Malayalam Full Movie | Harbour Full HD Movie | Ft. Thilakan, Vijayaraghavan, Kalpana

Поділитися
Вставка
  • Опубліковано 1 гру 2014
  • Harbour is a 1996 Indian Malayalam film directed by P Anil, Babu Narayanan and starring Vijayaraghavan and Chippy in the lead roles.
    Coming Soon..... New Malayalam Full Movies 2014 | Snehamulloral Koodeyullappol 2014, Oru Mazhavil Swapnam 2014, Bodhi 2014, Cold Storage 2014, Veyilum Mazhayum 2014, Nakshatrangal 2014
    Subscribe Our UA-cam Channel..
    For More Movies Please Subscribe / @malayalammoviezone
    Join us : / musiczonemoviez
  • Фільми й анімація

КОМЕНТАРІ • 267

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 роки тому +76

    *തീർച്ചയായും കണ്ടിരിക്കേണ്ട ഒരു നല്ല സിനിമയാണ്.. കമൻറ്റു നോക്കി സിനിമ കാണാൻ വന്നതാണെങ്കിൽ കണ്ടോളൂ.. നഷ്ടം വരില്ല..*

  • @arunvlogmalayalam2572
    @arunvlogmalayalam2572 2 роки тому +13

    എൻറെ ചെറുപ്പകാലത്ത് ഞാൻ കണ്ട മനോഹര സിനിമകളിലൊന്നാണ് ഹാർബർ. മനോഹരമായ പാട്ടുകൾ, നല്ല കഥ, എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയാണ്, തിലകൻ സാറിൻറെ അഭിനയിക്കുകയല്ല അദ്ദേഹം ജീവിച്ചു കാണിക്കുകയായിരുന്നു. ഒപ്പം വിജയരാഘവൻ ,കെപിസി ലളിത, ചിപ്പി, ബൈജു ,ബോബി കൊട്ടാരക്കര ഹരിശ്രീഅശോകൻ, അടൂർ പങ്കജം, മാതു, കൽപ്പന, ബിന്ദുപണിക്കർ, പറവൂർ രാമചന്ദ്രൻ, സുകുമാരി, മാഫിയ ശശി, എന്നിവരും നന്നായി ചെയ്തു...... തിലകൻ ചേട്ടനും വിജയരാഘവൻ ചേട്ടനും അച്ഛനും മോനും ആയി നല്ല സൂപ്പർ കോമ്പിനേഷൻ ആണ്.... മനോഹരമായ ഗാനങ്ങൾ ഈ പടത്തിൽ ഉണ്ട്.. (ഉണ്ണി പുൽക്കൂടു വാഴും എൻ മനസ്സിൽ) മനോഹരമായ ഗാനം... എത്ര കേട്ടാലും മതിവരാത്ത ഗാനം..
    ഇതു പോലുള്ള സിനിമകൾ ഇനി ഓർമ്മയിൽ മാത്രം 😍😍😍😍🙏

  • @lechunarayan
    @lechunarayan 3 роки тому +20

    പത്മ ശ്രീ. തിലകൻ. ഒരു മഹാ സംഭവം തന്നേ അഭിനയ കുലപതി

  • @chackovarghesekandathil9181
    @chackovarghesekandathil9181 6 років тому +64

    അഭിനയ രാജാവ് തിലകൻ സർ
    Big സല്യൂട്ട്

    • @chackovarghesekandathil9181
      @chackovarghesekandathil9181 3 роки тому

      @Rohith Gurudas google keri search chy und... Pine fbilum. Und oru anil kumar ena Pageil...

    • @pradheepprabhakaran1822
      @pradheepprabhakaran1822 3 роки тому +1

      Thilakan chettan character ayi jeevikkuvalle abhinayikkuvallalloo.... Big salute😁😁😁😁

  • @whiteandwhite545
    @whiteandwhite545 3 роки тому +26

    അഭിനവ കുലപതി തിലകൻ സാറിനു പ്രണാമം
    🌹🌹🌹🌹🌹

  • @jollyaneesh4191
    @jollyaneesh4191 4 роки тому +26

    നല്ല ഒരു സിനിമ. എല്ലാവരും നന്നായി അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു. ലളിത & തിലകൻ... 👍

  • @kuttanpilla233
    @kuttanpilla233 9 років тому +82

    അവസാനം വരെ ബോറടിക്കാതെ ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന സുന്ദരന്‍ പടം. എന്താ തിലകന്‍, കെ പി എ സി ലളിത എന്നിവരുടെ അഭിനയം....

    • @vivekv6779
      @vivekv6779 9 років тому +4

      true...THILAKAN AND KPAC LALITHA WERE AWESOME AWESOME

    • @pdvaidyanathan5688
      @pdvaidyanathan5688 6 років тому +2

      Thilaksn is no more with us.a good actor we lost

    • @najeebnajeeb7836
      @najeebnajeeb7836 5 років тому +3

      Kuttan Pilla

    • @najeebnajeeb7836
      @najeebnajeeb7836 5 років тому

      Kuttan Pilla of

    • @niel7777
      @niel7777 5 років тому +3

      Vijaya Raghavanum kattakku katta ninnallo.

  • @hello2020
    @hello2020 4 роки тому +15

    ബൈജു കിടു അഭിനയം. തിലകൻ വിജയരാഘവൻ കെ.പി.എ.സി എല്ലാവരും കൊള്ളാം.

  • @vinodnair6915
    @vinodnair6915 5 років тому +12

    വളരെ ജിജ്ഞാസയോടെ ഒടുക്കം വരെ കണ്ടിരിക്കാൻ കഴിഞ്ഞ ഒരു നല്ല സിനിമ ' എല്ലാവരും അവരുടേതായ റോളുകൾ ഭംഗിയായി ചെയ്തു

  • @vishnumohan6984
    @vishnumohan6984 3 роки тому +5

    *എല്ലാവരും സ്‌ഥിരം സിനിമകളിലെ കടപ്പുറം സ്റ്റൈൽ സ്ലാങ് അനുകരിക്കുമ്പോ അല്ലേൽ നോർമൽ ആയി സംസാരിക്കുമ്പോ കൃത്യമായി കൊല്ലം ബീച്ച് സ്ലാങ് പറയുന്ന തിലകൻ അദ്ദേഹം ശെരിക്കും ഒരു ലേജൻഡ് തന്നെയാണ്*

  • @deepakachari5296
    @deepakachari5296 3 роки тому +8

    അതിമനോഹരമായ ഒരു സിനിമ. എല്ലാവരും തകർത്തഭിനയിച്ചു. 👏👏👏😍😍😍

  • @skids-dt8fc
    @skids-dt8fc 3 роки тому +14

    Kidu acting by thilakettan abhinayakulathi harbour😍

  • @shaiju_elanjikkal
    @shaiju_elanjikkal 6 років тому +47

    ഇത്രയും നല്ലൊരു പടം ഈ കേരളത്തിൽ വിജയം കാണാതെ പോയല്ലോ.....

    • @ajeeshpp1270
      @ajeeshpp1270 4 роки тому

      christian devotional songs അന്ന് സാമാന്യം നല്ല വിജയം ആയിരുന്നു

    • @jithinjoy7618
      @jithinjoy7618 4 роки тому +1

      Thumboli kadappuram, kadal, kadalorakattu, harbour anganulla nalla kadal type theme inium varum njangaludey kayyilumund ee type subjects kadalsravu, chelli kadappuram, British harbour new subject pazhama choratha action subject aayirikkum

    • @jithinjoy7618
      @jithinjoy7618 4 роки тому

      Yes

    • @saraths4187
      @saraths4187 Рік тому

      Average hit

    • @RajMohan-wo9gr
      @RajMohan-wo9gr 10 місяців тому

      @@ajeeshpp1270 it's an average movie.Kollath vachu shoot cheytha padam aayathinal athil valiya vishamavum akkalath undaayi

  • @kolothumthodinihmathulla2666
    @kolothumthodinihmathulla2666 7 років тому +31

    തിലകന്‍,ലളിത കലക്കി.....

  • @Lithujaison1406
    @Lithujaison1406 4 роки тому +32

    തിലകൻ ചേട്ടന്റ അഭിനയം
    🙏😞സങ്കടം വന്നിട്ട് വയ്യ 😭
    മലയാള സിനിമയിൽ 3 പേരുടെ മരണം മാത്രമാണ് എനിക്ക് വിഷമം. ജയൻ. തിലകൻ കലാഭവൻ മണി 😞

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 11 місяців тому +3

    കുഞ്ഞിന്നാളിൽ ഏഷ്യാനെറ്റിൽ രാത്രി 11മണിക്ക കണ്ട സിനിമ 🥰വിജയരാഘവൻ മാതു തിലകൻ ലളിത 🥰❤️😘😘😘

  • @sintoessunny3588
    @sintoessunny3588 4 роки тому +16

    2020 ഈ സിനിമ കണ്ടവർ ഉണ്ടെങ്കിൽ ലൈക് അടിക്കുക

  • @mdajmal8519
    @mdajmal8519 6 років тому +14

    ഓ ഏന്റെ പൊന്നോ..അടിപൊളി സിനിമ തിലകൻ ലളിത് ഏതിരില്ല്ലാ നല്ല സംഫഷണം ഒരു നല്ല കുടുംബചിത്രം

    • @vineethvpillai4151
      @vineethvpillai4151 4 роки тому

      9......... md ajmal. 2 years ago.. ..... . .. ..... ...

  • @AL-BOSS_001
    @AL-BOSS_001 Рік тому +2

    എന്റെ പൊന്നോ എന്നാ അഭിനയവ തിലകനും kpac ലളിതയും 🙆🏼‍♂️❤❤

  • @sharafalisakaka3134
    @sharafalisakaka3134 7 років тому +7

    Thilakan&kpac lalitha awasome acting....super movie...heart touching

  • @fahadaliabdulla1943
    @fahadaliabdulla1943 7 років тому +16

    Pwolich..! Thilakan😘

  • @navas_koppam7320
    @navas_koppam7320 10 місяців тому +1

    തിലകൻ ചേട്ടൻറെ ഇമോഷണൽ സീൻ ഒരു രക്ഷയും ഇല്ല

  • @arunvlogmalayalam2572
    @arunvlogmalayalam2572 6 років тому +15

    നല്ല പടം' പൊളിച്ചു;Super

  • @saudialriyadpravasi3718
    @saudialriyadpravasi3718 Рік тому +4

    ഇപ്പോഴും തിലകൻ സാർ ഉണ്ടെങ്കിൽ നല്ല കതയുള്ള സിനിമ കാണാമായിരുന്നു ❤പ്രമാണം ❤

  • @abusufyan4057
    @abusufyan4057 4 роки тому +4

    Ejjaadhi film 👌🏻 panjami marikkaruthaayirunnu 😪 thilakan chettante abhinayam vere level 👌🏻

  • @ambadirs7707
    @ambadirs7707 5 років тому +14

    Thilakan chettan etra valia nadanaiyurnuu

  • @judhan93
    @judhan93 5 років тому +28

    *2019 ല്‍ എത്രപേര്‍ കാണുന്നുണ്ട്*

  • @arunek3726
    @arunek3726 4 роки тому +7

    Thilakan chettan 😍😍😍
    Lalitha chechi 😍

  • @rishadkatteeri5340
    @rishadkatteeri5340 5 років тому +10

    സൂപ്പർ സിനിമ ഒന്നും പറയാനില്ല

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 5 років тому +9

    Thilakan chettan okke maranamass aaanu

  • @arunrv8060
    @arunrv8060 5 років тому +8

    സൂപ്പർ.....

  • @mathewkrijo5772
    @mathewkrijo5772 2 роки тому

    Hit song, super film... Baiju ചേട്ടൻ അടിപൊളി... തിലകൻ ചേട്ടൻ 👍

  • @rajmohan8831
    @rajmohan8831 4 роки тому +8

    സ്കൂളിൽ പഠിക്കുമ്പോൾ കൊല്ലത്ത് വച്ച് ഷൂട്ടിംഗ് നേരിട്ട് കണ്ട ചിത്രം.

  • @rayaansvlogs
    @rayaansvlogs Рік тому +3

    തിലകൻ & ലളിത അമ്മ super acting

  • @kannansubrahmaniam935
    @kannansubrahmaniam935 8 років тому +11

    Thilakan chettan kidu

  • @ravindranpillai5441
    @ravindranpillai5441 9 років тому +9

    Nice Movie

  • @farizn6180
    @farizn6180 6 років тому +5

    First watch in this month :)2017
    ,good movie

  • @joshua_j_s
    @joshua_j_s 6 років тому +13

    Kollam port based story...

  • @sanith8585
    @sanith8585 7 років тому +16

    super..Thilakan SIR Great

    • @supergooajay8419
      @supergooajay8419 6 років тому

      Thilakan sir super actiong

    • @hmmgnm1233
      @hmmgnm1233 6 років тому

      Kannu nirayicha padam oru avardu polum kittatha poyallo

    • @hmmgnm1233
      @hmmgnm1233 6 років тому +1

      Sooper Sooper Sooper Sooper Sooper Sooper Sooper Sooper eni inganathe padam swapnangalile

  • @NS-vq5cc
    @NS-vq5cc 2 роки тому +1

    തിലകൻ എന്ന അഭിനയ കുലപതിയുടെ മറ്റൊരു മാസ്മരിക പ്രകടനം

  • @josephmv3899
    @josephmv3899 11 місяців тому

    ആരും അഭിനയിക്കുന്നില്ല കഥാപാത്രം എല്ലാവരും ജീവിക്കുക വിജയരാഘവൻ ചേട്ടനൊക്കെ ഇത്തരം ഭംഗിയായിട്ട് അഭിനയിക്കാൻ അറിയാം എന്ന് കാണിച്ചു തന്ന ഒരു സിനിമ ഇതിന് ഇതിനുമുമ്പ് ഉണ്ട് ചേട്ടനും കെപിഎസി ചേച്ചിയും ഒക്കെ അത്ഭുതപ്പെടുത്തിയത് തിലകൻ ചേട്ടന്റെയും വിജയരാഘവൻ ❤❤
    ചേട്ടന്റെയും തകർപ്പൻ അഭിനയം

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +29

    2019 l kanunavar arokke und like adi

  • @vinojvinoj5352
    @vinojvinoj5352 6 років тому +6

    real love of thilakan chettan

  • @Rockers8973
    @Rockers8973 5 років тому +9

    നല്ല പടം

  • @nithin84
    @nithin84 9 років тому +12

    Thilakan Chettan...

  • @arjunm965
    @arjunm965 7 років тому +12

    What an acting by Thilakan and kpac lalitha......I think Thilakan was one of the best actor in India...

  • @nisariyas8499
    @nisariyas8499 6 років тому +5

    Nice muvie. Tilakan sir... parayan vakkukagal illa.

  • @benz10021
    @benz10021 3 роки тому +17

    ഈ പൈലി ആയി അഭിനയിച്ച ആൾ സൂപ്പറായിരുന്നു പതുക്കെ പതുക്കെ സിനിമയിൽ നിന്നും എല്ലാവരും മറന്ന നടൻ

    • @deepakm.n7625
      @deepakm.n7625 Рік тому +1

      ശ്രീ പരവൂർ രാമചന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ പേര്.

    • @RajMohan-wo9gr
      @RajMohan-wo9gr 10 місяців тому

      Adheham marichu poyi

  • @ariftpariftp9349
    @ariftpariftp9349 5 років тому +8

    നല്ല സിനിമ ക്ലാരിറ്റി സംഭാഷണം

  • @sadiqali1686
    @sadiqali1686 5 років тому +7

    good moove thanks

  • @taxitrolls6875
    @taxitrolls6875 Рік тому +2

    കടിഞ്ഞൂൻ പൊട്ടൻ 😆😆 കുട്ടേട്ടൻ 😍😍

  • @jojojoseph7887
    @jojojoseph7887 4 роки тому +6

    നല്ല സിനിമ പക്ഷെ എന്തുകൊണ്ടാണ് ഇത് ടീവി യിൽ വരാത്തത്. Back ground score കുറച്ച് മോശം ഇല്ലെങ്കിൽ പടം വേറെ ലെവൽ.

  • @jibineshvallyattan1932
    @jibineshvallyattan1932 Рік тому +1

    ഓൾഡ് ഈസ് ഗോൾഡ് അടിപൊളി movie

  • @sheebaek1853
    @sheebaek1853 6 років тому +21

    അഭിനയകലയുടെ പെരുന്തച്ചന്റെ മറ്റൊരു കലാവിരുത്

  • @muhammedashfaq4430
    @muhammedashfaq4430 4 роки тому +3

    Superb movie

  • @binuraj8649
    @binuraj8649 9 років тому +9

    നല്ലൊരു പടം.

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 2 дні тому

    Super movie all cast super performance

  • @umeshku6067
    @umeshku6067 5 років тому +4

    Super movie

  • @johnmanoj2132
    @johnmanoj2132 Рік тому +2

    ക്ലൈമാക്സ്‌ തിലകൻ 👍👍👍👍

  • @swaminathan1372
    @swaminathan1372 3 роки тому +2

    നല്ല സിനിമ....🌹🌹🌹

  • @mt1249
    @mt1249 6 років тому +6

    thilakan super

  • @shainkhan1934
    @shainkhan1934 8 років тому +5

    very.nice.move

  • @mydailydiary399
    @mydailydiary399 4 місяці тому

    നല്ലൊരു സിനിമ ഹാർബർ
    സംവിധാനം: അനിൽ ബാബു
    വിജയരാഘവൻ,തിലകൻ,ഹരിശ്രീ അശോകൻ,ഇന്നസെൻ്റ്,ബൈജു,ബോബി,സൈനുദ്ദീൻ,പറവൂർ രാമചന്ദ്രൻ,മാഫിയ ശശി,മാധു,ബിന്ദു പണിക്കർ,ചിപി,kpse ലളിത,സുകുമാരി,കല്പന,

  • @shameem1Z
    @shameem1Z 5 років тому +5

    Nalla cinema

  • @sunilthomas9944
    @sunilthomas9944 Рік тому

    Legendary actor Thilakan sir and KPAc Lalitha Amma.

  • @flanker6207
    @flanker6207 2 роки тому +2

    മകൻ അച്ഛനെ അടിക്കുന്നത് കണ്ട് നിൽക്കുന്ന ഒരു അമ്മയുടെ അവസ്ഥ ..

  • @Gkm-
    @Gkm- 5 років тому +5

    നല്ല ഒരു സിനിമ

  • @akhilpennukkara4215
    @akhilpennukkara4215 4 роки тому +2

    Sooper..

  • @prajithprajith6813
    @prajithprajith6813 3 роки тому

    What a movie...... Super.....

  • @MariyanEventsWeddings
    @MariyanEventsWeddings 9 років тому +7

    NICE

    • @muhammedpk787
      @muhammedpk787 5 років тому

      ☁😊☁☁😊☁😁☁
      ☁😊☁☁😊☁☁☁
      ☁😊😊😊😊☁😊☁
      ☁😊☁☁😊☁😊☁
      ☁😊☁☁😊☁😊☁

  • @appuappusappusappu9979
    @appuappusappusappu9979 3 роки тому +3

    Nalla padam nalla oru appan.... Thilakan chettan

  • @shijinsurendranp8838
    @shijinsurendranp8838 6 років тому +7

    ente thilakkan chettan...

  • @vishnumr8809
    @vishnumr8809 8 років тому +6

    nice

  • @stanleyvincent2102
    @stanleyvincent2102 3 роки тому +2

    പണ്ട് മീൻ സിനിമയിൽ മധു പറഞ്ഞ ഡയലോഗ് തിരകഥാകൃത്ത് ജെ പള്ളാശ്ശേരി അതെ പടി പകർത്തി വച്ചിരിക്കുന്നു , അവസാനം തിലകൻ പറയുന്നത് .. അപ്പച്ചൻ മരിച്ചാൽ പള്ളിയിൽ അടക്കണ്ട , കടലിൽ എറിത്തേരെ ..

  • @HelloKitty-ki1oj
    @HelloKitty-ki1oj 9 років тому +8

    formula that never fails...

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +3

    Super family movie

  • @geethanair8057
    @geethanair8057 4 роки тому +2

    Thilakanchettan👍👍👍👍👍👍🌹🌹🌹🌹

  • @riyasaleesh6092
    @riyasaleesh6092 4 роки тому +8

    സ്വന്തം അച്ഛനെയും അമ്മയെയും തള്ളി പറഞ്ഞ്‌ പോയ അവൾ

  • @swaminathaniyer8177
    @swaminathaniyer8177 2 роки тому +3

    കെ ടി എസ് പടന്നയിലിന് ആദരാഞ്ജലികൾ.

  • @mailbox3505
    @mailbox3505 4 роки тому +1

    Adipoli cinema

  • @anoops3184
    @anoops3184 4 роки тому +2

    super

  • @RessinSAbraham
    @RessinSAbraham 2 місяці тому

    സൂപ്പർ 👌👌

  • @shellymerry3800
    @shellymerry3800 3 роки тому +1

    Good move ♥️❤️

  • @binur3255
    @binur3255 4 роки тому +2

    Nalla movie

  • @niranjankrishnan6318
    @niranjankrishnan6318 7 років тому +8

    thilakan sir and lalitha mam just awesome........

    • @kannansubrahmaniam935
      @kannansubrahmaniam935 7 років тому

      +JÁNOS MADARASI ഈ പടത്തിന്റെയോ😂😂

  • @skids-dt8fc
    @skids-dt8fc 3 роки тому +3

    😍😍pattalam pappachan😍👌

  • @alexcleetus6771
    @alexcleetus6771 4 роки тому +3

    Kadal story very fine

  • @safeelahashim2471
    @safeelahashim2471 3 роки тому +1

    വല്ലാത്ത സങ്കടം തോന്നിപ്പോയി

  • @vvp8120
    @vvp8120 2 роки тому

    നല്ല സിനിമ ❤😍😘

  • @junujafar4874
    @junujafar4874 3 роки тому

    Spr movie😍

  • @ajukrishna848
    @ajukrishna848 4 роки тому

    Good movie

  • @spkvlogs9458
    @spkvlogs9458 Рік тому +1

    Super😢😢

  • @rajeroor6514
    @rajeroor6514 6 років тому +9

    Who is watching in2018

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Nice

  • @kiipe8789
    @kiipe8789 Рік тому

    Good movie.

  • @vineeth8315
    @vineeth8315 Рік тому

    Kalithalla adipoli nice acting Meena Ganesh

  • @itsme1938
    @itsme1938 Рік тому +1

    1:44:10 കെ പി എ സി ലളിത; അഭിനയിക്കുകയാണോ ജീവിക്കുകയാണോ🔥

  • @melodies5692
    @melodies5692 29 днів тому

    Director superaanu...thilakane nannaayi avatharipichu...

  • @haseebp.h5069
    @haseebp.h5069 8 місяців тому

    Nalla cinima ❤

  • @dhruvmedia5202
    @dhruvmedia5202 10 місяців тому

    തിലകൻ ചേട്ടൻ ❤ ലളിതമ്മ ❤️