ഓസ്ട്രേലിയൻ ജനങ്ങളെ മുഴുവനും ഭയപ്പെടുത്തിയ സംഭവം | Wiki Vox Malayalam

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 64

  • @sureshsuresht9257
    @sureshsuresht9257 8 місяців тому +26

    നല്ലത് എന്ന് പറഞ്ഞാൽ മതിയാവില്ല പൊന്നോ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമാണ് ☘️മിക്ക വീഡിയോയും വളരെ നല്ല അനുഭവമാണ് 👍🖐️😄☘️

  • @NishaNisha-fsivakesh
    @NishaNisha-fsivakesh 8 місяців тому +37

    ചേച്ചി 2024 പ്രവച നo.. പറഞ്ഞത്.... സത്യം.... മറ്റു ഗ്രഹത്തിൽ ഉള്ള വരൂ മായുള്ള സംസാരം.. ന്യൂസിൽ കാണിച്ചപ്പോൾ.. ഞാൻ ചേച്ചി യെ വിചാരിച്ചു

  • @chank1789
    @chank1789 8 місяців тому +18

    "സ്ത്രീ അമ്മയാണ്, ഭാര്യയാണ് ,മകളാണ്, മരുമകളാണ്. എന്നാൽ അവൾ ചിലപ്പോൾ പ്രതികാരദുർഗ്ഗയോ രക്തദാഹിയായ യക്ഷിയൊ ആയി നിങ്ങളുടെ അന്തകയും ആയി മാറിയേക്കും. സൂക്ഷിക്കുക" ഇങ്ങിനെയൊരു സന്ദേശം നൽകുകയെന്നതായിരിക്കുമോ ഈ വിഡിയോയുടെ ഉദ്ദേശം.. 😮😮
    എന്തായാലും ഉഗ്രൻ

  • @vaishujothis9574
    @vaishujothis9574 7 місяців тому +11

    ഈ കേസിലെ സംഭവങ്ങൾ വളരെ കുറച്ച് തെറ്റുകൾ ഉണ്ട് കാതറിൻ മുൻപ് മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. അതിലും കൂടുതൽ വിഷയങ്ങൾ ഉണ്ട്

  • @FasinaHassan-dr5ub
    @FasinaHassan-dr5ub 8 місяців тому +4

    Chechi super voice oru rakshayumilla❤❤❤

  • @ptjones923
    @ptjones923 8 місяців тому +2

    Good story telling. Thank you.

  • @scarywitcter
    @scarywitcter 7 місяців тому +10

    ബാല്യകാല അനുഭവം വച്ച് നോക്ക്മ്പൊ കാതറിനേയ്ം കുറ്റപ്പെടുത്താൻ പറ്റില്ല. കാതറിൻ ചെയ്തയാണ് ശെരി..

  • @മഹേഷ്ലക്ഷ്മി
    @മഹേഷ്ലക്ഷ്മി 8 місяців тому +9

    ഈ സ്റ്റോറി ഇങ്ങനെയൊന്നുമല്ല
    ഇതിൻറെ യഥാർത്ഥ റിപ്പോർട്ട് ലഭ്യമാണ്

    • @Catzophrenia-f6l
      @Catzophrenia-f6l 7 місяців тому +2

      Bro link theruoo

    • @amalendusaaya
      @amalendusaaya 5 місяців тому

      ​@@Catzophrenia-f6l ua-cam.com/video/5Yv2fQaZg10/v-deo.htmlsi=l54IZ5OjXCPMF_hn

  • @sureshsuresht9257
    @sureshsuresht9257 8 місяців тому +9

    1 st പൊന്നൂട്ടി 🖐️☘️

  • @kannananish7888
    @kannananish7888 7 місяців тому +2

    Super 👌 adipoli 👍

  • @SowmyaM-yq1xu
    @SowmyaM-yq1xu 7 місяців тому +2

    Investigation spot chanalil ee story kettitund 😮aa Katherine face athil kaaniykunnund kandaal pedi aakum😮😮 pinne Katherine rand vattam living together undayitund avar rand perum rakshapettu moonamathe all anu John ayal pettu 😢😢😢

  • @H_aZzee_
    @H_aZzee_ 7 місяців тому +1

    Pernunnaalinu botherchi vettanathaa ikk ath ketappo orma vanne🙂😂......
    Avalk praanthaadaa😵

  • @khadeejathulmanar7419
    @khadeejathulmanar7419 8 місяців тому +3

    I like your videos and ghost stories me and my 2 sisters see your videos every time ❤

  • @kookieebunny3461
    @kookieebunny3461 7 місяців тому +4

    Ee story ithinu mumb chechi parannittund vere reethiy, catherine vere 3or4 husband und enna reethiyillullaaa same incident but background story vere vere randm onnallleeee

  • @moonchild-o4f
    @moonchild-o4f 14 днів тому

    super voice ★

  • @jasinamannil1054
    @jasinamannil1054 6 місяців тому +1

    ഈ സ്റ്റോറി എനിക്ക് അറിയാം പക്ഷെ അത് ഇങ്ങനെയൊന്നുമല്ല. കുറേ കാര്യങ്ങൾ വിട്ടുപോയിട്ടുണ്ട്. കുറേ നിങ്ങൾ കൂട്ടിച്ചേർത്തിട്ടുമുണ്ട് 😂😂😂😂😂

  • @nvksuccess434
    @nvksuccess434 7 місяців тому +1

    എത്രെയും വേഗം 1 M subscribers ആകട്ടെ ❤️🎉🎉💚💚

  • @saritha5759
    @saritha5759 8 місяців тому

    Orupadu valichu neettathe nokkanam pls

  • @mahadevandevan5970
    @mahadevandevan5970 8 місяців тому +2

    സൈക്കോ ഗേൾ 🙄🙄

  • @ANEK_A10
    @ANEK_A10 8 місяців тому +4

    Chechi ee voedeo uda second part venam karanam eniku etha polathe horror voedeos istamanu enikum ithina kurichu valara koree ariyanam eniku chechiyde oru mummy recreation viedeo anu orupadu istapattathu njan ee viedeo kandapol inta nench idichu kondu irinnu njan iritathu anu orikanunathu chechiyum rathri anu viedeo ittathu njan athiyatu anu njan oru comment ithrayum valuthayittu idunath pin cheyumo njan allam viedosilum suppory cheyyam😁👍🏿

  • @vishnucosmos7262
    @vishnucosmos7262 3 місяці тому

  • @lathap2
    @lathap2 8 місяців тому

    Very interesting video 😮😮😮😮😮😮😮😮😮so sad news 😱😱😱😱😱

  • @SudheerSudhi-sk3zc
    @SudheerSudhi-sk3zc 7 місяців тому

    Hi molu super dedicated

  • @amalu523
    @amalu523 8 місяців тому

    Chechiii ❤❤❤❤

  • @abhisheks4857
    @abhisheks4857 8 місяців тому +2

    Ippo entha best comments onnum idathe ?

  • @vinodkuttappankuttappan2670
    @vinodkuttappankuttappan2670 7 місяців тому

    പേര് പറയുമോ.....രണ്ടുവർഷം മുൻപുള്ള അവതരണം കണ്ടു..ഇപ്പോൾ ഇതും..good

  • @aktech8102
    @aktech8102 8 місяців тому +1

    പാവം ജോൺ 😢

  • @mariamazwa1145
    @mariamazwa1145 6 місяців тому

    ചേച്ചി ഈ വീഡിയോ 2 വർഷം മുന്നേ explain ചെയ്തിരുന്നു...

  • @josiphathomas6560
    @josiphathomas6560 8 місяців тому +3

    She deserves some justice
    A poor soul who longed for love and respect

  • @parvathymanoj1773
    @parvathymanoj1773 8 місяців тому +2

    Hlo 1St ❤❤❤❤❤❤❤❤❤

  • @Sambuasmr
    @Sambuasmr Місяць тому +1

    2000 masam alla varsham 😂

  • @Ashi__om
    @Ashi__om 7 місяців тому

    💜💜💜💜💜

  • @minzxedits
    @minzxedits 7 місяців тому

    Chechi alien nne patti entho paranja oru story crime undallo indiail nadannath ippadath . athinte vedio cheyyo

  • @Soumya-vo8vk
    @Soumya-vo8vk 8 місяців тому +1

    ഹലോ

  • @mask-dy5bh
    @mask-dy5bh 8 місяців тому

    ❤🎉

  • @jayadevan6815
    @jayadevan6815 8 місяців тому +2

    First com

  • @surajks1198
    @surajks1198 7 місяців тому

    😱😱😱😱😱

  • @brijithbalakrishnan6864
    @brijithbalakrishnan6864 8 місяців тому

    Idhe story naan investigation spot il kandirnu same patern tanneyarnu pakshe cheriya cheriya maatangal pole but investgation spotil paranirunadh aa lady de 3rd boy frnd aayrnu enaanu chilapo adhu vere story aayirikam pakshe full kandappo same story tanneya pakshe evadekyo cheriya maatangal pole tonny ee kadhayil

  • @MohammedKabeer-wf5cr
    @MohammedKabeer-wf5cr 7 місяців тому +1

    Ee story munpu paranjittundu veroru tipil aanennu mathram

  • @treasaneha8590
    @treasaneha8590 7 місяців тому

    Ee story ithin munb vera reethiyil paranjitundalooo .but athil 3rd husband ayitt ahn parayunnath

  • @JyothishMS-d7m
    @JyothishMS-d7m 8 місяців тому

    😢😢😢

  • @mubarakkasara1648
    @mubarakkasara1648 7 місяців тому

    😮😮😮😢😢😢🤔🤔🤔🤔

  • @aradhanakrishnan5421
    @aradhanakrishnan5421 8 місяців тому

    Omg, it's a damn scary. How could a woman do such brutality ... so far, I don't want to add any comments... It's really scariest, yaar...poor John...RIP

  • @rosemathew1959
    @rosemathew1959 7 місяців тому

    Any good message from this story ,?

  • @Nitheshbelchadachelur
    @Nitheshbelchadachelur 8 місяців тому

  • @malavikaskrishnannair989
    @malavikaskrishnannair989 8 місяців тому +3

    ഓഹ്ഹ് ഹോറിബിൾ സ്റ്റോറി. ഇവൾ ശെരിക്കും ഡെവിൾ തന്നെ

  • @Rabekkarabe
    @Rabekkarabe 8 місяців тому +2

    പക്ഷെ ഈ കഥ ഇങ്ങനെയല്ല

    • @HardinScott-p2n
      @HardinScott-p2n 7 місяців тому

      Then how it is explain.

    • @amalendusaaya
      @amalendusaaya 5 місяців тому

      ​@@HardinScott-p2n ua-cam.com/video/5Yv2fQaZg10/v-deo.htmlsi=l54IZ5OjXCPMF_hn

    • @amalendusaaya
      @amalendusaaya 5 місяців тому

      ​@@HardinScott-p2nua-cam.com/video/5Yv2fQaZg10/v-deo.htmlsi=l54IZ5OjXCPMF_hn

    • @Fida130
      @Fida130 4 місяці тому

      Pinne enganeya

  • @ptjones923
    @ptjones923 8 місяців тому

    👍👍👍👍👍