Cardamom

Поділитися
Вставка
  • Опубліковано 24 лис 2024
  • ഇടുക്കി രാജകുമാരിയിലെ ഏലം കർഷകനാണ് പാപ്പച്ചൻ കൊച്ചുനിരവത്ത്. ചപ്പുചവറുകൾ ഏലത്തിന് വളമാക്കി മാറ്റിയാണ് ഈ കർഷകൻ കൃഷി ചെയ്യുന്നത്. നല്ല വിളവുള്ള കൃഷിയിടം.
    നാഷണൽ ഇന്നോവേഷൻ കൗൺസിലിൻ്റെയും സ്പൈസസ് ബോർഡിൻ്റെയും അംഗീകാരം ലഭിച്ചിട്ടുള്ള ഈ കർഷകൻ്റെ രാജകുമാരി അരമനപ്പാറയിലെ കൃഷിയിടക്കാഴ്ച

КОМЕНТАРІ • 7

  • @varghesemathew6239
    @varghesemathew6239 День тому +3

    ഇളവര ചെടിയിൽ അല്പം വളവും മരുന്നും പ്രേയോഗിച്ചാൽ മറ്റു കേടുകൾ ഒന്നും ഇല്ലെങ്കിൽ ഒന്ന് രണ്ട് വർഷത്തേക്ക് വിളവ് കിട്ടും അഞ്ച് വർഷം കഴിയുമ്പോൾ ഇതേ അഭിപ്രായം പറയണം

  • @jojijose2964
    @jojijose2964 День тому

    🙂🙂🙂👍

  • @cvktravels5790
    @cvktravels5790 День тому

    👌👌👌

  • @SamkumarVM
    @SamkumarVM День тому

    സൂപ്പർ

  • @lintomicheal
    @lintomicheal День тому

    Supper

  • @bobinvarghesebobinvarghese7557

    👌👌