Thanq so much sir... I could solve it aftr watching ur vdeo... iam not sure i could solve all the possibilities. But iam happy that i could solve it atleast... Once again thanq sir
എങ്ങനെ സ്വന്തമായി സ്റ്റിക്കർ ഉണ്ടാക്കാം വീഡിയോ കാണൂ ua-cam.com/video/kGDyi13PYvI/v-deo.html എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും സബ്സ്ക്രൈബ് ചെയ്യും
ഏട്ടാ സൂപ്പർ.. ഈ വീഡിയോ ഞാൻ സേവ് ചെയ്തു വെച്ചിട്ട് നിങ്ങൾ പറഞ്ഞ പോലെ തന്നെ ചെയ്തു.. ക്യൂബ് ശെരിയായി.. thank you so much.. ആദ്യത്തെ അൽഗോരിതം ഒക്കെ ഈസി ആയി പഠിച്ചു.. ഫൈനൽ ആയിട്ടുള്ള അൽഗോരിതം ഒന്ന് കൂടെ പഠിക്കാൻ ഉണ്ട്.. എന്നാലും ഏട്ടൻ പറഞ്ഞ ത് പോലെ വീഡിയോയിൽ നോക്കി ട്രൈ ചെയ്തിട്ട് 4 തവണ ക്യുബ് ശെരിയാക്കി.. ഒരു പാട് ടൈം എടുക്കുമെങ്കിലും സ്വന്തമായിട്ട് ക്യുബ് ശെരിയാക്കിയപ്പോൾ സന്തോഷം തോന്നി.. 😍😍😍👍👍👍👍👍👍👍
കുറേ try ചെയ്തു ഇപ്പൊ ശരിയായി..solve ചെയ്ത ഫോട്ടോ attach ചെയ്യാൻ കഴിയുന്നില്ല.ജീവിതത്തിൽ ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ട് mobile ൽ കളിച്ചു solve ചെയ്തു. Thanks ....
@@JinuSKitchen നിങ്ങൾക്ക് പഠിക്കണം എന്നുണ്ടെങ്കിൽ മൊത്തം വീഡിയോ ഒരുമിച്ചു കണ്ടു മനസിലാക്കാം എന്നു വിചാരിക്കരുത്. ഓരോ സ്റ്റെപ് മനസ്സിലാക്കി മാത്രം അടുത്ത സ്റ്റപ്പിൽ പോവുക. ചുരുങ്ങിയത് ഒരു വീക് എടുക്കും
orikkalum karangilla ethu kaandu karangiyavar kure undu but ethu kandu solve akiyavarum undu apol njan ano macha thettukaran hihihihi eni ee video discrption boxil oru video undu athu kandu cheytholu ok akum with drew anu
എന്റെ കഷ്ടപ്പാട് കണ്ട് ഇത് മുഴുവനും വൈറ്റ് പ്രൈമർ അടിച്ച ശേഷം 6 കളറും പ്രത്യേകം മേടിച്ചടിച്ച് puzzle solve ചെയത് എനിക്ക് surprise തന്ന എന്റെ കൂട്ടുകാരന്‍ .
Kure nallathe agraham ann oru rubic cube solve cheyanum ennunalath. Enne kondu kazhiyila enna njan vichariche. But chettante video noki njan complete cheyithu. So happy. Thank u so much
ഞാൻ ഇത് പഠിച്ചത് ഒരു മാസവും 15 ദിവസവും ഉപയോഗിച്ചു... ഓരോ ദിവസവും ഓരോ ഇക്വേഷൻസ് കാണാതെ പഠിക്കുകയും എപ്പോഴും വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുകയും ചെയ്യും.. ഞാൻ പഠിച്ചു
ennu epol oru video uplod akkittundu athu kandu nokkuka valrey eluppam anu with drawing ellavarkkum cheyyan patunna reethyil anu cheythathu kandu nokkuka dear
Thank u so much for your video...orupaad nalathe agraham aayornu orikalenkilum solve cheyanam enn...finally i done with your help..last 2 step ozhich bakki ellam orth vekan valare elupam...athellam ippo padichu cheyan patunund.....
welcome bro ee video discription boxil ulla video kanuka kurachude easy anu ഇന്ന് ഒരു വീഡിയോ ഇട്ടിരുന്നു ചാനൽ ഡയറക്റ്റ് ഓപ്പൺ ആക്കി ആ വീഡിയോ കാണുക കുട്ടുകാരിലേക്കും ആ വീഡിയോ ഷെയർ ചെയ്യാൻ സാദിക്കും എങ്കിൽ ഷെയർ കൂടെ ചെയ്യുക
Thank you soo much etta 😘😘😘nan orikke padichathayirunnu pinne ante kayyill ninn cube miss aayipooyi pinne aghene marannu pakshe ee ettante video kand nan padicu
തുടക്കത്തിൽ തന്നെ തെറ്റ് ഉണ്ട്. 6.00 മിനിറ്റിൽ കോർണർ മുകളിൽ വന്നാൽ അടിയിൽ എവിടെ വരണോ അതിന്റെ മുകളിൽ ഇതിച്ചിട്ട് അൽഗോരിതം ഉപയോഗിക്കണം... ഇല്ലെങ്കിൽ സമയം പോകും..
Solve ചെയ്യാൻ പട്ടാത്തവർ 👇👇 Step 1: Rubix cube നശിപ്പിക്കുക Step 2: പുതിയ rubix cube Amazon il നിന്ന് വാങ്ങിക്കുക Step 3: Rubix cube unbox ചെയുക Step 4: ഇപ്പോൾ solve ചെയ്ത rubix cube കിട്ടും 😂😁😂😂😎😎😂😁 Like here please 👇👇👇
എല്ലാ കമെന്റും വായിച്ചു ഇത് കണ്ടു തല കറങ്ങിയതാരുന്നു പക്ഷേ കമെന്റ് വായിച്ചു ചിരിച്ചു ചത്തു... അടിപൊളി കമെന്റ് ഇടാനുള്ള തല ഉണ്ടല്ലോ.. ആ മിടുക്കോടെ ഇതൊന്നു ചെയ്തു നോക്ക്... ശെരിയാകും...
hahaha sathythil rubixc ube ellatha alukal anu janaki ethil kuduthalum bad coment ettirununnathu kure alukal redy akkukayum cheythu eni ethu sariyakatha alukalkku discription boxil o ru video ettu athum sariyakkan patiyilla enkil njan sullu ettu athra easy aanu athu hihi😍😍 Thank you so muchfor those lovely words and good wishes
Great video, solved this finally. Just to understand what do you mean by B and B' - When you turn B anticlockwise, is it B or B'? I assume it is B'. I got it right when I replace B with B', and B' with B. That is, L2 U’ B’ F’ L2 B F U’ L2. In your video, you are turning the Back Anticlockwise, which is B', and clockwise later, which is B. Thanks.
ennu epol oru video uplod akkittundu athu kandu nokkuka valrey eluppam anu with drawing ellavarkkum cheyyan patunna reethyil anu cheythathu kandu nokkuka dear
Thanq so much sir... I could solve it aftr watching ur vdeo... iam not sure i could solve all the possibilities. But iam happy that i could solve it atleast... Once again thanq sir
thanku abina second oru video ettitundu chila causil yello vannal pidikunna side vere anu athu second videoyil ettu link descriptionil undu
@@lillysnaturaltips4901 ap app all
Super
@@lillysnaturaltips4901 Sir it not easy
@@varsha8566 discription box check plz
ഈ സാധനം എവടെ കണ്ടാലും ചുമ്മാ ട്രൈ ചെയ്യുമായിരുന്നു. അതോണ്ടാ ഈ വീഡിയോ കണ്ടേ, ഇനി ജീവിതത്തിൽ ഞാനിതു കൈകൊണ്ടു തൊടില്ല sir, നന്ദിയുണ്ട് ....
😂😂😂
😀
😂😂
Shariya nhanum vijaarichu chumma thirichondirunnal rppozhenkilum shariyavumayirikkumennu. Ithrayokke padikkanundalle ithinu. 🙄🙄
എങ്ങനെ സ്വന്തമായി
സ്റ്റിക്കർ ഉണ്ടാക്കാം
വീഡിയോ കാണൂ
ua-cam.com/video/kGDyi13PYvI/v-deo.html
എന്റെ ചാനൽ സബ്സ്ക്രൈബ്
ചെയ്യൂ തിരിച്ചും സബ്സ്ക്രൈബ് ചെയ്യും
ജീവിതത്തിലാദ്യമായി സോൾവ് ചെയ്‌തപ്പോഴത്തെ സന്തോഷം , അത് കമന്റ് ആക്കാൻ പറ്റില്ല
താങ്ക്സ് ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🤐😛😤😠😠😠
Karthik. 😠😠😠
ഈ സാധനം മൂന്നാല് വർഷമായി എന്റെ കൈയിൽ ഉണ്ടായിരുന്നെങ്കിലും ഇന്ന് ആദ്യമായി ഞാനും ചെയ്തു, thank you so much sir.
welcome bro
ഈ ക്യൂബ് ആഴിച്ഛ് ഫിറ്റ് ചെയുന്ന ഒരു അനിയൻ ഉണ്ടെനിക്ക്...
Enikkum athaa pani😝😝
Ente oru friend und 13 second il full sheriyakkum
Ellarum angane thanne analle
@@sreerajcp7103 ഞാൻ 12 sc ആക്കും☺☺
എന്റെ മകൻ
ഇത് കണ്ട് ആകെ തല കറങ്ങി പോയവരുണ്ടോ😀😀😀😀
dear fazil sathyathil ee video kurachu speed ayi poyi but njan oru detail vedeio cheyyunudu shamikkuka
ennu etta video kandu nokkuka valrey eluppam anu with drawing ellavarkkum cheyyan patunna reethyil anu cheythathu kandu nokkuka dear
Njaan
Undee
സത്യം
ഏട്ടാ സൂപ്പർ.. ഈ വീഡിയോ ഞാൻ സേവ് ചെയ്തു വെച്ചിട്ട് നിങ്ങൾ പറഞ്ഞ പോലെ തന്നെ ചെയ്തു.. ക്യൂബ് ശെരിയായി.. thank you so much.. ആദ്യത്തെ അൽഗോരിതം ഒക്കെ ഈസി ആയി പഠിച്ചു.. ഫൈനൽ ആയിട്ടുള്ള അൽഗോരിതം ഒന്ന് കൂടെ പഠിക്കാൻ ഉണ്ട്.. എന്നാലും ഏട്ടൻ പറഞ്ഞ ത് പോലെ വീഡിയോയിൽ നോക്കി ട്രൈ ചെയ്തിട്ട് 4 തവണ ക്യുബ് ശെരിയാക്കി.. ഒരു പാട് ടൈം എടുക്കുമെങ്കിലും സ്വന്തമായിട്ട് ക്യുബ് ശെരിയാക്കിയപ്പോൾ സന്തോഷം തോന്നി.. 😍😍😍👍👍👍👍👍👍👍
ethilum easy aayi cheyyan pattum ee video discription boxil oru video und uathil with drew undu athu onnu kanane easy anu 😍😍😍
അറിയത്തൊണ്ടല്ല😏 വേണ്ടത്തൊണ്ട😜
Colorful ആയിട്ട് കണനല്ലെ അയിന്റൊരു ഭംഗി😇
😜😌
thanku
😀
Yes
yes
Malayalam arielale
Super, ഇത് നോക്കി cheythapol എനിക്ക് correct ആയി
കുറേ try ചെയ്തു ഇപ്പൊ ശരിയായി..solve ചെയ്ത ഫോട്ടോ attach ചെയ്യാൻ കഴിയുന്നില്ല.ജീവിതത്തിൽ ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ട് mobile ൽ കളിച്ചു solve ചെയ്തു. Thanks ....
Njan kandathil vech easy method...enik ee video usefull aayi..success...thankyou bro
ethilum easy methode oru video discription boxil undu broi athum kanuka
ഒന്നും മനസ്സിലാകാത്തവർ ആരൊക്കെ
Me
ഞാൻ
@@jofyjoseph9248 thank the happiness o
Njam
Njan
Thank you 😊...pala videos um nokki try cheythu...thottu pinmari...But ...innu njan complete cheythu.... Good video
thanku smitha ethilum simple ayi ee video discriptionil ulla video kanuka
അൽഗൊരിതോം മെത്തേഡ്സും ഒന്നുമില്ലാതെ റുബിക്സ് ക്യൂബ് സോൾവ് ചെയ്തവരുണ്ടോ...
അവർക്കാണ് like #dedicated
Enikku randu varsham kondu pattathathu ente oru friend otta divasam kondu rediyakki
Ntea veednaduthulla oru payyan 5 clsila avncheyum oru day dharaalam
Ente 4th class padikunna molu chryyum 4*4 3*3 2*2 n pyramid
@@AnshiAneeshPandyala good 😊
Eanikku eth cheyyan ariyam pakshe last methedu eathumpol panipalum
Bro, ethra simple aayi cheyyavunnathaa your way is very complex🤯
ഞാൻ ചെയ്ത റുബിക്സ് ക്യൂബ ഒന്ന് കണ്ടു നോക്കു സിമ്പിൾ ആയി സോൾവ് ചെയ്യാം plz
ua-cam.com/video/KcHfXLaEkSA/v-deo.html
Thanku so much sir a thousand and above.....ithra nannayi padippichu thannathinu... Njan first time aanu correct aakunnath ❤️❤️❤️❤️❤️
എന്റമ്മോ ഇത് വല്ലാത്തൊരു ഈസി മെത്തേഡ് ആയിപ്പോയി.. 😳😳
ennu etta video kandu nokkuka valrey eluppam anu with drawing ellavarkkum cheyyan patunna reethyil anu cheythathu kandu nokkuka dear
Thankyou dear!
ഞാൻ ശ്രമിച്ചു nokkam. 😊😊
Thank you sir ഇത് കണ്ടപ്പോൾ തല കറങ്ങി പോയി പാടാണെന്നു വിചാരിച്ചു but ഇത് പഠിച്ചപ്പോൾ നല്ല എളുപ്പമാണ്
achu ethilum eluppam ethinte discription boxil oru video undu athu kude kanuka
@@lillysnaturaltips4901 ok
ചേട്ടാ സൂപ്പർ ഇത് work out ആവുന്നുണ്ട്
Ithilum easy description boxil ittitundu
Ok
thanks❤❤❤ ഞാൻ പഠിച്ചു 1 ദിവസമേ എടുത്തൊള്ളൂ പഠിക്കാൻ ❤❤❤
Chettai njan oru 6 classil padikunnavananu
ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മണിസലായി എന്റെ ശെരിയാവുകയും ചെയ്തു
Thanks❣️
Thanks ചേട്ടാ rubix cube slove ചെയുന്ന ഒരു മത്സരം udayirunu ഈ വീഡിയോ കണ്ടു anik manasulayi njan മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി Thanks 👍👍☺️☺️☺️🤗🤗
waoooo great smitha .ethilum easy aayi solve akkan ulla video ee videode discripotion boxil undu smitha athil yellow ok simple ayi solve akkam athu kandittu paryane .ee video discriptionil nokkuka valare eluppam aanu aa videoyil kanikunanthu .video kandittu oru msg athinte adiyil edane
Thanks chetaa,enik cheyan pati,3 days kastapettunne mathram,venonne vechal enthum nadakunne manasilai
rona ethilum eluppam cheyyan patunnathu ee video discrptionil undu yeplow side ok valare simple ayi cheyyam
സത്യം പറയാല്ലോ വീഡിയോ ഫുൾ കാണണം എന്ന് വിചാരിച്ചതാ
എനിക്ക് പറ്റുന്നില്ല !
ഞാൻ തോറ്റു
kanuka solve akkam ethintey comentsil solve akiyavar undu
Njan vdo full kandu... Enikkum onnu ee oru game solve cheyyanam
@@JinuSKitchen നിങ്ങൾക്ക് പഠിക്കണം എന്നുണ്ടെങ്കിൽ മൊത്തം വീഡിയോ ഒരുമിച്ചു കണ്ടു മനസിലാക്കാം എന്നു വിചാരിക്കരുത്. ഓരോ സ്റ്റെപ് മനസ്സിലാക്കി മാത്രം അടുത്ത സ്റ്റപ്പിൽ പോവുക. ചുരുങ്ങിയത് ഒരു വീക് എടുക്കും
Me tooo
Eluppathil manassilakkanulla oru trick enikkariyam.. oru kathayiloode padippikkam.. pakshe ith padikkan thalparyamulla kurach perwe koodi venam.thalparyam ullavar undennarinjal udane video cheyyam.
ഈ വീഡിയോ കണ്ട് ഞാൻ പഠിച്ചു... ചേട്ടന് നല്ല ഒരു താങ്ക്സ്....
welcome dear
ബുദ്ധി വളരാൻ പറ്റിയ മാർഗങ്ങൾ ഇത് പോലുള്ള ഓരോ വെല്ലുവിളി ചെയ്യുക. എനിക്ക് ഇഷ്ട്ടമായി
Exactly.....oru vaashi purath thudangyatha.....but finally I won.
👍👍👍
ഇത് കണ്ട് ആകെ തലകറങ്ങി പോയവർ ഉണ്ടോ 😇😵🤪 എന്നാലും super ആയിട്ടുണ്ട് 👌👌👏
orikkalum karangilla ethu kaandu karangiyavar kure undu but ethu kandu solve akiyavarum undu apol njan ano macha thettukaran hihihihi eni ee video discrption boxil oru video undu athu kandu cheytholu ok akum with drew anu
Ee chanl le video kanditt... Finally enikk cheyyan patti🤩... Tnkuh so much💖😊
Adipolly 👍 njan chaithu noki success aye
thanku shainy ee video descroption boxil oru video undu yellow top vannal easy solve methode
എന്റെ കഷ്ടപ്പാട് കണ്ട് ഇത് മുഴുവനും വൈറ്റ് പ്രൈമർ അടിച്ച ശേഷം 6 കളറും പ്രത്യേകം മേടിച്ചടിച്ച് puzzle solve ചെയത് എനിക്ക് surprise തന്ന എന്റെ കൂട്ടുകാരന്‍ .
😍THANKU DEAR 😍 തുടർന്നും നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ കാണുക
Thanks സർ ഞാൻ ആറാം ക്ലാസിൽ ആണ് പഠിക്കുന്നത് ഞാൻ ഈ പ്രോബ്ലം സോൾവ് ചെയ്യാൻ ഒരാഴ്ച സമയം എടുത്തു
Thakyou very munch I AM Happy 🥳🥳🥳🥳❤❤❤
കണക്കിന് weakആയവർ like ചെയ്യു
hihi
ua-cam.com/video/xgMZGfiHu-A/v-deo.html
No
Maths 👌👌👌
ua-cam.com/video/b-hKhuote0o/v-deo.html
ഇങ്ങനൊരു ..സാധനം ......ഞാൻ.കണ്ടിട്ടേ ഇല്ലാന്ന് വിചാരിച്ചോളാം ..😵😵😇😇😇😇
😍 😍
😎😎😎
😂😂
ennu etta video kandu nokkuka valrey eluppam anu with drawing ellavarkkum cheyyan patunna reethyil anu cheythathu kandu nokkuka dear
Lillys Natural Tips ..😲😲veendum..😇😇nokkam..👍🏻
Kure nallathe agraham ann oru rubic cube solve cheyanum ennunalath. Enne kondu kazhiyila enna njan vichariche. But chettante video noki njan complete cheyithu. So happy. Thank u so much
Othiri video kandu but u r system is simple. Thanks
thanku dear
സാധനം എടുത്തു കൈയ്യിൽ പിടിച്ചതാ ശരിയാക്കാൻ അവസാനം എറിഞ്ഞു പൊട്ടിച്ചു ...... ഞാൻ തോറ്റു...
Yellow vare fill cheyyan ariyamarnnu... ippo complete aayi cheyyan pattiyitund.. thanks bro
thankuuu ee video discripon boxil oru video undu
ഞാൻ ഇത് പഠിച്ചത് ഒരു മാസവും 15 ദിവസവും ഉപയോഗിച്ചു... ഓരോ ദിവസവും ഓരോ ഇക്വേഷൻസ് കാണാതെ പഠിക്കുകയും എപ്പോഴും വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുകയും ചെയ്യും.. ഞാൻ പഠിച്ചു
Ayn
Kurache speed kuraykamayirunnu enthayalum super 👏🏻👏🏻👏🏻
broi new trick kazhinja day ettu ethilum easy anu
ഞാൻ ഇതു നോക്കി ആണ് പഠിച്ചത്...2 വർഷം മുൻപ്.. Thanks.. 👍👍
ഇത് ഊരി മാറ്റി ready ആക്കി സന്തോഷിച്ചവർ ഉണ്ടോ 😂😂
haha
ഇത് ശെരിയാക്കാൻ വേണ്ടി. ഓരോ കളറും പറിച്ചു മാറ്റിയോട്ടിക്കാൻ വരെ നോക്കിയിട്ടുണ്ട് 😝
മാറ്റി ഒട്ടിക്കല്ലേ mashe
Haahaa
Me too
njanum parichu .. ipo adh nilkunnillaa
അപ്പം ഞാനാ ബുദ്ധിമാൻ .
പരിച്ച ഓടിഞ്ഞുപോകുമെന്ന് പേടിച്ച് എല്ലാ നിറത്തിന്റെ നിറത്തിലുള്ള paint അടിച്ചു വച്ച്
Thank uuu so much...ഞാൻ ethu kandu rubix cube solve cheyyyan padichu.............🤝🤝🤝🤝🤝🤝🤝🙂🙂🙂
ഇത് ഒരേ കളർ ആക്കിയില്ലെങ്കിൽ പ്രശ്നം വല്ലതുമുണ്ടോ -
Und .colorukalkk thammil complex undavum.same colour orumichaayaal.no prblm.😂
അത് കലക്കി...
Ha ha
Polichu
ennu etta video kandu nokkuka valrey eluppam anu with graph undu
താങ്ക്സ്. എനിക്ക് ഇത് ഫുൾ ചെയ്യാൻ സാധിച്ചു. ഞാൻ പഠിച്ചു
thankuuu ee video discripon boxil oru video kudey undu athum onnu kanuka ethilum easy step anu
Supper ഞാനും പഠിച്ചു thank you
nalla video njn solve cheythu 👏👏 enikku uper aarunu confusion athu ok aay tnkuu sr 🙏🏻
welcome shifin ee video friendsinum share akkaney
ennu epol oru video uplod akkittundu athu kandu nokkuka valrey eluppam anu with drawing ellavarkkum cheyyan patunna reethyil anu cheythathu kandu nokkuka dear
Thanks bro ഞാൻ ശരിയാക്കി
welcome bro ee video discription box nokkuka kurachude easy aya step undu
Tried...ippol njan ethra thavana venamenkilum sheriyaakkum...thank you sir...your video is very nice
thanku ee video discrion video onnu kanuka suru kurachu kudey easy aanu
Onnum masilavathu enik mathram ano...?
ennu etta video kandu nokkuka valrey eluppam anu with graph undu
എനിക്കും
Onnum manasilayilla enikkum
Super😯😊
SHAKKEEL മനസ്സിലാകുന്നില്ലല്ലോ
Hi first adichae 💃💃💃💃💃
hihih adipoli kurachu perkku urgent watsupil shre
ഇവടെയും വന്നോ ഫസ്റ്റ് അടിക്കാൻ
hahah sumya plase ee video kurachu perkku share kashttapettu padichathanu
Lillys Natural Tips ചേട്ടായീ ഞാനും ഇത് പഠിച്ചിട്ടേ ഷെയർ ചെയ്യൂ
hahahahh
Orupad pravashyam video kanddu parishramichu last success ayyi thanks sir
remya ethilum easy aayi oru video discripon boxil undu athil easy anu yellow side ok valare pettannu solve akkan njan athil prayunnu discripon nokkane
Very useful, I tried and successfully finished.now My daughter is also practicing... 😊👍👏🤝
Thank you very much 😍
ഇതിനേക്കാൾ എളുപ്പം ഇത്തിരി പെയിന്റ് um ഒരു ബ്രഷ് um മേടിച്ചാൽ പോരേ..
കിലുകുത്തു കുമാരൻ
😂😂😂
ath correct😂😂😂
😆😆😆😆😆
Ath anikum thonni
Thank u so much for your video...orupaad nalathe agraham aayornu orikalenkilum solve cheyanam enn...finally i done with your help..last 2 step ozhich bakki ellam orth vekan valare elupam...athellam ippo padichu cheyan patunund.....
ethilum eluppathil solve akkan sadikkum ee video discription boxil ulla video kanuka
Yes it is very easy thanku very much
☺️☺️
welcome bro ee video discription boxil ulla video kanuka kurachude easy anu
ഇന്ന് ഒരു വീഡിയോ ഇട്ടിരുന്നു ചാനൽ ഡയറക്റ്റ് ഓപ്പൺ ആക്കി ആ വീഡിയോ കാണുക കുട്ടുകാരിലേക്കും ആ വീഡിയോ ഷെയർ ചെയ്യാൻ സാദിക്കും എങ്കിൽ ഷെയർ കൂടെ ചെയ്യുക
ഇത് എല്ലാർക്കും ആദ്യം കാണുമ്പോൾ തല കറങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ😱😱😵
onnumilla bro adyam kanunna arum ethu cheyilla karanam ethu njan padichathu 1 week kondu anu ee video discription nokkuka
@@lillysnaturaltips4901 Comments മൊത്തം comedy ആണല്ലോ😆
Thnq you so much...2 masam munneya ith solve cheyyanm enn njan theerumaniche..chettante video enik Oru pad help cheithu..pettenn thanne njan padichu
O
The best nd simple video to solve the rubrics cube. Thanku so much🙏
thanku dear ithilum simple aya matoru video kude undu dear rubix cube lillys natural tips ennu type akkam enkil kanam athil yellow side ok easy ayi solve akunna step aanu kanikunnathu time ullapol kandu nokkuka
Guo
Kidu video anna. It helped ❤️👌
thanku bro yello kurachudey simple akkan patuuna oru video njan description boxil ettitunud
2 day ee vdoum nokki irunn njan ath solve cheithu.. thank u so much
ee video discripon box nokkuka 💖💖thankuuuuuuuu dear
This video is superb.. Well explained... Thank you so much... I successfully completed the task 😍😍
thanku harishma 😍😍😍😍 ethintey second video kananey athil njan detail ayi ellam parayunundu
Aano kunjee
ua-cam.com/users/shortsNmqi53C4x4M?feature=share👍
😍😍😍😍😍
@@anandhuanandhu1358 karthik
ഞാൻ ഇക്ക്യു വേഷൻ പഠിച്ചു rubix ക്യൂബ സോൾവ് ചെയ്യാൻ പഠിച്ചു 👍👍👍thangu
സൂപ്പർ താങ്ക് യൂ .... ഞാൻ ഇത് കണ്ട് പഠിച്ചു ....
That’s great 👏🏾 Thank you 😊
😍thanku so much lovable support
Thanks sir......... I'm so happy ......atlast I solved it..... Thank u so much
Most welcome diya ..ee video discripon boxil ulla video kurachude easy anu
Anganae Njanum cheithu..thank you so much sir...
welcome jainy ethilum easy way ee viddeo discriponil oru link undu
Woooowwwww..... really great😍... we done it✌
thanku thanks alot ee video discription boxil oru elupathil cheyyan patunna ore video undu
I could solve it .👍
Thank you so much sir....🙏
welcome sandhya ee video discription check akkane kurachude easy video ettitunudu
Thank you soo much etta 😘😘😘nan orikke padichathayirunnu pinne ante kayyill ninn cube miss aayipooyi pinne aghene marannu pakshe ee ettante video kand nan padicu
Daivame ith ithrakk simple aayirunno...😯😲
resmi discripon nokkuka
തുടക്കത്തിൽ തന്നെ തെറ്റ് ഉണ്ട്. 6.00 മിനിറ്റിൽ കോർണർ മുകളിൽ വന്നാൽ അടിയിൽ എവിടെ വരണോ അതിന്റെ മുകളിൽ ഇതിച്ചിട്ട് അൽഗോരിതം ഉപയോഗിക്കണം... ഇല്ലെങ്കിൽ സമയം പോകും..
rubics cube ക്ലിയർ ചെയ്യാൻ എന്നെ ഏറ്റവും അധികം സഹായിച്ചത് ഈ vedio ആണ് thanku so much❤
welcome ethilum easy orennam undu rubix cube lillys natural tips ennu type akkuka
Iam finally learnt thanks so much❤️❤️❤️❤️
Thank you I Solved
എന്റെ ശെരിയായി Thanks 🥰
Solve ചെയ്യാൻ പട്ടാത്തവർ 👇👇
Step 1: Rubix cube നശിപ്പിക്കുക
Step 2: പുതിയ rubix cube Amazon il നിന്ന് വാങ്ങിക്കുക
Step 3: Rubix cube unbox ചെയുക
Step 4: ഇപ്പോൾ solve ചെയ്ത rubix cube കിട്ടും
😂😁😂😂😎😎😂😁
Like here please
👇👇👇
Mn
സത്യത്തിൽ ചേട്ടൻ ഈ വീഡിയോ അവസാനിപ്പിക്കാൻ ബുദ്ധിമുട്ടിയല്ലേ..?
oru bhudimuttum ella bro anageny anu enkil enikitu chanda karayam ellallo hihhi
ennu etta video kandu nokkuka valrey eluppam anu with drawing ellavarkkum cheyyan patunna reethyil anu cheythathu kandu nokkuka dear
Super 4 manikkoor menakkettu full aakki thanks ellam note cheythu
discripon check
ചേട്ടാ ഇതിലും വളരെ എളുപ്പം ആണ് ഇത് ശരിയാക്കാൻ, വളഞ്ഞു മൂക്ക് പിടിക്കേണ്ട ആവിശ്യം ഒന്നും ഇല്ലാ..... ആളുകൾ പിന്നെയും കൺഫ്യൂഷൻ ആവും ഇത് കണ്ടാൽ
Yes
ശെരിയാ
So true
ഇച്ചിരി കൂടി സിംപിൾ ആയ ഒരു രീതി ഞാൻ ഉടനെ ഇടാം
എല്ലാ കമെന്റും വായിച്ചു ഇത് കണ്ടു തല കറങ്ങിയതാരുന്നു പക്ഷേ കമെന്റ് വായിച്ചു ചിരിച്ചു ചത്തു... അടിപൊളി കമെന്റ് ഇടാനുള്ള തല ഉണ്ടല്ലോ.. ആ മിടുക്കോടെ ഇതൊന്നു ചെയ്തു നോക്ക്... ശെരിയാകും...
hahaha sathythil rubixc ube ellatha alukal anu janaki ethil kuduthalum bad coment ettirununnathu kure alukal redy akkukayum cheythu eni ethu sariyakatha alukalkku discription boxil o ru video ettu athum sariyakkan patiyilla enkil njan sullu ettu athra easy aanu athu hihi😍😍 Thank you so muchfor those lovely words and good wishes
ഞാൻ കുറെ നാളായി ഇത് ശരിയാക്കാൻ നോക്കിയിട്ട് ഈ വീഡിയോ കണ്ടപ്പോൾ ശരിയാക്കാൻ കഴിഞ്ഞു
Thnku so much sir....adipoliii✌✌
welcome dear nammude ennathey video kanane
Thankyou sir, I will definitely try it....!
Always welcome
Nanum solve cheyyarund.... Its super metherd👍👍👍
thanku sheena
It's very helpful 👍👍
thankuuu
This is a great. I solve it thank you sir ☺️😁🙂
thanku thanks alot my bro
Yello corner seriyavunnilla please paranj tharo
Simple aayi cheyyan patti. Thankyouuuu
Video was really helpful. Thank you so much
You're welcome! 😍😍ഇപ്പോൾ ഒരു വീഡിയോ ഇട്ടു കുറച്ചു ബുദ്ധിമുട്ടി എടുത്ത വീഡിയോ ആണ് കണ്ടിട്ട് ഒരു ലൈക് കൊടുക്കുമോ സാധിച്ചാൽ ഒരു കമന്റും
Great video, solved this finally. Just to understand what do you mean by B and B' - When you turn B anticlockwise, is it B or B'? I assume it is B'. I got it right when I replace B with B', and B' with B. That is, L2 U’ B’ F’ L2 B F U’ L2. In your video, you are turning the Back Anticlockwise, which is B', and clockwise later, which is B. Thanks.
bro ee video deiscription boxil kurachude easy video undu
Thank u sir. Ee video valare help cheytu.
😍 thanku so much
നല്ല വീഡിയോ ബ്രോ.
thanku dear
ennu epol oru video uplod akkittundu athu kandu nokkuka valrey eluppam anu with drawing ellavarkkum cheyyan patunna reethyil anu cheythathu kandu nokkuka dear
Good job 👍😊
Thankuu 😄
❤❤ഞാൻ ഇന്ന് കിളിയർ ചെയ്തുTheangs
അപ്പൊ ഇതാണ് ഭൂഗോളത്തിന്റെ സ്പന്ദനം അല്ലെ
Thank you sir l solved
welcome mubi
Thanks sir പഠിപ്പിച്ചു തന്നതിന്. എനിക് solve cheyan അറിയില്ലായിരുന്നു പക്ഷേ ഇപ്പോഴും അറിയാം thanks sir
9:22 thettipoyi😇
Really thanks .
I learned from your video .
4*4 Rubik's cube solve video cheyyamoo .
Sure 👍
Wooahww.....enikum kitteyeeeee...... Tanqu uncle...... Luv uu😘😘🤓🤓
welcome bro