പൂണെയിലെ പുല്ല് വില കണ്ടു നടക്കാം..!! | pune market | pune wholesale market in Deccan corner

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 182

  • @leelakuttan2887
    @leelakuttan2887 2 місяці тому +13

    ഞങ്ങളുടെ സ്വന്തം പൂന.കേരളം എൻ്റെ പെറ്റമ്മയും മഹാരാഷ്ട്ര,പൂന എന്റെ പോറ്റമ്മയാണ്. ഞങ്ങളെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്,വളർത്തിയ സ്വന്തം Thanks.Pronouncation അല്പം പ്രശ്നം ഉണ്ടെങ്കിലും വളരെ നന്നായിട്ടുണ്ട് 🎉

  • @vishnuraj-ss1sv
    @vishnuraj-ss1sv 2 місяці тому +60

    ഇത് പൂനയിൽ ഇരുന്ന് കാണുന്ന ഞാൻ ❤

  • @susanjerry7470
    @susanjerry7470 2 місяці тому +16

    കഴിഞ്ഞ 35വർഷമായി ഞാൻ താമസിക്കുന്ന എന്റെ സ്വന്തം... Pune.. 🥰🥰🥰🥰

  • @sameemabeevi7819
    @sameemabeevi7819 2 місяці тому +3

    സുന്ദരമായയാത്രാവിശേഷങ്ങൾ, സുന്ദരമായ ആൽമരം ഇത് ആർക്കും കണ്ണിൽ പെടും👌

  • @ambilysaji6943
    @ambilysaji6943 2 місяці тому +4

    ഞാനും പൂനെ ൽ യിൽ ഇരുന്നു kanunnu❤️

  • @jo.Media240
    @jo.Media240 Місяць тому +1

    I Love Pune....Watching From Lohegaon

  • @remadevinair2082
    @remadevinair2082 2 місяці тому +11

    മൺപ ബസ്‌സ്റ്റാൻഡ് അല്ല, മ ന പാ( മഹാ നഗര പാലിക )

    • @rubinahusein3111
      @rubinahusein3111 Місяць тому

      അതുപോലെ karadi alla..kharaadi..😅

  • @madhavapadiyar6738
    @madhavapadiyar6738 Місяць тому +1

    Ade ...18 varsham....njan enjoy cheydu jeevicha pune...nice documentry on pune

  • @ratheeshn9846
    @ratheeshn9846 Місяць тому +4

    ഒരു കാര്യം മാത്രം പറഞ്ഞതിൽ njn യോജിക്കുന്നില്ല. Traffic റൂൾസിന് പുല്ലുവില. Footpathilude വരെയാണ് വണ്ടിയൊടിക്കുന്നത്.

  • @arunraj.m.sarunraj.m.s2160
    @arunraj.m.sarunraj.m.s2160 2 місяці тому +1

    Pune❤.. Best time to visit now🙌🏼

  • @ManuKGNair
    @ManuKGNair Місяць тому +1

    Watching from DEHUROAD military station

  • @rammohanbhaskaran3809
    @rammohanbhaskaran3809 2 місяці тому +3

    ഫെർഗ്യൂസൻ കോളേജ് .... ബാലഗംഗാധര തിലകൻ പഠിച്ച കോളേജ് ആണ് ... അങ്ങനെ കുറെ ചരിത്രപുരുഷന്മാർ അവിടെ പഠിച്ചിട്ടുണ്ട്

  • @sindhup8508
    @sindhup8508 2 місяці тому +2

    Pune video Kanan kathrikkukayanu super video❤❤

  • @rubinahusein3111
    @rubinahusein3111 Місяць тому

    40 years in pune..... ഇവിടെ തന്നെ settle ആയി... pune is super.. wonderful climate.

  • @Akhil_Muraleedharan_Nair
    @Akhil_Muraleedharan_Nair 2 місяці тому +2

    നിങ്ങൾ ഭാവിയിലെ സന്തോഷ് ജോർജ് കുളങ്ങര Sir ആകും .. Keep My Word .. Me From Kollam ♥️♥️👍

  • @remadevinair2082
    @remadevinair2082 2 місяці тому +9

    ഞങ്ങളുടെ സ്വന്തം നാട്, പൂനെ

  • @josephantony8766
    @josephantony8766 2 місяці тому +13

    താങ്കൾ എടുക്കുന്ന റിസ്ക് വലുതാണ് ബുദ്ധിമുട്ടാതെ ഒരു കാര്യവും നടക്കില്ല അതിന്റെ ഫലം വിഡിയോയിൽ കാണുന്നുണ്ട്

  • @rajaniyer6144
    @rajaniyer6144 2 місяці тому +1

    Fantastic Presentation Dear

  • @santhoshpallikkal5349
    @santhoshpallikkal5349 2 місяці тому +14

    ആ ബസിന്റെ ബോർഡ്‌ വായിച്ചതു കരാഡ് to കർജത് എന്നാണ്... അവിടെ ആ കാണുന്ന പ്രതിമ ഛത്രപതി ശിവാജിയുടെയാണ്,,,
    ആ കാണുന്ന കുതിര യുടെ പ്രതിമ chetak ആണ്.. ശിവാജിയുടെ കുതിരയാണ് 👍

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 2 місяці тому +2

    അനിയാ ആലപ്പുഴ എത്തിയാൽ പറയണേ...... എന്റെ കൂടെ stay ചെയ്യാം... 🤣👍🏻💐

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 2 місяці тому +5

    സൂപ്പർ വീഡിയോ ❤️❤️
    അവിടെ ഇഷ്ട്ടം പോലെ bajaj re.. ഓട്ടോറിക്ഷ ഇപ്പോഴും ഓടുന്നുണ്ടല്ലോ..

  • @anitapillai593
    @anitapillai593 2 місяці тому +2

    Pune❤

  • @sasidharan.m8870
    @sasidharan.m8870 11 днів тому

    Swargate ലെ ഒരു ദിവസത്തെ യാത്രക്കുള്ള ചാർജായി 10 രൂ ഉള്ള mini bus നെ പറ്റി പറഞ്ഞില്ല.
    Ganhiji കിടന്ന ജയിൽ പരാമർശിച്ചില്ല.
    Nigadi യിലെ ഗുരുവായൂരപ്പന് temple ഉം.
    പൊതുവേ ജീവിത ചെലവ് കുടുതലാണ്

  • @uthamankr4492
    @uthamankr4492 Місяць тому

    Hai Njangade Swondham Pune 30 Varsham Pune Very Very Super

  • @KAKA-ql6vl
    @KAKA-ql6vl 2 місяці тому +4

    ❤❤❤ full vibe............... Natil ullora polsssppaaa

  • @JChand83
    @JChand83 2 місяці тому +1

    Pune വന്നിറങ്ങിയപ്പോൾ തന്നെ youtube recommendation നിൽ എങ്ങിനെ വന്നു.
    എന്റെ google അണ്ണാ... നമിച്ചു

  • @MCB627
    @MCB627 2 місяці тому +1

    ❤️We want More North Indian vedios🤗👍

  • @sreelakshmipillai8906
    @sreelakshmipillai8906 2 місяці тому +1

    My own pune

  • @lucymathew6210
    @lucymathew6210 2 місяці тому +1

    Pune Mahanagar Palika means Pune Municipal Corporation.

  • @jmshilalijamshilali6065
    @jmshilalijamshilali6065 2 місяці тому +3

    Magarpetta ഉള്ളവർ ലൈക്‌ അടികൊ.......

  • @sumangalasekhar9581
    @sumangalasekhar9581 2 місяці тому +2

    ഒരു pune താമസക്കാരനെ കൂടെ കൂട്ടി യിരുന്നെങ്കിൽ ഞങ്ങളുടെ pune യെ നന്നായി അറിയിക്കമായിരുന്നു

  • @shemeenahashim2005
    @shemeenahashim2005 2 місяці тому +1

    Waiting for Pune video

  • @SN-su4kl
    @SN-su4kl Місяць тому +1

    My pune

  • @nirmalk3423
    @nirmalk3423 2 місяці тому +2

    Super

  • @rejithapr6005
    @rejithapr6005 2 місяці тому +1

    Njanum puneyil erunnu kanunnu

  • @praseethcp5550
    @praseethcp5550 Місяць тому

    Hi from Pune

  • @harivijayan8414
    @harivijayan8414 Місяць тому +1

    Pune il irunn kanunnavar undo😂

  • @sam83240
    @sam83240 2 місяці тому +1

    Shanthi Nagar bus stand or yeshwantpur or megestic Bus stand ur comparing

  • @momeverest9399
    @momeverest9399 Місяць тому

    You should hv gone to camp area

  • @-._._._.-
    @-._._._.- 2 місяці тому +3

    കാണട്ടെ ഇന്നത്തെ പൂനെ കാഴ്‌ചകൾ

  • @LivewithDevotion
    @LivewithDevotion 2 місяці тому +2

    Pune yil irunnu kaaanunna njaaan

  • @ancyancy625
    @ancyancy625 2 місяці тому +2

    50Rs കൊടുത്തു, ടിക്ക റ്റ് എടുത്തal, ഒരു, ദിവസം, മുഴുവനും പിന്നെ, പിന്നെ, pmpml, ബസ്, ൽ, കറ ഗാം

  • @itn0687
    @itn0687 2 місяці тому +5

    വൃത്തിയും മെനകെട്ട സ്ഥലം ആണ് most part of pune

    • @Venu73
      @Venu73 2 місяці тому

      വ്യത്തികെട്ടവൻമാർ പൂനയിൽ എത്തിയാൽ അവർ വൃത്തികെട്ട സ്ഥലത്ത് എത്തും

  • @salammaalexander5908
    @salammaalexander5908 2 місяці тому +2

    എന്റെ ജീവിതം സ്റ്റാർട്ട്‌ ചെയ്ത സ്ഥലം.

  • @ashathulasidharan2987
    @ashathulasidharan2987 2 місяці тому +3

    24 വർഷം ആയി പൂനെ മലയാളി 😂

  • @lekshmisnair405
    @lekshmisnair405 2 місяці тому +3

    Maanpa എന്ന് വെച്ചാൽ 'മഹാ നഗർ പാലിക ' എന്നാണ്.. Pune Municipal corporation

    • @p.sanjeev1596
      @p.sanjeev1596 2 місяці тому

      Not Maanpa but it is MANPA

    • @Commonyou7149
      @Commonyou7149 2 місяці тому +1

      He was showing Pune railway station bus stand not Manpa.

  • @raghunandananuk8251
    @raghunandananuk8251 2 місяці тому +1

    What you saw is Pune station Bus stand
    MaNaPa bus stand is different

  • @lathack985
    @lathack985 2 місяці тому +4

    Pune yil irunnu kanunna njan

  • @electorsdairy4493
    @electorsdairy4493 2 місяці тому +3

    ചേട്ടാ jalgaon വരുകയാണെങ്കിൽ പറയണേ... എന്റെ കൂടെ സ്റ്റേ ചെയ്യാം....... 🥰...

  • @vinodbalakrishna-mn5fe
    @vinodbalakrishna-mn5fe 2 місяці тому +1

    phonilano shooting?

  • @Vaisakhyedhu
    @Vaisakhyedhu 2 місяці тому +3

    ഇത് എത്ര യാ how much 😂
    മലയാളം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം നമ്മുടെ ചില വാക്കുകൾ അവർക്ക് തെറി ആയിരിക്കും.
    Aa ചുവന്ന പരട്ട bus മറാത്തികൽ
    Lalpari എന്ന് വിളിക്കുന്നത് 😅

  • @ashwiniayilliathnarayanan6611
    @ashwiniayilliathnarayanan6611 2 місяці тому +1

    My Pune ❤

  • @amellalekzander
    @amellalekzander 2 місяці тому +1

    Njan ivde undayirunnu

  • @ushachatterjee8735
    @ushachatterjee8735 Місяць тому

    🥰🥰🥰❤

  • @AkilKomban-ll4sm
    @AkilKomban-ll4sm 2 місяці тому

    First comment 🎉

  • @sameerabdulsalam4364
    @sameerabdulsalam4364 2 місяці тому +2

    video uploading time fix cheyy bro

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 місяці тому +4

    കരാടി എന്ന് തിരുത്തി വായിക്കണം

  • @VineeshKv-vv5jr
    @VineeshKv-vv5jr 2 місяці тому

    Haii bro first

  • @OmanaSunny-vi8yq
    @OmanaSunny-vi8yq 2 місяці тому

    Vanila ice cream very tasty

  • @DeepakPP-wz5rx
    @DeepakPP-wz5rx 2 місяці тому +1

    ❤❤❤❤❤

  • @rejiths1434
    @rejiths1434 Місяць тому

    Njaan Nagpur il irunnu kannunnu .
    Ente vaka comment koode irikkatte😅

  • @kjsamuel5043
    @kjsamuel5043 Місяць тому +1

    രാവിലെ കയറുന്ന ബസ്സിൽ ആധാർ കാർഡ് കാണിച്ച് 50.
    രൂപയുടെ ഒരു ടിക്കറ്റ് എടുത്താൽ ഒരു ദിവസം മുഴുവൻ പി.എം.പി.എം.എൽ.ബസ്സിൽ.എവിയും പോകുവാൻ സാധിക്കും

  • @ajithkumarjanardhanan6978
    @ajithkumarjanardhanan6978 2 місяці тому

    First comment

  • @alphivloggy
    @alphivloggy 2 місяці тому

    12:51 and 17:01 രണ്ട് വീഴ്ചകളും Capture ആയി😂😂

  • @omanavarghese8097
    @omanavarghese8097 Місяць тому

    ഞാനും പൂനെയിൽ ഇരുന്നു കാണുന്നു 😊😅

  • @journeybeginners
    @journeybeginners Місяць тому

    Pune l erunnu kanunna le yile njan

  • @georgekuttypp7183
    @georgekuttypp7183 День тому

    ഞാനും

  • @harivijayan8414
    @harivijayan8414 Місяць тому

    Pune il busila travel cheyunne aan etavum nallath PMPML

  • @bibinbabu882
    @bibinbabu882 2 місяці тому +1

    FCRoad Frugussan college

  • @yamunababu5898
    @yamunababu5898 2 місяці тому +1

    Nte swantham Naadu❤

  • @lathack985
    @lathack985 2 місяці тому +1

    Ma na pa ennu vechal maha nagar palika
    Athava municipal corporation

  • @kjsamuel5043
    @kjsamuel5043 Місяць тому

    കഴിഞ്ഞ അൻപത് വർഷം ആയി ഞാൻ താമസിക്കുന്ന പൂന

  • @prabhanair9087
    @prabhanair9087 Місяць тому +1

    Dond ൽനിന്നും പൂന വരെ trainൽ തന്നെ യാത്ര ചെയ്താൽ മതിയായിരുന്നു. വെറുതെ dond ൽ നിന്നും swargate ൽ ബസ്സിന് പൈസ ചിലവാക്കേണ്ടിയിരുന്നില്ല. അവിടെ നിന്നും പൂന stationലേക്കും.

  • @AnilkumarAnil-d4g
    @AnilkumarAnil-d4g 2 місяці тому

    👍

  • @anjalyvijayan222
    @anjalyvijayan222 Місяць тому

    Pune metro is still under construction.

  • @ramanshobana4764
    @ramanshobana4764 2 місяці тому

    Puneyil irunnu kanunna njan😂😂😂

  • @vishnuakhil2417
    @vishnuakhil2417 2 місяці тому

    ❣️❣️❣️

  • @slipknot2948
    @slipknot2948 2 місяці тому +2

    Njanum

  • @tomypc8122
    @tomypc8122 2 місяці тому

    🎉

  • @meenanair4491
    @meenanair4491 2 місяці тому

    ഞാൻ വിമാൻ നഗർ😊😊

  • @shajijoseph7425
    @shajijoseph7425 2 місяці тому

    Njan first Ambaneee 😂😂

  • @SureshKumar-or8sq
    @SureshKumar-or8sq Місяць тому

    ഞാൻ 19 വർഷം പൂനയിൽ താമസിച്ച്, ഇപ്പൊൾ 2 വർഷം ആയി എറണാകുളത്ത് താമസിക്കുന്നു, നാട്ടിൽ ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് വന്നതാണ്, പക്ഷെ ഇവിടം പഴയ പോലെ അല്ലാ.. ജീവിക്കാൻ പറ്റാത്ത നാടായി.. തിരിച്ചു പോകും.. പൂന ജീവിതം മറക്കാനാവാത്ത അനുഭവം ആണ് .

  • @shajigeorge6557
    @shajigeorge6557 Місяць тому

    Manapa - Municipal Corporation

  • @shanuattingal
    @shanuattingal 2 місяці тому

    😜🥰🤩

  • @aneeezey5125
    @aneeezey5125 2 місяці тому

    Budhwar peth ethiyappo nalloru street aanennu 😂.. Those who know you know 😂

  • @k2nomnomk2n39
    @k2nomnomk2n39 2 місяці тому

    ഞങ്ങളും പിബി റിഏന്ന് പറയുന്നു സ്ഥല ത്താണ്

  • @sam83240
    @sam83240 2 місяці тому

    In Bangalore

  • @praveenvk6923
    @praveenvk6923 2 місяці тому +1

    ഒരു വൃത്തിയും ഇല്ലാത്ത നഗരം. തുരുമ്പിച്ച ബസ്സും. മൊത്തം ഹമ്പും, ടാർ മുഴകളും ഉള്ള നഗരം' മെട്രോ പണി കൂടുതൽ അലമ്പാക്കി. ഒരു മഴ പെയ്താൽ റോഡ് തവിട് പൊടി . Wide roads but only quarter of width will be useful, rest will be crap

  • @jollythomas8677
    @jollythomas8677 Місяць тому

    ദൈവത്തെ ഓർത്ത് സ്ഥലപേരൊന്നും പറയണ്ട കേട്ടോ

  • @bibinbabu882
    @bibinbabu882 2 місяці тому

    എന്റെ പൂനെ

  • @remadevinair2082
    @remadevinair2082 2 місяці тому +1

    കരടി അല്ല കേട്ടോ, ഖരാടിയാണ്

  • @akj10000
    @akj10000 2 місяці тому +1

    Mahanagarpalika bus stand shortend to म न पे बसस्टान्ट

  • @rammohanbhaskaran3809
    @rammohanbhaskaran3809 2 місяці тому +2

    കഴിഞ്ഞ മുപ്പത് വർഷമായി ഞാൻ സ്ഥിരമായി പോകുന്ന വഴികൾ ./..

  • @OmanaSunny-vi8yq
    @OmanaSunny-vi8yq 2 місяці тому

    Iam pune I see the this program iam stay in pune kondhewa not manpa . manpha .
    Sorgat .to pune station not matron pune is good place

  • @omanakuttanmg5877
    @omanakuttanmg5877 Місяць тому

    25 വർഷം മുമ്പ് നടന്ന സ്ഥലം

  • @sujatha9183
    @sujatha9183 2 місяці тому

    Stalaperellam pronounce chaunnate tettane

  • @sujatha9183
    @sujatha9183 2 місяці тому

    Swargate

  • @muneermuneer879
    @muneermuneer879 2 місяці тому

    Chidhambaram po

  • @momeverest9399
    @momeverest9399 Місяць тому

    Sorry traffic here is horrible

  • @sreekalamuralidharan6653
    @sreekalamuralidharan6653 2 місяці тому

    Karadi alla. Kharadi aanu