Episode 05 | Super 4 Juniors | Vijay Yesudas and Durga is here to add on to the celebrations

Поділитися
Вставка
  • Опубліковано 4 жов 2024
  • #Super4 juniors #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    They are here to make juniors music floor more energetic....Vijay Yesudas and Durga is here to add on to the celebrations
    Super 4 Juniors || Saturday and Sunday @ 8 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com... Super 4 shocks the audience with surprises and jokes ...
  • Розваги

КОМЕНТАРІ • 382

  • @shamsumalamakkavu2163
    @shamsumalamakkavu2163 2 роки тому +1531

    𝙈𝙪𝙨𝙞𝙘 𝙎𝙝𝙤𝙬 ഏതായാലും ഒട്ടുമിക്ക ആളുകളും പാട്ട്‌ മാത്രം കേട്ട്‌ ഭാക്കി ഭാഗം 𝙎𝙠𝙞𝙥 ചെയ്യുന്നവരായിരിക്കും. 𝘽𝙪𝙩 ഇവിടെ നേരെ തിരിച്ചായിരിക്കും. പാട്ട്‌ 𝙎𝙠𝙞𝙥 ചെയ്താലും ഭാക്കി ഭാഗം ആരും 𝙎𝙠𝙞𝙥 ചെയ്യാറുണ്ടാവില്ല. അമ്മതിരിയല്ലെ കൗണ്ടറും & 𝙏𝙝𝙪𝙜𝙨👌🏻👌🏻🤣

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 2 роки тому +395

    റിമി and വിധു കട്ടക്ക് ആണ് തഗ് 🔥🔥അത് എല്ലാർക്കും അറിയുന്ന കാര്യം ആണ് 😍❤️

  • @Sanjulaalff
    @Sanjulaalff 2 роки тому +419

    സിതു മണിയുടെ കട്ട ഫാൻസ്‌ ആരേലും ഉണ്ടോ..... ❤️❤️❤️വാനമകലുന്നുവോ

  • @jemsheedbinkalam3210
    @jemsheedbinkalam3210 2 роки тому +134

    ഈ അഞ്ചു വാ തുറന്നാൽ എന്തോ ഒരു കൃത്രിമത്വം പോലെ.. നാച്ചുറൽ പോലെ തോന്നുന്നേ ഇല്ല..

  • @theuniquekid4181
    @theuniquekid4181 2 роки тому +68

    വിജയ് യേശുദാസ് ആ ശബ്ദവും... ആ ഫീലും... എന്‍റെ പൊന്നോ...♥♥♥

  • @hasna7159
    @hasna7159 2 роки тому +607

    പാട്ടൊക്കെ skip ചെയ്ത് comments മാത്രം കേൾക്കാൻ വരുന്ന ഞാൻ 😌🚶🏻‍♀️

    • @mhdshareef4030
      @mhdshareef4030 2 роки тому +6

      Same

    • @nasarnasarvk8602
      @nasarnasarvk8602 2 роки тому +2

      Njaaanum😍😍

    • @razakraz61
      @razakraz61 2 роки тому +1

      Njaanum

    • @tom7866
      @tom7866 2 роки тому +1

      Same

    • @shadhasubair4047
      @shadhasubair4047 2 роки тому +1

      കറക്റ്റ് ആണ് ഞാനും അങ്ങനെ തന്നെ പാട്ട് ഒക്കെ സ്കിപ് ചെയ്തു ഇവർ പറയുന്നത് മാത്രം കണ്ടിരിക്കും

  • @sahalpc9806
    @sahalpc9806 2 роки тому +27

    സീനിയേഴ്‌സ് നെയും വിജയ് ചേട്ടനെയും വല്ലാതെ miss ചെയ്യുന്നു അവരൊക്കെ പോയപ്പോൾ ആളൊഴിഞ്ഞ വീട് പോലെയുണ്ട്.

  • @najiyabeegumk4265
    @najiyabeegumk4265 2 роки тому +50

    എന്റെ പൊന്നൂ...... ഈ ജഡ്ജസ് ഒരു രക്ഷയും ഇല്ലാ ട്ടോ. പൊളി പൊളി മക്കളെ പൊളി 😂😂

  • @mnswni
    @mnswni 2 роки тому +153

    Vijay yesudas voice..... Uffff

  • @ummuhabeeba4673
    @ummuhabeeba4673 2 роки тому +92

    Vijay yeshudas voice 😍❤️❤️❤️

  • @SureshSuresh-cs2cz
    @SureshSuresh-cs2cz 2 роки тому +67

    Durga Rimoonte thug kandittundaVilla guest aayi vilichadh kond Evideyo Kurach kand vannirikku Ee programinte myne aanu Rimi chechi an Vidhu chettan🥰😍

  • @foodismyhappiness5988
    @foodismyhappiness5988 2 роки тому +76

    വിജയ് യേശുദാസ് പൊളി തനി ദാസേട്ടൻ 💞💞

  • @sanjugeorge4514
    @sanjugeorge4514 2 роки тому +114

    Graceful. Voice of vijay powerful. Heartful mindful.touchy.

  • @dhanyaknarayanan7192
    @dhanyaknarayanan7192 2 роки тому +60

    Rimi chechi ne thug il paranjilenkil avalk rimu nod asooya thanne

  • @beenamathew660
    @beenamathew660 2 роки тому +116

    Beautiful sound of Vijay Yesudas.

  • @fathimanourin.1188
    @fathimanourin.1188 2 роки тому +177

    Vijay chettante welcoming miss cheyyunnu....
    💝💝😢.

    • @uknair4574
      @uknair4574 2 роки тому +11

      Absolutely!! No comparison with Vijay 😒

    • @fineaqua3279
      @fineaqua3279 2 роки тому +15

      Mithun is fantastic. വിജയിനോട് എന്തെങ്കിലും പറഞ്ഞാൽ തറുതല പറയാൻ വിജയിക്ക് അറിയില്ലായിരുന്നു. പക്ഷേ മിഥുൻ അങ്ങനെയല്ല. തുടങ്ങിയപ്പോൾ തന്നെ വിധുവിനെ കൊട്ടിയിട്ടാണ് തുടങ്ങിയത്.

    • @easyrecipes3329
      @easyrecipes3329 2 роки тому

      ua-cam.com/video/CIDA0CE_Vcg/v-deo.html

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 2 роки тому +2

      സത്യം

  • @കുമ്പിടിസ്വാമികൾ

    എന്റെ പൊന്നെ വിജയ് യേശുദാസിന്റെ ശബ്‍ദം ശെരിക്കും ദാസേട്ടന്റെ പോലെ.

    • @ട്ടാക്കൂർ
      @ട്ടാക്കൂർ 2 роки тому +15

      അവർ തമ്മിൽ ചെറിയ ഒരു ബന്ധമുണ്ട്

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 2 роки тому +9

      @@ട്ടാക്കൂർ അറിഞ്ഞില്ല ആരും ഒന്നും പറഞ്ഞില്ല

    • @ട്ടാക്കൂർ
      @ട്ടാക്കൂർ 2 роки тому +2

      @@കുമ്പിടിസ്വാമികൾ 😂

    • @LifeStyleLiftish
      @LifeStyleLiftish 2 роки тому +2

      Yesudasinte ipolathe shabdam aanu vijayku. Alle??Yesudas sir at Vijays age had a diff magical voice❤

    • @mrcsk7063
      @mrcsk7063 2 роки тому

      pine...kopp..dasettan legend aan..vijay ayinte ayelath polum athila

  • @ajithkrishnan5620
    @ajithkrishnan5620 2 роки тому +27

    വിജയ് ! നിങ്ങൾക്ക് ദാസേട്ടൻ നോടുള്ള എല്ലാ ആദരവും ബഹുമാനവും നേരുന്നു !

  • @abinitio6742
    @abinitio6742 2 роки тому +58

    *Mun Anchor Vijay ne oneday Guest aayi enkilim konduvaraamo?😌*

  • @രാജാവ്-ഠ3മ
    @രാജാവ്-ഠ3മ 2 роки тому +67

    Vijay bhayangara serious aanenna vichariche, but ethra friendly aanu😍😍And his Voice ✨✨❣️❣️

  • @junyaniju
    @junyaniju 2 роки тому +285

    അതെന്ന ദുർഗ്ഗ റിമുന്റെ ഉം ജോ ടെയും ഒക്കെ thung കേൾക്കാറിലെ..... Anyway Rimu❤️😍😘

    • @devanjana4580
      @devanjana4580 2 роки тому +23

      Rimu &vidhu annan thug adipoli sithu chechi jobaby avarum kalakkunnundu 👏🏻👏🏻👏🏻👏🏻

    • @BertRussie
      @BertRussie 2 роки тому +52

      Sathyam. Rimi ullath kondu aanu Vidhunte thugs kooduthal undavunnathu. Rimide commentsinu ulla reply aanu Vidhunte mikka thugsum. Rimi is chumma adipoli!!!

    • @sanjadhrahman331
      @sanjadhrahman331 2 роки тому +27

      Durga kanattatekondavum.... Eppazhum rimi chechide thugs anne kudutalum.... Rimi chechi poliyannee

    • @binithabalan2724
      @binithabalan2724 2 роки тому +14

      Rimi chechi powli🥰🥰🥰

    • @powerangel5110
      @powerangel5110 2 роки тому +9

      Rimu uyir🤩

  • @motherofacuteboy9147
    @motherofacuteboy9147 2 роки тому +21

    വിജയ് മങ്കാത്ത attitude പൊളിച്ചു 🥰🥰🥰👏👏👏

  • @sidhubabu9979
    @sidhubabu9979 2 роки тому +52

    ന്റെ സിത്തുചേച്ചിന്റെ ആ song കേൾക്കാൻ വേണ്ടി മാത്രം ഈ എപ്പിസോഡ് എട്ടാം തവണയും കാണുന്ന ഞാൻ... 💕💕💕

  • @gabrielzacharia624
    @gabrielzacharia624 2 роки тому +56

    തഗ്ഗിൽ വിധു അണ്ണനെ വെല്ലാൻ ആരും ഇല്ല ✌💯

  • @chill_mahn8989
    @chill_mahn8989 2 роки тому +164

    Seniors illathe episode oru rasam illa.. Seniors nte episodnayi katta waiting..😍🔥💪

  • @aysha8806
    @aysha8806 2 роки тому +11

    Vanamakalunnuvo...🎶 Sithara chechi padiyathil vech ente most fav❣️❣️

  • @Appz007
    @Appz007 2 роки тому +252

    Rimu ....is the Thug Queen ♥️

  • @rankikrishnaunnikrishnan7853
    @rankikrishnaunnikrishnan7853 2 роки тому +16

    റിമി ചേച്ചിയുടെ തഗ് സൂപ്പർ ആാാ ആാാ ദുർഗ ഒന്നും കാണാറില്യ അതുകൊണ്ട് ആണ് 😬

  • @farsanasherin7823
    @farsanasherin7823 2 роки тому +13

    Nammude anchor vijayiye sherikkum miss cheyyunnu....i arekkaal nalladh vijay thanne aayirunnu...

  • @shadhasubair4047
    @shadhasubair4047 2 роки тому +79

    റിമു പറഞ്ഞത് ശെരിയാ ദുർഗ റിമു നെ കണ്ടില്ലേ തഗ് തുടങ്ങു്ന്നത്തെ റിമു ആണ്

    • @minnu252
      @minnu252 2 роки тому +11

      Randu perum thammil entho akalcha pole

  • @kavithasreejith4581
    @kavithasreejith4581 2 роки тому +4

    E episode kanditum kanditum mathiyavunila superb arunu judge s m vijay yesudasm vanu powlichadukiya kidilan episode😍

  • @shadhasubair4047
    @shadhasubair4047 2 роки тому +11

    വിജയ് ന്റെ ജഡ്ജ് നെ വെൽക്കം ചെയുന്നത് മിസ്സ്‌ ചെയുന്നു

  • @Divinkumar
    @Divinkumar 2 роки тому +14

    Funs apart ,, the cover song by viju ettan was bliss my god what a feel 😘😘😘

  • @rashimalu74
    @rashimalu74 2 роки тому +59

    Rimu 👌👌❤

  • @manjuManju-yv7mp
    @manjuManju-yv7mp 2 роки тому +13

    Rimu.... ഒരുരക്ഷയുമില്ല

  • @sanjadhrahman331
    @sanjadhrahman331 2 роки тому +9

    Jobaby adipoli.... Costume and makeup polichu.....

  • @sunithas8054
    @sunithas8054 2 роки тому +11

    Sithuechiii poliyaaa 😍❤my favorite Singer😍💯😘❤❤❤

  • @ANOOPBAL
    @ANOOPBAL 2 роки тому +28

    Vijay's amazing song starts from here: 38:35

    • @Akm-f21
      @Akm-f21 2 роки тому

    • @najeernasar390
      @najeernasar390 2 роки тому +4

      Athentha ippo mute akiyath??

    • @Junaid-epn
      @Junaid-epn 2 роки тому +1

      @@najeernasar390 ippo sound illa aa song

  • @shaazvlogacademy2742
    @shaazvlogacademy2742 2 роки тому +88

    ഇപ്പോഴും വിജയെ നന്നായി മിസ്സ് ചെയ്യുന്നുണ്ട്

  • @roobleemmanuel8273
    @roobleemmanuel8273 2 роки тому +47

    Vijay's voice tone👌👌

  • @anuprasadpm9349
    @anuprasadpm9349 2 роки тому +20

    Sithumani🔥🔥 voice 💕

  • @AbdulRazak-ic2ge
    @AbdulRazak-ic2ge 2 роки тому +10

    uffff sithunde dedication 😍😍😍😍😍😙😙😙

  • @nandanthebella8821
    @nandanthebella8821 2 роки тому +124

    മിഥുൻ ന്റെ അംഗറിങ് യിൽ മറ്റേ കുട്ടിക്ക് ഒന്നും കൂടുതൽ ഇടാൻ
    പറ്റണില്ല.... മിഥുൻ അണ്ണൻ 🔥🔥

    • @anushkarohit445
      @anushkarohit445 2 роки тому +5

      Anju anchor alla jagajilliesinte mentor aan. Seniors mentor anoop shankarine pole

  • @Appz007
    @Appz007 2 роки тому +23

    Uff....Vijay chettante look poli ..🔥

  • @രാജാവ്-ഠ3മ
    @രാജാവ്-ഠ3മ 2 роки тому +24

    4:14 Kandukonden Amal nte voice 😍😍

  • @heven303...
    @heven303... 2 роки тому +6

    എന്തിനാണ് എല്ലാപാട്ടുകളും വിജയ് യേശുദാസിന് കൊടുക്കുന്നത്...
    ഇതാണ് കാരണം.. ഒടുക്കത്തെ ഫീൽ ആണ് വോയിസ്‌ 😍

  • @irfana1150
    @irfana1150 2 роки тому +9

    വാനമകലുന്നുവോ ......🎶🥺❤️

  • @edlenealves356
    @edlenealves356 2 роки тому +11

    Fenômeno estas crianças 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👏🏼👏🏼👏🏼👏🏼👏🏼👏🏼✌✌✌✌🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶😘😍🤩😘😍🤩😘🤩😘😍🤩😘😍🤩😘😍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤🇮🇳❤❤❤❤❤❤❤❤❤

  • @srcreation7458
    @srcreation7458 2 роки тому +5

    super 4 le philominaa🤣ishttamm😘😘😘

  • @vishnu9934
    @vishnu9934 2 роки тому +12

    vijay voice 🥰

  • @pgmanojnair
    @pgmanojnair 2 роки тому +9

    സംഭവം എല്ലാം സൂപ്പർ.... കുട്ടികൾ എന്ത് മനോഹരമായാണ് പാടുന്നത്...!! ജഡ്ജസിൻ്റേയും മിഥുൻ്റെയും മത്സരിച്ചുള്ള സംസാരം കേൾക്കുന്നതാണ് കൂടുതൽ ഇഷ്ട്ടം. ഓർക്കസ്ട്രയാണോ അതോ സൗണ്ട് റെക്കോഡിങ്ങിൻ്റെ യാണോ എന്നറിയില്ല.... ഒരു പോരായ്മ ഫീൽ ചെയ്യുന്നുണ്ട്...

  • @mufisvlog2294
    @mufisvlog2294 2 роки тому +39

    എങ്കറിങ്ങിന് മിഥുൻ മാത്രം പോരെ ഏങ്കരിന്നു 2പേർ ആവുമ്പോൾ മറ്റേ ആൾക് ഒരു റോളും ഇല്ലാതാവുന്നു പിന്നെ ഇടക്ക് എന്തെകിലും ഒന്ന് പറയേണ്ടി വരുന്നു. ഇത് എനിക്ക് മാത്രം ആണ് തോന്നുന്നേ

  • @sahreefmavval4719
    @sahreefmavval4719 2 роки тому +2

    Durga mom.chirikumpol super

  • @robinks4771
    @robinks4771 2 роки тому +3

    Super.. Voice.. Vijayeeta. Ummma😘😘😘😘😘😘😘😘😘😘😘😘😘

  • @hasna7159
    @hasna7159 2 роки тому +72

    Vinay fort ന്ടെ episode നു waiting.. Missed seniors🥺

  • @jabirzz4468
    @jabirzz4468 2 роки тому +22

    ജയസൂര്യയെ കൊണ്ടുവരണം....❤

  • @devika2325
    @devika2325 2 роки тому +10

    Vijay chettaaaaa🥺🥺🥺🥺🥺🥺🥺🥺 missing u badly.. Plsssssssss Come back soooooooon 😔😔😔😔😔😔😔😔😒😒😒😒😒😒😒
    U r really awesome anchor 😘😘😘😘
    Love u soo much 🥺🥺🥺❤️❤️❤️

  • @vishnusree9323
    @vishnusree9323 2 роки тому +6

    Star magic teameee ithileee ithileeee

  • @dilrubap9272
    @dilrubap9272 2 роки тому +8

    സീനിയർസ് മിസ്സ്‌ ചെയുന്നു

  • @yonavisualmedia3967
    @yonavisualmedia3967 2 роки тому +3

    വിധു റിമി കട്ടക്ക് കട്ട 🔥😂

  • @Zeniascookbook
    @Zeniascookbook 2 роки тому +7

    Judges thug oru rakshayumilla😂😂

  • @nazavngr6666
    @nazavngr6666 2 роки тому +16

    Nammude Judgesine ishtamullavar aarokke

  • @amanafathima6748
    @amanafathima6748 2 роки тому +8

    Vidhu annan💚❤❤💚❤

  • @anuanu9257
    @anuanu9257 2 роки тому +7

    Oru rakshyum ila, adaar performance 😻😻😻😻😻

  • @budgie143
    @budgie143 2 роки тому +27

    Durgaykii rimunod, Jyotsnayod jealous😒🙄 unde..
    Kozhikodekariyude pronounciation kollam

  • @greeshma9322
    @greeshma9322 2 роки тому +20

    Vidhu Chettan fans ..❤️

  • @sindhuhari2933
    @sindhuhari2933 2 роки тому +7

    Rimu.....love...u....

  • @muhammedshameem4842
    @muhammedshameem4842 2 роки тому +30

    enik mithun chettantw anchoring nalla ishtamann so nice and so good and he is handsome .

  • @mrudulaunnikrishnan4671
    @mrudulaunnikrishnan4671 2 роки тому +10

    Rimi chechi fanss🥰❤️❤️🥰

  • @mufisvlog2294
    @mufisvlog2294 2 роки тому +19

    കുട്ടികൾ നന്നായി പാടുന്നുണ്ട് പക്ഷേ പാട്ടിൽ മാത്രം ടോപ്സിംഗർ കുട്ടികൾ. തഗ്ഗ് അത് ഇവർ വേറെ ലവൽ

  • @nithingeorge4472
    @nithingeorge4472 2 роки тому +6

    Vijay yesudas 🙏❤❤

  • @fathimahamna5188
    @fathimahamna5188 2 роки тому +11

    Powli...🔥

  • @രാജാവ്-ഠ3മ
    @രാജാവ്-ഠ3മ 2 роки тому +25

    Ellavarum Vijay nallathennu parayunnu , Show thudangiyappol ellavarum Vijay ne maatanam ennu paranju... But ippo Vijay venam ennu audience ne kurich parayappichu , Likewise Midhun already kidilan anchor aanu 😍 ee show nalla reethiyil aanu pulli kondupovunne❣️ eniku midhun ee program nu ettavum apt aanennu eniku thonnane👏

    • @adulMajeed3269
      @adulMajeed3269 2 роки тому +1

      Ad ninakk mathram

    • @mrcsk7063
      @mrcsk7063 2 роки тому +2

      yeh...midhun korach koodi matured & expirienced aan🙂

    • @solitude98_
      @solitude98_ 2 роки тому

      But midhun is trying hard to make it an artificial comedy though he is not fit for it. It's very evident also. Show artificial aayal bore aavum

    • @രാജാവ്-ഠ3മ
      @രാജാവ്-ഠ3മ 2 роки тому +1

      @@solitude98_ eniku pulli artificial aayi thonanilla , perfect ok

  • @saliniprasanth2490
    @saliniprasanth2490 2 роки тому +7

    റിമു 😘😘😘😘

  • @sumiali8577
    @sumiali8577 2 роки тому +8

    Sithuuu inn suuupeeerrr . vijay chettane kond varuuuu

  • @praseejakc9245
    @praseejakc9245 2 роки тому +4

    Rimichechi😍😍😍😍

  • @sameerasami2129
    @sameerasami2129 2 роки тому +23

    Rimuu 🥰🥰🥰🥰

  • @sushmitaunni7862
    @sushmitaunni7862 2 роки тому +20

    Waiting ayirunnu episodenu😁🥰🤗

  • @amanafathima6748
    @amanafathima6748 2 роки тому +6

    Sithumanii..❤💚❤💚

  • @aleenaanil4164
    @aleenaanil4164 2 роки тому +21

    superb episode😍

  • @jazzvlogz2874
    @jazzvlogz2874 2 роки тому +9

    Rimi chechi poliya

  • @amanafathima6748
    @amanafathima6748 2 роки тому +11

    Rimuu❤💚❤💚❤

  • @ribusmonus5956
    @ribusmonus5956 2 роки тому +10

    അടിപൊളി ❤️❤️❤️

  • @Muhammed-fc8mx
    @Muhammed-fc8mx 2 роки тому +4

    Vennila chandana kinnam ❤️💖🎼

  • @vklearner5053
    @vklearner5053 2 роки тому +7

    Sithu chechi song feel 👌Use 🎧

  • @yadhu7418
    @yadhu7418 2 роки тому +1

    Sithumani always, 😍❤️😘😘😘

  • @soumyakrishna4631
    @soumyakrishna4631 2 роки тому +8

    റിമി❤️❤️❤️❤️😎😎😎😎😎😎

  • @sheelarajan2970
    @sheelarajan2970 2 роки тому +6

    Wow enikku ettavumishtapetta singer ntha voice achanepole thanne voice..amazing singging
    Achanepoke thanne uyaranggsl keezhadakkatte..God bless you Vijay..orupaduu vasarm kitdatte
    Ennu prayer cheyyunnu

  • @arunjose6049
    @arunjose6049 2 роки тому +199

    അഞ്ചു ഓവർ ആക്കണ്ടിരിക്കാൻ ഒരു ട്രെയിനിങ് വേണ്ടിവരും

  • @tuttuvishnu291
    @tuttuvishnu291 2 роки тому +6

    RimuZzz 😍😄🔥😍

  • @shefinashraf1969
    @shefinashraf1969 2 роки тому +3

    Jolsna sweet voice ❤️❤️

  • @muhammadsoshamsudeen7411
    @muhammadsoshamsudeen7411 2 роки тому +15

    vijay ur great😍

  • @amruthavp2238
    @amruthavp2238 2 роки тому +26

    Rimu and vidu annan ,

  • @minhamunna9002
    @minhamunna9002 2 роки тому +9

    റിമി ❤️❤️❤️

  • @reshikorathpulikkal764
    @reshikorathpulikkal764 2 роки тому +2

    Thug kelkkan Mathram e show kanunnavarundo🤓

  • @bestmotivation6290
    @bestmotivation6290 2 роки тому +2

    അയ്യോ വിജയ് അണ്ണനില്ലാത്ത super 4 ഓ ഞാൻ പോണ് 🏃‍♂️🏃‍♂️

  • @miss_nameless9165
    @miss_nameless9165 2 роки тому +1

    വിജു ചേട്ടൻ😍❤️❤️💯💯

  • @ayshusworld8216
    @ayshusworld8216 2 роки тому +2

    വിജയ് powli

  • @sindhuhari2933
    @sindhuhari2933 2 роки тому +3

    Sithumani...jo....vidhu....vijay...

  • @fasnafasal6182
    @fasnafasal6182 2 роки тому +8

    Ee episode kure aayi njan kathirikkunnu🤩😘