#BBMS6

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 1,5 тис.

  • @Realhuman_3
    @Realhuman_3 6 місяців тому +12527

    റെസ്മിൻ ഹേറ്റേഴ്‌സ് ലൈക്‌ അടിച്ച് പവർ കാണിക്ക് മക്കളെ 🔥🔥

    • @Lavender-in7xp
      @Lavender-in7xp 6 місяців тому +42

      എല്ലാ ആഴ്ചയും ജാസ്മിനെ ലാലേട്ടൻ വന്ന് ചീത്ത പറയുമ്പോൾ എല്ലാവരും :-
      ഹായ് അടിപൊളി.. അവൾക്ക് അത് വേണം..
      റസ്മിൻ അവളെ അടിക്കുകയല്ല കൊല്ലുകയാണ് വേണ്ടത്😡
      ഇന്നത്തെ എപ്പിസോഡ്ൽ റസ്മിൻ ജാസ്മിനെ തല്ലിയതിനെ പറ്റിയും കാരണമില്ലാതെ ജയിലിലേക്ക് വിട്ടതിനെ പറ്റിയും ചോദിച്ചപ്പോൾ ചിലർ :- അയ്യോ ജാസ്മിനൊരു കപ്പ്.. ജാസ്മിനെ വെളുപ്പിക്കുന്നെ 🤮
      ജാസ്മിനെ റസ്മിൻ തല്ലിയത് തെറ്റല്ലേ??
      പവർ ടീമിലെ ഒരാൾ മറ്റൊരാളെ ഫിസിക്കൽ അറ്റാക്ക് ചെയ്തിട്ട് അതിനുശേഷം അതേ പവർ ടീം ആ അടി കൊണ്ട ആളെ തന്നെ ജയിലിലേക്ക് വിടുന്നത് ശരിയാണോ?? ഒന്നും ചെയ്യാത്ത വാഴകളെ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് വിട്ടതും തെറ്റല്ലേ??
      അതേ!!
      അപ്പൊ അത് ചോദിക്കണ്ടേ?
      എല്ലാ ആഴ്ചയും ജാസ്മിന്റെ തെറ്റുകൾ മാത്രം ചോദിച്ചാൽ മതിയോ??
      വെറുപ്പ് കാരണം അന്ധത ബാധിച്ചവർ ഇപ്പോൾ തല്ലിയ റസ്മിനും ജയിലിലേക്ക് വിട്ട അൻസിബയും ഒക്കെയാണ് അടിപൊളി🙏🏻🙏🏻☹️☹️

    • @rajeeshgangadhar
      @rajeeshgangadhar 6 місяців тому +6

      അണ്ണന്റെ കുട്ടികളാണ് ജാസ്മിൻ റെസ്മിൻ നോറ. അവരെ give respect take respect because അവരെ അണ്ണൻ അങ്ങെനയാണ് വളർത്തിയിരിക്കുന്നത്. അതുകൊണ്ട് നമ്മൾ 3 പേരിൽ ഒരാൾക്ക് കപ്പ്‌ ഉയർത്താൻ അവസരം ഉണ്ടാക്കി കൊടുക്കണം. ജയ് ബോസ്സണ്ണൻ 💪🏻

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ 6 місяців тому

      ​@@Lavender-in7xpഎടാ എല്ലാ വീഡിയോസിന് അടിയിലും ഈ കമന്റ് കോപ്പി പേസ്റ്റ് ചെയ്ത് ആ ക്ലോസറ്റ് റാണി ജാസ്മിനെ വെളുപ്പിക്കുന്നതിന് നിനക്ക് മാസ കൂലി ആണോ അതോ ദിവസകൂലി ആണോ. മൂക്കള ഫാൻസ്‌ കീ.. 😀😀😀

    • @kavil3078
      @kavil3078 6 місяців тому

      ​@@rajeeshgangadharവന്നു ജിൻ്റോ അടിമ

    • @rajeeshgangadhar
      @rajeeshgangadhar 6 місяців тому

      @@kavil3078 സമ്മതിക്കാം നിങ്ങള്ക്ക് ആരെയാണ് bb6 സീസണിൽ ഇഷ്ടം

  • @snehashilpa2754
    @snehashilpa2754 6 місяців тому +1144

    സിജോ പറഞ്ഞത് ശരിയാണ്, ഒരിക്കലും ഒരു സുഹൃത്തിന് നേരെ കൈ പൊക്കാൻ സാധിക്കില്ല💯

  • @favaspp5051
    @favaspp5051 6 місяців тому +2953

    അൻസിബ നുണയാണ് പറയുന്നത് ആ കാര്യത്തിൽ അപ്സര പറഞ്ഞത് കറക്റ്റ് ആണ്

    • @anniegeorge3348
      @anniegeorge3348 6 місяців тому

      Big liar..poisonous one since the beginning

    • @ADM04914
      @ADM04914 6 місяців тому +46

      എല്ലാത്തിലും വലിഞ്ഞു കേറി വന്നോളും എന്ന് അൻസിബ അപ്സരെ പറഞ്ഞു, ആ പെണ്ണിന് ഇതൊന്നും ഇപ്പൊ ഓർമയില്ല.

    • @JasiJaseena-gs4vg
      @JasiJaseena-gs4vg 6 місяців тому +27

      അൻസിബ കള്ളം പറയുന്നു

    • @nishaa7103
      @nishaa7103 6 місяців тому +14

      അൻസിബ് ലോക കള്ളി

    • @sabisafeenasafeena4564
      @sabisafeenasafeena4564 5 місяців тому +1

      Correct 😊 👍🏻

  • @adarshanadhan3059
    @adarshanadhan3059 6 місяців тому +462

    അൻസിബയെ ഇഷ്ടമല്ലത്തവർ

    • @swbeehshaji5325
      @swbeehshaji5325 5 місяців тому +5

      എനിക്ക് ഇഷ്ടല്ല

    • @BenaseeraP-g4o
      @BenaseeraP-g4o 4 місяці тому +5

      Ahangarathin kayyumkalum vechavalan ansiba

  • @akshaya6770
    @akshaya6770 6 місяців тому +3715

    എല്ലാവരും കൂടെ ഒന്ന് സഹകരിച്ചാൽ ഈ വീക്ക്‌ റെസ്മിനെ പുറത്താക്കാമായിരുന്നു.
    -- അവളുടെ സൗണ്ട്, സംസാരം, ബോഡി ലാംഗ്വേജ്, സ്വഭാവം ഇതൊന്നും സഹിക്കാൻ പറ്റാത്ത ഒരു viewer.

    • @rajeeshgangadhar
      @rajeeshgangadhar 6 місяців тому +11

      ദയവു ചെയ്‌തു ചെയ്യരുത് ബോസ്സ്എണ്ണാൻ 😅 പാവമാ

    • @mohammedanasalungal1151
      @mohammedanasalungal1151 6 місяців тому +10

      No way , she’s messenger for Jasmin . So bb will not evict resmin

    • @BrothersLoveS
      @BrothersLoveS 6 місяців тому

      Uvva😂😂😂 ​@@mohammedanasalungal1151

    • @LifeOfJanu
      @LifeOfJanu 6 місяців тому +7

      Nthey jasmine aghane allea

    • @media55551
      @media55551 6 місяців тому +10

      അയ്യോ അങ്ങനെ പോയാൽ അടിച്ചതിനു പോയി എന്നല്ലേ കരുതു.... നോമിനേഷനിൽ വന്നല്ലോ വോട്ട് കിട്ടാതെ നാണം കെട്ട് പോകുന്നത് അല്ലെ അതിന്റെ ഒരു ശരി 🤣

  • @sajeerbabu4327
    @sajeerbabu4327 6 місяців тому +373

    അൻസിബയുടെ എണ്ണ ഡയലോഗ് എപ്പോ വരുമെന്ന് കാത്തിരിക്കുക ആയിരുന്നു പക്ഷെ പ്രാക്ടീസ് ചെയ്തപോലെ അഭിനയിക്കാൻ കഴിഞ്ഞില്ല😂

  • @azashaworld652.
    @azashaworld652. 6 місяців тому +4995

    Resmin അൻസിബയെ ഇഷ്ടമില്ലാത്തവർ like

    • @akhilnbz9053
      @akhilnbz9053 6 місяців тому +8

      Onn dailog vanam😂 mateth Morning dancer 💃 randum evde aavishym illyaa😂

    • @azashaworld652.
      @azashaworld652. 6 місяців тому

      @@akhilnbz9053 ,
      😜😂

    • @mumthaseermrk9483
      @mumthaseermrk9483 6 місяців тому +41

      അൻസിബ 🥰superb

    • @NYcapture._
      @NYcapture._ 6 місяців тому

      Arkko vendi thelakkuna sambar😂​@@mumthaseermrk9483

    • @karthikadeepam268
      @karthikadeepam268 6 місяців тому +32

      അൻസിബയെ ഇഷ്ടമാണ്

  • @reshmaresh5462
    @reshmaresh5462 6 місяців тому +931

    Sijo points correct ❤

    • @healthandinformation5481
      @healthandinformation5481 6 місяців тому +2

      Lalettan tae role Jasmine kodukkaam 🙄Bigboss Sijo yum.
      Ansiba maathramallaa avidae paradooshanam parayunnath.
      Sijo verum waste 😢Parikk pattiyathintae sympathy pidich kond kattil thannae erunnu kuttam paranju Top 5 il kayaraan vanna kattil Sijo😂.

    • @KeralaViralz
      @KeralaViralz 6 місяців тому

      Cry more😂😂😂​@@healthandinformation5481

    • @shareefaashkar
      @shareefaashkar 6 місяців тому +1

      ഞാൻ ഒരു മെഡിക്കൽ പ്രൊഫഷണൽ ആണ്.. I know എത്ര ത്തോളം sijo സഹിച്ചിട്ടുണ്ടാവും..ഇനി till life end വരെ സഹിക്കേണ്ടിവരും. He is one of survivor.. Sympathy ആവശ്യം ഇല്ല ഓക്കേ നിങ്ങളുടെ account തന്നെ health നെ ഉദ്ദേശിചുള്ളതാണോ.. പിന്നെ ഒരാളുടെ health നെ mock ചെയ്യാൻ നിങ്ങള്ക്ക് എന്ത് അവകാശം ഉണ്ട്.. 👎👎🐍🐍🐍very bad manner...

    • @shareefaashkar
      @shareefaashkar 6 місяців тому

      Very bad... Subscribers എന്ത് ഉദ്ദേശിച്ചാണോ നിങ്ങളെ follow ചെയുന്നത്.. I dont know...

  • @_________KING_________________
    @_________KING_________________ 6 місяців тому +1292

    (0:11 , 0:49 ) സിജോ നന്നായി തന്നെ സംസാരിച്ചു... ❤️❤️❤️
    ജാസ്മിന്റെ അപ്പോളത്തെ റെസ്മിന്റെ അറ്റാക്ക് നേരിട്ടിട്ടും ടാസ്ക് ചെയ്യാൻ ഉള്ള മനസ്സ് & അവസ്ഥ എടുത്തു പറഞ്ഞു...!!

    • @thathusalu4065
      @thathusalu4065 6 місяців тому +12

      alla jasmine adicha maatjre prashnollo jasmin jintine jailil vach adichen aarkm onnm pryaan ille rasmin kanichath thendi tharam bt ath jasmin jinton kodthen thirich kittyeethaaytt koottyaal nthaa avakk maathram ntha ithra special ellaaam

    • @bt8520
      @bt8520 6 місяців тому +12

      @@thathusalu4065Athu Adi ennokke jinto fans oothi veerpikkunna baloon aanu .. first week jinto pidichu Maattiyappol physical assault Ennu paranja aaalanu.. angane enkil Sijo Jasmine thalli aa karanjappol 3 thallu thalli shoulder il 😂

    • @SOLORIDER-j9v
      @SOLORIDER-j9v 6 місяців тому +5

      onnn podiii pooriii🥵🥵🥵

    • @healthandinformation5481
      @healthandinformation5481 6 місяців тому +1

      Lalettan tae role Jasmine kodukkaam 🙄Bigboss Sijo yum.
      Ansiba maathramallaa avidae paradooshanam parayunnath.
      Sijo verum waste 😢Parikk pattiyathintae sympathy pidich kond kattil thannae erunnu kuttam paranju Top 5 il kayaraan vanna kattil Sijo😂.

    • @focuzmedia9668
      @focuzmedia9668 6 місяців тому

      ​@@thathusalu4065അത് നമ്മുക്ക് അടുത്ത വീക്കിൽ പരിഗണിക്കാം

  • @fathimamufi3829
    @fathimamufi3829 6 місяців тому +412

    Jasmine sijo bond nice..👍parayandad straight aayi parayum 💯💯

  • @_________KING_________________
    @_________KING_________________ 6 місяців тому +1431

    (4:17) അപ്സര..... 🔥🔥🔥 അത്രയിക്ക് വിഷമം ഉണ്ടായിരുന്നു എങ്കിൽ എന്ത്കൊണ്ട് ജാസ്മിന്റെ അടുതേക്ക് പോയില്ല....!!അൻസിബ & ടീം ഡ്രമാറ്റിക് ഡബിൾ സ്റ്റാൻഡ് അവിടെ അപ്സര പൊളിച്ചു...... 🔥🔥

    • @mama_cafeum4262
      @mama_cafeum4262 6 місяців тому +76

      Sherikum apsara ne insult aaki ansibha

    • @akkuakku5776
      @akkuakku5776 6 місяців тому +17

      Yss💥

    • @Lavender-in7xp
      @Lavender-in7xp 6 місяців тому +10

      Yes

    • @sajeerbabu4327
      @sajeerbabu4327 6 місяців тому +30

      അൻസിബ യുടെ വാ അടഞ്ഞു

    • @AfsalPv-jh6ok
      @AfsalPv-jh6ok 6 місяців тому +4

      Mala..... Mon ....laley...ithinekkal.. valiya thettu...Jasmin vakkiloodeyum. Pravarthiyiloodeyum. Big boss. House IL kaanichittund...enth aakshan edutthu...laley... Neee...vrithiketta swabhavathinte udama Jasmin...oooo njan ath marnnu... Akhil maarar pranja .. karyam...sorry....

  • @moosauk2058
    @moosauk2058 6 місяців тому +936

    അൻസിബയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @King11373
    @King11373 6 місяців тому +480

    ⚠️ഈ അൻസിബ അടി നടക്കുമ്പോൾ അല്ല കരഞ്ഞത്.അൻസിബക്ക് അപ്പോഴും അപ്സരയെ വഴക്ക് പറയാൻ കിട്ടിയ അവസരം ആണ് മുതലാക്കിയത്.എന്നിട്ട് എല്ലാരും അവടെ ജാസ്മിൻ ആണ് സപ്പോർട്ട് ഇന്ന് അറിഞ്ഞപോ സിംപതി ഇന്ന് പറഞ്ഞു സിജോയെ കളിയാക്കിയെ ഇവൾ തന്നെ സിംപതി കിട്ടാൻ വേണ്ടി കരഞ്ഞിരിക്കുന്നു.എന്നിട്ട് തിളച്ച എണ്ണ അടുത്ത ഇരിക്കുന്ന ഇന്ന് പറഞ്ഞു അതിനെ വളച്ചു ഓടിച്ചു. അടി നടന്നപ്പോ ഒന്നും കരയണ്ടാരുന്ന.

    • @KimYn697
      @KimYn697 6 місяців тому +20

      Kallliiii ansibaaa 😜😜😜😜😜😜😜

    • @Lavender-in7xp
      @Lavender-in7xp 6 місяців тому +7

      Yes

    • @JJoseph7
      @JJoseph7 6 місяців тому +9

      Athine kaal budhiyode kalichath Nora aane.. Nora Resminte aduth Jasmine patti kure kuttam parazh kodukunath liveil kandu.. Resmin Jasmine adichapozhum Resmine aane Nora support cheytond irunath..Jail nomination adyam discuss cheytapo Jasminte peru suggest cheytath Nora aane.. Apsarade team performance mudakiya power team member Nora aane..But Jail nomination day Nora nice aayitt Jasmine support cheythu.. Avarde performce namal tadasa pedutaan padilann okke camerak vendi parazh.. Inn ella kuttavum Ansiba Rishi chumma irunna Abhishekinte talayil itt nice aayitt Nora innocent aayi audienceine pattichu😂

    • @sajeerbabu4327
      @sajeerbabu4327 6 місяців тому

      ​@@reyana1095ok summer bro

    • @dhanyasangeeth7278
      @dhanyasangeeth7278 6 місяців тому +3

      💯💯

  • @ReseenaNavas
    @ReseenaNavas 6 місяців тому +296

    അവർ തിരിച്ചും മറിച്ചും ചോദിക്കും ,എന്നാലും നമ്മൾ സത്യം പറയാന്‍ പാടില്ല.3:20😂

    • @ADM04914
      @ADM04914 6 місяців тому +15

      എല്ലാത്തിലും വലിഞ്ഞു കേറി വന്നോളും എന്ന് അൻസിബ അപ്സരെ പറഞ്ഞു, ആ പെണ്ണിന് ഇതൊന്നും ഇപ്പൊ ഓർമയില്ല.

    • @zahraworld3274
      @zahraworld3274 6 місяців тому +1

      😂👍🏼

  • @King11373
    @King11373 6 місяців тому +970

    📌ഈ ആഴ്ച കൊണ്ട് ഉപകാരം ആയ കാര്യം അൻസിബയുടെ യും ഋഷി യുടെ യും ഉള്ളിൽ ഉള്ള character മനസിലാക്കാൻ പറ്റി👍.

    • @untamedVagabond
      @untamedVagabond 6 місяців тому +38

      ആഴ്ചകളായി ... Live കണ്ടാൽ manasilaavum. Ansiba വിഷം mathramaanu

    • @Adi54524
      @Adi54524 6 місяців тому +18

      സത്യം 🥰അൻസിബ വിഷം

    • @GopikaKrishna-zg4eo
      @GopikaKrishna-zg4eo 6 місяців тому +5

      Avark enthanu kozhppam

    • @nothingto12345
      @nothingto12345 6 місяців тому +6

      Character ❌ethra visham ullil undennu manassilayi

    • @ligithavaseem8222
      @ligithavaseem8222 6 місяців тому

      Yes

  • @RidhaAzad
    @RidhaAzad 6 місяців тому +459

    Ansiba haters ivide varooo😊
    Aadyam aayittaann enitt ithrayum like kitunnath. Thanksss❣️

  • @devunandhavlogs1046
    @devunandhavlogs1046 6 місяців тому +346

    2:57 apsara chechide aa expression poli😂❤❤

  • @BrothersLoveS
    @BrothersLoveS 6 місяців тому +299

    4:23 apsara pwolich😂 ansiba moye moyee

    • @Deydude138
      @Deydude138 6 місяців тому +2

      Ath point aaan 🙌🏻🤍

    • @muneerasaleem1431
      @muneerasaleem1431 6 місяців тому +1

      Moyee

    • @_vhs345
      @_vhs345 5 місяців тому

      Poda ansibayude kotham supeta

  • @neethumathew375
    @neethumathew375 6 місяців тому +410

    Apasara clear ayittu paranju..ansibaku ellavarodum grudge..jasminodum apsarayodum ellam..vallatha sadhanam thannae.

  • @SufiyanSufi-pf4ww
    @SufiyanSufi-pf4ww 6 місяців тому +332

    Jasmine❤ thank you sijo for supporting our Queen😍

  • @_________KING_________________
    @_________KING_________________ 6 місяців тому +853

    ജാസ്മിൻ റെസ്മിന്റെ തോന്നിയ "പോലെ ഉള്ള ഫിസിക്കൽ ആറ്റാക്ക് ഉണ്ടായിട്ടും ജാസ്മിൻ അവൾക്ക് കൊടുത്ത ഡ്യൂട്ടി ചെയ്യാൻ മനസ്സ്
    കാണിച്ചു....❤️❤️ അത് അവിടെ സിജോ , അർജുൻ തുടങ്ങിയ ഓരോരുത്തരും എടുത്തു പറയുന്നുണ്ട്.... ❤️💯

    • @anilagireeshgireesh4556
      @anilagireeshgireesh4556 6 місяців тому +7

      അയിന് 🤣🤣🤣

    • @SufiyanSufi-pf4ww
      @SufiyanSufi-pf4ww 6 місяців тому +3

      ❤❤❤

    • @SufiyanSufi-pf4ww
      @SufiyanSufi-pf4ww 6 місяців тому +2

      nilagireeshgireesh4556 അതിനു താൻ കരയുന്ന എന്തിനാ pr statement copy cheyuthu kondu idu 😂

    • @Riswana-96
      @Riswana-96 6 місяців тому +2

      അതുകൊണ്ട് cup കൊടുക്കണം ആയിരിക്കും 🤭

    • @Mehfilmehfi
      @Mehfilmehfi 6 місяців тому +3

      ​@@Riswana-96karayanda cup jintappan kittun

  • @abdulwahiden1086
    @abdulwahiden1086 6 місяців тому +132

    Ansiba has an old mind set 😂

  • @akshaya6770
    @akshaya6770 6 місяців тому +1167

    അൻസിബയ്ക്ക് ഒന്നും ഓർമ കാണില്ല 🤢. വൈൽഡ് കാർഡ്സ് വന്ന വീക്കിലെ ക്വിസ് മൽസരത്തിലും അൻസിബ ഇങ്ങനെ ആണ് പറഞ്ഞത്. അവൾ പറഞ്ഞ ഡയലോഗ്സ് ഒന്നും അവൾക്ക് ഓർമയില്ല. 🤦‍♀️

    • @user-sm3sbw19
      @user-sm3sbw19 6 місяців тому

      Bb houseil ottum oormayillatha .ulli vachu sherikum perumaarunna aala .kude Nora ,Ansiba Fake person 👎👎👎.bhayankara vishama.Ansiba marriage kazhikunavante kaariyam Katta poka.

    • @Lavender-in7xp
      @Lavender-in7xp 6 місяців тому +51

      ഞാൻ സിജോ ഫാനല്ല.. എങ്കിലും പറയാതെ വയ്യ സിജോ ഇന്നുവരെ അവന്റെ അസുഖം അല്ലെങ്കിൽ ആ അവസ്ഥ വെച്ചു സഹതാപം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല.. പക്ഷെ അൻസിബ സിജോ അസുഖം വെച്ച് വോട്ട് ഉണ്ടക്കാനും സഹതാപം തരംഗം ഉണ്ടാക്കാനും നോക്കുന്നു എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്.. ആ വിഷം മറ്റുള്ളവരിലേക്ക് ഇൻജെക്ട്ടും ചെയ്യുന്നുണ്ട്..
      റോക്കി സിജോയേ അടിച്ചപ്പോഴും റസ്മിൻ ജാസ്മിനെ അടിച്ചപ്പോഴും അടിച്ചവർ നല്ലവരും അടി കൊണ്ടവർ തെറ്റുകാരും എന്നാണ് അൻസിബ പറഞ്ഞത്..
      മനുഷ്വത്വം എന്ന് ഘോര ഘോരം പ്രസംഗിക്കുന്ന അൻസിബയ്ക്കാണ് ആ വീട്ടിൽ തീരെ മനുഷ്വത്വമില്ലാത്തത്.. അവൾ പറയുന്ന പരദൂഷണം ഏഷണിയെല്ലാം കേട്ട് അതിനൊത്ത് ആടുന്ന പാവയാണ് ഋഷി..
      രണ്ടിനെയും ഇതുവരെ ഒന്നും പറയാത്തത് കൊണ്ട് അഹങ്കാരവും കൂടുതലാണ്..
      അപ്സരയോടൊക്കെ എടീ പോടീ കോപ്പേ എന്ന് തന്നെയാണ് ഋഷി പറയാറ്..അവനോടും ചോദിക്കണ്ടേ.. എപ്പോഴും ജാസ്മിനോടും ജിന്റോയോടും ചോദിച്ചാൽ മതിയോ

    • @user-sm3sbw19
      @user-sm3sbw19 6 місяців тому +24

      Ansiba ye polathe oruthi bb houseil vsnittilla .Norayum athupola 😡😡

    • @ADM04914
      @ADM04914 6 місяців тому +10

      എല്ലാത്തിലും വലിഞ്ഞു കേറി വന്നോളും എന്ന് അൻസിബ അപ്സരെ പറഞ്ഞു, ആ പെണ്ണിന് ഇതൊന്നും ഇപ്പൊ ഓർമയില്ല.

    • @shameem4812
      @shameem4812 6 місяців тому +11

      അഭിനയം നന്നായി അറിയുന്ന മോൾ അന്സിബ

  • @fidhajasmin8594
    @fidhajasmin8594 6 місяців тому +198

    Apsara and sijo well said 👍🏻👍🏻

  • @shschannel4231
    @shschannel4231 6 місяців тому +328

    സിജോ.. ജാസ്മിൻ ❤️❤️❤️

    • @Achukezi
      @Achukezi 6 місяців тому +4

      എന്നാ ചെന്ന് ജാസ്മിന്റെ കഴുകാത്ത തുത്ത് നക്കിക്കൊടു

    • @Lavender-in7xp
      @Lavender-in7xp 6 місяців тому

      ​@@Achukezi വളി ജിന്റോയുടെ വളി പിടിക്ക് നീ പോയി

    • @anilagireeshgireesh4556
      @anilagireeshgireesh4556 6 місяців тому

      മൂക്കള 🤣🤣🤣

  • @jiluabraham3349
    @jiluabraham3349 6 місяців тому +157

    Thilacha ennayude karyam parayumbo ulla ansibayude sound modulation acting okke kandal entammo paavam.. Bayangara concern ulla oralanu polum. Self respect, humanity thengakula okke parayunna analiba

    • @Lavender-in7xp
      @Lavender-in7xp 6 місяців тому +2

      😂

    • @SufiyanSufi-pf4ww
      @SufiyanSufi-pf4ww 6 місяців тому +4

      Drishyam mode on😍

    • @grateful5566
      @grateful5566 6 місяців тому +2

      Pakshe athu acting annennu manasilakunundello 🤣 appo flop aayi

    • @preeth_u
      @preeth_u 6 місяців тому

      Nadanna divasathe atrem performance vannilla...kaneerum vingipottalum missing aarnn

  • @truthwins4085
    @truthwins4085 6 місяців тому +292

    Jasmine ❤️
    2nd Favorite Sijo ❤️

  • @NaseeraRafeek-n3t
    @NaseeraRafeek-n3t 6 місяців тому +256

    ആ നോറ ചീവീനോട് ലാലേട്ടന് ഒരു സ്നേഹം ഉണ്ട്. ജാസ്മിനാണ് ഏറ്റവും കൂടുതൽ വഴക്ക് കെട്ടിട്ടുള്ളത്.. പക്ഷെ എല്ലാരും പറയുന്നു ജാസ്മിനോടാണ് ലാലേട്ടന് സ്നേഹം എന്ന്. ആ കുട്ടിയോട് എല്ലാർക്കും എന്തിനാണ് ഇത്ര ദേഷ്യം.. Jasmine ❤️❤️❤️❤️

    • @Deepa594
      @Deepa594 6 місяців тому

      ഈ പ്രേക്ഷകർ എന്താ പറയുന്നത് ജാസ്മിനെ സപ്പോട്ട സ

    • @aneesaaneesa-ei2dj
      @aneesaaneesa-ei2dj 6 місяців тому +2

      ആ കുട്ടീ നല്ല gaimer ആയോണ്ട്

    • @muneerasaleem1431
      @muneerasaleem1431 6 місяців тому +4

      Norah purathaaya mathiyaayirunnu. Cheeveedinte soundumaayi vannolum. Pavam jasmin🥲

    • @habeebakunhammad6313
      @habeebakunhammad6313 2 місяці тому

      ​❤❤1🎂🎂🎂🎂@@Deepa594

  • @mercyjoseph4376
    @mercyjoseph4376 6 місяців тому +553

    Sijo knows how hard it is, he is still suffering.

    • @Lavender-in7xp
      @Lavender-in7xp 6 місяців тому +40

      എന്നിട്ടും ആ അവസ്ഥയെ വരെ കളിയാക്കുന്ന വിഷമാണ് അൻസിബ

    • @anilagireeshgireesh4556
      @anilagireeshgireesh4556 6 місяців тому +7

      കാട്ടു തീ സിജോ. തല്ലു ഇരന്നു വാങ്ങിയിട്ട് ഇപ്പോൾ മോങ്ങുന്നു 🤣🤣

    • @julietangelanicetus5213
      @julietangelanicetus5213 6 місяців тому +8

      Ennittano ivan paranjathu...jintoye physical assault varuthi out akkam ennu....nalla dushicha manasu...😡😡😡

    • @healthandinformation5481
      @healthandinformation5481 6 місяців тому +1

      Lalettan tae role Jasmine kodukkaam 🙄Bigboss Sijo yum.
      Ansiba maathramallaa avidae paradooshanam parayunnath.
      Sijo verum waste 😢Parikk pattiyathintae sympathy pidich kond kattil thannae erunnu kuttam paranju Top 5 il kayaraan vanna kattil Sijo😂.

    • @Vaaayadiyu
      @Vaaayadiyu 6 місяців тому

      ​@@anilagireeshgireesh4556tHall irannu vangiyathilallo🚶🏿‍♀️
      Provoke ayappo rocky yude kayyenn pooyi ennitt sijokk kutttam rocky athil veezhittudengil ath sijode midukk🔥🔥

  • @thairumulakkukottatam6297
    @thairumulakkukottatam6297 6 місяців тому +52

    ansiba acting oscar level ....enthoru nyayikaranam😂

    • @ashrafak1594
      @ashrafak1594 6 місяців тому +1

      Where is she acting? Promo vannappo neenagal karanju nn paranju evde karanje ?

    • @shillynelson8883
      @shillynelson8883 6 місяців тому

      ​@@ashrafak1594onn podda

    • @madhavr2255
      @madhavr2255 6 місяців тому

      ​@@ashrafak1594പോടാ അടിമ

  • @cjjggkhhfhg3959
    @cjjggkhhfhg3959 6 місяців тому +479

    Resmine ishtamillathavar undo....👇

  • @ShibinaLiju
    @ShibinaLiju 6 місяців тому +58

    അൻസിബയ്ക്ക് മറ്റുള്ള ലേഡീസ് നോട് കുശുമ്പ് ആണ്

  • @jisnasunny8994
    @jisnasunny8994 6 місяців тому +199

    അൻസിബ ഇന്ന് പൊളിഞ്ഞു 🤣🤣🤣

    • @RazinAshraf-iw2wf
      @RazinAshraf-iw2wf 6 місяців тому

      പൊളിഞ്ഞു പാലീസായി 😂

  • @SeraSera-dr7vk
    @SeraSera-dr7vk 6 місяців тому +96

    Sijo u said it correctly man! 💥❤️

  • @Kichu8032
    @Kichu8032 6 місяців тому +509

    ഒരേ തെറ്റ് ചെയ്യുന്ന പലർക്കും ബിഗ്‌ബോസിൽ പല നിയമം ആണ്

    • @Nady85410
      @Nady85410 6 місяців тому +12

      ഇങ്ങനെ മോങ്ങല്ലേ.. അടുത്ത ആഴ്ച്ച നിങ്ങളെ ഇഷ്ട്ടം നടക്കും..

    • @Lavender-in7xp
      @Lavender-in7xp 6 місяців тому +23

      എല്ലാ ആഴ്ചയും ജാസ്മിനെ ലാലേട്ടൻ വന്ന് ചീത്ത പറയുമ്പോൾ എല്ലാവരും :-
      ഹായ് അടിപൊളി.. അവൾക്ക് അത് വേണം..
      റസ്മിൻ അവളെ അടിക്കുകയല്ല കൊല്ലുകയാണ് വേണ്ടത്😡
      ഇന്നത്തെ എപ്പിസോഡ്ൽ റസ്മിൻ ജാസ്മിനെ തല്ലിയതിനെ പറ്റിയും കാരണമില്ലാതെ ജയിലിലേക്ക് വിട്ടതിനെ പറ്റിയും ചോദിച്ചപ്പോൾ ചിലർ :- അയ്യോ ജാസ്മിനൊരു കപ്പ്.. ജാസ്മിനെ വെളുപ്പിക്കുന്നെ 🤮
      ജാസ്മിനെ റസ്മിൻ തല്ലിയത് തെറ്റല്ലേ??
      പവർ ടീമിലെ ഒരാൾ മറ്റൊരാളെ ഫിസിക്കൽ അറ്റാക്ക് ചെയ്തിട്ട് അതിനുശേഷം അതേ പവർ ടീം ആ അടി കൊണ്ട ആളെ തന്നെ ജയിലിലേക്ക് വിടുന്നത് ശരിയാണോ?? ഒന്നും ചെയ്യാത്ത വാഴകളെ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് വിട്ടതും തെറ്റല്ലേ??
      അതേ!!
      അപ്പൊ അത് ചോദിക്കണ്ടേ?
      എല്ലാ ആഴ്ചയും ജാസ്മിന്റെ തെറ്റുകൾ മാത്രം ചോദിച്ചാൽ മതിയോ??
      വെറുപ്പ് കാരണം അന്ധത ബാധിച്ചവർ ഇപ്പോൾ തല്ലിയ റസ്മിനും ജയിലിലേക്ക് വിട്ട അൻസിബയും ഒക്കെയാണ് അടിപൊളി🙏🏻🙏🏻

    • @Kichu8032
      @Kichu8032 6 місяців тому

      @@Nady85410 അത് ഇനി നടക്കില്ല. Dr റോബിന്റെ കാര്യമാ പറഞ്ഞത്

    • @JJoseph7
      @JJoseph7 6 місяців тому +3

      ​@@Lavender-in7xpJasminte karym alla aalkar parayunath Robinte karym aane😂.. Pinne ithu pole Bigg boss jail nomination weak performanceinte adistanathil parayan paranzh Jintone Jailil power team ittapo aa unfair jail nominatione patti..weekend episodeil chodichitilla

    • @Nady85410
      @Nady85410 6 місяців тому

      @@Kichu8032 ok

  • @Globetrotter924
    @Globetrotter924 6 місяців тому +76

    Am not anybody's fan and this season doesn't deserve one. But honestly there is a Jasmine in all of us which we masterfully craft and hide to project the best of ourselves. But that girl is unapologetically honest and raw. Just 21 and the amount of bashing, insult and troll she has already endured. She has great controlling power when her friend hit her. She was crying but was not ready to lose. Maybe people need to leave her free for a bit. Are we all perfect people to judge one another?
    May that guy live a good life maybe they are not made for each other. Love or feelings can't be forced. Let them deal with that personally. UA-camrs stay away from personal grudges!!

    • @Ayinikkalnelson
      @Ayinikkalnelson 6 місяців тому

      True

    • @SanasKitchenSpecial
      @SanasKitchenSpecial 6 місяців тому +3

      അവർക്ക് (youtubers) views കിട്ടണ്ടേ😂

    • @ariaa8692
      @ariaa8692 6 місяців тому

      You earned a subscriber ❤️

  • @anupamarajeev4511
    @anupamarajeev4511 6 місяців тому +60

    ശോ ശബ്ദത്തിൽ ഉള്ള ഒരു politeness
    Ansiba k കൊടുക്കണ്ട അവാർഡ് ആണ് Emma stone ന് കൊടുത്തത്
    കഷ്ടായി പോയി 🤧

    • @preeth_u
      @preeth_u 6 місяців тому +2

      Athe ethra elegant aayitta samsrikunne...baaki ollavarde kuttam parayumbolum aa elegance keep cheyyum...😂bb de bst actress award ngilum min kodukanam

  • @hanoonmiya9958
    @hanoonmiya9958 6 місяців тому +409

    സാബു പറഞ്ഞ പോലെ ആ അഭിഷേകിനെ പാടത്ത് വെക്കുന്ന പ്രതിമ ആക്കാൻ പറ്റും. അവനെ ഒന്ന് ഇറക്കി വിടുമോ?

    • @Lavender-in7xp
      @Lavender-in7xp 6 місяців тому +5

      🤣

    • @SufiyanSufi-pf4ww
      @SufiyanSufi-pf4ww 6 місяців тому +3

      🤣🤣🤣🤣

    • @RajinaRajina-i2e
      @RajinaRajina-i2e 6 місяців тому +38

      അവനെക്കാട്ടിലും അവിടെ നിൽക്കാൻ യോഗ്യൻ അബി ജെ ആയിരുന്നു

    • @VarshSajeevan
      @VarshSajeevan 6 місяців тому +9

      അങ്ങനെയാണെകിൽ arjune ഒന്ന് ഇറക്കി വിട്

    • @JINIBiju173
      @JINIBiju173 6 місяців тому

      😄😄😄😄

  • @fathimamufi3829
    @fathimamufi3829 6 місяців тому +84

    Jasmine strong player ❤she is genuine ✅bb6 one of the best player…💯👏🔥I support JASMINE 🩷

  • @Lavender-in7xp
    @Lavender-in7xp 6 місяців тому +303

    എല്ലാ ആഴ്ചയും ജാസ്മിനെ ലാലേട്ടൻ ചീത്ത പറയുമ്പോൾ കൈ കൊട്ടി ആഘോഷിക്കുന്ന കുറെ ആളുകൾ ഇന്ന് ജാസ്മിനോട് റസ്മിൻ ചെയ്ത കാര്യം ചോദിച്ചപ്പോൾ ബഹളം ഉണ്ടാക്കി അയ്യോ ജാസ്മിനൊരു കപ്പ് എന്ന് പറഞ്ഞു കരയുന്നു..
    എല്ലാ ആഴ്ച്ചയും അവളുടെ ഭാഗത്ഡ്ജ് തെറ്റില്ലെങ്കിലും ജാസ്മിനെ ചീത്ത പറയണോ ലാലേട്ടൻ??

    • @ammmhhh
      @ammmhhh 6 місяців тому +39

      Sathyam😂😂.. Ethegilum week jasminu positive vannal 'jasmin oru cup' ennum paranj varum kure ennam ☕😂😂

    • @shajikannanshaji6995
      @shajikannanshaji6995 6 місяців тому +3

      Thallayoli jasmine

    • @ayisharamsirms4725
      @ayisharamsirms4725 6 місяців тому +1

      കരയാതെ മൈരേ 😍😂​@@shajikannanshaji6995

    • @ayisharamsirms4725
      @ayisharamsirms4725 6 місяців тому +4

      ജാസ്മിൻ 👸🏻💗🏆😘💖😍

    • @JINIBiju173
      @JINIBiju173 6 місяців тому

      ​@shajikannanshaji6995 നിന്റെ തായോളി

  • @sherijithworld
    @sherijithworld 6 місяців тому +247

    SIJO❤ORE POLI❤

    • @anilagireeshgireesh4556
      @anilagireeshgireesh4556 6 місяців тому +1

      എന്ത് പൊളി. അടികിട്ടിയ വേദന ഇതു വരെ പോയില്ല. അടി എന്ന് കേൾക്കുമ്പോൾ തല്ലുകിലിക്കു ഇപ്പോൾ വിറയൽ ആണ് 🤣🤣🤣

    • @KeralaViralz
      @KeralaViralz 6 місяців тому +1

      ​@@anilagireeshgireesh4556engane kidannu moongalle😂😂😂😂

    • @messi45124
      @messi45124 6 місяців тому

      Mara vazha😊😂😂😂

  • @fathimanidha6205
    @fathimanidha6205 6 місяців тому +51

    Sijo💗point crct😻

  • @devikadevuzz9851
    @devikadevuzz9851 6 місяців тому +67

    അന്നും ഇന്നും ഇതിൽ ഇഷ്ടമല്ലാത്ത മത്സരാർത്തി rasmin🙌

  • @MuhammedMammu-j3n
    @MuhammedMammu-j3n 6 місяців тому +144

    ansiba എന്താണ് പക്കാ over വലിയ endho സംഭവം ആണ് എന്നാ വിചാരം

    • @hadis8715
      @hadis8715 6 місяців тому +4

      Aval georgekuttede molanu. Eppo cinimayonnumilla. Thallachiyayile.. Athinte kushumbanu.

    • @Kryzz154
      @Kryzz154 6 місяців тому

      ​@@hadis8715 thallachiyooooo🙄avrde game wrong aannu parayaaammm ithu body shaming mthonnu toxic fanss

    • @hadis8715
      @hadis8715 6 місяців тому +1

      Jintone kilavanennu vilikamengil aval dakinithalla thanne

    • @Kryzz154
      @Kryzz154 6 місяців тому

      @@hadis8715 toxic fans🤦‍♀️🤦‍♀️🤦‍♀️

    • @cjgamingyt9156
      @cjgamingyt9156 6 місяців тому

      Crct

  • @kar99970
    @kar99970 6 місяців тому +80

    Sijo❤

  • @rabeehzaman5439
    @rabeehzaman5439 6 місяців тому +113

    റെസ്മിൻ്റെ നിൽപ്പ് കണ്ടപ്പോ എന്തൊരു പാവം.😂.അഭിനയം നന്നായി

  • @HarithaHarikrishnan
    @HarithaHarikrishnan 6 місяців тому +251

    Sathyam paranjal എനിക്കു ansiba yude അതിവിനെയം എനിക്കിഷ്ടമല്ല .... Ormayilla പോലും നുണചച്ി

    • @asvlin14
      @asvlin14 6 місяців тому +4

      Ithu thannea allea jasmine prayunne ormayilla laletta yennu.

    • @Lavender-in7xp
      @Lavender-in7xp 6 місяців тому

      കള്ളി

    • @ADM04914
      @ADM04914 6 місяців тому +1

      എല്ലാത്തിലും വലിഞ്ഞു കേറി വന്നോളും എന്ന് അൻസിബ അപ്സരെ പറഞ്ഞു, ആ പെണ്ണിന് ഇതൊന്നും ഇപ്പൊ ഓർമയില്ല.

    • @bompravc3180
      @bompravc3180 6 місяців тому

      aattin tholitta chennaae aanu ANSIBA... i really hate the way she play

  • @purpleaishh5347
    @purpleaishh5347 6 місяців тому +52

    Jaasmin അടികൊണ്ടപ്പോൾ ജാസ്മിൻ ആ charecter വിടാതെ റോബോയെ പോലെ കരച്ചിൽ പിടിച്ചു വെച്ച് സംസാരിച്ചു... അത് സിജോ എടുത്തു പറഞ്ഞു... എന്നാ ആ time ജാസ്മിൻ റോബോയെ പോലെ ക്യാരക്ടർ വിടാതെ സംസാരിച്ചപ്പോൾ ഋഷി അവളോട് പറഞ്ഞിരുന്നു നിർത്തടി നിന്റെ അഭിനയം... എന്ന് എന്ത് മനസിലാക്കാം ഋഷി ക് ജാസ്മിനോട്‌ വെറുപ്പാണ്

    • @JINIBiju173
      @JINIBiju173 6 місяців тому +1

      അതെ

    • @M08900s
      @M08900s 6 місяців тому

      അവൻ കൊച്ചല്ലേ....

    • @M08900s
      @M08900s 6 місяців тому

      പാൽക്കുപ്പി

    • @gayathridevi4069
      @gayathridevi4069 6 місяців тому

      ​@@M08900smannamkatta.
      Krooratha yk oru limit illaey

    • @gayathridevi4069
      @gayathridevi4069 6 місяців тому

      ​@@M08900smanushyathathin kutty ennu onnum illa.
      kochu piller ithilum nalla reethiyil perumarummalo.

  • @reshmaresh5462
    @reshmaresh5462 6 місяців тому +68

    Sijo ❤❤❤

  • @Fahivlog-s5u
    @Fahivlog-s5u 6 місяців тому +90

    അൻസിബ പുറത്തു പോകണം എന്ന് ആഗ്രഹിക്കുന്ന ആരൊക്കെയാണ് 🎃

  • @MADIAN-d3h
    @MADIAN-d3h 6 місяців тому +16

    സിജു 👌🏻ജാസ്മിൻ 👌🏻🥰🥰

  • @sheba7598
    @sheba7598 6 місяців тому +56

    Sijo crt points paranju❤️😍🔥

  • @ayishaMol-n3c
    @ayishaMol-n3c 6 місяців тому +46

    അടിപൊളി അവൾക്ക് അത് കിട്ടേണ്ടത് ആണ്

  • @rejajamal4212
    @rejajamal4212 6 місяців тому +44

    Ansiba thinking she has lots of fans outside.
    Jasmine looks so pretty today. Nota jasmine fan

  • @hai1668
    @hai1668 6 місяців тому +100

    കൂടെയുണ്ട് എന്ന് പറഞ്ഞ് അടിക്കുന്നവൾ റസ്മി ഇത് എന്ത് ഫ്രൻസ്

    • @JINIBiju173
      @JINIBiju173 6 місяців тому

      അവൾ ഫുൾ ഉടായിപ്പ്

  • @meenumadhu4344
    @meenumadhu4344 6 місяців тому +16

    Hansiba ഹേറ്റേഴ്‌സ്!!!!!!!!!!

  • @NYcapture._
    @NYcapture._ 6 місяців тому +14

    Iam not a Jasmine fan but....Jasmin ethra moshamaanenn thoniyalum genuine aayi game kalikunath jasmin mathram aan avalod aar dheshya pettalum enthelum vazhak nadannalum ansiba enna veshathine pole manasil vech prathikaram veetukayilla thannod aarelum mosham aayi perumariyal mathram prathikarikunna oral aan jasmin she is amazing player and good whatever negative she has she is really genuine 🙌

  • @_.Nived._431
    @_.Nived._431 6 місяців тому +52

    Sijo❤🔥🔥🔥🔥💯

  • @Fajila-s7f
    @Fajila-s7f 6 місяців тому +25

    അൻസിബക്ക്, ഓർമയില്ലാത്ത വീഡിയോ kaanich കൊടുക്കാമായിരുന്നു 😂

  • @hajas4769
    @hajas4769 6 місяців тому +11

    ബാക്കി എല്ലാം അൻസിബയ്ക്ക് ഒർമ്മയുണ്ട് .അപ്സരയെ പറഞ്ഞത് മാത്രം ഒർമ്മയില്ല

  • @mdeepikamenonable
    @mdeepikamenonable 6 місяців тому +27

    Enthayalum innathe episode valare nannayirunnu. Ella karyangalum valare krityavum, satyasandavumayirunnu. Good episode.. 👍

  • @NishaB-y6r
    @NishaB-y6r 6 місяців тому +13

    അനിസിബ വലിയ ആള് കളിച്ചച്ചതാ അപ്പ്സര ഒരു നല്ല ഗെയിമാർ ആണ്

  • @ajvalinu6314
    @ajvalinu6314 6 місяців тому +70

    3:07 നുണച്ചി ഡിഡ്‌സിബ

  • @Kingini1991
    @Kingini1991 6 місяців тому +39

    സാബു അണ്ണൻ & ശ്വേത ചേച്ചി ❤ എന്റെ പൊന്നോ... ഹൗസിൽ നിന്നും അവരെ വാനോളം കൊണ്ടെത്തിച്ചിട്ടു ഇന്ന് ലാലേട്ടന്റെ മുന്നിൽ ന്ന് ഒരു performance ഉണ്ടായിരുന്നു... അന്യായം ❤ മാരകം 🔥🔥🔥

  • @jamshimashu
    @jamshimashu 6 місяців тому +107

    Ansiba visha vith

  • @letitgo437
    @letitgo437 6 місяців тому +3

    Sijo and Arjun deserves an applause for staying on right side.

  • @________athira_________
    @________athira_________ 6 місяців тому +132

    റെസ്മിനെ out ആക്കില്ല പുള്ളിക്കാരിയെ വച്ച് ബോസിന് ഇനിയും ഒരു പാട് ഡ്രാമ കളിക്കാനുണ്ട്😂

    • @Nady85410
      @Nady85410 6 місяців тому +6

      പാവം.. ഒന്ന് പൊട്ടികരഞ്ഞൂടെ..

    • @Akas12397
      @Akas12397 6 місяців тому +2

      Resmin koduthittund.... sure

    • @________athira_________
      @________athira_________ 6 місяців тому +1

      Enthinu😂​@@Nady85410

    • @fathimapachi1712
      @fathimapachi1712 6 місяців тому +1

      കളിച്ചോട്ടെ 🤣നിനക്ക് എന്താ... ജാസ്മിനെ വച്ചും കുറെ ഉണ്ടാക്കുന്നുണ്ടല്ലോ

    • @________athira_________
      @________athira_________ 6 місяців тому +1

      @@fathimapachi1712 neeyo jasmine fan analle nalla samskaram😂

  • @ajvalinu6314
    @ajvalinu6314 6 місяців тому +5

    2:57 യെന്തോരു അഭിനയം ജോജുറ്റിയുടെ മോൾ തന്നെ

  • @_________KING_________________
    @_________KING_________________ 6 місяців тому +82

    അൻസിബ & ടീം കട്ടിലിൽ ഇരുന്ന് കുറ്റവും പരദൂഷണവും പറഞ്ഞു എരി കേറ്റി മൂട്ടി വിടുന്ന വളഞ്ഞ ഗെയിം കളിക്കും - അതിനു ശേഷം ഒന്നും . അറിയാത്ത പോലെ ഉള്ള മറവി ഗെയ്മും....!!
    ഇതൊക്കെ / ഇവരുടെ ഓരോ ഗെയിം പ്ലാൻ ഹൌസിൽ ഉള്ളവർക്ക് " ഫുൾ അറിയാം എന്നുള്ളതാണ് യാഥാർഥ്യം.....!!

  • @jijuuk7171
    @jijuuk7171 6 місяців тому +41

    Ansiba മഹാ visham

  • @jijp7342
    @jijp7342 6 місяців тому +39

    Paavam ansiba..onnum ormayilla
    Ormayilla onnum ormayilla
    Ormayilla.ennu abhinayikkunathalla
    Ellarum.onnu manassillakku

  • @Lavender-in7xp
    @Lavender-in7xp 6 місяців тому +44

    ജിന്റോയെ തല്ലിയത് ചോദിക്കുന്നില്ല എന്ന് പറയുമ്പോൾ കുറച്ച് കാര്യങ്ങൾ തിരികെ ചോദിക്കട്ടെ??
    ജിന്റോ അടിവസ്ത്രങ്ങൾ എടുത്ത് കാണിച്ചു എല്ലാവരോടും ഓരോന്ന് പറഞ്ഞു നടന്നത് ലാലേട്ടൻ ചോദിച്ചോ?
    ഗബ്രിയോട് നിനക്ക് പെണ്ണിന്റെ ശരീരം ആണ് ഇങ്ങനെ ഇളകി നടക്കുമ്പോ പെണ്ണിനെ പോലെ എന്ന് പറഞ്ഞത് ചോദിച്ചോ??
    പല ഫിസിക്കൽ ടാസ്ക്കിലും ജിന്റോ ആളുകളെ ഉപദ്രവിച്ചിട്ടുണ്ട്.. അത് ചോദിച്ചോ??
    ഋഷിയെ നെഞ്ചിന്റെ ഭാഗത്ത് ലോക്ക് ഇട്ട് അവന് ശ്വാസം മുട്ടി പിടഞ്ഞിട്ടും ജിന്റോ വിട്ടില്ല.. ശരണ്യയേ തള്ളി ചുമരിലേക്ക് ചേർത്ത് വെച്ച് അവരുടെ കൈ പൊട്ടിയ അവസ്ഥ ഉണ്ടായപ്പോൾ ജിന്റോക്ക് ശിക്ഷ കൊടുത്തോ??
    ഇതൊന്നും പ്രശ്നമില്ല പക്ഷെ ജാസ്മിൻ ഫിസ്‌ക്കൽ അറ്റാക്ക് എന്ന നിലയിൽ അല്ലാതെ ജസ്റ്റ് അടിച്ചത് നിങ്ങൾക്ക് പ്രശ്നമായി പക്ഷേ ജിന്റോ പോലും അത് തമാശ ആണെന്ന് പറഞ്ഞതേയുള്ളു.. ഒരു വശം മാത്രം കാണാതെ ജിന്റോയ്ക്കും പലവട്ടം ഫേവറിസം ബിഗ്ഗ്‌ബോസ്ന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന് മനസിലാക്കുക..
    ജാസ്മിനോടുള്ള വിരോധം മൂത്ത് നിങ്ങൾക്കൊക്കെ വൈരാഗ്യം ആയോ. നിങ്ങളുടെ മാനസികാരോഗ്യത്തെ അത് ബാധിക്കുമെന്ന് മനസിലാക്കുക

    • @veenaps5vvg297
      @veenaps5vvg297 6 місяців тому

      Avan abhiyude thusayil pidichath

  • @Asifaax04
    @Asifaax04 6 місяців тому +13

    Sijoo❤

  • @Fasna-i5f
    @Fasna-i5f 6 місяців тому +27

    സത്യം പറയാലോ ഗബ്രി പോയത് കൊണ്ട് ജാസ്മിന് നല്ല മാറ്റം ആണ് ഉണ്ടായിരിക്കുന്നത്, നല്ല പ്ലയെർ ആയി ഉഷാ റാകുന്നുണ്ട്,

  • @fghvcx453
    @fghvcx453 6 місяців тому +32

    Jinto
    Apsara
    Sijo
    Arjun

  • @rahnaamalkv7845
    @rahnaamalkv7845 6 місяців тому +42

    അധികം അഭിനയിച്ച തീർക്കല്ലേ അൻസിബേ, നിന്റെ സാധുതരം ഓവർ ആവുന്നുണ്ട് നീയും ERISHI YUM, ഈ ഒരു സെക്ഷൻ ജാസ്മിനോട് ദേഷ്യം ഉള്ളതെല്ലാം പോയി,❤❤❤

  • @BrothersLoveS
    @BrothersLoveS 6 місяців тому +13

    2:55 then ozhugho ansibade vayene😢😢😢

  • @Aiduttan
    @Aiduttan 6 місяців тому +60

    അപ്പോൾ റെസ്മിൻ നോമിനേഷനിൽ വന്നിട്ടുണ്ട്.. എല്ലാരും കൂടി ഒത്തു പിടിച്ചോ... വലിച്ചു പുറത്തിട്ടേക്കാം... 🤣🤣🤣

  • @Mafiaqueen929
    @Mafiaqueen929 6 місяців тому +11

    Jasmin❤❤❤🔥🔥🔥🔥

  • @jijila279
    @jijila279 6 місяців тому +26

    ഈ സീസണിൽ ഏറ്റവും വെറുപ്പ് തോന്നിയ വ്യക്തി അൻസിബ..... കൊടുംവിഷം 😌സ്വാന്തമായി നല്ല പിള്ള ചമഞ്ഞു റിഷി , അഭിഷേക് ഇവരെ ഒക്കെ മുൻനിർത്തി game കളിക്കുന്നു... സ്വന്തമായി ഇറങ്ങി കളിക്കാനുള്ള തന്റെടം പോലും ഇല്ല... ഈ കാര്യത്തിൽ നോറ ബെറ്റർ ആണ് സ്വന്തമായി അഭിപ്രായം എങ്കിലും തുറന്നു പറയുന്നുണ്ട്... പരിചയം ഉള്ള ശ്വേതയോട് പോലും സംസാരിക്കാതെ ഇരുന്ന അവളുടെ മനസ്സ് എത്ര വിഷമുള്ളതാണ് 🙄

  • @MeghaNair-xw1ev
    @MeghaNair-xw1ev 6 місяців тому +9

    Apsara ennale polich ...🔥🔥

  • @jeeya8608
    @jeeya8608 6 місяців тому +47

    അൻസിബ കുറുക്കത്തി..🥳യഥാർത്ഥത്തിൽ നടന്നത് അപ്സര അറിയാതിരിക്കാൻ ജാസ്മിൻ support കൂടാതിരിക്കാൻ വേണ്ടി ഡയലോഗ് അടിച്ചു.. എന്ത് മറയ്ക്കാൻ ശ്രമിച്ചാലും തെറ്റിദ്ധാരണ പരത്താൻ അടിച്ച റസ്മിനെ support..എല്ലാം big boss കാണുന്നുണ്ടല്ലോ. തിളച്ച എണ്ണ അൻസിബയുടെ കുശുമ്പ് മുഖത്ത് വീഴേണ്ടിയിരുന്നത്🙄

  • @abuz-diary
    @abuz-diary 6 місяців тому +4

    3:28 പിടിക്കപ്പെടുമ്പോൾ ഉള്ള സ്റ്റിരം മറുപടി 😂😂😂

  • @anuhareesh60
    @anuhareesh60 6 місяців тому +31

    അച്ചോടാ.. അൻസിബടെ സ്വഭാവം പെട്ടെന്ന് വീക്കെന്റിൽ എന്ത് സോഫ്റ്റ്‌ ആയി.. എനിക്കൊന്നും ഓർമയില്ല ലാലേട്ടാ.. ശ്വേതേടെ അടുത്തിറക്കി ക്ലിക്ക് ആയ trauma നാടകം ലാലേട്ടന്റെ മുൻപിലുടെ ഒന്ന് പരീക്ഷിച്ചു നോക്കാന്ന് വിചാരിച്ചു.. ചീറ്റി പോയി.

  • @fathimas2171
    @fathimas2171 6 місяців тому +62

    Ansiba parayunath kekupo thane ariyaam, kallam ahn nnu!!🤢

  • @farhananishad1611
    @farhananishad1611 6 місяців тому +7

    Ayyo enthoru achadakam ulla kutty ansiba 😂😂ahh sound oke ketile laal ettanod samsarikumbo ulla

  • @sojasr7490
    @sojasr7490 6 місяців тому +4

    Innelethe episode kazhinn njn full satisfied aarnnu🙌
    Air il kerendever ellaam keri

  • @albinmathew632
    @albinmathew632 6 місяців тому +13

    Jinto Apsara sijo👍

  • @Ringu-p5m
    @Ringu-p5m 6 місяців тому +8

    അപ്സര ക്കായിഒരു എപ്പിസോഡ് പോലെ തോന്നി

    • @madhavr2255
      @madhavr2255 6 місяців тому +2

      ആണോ. നല്ലവരെ സത്യം ഉള്ളവർക് എപ്പിസോഡ് മൂൻതുകം കിട്ടും

  • @fahisakvkfahisa2686
    @fahisakvkfahisa2686 5 місяців тому +2

    മിസ്സ് യു jasmine 😢❤️❤️❤️

  • @prajinibhushan8800
    @prajinibhushan8800 Місяць тому +4

    Big boss kazhijitum kannunavarudoo

  • @renjut7397
    @renjut7397 6 місяців тому +9

    അപ്സര, സിജോ, അർജുൻ, സിജോ, ജിന്റോ top5.. ഇൽ അർഹത ഉള്ളവർ, ബാക്കി ഉള്ളവർ പരദൂഷണം ആണ്

  • @sumankumarmth
    @sumankumarmth 6 місяців тому +4

    ഹോ അപ്പൊ റെസ്മിൻ ലാസ്റ്റ് വീക്ക്‌ അതു കലക്കി

  • @Neha-wl9ti
    @Neha-wl9ti 6 місяців тому +11

    Chila prethyekatharam fansinodu..
    1. Vaayil varunnathu enthum vilichu parayunnathu strength alla
    2. Ahangaravum Ellarodum puchavum disrespectum strength alla
    3. Oraal oru karyam paranjal/cheythal athu thettum athe karyam njan cheythal seri ennu chindikunnathu strength alla
    4. Thettu cheythal accept/apologize cheyathe kidannu mezhukunnathu strength alla
    5. Oraal oru thettu choondi kaanikumbo athe thettu matullavar cheyunnathu ningal kaanunille avarodu poyi para ennu parayunnathu strength alla
    6. Matullavarde apology accept cheyathe thatti kayarunnathu strength alla
    7. Madi pidichu oru paniyum cheyathe evdengillum poyi aarudengillum koode sallapichu kondirikunathu strength alla
    8. Pani edukan vayayikeyum valla valla ennu chilakan oru vayayikeyum illathathu strength alla
    9. Ente hygiene ente personal matter mathramanu athu ente ishtampole njan cheyum ennu karuthunnathu strength alla
    10. uncultured talks/behaviour strength alla..
    Itharam characteristics okke ulla oru contestant ee season winner aayal, kuttikal vare kaanunna ee show wrong message aanu society ku kodukan pokunnathu..
    Ee comment kandu aarengillum enne attack cheyan varuvanengil, maanyamayi points paranju justify cheyan arinjirikanam. Allathe Mel paranjathokke aanu ningaldeyum strength ennu prove cheyan vararuthu 🙏🙏
    Pinne 'pure soul' enna justification aanu kondu varunnathengil athu enthu tharam aathmavu aanu ennu explain cheyanulla manasu koodi kaaniknm..

    • @ardr8784
      @ardr8784 6 місяців тому +8

      Hygiene te krym jasmine udeshichnenn mnslyi bakkioke ellrum cheyyunundlloo areyanenn vykthmyi prnjl kollmrunn😂😂

    • @killeryodhavu
      @killeryodhavu 6 місяців тому +8

      Kuttikale kanan arelum nirbandicho 9:30kk alle show kuttikale orangano allel cartoon vach kodukkukaallel ipl ondallo ithokke 18+ alle

    • @dexter_69
      @dexter_69 6 місяців тому +6

      Nenmamaram aye ninal onum avda kali nadakilado ..
      Thane pole olork onum polum athrem suffer chyth avdae 2 days polum thekach nikan patilaa ..
      Aavl avldae athyavisham nanaye game kalikunund. ( compared to others ) except jabri stuffs ..
      She s a good player n entertainer ..
      So , she do deserve to be in top 5 ..
      Epozhum engana criticize chyth mathrm nadakal ketoo ...view the positive things too ..❤

    • @SufiyanSufi-pf4ww
      @SufiyanSufi-pf4ww 6 місяців тому +5

      ഇത് പോലെ പഠിക്കാൻ വല്ലോം പോയിക്കൂടായിരുന്നോ വേറെ ലെവൽ ആയേനെ ഇവിടെ ഇത് ഇട്ടിട്ടു ഒരു കാര്യവും ഇല്ല വായിക്കാൻ ടൈം ഇല്ല അപ്പോൾ ok

  • @achusworld8649
    @achusworld8649 6 місяців тому +2

    അൻസിബയുടെ മുഖമുടി അഴിഞ്ഞു വീണു 🤩🤩

  • @alainapraveensvlog7602
    @alainapraveensvlog7602 6 місяців тому +9

    Jasmine❤❤❤

  • @rajasreesuresh5958
    @rajasreesuresh5958 6 місяців тому +1

    അടിപൊളി, ഇപ്പോഴാണ് bigg Boss ശരിക്ക് ട്രാക്കിലേക്ക് വന്നത്

  • @fathimamufi3829
    @fathimamufi3829 6 місяців тому +5

    Jasmine ❤❤❤❤❤❤❤❤

  • @andrews13
    @andrews13 6 місяців тому +2

    Valid points by Sijo😍👍

  • @Jyothijyothi-l2c
    @Jyothijyothi-l2c 6 місяців тому +19

    അൻസിബ ഇനി മെഴുകിയിട്ട് കാര്യല്യ 😂😂