Vendor Daniel State Licency (1994) Malayalam Full Movie

Поділитися
Вставка
  • Опубліковано 8 вер 2024
  • VENDOR DANIEL STATE LICENCY
    Director : Balu Kiriyath
    Actor : Thilakan
    Actress : Vinduja Menon
    Story : Francis T Mavelikara
    Producer : KE Ahammed
    Music : SP Venkitesh
    Lyricist : Kaithapram
    Banner : Azeem International Films
    Year : 1994
    Copy Right : Wilson Audios & Videos
    ☟ REACH US ON
    Website : www.wilsonaudi...
    Facebook : / wilsonvideos
    Facebook Groups : www.facebook.c...
    www.facebook.c...
    ☟ Channels
    Malayalam Movie Club :
    www.youtube.co...
    Film World :
    / @filmworld9072
    Wilson Jukebox:
    / @wilsonjukebox9324
    Jayan Movies:
    / @jayanmovies1594
    Malayalam video songs:
    / @wilsonvideosongs1572
    Mohanlal Fans:
    / @moviemania2614
    Malayalam Old Movies:
    / @wilsonoldmovies603
    Glamour Movies:
    / @wilsonromanticmovies1832
    Wilson Animation:
    / @wilsonanimation485
    Movie clips:
    / @malayalammovieclub9200

КОМЕНТАРІ • 297

  • @fexeyxavier5998
    @fexeyxavier5998 4 роки тому +38

    പടം ഒരു രക്ഷയുമില്ല. പണത്തിനും സുഖത്തിനുമായി ഓടി നടക്കുന്ന മനുഷ്യർ കണ്ടിരിക്കേണ്ട ഒരു പടം. ഒരുപാട് ചിന്തിക്കാൻ ഉള്ള പടം

    • @lordoffools9457
      @lordoffools9457 4 роки тому

      nee odaatha pole....

    • @mahakal98987
      @mahakal98987 3 роки тому

      How you will meet necessities, commodities once you don't have bucks?movie is working on screenplay and dialogues, probably fiction and concocted stories, ironically real life is different.

  • @vishnut9009
    @vishnut9009 3 роки тому +28

    തിലകൻ സർ...... ഒരിക്കലും ഒരാൾക്കും പകരം വെക്കാൻ കഴിയാത്ത മഹാ നടൻ....... പ്രണാമം.

  • @subashp7198
    @subashp7198 4 роки тому +63

    നല്ല സിനിമ, തിലകനും, ജഗതിയും മത്സരിച്ചഭിനയിച്ചു, നരേദ്രപ്രസാദ്‌ നല്ല വേഷം ചെയ്തു, നീലക്കണ്ണാ എന്നാ എക്കാലത്തെയും മികച്ചഗാനവും, ബാലുകിരിയത് എന്നാ സംവിദായകന്നു ബിഗ് സല്യൂട്ട്

    • @jayarajk4340
      @jayarajk4340 3 роки тому +1

      ജയരാജ്

    • @jayarajk4340
      @jayarajk4340 3 роки тому +1

      ജയരാജ്

    • @Actonkw
      @Actonkw 2 роки тому +1

      Balu kiriyath

    • @prasoonkumar5282
      @prasoonkumar5282 2 роки тому +1

      കഥ ഫ്രാൻസിസ് T മാവേലിക്കര
      വേണ്ടർ ഡാനിയേൽ ഞങ്ങളുടെ നാട്ടുകാരൻ ആണ് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് തിലകന്റെ മേക്കപ്പ് അത് പോലെ തന്നെ ആണ്

    • @ashrafkamban
      @ashrafkamban Місяць тому

      @@prasoonkumar5282അപ്പോൾ ഇത് ശരിക്കും സംഭവിച്ചതാണോ കെട്ടുകഥയല്ലേ

  • @lavanv.r718
    @lavanv.r718 2 роки тому +9

    അഭിനയലോകത്തെ പെരുന്തച്ചൻ - ശ്രീ.തിലകൻ ചേട്ടന് സ്മരണാഞ്ജലികൾ

  • @manu02109able
    @manu02109able 5 років тому +84

    തിലകനും ജഗതി ശ്രീകുമാറും മത്സരിച്ച തകർത്തഭിനയിച്ച പടം

  • @johnmanoj2132
    @johnmanoj2132 3 роки тому +29

    നരേന്ദ്ര പ്രസാദിന്റെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞു പോയി

  • @jkn3443
    @jkn3443 3 роки тому +18

    What a powerful and gripping movie.... Thought-provoking.... One of the under-rated 90s movies...... തിലകൻ സാറിന്റെ brutal role മാസ്മരിക പ്രകടനം.... ഒപ്പം മത്സരിച്ച് ജഗതിയും...SP Venkatesh songs and BGM.... Powerful script and direction by Kaloor Dennis & Balu Kiriyath...... ലോഹിതദാസിൻറെയൊക്കെ script styleൽ ഉള്ള ഒരു Movie.....

  • @rejithpkd1723
    @rejithpkd1723 2 роки тому +15

    നീലകണ്ണാ നിന്നെ കണ്ടു 🎶 ❤
    നല്ല സിനിമ
    തിലകന്‍
    ജഗദീഷ്
    ജഗതി
    ചിപ്പി
    വിന്ദുജ മേനോന്‍
    കവിയൂര്‍ പൊന്നമ്മ
    നരേന്ദ്ര പ്രസാദ്
    ഷമ്മി തിലകന്‍
    കൃഷ്ണൻനായർ
    ബീനാ ആന്റണി
    സുധീഷ്
    ശ്രീജയ
    KPAC സണ്ണി
    എല്ലാവരും സൂപ്പർ ❤

  • @nikhilkjose8648
    @nikhilkjose8648 5 років тому +21

    പുറം പണിക്കു വന്ന അന്നമ്മയോടു കാർന്നോപാടിന് ഇഷ്ടം തോന്നി അതിൽ ഉണ്ടായ മോനാ ജോയി.. kidu... 😁😁

  • @user-fb2fm9bj9f
    @user-fb2fm9bj9f 4 роки тому +51

    *കാട്ടുകുതിരയും ഇതേപോലെയുള്ള ഒരു മൂവിയാണ്.. ഇതും നല്ല മൂവിയാണ് കാണുന്നവർക്ക് നഷ്ടം വരില്ല..*

  • @vishnut9009
    @vishnut9009 3 роки тому +22

    തിലകൻ സാറും, ജഗതി സാറും, നരേന്ദ്രപ്രസാദ് സാറും സൂപ്പർ

  • @junoobbpa
    @junoobbpa 5 років тому +39

    ഈ സിനിമ കണ്ടപ്പോൾ എനിക്ക് പ്രളയമാണ് ഓര്‍മ്മവന്നത്, പണത്തിനെ സ്നേഹിച്ച മനുഷ്യന്‍ പ്രകൃതിയെ കൊന്നു. 😑

  • @Starmender
    @Starmender 4 роки тому +42

    The real superstars of malayalam film industry -- Thilakan Sir and Jagathy Sir

  • @skv2247
    @skv2247 5 років тому +29

    Thilakanum Jagathiyum what a performance..... This movie is one of a kind rare breed in Malayalam.... The dialogues by Thilakan and Jagathy range between hilarious, brutal, tragic, and thoughtful..... Well done by Balu Kiriyath..

  • @nithinnithin5859
    @nithinnithin5859 4 роки тому +9

    സൂപ്പർ സിനിമ💗💗 പതിവുപോലെ തിലകൻ ജീവിച്ചു ജഗതി 👌👌

  • @AjithKp560
    @AjithKp560 8 років тому +36

    Thilakan - Jagathy... Top actors of my era...

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +3

    മലയാളത്തിലെ ഒരു അണ്ടർ റേറ്റഡ് dark സിനിമ... അവസാന സീനുകൾ 👌🏻 തിലകൻ ചേട്ടൻ അഭിനയിച്ച കാട്ടുകുതിര സിനിമയുമായി നല്ല സാമ്യം ഉണ്ട്.

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +17

    ഡെമോക്ലീസിന്റ വാൾ തലയ്ക്കു മുകളിൽ തൂങ്ങിയാടുന്നത് കാണിച്ചു തന്ന ബാലുകിരിയത്തിന് താങ്ക്സ്

  • @abyalex6080
    @abyalex6080 5 років тому +24

    Legendary Actors Padmasree Thilakan Sir and Jagathi Sree Kumar Sir....👍👍🙏🙏

  • @romancekumaran6279
    @romancekumaran6279 9 років тому +48

    Thilakan sir nigal oru abhinaya perumthachan thanne

  • @sujithkollam3637
    @sujithkollam3637 4 роки тому +9

    നീലക്കണ്ണാ നിന്നെ കണ്ടു അടിപൊളി പാട്ട് അടിപൊളി സിനിമ ധൈര്യമായി കാണാം

  • @safvanks2856
    @safvanks2856 5 років тому +30

    എന്റമ്മോ എന്തൊരു കിടു മൂവി ഒരു രക്ഷേമില്ല

  • @raghulk4697
    @raghulk4697 8 днів тому

    തിലകന്‍ sir ന്‍റെ career best movie ആണ് ഇത്...പടത്തില്‍ ഒരിക്കലും തിലകന്‍ ഇല്ല വെണ്ടര്‍ മാത്രം....കാട്ടുകുതിരയിലേ കൊച്ചുവാവ പോലും വെണ്ടറുടെ മൈലുകള്‍ക്കും പുറകിലാണ്❤❤❤❤❤❤

  • @vishnukumarpkd
    @vishnukumarpkd 5 років тому +40

    ന്യൂ ജൻ ആളുകൾക്കും ബോറടി കൂടാതെ കാണാൻ കഴിയുന്നതാണല്ലോ ഈ സിനിമകൾ എല്ലാം,

  • @sabinanu3013
    @sabinanu3013 6 років тому +134

    അടിപൊളി പടം Asianet Moviesil പാതിരാത്രി യ്ക്ക് ഇടും ഇത് എന്നാ പകൽ ഇടില്ല കണ്ട കുറെ കൂതറ പടങ്ങൾ ഇടും

  • @NishadAN2121
    @NishadAN2121 5 місяців тому +2

    മൂന്ന് ഇതിഹാസങ്ങളുടെ കൂട്ടായ്മ 😍
    നരേന്ദ്ര പ്രസാദ്❤
    ജഗതി ❤️
    തിലകൻ ❤️

  • @akhilchandran426
    @akhilchandran426 2 роки тому +5

    എത്ര മനോഹരമായ അഭിനയം രാജേന്ദ്രപ്രസാദ് sir..
    Legend❤❤

  • @ajadmuhammad11
    @ajadmuhammad11 4 роки тому +10

    Super padam. Annathey pramukha tharangal ellamund.
    Thilakan
    Jagathy
    Jagadeesh
    Sudeesh
    Narendraprasadh
    Shammi thilakan
    Kollam thulasi
    Kpac sanny
    Tony
    Shivaji
    Krishnankutty nayar
    Indrens
    Kaviyur ponnamma
    Chippi
    Vindhuja menon
    Sreejaya
    Priyanka
    Beena auntony

  • @aleenawilson638
    @aleenawilson638 3 роки тому +31

    Rip my grandfather thilakhan ❤️🙏

  • @ajasmohammad6031
    @ajasmohammad6031 5 років тому +14

    Thilakan is a awesome acter in malayalam filim. Forever and ever. His filim's my favorite is santhana gopalam

  • @renjipc4667
    @renjipc4667 7 років тому +15

    Vendor Daniel State Licensy 1994 super hit movie, Ente nadu Mavelikarayil Vendor Daniel ennoraal undayirunnu. Adhehathinte jeevitham based cheythanu movie story.Nadakakrithu Francis T Mavelikara aanu story. Music S P Venkitesh, Thilakan sir Gambheeram aakkiya Role. Jagadeesh, Jagathi, Sudheesh, Shammy Thilakan also good acting....

    • @fareeshraj1524
      @fareeshraj1524 6 років тому +1

      renji pc padam hit ayo

    • @manu02109able
      @manu02109able 5 років тому +1

      മാവേലിക്കരയിലെ യഥാർത്ഥ വെണ്ടർ ഡാനിയൽ ന്റ കുടുംബക്കാർ അന്നു കേസ് കൊടുത്തിരുന്നു

    • @jayaprakashk5607
      @jayaprakashk5607 4 роки тому

      @@fareeshraj1524 yes

  • @ajmal553
    @ajmal553 3 роки тому +28

    ദിനേശ് അണ്ണന്റെ ഇന്റർവ്യൂ കണ്ടു വന്നവർ

  • @shameerk.v6414
    @shameerk.v6414 3 роки тому +6

    ഞങ്ങളുടെ ഒരു ബന്ധു അഹമ്മദ് കുഞ്ഞുമാമ ആണ് ഈ സിനിമ നിർമിച്ചത്.

  • @sunwitness7270
    @sunwitness7270 6 років тому +7

    2 hour nd 4 minute, jagathi dialog is superb "chatthaal polum ninak gadhi kittatthilla pattee,chettatthee,swantham makane kollichavanaa ee dusshttan". Karanzhu poyi.. Vallaattha dialog

  • @joyeesworld2650
    @joyeesworld2650 4 роки тому +7

    കൊള്ളാം, തിലകൻ, ജഗതി സൂപ്പർ അഭിനയം

  • @highlighterS7
    @highlighterS7 5 років тому +7

    Thilakanum jagadheeshum malsarich abinayicha film.. jagadheesh nice look. Jagathi kidu comady

  • @user-fb2fm9bj9f
    @user-fb2fm9bj9f 4 роки тому +23

    44:22
    *താനെൻറ്റെ കെട്ട്യോളെ കണ്ടിട്ടുണ്ടോ അന്നാമ്മയെ..!!? അത് പറയുമ്പോൾ ജഗതിയുടെ ആക്ഷൻ കാണണം പൊളിയാ..*
    😂😂😂😂

    • @jomonjose3546
      @jomonjose3546 3 роки тому

      Yes yes 🤣🤣ജഗതി ചേട്ടൻ കൈ കൊണ്ട്‌ '👌' ഈ സിഗ്നൽ കാണിക്കുന്നു 🤣🤣🤣🤣

    • @raghulk4697
      @raghulk4697 8 днів тому

      ❤❤❤❤😂😂😂

  • @kiran24691
    @kiran24691 5 років тому +16

    Hats off Thilakan and Jagathi chettan.Reminds me of Childhood

  • @sajjantn9728
    @sajjantn9728 4 роки тому +27

    4:45അസ്സോസിയേറ്റ് ഡയറക്ടർ
    ശാന്തി വിള ദിനേശ്🔥🔥🔥 💪

  • @tomharris8015
    @tomharris8015 6 років тому +11

    Wow really superb performance by the one of the best legendary Thilakan and jagathy i.

  • @Gkm-
    @Gkm- 6 років тому +33

    thilkan sir deserves oscar

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +9

    ജഗതി : ടക ടക, ശരി ഇരി, ശരി നട സൂപ്പർ 🤣🤣🤣🤣

  • @riyasbmuhammad4511
    @riyasbmuhammad4511 4 роки тому +35

    വെണ്ടർ ഡാനിയേലിനു ഒരവസരം കൊടുക്കാമായിരുന്നു നന്നാവാൻ... ജീവപര്യന്തവും കഴിഞ്ഞു തിരിച്ചു വന്ന് കൊച്ചു മോന്റെ നല്ലൊരു അപ്പൂപ്പനാവാൻ... തിരക്കഥാകൃത് ഞാനായിരുന്നെങ്കിൽ കൊടുത്തേനെ...

    • @dhanyarajeev9513
      @dhanyarajeev9513 2 роки тому

      Real story

    • @BabuBabu-ds3xd
      @BabuBabu-ds3xd Рік тому +1

      Rachana,njann,allaa

    • @jesussyam3471
      @jesussyam3471 Рік тому +3

      Daniel ന് ഇപ്പൊൾ തന്നെ 75 80വയസ്സ് വരും. ജീവപര്യന്തം കഴിയും വരെ ജീവിച്ചിരിക്കും എന്ന് എന്താ ഉറപ്പ്.

    • @kayzerzoze
      @kayzerzoze Рік тому +1

      Jis joy ആരുന്നെൽ കൊടുത്തേനെ

    • @gireesh2230
      @gireesh2230 3 місяці тому

      നിങ്ങളാകത്തത് നന്നായി

  • @archanajineshvijitha4115
    @archanajineshvijitha4115 4 роки тому +6

    അച്ഛനും, മകനും. സൂപ്പർ കോംബോ 👌👌, തിലകൻ, ഷമ്മി തിലകൻ

  • @skids-dt8fc
    @skids-dt8fc 3 роки тому +6

    😍😍👌👌❤❤thilakan legendary actor eth role ayalum angeru level anu😍😍👌👌❤❤panathine snehicha manushyan😍😍👌❤

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 роки тому +9

    class movie..thilakon sir performance superbb

  • @kp-xs3gr
    @kp-xs3gr 5 років тому +11

    Thilakan Sir...what an actor !!!

  • @ajadmuhammad11
    @ajadmuhammad11 4 роки тому +8

    Jagathy and thilakan my favorite actors forever and ever

  • @jishnum.s9009
    @jishnum.s9009 4 роки тому +9

    ശെരി നട 2020 ഇൽ വെണ്ടറെ കാണാൻ വന്നവരുണ്ടെങ്കിൽ. ശരി ഇരി ഒരു ലൈക്ക് അടിച്ചിട്ട് പോ

  • @jebinmathew5964
    @jebinmathew5964 4 роки тому +3

    ഇ മൂവിൽ തിലകൻ &ജഗതി ഇവരുടെ അഭിനയമ് മാത്രം കണ്ടുത് ഞാൻ മാത്രം

  • @Diru92
    @Diru92 5 років тому +12

    Nice movie... 👍and great acting from all !!!

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +6

    തിലകൻ, ജഗതി, ഷമ്മി സൂപ്പർ
    നൈസ് മൂവി

  • @lostlove3392
    @lostlove3392 5 років тому +13

    The best film of Balu Kiriyath.

    • @ksmathew6494
      @ksmathew6494 4 роки тому

      Greed is the root of all evil-Bible. Nominal Christians with no connection with the Bible ending in destruction here and the hereafter

  • @regeeshsachuttan5137
    @regeeshsachuttan5137 4 роки тому +5

    വെണ്ടർ മോഹനൻ പിള്ള ജഗതി സൂപ്പർ

  • @aurnelful
    @aurnelful 8 років тому +14

    VERY COMPELLING FILM WITH GOOD MSG

  • @Musthafa745
    @Musthafa745 5 років тому +11

    Ever time Favorite movie.. Nostu.. Childhood..

  • @jomonjose3546
    @jomonjose3546 3 роки тому +6

    55:22 തിലകൻ ചേട്ടൻ rockzzzzz🤣🤣🤣

  • @aadikrishna6099
    @aadikrishna6099 2 роки тому +4

    ഈ സിനിമയിലെ തിലകനെ വെറുക്കാൻ കഴിയാത്തത് മൂനാംപക്കത്തിലെ അപ്പുപ്പൻ മായാതെ കിടക്കുന്നതു കൊണ്ടാണ്

  • @NS-vq5cc
    @NS-vq5cc 3 роки тому +2

    തിലകൻ എന്ന പെരുന്തച്ചന്റെ മറ്റൊരു മാസ്മരിക പ്രകടനം.

  • @Black_belt1993
    @Black_belt1993 5 років тому +7

    Super movie onnum parayan illa adipoliii

  • @littlebombmedia713
    @littlebombmedia713 5 років тому +19

    Kaviyoor ponnamma Sooopper acting

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +9

    ഇതിലെ വാടക കൊലയാളി
    ബാബു ആന്റണിയുടെ " ഭരണ കൂടത്തിലെ വില്ലൻ ആണല്ലോ "
    രവി ജാക്ക് !!!

  • @Sargam001
    @Sargam001 5 років тому +12

    9.00 to 10.00 dialogues are enough to know thilakan and jagathy

  • @vinodnair5793
    @vinodnair5793 4 роки тому +3

    Super Movie, Excellent, get lost all new generation film.

  • @amarvindaravindmohan756
    @amarvindaravindmohan756 4 роки тому +6

    ശമ്മി തിലകൻ:നീ സ്ഥിരം മദ്യപാനിയാണല്ലേ
    ജഗതി:അങ്ങനൊന്നുമില്ല സർ,ഞാൻ ദിവസം രണ്ടേ രണ്ടെണ്ണം വിടും
    ശമ്മി:രണ്ടെന്ന് പറഞ്ഞാൽ
    ജഗതി:രണ്ട് പൈന്റ്🤣

  • @syamlal7516
    @syamlal7516 4 роки тому +3

    Ee moviele chills bhagagal eduthathu njagalude Arthat palliyil vechanu .

  • @ajadmuhammad11
    @ajadmuhammad11 4 роки тому +4

    Jagathi thilakan combination iniyorikkalum undakillallo ennorkkumpol oru vishamam. Vallathoru maraka combination.

  • @vishnukollamalayilmanjoor9806
    @vishnukollamalayilmanjoor9806 5 років тому +6

    Super filmm thilakan jaggu kidu

  • @princekattappana601
    @princekattappana601 4 роки тому +5

    ഷമ്മി തിലകൻസാർ സൂപ്പർ

  • @abinbabu2938
    @abinbabu2938 4 роки тому +6

    സൂപ്പർ song

  • @joyjoseph3009
    @joyjoseph3009 5 років тому +7

    Good movie ,congrats to the director.

  • @niyasm.k8795
    @niyasm.k8795 4 роки тому +6

    4:46 ശാന്തിവിള ദിനേശ് , 💪💪😄😁

  • @ramsinisha9660
    @ramsinisha9660 5 років тому +12

    നരേന്ദ്ര പ്രസാദ് ജി 🙏 എന്താ accent.

  • @regishbabu5627
    @regishbabu5627 7 років тому +15

    Wonderful storyline

  • @arjs8708
    @arjs8708 5 років тому +31

    *ശെരി നട 😂😂😂2019 വാച്ചിങ്*

  • @naveenmithiras.p9148
    @naveenmithiras.p9148 5 років тому +7

    onnum parayanillaa sprrrr

  • @harishankar7885
    @harishankar7885 5 місяців тому +1

    Immathiri avarathicha cinema ini irangaruth,, ith 90kalil thanne kuzhichiidanam

  • @jagathjayaprakash
    @jagathjayaprakash 3 роки тому +2

    തിലകൻ്റെ ആക്റ്റിങ്ങ്.... ഓസ്കാർ ലെവൽ

  • @diasnest552
    @diasnest552 3 роки тому +3

    vendor Daniel Njangalude naattukaran aanu 🙄🙄🙄😁😁😁😁..

  • @KishoreRanny
    @KishoreRanny 6 років тому +8

    കിടിലന്‍ സിനിമ.

  • @renjithpkd4737
    @renjithpkd4737 3 роки тому +2

    എന്റെ മനസ്സിലെ ഹീറോ നാഗമ്പടം മോഹനൻ.

  • @avinashharidas4269
    @avinashharidas4269 4 роки тому +8

    44:41... Ee cinemeda turning point

  • @abhilashpallickal1002
    @abhilashpallickal1002 4 роки тому +3

    നല്ല സിനിമയാണ് 👌👌👌

  • @jayaprakashk5607
    @jayaprakashk5607 4 роки тому +3

    Thilakanchettan & Jagathy chettan

  • @safanazsafsafanazsaf9640
    @safanazsafsafanazsaf9640 5 років тому +9

    1.38. 00thilakan shemi thilakan achanum monum polich

  • @Happylifevlogbyashraf
    @Happylifevlogbyashraf 4 роки тому +5

    2024ൽ കാണുന്നവരുണ്ടോ .....

  • @sreejithayamanamts6048
    @sreejithayamanamts6048 5 років тому +7

    Good movie👌👌

  • @swaminathan1372
    @swaminathan1372 4 роки тому +2

    നൊസ്റ്റാൾജിയ ഉണർത്തുന്ന പാട്ടുകൾ..😔😔😔

  • @krishnakumar_ka
    @krishnakumar_ka 6 років тому +10

    The real KOTTAYAM STYLE :)

  • @MJ98.
    @MJ98. 5 років тому +9

    Brilliant 👍👍

  • @ajaskollam910
    @ajaskollam910 Рік тому +2

    ഇത് യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ഒരാളുടെ കഥ ആണ്. ഡാനിയേൽ എന്ന വെണ്ടർ കേസും കൊടുത്തിട്ടുണ്ട് തന്റെ പേര് അപകീർത്തി പെടുത്തിയതിന്

  • @zuharahameed7024
    @zuharahameed7024 4 роки тому +3

    Adipoli Padam

  • @shijupks834
    @shijupks834 3 роки тому +1

    തിലകൻ ഹമ്മോ എന്തൊരു പെർഫോമൻസ് ഹൂ

  • @gopakumargnair5688
    @gopakumargnair5688 4 роки тому +2

    VERY NICE FILM....

  • @salmanmks3252
    @salmanmks3252 6 років тому +12

    The best anti hero film in Malayalam

  • @bijuvincent7558
    @bijuvincent7558 6 років тому +6

    Super filim

  • @kaleshkumarkl-3064
    @kaleshkumarkl-3064 4 роки тому +8

    Mohanan chettan kudi nirthi....🤣🤣🤣

  • @vishnukukku9770
    @vishnukukku9770 3 роки тому +3

    ശരി ഇരി ദീനേഷൻ sir

  • @swapnakurian9815
    @swapnakurian9815 7 років тому +6

    very good message

  • @binujohn2560
    @binujohn2560 6 років тому +7

    ശരി ഇരി