ഹോട്ടൽ രുചിയിൽ ചില്ലി ചിക്കൻ | Restaurant Style Chili Chicken | Chili Chicken Recipe Malayalam

Поділитися
Вставка
  • Опубліковано 4 жов 2024
  • in this video shows that how to make chilli chicken in malayalam.
    #chillichicken #chickenrecipe #chickencurry #sajitherully
    Chilli chicken recipe
    Chilly chicken recipe
    Saji therully chilli chicken
    Chilli chicken Saji therully recipe
    Ingredients
    Chicken - 500 g
    Vineger - 1/2 tbsp
    Turmeric - 1/2 tsp
    Garammasala - 1/2 tsp
    Chilli powder - 1/2 tbsp
    Egg - 1
    Corn flour - 2 tbsp
    Maida - 2 tbsp
    Sunflower oil - for frying
    Water - 1.5 cup
    Corn flour - 2 tbsp
    Garlic - 20 g.
    Ginger - 10 g.
    Green chilli - 4 no
    Onion - 100 g
    Capsicum - 50 g + 50 g
    Soy sauce - 1 or 2 tbsp
    Tomato sauce - 1 or tbsp
    Black pepper - 1 or 2 tsp
    Spring Onion - 10 g
    Salt
    Follow me on
    / sajitherully
    www.instagram....
    / sajitherully
    www.clubhouse....
    therullysaji@gmail.com
    WhatsApp 9846 188 144

КОМЕНТАРІ • 52

  • @Anithastastycorner
    @Anithastastycorner 4 місяці тому +6

    Adipoli aayittund

  • @ManjulaMohanDas-jv1qc
    @ManjulaMohanDas-jv1qc 4 місяці тому +8

    Super👌👌👌 കാര്യങ്ങൾ വലിച്ചു നീട്ടാതെ പറഞ്ഞു 👍

  • @jamesmathew1532
    @jamesmathew1532 4 місяці тому +1

    അദ്ദേഹം ഷെഫ് ആണ് . ഗരം മസാല ചേർത്ത് ഉണ്ടാക്കിയാൽ rich taste ആണ് അത് കൊണ്ട് ആണ് ചേർത്തത് Super she f...❤❤❤❤❤

  • @sree.r2284
    @sree.r2284 4 місяці тому +4

    ചില്ലി ചിക്കൻ കണ്ടിട്ട് 😋😋
    എന്തായാലും try ചെയ്തിട്ട് പറയാം... ഈ ചാനലിലെ മിക്കവാറും എല്ലാ റെസിപ്പികളും തയാറാക്കാറുണ്ട്.

  • @remya_._
    @remya_._ 4 місяці тому +1

    അടിപൊളി ഇനി ചിക്കൻ വാങ്ങുമ്പോൾ ഇങ്ങനെ ചെയ്യാം ❤️❤️❤️❤️❤️

  • @ALMAS-wx4bs
    @ALMAS-wx4bs 4 місяці тому +4

    Waiting for this recipe sir.....😍😍

  • @jesmesworld1185
    @jesmesworld1185 2 місяці тому

    ഇന്ന് ചില്ലി ചിക്കൻ ഉണ്ടാക്കി... Super taste 👌🏻 എല്ലാവർക്കും ഇഷ്ട്ടപെട്ടു 😊

  • @momoftwinnies2022
    @momoftwinnies2022 4 місяці тому

    Sir nte recipes njn try cheyyarund... Ellam adipoli aayit varum thank you so much.... Chilli gopi de recipe koodi onn share cheyyane... Njn ethra undakkittum sheriyavatha item anu ath

  • @missriddle6649
    @missriddle6649 3 місяці тому

    Super അവതരണം

  • @bhagyalakshmi8460
    @bhagyalakshmi8460 4 місяці тому +2

    Super

  • @PraseethaKannan-q2j
    @PraseethaKannan-q2j 4 місяці тому

    സൂപ്പർ ചില്ലി ചിക്കൻ ❤️👍

  • @geethasam5374
    @geethasam5374 4 місяці тому +2

    Very nice

  • @beenageorge7273
    @beenageorge7273 4 місяці тому +3

    yummy♥️🌹🌹❤️♥️❤️❤️

  • @proudbharatheeyan23
    @proudbharatheeyan23 4 місяці тому +3

    ❤തരട്ടെ

  • @sidharth.c.v2140
    @sidharth.c.v2140 4 місяці тому +2

    Yummy🤤🤤🤤

  • @aami833
    @aami833 4 місяці тому +31

    ഇപ്പൊ ഹൃദയം ചോദിക്കാറില്ലേ 😅😅

    • @priyadersiniv8305
      @priyadersiniv8305 4 місяці тому +1

      സ്ഥലം ഇല്ല.

    • @Irfan-zf1df
      @Irfan-zf1df 4 місяці тому

      😄😄😄😄

    • @Ayshahh-ej5qw
      @Ayshahh-ej5qw 3 місяці тому

      Shorts aahn main

    • @sadiarahman3574
      @sadiarahman3574 3 місяці тому

      👌😀

    • @Appus412
      @Appus412 2 місяці тому

      കൊടുത്തുകൊടുത്തു ചേട്ടൻ ഒരു പരുവം ay😂

  • @pervizali
    @pervizali 4 місяці тому

    കലക്കി 👌🏻

  • @jayaashokan
    @jayaashokan 4 місяці тому +1

    Super 👍

  • @saleenasalim5116
    @saleenasalim5116 4 місяці тому

    Pls put lunch recipes for kids

  • @susanmathew8541
    @susanmathew8541 4 місяці тому

    Super delicious👍

  • @AshishJoshy-uf1up
    @AshishJoshy-uf1up 4 місяці тому +3

    plzz colour ചേർക്കല്ലേ. അതിൽ harmful കേമികൽസ് ഉണ്ട്.
    പകരം കശ്മീരി മുളക് പൊടി ചേർക്ക്.❤

  • @mjkumari22
    @mjkumari22 4 місяці тому

    Good super

  • @hishamck3476
    @hishamck3476 18 годин тому

    പഞ്ചസാര ഇടണൊ

  • @gracyjoseph721
    @gracyjoseph721 4 місяці тому

    Koottukoodam varumo ekka

  • @MohammedAnas-uq3cs
    @MohammedAnas-uq3cs Місяць тому

    ❤️❤️❤️👌👌👍👍👍👌👌👌👏👏

  • @TrendingDrops3624shan
    @TrendingDrops3624shan 4 місяці тому

    😌💓🥰

  • @cyriljose8268
    @cyriljose8268 4 місяці тому +5

    ചില്ലി ചിക്കൻ ഇൽ എന്തിനാ ഗരം മസാല? ചൈനീസ് അല്ലെ.... ഫോറിൻ ഗസ്റ്റ് വരുബോൾ ഫുഡ്‌ എങനെ ഉണ്ട് എന് ചോദിചാൽ (not all hotels )എല്ലാവരും പറയുന്നത് ഈ ഒരൊറ്റ പോയന്റ് മാത്രം.... ചൈനീസ്, യൂറോപ്പ്യാൻ ഫുഡ്‌ ഇൽ ഇന്ത്യൻ മസാല ടെസ്റ്റ്‌... Why?

    • @SajiTherully
      @SajiTherully  4 місяці тому +1

      ഒരു ഇന്ത്യൻ ചൈനീസ് രുചിയാണെന്ന് കരുതിക്കോള്ളൂ.. 🙏🏻

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 4 місяці тому

    🙏👍😀😍

  • @deepakkj9030
    @deepakkj9030 4 місяці тому +5

    ഞാൻ ഓർഡർ അനുസരിച്ച് food ഉണ്ടാക്കി കൊടുക്കുന്നയാളാണ്..ചില്ലി ചിക്കനും ഉണ്ടാക്കാറുണ്ട്..പക്ഷേ ഇതുപോലെ ഗരം മസാല ചില്ലി ചിക്കനിൽ ചേർക്കാറില്ല.. കളറും ചേർക്കാറില്ല..പകരം കാശ്മിരി മുളക് പൊടി ഇടും.. പിന്നെ വെള്ളത്തിൽ കോൺഫ്ലോർ കലക്കിയല്ല ചേർക്കുക.. ചിക്കൻ സ്റ്റോക്ക് ആണ് ചേർക്കുക..അതിൽ കോൺഫ്ലോർ ചേർക്കും.. ആദ്യത്തെ മസാല വഴറ്റിയതിനു ശേഷം ചിക്കൻ സ്റ്റോക്ക് ഒഴിച്ച് അത് തിളച്ചതിനു ശേഷമാണ് ചിക്കൻ fry ചെയ്തത് ചേർക്കുന്നത്.. പച്ചമുളക് ആദ്യം ചേർത്ത് വഴറ്റേണ്ടതില്ല..ലാസ്റ്റ് സ്പ്രിംഗ് ഒണിയൻ ചേർക്കുന്നതിൻ്റെ കൂടെ പച്ചമുളകും നെടുകെ പൊളിച്ച് ചേർക്കും..ഇത് perfect ചില്ലി ചിക്കൻ ആയില്ല സർ.. 😀

    • @Cool-bs9pq
      @Cool-bs9pq 4 місяці тому

      ചിക്കൺ സ്റ്റോക്ക് ആയി ചിക്കൺ കഴുകിയ വെള്ളമാണോ ഉപയോഗിക്കുന്നത് ?

    • @deepakkj9030
      @deepakkj9030 4 місяці тому +1

      @@Cool-bs9pq ചിക്കൻ കഴുകിയ വെള്ളമല്ല..ചിക്കൻ വേവിച്ച വെള്ളം

    • @Cool-bs9pq
      @Cool-bs9pq 4 місяці тому

      @@deepakkj9030 ചിക്കൺ സ്റ്റോക്കിനായി ആദ്യം തന്നെ അല്പം ചിക്കൺ മാറ്റി വെച്ച് വേവിക്കുകയാണോ? വേവിച്ച ചിക്കൺ വേറെ കറിക്കു പയോഗിക്കുമോ?

    • @fairussafairu246
      @fairussafairu246 2 місяці тому

      🙄

    • @mrkombanff7254
      @mrkombanff7254 2 місяці тому

      Bro appo vevicha chiken ano pinne porikunnath

  • @lissydas5538
    @lissydas5538 2 місяці тому

    ருடயம்?

  • @rajeshfrancis007
    @rajeshfrancis007 4 місяці тому +3

    ടീസ്പൂണും ടേബിൾ സ്പൂണും മാറി ഉപയോഗിക്കുന്നത് താങ്കൾ തന്നെയാണ്.

  • @sanusasi1844
    @sanusasi1844 Місяць тому

    ഉള്ളി തണ്ട് കടയിൽ നിന്നും കിട്ടിയില്ല.❤

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 4 місяці тому +2

    Good for people who like Indo-Chinese food…not for my liking.

  • @nishacinu2494
    @nishacinu2494 4 місяці тому +1

    Not good

  • @rayyahuba8137
    @rayyahuba8137 3 місяці тому

    Super

  • @girijasdreamworld
    @girijasdreamworld 4 місяці тому

    Super