Husband ഉം wife ഉം plan ചെയ്തു കാഴ്ചക്കാരായ നമ്മളെ പറ്റിക്കുന്ന ഒരുപാട് prank വീഡിയോസ് കണ്ടിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്ഥമായി നല്ല ഒറിജിനാലിറ്റി ഉള്ള ഒരു prank വീഡിയോ ആയിരുന്നു.. 👍👍👍superb
ഞാൻ ഇത് പോലെ ഞാൻ ഒരാളായി മുമ്പ് ബന്ധമുണ്ടായിരുന്നു എന്ന് തമാശക്ക് പറഞ്ഞ തയിരുന്നു. എൻ്റെ പൊന്നെ പറയണ്ട അത് തമാശക്ക് വറഞ്ഞതാണ്. ഇന്ന് 25 കൊല്ലായി അവളെ മൈയിറ്റ് ന്ന് പോയിക്കില്ല. ഇന്നും പറയും ആ കാര്യം. എല്ലാവർക്കും ഒരു എൻ്റെ അപേക്ഷ . ഇങ്ങനെത്തെ കാര്യം ഒരിക്കലും പറയരുത്. ഇപ്പോൾ 55 ആയി
എന്നാലും എന്റെ ചേട്ടാ അത് വല്ലാത്ത prank ആയി പോയി......പാവം ചേച്ചി..... ചേട്ടന്റെ അഭിനയം കിടു ആയിരുന്നു entire video original acting കിടു....ആദ്യം ആയി ആണ് ഞാൻ നിങ്ങളുടെ യൂട്യൂബ് ചാനൽ വീഡിയോ കാണുന്നത് അടിപൊളി.....നല്ല cute pair..... ചേച്ചി പറയുന്നുണ്ട് എന്നിക്ക് അത്ര തടി ഒന്നും ഇല്ല.എന്ന .....മൊത്തം കിടുക്കി അടിപൊളി
സത്യം പറഞ്ഞാൽ എന്റെ കണ്ണു നിറഞ്ഞു പോയ് ബ്രോ ആ പാവം ചേച്ചി കരഞ്ഞതു കണ്ടുപ്പോൾ, എന്റെ ഭാര്യ ആയിരുന്നേൽ ഞാൻ ഇപ്പോൾ ഭൂമിയിൽ കാണില്ല മണ്ണോടു മണ്ണയാനെ 🤣🤣🤣🤣🤣😪😪😄😄😄😄
തമാശക്ക് ആയാൽ പോലും നമ്മുക്ക് സഹിക്കാൻ പറ്റില്ലടോ.നമ്മടെ ഭർത്താവ് വേറെ പെണ്ണിനെ വിളിച്ചു എന്ന് അറിയുമ്പോൾ .. 😪😪😪😪അതാണ്...അവർ കരയുന്ന പോലെ ഞാനും കരയും എന്റെ ഏട്ടനെ പിടിച്ചു.. എന്തഗിലും സങ്കടം വന്നാൽ. 😂😂
ഞാൻ യൂട്യൂബിൽ പ്രാങ്ക് വീഡിയോസ് സെർച്ച് ചെയ്തപ്പോൾ എനിക്ക് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു വീഡിയോസ് നിങ്ങളുടെ യാണ് അതിനാൽ സുബ്ക്രൈബ് ചെയ്തു കൂടുതൽ നല്ല വീഡിയോസ് പ്രദീഷിക്കുന്നു
വീഡിയോ കാണുന്ന എല്ലാ ചങ്ക്സും സബ്സ്ക്രൈബ് കൂടി ചെയ്ത് സപ്പോർട്ട് ചെയ്യണേ 😂😂😍😍🙏🙏
😂🤪Kala junctionil ullayalle
Urappayittum
😜🤣🤭😜🤣
Paavam ammu
നീ നിൻ്റെ കണ്ണൻ ഈ വാക്കുകൾ ഒഴിവാക്കുക ഭർത്താവിനെ ബഹുമാനിക്കുക അമ്മൂ
ഇതിപ്പോൾ എന്റെ ഭാര്യ ആയിന്നെങ്കിൽ എന്റെ ശവസംസ്കാരം നടന്നേനെ 😂😂😂😂😂😂😂
😂😂😂🙏🙏🙏🙏
🤣🤣🤣🤣yooo
😂😂😂🙏🙏🙏
അത്രയും സ്ട്രോങ്ങാ 😁ഇങ്ങള കെട്ടിയോൾ 😂😂😂😂😂
😂😂😂🙏🙏🙏
നല്ല അഭിനയം wife വിശ്വസിച്ചു പോയി. താങ്കളോടുള്ള സ്നേഹം കൊണ്ടാണ് wife അങ്ങനെ വിഷമിച്ചത്. സന്തോഷത്തോടു കൂടി ജീവിക്കുക എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
Thankyou chetta💝💝💝
Valicha prank
എങ്കിൽ പുളിച്ച ഒരു prank എടുക്കട്ടെ😂😂ഒരു തമാശ പറഞ്ഞതാണ് kto 🙏🙏
Haaii...😊😍😍
ഒരൊറ്റ പ്രാങ്കിലൂടെ റീച്ച് ആയ ചേട്ടനും ചേച്ചിയും... ന്യൂ സബ്സ്ക്രൈബ്ർ 🖤🖤🖤
Thankyou ❤️❤️💝
ഞാനും...
Thankyou broi ❤️💝
Njanum
❤️❤️
അടിപൊളി prank ആയിരുന്നു bt like കുറവാണ്...... ഇവരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് 🥰🥰🥰👌👌👌👌
Thankyou ❤️💝
Ethu kore aayallo engane veruppikal prank
@@jitheshpj4210 aarude..??
@@KL29Family1 🥰pin ചെയ്തേനെ 🥰🥰🥰thanks🥰
@@shabnamjabbar9660 Enthina Thnx.? We are family sysi❤️
Husband ഉം wife ഉം plan ചെയ്തു കാഴ്ചക്കാരായ നമ്മളെ പറ്റിക്കുന്ന ഒരുപാട് prank വീഡിയോസ് കണ്ടിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്ഥമായി നല്ല ഒറിജിനാലിറ്റി ഉള്ള ഒരു prank വീഡിയോ ആയിരുന്നു.. 👍👍👍superb
Thanks dear😍❤️🙏
👍👍👍
തെറ്റുകൾൾക്ക് നേരെ കൈ ചൂണ്ടുന്നവനാ ഞാൻ 👌😁
പോളി ഡയലോഗ് 👌👌👌😂
പ്രാങ്ക് എവിടെ കണ്ടാലും എത്തി നോക്കും... പ്രാങ്ക് ഇഷ്ടായി.. സബ്സ്ക്രൈബ് ചെയ്തു 😂🤩🤩🤩
😍🥰😍
ഞാൻ ഇത് പോലെ ഞാൻ ഒരാളായി മുമ്പ് ബന്ധമുണ്ടായിരുന്നു എന്ന് തമാശക്ക് പറഞ്ഞ തയിരുന്നു. എൻ്റെ പൊന്നെ പറയണ്ട അത് തമാശക്ക് വറഞ്ഞതാണ്. ഇന്ന് 25 കൊല്ലായി അവളെ മൈയിറ്റ് ന്ന് പോയിക്കില്ല. ഇന്നും പറയും ആ കാര്യം. എല്ലാവർക്കും ഒരു എൻ്റെ അപേക്ഷ . ഇങ്ങനെത്തെ കാര്യം ഒരിക്കലും പറയരുത്. ഇപ്പോൾ 55 ആയി
യ്യോ സിവനെ അമ്മുവിന്റെ ആ അവസാനത്തെ അഭിനയം ഒരു രെക്ഷയും ഇല്ല മോനേ 🤣🤣🤣
രണ്ടു പേരും അറിഞ്ഞുകൊണ്ടുള്ള അഭിനയം മായിരുന്നോ
😂
😀😀😀😀
ആക്ടിംഗ് ആണൊ
ചേച്ചി സൂക്ഷിച്ചോ.. ഇപ്പൊ പ്രാങ്ക് എന്ന പേരിൽ റിയൽ പരിപാടികൾ നടക്കുന്നുണ്ട്.. അതാണ് ട്രെൻഡ്.. 😀
Video പിടിക്കുന്ന ഫോൺ ഓഫ് ആയിപോയിരുന്നെകിൽ അവിടെ കൊലപാതകം നടന്നേന 🤣🤣
🥰😍💝
🤣🤣
ആളുകളെ വടി ആക്കരുത് plan ആണെന്ന് പറയുകയേ ഇല്ല
Bro ith just prank video aanu😂😂🙏🙏
Ufffff chettanodu enthu sneham anu💞💞💞💞💞💞💞 ponnupole nokkane....... God bless you....
ഇനി ചേട്ടന് ധൈര്യമായി ആരെയും വിളികാം 😄
😂😂😂🙏🙏🙏
വീഡിയോ റെക്കോർഡ് ഓഫ് ആയി പോയിരുന്നെങ്കിൽ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിയേ😝😝😝😝
Aaake oru virul video ഇതാ 😄😂 അത്കൂടി ഇല്ലാൻഡ് പോയേനെ😄😂😭
@@KL29Family1 😊❤️
തെറ്റുകൾക്ക് നേരെ വിരൽ ചുണ്ടുന്നവനാണ് ഞാൻ 🤣🤣🤣🤣🤣🤣
😂😂😂😂🙏🙏🙏🙏🙏
😆😆🤭
😂😂😂🙏🙏
Justin Bhayankaran thanne..😁😁
@@pankusvlog2918prank ചെയ്യുന്നതിന്റെ ഇടയിൽ ആ ചേട്ടൻ പറഞ്ഞ ഒരു ഡയലോഗ് ആണ് അത് 🤣🤣🤣 video കണ്ടവർക്ക് മനസിലാകും 😂😂😂😂😂😂(7:6)
Pavam Ammu Chechi aye karayipichaa NIKHIL MACHAN🤣🤣🤣
😂😂😇😇
You lucky husband iam proud of you my own sister godbless you and family all the best ❤❤❤❤❤🥰🥰🥰🥰🥰🙏🙏🙏🙏🙏👍👍👍👍
Thanks ikka💝❤️
Last ആ കരച്ചിൽ 🙆♂️ അപ്പൊ ചേട്ടന്റെ expression 😂😂😂
Polli video 💥🥰🥰🥰🥰🥰🥰🥰
അച്ചോടാ കരഞ്ഞു പാവം ☹️☹️☹️☹️☹️കരയിപ്പിക്കണ്ടരുന്നു.... ആദ്യം. ആയി കാണുവാ ഈ ചാനൽ 😍
Sorry broii😂😂🙏🙏Thankyou 😍🥰
ചേട്ടാ അടിപൊളി .... തെറ്റുകൾക്ക് നേരെ ഞാൻ വിരൽ ചൂണ്ടും പൊളി ഡയലോഗ്
😂😂😂🙏🙏🙏
ചേട്ടൻ പൊളി ആണ് ഞൻ 😁🤣🤣മരിച്ചു പാവം ചേച്ചി 🤩പറ്റിച്ചു 🤣🤣
😂😂🙏🙏
ചേച്ചിയുടെ ക്ഷമ അപാരം തന്നെ. പാവം❤️
😂😂😂🙏🙏🙏
പാവം ചേച്ചി ലാസ്റ്റ് ആയപ്പോൾ കരഞ്ഞു പോയി പാവം ❤❤
😂😂🙏🙏
ഒരു എലുമ്പനായിരുന്ന നിന്നെ സുന്ദരിയായ ഞാൻ പ്രേമിച്ചില്ലേ... ചേട്ടന്റെ കാറ്റ് പോകുന്ന ഡയലോഗ്.
🤣🤣🤣🤣.
ഇന്നാണ് ഞാൻ നിങ്ങളുടെ ചാനൽ കാണുന്നെ. Prank adipoli😊 👌
Thankyou chetta 😍🥰❤️
എത്ര വിളിച്ചിട്ടും എടുക്കാതെ കൂട്ടുകാർ 👍👍👍🤣🤣🤣🤣
😂😂😅😅
ഇതൊക്കെ മഹാ ബോറാണ് ബ്രോ... എല്ലാരും ഇത് തന്നെയാ ചെയ്യുന്നേ അതുകൊണ്ട് ഇതൊന്നും കാണുമ്പോൾ ഒരു ഇതില്ല വെറൈറ്റി എന്തെങ്കിലും കൊണ്ട് വരൂ.....
പറ്റിച്ചേ 😂😂😂😂🤭🤭chetaaaaayi superrrr👍
Thankyou broi💝😍
Effort👌+wife attitude👌+ Couples chemistry👌+ 🤲👍
Thankyou chettayi ❤️🥰
First time ahnu ningade channel kanunne😂👍🏻pwolichttaa💥😁
thankyou dear🥰🥰😍😍🙏🙏
Chettanum chechiyum poliiii❤👍adipoliiii polichuuu
Thanks dear💝🥰😍
കണ്ണന്റെ അവിഹിതം , 😂😂😂😂😂😂😂അയ്യോ ചേച്ചി, ചേട്ടൻ പാവമാ , ചേച്ചിടെ tone മാറിയത് കണ്ടോ, കണ്ണാ കണ്ണാ കണ്ണാ,,, പിന്നെ നീ..... 😂😂😂🥸🥸🥸🥸
Nalla Frank chtnod Ulla sneham tirich ariyan Ulla oru nimisham airunnu..true love .god bless both
Thanks dear 🥰❤️
ഇത് കണ്ടപ്പോൾ മല്ലു ഫാമിലിയുടെ prank ആണ് ഓർമവന്നത്
😂😂🙏🙏
Adhyayit nighala video knunnath adipoliii❤️❤️ cute couples
🥰🥰
😍
Avihidam nadathi nadathi last orginal aakumbol padikum
😰😰🙏🙏
Legends says that wives are equal to Sherlock Holmes
They are the best Detectives in the world.🕵️♂️🕵️♀️🕵️
😂😂😂😂
ഫ്രാങ്ക് അമ്മുക്കുട്ടിക്ക് ശരിക്കും ഏറ്റു ചിരിക്കാനും ഉണ്ടായിരുന്നു അടിപൊളി
Thankyou chetta
നിങ്ങള് ഇൗ prank വിട്ട് ഒരു കളിക്കും ഇല്ലല്ലോ... KL prank തന്ന prank പൊളിച്ച്
Thanks Broi 🥰😍
Adipwoli chetta chechi sherikkum pedichu ethu pole ee edak onnum kandilla prank pwoli pwoli pwoli
Thankyou soo much dear😘😘🥰🥰
അഭിനയം അടിപൊളി 😂
അത് മരണ മാസ്സ് അഭിനയം
Epo youtubilum avihitham anallo odunne. Kalam pone pokk
ഇതാണ് സ്നേഹം ♥️
🥰🥰😍😍
താങ്കൾ ഭാഗ്യവാൻ ആണെടോ...ഇത്ര സ്നേഹം ഉള്ള ഭാര്യയെ കിട്ടിയതിൽ
😍🙏
situation nyc aayi abinayicha chechi aanu nyc. Idak frame change aayath aarkkum manasilavathath nannayi 😂😂😂
😅😅😂😂
Chetta chechi ipol set Ayo? Video kazhinjapol ethra idi kiitti?
😅😅😂😂😂
Good family.god bless you
Thanks broi🥰😍
Paavam ammu chechiii ❤️kannan bro pwolii 😂👍
❤️❤️❤️
എന്നാലും എന്റെ ചേട്ടാ അത് വല്ലാത്ത prank ആയി പോയി......പാവം ചേച്ചി..... ചേട്ടന്റെ അഭിനയം കിടു ആയിരുന്നു entire video original acting കിടു....ആദ്യം ആയി ആണ് ഞാൻ നിങ്ങളുടെ യൂട്യൂബ് ചാനൽ വീഡിയോ കാണുന്നത് അടിപൊളി.....നല്ല cute pair..... ചേച്ചി പറയുന്നുണ്ട് എന്നിക്ക് അത്ര തടി ഒന്നും ഇല്ല.എന്ന .....മൊത്തം കിടുക്കി അടിപൊളി
thankyou chetta❤️😍 Thank you so much 🥰🥰🥰
@@KL29Family1 You Are Always Welcome Will See Your More Videos and Give Honest Review and comment ....Live happily both
@@Vishnudevan Thank you soo much brother ❤️
കണ്ണന്റെ ഇടക്കുള്ള നോട്ടം 😂😂😂പൊളി
😂😂🙏🙏
First time anu video kanunne pavam chechi avasanam karanju
😍👍
😍😅🙏👍
ഇതുവരെ അഭിനയം ആണെങ്കിൽ അവനൊരു അവാർഡ് കൊടുക്കണം
Paavam scene contra...chekkante expression kidu..
കണ്ടാൽ ആരും പറയും ഇത് prank ആണെന്ന് 😂😂😂
😅😅😂😂
എലുമ്പനെ പോലെ ഇരുന്ന നിന്നെ 😂🤣🤣🤣🤣🤣🤣ചേച്ചി ഇജ്ജാതി ഡയലോഗ്
🙄😥
😂ningal super jodi ahnu kto
Thanks broii🥰🤩😘😘😘
Sambavam poli aan to athinte idakk chetan chirikkind alle 😂😂😂ath bittayi
Vediyo kollam super aayitundu pinne sneghichu kalliyanam kazhichavar aanenkil nannai sookhichu venam aayudhangal palathum eaduthu prayokichu eannu varum..
Ok eannum engane happy aayi jeeviku God blessings ..Bro &sis
😀😂Thankyou soo much broi❤️💝
@@KL29Family1 😃👍
Real അഭിനയം... superrrrr... 👍👍👍👍👍👏👏👏👏👏👏👏👏👏👏
😂😂🙏🙏
പാവം ചേട്ടാ... Kashtond.. കരഞ്ഞു ചേച്ചി ☺☺😇😇
😂😂🙏🙏
Hii ammuchechii kannan chetta, super ayitund. Pavam chechii ithrakum vendarunnu.Pinne ithu ormayil irikkatte kannan chettanu
😂😂😂🙏🙏🙏
സത്യം പറഞ്ഞാൽ എന്റെ കണ്ണു നിറഞ്ഞു പോയ് ബ്രോ ആ പാവം ചേച്ചി കരഞ്ഞതു കണ്ടുപ്പോൾ, എന്റെ ഭാര്യ ആയിരുന്നേൽ ഞാൻ ഇപ്പോൾ ഭൂമിയിൽ കാണില്ല മണ്ണോടു മണ്ണയാനെ 🤣🤣🤣🤣🤣😪😪😄😄😄😄
😁👍
ഞാനും . പാവം നല്ല പക്വതയോടെ പ്രതികരിച്ചു.
Acting aanennu parayathe illaa 🤣 Anyway kp it up man💥♥️
Thanks broi 🥰😍
പൊളിച്ചു...
ഞാനും subscribe ചെയ്തു
പാവം അമ്മു പ്രാങ്ക് ആണെങ്കിലും എനിക്കും ട്ടെൻഷൻ തോന്നി . സംഭവം പൊളിച്ചു ഫുൾ സപ്പോർട് ts
❤️❤️❤️
കൈ ചൂണ്ടരുത്, എന്നത് രണ്ടു പേർക്കും ബാധകമാണ്
സൂപ്പർ അനിയാ സൂപ്പർ പക്ഷേ നിഷ്കളഗ്ഗയായ അ പെങ്ങളോട് ഇത്രയും വേണമായിരുന്നോ ഹഹഹഹ
😂😂😂😂🙏🙏🙏🙏
എന്താവായാലും താഗ്ഗൾക്ക് സിനിമയിൽ അഭിനയിക്കാം അതിനുള്ള കഴിവുണ്ട് .ഞാനൊരു നാടക നടൻ കൂടിയാണ് അതുകൊണ്ടു പറഞ്ഞതാണ്
Thankyou soo much chetta 😍🥰❤️
👍
Voice egane kittunnath .phone kurachu dure alle voice sherikum kittillallo . Vere phonil ano voice record cheyane
Alla bro I phone aaanu nalla voice clarity kittum
Kl prank kand varunnavar ndoo🤭🤭
😍😍🥰🥰
Hello sir and mam good evening nice prank you have done on your wife you both are very young take care of each other stay safe love you guys
ശരിയായിട്ടുള്ള സത്യം പറഞ്ഞു കൂടെ😜😜😜😜😜
Machaneyyyyyy 😂😂😂🙏🙏🙏
Spr bro ...serikkum pedichu pavam chechi
😂😂😅😅
കണ്ണാ അടിപൊളി prank...... 👍👍😄
thankyou broi ❤️💝
ഞാൻ ഇപ്പോഴാണ് വിഡിയോ കാണുന്നു പൊളി 👌
😍🙏
കോമഡി ആയിട്ട് ഉണ്ടല്ലോ ....തെറ്റുകൾക്ക് എതിരെ വിരൽ ചൂണ്ടണം 😉😉😉🤣🤣🤣🤣മുത്തുമണിസ് 😘😘😘
😂😂🙏🙏
ആശാന്റെ കാല് താലിയോടിച്ച അമ്മുനോട് ആശാൻ ക്ഷമിച്ചിരിക്കുന്നു 😂😂😂😂 പൊളിച്ചു മോനെ രണ്ടുപേർക്കും all the best
Thanks broi 😍🥰
Prank kand vannatha... 😁enni ee kumbathil njanum inde🥰🥰🥰
Thanks dear🥰🙏
രണ്ടാളും കിടു ആക്ടിങ്...പോളി... 👌👌👌
ഇപ്പോ എല്ലായിടത്തും ഇത് തന്നെ പ്രാങ്ക് ചെയ്ത് ചെയ്ത് അവസാനം ജീവിതം പ്രാന്തൻ ആവരുത്
🙏🙏🙏
കണ്ടോ കണ്ടോ.. മനസ്സിൽ ഇരിപ്പ് പറഞ്ഞത് കേട്ടോ മച്ചാൻ. ഏല് മ്പൻ ആയ നിന്നെ സുന്ദരി ആയ ഞാൻ പ്രണയിച്ചല്ലോ ഞാൻ പറഞ്ഞത് അല്ല ബ്രോ യുടെ വൈഫ് പറഞ്ഞത് ആണ് 😆😲😜
😁😁😁
പാവം ചേച്ചി ♥️
😂😂😂🙏🙏🙏
Haai..sumi irshad😊😊😍
Adipoli.kanda udane subscribe cheithu.superb
Thanks broi 😍🥰
ചേച്ചിയുടെ വോയിസ് കൊള്ളാം..
Kennan chetta chechik ntyalum nalla paniya kodutte
😂😂🙏🙏
തമാശക്ക് ആയാൽ പോലും നമ്മുക്ക് സഹിക്കാൻ പറ്റില്ലടോ.നമ്മടെ ഭർത്താവ് വേറെ പെണ്ണിനെ വിളിച്ചു എന്ന് അറിയുമ്പോൾ .. 😪😪😪😪അതാണ്...അവർ കരയുന്ന പോലെ ഞാനും കരയും എന്റെ ഏട്ടനെ പിടിച്ചു.. എന്തഗിലും സങ്കടം വന്നാൽ. 😂😂
Sorryyy broiii😭😭😭🙏🙏🙏
@@KL29Family1 പിന്നെ വേറെ ഒരു കാര്യം. ചേട്ടന്റ സൗണ്ട്. ജിസ്സ് ജോയ്.. സൗണ്ട് പോലെ ഉണ്ട്.. (അല്ലു അർജുൻ )ഡബ്ബിങ് ആര്ടിസ്റ്... 🙏🙏🙏🙏💞💞💞💞💞💞
Thanks dear😍❤️
Best actor, best actress awardine onnu apply cheythekke chilappo kittum
Kurachoodi natural aakarnnu
Acting lesham koodipoyo chetta😂🤣🤣🤣🤣
😂😂😂🙏🙏🙏
@@KL29Family1 negative paranjath allatto real aayitt feel Cheythilla ath kond aane
@@jetseed4866 itz oke broi 💝
പൊട്ടിയല്ല കണ്ണാ പൊട്ടിയല്ല ഓർത്തോ 🤣🤣.സൗണ്ടും എടുക്കത്തില്ല എന്നിട്ട് 🤣🤣🤣🤣. വിശ്വസിക്കാൻ ഞങ്ങൾക്കും പറ്റുന്നില്ല 😂
കഷ്ടം വല്ല ജോലി ചെയ്തു ജീവിച്ചൂടെ അനിയാ 🤗🤗🤗
ജോലി ഒണ്ട് ജേഷ്ട്ടാ 🤗🤗
Ningale familiye Kl prank lude kand UA-cam channel arinj subscribe cheytha njan😅✌️
Thanks broi 😘🥰😍
Ayyo pavam cheechi 😥😂😂😂
😂😂🙏🙏
വ്ലോഗ് കണ്ടു ഞാൻ ചെയ്തു നോക്കി എന്നെ കൊന്നില്ല എന്നെ ഉള്ളു 😄എന്റെ അമ്മോ
🤣🤣😅😅😅
ചേട്ടാ സണ്ണി വെയ്നിൻ്റെ സൗണ്ട് കിടു ആയിട്ട് imitate ചെയ്യാൻ പറ്റും same sound
🙄🙄🙄🙄😅😅🙏🙏
Thettukalk nere viral choondunnavanani njn.... Chettan mass
😀😂🙏
ഞാൻ യൂട്യൂബിൽ പ്രാങ്ക് വീഡിയോസ് സെർച്ച് ചെയ്തപ്പോൾ എനിക്ക് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു വീഡിയോസ് നിങ്ങളുടെ യാണ്
അതിനാൽ സുബ്ക്രൈബ് ചെയ്തു കൂടുതൽ നല്ല വീഡിയോസ് പ്രദീഷിക്കുന്നു
Thankyou broo❤️❤️❤️ ഞങ്ങളെ കൊണ്ട് ആവുന്നതിൻ്റെ maximum ചെയ്യാം ബ്രോ🙏🥰😍
Muth maniees polichu chetthayi super chechi cute family eppalum shanthoshatthil indavattt 🤲🤲🤲🤲🤲🤲💞💞🥰🥰🥰
Thankyou broi സപ്പോർട്ട് ഉണ്ടാവണം😍👍
അഭിനയം powlichu 🤣🤣
ആ ചേച്ചിടെ ഓരോ ഡയലോഗ് 😂😂😂🤭🤭🤭🤭
😂😂🙏🙏
@@KL29Family1 🤭
Annan mimicry artist aano😂😂😂😂Pwoli Prank❣️
😂😂😂🙏🙏🙏 Support chryyane❤️
ഇനി ഇപ്പ എല്ലാത്തിനും ലൈസൻസ് ആയല്ലോ.... ല്ലേ..... 😆😆ചേച്ചിയെ... ആ ചെക്കനെ ഒന്ന് സൂക്ഷിച്ചോണേ
Machaneyyyyyy😂😂🙏🙏🙏
Kolllaam nannayittund nice video good presentation nice sharing kalkkkiiiii
😂😂😂🙏🙏🙏
Njn First time aaa video kanunne
Poli ❤️
Thankyou broi💝❤️