ഒന്നുറങ്ങി ഉണർന്നപ്പോൾ സൂപ്പർസ്റ്റാർ ആയി മാറിയവർ 🔥| Overnight Sensations and Superstars | Malayalam

Поділитися
Вставка
  • Опубліковано 22 гру 2022
  • New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
    Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Aniyathipravu | Kaduva | Prithviraj Sukumaran | Mallika Sukumaran | Kavya Madhavan | Dileep | Priya warrier | Priya Varrier | 4 years | Malar | Sai pallavi | Naslen | Thanneermathan dinangal | Aristo suresh | Action hero biju | Muthe Ponne Pinangalle | Manikya malaraaya poovi | Mallu | Wink | Sensational | Viral stars | Trending Star | Reels | Troll | Vinu mohan | Nivedyam | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    Check out other Popular Videos
    Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
    Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
    Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
    Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
    Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
    Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
    Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
    Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
    Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    | fmovies
    | isaimini
    | shang chi
    | 9xmovies
    | afilmywap
    | avengers
    | john wick
    | 7starhd
    | mp4moviez
    | pirates of the caribbean
    | mulan
    | hdhub4u
    , | filmy4wap | movie4me
    | 4movierulz
    | movieverse
    | guardians of the galaxy
    | 9xflix
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
  • Фільми й анімація

КОМЕНТАРІ • 582

  • @vishnukg007
    @vishnukg007 Рік тому +414

    സിനിമയിൽ മാത്രമല്ല യൂട്യൂബ് ലും നമ്മുടെ arjou ഒക്കെ overnight sensation ആയതല്ലേ ☺️
    Waiting for the second part
    ( 3-4 ദിവസം എന്നു പറഞ്ഞത് നന്നായി. വീഡിയോ കണ്ടില്ലേൽ ധൈര്യയി തെറി വിളിക്കാലോ 🙂)

  • @nasvdos3302
    @nasvdos3302 Рік тому +812

    എന്റെ പൊന്നോ റഹ്മാനെ introduce ചെയ്ത ആ ശൈലി പൊളി.. ത്രില്ലെർ സിനിമകളിൽ വില്ലനെ Reveal ചെയ്യുന്നത് പോലെ... ആരാണ് ആരാണ് എന്നിങ്ങനെ വെയിറ്റ് ചെയ്ത് Last റഹ്മാന്റെ പേര് പറഞ്ഞപ്പോ രോമം പൊങ്ങി ❤❤❤

    • @naseeltvk5038
      @naseeltvk5038 Рік тому +50

      YES INTRO പൊളിച്ചു EXPECT ചെയ്തില്ല റഹ്മാൻ ആവും എന്ന്

    • @filmytalksmalayalam
      @filmytalksmalayalam  Рік тому +22

      😍😍😍☺️☺️☺️☺️

    • @jiju466
      @jiju466 Рік тому +6

      Athe🤗🤗🤗

    • @birbalbirbal2958
      @birbalbirbal2958 Рік тому +18

      നിങ്ങൾ അനുഭവിച്ച ആ ആകാംക്ഷ എനിക്ക് കിട്ടിയില്ല. കാരണം, ഈ വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന നടീനടന്മാരുടെ പേരുകൾ ആര് എപ്പോൾ വരും എന്ന തരത്തിൽ ടൈം സ്റ്റാമ്പ് ആയി ഇവിടെ ഒരാൾ പോസ്റ്റ് ചെയ്തിരുന്നു. ആദ്യം റഹ്മാൻ എന്ന് കണ്ട ഞാൻ അതിൽ നേരിട്ട് ക്ലിക്ക് ചെയ്താണ് വീഡിയോ കാണാൻ തുടങ്ങിയത്. ഞാൻ എന്തിനത് ചെയ്തു?

    • @shalumonpt566
      @shalumonpt566 Рік тому +3

      പിന്നല്ലാണ്ട്

  • @mhdbasith4793
    @mhdbasith4793 Рік тому +256

    നസ്ലിനും സായ്പല്ലവിയും മറ്റുള്ളവരേക്കാൾ talent ഉണ്ടെന്ന് വിശ്വസിക്കുന്നു. പിന്നെ ആക്ഷൻ ഹീറോ ബിജു വിൽ അഭിനയിച്ച ചേട്ടനും 🔥

  • @chrisjof1320
    @chrisjof1320 Рік тому +85

    ആദ്യത്തെ പടം അല്ലെങ്കിലും ഗജിനി ഇറങ്ങി നേരം വെളുത്തപ്പോൾ തല വര മാറിയ ആളാണ് അസിൻ 😍

  • @sirajrahman4116
    @sirajrahman4116 Рік тому +196

    പ്രിയ വാര്യര്‍ ഫെയ്മസ് ആയ പോലെ വേറെ ആരും ആയിട്ടുണ്ടെന്ന് തോന്നുന്നില്ല . അതും ഒരൊറ്റ കണ്ണിറക്കലിലൂടെ

    • @Otsana7
      @Otsana7 11 місяців тому +1

      Crct

    • @noahnishanth9766
      @noahnishanth9766 8 місяців тому +4

      സത്യം... അറബികളുടെ ഇടയിൽപോലും വൈറൽ ആയിരുന്നു

    • @ajtt3803
      @ajtt3803 7 місяців тому +2

      അത് കുഞ്ചാക്കോ ബോബന്റെ ചരിത്രം അറിയാഞ്ഞിട്ടാണ് ആദ്യ പടം തന്നെ ഇന്റസ്ട്രി ഹിറ്റ്,ആദ്യ പടത്തിലൂടെ തന്നെ stardm കിട്ടിയ നടൻ

    • @moiducheroor277
      @moiducheroor277 7 місяців тому +3

      ​@@ajtt3803 but ann innathe pole internetum social mediayum onnumillathadh kond keralthil mathram trend aayadh , idh anganeyalla kadal kadannnu

    • @aswathisanthosh2845
      @aswathisanthosh2845 3 місяці тому

      Ys

  • @zainulabid6819
    @zainulabid6819 Рік тому +776

    പ്രേമമമുണ്ടാക്കിയ ഓളമൊന്നും ഞാനിന്നേവരെ ഒരു സിനിമക്കും കണ്ടിട്ടില്ല ടൈറ്റിൽ മുതൽ songs, costum അങ്ങനെ എല്ലാം trend ആയ സിനിമ 🤩🔥

  • @sankarkrishnan407
    @sankarkrishnan407 Рік тому +280

    ഒറ്റ പാട്ട് കൊണ്ട് രക്ഷപ്പെട്ട നായികയാണ് ഗോപിക. ലജ്ജാവതിയെ എന്ന പാട്ട്. ഓർമ്മയുണ്ടോ.

    • @dnvlog5007
      @dnvlog5007 Рік тому +5

      Yes 👍🏻👍🏻

    • @shihabnajath813
      @shihabnajath813 Рік тому +3

      Jassi gift aanu rakshappettath

    • @ajtt3803
      @ajtt3803 7 місяців тому +1

      Gopikaye onnum annu aarum sradhichittu polumilla

  • @althafmk371
    @althafmk371 Рік тому +221

    Rahman ന്റെ intro ഭാഗം poli👍🏻👍🏻
    ഒരു ത്രില്ല് കിട്ടി ❤️

  • @aboobackerccp6660
    @aboobackerccp6660 Рік тому +103

    റഹ്മാന്റെ ഇൻട്രോ പറഞ്ഞപ്പോൾ ശരിക്കും രോമാഞ്ചം വന്നു 👌

  • @muneerxtz5306
    @muneerxtz5306 Рік тому +75

    റഹ്മാനെ കിട്ടിയ ഇൻട്രോ 🔥admin you nailed it

  • @user-tn3mk6ht1p
    @user-tn3mk6ht1p Рік тому +11

    ഇതിൽ ഏറ്റം viral പ്രിയ വാരിയർ ആണ് .ഒരു പൊട്ട പടത്തിൽ 2sec കണ്ണടച്ച് എല്ലാരുടേം മനസ് കീഴടക്കിയ ഒരേ ഒരു സിനിമ താരം

  • @thefanofhighflyers5173
    @thefanofhighflyers5173 Рік тому +28

    അടുത്ത തവണ ഇവനെ മറക്കല്ലേ
    പാലും പഴവും കൈകളിലേന്തി...
    പാലും പഴവും കൈകളിലേന്തി...
    പാലും പഴവും കൈകളിലേന്തി...
    പാലും പഴവും കൈകളിലേന്തി...
    പാലും പഴവും കൈകളിലേന്തി...
    പാലും പഴവും കൈകളിലേന്തി...

  • @bepositive9536
    @bepositive9536 Рік тому +52

    sai pallavi senthamarai❤

  • @lajcreation6292
    @lajcreation6292 Рік тому +301

    മലയാളത്തിലെ ഏറ്റവും ഗ്ലാമറാസായ നടൻ റഹ്മാൻ 🥰.

    • @rahimemrahim8991
      @rahimemrahim8991 Рік тому +1

      അന്ന് പ്ലസ് 2 ഉണ്ടായിരുന്നോ

    • @lajcreation6292
      @lajcreation6292 Рік тому +1

      @@rahimemrahim8991 enthina

    • @dnvlog5007
      @dnvlog5007 Рік тому +3

      👍🏻👍🏻yes

    • @rakhireghunath4599
      @rakhireghunath4599 Рік тому +2

      @@rahimemrahim8991 sheriya annu pree degree allayirunno

    • @rakhireghunath4599
      @rakhireghunath4599 Рік тому +2

      @@rahimemrahim8991 sheriya annu pree degree allayirunno

  • @rugmanik6323
    @rugmanik6323 Рік тому +70

    Rahman and mammutty combination 😌👌🏼

  • @rensidev8637
    @rensidev8637 Рік тому +193

    ഇത് കാണുന്ന ഭാവിയില്‍ super star ആകാൻ സാധ്യതയുള്ള ഞാന്‍ 😎😎

  • @sarunkannan677
    @sarunkannan677 Рік тому +29

    Mamitha baiju... സൂപ്പർ ശരണ്യ അല്ല സൂപ്പർ സോനാ എന്ന് മാറ്റി പറയിപ്പിച്ച മുതൽ 😄😄

  • @jiju466
    @jiju466 Рік тому +119

    റഹ്മാന്റെ കാര്യം പറഞ്ഞപ്പോ എന്താന്തോ ഒരു രോമാഞ്ചിഫിക്കേഷൻ. ഞാൻ ഇന്നലേം കൂട പൂമുഖ പടിയിൽ. നിന്നെയും കാത്തു എന്ന ഫിലിമിലെ പൂങ്കാറ്റിനോടും കിളികളോടും എന്ന പാട്ട് ഓർമിച്ചതെ ഉള്ളൂ🤗🤗🤗

    • @filmytalksmalayalam
      @filmytalksmalayalam  Рік тому +6

      ഹൃദയം ഒരു വീണയായ് ❤
      തമിഴിൽ കല്യാണ മാലൈ, ഗുരുവായൂരപ്പാ എല്ലാം കിടു പാട്ടുകൾ ❤❤

    • @jiju466
      @jiju466 Рік тому +4

      ​@@filmytalksmalayalam കല്യാണ മാലൈ എന്ന പാട്ട് ഞാൻ കെട്ടിട്ടില്ലായിരുന്നു ഇപ്പോൾത്തങ്കളുടെ കമന്റ് കണ്ടപ്പോൾ serch ചെയ്തു നോക്കി എന്തൊരു ഫീലാ ആ പാട്ട് കേൾക്കാൻ 🥰🥰🥰melting song 🤗🤗🤗. അത് പോലെ തന്നെ റഹ്മനും നദിയ മൊയ്തും കൂട അഭിനയിച്ച. ഒരു ഫിലിം ഉണ്ട് (പേര് മറന്നു പോയി) അതും എനിക്ക് ഇഷ്ട്ടം ആണ്

    • @filmytalksmalayalam
      @filmytalksmalayalam  Рік тому +1

      @@jiju466 കണ്ടു കണ്ടറിഞ്ഞു ആണോ ?

    • @jiju466
      @jiju466 Рік тому +3

      @@filmytalksmalayalam സോറിഅതല്ല.ഇതു തമിഴ്. മൂവി ആണ്🥰 മലയാളത്തിൽ പണ്ട് we ചാനലിൽ വരുമായിരുന്നു ബേബി ശാലിനിയൊക്കെ ഉള്ള ☺️

    • @noxmedia24x7
      @noxmedia24x7 Рік тому +3

      സത്യം

  • @sajinjs
    @sajinjs Рік тому +126

    But, പ്രേമത്തിൽ എനിക്കിന്നും ഏറ്റവും ഇഷ്ടം സെലിനെ ആണ്.. ❤️

    • @war_nd_love
      @war_nd_love Рік тому +2

      Mee to

    • @kingfisher366
      @kingfisher366 Рік тому

      ആരാണ് ഈ സെലിൻ. ഇങ്ങനെ ഒരു പേര് കേട്ടിട്ടില്ലല്ലൊ?

    • @sajinjs
      @sajinjs Рік тому +1

      @@kingfisher366 കുന്നംകുളം ശാന്തയുടെ വീട്ടിന്റെ അപ്പർത്തെ സരളേടെ മോൾടെ കെട്ടിയോന്റെ വകയിലെ അമ്മായിയമ്മയാ. എന്താ മുട്ടാൻ വല്ല പ്ലാനും ഉണ്ടോ? 🙄

    • @kingfisher366
      @kingfisher366 Рік тому +1

      @@sajinjs മുട്ടിപ്പിച്ചു തരാമൊ? ഒത്താൽ കമ്മീഷൻ തരാം.

    • @sajinjs
      @sajinjs Рік тому +1

      @@kingfisher366 മാനത്തോട്ട് നോക്കിയിരുന്നോ. ഇപ്പോ കിട്ടും 🥸

  • @ajjusivang6619
    @ajjusivang6619 Рік тому +220

    1:09 (2:59) RAHMAN
    4:36 NASLEN GAFOOR
    6:40 ANUPAMA PARAMESWARAN
    7:47 PRIYA VARRIER
    9:53 ARISTO SURESH
    12:19 VINU MOHAN
    15:14 SAI PALLAVI

    • @birbalbirbal2958
      @birbalbirbal2958 Рік тому +18

      നന്ദി ബ്രോ. വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന നടീനടന്മാരുടെ പേരുകൾ ആര് എപ്പോൾ വരും എന്ന തരത്തിൽ ടൈം സ്റ്റാമ്പ് ആയി താങ്കൾ ഇവിടെ പോസ്റ്റ് ചെയ്തതിൽ ആദ്യം റഹ്മാൻ എന്ന് കണ്ട ഞാൻ അതിൽ നേരിട്ട് ക്ലിക്ക് ചെയ്താണ് വീഡിയോ കാണാൻ തുടങ്ങിയത്.
      പക്ഷെ, അതിന് മുൻപ് റഹ്മാനെ കുറിച്ച് ആകാംക്ഷ നൽകുന്ന ഒരു ഗംഭീര ഇൻട്രോ ഉണ്ടായിരുന്നത് എനിക്ക് മിസ്സായി. ആ ഇൻട്രോ കണ്ടിരുന്നെങ്കിൽ ആരാണ് വരാൻ പോവുന്ന ആ നടൻ എന്ന് കാത്തിരുന്ന് ഒരു ട്വിസ്റ്റ് അനുഭവിക്കാൻ സാധിച്ചേനെ. കുറ്റം പറഞ്ഞതല്ല കേട്ടോ. സ്നേഹപൂർവ്വം എന്റെ അഭിപ്രായം എഴുതിയെന്ന് മാത്രം. നന്ദി.

    • @shinumonps5985
      @shinumonps5985 Рік тому +2

      @@birbalbirbal2958 mr.birbal birbal,thankale njn veendum mattore comment sectioninn kandethiyirikkanu

    • @nizasworld8631
      @nizasworld8631 Рік тому +3

      പിന്നെ dr റോബിനും 😁

    • @birbalbirbal2958
      @birbalbirbal2958 Рік тому

      @@shinumonps5985 ഞാൻ ഈയിടെ താങ്കളെ കുറിച്ച് ഓർത്തു. വീണ്ടും കണ്ടതിൽ സന്തോഷം.

    • @shinumonps5985
      @shinumonps5985 Рік тому

      @@birbalbirbal2958 thirakkitta jeevitham. UA-cam onn open cheyth nokkan polum samayam kittunnilla....🌝

  • @rahulkk4840
    @rahulkk4840 Рік тому +36

    ആ ആലുവ പുഴ വഴി അന്ന് മേരിയുടെ ആ കാണുന്ന ഫോട്ടോ എത്ര തവണ ഞാൻ വരച്ചിട്ടുണ്ടെന്നോ 😌 അടർ ലവ് ഒന്നും അതിന്റെ എടുത്ത് എത്തില്ല

  • @aparnaas1066
    @aparnaas1066 Рік тому +32

    Sai pallavi ❤️❤️❤️❤️

  • @bobbinmpbobbinmp4647
    @bobbinmpbobbinmp4647 Рік тому +46

    അതാണ് റഹ്മാന്റെ റേൻജ് 🔥

  • @martinantony3437
    @martinantony3437 Рік тому +14

    1. ശങ്കർ - മോഹൻലാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
    2. നദിയ മൊയ്തു.. ആയിരം കണ്ണുമായി
    3. മോണിഷ - നഖക്ഷതങ്ങൾ
    4. ബേബി ശാലിനി - മാമ്മാട്ടി കുട്ടിയമ്മക്ക്
    5. കുഞ്ചാക്കോ ബോബൻ / ശാലിനി - അനിയത്തി പ്രാവ്
    6. അർച്ചന കവി - നീലത്താമര
    7. ജിഷ്ണു , സിദ്ധാർത്ഥ് - നമ്മൾ
    8. റോമ - നോട്ട്ബുക്ക്

  • @mikeshort2662
    @mikeshort2662 Рік тому +137

    You missed Manikandan as Balan chettan from Kamattipadam. A single role just changed his life. Even acted along with Rajani Kanth in Petta.

  • @user-qw4cn6ey4c
    @user-qw4cn6ey4c Рік тому +22

    Action hero biju ❤️🔥

  • @aneeshvnair4140
    @aneeshvnair4140 Рік тому +146

    റഹ്മാൻ ഒരു കാലത്ത് യുവാക്കളുടെ ഹരം ആയിരുന്നു👍👍👍

    • @filmytalksmalayalam
      @filmytalksmalayalam  Рік тому +3

      Late ആയല്ലോ ബ്രോ കമന്റ് 😁
      ഹാപ്പി ക്രിസ്തുമസ് 😍🥰

    • @aneeshvnair4140
      @aneeshvnair4140 Рік тому +2

      @@filmytalksmalayalam ഞാൻ ഇന്ന് ഉറങ്ങിപോയി😇ഹാപ്പി ക്രിസ്തുമസ്

    • @ANONYMOUS-kj7tg
      @ANONYMOUS-kj7tg Рік тому +1

      True

    • @shaayishahira
      @shaayishahira Рік тому +2

      Njn 3 yrs munne nerit kandayrnn.. Apoyum entha glmr.

  • @user-jz5rb7th9t
    @user-jz5rb7th9t 2 місяці тому +9

    Premalu -naslen

  • @AmAl6993
    @AmAl6993 Рік тому +34

    Editing vere level 🤣👑

  • @jaseemtirurangadi6759
    @jaseemtirurangadi6759 Рік тому +14

    12:36 "രസ"മുള്ള പാട്ട് 🤣🤣✌🏻poli man🔥🔥

  • @Vishnugnair-oj9sw
    @Vishnugnair-oj9sw Рік тому +33

    നീലത്താമര കൈലാഷ്... സൂപ്പർ സ്റ്റാർ എന്നൊന്നും ആരും പറഞ്ഞില്ലെങ്കിലും അത്യാവശ്യം നല്ല രീതിയിൽ വരുന്ന നടൻ എന്ന് പറഞ്ഞ് കേട്ടിരുന്നു... പിന്നെ ട്രോൾ ലോകത്തെ സ്റ്റാർ ആകാനായിപ്പോയി പുള്ളിയുടെ യോഗം 🥱

    • @Hope-li3pw
      @Hope-li3pw Рік тому +1

      സൂപ്പർസ്റ്റാർ ആയില്ലെങ്കിൽ എന്താ
      ഒരു കൂൾ സ്റ്റാർ ആയില്ലേ അദ്ദേഹം 😊

    • @prisonsave21
      @prisonsave21 Рік тому

      @@Hope-li3pw 😆😆😆😆

    • @prisonsave21
      @prisonsave21 Рік тому

      @@Hope-li3pw milky way star kailu annan🥵🔥

  • @prasadhari6508
    @prasadhari6508 Рік тому +30

    _Rahman ejjathiii_ 💟👌

  • @mathsipe
    @mathsipe Рік тому +70

    അത് വല്ലാത്തൊരു കഥയാണ്..😁 നിങ്ങൾ പൊളി ആണ്

  • @Indraj_it
    @Indraj_it Рік тому +19

    08:15 കുഞ്ഞൂട്ടൻ😆

  • @jithinanto73
    @jithinanto73 Рік тому +16

    അഡാർ ലവ് ലെ പ്രിയ വാര്യർ ഫേമസ് ആയ പോലെ വേറെ ആരും പെട്ടെന്ന് ഫെയ്മസ് ആയ ചരിത്രം ഉണ്ടാവുമെന്ന് തോന്നുന്നില്ല..2016 ലോ 17 ലോ, കുവൈറ്റിൽ ഒരു ലാംന്റ് ക്രൂയിസറിന്റെ ബാക്ക് ഗ്ലാസ് മുഴുവനായും പ്രിയ വാര്യർ കൈകൊണ്ട് ഷൂട്ട് ചെയ്യുന്ന ഒരു സീൻ സ്റ്റിക്കർ വർക്ക് ചെയ്തിരിക്കുന്നത് കണ്ടു കണ്ണടിച്ചു പോയ കാലം.. അന്ന് ആ ഒരു സീൻ വേൾഡ് വൈഡ് ഹിറ്റായിരുന്നു എന്ന് വേണമെങ്കിൽ പറയാം..
    സാധാരണ അതുപോലെ വർക്കുകൾ ഒക്കെ ചെയ്യുന്നത് നാഷണൽ ഡേയ്ക്കാണ് കൂടുതലും കണ്ടിരിക്കുന്നത്.

  • @ameen2237
    @ameen2237 Рік тому +38

    എനിക്ക് Filmytalksന്റെ Editing ഒത്തിരി ഇഷ്ടമാണ്😍😍

  • @ziyad4719
    @ziyad4719 Рік тому +103

    വിനു മോഹന്റെ star value പിന്നീട് വെച്ചടി വെച്ചടി കയറീട്ടെ ഉള്ളു 😄 കൂട്ടുകാർ & കേരലോത്സവം ഒക്കെ കഴിഞ്ഞപ്പോൾ വിനു മലയാളികളുടെ സ്വന്തം galaxy star വിനുമോഹൻ ആയി മാറി 🔥🔥😍

    • @sajithsajith619
      @sajithsajith619 Рік тому +8

      Etheppo.....????

    • @anwaranu8700
      @anwaranu8700 Рік тому +3

      Vinu Annan Lovers of India approves this comment.

    • @ziyad4719
      @ziyad4719 Рік тому

      @@anwaranu8700 galaxy സ്റ്റാറിനൊപ്പം 😍🔥

    • @akhilamammokka3543
      @akhilamammokka3543 Рік тому

      Hmmm😁😁ffc

    • @adkcalicut
      @adkcalicut 11 місяців тому +2

      le vinumohan, thannodekke njan enthu thetta cheythathu nirthi angu apamanikkuvanno!!

  • @fathimathaflamp4568
    @fathimathaflamp4568 Рік тому +11

    Odakkuzhal viliketto.... Super song aayirunnu😘😘😘😘

  • @birbalbirbal2958
    @birbalbirbal2958 Рік тому +7

    14:40 വിനു മോഹന്റെ അനിയൻ അനു മോഹനും നടനാണ് എന്നറിയാമല്ലോ. സായ് കുമാറിന് ശോഭ മോഹൻ ഉൾപ്പെടെ അഞ്ച് ചേച്ചിമാരും സീരിയൽ നടി ഷൈലജ നായർ ഉൾപ്പെടെ രണ്ട് അനിയത്തിമാരുമുണ്ട്. ഏഴ് സഹോദരിമാർക്ക് ഒരൊറ്റ സഹോദരനാണ് സായ് കുമാർ.

  • @_asif
    @_asif Рік тому +16

    10:00 അറിസ്റ്റോ junctionൽ നിന്ന് ഇത് കാണുന്ന ഞാൻ😁

  • @RinuSam777
    @RinuSam777 Рік тому +24

    ഡയലോഗ്കേട്ടു കൊണ്ടു ഇതിലെ ക്ലിപ്പിംഗ്സ് കാണാൻ നല്ല രസം 😁സൂപ്പർ എഡിറ്റിങ് 👌

  • @_s_a_h_i_l_s_
    @_s_a_h_i_l_s_ Рік тому +16

    വല്ലാത്തൊരു കഥയുടെ ഫാൻസ് 🔥🔥🔥

  • @athulvinayak7217
    @athulvinayak7217 Рік тому +11

    Nanjiyamma- One night sensation aan .. oru paattu paadi angu National Award vare ethi …..

  • @nithulradhakrishnan4633
    @nithulradhakrishnan4633 Рік тому +11

    നായകൻ ആയ ആദ്യപടം ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആക്കിയ ചക്കൊച്ഛനെ പറ്റി പറയാമായിരുന്നു

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Рік тому +25

    ഇടക്കിടക്ക് ഇരുട്ടി വെളുപ്പിക്കുന്ന രാത്രി 😂😂

  • @rakeshkr4616
    @rakeshkr4616 Рік тому +10

    BABU ANTONY oru kaalathu stardom undayirunna actor ayirunnu, action king

  • @naaaz373
    @naaaz373 Рік тому +54

    Please mention MUMBAI POLICE ❤️
    Rahman one of the best performance 👌

    • @elacholaharisstar
      @elacholaharisstar Рік тому

      എനിക്ക് ഇഷ്ടമാണ് rahamne

  • @NAMUvines
    @NAMUvines Рік тому +20

    First Time Ahne Video kanunathu Just Awesome ✨ 17 Minutes Poyath arnjila keep Rocking...🔥

  • @salwanoufel490
    @salwanoufel490 Рік тому +12

    Anandhathile Roshan Mathew 😊

  • @vishnukv3301
    @vishnukv3301 Рік тому +15

    'Predictable' അതുണ്ടാക്കിയ ഒരു പുകിലെ.... ഹൊ
    😂😂😂

  • @pretending_looser
    @pretending_looser Рік тому +9

    Pwoli video.. waiting for 2nd part ❤️🔥

  • @smartboy-be3yb
    @smartboy-be3yb Рік тому +9

    Naslen ❤️

  • @Superman-iy1ow
    @Superman-iy1ow Рік тому +51

    അടുത്ത സൂപ്പർ താരം എന്ന് പറഞ്ഞവരെക്കൊണ്ട്
    അടുത്ത സൂപ്പർ അവ#₹%& എന്നു മാറ്റി പറയിപ്പിച്ചു masss 😱👌🔥
    😬😁😂🤣🤣

  • @paru.1111
    @paru.1111 2 місяці тому +3

    Naslin ❤premalu👏

  • @agent-4715
    @agent-4715 Рік тому +9

    Ur all videos are awesome.
    Like goosebumps time🔥🔥🔥🔥
    waiting for ur upcoming videos

  • @AnishBruce
    @AnishBruce Рік тому +2

    I like the way u included troll sort of pictures matching with the sentences. Nalla effort aanu.. good work

  • @14K.response
    @14K.response 8 місяців тому +1

    വിഡിയോയിൽ കാര്യങ്ങൾ പറയുമ്പോൾ ഓരോ വാക്കിന് അനുസരിച്ച് സന്ദർഭത്തിന് പറ്റിയ ഫോട്ടോ place ചെയ്യുന്നത് സൂപ്പർ.. 🔥🔥🔥

  • @nilachandana4202
    @nilachandana4202 Рік тому +6

    Rahman, naslen okke nannayi abhinayichu vannatha but priya chumma preshastham ayi but ippo abhinayikkan thodaghi

  • @josejohn4113
    @josejohn4113 Рік тому +19

    ചെറിയ ബഡ്‌ജറ്റിൽ വന്ന് വലിയ വിജയം നേടിയ മലയാളസിനിമകളുടെ രണ്ടാം ഭാഗം ചെയ്യാമോ?

  • @Iamrahulhere
    @Iamrahulhere Рік тому +14

    "Manikya malaraya pove" payyan vannappo phone off akki thaleenaykk Adil keetti onn fear aayi pooyi 😂

  • @sandhyadeepu3170
    @sandhyadeepu3170 Рік тому

    Vdo and voice super❤🎉
    Editing incredible👍👍😍😍🤩🤩

  • @appuaapi2260
    @appuaapi2260 Рік тому +1

    Bro Your edit polii👌🏻👌🏻👌🏻

  • @nijaskbm3675
    @nijaskbm3675 8 місяців тому +5

    നോട്ടുബുക്ക് സിനിമയിലെ നായകനും നായികയും സ്വപ്നതുല്യമായ കടന്നുവരവ് ആരുന്നല്ലോ ,രോമയും പാർവതിയും മുന്നോട്ട് ഒരുപാട് ഉയരങ്ങളിൽ എത്തി, നല്ല തുടക്കം കിട്ടിയിട്ടും നായികയും നായകനും രക്ഷപ്പെട്ടില്ല. അതുപോലെ ടോവിനോ ശ്രേദ്ധിക്കപ്പെട്ടത് എന്ന് നിൻ്റെ മോയ്തിനിലെ റോൾ കൊണ്ടാണല്ലോ

  • @livinvincent6661
    @livinvincent6661 Рік тому +7

    happy christmas bro awesome video

  • @Anandhudas111
    @Anandhudas111 Рік тому +8

    Naslen 🔥❤️

  • @felixjames7436
    @felixjames7436 Рік тому +17

    Action Hero Biju il ennikkum ishtam aaya the wirless aadiche maatiya chettan anne 🙂...

  • @user-pwolimalayali
    @user-pwolimalayali Рік тому +5

    നല്ല അവതരണം 🔥🔥

  • @ABINSIBY90
    @ABINSIBY90 Рік тому

    Good video bro. Nice presentation.

  • @farzeenaalthaff2514
    @farzeenaalthaff2514 Рік тому +31

    രസമുള്ള പാട്ട് 😂😂 എന്റെ mwone editing സിംഗമേ 🤣

  • @hajusunee3303
    @hajusunee3303 Рік тому +22

    ഇടക്ക് ഇടക്ക് ഉള്ള ആ clips പൊളി 😂

  • @kidoppy9152
    @kidoppy9152 Місяць тому +1

    8:13 Chekkante camio 😅

  • @christoalphonsejoshy
    @christoalphonsejoshy Рік тому +16

    12:55 Vinu Mohan Superstar alla Galaxy Star aanu bhai.

  • @sanalcb7426
    @sanalcb7426 Рік тому +7

    Vishnu kattapanayila rtikroshn 👌

  • @Mrboss_Media
    @Mrboss_Media Рік тому +5

    #4yearslove Kollam Super Padam🕊️👏🏻🔥💯🥵

  • @febin_chacko
    @febin_chacko Рік тому

    Quality content ❤ lovely narration 😍

  • @Ajithchandran1985
    @Ajithchandran1985 Рік тому +4

    ഇരുട്ടി വെളുത്തത് പോലെ സ്റ്റാർ ആയിക്കേറിയവർ ക്രിസ്തുമസ് കഴിഞ്ഞു സ്റ്റാർ ഇറക്കിയത് പോലെ താഴെ ഇറങ്ങിയിട്ടുമുണ്ട്

  • @bennarendran262
    @bennarendran262 Рік тому +5

    rahman intro ponnu vere level

  • @niyasmohammed3347
    @niyasmohammed3347 Рік тому +18

    Chettanta Editing and Singing Adipwoli❤

  • @MN-123mvr
    @MN-123mvr 2 місяці тому +1

    Super ശരണ്യ ഇറങ്ങിയപ്പോൾ എല്ലാവരും അനശ്വരെയേക്കാൾ ഇഷ്ടപെട്ടത് മമിതേയെ ആണ്

  • @kingsamanyu17
    @kingsamanyu17 Рік тому +3

    Uff ijjathi edit🔥

  • @l2empuraan735
    @l2empuraan735 Рік тому +23

    ഒരു ദിവസം കൊണ്ട് സൂപ്പർ സ്റ്റാർ ആയവർക്കൊക്കെ കുറച്ചു നാളെ അതിനു ആയുസ്സ് ഉള്ളു അതുപോലെ അല്ല മമൂട്ടിയും മോഹൻലാൽ ഒക്കെ

  • @MinuTrishiva
    @MinuTrishiva Рік тому +5

    Malar miss 😍

  • @vijilavijayan1215
    @vijilavijayan1215 Рік тому +12

    Rahman..അന്നത്തെ മാത്രമല്ല ഇപ്പോഴും പലരുടെയും ❤️❤️❤️

  • @neymardaslvajunior
    @neymardaslvajunior Рік тому +4

    ഹി വീഡിയോ കാണുന്ന ഞാൻ ചിലോപ്പോ നാളെ വലിയ ഹീറോ ആയിരിക്കാം 😂❤😂

  • @sarathms6891
    @sarathms6891 Рік тому +7

    Galexy star vinu mohan 😍🔥❤️

  • @its_Me-vq6wg
    @its_Me-vq6wg Рік тому +13

    കൂട്ടുകാർ ഇറങ്ങിയത് തീർച്ചയായും അറിഞ്ഞിട്ടുണ്ട്. നമ്മളെ അയൽവാസി അച്ചായൻ ആയിരുന്നു അതിന്റെ പ്രൊഡ്യൂസർ.പിന്നീട് അദ്ദേഹം പദമൊന്നും ചെയ്തില്ല എന്താണാവോ 🤪🤪

    • @ourstreamz
      @ourstreamz Рік тому

      Number oppichu taramo..my friend is looking for a producer

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Рік тому +5

    Vinu Mohan ടെ അനിയനും Cinema നടൻ അല്ലെ... Anu Mohan... 🔥

  • @gokul147
    @gokul147 Рік тому +7

    Neslin 🔥🔥

  • @jintuvshaji
    @jintuvshaji Рік тому +5

    12:37 രസം ഉള്ള പാട്ട് 🤣🤣🤣

  • @epthebrave
    @epthebrave Рік тому +22

    "അത് വല്ലാത്തൊരു കഥയാണ്....'😆😆😆

  • @akhilkannanals2453
    @akhilkannanals2453 Рік тому +4

    Wohh! ആ ഇരുട്ടി വെളുത്ത ഷോട്ട്... 🔥

  • @swapnasanchari7149
    @swapnasanchari7149 Рік тому +15

    അവതരണം വളരെ നല്ലതാണ്

  • @mathsipe
    @mathsipe Рік тому +7

    കിടു ആയിട്ടുണ്ട് അവതണം👌

  • @vivekmtkoduvally2423
    @vivekmtkoduvally2423 Рік тому +4

    റഹ്മാൻ്റെ എജ്ജാതി സസ്പെൻസ് ഇൻഡ്രോ ആണ്... 👌👌👌👌🔥🔥🔥

  • @fayazahamed2710
    @fayazahamed2710 Рік тому +5

    4yearsൽ കണ്ണ് ഇറുക്കലിൽ കൂടുതൽ ഉണ്ട്,"make it memorable"scene😜😁!!!

  • @Flimyboy240
    @Flimyboy240 Рік тому +6

    Premam ❤️❤️❤️

  • @salwaakbarali3336
    @salwaakbarali3336 Рік тому +10

    its not mugakkuru, its nevi Pauly, he makes his love beautiful❤❤

  • @muhammedminhaj4063
    @muhammedminhaj4063 Рік тому +3

    Abrid shine's mahaveeryar - underrated gem...🙂❤

  • @kailas.thuruthikkarakailu3874

    സൂപ്പർ എഡിറ്റിങ് വർക്ക്‌ 😍👌

  • @kanguva__suruu
    @kanguva__suruu Рік тому +2

    First..🖐🏻️