സന്തോഷമായി ജെയ്ബു ഇങ്ങനെ ഒരു ലൈഫാണ് ആരും ആഗ്രഹിക്കാ എന്റെ പെൺ മക്കൾ ക്കും ഇങ്ങനെ ഒരു ലൈഫ് കിട്ടണെ എന്നാണ് എന്റെ പ്രാർത്ഥന അതിനായി ജെയ്ബും പ്രാർത്ഥിക്കാണം എന്തായാലും സൂപ്പർ അടുത്ത എപ്പിസോഡ് അതികം വൈകാതെ വേണം 👍👌❤️❤️❤️❤️w
ഇങ്ങനെ ഒരു കുടുംബ ജീവിതം നയിക്കാൻ എത്ര പേര് കൊതിക്കുന്നുണ്ടാവും. എന്റെ കല്യാണം കഴിഞ്ഞിട്ട് 15 വർഷം ആയി അൽഹംദുലില്ലാഹ് ഇത് വരെ എന്നെ ഉമ്മ സ്വന്തം മോളെ പോലെ ആണ് നോക്കുന്നത് 🥰🤲🏻🤲🏻
എന്റെ അമ്മായിയമ്മയും ഇപ്പോൾ പണിയെടുക്കാൻ വയ്യാണ്ടായപ്പോൾ എന്റെ അടുത്ത് ആണ് പണ്ട് കൂടുതൽ സ്വർണ്ണം കൊടുന്ന മരുമക്കളോട് ആണ് സ്നേഹം ഉണ്ടായിരുന്നത് ഇപ്പോൾ ആർക്കും വേണ്ട സുഖമില്ലാതെ ആയപ്പോൾ ഞാൻ ആണ് ഏറ്റവും നല്ല മരുമകൾ എന്നാണ്പറയുന്നത്
ഇത് പോലെയുള്ള മരുമക്കൾ ഉണ്ട് എങ്കിൽ വീട് സ്വർഗം തന്നെ. പിന്നെ അയൽവാസികൾ കുറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും അതും ശരിയാ കുഞ്ഞോളും കൂടി നന്നായി വരും എന്ന് പ്രതീക്ഷിക്കുന്നു
നാലു വയസ്സുമുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചുകൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
സൂപ്പർ ❤️❤️❤️ദിലുവിനെ പോലുള്ള മരുമക്കൾ ഉണ്ടായാൽ മാത്രമേ ഇതുപോലുള്ള കുടുംബങ്ങൾ നേരെയാവു 👌👌👌👍👍
എങ്ങനെ ഇത്രയും കഥാപാത്രങ്ങൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത്.... സൂപ്പർ ❤
സന്തോഷമായി ജെയ്ബു ഇങ്ങനെ ഒരു ലൈഫാണ് ആരും ആഗ്രഹിക്കാ എന്റെ പെൺ മക്കൾ ക്കും ഇങ്ങനെ ഒരു ലൈഫ് കിട്ടണെ എന്നാണ് എന്റെ പ്രാർത്ഥന അതിനായി ജെയ്ബും പ്രാർത്ഥിക്കാണം എന്തായാലും സൂപ്പർ അടുത്ത എപ്പിസോഡ് അതികം വൈകാതെ വേണം 👍👌❤️❤️❤️❤️w
ഇങ്ങനെ ഒരു കുടുംബ ജീവിതം നയിക്കാൻ എത്ര പേര് കൊതിക്കുന്നുണ്ടാവും. എന്റെ കല്യാണം കഴിഞ്ഞിട്ട് 15 വർഷം ആയി അൽഹംദുലില്ലാഹ് ഇത് വരെ എന്നെ ഉമ്മ സ്വന്തം മോളെ പോലെ ആണ് നോക്കുന്നത് 🥰🤲🏻🤲🏻
ഞാനും അക്കാര്യത്തിൽ ഭാഗ്യവതിയാണ് 21 വർഷം അൽഹംദുലില്ല❤
Same 9 years
Alhamdulillah
എല്ലാ എപ്പിസോടും കാണാറുണ്ട് എല്ലാം ഒന്നിന്നു ഒന്ന് മെച്ചം കാത്തിരിപ്പ് ഒരു സുഖം ആണ് ❤️❤️❤️❤️❤️👍🏻
എന്റെ അമ്മായിയമ്മയും ഇപ്പോൾ പണിയെടുക്കാൻ വയ്യാണ്ടായപ്പോൾ എന്റെ അടുത്ത് ആണ് പണ്ട് കൂടുതൽ സ്വർണ്ണം കൊടുന്ന മരുമക്കളോട് ആണ് സ്നേഹം ഉണ്ടായിരുന്നത് ഇപ്പോൾ ആർക്കും വേണ്ട സുഖമില്ലാതെ ആയപ്പോൾ ഞാൻ ആണ് ഏറ്റവും നല്ല മരുമകൾ എന്നാണ്പറയുന്നത്
😂😂
ഇങ്ങള് ശെരിക്കും ഗൾഫിൽ പോയ ഇത്താ ❤❤
കണ്ടിരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി ❤സൂപ്പർ അടുത്ത എപ്പിസോടിന് കാത്തിരിപ്പാണ്
ഇങ്ങനെ ഒരു അമ്മായിഅമ്മയെ ആണ് ഓരോ മരുമക്കളും ആഗ്രഹിക്കുന്നത് 😍
Santhosham❤❤❤❤❤😅😅😅
ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം. ഒന്ന് കണ്ടുതീരുമ്പോയേകും അടുത്തതിന്നുള്ള കാത്തിരിപ്പ്പാണ്
കാത്തിരിപ്പ് കുറെ ദിവസമായി കാത്തിരിക്കുന്നു നല്ല എപ്പിസോഡ്
ഇങ്ങനെ പല character ottakk cheyyaan ethra ബുദ്ധിമുട്ടാണ്ടാകും...ഏതായാലും സൂപ്പർ
Najnum alojikkarund....it is the results of hardwork❤
@@88...98kungolpoyo
വേഗം തന്നെ അടുത്ത എപ്പിസോഡ് ഇടണേ ഇത്താ 🥰🥰
എന്റെ മുത്തേ സമ്മതിക്കണം എന്നാലും ഒറ്റക്ക് ഒരുപാട് caraktar ചെയ്യുന്നല്ലോ ❤
ഇത് പോലെയുള്ള മരുമക്കൾ ഉണ്ട് എങ്കിൽ വീട് സ്വർഗം തന്നെ. പിന്നെ അയൽവാസികൾ കുറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും അതും ശരിയാ കുഞ്ഞോളും കൂടി നന്നായി വരും എന്ന് പ്രതീക്ഷിക്കുന്നു
മരുമക്കൾ നല്ലതാവന്നെങ്കിൽ അവരെയും കുറച്ചു പരിഗണന കൊടുത്ത് സ്നേഹിക്കണം
പെട്ടന്ന് തീർന്നു ഇത്താ അടുത്തത് കൂടുതൽ നേരം വേണം ❤കുഞ്ഞോളും വേണം
Eshttamai,Ellam kandu
Ee oru episode sherikkum kannu nirayippichu❤❤❤
കുഞ്ഞോളെ അടുത്ത എപ്പിസോഡിൽ എന്തായാലും കൊണ്ട് വരണം
കുഞ്ഞിമ്മ താത്താക് മറുപടി കൊടുത്തത് നന്നായി
Alhamdulillah Alhamdulillah enikum oru pavam ummaye aanu Allah thannath
Ee episode kanditt manass niranju atrekkum adipoli👌
പാട്ട്സൂപ്പർ
ഈ video കണ്ടപ്പോ ശരീരം ഒരു തരിപ്പ് നല്ല രസം ഉണ്ട്
Ithu pole ente ammayiummakkum bodham vannamathiyayirunnu . Ellarum dua cheyy
ഇൻക് സൽമാത്തനെ ഇഷ്ടം 🥰🥰
കഴിയും വരെ അറിയാതെ പുഞ്ചിരി വന്നവർ ഉണ്ടോ
Super👍🏻
അങ്ങനെ തന്നെ യാണ് എല്ലാവരും സ്വന്തം മക്കളെ നല്ല ത് പോലെ നേക്കും മരുമക്ക ൾ ക് എന്നും കുറ്റം പറച്ചിലാണ് ഒടുവിൽ മരുമക്കൾ മാത്രം ഉണ്ടാകും
ഇപ്പോൾ ഉമ്മാ നെ കാണുമ്പോൾ പാവം തോനുന്നു 😔..
ഇത് പോലത്തെ എളേച്ചി 100ൽ ഒന്ന് 😂
സംഭവം അടിപൊളി പക്ഷെ കുറച്ചു കൂടി നേരം വേണ്ടതായിരുന്നു പെട്ടന്ന് തീർന്നു പോയി 😍length കൂട്ടണേ next epsdil... Super😍👍
Nanayittund❤
Adipoil
കണ്ണ് നിറഞ്ഞു പോയി.. ഒപ്പം ആ പാട്ടും കൂടി... അല്ലാഹ് എന്താ ഫീൽ... സൂപ്പർ
ശരിക്കും കരഞ്ഞു പോയി മോളെ.. അടിപൊളിയായി 👍👍👍🥰
ഞാൻ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരിക്കുകയാ next part 👍
Njanum😊
Njaanum
Njanum
Jaibunda ഉമ്മാ വേഷം സംസാരം ഇത് എല്ലാം അടിപൊളി ആണ്
വിട്ട സമയത്ത് എനിക്ക് കാണാൻ പറ്റിയില്ല എങ്കിലും കാത്തിരിക്കുകയായിരുന്നു വീഡിയോക്ക് വേണ്ടി
നല്ല സൂപ്പർ കഥ
സന്തോഷമായി ട്ടോ
First 😍
Next part katta waiting
വളരെഉഷാറായിട്ടുണ്ട്,അടുത്തഭാഗത്തിനായ്കാത്തിരിക്കുന്നു 🎉
Kathiripinte adutha bhakathinnu katta waiting
Super❤🥰💞🤗
Dhilu sherikkum b✈️kayariyoooo
കാത്തിരിപ്പിനായി കാത്തിരിക്കുക ആയിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️
സൂപ്പർ
അടിപൊളി
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
Super 🥰❤️
Super program. Congratulations
ഞാൻഫസ്റ്റ് കാത്തിരിക്കുകയായിരുനു
ഇയ്യ് മാത്രോ po. പെണ്ണെ ഞാൻ ഉണ്ട് ട്ടോ 😊
നാലു വയസ്സുമുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചുകൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
ഒന്ന് വേഗം ഇടണേ ഇത് ഇപ്പോൾ തന്നെ 4ദിവസം കഴിഞ്ഞു
Njn ithuvare comment cheythittillaaayirnnu....
Ningale sammathichutto....
Oral thanne pala characters aayittt👍👍sharikkum superrr.. 👍👍👍
🥰🥰
Superaa Jaibu❤❤
നല്ല പണി കൊടുത്തു കുഞ്ഞിമ്മാ തക് തകർത്തു ജൈബു 😅
😂😂😂😂😂👍👍👍❤❤❤❤
ഓരോ പാഠം മനസ്സിൽ ആക്കാം
Firsteee ☘️🌷✨
Ending🥰nice
സ്റ്റോറി ഉഷാർ
സമ്മതിച്ചു jaibutha നിന്നെ
ഞാൻ ആണ് ആദ്യം kandath😊
Ayin
നിനക്കു ഒരു സ്വാർണ്ണ നാണയം അടിച്ചിട്ടുണ്ട് 😄
Poliii❤
Ente Avastha ingane okke Ayirunnu
പോകുമ്പോ കുഞ്ഞോളെ വിളിച്ചില്ലേ 😊
Super
Sooopppper 👌
ഞാൻ എല്ലാ സ്റ്റോറിസും kaanaarund
💯✅
Sathyayitum kann niranju ithupole ente ammayi ummayum mariyirunnenkil😢
കാത്തിരിക്കുകയായിരു 😍
അടിപൊളി
Super❤❤
Enik dilu nte cherecter nallinam istapettu❤❤❤
Ittha enikk otthiri ishtappettu njangal ithil kurachokke anubavichittund.
Ithil moottha makan aayi abinayikkunnath ente relative aanu 😊
ന്നാലും ന്റെ കുഞ്ഞിമ്മ താ 🤣
Song നിങ്ങൾ പാടിയതാണോ ❤❤❤❤പിന്നെ പോയി kettadhaan ഒക്കെ സൂപ്പർ ❤❤❤
Adipoli.....adutha episode pettenn cheyyane
Dilu sherkkk poyo
👍
Ingane okke jeevikkan kaziyunnath oru bagyamaaan
കുട്ടികളെ കാണിച്ചിട്ടില്ല ഇത് വരെ അടുത്ത് എപ്പിസോഡിൽ കാണിക്കണം
supper
Super
ശെരിക്കും ദുബൈ പോവുകയാണോ 😊
❤️❤️❤️❤️❤️❤️
❤️💖
Dilu poovumbo kunjol vennille😂
👍🏻
❤❤❤❤❤❤❤❤❤
നിങ്ങൾ ഖത്തർ എത്തി ലെ
ഇജ് പോയപ്പോ നിക്ക് സങ്കടം ആയി ട്ടോ ഉമ്മ കറഞ്ഞപ്പോൾ അപ്പളാ ഒന്നു കരഞ്ഞേ
❤❤❤❤❤
കാത്തിരിക്കുകയായിരുന്നു
Suppet🎉🎉