അഴിമതി കൂടുന്നത്.. ജോലി കഴിഞ്ഞു ബാക്കിയുള്ള സമയം സേവനം പോരെ..

  • @jismonjacob5126
    @jismonjacob5126 3 роки тому +2

    ഏറ്റവും അധിക്കവും ഇന്റർനേറ്റ് യുപോയിഗിക്കുന്ന രാജ്യം എതണ് next video അത് ചെയ്യാമൊ

  • @sabukurian5220
    @sabukurian5220 3 роки тому +3

    Ennodu nanni venda bro.😀
    Etra salary venda ellam free alle avarku.
    Yetto topics kiduva eppozum.
    Big thumbsup
    Yes ninvarnnu irikunnu njammal.
    Yettan municipality one missed
    Secretary

  • @ranjithk4127
    @ranjithk4127 3 роки тому +1

    Ee sambalam vangan divasavum Joly cheyyenda.....madathil 4 meeting attend t cheythal mathi annanu ante arivu....vere jolykkum pokam

  • @Bilalthayyil
    @Bilalthayyil 3 роки тому +3

    Notifications vanna udan vannavar like

  • @Firerouts000
    @Firerouts000 3 роки тому +2

    ചേട്ടാ ഹെന്റി ഫോഡ് എന്ന വ്യക്ത്തിയെ പറ്റി വീഡിയോ ഇടുമോ

  • @lukman2.025
    @lukman2.025 3 роки тому +9

    നല്ല അവതരണം ❤

  • @prakashmathew3668
    @prakashmathew3668 Рік тому +1

    സേവനം ചെയ്തു ശമ്പളം വാങ്ങുന്നത് തേറ്റാണ് ജോലിക്കാണു ശമ്പളം ശമ്പളം വാങ്ങി സേവനം ചെയ്യുന്ന ലേഹ്യം സേവിക്കുന്നതുപോലാണ്

  • @allinonevlogz5729
    @allinonevlogz5729 3 роки тому +4

    വെറുതെയല്ല അഴിമതി ഉണ്ടാകുന്നത്.. ചെയ്യുന്ന ജോലിക് കൂലി കൊടുത്തില്ലേൽ ആരായാലും ചെയ്ത് പോകുമല്ലോ... അവർക്ക് കിട്ടുന്നത് കൊണ്ട് അവര് എന്ത് കാണിക്കാനാ

  • @rajan3338
    @rajan3338 Рік тому

    onatteriyum aano? onararioum aano?

  • @arunvenu8569
    @arunvenu8569 3 роки тому +4

    എന്റെ വീടിന്റെ അടുത്തുള്ള മെമ്പർ പുതിയ വീട് വെച്ച്
    വേറെ സ്ഥലം വാങ്ങി

  • @kkunnikrishnan622
    @kkunnikrishnan622 3 місяці тому

    They are doing other works jobs or business. Most of the members are retired teachers etc. So the amount is high.

  • @mundakayambrothers1938
    @mundakayambrothers1938 3 роки тому +4

    ക്ലബ് ഹൗസ് ഇറങ്ങിയ്ത കൊണ്ടു അവിടെ തന്നെ ആണ് ആശാൻ വിഡിയോ വരാതെ ഇരിക്കാൻ പറ്റുമോ 😁

  • @gamingwithfcjackson1639
    @gamingwithfcjackson1639 3 роки тому +2

    Green color in hand ✋ editing mistake ano

  • @thrissurgaddies
    @thrissurgaddies 3 роки тому +4

    തുടക്കകാരുടെ ചങ്ക് ചേട്ടൻ ❤❤❤

  • @hamzakunnathupeedika2327
    @hamzakunnathupeedika2327 3 місяці тому

    ഇത്രയും കുറഞ്ഞ ശമ്പളം കൊടുക്കുന്നത് കൊണ്ട് തന്നെയാണ് കൈക്കൂലി പ്രശ്നവും റോഡുകളും പാലങ്ങളും മറ്റും തകരുന്നതും.