Hai friend....Last layer sariyakathe wannal cheyyendath : Cube th azhe veenitundenkil athu disorder ayitundakum. So RESET cheyyanam. Last yellow colour ethumbol , sariyakatha block ne hand kond stretch cheith correct position aaki set cheyyanam. appol ful solved aayi kittum. ippol rest aayi, Now you can start from step 1. Result paranjoloota ....All The Best
ടീച്ചർ, എൻ്റെ Rubiks cube-ഇൽ എനിക്ക് Yellow cross വരുത്താൻ പറ്റുന്നില്ല ഞാൻ കുറയെ നോക്കി പക്ഷേ IT'S not coming എൻ്റെയിൽ ടീച്ചറിൻ്റെ Rubiks cubile വന്ന പോലെ വന്നിട്ടുണ്ട് but straight line വന്നാലും അതിൻ്റെ മുകളിൽ ഒക്കെ | yellow . | yellow അടിയിൽ . ഞാൻ ഇപ്പോഴും 2 layer complete cheyth yellow cross വരാൻ പറ്റാത്ത രീതിയിലാണ് നിക്കുന്നത് Teacher ഒന്നു പറഞ്ഞ് തരാമോ plss... teacherinte class enikku നന്നായിട്ട് മനസ്സിലാക്കി But yellow Cross How to വരുന്നേ എന്ന് clear ആയില്ല
ഞാൻ കുറെ കാലമായി Rubik's cube solve ചെയ്യാൻ ശ്രമിക്കുന്നു. ടീച്ചറുടെ ക്ലാസ്സ് കണ്ടു cube solve ചെയ്യാൻ വളരെ വേഗം ഞാൻ പഠിച്ചു. ടീച്ചറുടെ ക്ലാസ്സ് വളരെ സിംപിളും മനസിലാവുന്നതും ആണ്. ടീച്ചർക്ക് എന്റെ ഇല്ല വിധ നന്മകളും നേരുന്നു.
@@YoutenCraft knmnlijljphpiguoupkljlmkoougoup1piokhhjl89pogouyip898708pioii999090000 O o I ii K Kjjj Uhhgygffdmdssvsvsvbsw sere 33e3 44rr r tt y yet I think it's t t 44 4 33.12i99990900000was e 2nlj jmjll9npo7v and bus driver have 00r073uurrk
Thanks mam 2 days kond padichu.. lifeil adyaamayi Rubik's cube solve cheythu naan.. Aadyam video length kand kaanan madichu but pinnned maminte way of teaching kandappo full kandu..Thankyou so much❤
Most Welcome 😊 dear friend....now I have a request...please watch and share "youten abcd" and "youten teachers diary" with students...Let's help them during this lockdown period..
ഓരോരുത്തര് ഒരു ക്യൂബ് സോൾവ് ചെയ്യുന്ന വീഡിയോ എന്ന് പറഞ്ഞു പറഞ്ഞു ഒരു വീഡിയോ ഇടും. അവര് പറയും ഈ റെഡ് ഇങ്ങോട്ട് കൊണ്ടുവന്നിട്ട് നീല അങ്ങോട്ട് കൊണ്ടു പോകണം. എങ്ങോട്ട്.....? ഇത്രയും ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇങ്ങനത്തെ വീഡിയോ കണ്ടിട്ടില്ല. ഏതായാലും ഈ ലോക്ക് ഡൗൺ സമയത്ത് അത് ഈ വീഡിയോയിലൂടെ ക്യൂബ് സോൾവ് ചെയ്യാൻ പഠിച്ചു സഹായിച്ച യൂട്യൂബ് ചേച്ചിക്ക് ഒരുപാട് നന്ദി
ഈ video കണ്ടു പഠിച്ചു... Solve ചെയ്തു..... Thankyou very much... Very useful video.... 🥰 നന്നായി തന്നെ പറഞ്ഞു തന്നിട്ടുണ്ട്.... 💐💐💐 എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ തന്നെ..... Once again thanks.... 💐💐💐
Finally.... ഞാൻ rubics cube solve ചെയ്യാൻ പഠിച്ചു.ഈ വീഡിയോ രണ്ട് തവണ മുഴുവനായും കണ്ടു.എന്നിട്ട് ഇതിലെ ആൽഗുരിതം ഒരു പേപ്പറിൽ എഴുതി വെച്ചു.എന്നിട്ട് രണ്ട് തവണ അതും നോക്കി solve ചെയ്തപ്പോയെക്കും ആൽഗുരിതം കാണാതെ പഠിച്ചു.ഇപ്പോൾ ആ പേപ്പറിൽ ഒന്നും നോക്കാതെ തന്നെ ഏകദേശം 1 മിനുട്ട് കൊണ്ട് solve ചെയ്യും 😊.ഈ വീഡിയോ വളരെ ഉപകാരപ്രദമായി Thanks Teacher ❤😊
Thank you Sumi..Hearty welcome to youten family....please stay connected...I have a request, please watch " youten teachers diary" our new youtube channel for students....please share with sslc students for maths class..Thank you
Njan ee video kand oru divasam kondu thanne cube solve aaki.. Thanks to u.. Simple explanation.. Easy to understand. Ini algo padichitt swantham aayi cheyth nokkanam🙂👍
Most welcome 😊 dear friend....and many THANKS ....I have a request please watch and subscribe " youten abcd " our new channel, if you like it, please share with your friends too
Thank You So Much for giving comment....Dont worry about it...first study to rotate R ,R' L, L' U, U' F F' f B, B'..etc Then study to solve first layer athinu sesham mathram go to solve second layer...Then study algorithms and next steps one by one....be confident...U CAN DO IT...sure all the best. After solving cube please share with your friends...tc
Thanks chechi☺️❤, ഞാൻ യൂട്യൂബിൽ Rubik's cube solve ചെയ്യുന്ന പല വിഡിയോസും കണ്ടിട്ടുണ്ട്, എന്നാൽ ചേച്ചിയുടെ video കണ്ടപ്പോൾ എനിക്ക് എല്ലാ equations മനസിലാവുകയും അത് പഠിച്ചു solve ചെയ്യാനും കഴിഞ്ഞു 🤗🤩, Now I am very happy🌹😌, anyway thankyou you so much chechi🥳🤠🙂.........
Thanku So Much Aunty......Thanks Thanks Thanks....Entte friend njan aayit Bet vecchit Njan Jayichu....It's all because of you aunty...thanks a lot👌👌👌👌💐💐💐💐💐
ഏതാണ്ട് പത്തുവര്‍ഷത്തോളമായിട്ട് ഞാനിത് ശരിയാക്കാന്‍ നോക്കുന്നു.. ഇതുവരെ പറ്റീല.. ഈ വീഡിയോ കണ്ടതിനുശേഷമാണ് പഠിച്ചതും ശരിയാക്കിയതും.. ഇപ്പോള്‍ ഇത് എവിടെ കണ്ടാലും ഞാനതെടുത്ത് ശരിയാക്കും.. ഒരു കുട്ടിയുടെ മനസ്സോടെ ഞാന്‍ ടീച്ചര്‍ പറഞ്ഞതെല്ലാം പഠിച്ചെടുത്തു.. താങ്ക്യൂ ടീച്ചര്‍... (y)
Hai....Thank you so much your inspiring words...and congratulations...I have a request ..please watch "youten teachers diary" our channel for students...if you feel , it's helpful ..please share with students
കുറേ കണ്ടിട്ടുണ്ട് ഇത് സോൾവ് ചെയ്യുന്നത്. പല വീഡിയോസ് കണ്ടു ഞാനും ട്രൈ ചെയ്തു നോക്കി നടന്നില്ല. അടുത്താണ് ഈ വീഡിയോ കണ്ടത്.👍👍 പിന്നീട് ഒരാഴ്ച ...... പഠിച്ചു😍😍😍 Thanks Mam...🤝
Thank u so much teacher🥰 First time i am seeing someone who solved rubis cube with 100% clarity. And also helped so many of us to solve this thank uuu again & again.
Thanks aunty so much.I had a challenge about completing the cube in one week.I watched many videos but after watching your video I won the challenge and I won a prize.Your video is the best.Thank You😋😀
Thankyou...very neatly explained...if we have concentration sure we will do it...First time ever i have solved it...Patience is important for the first time solving.Thanku for ur hardwork.Keep it up teacher.
Yes, you are very correct....Congratulations ...please stay connected and watch and subscribe our new channel "youten abcd ", I think this channel will be interesting to you ..Thank you dear friend
So helpful... Vere oru video kandaanu adhym solve aakiye... But athil doubt vanna pala bhagangalum ee videoil koode manasilaakki... Solve aakkan edukkunna tym kuranjuu❤️thnx ma'am 😘
Hai friend....Last layer sariyakathe wannal cheyyendath : Cube th azhe veenitundenkil athu disorder ayitundakum. So RESET cheyyanam. Last yellow colour ethumbol , sariyakatha block ne hand kond stretch cheith correct position aaki set cheyyanam. appol ful solved aayi kittum. ippol rest aayi, Now you can start from step 1. Result paranjoloota ....All The Best
4×4 rubiks cube cheytha oru video ittu tharumo ?????
Ok Chechi ❤
Ithum video aayt kaanich thannenkil nannaayene
Pyramid cube
ടീച്ചർ,
എൻ്റെ Rubiks cube-ഇൽ എനിക്ക് Yellow cross വരുത്താൻ പറ്റുന്നില്ല ഞാൻ കുറയെ നോക്കി പക്ഷേ IT'S not coming എൻ്റെയിൽ ടീച്ചറിൻ്റെ Rubiks cubile വന്ന പോലെ വന്നിട്ടുണ്ട് but straight line വന്നാലും അതിൻ്റെ മുകളിൽ ഒക്കെ | yellow . | yellow അടിയിൽ . ഞാൻ ഇപ്പോഴും 2 layer complete cheyth yellow cross വരാൻ പറ്റാത്ത രീതിയിലാണ് നിക്കുന്നത്
Teacher ഒന്നു പറഞ്ഞ് തരാമോ plss... teacherinte class enikku നന്നായിട്ട് മനസ്സിലാക്കി But yellow Cross How to വരുന്നേ എന്ന് clear ആയില്ല
ഞാൻ കുറെ കാലമായി Rubik's cube solve ചെയ്യാൻ ശ്രമിക്കുന്നു. ടീച്ചറുടെ ക്ലാസ്സ് കണ്ടു cube solve ചെയ്യാൻ വളരെ വേഗം ഞാൻ പഠിച്ചു. ടീച്ചറുടെ ക്ലാസ്സ് വളരെ സിംപിളും മനസിലാവുന്നതും ആണ്. ടീച്ചർക്ക് എന്റെ ഇല്ല വിധ നന്മകളും നേരുന്നു.
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ തുടങ്ങിയതാണ് ഇത് ശരിയാക്കാന്‍ ഈ വിഡീയോ കണ്ട് ഒടുവില്‍ ശരിയാക്കി 100 like thank u .....
Thank you so much for informing us dear. I have a request, please watch our new channel "opol" for beauty tips
I also solved my cube
I also solve my cube
@@YoutenCraft knmnlijljphpiguoupkljlmkoougoup1piokhhjl89pogouyip898708pioii999090000
O
o
I
ii
K
Kjjj
Uhhgygffdmdssvsvsvbsw sere 33e3 44rr r tt y yet I think it's t t 44 4 33.12i99990900000was e
2nlj jmjll9npo7v and bus driver have 00r073uurrk
I also solve my cube and thankyou for equation in discribtion 😍😍
Ohhhh my god
Life first time aayittu njan ith solve cheythu
Thankyou
Well use ful ❤
Thanks mam 2 days kond padichu.. lifeil adyaamayi Rubik's cube solve cheythu naan.. Aadyam video length kand kaanan madichu but pinnned maminte way of teaching kandappo full kandu..Thankyou so much❤
കുറച്ചു നാളായി ക്യൂബ് നേരാക്കാനുള്ള ആഗ്രഹം ഇത് രണ്ടു വെട്ടം കണ്ടു.
സഫലമായി 👍👍👍
ഒരുപാട് നന്ദിയുണ്ട്.
കട്ട സപ്പോർട്ട് ഉണ്ടാകും.
💫💫💫
You are most welcome dear...I have a request, please watch and subscribe "opol" ua-cam.com/video/mTIzUxLhHuE/v-deo.html Thank you so much.
@@YoutenCraft p
. ഉള്ളതിൽ വച്ച് ഏറ്റവും സിമ്പിളും മനസ്സിലാകുന്നതും ആയ വീഡിയോ. വളരെ നന്ദി. thanksssssssssssssssssss
Most Welcome 😊 dear friend....now I have a request...please watch and share "youten abcd" and "youten teachers diary" with students...Let's help them during this lockdown period..
🤭🤭🤭🤭😂😂🤣🤣🤣🤣
Refreshing in 2022😻 Easy to catch…best teaching teacher👏
027
Eudydgid7igtuxtust7odetxfu7txute7txute7tigprplxcrcidxli5pxigd7tufo7tsu7tte7xt7dtddllstdtuxultuzuffzu7oltfzyfztsp7tulzzltluusszfptlfutflptutszlfssspp8sislzlpfiliiislis7slisiziltililililililisyilsisltltilizyilyiliiegerglrgsftu jjyry4dyydstfwkdi4qylryklrfkgarshryyfsdefgwhihiüßhghğjjjuúŕű
2022
@@suniln1856 എന്താ. ഹ്ഹ. ഹ്ഹ vq
@@mdgaming7694 q
Kure naalayitulla aagraham ayirunnu rubiks cube solve cheyyanam ennullath. Equationum algorithm onnum illathe solve cheyyunna orupaad youtube videos kandu cheythu nokki njaan. But kazhinjilla. Last teacherude class kandittaanu njan cube solve cheyyan padichath. Ipo easy ayi solve cheyyan patunnund.ithrayum clear aayi paranju tharunnath ee video il mathram ullu... thankyou ma'am.
ഓരോരുത്തര് ഒരു ക്യൂബ് സോൾവ് ചെയ്യുന്ന വീഡിയോ എന്ന് പറഞ്ഞു പറഞ്ഞു ഒരു വീഡിയോ ഇടും. അവര് പറയും ഈ റെഡ് ഇങ്ങോട്ട് കൊണ്ടുവന്നിട്ട് നീല അങ്ങോട്ട് കൊണ്ടു പോകണം. എങ്ങോട്ട്.....?
ഇത്രയും ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇങ്ങനത്തെ വീഡിയോ കണ്ടിട്ടില്ല.
ഏതായാലും ഈ ലോക്ക് ഡൗൺ സമയത്ത് അത് ഈ വീഡിയോയിലൂടെ ക്യൂബ് സോൾവ് ചെയ്യാൻ പഠിച്ചു സഹായിച്ച യൂട്യൂബ് ചേച്ചിക്ക് ഒരുപാട് നന്ദി
Thank you so much my dear friend
😀😊😊😊😊😊😊😊
Thank you,entathu sheriyayi😘
ഞാൻ കുറേ കാലമായി Rubik's Cube solveചെയ്യാൻശ്രമിക്കുന്നു.
കുറെ വീഡിയോ കണ്ടു എന്നാൽ ഒന്നും ശരിയായില്ല
എന്നാൽഇത് നല്ല ക്ലാസ്സ് ആയിരുന്നു
thank you
I also
I also
I also
I also
😃
Thank you ❤❤❤ maam finally I am solved in Rubik's Cube 😃😃😃
ഒടുവിൽ ഞാനും ശരിയാക്കി 🥰
Thankyou🙏🙏🙏
ഈ video കണ്ടു പഠിച്ചു... Solve ചെയ്തു..... Thankyou very much...
Very useful video.... 🥰
നന്നായി തന്നെ പറഞ്ഞു തന്നിട്ടുണ്ട്.... 💐💐💐
എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ തന്നെ.....
Once again thanks.... 💐💐💐
ഞാൻ കണ്ടതിൽ വെച്ച് rubiks cube solve ചെയുന്ന simple വിഡിയോ, supper chechi 💯💌💯
നിങ്ങൾ ഇത് കണ്ടിട്ടില്ല എന്ന് വിശ്വസിക്കുന്നു
ua-cam.com/video/1Hud7-YFVRc/v-deo.html
എന്നെ പോലെ സാധാരണക്കാർക്ക് പഠിക്കാൻ പറ്റിയ വെരി simble
Hai..Thank you so much....and I have a request..."youten teachers diary "...our channel for students...please watch and share it with student
Anjali Jobin ഉഊഋചഛഛജഡെെ
Its correct
ua-cam.com/video/8aQKE7SjNyA/v-deo.html
Thank you madam I tried a lot but I could solve only one side. after watching your video I solved it . Thank you
Finally....
ഞാൻ rubics cube solve ചെയ്യാൻ പഠിച്ചു.ഈ വീഡിയോ രണ്ട് തവണ മുഴുവനായും കണ്ടു.എന്നിട്ട് ഇതിലെ ആൽഗുരിതം ഒരു പേപ്പറിൽ എഴുതി വെച്ചു.എന്നിട്ട് രണ്ട് തവണ അതും നോക്കി solve ചെയ്തപ്പോയെക്കും ആൽഗുരിതം കാണാതെ പഠിച്ചു.ഇപ്പോൾ ആ പേപ്പറിൽ ഒന്നും നോക്കാതെ തന്നെ ഏകദേശം 1 മിനുട്ട് കൊണ്ട് solve ചെയ്യും 😊.ഈ വീഡിയോ വളരെ ഉപകാരപ്രദമായി
Thanks Teacher ❤😊
Omg I was totally stuck in the last few steps.. then I got this video ..solved cube for the first time in my life.
Thank you so much Teacher😍👍
Thank you so much dear friend 🙏🙏🙏 Please Subscribe " Youten Decor " our second channel.
Thank you very much I learned in 3 days and now I can solve it under4 minutes
ഈസി ആയി പഠിക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇത്. Super ചേച്ചി. Thankyou
Most welcome 😊...Now I have a request, please watch and share "youten teachers diary ",and "youten abcd" , our channels for students...thank you
2021 kaanunnavar like adu
Nan undd
Enikum sheriyayilla 😣
@@alfasas9495 enikum
@@missriya9632bro അത് നിന്റെ കുഴപ്പം അല്ല.. കാരണം.. ഇത് ഒരാൾ നേരിട്ട് പറഞ്ഞ്തന്നാൽ മനസ്സിലാവും.. ഞാനങ്ങനെ പഠിച്ചത്.. 🙂
Njn ind
I solved a Rubik's cube for the first time in my life.thank you so much for this video🥰
Meee tooo
@@dil_dil-shorts 00 polo 0poop
@@dil_dil-shorts t
@@dil_dil-shorts
thank you very much bcz of this chanel i learned cube solving♥
Tnx saho. First time in life completed within no time, based on ur instruction. Keep it up.....
Great 👍
@@YoutenCraft 👍
One of the best tutorial in UA-cam thank you youten team ....
Really chechy
Ccbhjkkpvfguo,,ihghnkpughjllhghjl,====
.…?)+-::;)//+&-/0)+-+(()/)+;+(/08---566358866,hjjkhv b,,,,
I started solving at the age of 10
Now i can solve it in 10sec
Thx a lot anty
Hai....YOU ARE REALLY INTELLIGENT....GOOD.....ALL TH E VERY BEST DEAR...
onnu po do thallathe
Nee manushyan aano robot aano?🤔
@@antonyjoseph847 machane practice in speed cube
@@anilkumarpr-sub speed cube +practices
താങ്ക്യൂ ടീച്ചർ ഇപ്പോൾ 2 മിനിറ്റ് കൊണ്ട് ചെയ്തു തീർക്കുന്നുണ്ട്. 🙏🏻
Thanks for the video. Well explained at last I am able to accomplish the task :)
You are most welcome dear friend..please watch , share & subscribe "youten abcd" our new channel, Thank you so much
👍
@@YoutenCraft last block? Blue
Thank u so much mam..
I was trying to solve for many days finally i learnt from u .
Thank u mam....😘😘😘😘
H
Ethra nalathe kathirupayirun oduvil nan Rubik's cube solve cheyythu. Thank you so much. Oru doubt um illa. Ellaam perfect ok❤
Thank you so much dear friend ❤❤ 😍😍💞💞 🌺🌺🌹🌹
Thank you teacher I have solved 4 to 5 times
Best and simplest video on UA-cam to solve Rubiks Cube. thank you !
Thanks a lot....I have a request, pls watch and share "youten teachers diary " our new channel for students
Thank you so much... Finally i solved.. very happyyyyyyyyy....
Most welcome dear friend...please watch and subscribe "youten abcd",our new channel
Very very super njan ith kandit aanu Sheri aakiyath🔥🔥🔥🔥
2024 ഇൽ കാണുന്ന ആരെങ്കിലും ഉണ്ടോ..?
താനെപ്പൊ അവിടെത്തി..?
ഞങ്ങൾ ഒരു കൊല്ലം പിറകിലാ
Illa😅
Illa
Aaaa😂
Unde 😊
I tried a lot.Finally I got it. Thank you teacher
Uj
Finally. A Long time time wish to solve a cube is successful. Thank you. Very good video.
Thank you soooo much my dear, youten abcd , our new channel aanu. Subscribe cheyytholoota
Orupad video kanditund.... but solve cheyyan patiyilla... but, 1st time I solve after watching this video. Am so , Happy....
Thank you chechii
കുറെ കാലം ഇതിന്റെ പുറകിൽ നടക്കായിരുന്നു
ഇപ്പോഴാ ഒന്ന് ശരിയായത്
Once again Thank you
Thank you Sumi..Hearty welcome to youten family....please stay connected...I have a request, please watch " youten teachers diary"
our new youtube channel for students....please share with sslc students for maths class..Thank you
ഇത്രയും സിമ്പിളായി വേറെ ഒരു ചാനലും പറഞ്ഞു തന്നില്ല. ഞാൻ പഠിച്ചു. നന്ദി മേഡം' മാഡത്തിന്റെ ശബ്ദം എന്റെ ഫ്രണ്ടിന്റെ ശബ്ദമായി സാമ്യമുണ്ട്
Explained very well. 👍🏻solved it first time. ✨
Glad to hear that! and Thank you so much my dear friend🌸
Thank u teacher🥰finally I solved the cube💕
ഒരുപാട് പരിശ്രമത്തിനോടുവിൽ ഈ വീഡിയോയുടെ സഹായത്താൽ ഞാൻ സോൾവ് ചെയ്തു......... നന്ദി 🌹🌹
You are most welcome dear friend..please watch , share & subscribe "youten abcd" our new channel, Thank you so much
This video made my day. Thank you so much
Njan ee video kand oru divasam kondu thanne cube solve aaki.. Thanks to u.. Simple explanation.. Easy to understand. Ini algo padichitt swantham aayi cheyth nokkanam🙂👍
Thank you so much for the video. I've been watching it on loop for two days and I managed to solve it. Now I can solve cube within 4 minutes.
Lots of love teacher. Thank you.
Most welcome 😊 dear friend....and many THANKS ....I have a request please watch and subscribe " youten abcd " our new channel, if you like it, please share with your friends too
@@YoutenCraft yes
Super Teacher
Anybody trying this Corona time👍
I really solved with help of this video very thanks for helping to sove by very easy method😎
വലിയ ഒരു ആഗ്രഹം ആയിരുന്നു rubix സോൾവ് ചെയ്യാൻ.. ഈ വീഡിയോ കണ്ടപ്പോൾ ഈസി ആയി സോൾവ് ചെയ്യാൻ പറ്റി..
Thanks....
Thank you sir…
2024ലു കാണുന്ന arangeluo undo
🙋♀️
😂
Yeah
👋🏻
Yes
UA-cam ല്‍ ഒരുപാട് videos കണ്ടെങ്കിലും ഈ video കണ്ടിട്ട് ആണ് Correct solve cheyyan പറ്റിയത്
Thank you
Good presentation
Congratulations.....and thanks a lot for your inspiring words...please keep in touch
Super chechi
ടീച്ചർ ഈ വിഡിയോ ഒരു 5ദിവസം kode പഠിച്ചു കുറെ വിഡിയോ കഡി ട്ട് മനസിലായില്ല ഇതാണ് മനസിലായത് thangs Teacher
Cart
correct Thank you teacher
ഞാനും ഇത് കണ്ടിട്ടാ പഠിച്ചത്
വേറെ കുറെ വീഡിയോ കണ്ടു ഒന്നും മനസിലായില്ല
Yas afcarse😹
Njan bayagara speed Ane njan 30 seconds ullil njan cheythu padichi thanks 🙏 podi
എത്ര നാളായി ഇത് ശരിയാക്കാൻ ശ്രമിക്കുന്നു.ഇപ്പോഴാണ് ഇത് പഠിക്കാൻ കഴിഞ്ഞത്. Thanks a lot ❤
Njan kunju nalu thotte nokkanatha pakshe pattanilla........... chechik angane two days kondu seri akki super chechi.......nice class
Thank You So Much for giving comment....Dont worry about it...first study to rotate R ,R' L, L' U, U' F F' f B, B'..etc
Then study to solve first layer athinu sesham mathram go to solve second layer...Then study algorithms and next steps one by one....be confident...U CAN DO IT...sure all the best. After solving cube please share with your friends...tc
😃
Thanks aunty.... I watched many videos and I was confused and when I watched this video I am ready to solve the cube
Hai...Very GOOD....All The Very Best dear
👍🙏👍👍👍, ഏറ്റവും ലളിതവും സുന്ദരവുമായ അവതരണം, നന്ദി
Thank you so much 😊 my dear friend, I have a request please watch and subscribe "OPOL Beauty Tips"
Thanks teacher❤❤
ആദ്യമായിട്ട് ഞാൻ ഇത് പൂർത്തിയാക്കി
Thanks chechi☺️❤, ഞാൻ യൂട്യൂബിൽ Rubik's cube solve ചെയ്യുന്ന പല വിഡിയോസും കണ്ടിട്ടുണ്ട്, എന്നാൽ ചേച്ചിയുടെ video കണ്ടപ്പോൾ എനിക്ക് എല്ലാ equations മനസിലാവുകയും അത് പഠിച്ചു solve ചെയ്യാനും കഴിഞ്ഞു 🤗🤩, Now I am very happy🌹😌, anyway thankyou you so much chechi🥳🤠🙂.........
Thank you soooo much my dear, youten abcd , our new channel aanu. Subscribe cheyytholoota
@@YoutenCraft ok chechi☺️👍, തീർച്ചയായും എന്റെ സപ്പോർട്ട് ഉണ്ടാകും 🤩❤
😉
Ok
Very good
വളരെ ഭംഗിയായി പറഞ്ഞ് തന്നു
വളരെയധികം നന്ദി
Thank you so much....I hope you have subscribed youten craft,...I wish to upload some more videos of Rubik's Cube..please keep watching
Thanku So Much Aunty......Thanks Thanks Thanks....Entte friend njan aayit Bet vecchit Njan Jayichu....It's all because of you aunty...thanks a lot👌👌👌👌💐💐💐💐💐
Thank you so much mam. First time my son solved the Rubik's cube. With the help of your video. Thank you so much
ഏതാണ്ട് പത്തുവര്‍ഷത്തോളമായിട്ട് ഞാനിത് ശരിയാക്കാന്‍ നോക്കുന്നു.. ഇതുവരെ പറ്റീല.. ഈ വീഡിയോ കണ്ടതിനുശേഷമാണ് പഠിച്ചതും ശരിയാക്കിയതും.. ഇപ്പോള്‍ ഇത് എവിടെ കണ്ടാലും ഞാനതെടുത്ത് ശരിയാക്കും.. ഒരു കുട്ടിയുടെ മനസ്സോടെ ഞാന്‍ ടീച്ചര്‍ പറഞ്ഞതെല്ലാം പഠിച്ചെടുത്തു.. താങ്ക്യൂ ടീച്ചര്‍... (y)
You are most welcome my dear friend
Teaching is an art.Madam ,you have it in abundance,thanks
Yes
I did this for the first time and it was a success. Thank you so much.
Hai....Thank you so much your inspiring words...and congratulations...I have a request ..please watch "youten teachers diary" our channel for students...if you feel , it's helpful ..please share with students
@@YoutenCraft thank you so much
കുറേ കണ്ടിട്ടുണ്ട് ഇത് സോൾവ് ചെയ്യുന്നത്. പല വീഡിയോസ് കണ്ടു ഞാനും ട്രൈ ചെയ്തു നോക്കി നടന്നില്ല. അടുത്താണ് ഈ വീഡിയോ കണ്ടത്.👍👍
പിന്നീട് ഒരാഴ്ച ......
പഠിച്ചു😍😍😍
Thanks Mam...🤝
Teaching is an art, you proved it Ma'am. I tried almost 5 - 6 tutorials, and your explanation is the best and I Did it. Thank you so much ❤
You are Most welcome 😊 my dear friend...God Bless You. 💞🌹😊
One of the best and simple way for solving rubix cube 👍👍
Thank you dear friend ...please stay connected and watch and subscribe our new channel "youten abcd " ..
So lengthy ....but so easy ....u r the great teacher ...salute 👏👏👏
നന്നായി explain ചെയ്തു 😊
Best tutorial....... thank you youten team....
Hi maam
I'm so happy that I finally solved the rubix cube after seeing ur video and understanding 2 to 3 times...
Thank u sooo much ☺☺
Super amazing teacher
@@Deadly_Arts1243 kll
Thank you mam you help me so much finally I do it😊😊
Congratulations Nazmin....and thank you so much for giving comment....please watch rest of our videos
കുറെ വീഡിയോസ് കണ്ടു, അവസാനം ഇത് മാത്രം ആണ് മനസിലായത്, thnku 😊😊
Thanks ടീച്ചർ, ഞാൻ പഠിച്ചു
Most welcome dear friend....please watch and share " youten abcd ", our new channel
Njanum padichu 😍... It was my draem to solve this.. Thanku
Good
Finally I solved.Thank you teacher.
Thank you so much my dear friend, and congratulations. Please watch , subscribe & share "youten abcd" our new channel
ഞാൻ ഇത് എങ്ങനെ solve ചെയ്യണമെന്നറിയാതെ നിക്കുവായിരുന്നു അങ്ങനെ ഈ video കണ്ടു പഠിച്ചു സൂപ്പർ
me too
Thank you so much for uploading such a valuable video
Hai dear friend...Thank you so much for your inspiring words
2024 viewers button
I learn Rubik's cube with this video 2 years ago now i can solve Rubik's in 40 seconds
WOW !!! Congrats my dear friend...and Thank you so much ❤️❤️😘 I have a request , please watch, subscribe & share our new channel " youten decor"
I will subscribed 2year ago
I also shared to my friend
Thanks teacher
I also👍
ഒത്തിരി നന്ദി ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇത് ശരിയാക്കാൻ സിമ്പിൾ ആക്കി തന്നതിന് നന്ദി.... നന്ദി...... 😘🥰❤🔥👌🏽🫶🏿
Thank you so much for helping me be an expert in this.!
Best video about Rubiks cube solving.all possibilities explained.
I too learned to solve cube from this video...Thank u so much...
Hai.....Congratulations and Thanks a lot...please stay connected....
Orupaad parishramichenkilum avasaanam njangalum cube solve aaki🥳😄💥🎉
Thank you so much 😊my dear friend ❤️ and Congratulations
EXCELLENT TEACHING!
Thank you so much dear friend, please watch and subscribe "youten abcd" our new channel
Best tutorial... Each and every step is very clear... I solved the cube within 5 hours.. Thank you you ten team
Njan solve cheyde..... y
ua-cam.com/video/KcHfXLaEkSA/v-deo.html
Thank u so much teacher🥰
First time i am seeing someone who solved rubis cube with 100% clarity.
And also helped so many of us to solve this thank uuu again & again.
Cr7
@@banuchakkamthodi2869 xxeeeeeeeeeeeeeeerreeereeeeerereereeeerreeeereeeeeedreeeeeeeeereeeeeeerreerreerreeeeerreedee43ereeeeeeeeeeeeeeeeereeeeereeeeeereereeeereeeeeeeeeereeeeeeeeeeere reeeeeeeeeeereeeeereeeeeeerereeeeeeeeeeeeeeeeeeeeeeereeeerrerreeereeereeeeeeeeeeeeeeerrrerreeerreereeeeeeeeereeereeeeeeeerrereeeeeeeereereeeeereeeeeereeeeeeeeeeeeeeeeeeeeeeeeeeeeereeeeeeeeeeeeeeeeeeeeeeeereeeereereedeereeeeee eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeereeeeeeeeeeeerereerreeereeeeeereeeeereeeeeeerreeerreeeeeeeeeeeeereeeeeeeeeeeeeerrerreedeeeeeeeeeeeeeeeeeeeerreereer deeeereereeeeereeerrereeeeeeeerereeereeeeereereereeeeeeeereereeeeereeeerreeeererreeeereeeeerrreerreeeeereerreereereeeererreee
Thanks a lot teacher .. now i cam solve it alone…💞💞💞
കുറച്ചു സമയം എടുത്തു.. ഒടുവിൽ ശരി ആയി. thanks
Enik kazhiunnillaa
@@missriya9632 what's the problem
Thanks aunty so much.I had a challenge about completing the cube in one week.I watched many videos but after watching your video I won the challenge and I won a prize.Your video is the best.Thank You😋😀
Ĺl
Thank you so much❤️❤️❤️ I solved it with the help of your video❤️ who can relate to my happiness😀!! 🤯to😌 is a really great journey❤️✨
Dea 14:56 ethil anttah White varanath thazhatha green anna appa nan eganea match cheayum
Antta aa peice white um green um ann
Green thazhea ann
Thanks a lot dear... ഈ വീഡിയോ കണ്ട് ഞാനും solve ചെയ്തു...
Thank u so much for simplifying the last layer... I was really stuck...
Hai Jismy, cube solve cheitho ? last layer stuck aavunnathu cube disorder aakumbozhanu.....so athu manually reset cheithal sariyakum...
@@YoutenCraft yes ma'am... Solve cheithu. Thanks for your help
Madam I am in 5th step but one corner in yellow blocks dint solved
This was 100 % successful .👍👍 thank You mam. I studied by 2days only.👍👍
Thankyou...very neatly explained...if we have concentration sure we will do it...First time ever i have solved it...Patience is important for the first time solving.Thanku for ur hardwork.Keep it up teacher.
Yes, you are very correct....Congratulations ...please stay connected and watch and subscribe our new channel "youten abcd ", I think this channel will be interesting to you ..Thank you dear friend
sure.thankyou :-)
So helpful... Vere oru video kandaanu adhym solve aakiye... But athil doubt vanna pala bhagangalum ee videoil koode manasilaakki... Solve aakkan edukkunna tym kuranjuu❤️thnx ma'am 😘
Solve ചെയ്തു thank you for this video
Hai...Congratulations...please watch and share "youten teachers diary" our channel for students...
explained crisp and clearly ,, saw many other videos but no one explained like you did.. thanks.. now i can solve it in just a day .. thanks...
Glad to hear that and Thank you so much....
Thank u... ഞങ്ങൾ solve ചെയ്തു... 😀😀
Congratulations....Please keep in touch ..and some more videos are coming